വൈദ്യുതി ചാർജ് വർധനവും... ടീകോം കൊള്ളയും... കർണാടക 100വീട് വെച്ചുകൊടുക്കാം എന്ന് പറഞ്ഞിട്ട് സർക്കാർ പ്രതികരിക്കാത്തതും കോൺഗ്രസിന്റെ മാത്രം പ്രശ്നമല്ല... കേരള ജനതയുടെ പ്രശ്നം ആണ് എല്ലാവരും സമരം ചെയ്യണം... ജോലിയും കൂലിയും കളഞ്ഞ് നിരന്തരം സമരത്തിന് ഇറങ്ങൽ അല്ല കോൺഗ്രസിന്റെ പണി... ഈ തട്ടിപ്പും വെട്ടിപ്പും മറ്റുള്ളവർ സഹിക്കാൻ തയ്യാറാണെങ്കിൽ കോൺഗ്രെസ്സുകാരും തയ്യാറാണ്.... ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും ഒരു പ്രാധാന്യവും ഇല്ലാത്ത ഈ വിഷയം ചർച്ചക്ക് എടുത്ത ചാനൽ മാമൻമാർക്ക് നമോവാകം...
കഷ്ടപ്പെട്ട് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ജയിച്ച് ഭരണം തിരിച്ച് പിടിക്കാം എന്ന് ആലോചിക്കുന്നതിന് പകരം ,, എന്തായാലും ഇത്തവണ ജയിക്കുമെന്നും , ഭരണം കിട്ടിയാൽ മറ്റുള്ളവർ തനിക്ക് കിട്ടേണ്ട അധികാര സ്ഥാനംഗൾ കൈക്കലാക്കും എന്ന ഭയപ്പാടിലാണ് ….. ഇനിയും ദയവ് ചെയ്ത് ഒരു തുടർ ഭരണത്തിന് കളമൊരുക്കരുത് 🙏🙏🙏
ഇവരെന്നും എല്ലാം മുടക്കുന്നവരാ.... ആകെ ചെയ്യുന്നത് എല്ലാ വീട്ടിലും കയറി പൊതിച്ചോർ സംഘടിപ്പിച്ചു കൊടുക്കുന്നതാണ്. ആ പൊതി അഴിച്ചു നോക്കി അതിൽ വല്ല പൊരിച്ചതുണ്ടോന്ന് നോക്കി അടിച്ചു മാറ്റാനും ഇവർ മടിക്കില്ല.
എഴുനൂറു കോടിയോളം രൂപ, ദുരിതാശ്വാസ നിധിയിൽ ജനങ്ങൾ തന്നത് പിണറായിക്ക് കൊള്ളയടിക്കാനല്ല. ദുരിതബാധിതരെ എത്രയും വേഗം പുനരധിവസിപ്പിക്കാനാണ്. കേന്ദ്രം തരുമ്പോൾ തരട്ടെ ജനങ്ങളുടെ ദുരിതമകറ്റൂ ആദ്യം.
വസ്തുതകൾ മാത്രം ചർച്ചകളിൽ പറയുന്ന അനിൽകുമാറിന് ഈ വർഷത്തെ """" വസ്തുത അവാർഡ് """"" നൽകാൻ സഗാക്കൾ തെയ്യാറാകണം 😂😂😂😂😂😂😂😂 ഒരൂമുഘ്യമന്ത്രി കള്ളം പറയാമോ,,,? എന്ന അനിൽകുമാറിന്റെ ചോദ്യം പിണറായിയോടാണോ,,,,? 😂😂😂😂😂
എംആർ രാജു ലേശം ഉളുപ്പ് വേണം . ജനങ്ങൾ വൈദ്യുതി ചാർജ് കൂട്ടിയതിൽ നട്ടം തിരിയുന്നു. താങ്കൾ തങ്ങളുടെ പാർട്ടി നടത്തിയ പ്രകടനം കണ്ടു . ലേശം നാണം വേണം. കുറച്ച് വൈറ്റ് ആൻഡ് വൈറ്റ് പീപ്പിൾ സൈലന്റ് ആയിട്ട് ജാഥ. ആർക്ക് വേണ്ടി , ഷെയിം ഓൺ യു കോൺഗ്രസ്
രാജു പി നായർ കലക്കി ഇങ്ങനെ വേണം മറുപടികൊടുക്കാൻ അനിലിന്റ കിളി പോയി
രാജുചേട്ട പൊളി..മാപ്രകൾക്കു വിഷയമില്ല
രാജു p നായർ 🔥🔥🔥പൊളിച്ചു 💪💪💪
പിണറായി ദുർഭരണത്തിനെതിരെകോൺഗ്രസിൻ്റെ സമര രീതി മാറേണ്ട സമയമായി.
വൈദ്യുതി ചാർജ് വർധനവും... ടീകോം കൊള്ളയും... കർണാടക 100വീട് വെച്ചുകൊടുക്കാം എന്ന് പറഞ്ഞിട്ട് സർക്കാർ പ്രതികരിക്കാത്തതും കോൺഗ്രസിന്റെ മാത്രം പ്രശ്നമല്ല... കേരള ജനതയുടെ പ്രശ്നം ആണ് എല്ലാവരും സമരം ചെയ്യണം... ജോലിയും കൂലിയും കളഞ്ഞ് നിരന്തരം സമരത്തിന് ഇറങ്ങൽ അല്ല കോൺഗ്രസിന്റെ പണി... ഈ തട്ടിപ്പും വെട്ടിപ്പും മറ്റുള്ളവർ സഹിക്കാൻ തയ്യാറാണെങ്കിൽ കോൺഗ്രെസ്സുകാരും തയ്യാറാണ്.... ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും ഒരു പ്രാധാന്യവും ഇല്ലാത്ത ഈ വിഷയം ചർച്ചക്ക് എടുത്ത ചാനൽ മാമൻമാർക്ക് നമോവാകം...
കഷ്ടപ്പെട്ട് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ജയിച്ച് ഭരണം തിരിച്ച് പിടിക്കാം എന്ന് ആലോചിക്കുന്നതിന് പകരം ,, എന്തായാലും ഇത്തവണ ജയിക്കുമെന്നും , ഭരണം കിട്ടിയാൽ മറ്റുള്ളവർ തനിക്ക് കിട്ടേണ്ട അധികാര സ്ഥാനംഗൾ കൈക്കലാക്കും എന്ന ഭയപ്പാടിലാണ് ….. ഇനിയും ദയവ് ചെയ്ത് ഒരു തുടർ ഭരണത്തിന് കളമൊരുക്കരുത് 🙏🙏🙏
അനിൽകുമാർ ഉരുണ്ട് മറിയേണ് kerala best award കൊടുക്കണം
വസ്തുത മാത്രമല്ല , വിവരമുള്ള ഒരു കാര്യവും ഈ അനിലിനു ജീവിതത്തിൽ ഇത് വരെ പറ്റിയിട്ടില്ല.
സഹായം മുടക്കി കൾ സിപിഎം
ഇവരെന്നും എല്ലാം മുടക്കുന്നവരാ.... ആകെ ചെയ്യുന്നത് എല്ലാ വീട്ടിലും കയറി പൊതിച്ചോർ സംഘടിപ്പിച്ചു കൊടുക്കുന്നതാണ്. ആ പൊതി അഴിച്ചു നോക്കി അതിൽ വല്ല പൊരിച്ചതുണ്ടോന്ന് നോക്കി അടിച്ചു മാറ്റാനും ഇവർ മടിക്കില്ല.
Raju P Nair👏👏👏👏
😂😂😂😂 അനിൽ കുമാർ നിയമപണ്ഡ്യത്യ മഹാനുഭാവൻ ആണോ😂😂😂 എങ്കിൽ സമയം പാഴാക്കൻ ഞാൻ ഇല്ല😢😢😢
എന്റെ ഷാനി രാജ്വേട്ടനോട് ഉത്തരം മുട്ടി നിൽക്കുവായാണല്ലോ കഷ്ട്ടം....😂😂😂
രാജുവിന്റെ മറുപടി കലക്കി...
anil kumarine thalli kollan aarum ille
രാജു p നായർ അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ ചർച്ചകളിലും ഉണ്ട് സൗന്ദര്യം 👍❤️
Kalla🌹mone Anil Kumar
8:55 ഷാനി എന്ത് മണ്ടത്തരം ആണ് പറയുന്നത്?? പാർട്ടി പ്രതിരോധത്തിൽ ആക്കിയാലും നിങ്ങൾ മാധ്യമങ്ങൾക്ക് ജനകീയ പ്രശ്നം ചർച്ചയാക്കില്ല എന്നാണോ??
ആനന്ദ് കോച്ചുകൂടി എവിടെ.. ?? അദ്ദേഹത്തെ വിളിക്ക് ഇത്തരം ചർച്ചകൾക്ക്..
എഴുനൂറു കോടിയോളം രൂപ, ദുരിതാശ്വാസ നിധിയിൽ ജനങ്ങൾ തന്നത് പിണറായിക്ക് കൊള്ളയടിക്കാനല്ല. ദുരിതബാധിതരെ എത്രയും വേഗം പുനരധിവസിപ്പിക്കാനാണ്. കേന്ദ്രം തരുമ്പോൾ തരട്ടെ ജനങ്ങളുടെ ദുരിതമകറ്റൂ ആദ്യം.
വീട് വേണ്ട പണം മതി
രാജു P. നായർ 👍👍👍👍👍👍കൊടുക്കേണ്ടത് ശരിക്കും കൊടുത്തു
സമരം നിർത്തിവെച്ചതല്ല, മോദി സമരംചെയ്യുന്നവരെ വിഡ്ഡികളാക്കുകയാണ്.
ഒര് ചർച്ച ... ഏറ്റവും വലിയ വിഷയം ഇതാണല്ലോ
വസ്തുതകൾ മാത്രം ചർച്ചകളിൽ പറയുന്ന അനിൽകുമാറിന് ഈ വർഷത്തെ """" വസ്തുത അവാർഡ് """"" നൽകാൻ സഗാക്കൾ തെയ്യാറാകണം 😂😂😂😂😂😂😂😂 ഒരൂമുഘ്യമന്ത്രി കള്ളം പറയാമോ,,,? എന്ന അനിൽകുമാറിന്റെ ചോദ്യം പിണറായിയോടാണോ,,,,? 😂😂😂😂😂
വീട് കൊടുക്കാം എന്ന് പറഞ്ഞ ആരും പരസ്യമായി പറയല്ലേ... പ്ലീസ്... പുറത്തറിഞ്ഞാൽ പിന്നെ മോദി ഒന്നും തരില്ല.... എന്താണ് സഖാവേ ലേശം ഉളുപ്പ്....
❤❤❤
Anilintey Nak annakil kudingippoi😂😂😂😂😂
ചർച്ചയിലുടനീളം ഇളിച്ചു കൊണ്ടിരിക്കുന്ന രാജു, നീയൊക്കെ 2026 തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇളിച്ചു കൊണ്ടു ഇരിക്കത്ത്തെ ഒള്ളൂ
സ്വന്തനായ അനിൽകുമാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല
30:34
Utharam muttumbool konjanam kattanam.ennaalum ithiri uluppu ee news kandu swoyam nanichu poyi!
പ്രതിപക്ഷം ഉണ്ടോ.
Raju p nair..ithil alari ennallaathe vasthutha onnum paranjilla😅😅
Pathram vayichittundavum😂😂😂😂
രാജു ഭായ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വിട്ടോ
20 കോടി സഖാക്കളുടെ ബാങ്ക് അക്കൗണ്ടിൽ പോയി കാണും 🤔🤔
Dyfi kanjave money 😂😅😮
വെല്ലുവിളി കഴിഞ്ഞോ 😂😂😂😂😂😂
Ee.pottane.ano.c.p.m.charchakke.vittathe
രാജു പി നായർ 👌🔥
mr raju . Just chek how your mandalam congress conduct strike against electricity charge hike. Im sure 100% Pinarayi will come on 3 rd term sure
എംആർ രാജു ലേശം ഉളുപ്പ് വേണം . ജനങ്ങൾ വൈദ്യുതി ചാർജ് കൂട്ടിയതിൽ നട്ടം തിരിയുന്നു. താങ്കൾ തങ്ങളുടെ പാർട്ടി നടത്തിയ പ്രകടനം കണ്ടു . ലേശം നാണം വേണം. കുറച്ച് വൈറ്റ് ആൻഡ് വൈറ്റ് പീപ്പിൾ സൈലന്റ് ആയിട്ട് ജാഥ. ആർക്ക് വേണ്ടി , ഷെയിം ഓൺ യു കോൺഗ്രസ്
In
Date ella Anil nanamillae behave like this
Date ella Anil nanamillae
Pinarayikal valiya vanchakanoooo😮😮😮😮😂😂😂
Parayanda nonsense
അനിൽ കുമാർ പൊളിയാണ് 🚩🔥🚩🔥🚩🔥🔥🚩🔥🚩🔥🚩🔥🚩🔥🚩🔥🚩🔥🚩🔥🚩🔥🚩🔥🔥🚩🔥🚩🔥
ഈ പരട്ട വക്കീൽ എന്താ PSC പരീക്ഷക്ക് വന്നതാണോ??
Ani Annan marupade parayum hahaaaaaaaaaa😢
KA state should build directy the houses with out giving the cash first .As it wont be built but stolen .
ഇതൊക്കെ അനിൽ കുമാർ ശെരിക്കും പറഞ്ഞതാണോ
വെറി ബോറാണ് ഷാനീ
ഇന്ന് വെരി ബോറ്
കേരളം മുഴുവൻ അരാജകത്ത്വം വിലക്കയറ്റം
നടത്തുമ്പോൾ വിഷയം മറ്റുന്നോ ഷാനീ വെരി ബോറ്
E Anil Kumar nu muzhu pranthanu
രാജുപിനായരേ. പാലക്കട്ടെ ജനങ്ങൾ ചിന്തിച്ചത് എന്തെ. ചേലക്കരയിലെ ജനങ്ങൾ ചിന്തിക്കാഞ്ഞത്.
Enthae chinthichillae...27000 vote evidae poyi😮😮😮
26 വർഷം CPM ഭരിച്ച് പിന്നോക്ക മണ്ഡലമായ ചേലക്കര . അവിടെ ഇപ്പൊൾ അടിമകൾ മാത്രം..
ചേലക്കരയിൽ ഭൂരിപക്ഷം 39500 പേരിൽ നിന്ന് 27500 വോട്ടർമാരെ മാറ്റി ചിന്തിപ്പിച്ചു😂😂😂😂 ഒരു പന്ത്രണ്ടായിരം പേർക്ക് മാത്രം നേരം വെളുക്കാത്ത പരമകഷ്ട്ടം
ചില സ്ഥലങ്ങളിൽ ഇപ്പോഴും അടിമകൾ കൂടുതലാണ്
രാജു പി നായർ 🔥👍🏻