ഇത്രയും വലിയ പാമോയിൽ ഫാക്ടറി നമ്മുടെ കേരളത്തിൽ ഉള്ളത് എത്ര പേർക്ക് അറിയാം | palm oil processing
HTML-код
- Опубликовано: 28 сен 2024
- Oil Palm India Ltd
Palm oil Factory
Eroor - Kollam
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#palmoilfactory #fzrover #malayalam
കേരളത്തിൽ ഇങ്ങനെ ഒരു കമ്പനി ഉണ്ട് എന്നും എണ്ണപനകൃഷി ഉണ്ട് എന്നും ഇതുവരെ അറിവ് ഇല്ലായിരുന്നു.
Thank u🥰
ആരും അറിയാതിരുന്നതു കൊണ്ടാണ് ഇത്രയും കാലം അത് പ്രവർത്തിച്ചത് ഇനി അധികം താമസിയായെ നോക്ക് കൂലിക്കാർ അതു പൂട്ടിക്കും
@@haridas3174ഇത് അന്യഗ്രഹത്തിലല്ല
മനുഷ്യർ താമസിക്കുന്നിടത്താണ്
അവിടെ നീയൊക്കെ പറയുന്നവര് തന്നെയാണ് പണിയെടുക്കുന്നത്
@@പ്രകാശ്രാജൻപ്രകാശ് ഇതുവരെ നീയൊക്കെ പറയുന്നവര് സമരം ചെയ്ത് പൂട്ടിച്ച കമ്പനികൾ എല്ലാം അന്യഗ്രഹത്തിലുള്ള കമ്പനികൾ ആയിരുന്നോ
ഞങ്ങൾക്ക് എണ്ണപ്പന ഉണ്ട്
ഒരു വീഡിയോ ചെയ്യുമ്പോൾ
ഇങ്ങനെ വേണം
വ്യക്തത ക്ലാരിറ്റി 100%
അഭിനന്ദനങ്ങൾ
കർണൽ ഓയിലാണ് വെളിച്ചെണ്ണയിൽ മായമായി ഉപയോഗിക്കുന്നത്. ഈ വക കമ്പനികളുടെ വലിയ ലോറികൾ വെളിച്ചെണ്ണ മില്ലിലേക്ക് കർണൽ ഓയിൽ ഇറക്കാനായി വരാറുണ്ട്. ഇത് അടങ്ങിയ വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് മുടി കൊഴിച്ചിലിനും അകാലനരക്കും കാരണമായി പറയപ്പെടുന്നു.
നല്ല വൃത്തിയായി,വ്യക്തമായി മനസ്സിലാക്കി തന്നു... Superb ❤️❤️❤️
Thank u👍🏻
അത് എന്തുന്റെ കുലകൾ ആണ്?
ഈ പഴം, അടയ്ക്ക പോലെ ഇരിയ്ക്കും, ഇതിനെ തീയിൽ ഇട്ട് ചുട്ട് തിന്നാൻ നല്ല ടെസ്റ്റ് ആണ് കഴിയ്ക്കാൻ. ഞാൻ കുട്ടികാലത്തു സ്കൂൾ അടയ്ക്കുമ്പോൾ ചിതറ എന്റെ ചേച്ചിയുടെ വീട്ടിൽ പോയ് നിൽക്കാറുണ്ട് അവിടെ എണ്ണപ്പന കാണാൻ പോകുമ്പോൾ ധാരാളം പറിച്ചു തോർത്തിൽ കെട്ടി കൊണ്ടു വന്നു കഴിയ്ക്കും, ആ സമയത്തൊക്കെ പനയ്ക്ക് പൊക്കം കുറവായിരുന്നു, ഇപ്പോൾ 30 വർഷത്തിൽ കൂടുതൽ ആവും, ഇത് കണ്ടപ്പോൾ അന്നത്തെ കാര്യങ്ങൾ ഓർത്തു പോയി 😊
സന്തോഷ് ജോർജ് കുളങ്ങര യുടെ യാത്ര വിവരണം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട വിവരണം.ഒത്തിരി നല്ല വീഡിയോകൾ പ്റതീക്ഷിക്കുന്നു.
വലിയ സന്തോഷം 🥰
ഒത്തിരി വീഡിയോസ് വരുന്നുണ്ട്
നല്ല അവ തരണശൈലി Palന്ന oil ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആദ്യമായിട്ട് ഇത്ര നല്ല രീതിയിൽ അവതരിപ്പിച്ച സഹോദരന് അഭിനന്ദനങ്ങൾ
നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ബ്രോ എത്ര വെറൈറ്റി ആയിട്ടുള്ള വീഡിയോസ് ഇടാൻ ഇടാൻ 🔥🔥🔥👍
നിങ്ങളുടെ ഒക്കെ സപ്പോർട്ട് തന്നെ 🥰
എന്നും ഇത് പോലെ കൂടെ ഉണ്ടാവണം
@@FZROVER തീർച്ചയായും👍 നമ്മളെയും സപ്പോർട്ട് ചെയ്യണം ബ്രോ വളർന്നു വരട്ടെ😂
ആനത്തലയോളം വട്ടുള്ളവൻ അറിഞ്ഞില്ലേ ഇങ്ങനെയൊരു കമ്പനിയുടെ കാര്യം. നോക്കി നിന്നിട്ട് കൂലി വാങ്ങുവാൻ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.
🤥🤥
അത് എച്ചിൽ നക്കികളല്ലേ ..
വന്നാല് വിവരമറിയും..ആന തലവട്ടമായാലും അവന്റെ കൂടിയതായാലും...
സംഘി സ്പോട്ടട്
ആനതലക്ക് വട്ട് വന്നാൽ
ഒരു ചങ്ങലയുടെ കാര്യമേ ഉള്ളൂ
പക്ഷേ നിന്നെപ്പോലുള്ള ലോക നാശവൈറസുകളെ
എന്ത് ചെയ്യും
ചിതറ ഓയിൽ പാം എസ്റ്റേറ്റ് എൻറെ വീടിനടുത്തായിട്ടാണ് . മൂല ബൗണ്ടർ .nഎന്ന സ്ഥലത്തായി ഹെലി പാടും വിശാലമായ ഗ്രൗണ്ടും ഉണ്ട് . അതിമനോഹരമായ പ്രകൃതി ഭംഗിയാണ് . ഇക്കോ ടൂറിസത്തിലുള്ള ചണ്ണപ്പെട്ട കുടുക്കത്ത് പാറയും കേരളത്തിലെ മലനിരകളിൽ ആനമുടി കഴിഞ്ഞാൽ ഉയരമുള്ള അപ്പൂപ്പൻ കുന്നും നമുക്ക് വളരെ വിസ്മയം തരുന്നു. ഒരു ബൈനോക്കുലറിലൂടെ വീക്ഷിച്ചാൽ. ചടയമംഗലം പ്രദേശത്തായി കേരളത്തിൻറെ അഭിമാനമായി തലഉയർ ത്തി നിൽക്കുന്ന ജഡായു പാറയും കടയ്ക്കൽ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന മാറ്റടാൻ പാറ യും പശ്ചിമഘട്ട മലനിരകളോട് ഉമ്മവച്ചു നിൽക്കുന്ന ആനമുടിയും ഒക്കെ നമുക്ക് കണ്ണിൽ മനോഹര ദൃശ്യങ്ങൾ തരുന്നു . സ്ഥിരമായി ജോഗിങ്ങിനായി ഞാൻ പോകാറുള്ള സ്ഥലമാണ്. മൂല ബൗണ്ടർ ഹെലീ പാടിന് അടുത്തായി കുറച്ചുകാലം മുൻപ് വരെ മദ്യപന്മാരുടെ ശല്യം ഉണ്ടായിരുന്നു എന്നാൽ കടയ്ക്കൽ പോലീസിന്റെ ശക്തമായ നിരീക്ഷണം വന്നതോടുകൂടി ആ ശല്യം കുറഞ്ഞിട്ടുണ്ട് . കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ ഉള്ള എസ്റ്റേറ്റ് ആയതുകൊണ്ട് വളരെ ഉത്തരവാദിത്വമുണ്ട് . പിന്നെ ഒന്ന് പറയുവാനുള്ളത് അടുത്തകാലത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടത്തിനുള്ളിലേക്ക് വലിച്ചെറിയുന്നുണ്ട് പിന്നൊരു പരാതിയുള്ളത്. മൂല ബൗണ്ടർ മുതൽ ചിതറ വരെ പോകുന്ന റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ് . ഞാൻ ജോഗി ങ്ങിനായി പോകുന്ന സമയത്ത് മിക്കപ്പോഴും മയിലുകളെയും കുഞ്ഞുങ്ങളെയും ഒക്കെ കാണാറുണ്ട്. പിന്നെ ഒരു സജഷൻ ഉള്ളത് വിദേശരാജ്യങ്ങളിലും മറ്റും കാണുന്നതുപോലെ ബൈനോക്കുലറിലൂടെ വീക്ഷിക്കുവാൻ ഒരു ടവർ സ്ഥാപിക്കുകയും ചെറിയ ഒരു ടിക്കറ്റ് പ്രവേശനം ആരംഭിക്കുകയും ചെയ്താൽ ടൂറിസത്തിന് , സർക്കാരിന് വരുമാനത്തിന് വൻ സാധ്യതകളാണ്.
പാം ഒായിലിനേക്കുറിച്ച് നല്ല അറിവു കിട്ടി ! നന്ദി.!
🥰🥰🥰
വേറെയിറ്റി പൊളിച്ചു ❤️❤️❤️
Thanks alot🥰
ഫാക്ടറികളും വ്യവസായങ്ങളും കൃഷിയും താമസസൗര്യവും ഒന്നും ഇല്ലാത്ത ഒരു സ്റ്റേറ്റ് ആണ് കേരളം എന്നാണ് ഇന്ത്യയുടെ ഈസ്റ്റ് വെസ്റ്റ് എന്ന് തുടങ്ങി എല്ലായിടത്തും അറിയുന്നത് ഇതുമാതിരിയുള്ള ഇൻഫർമേഷൻ കേരളത്തിലുള്ളവർക്കും ഉപകാരപ്രദം
ങ്ങനെ കേരളത്തിൽ ഒരു കമ്പനി lokalbudham തന്നെ
@@bineeshckm3125 ഒരു അത്ഭുദ്ധവും ഇല്ല എന്റെ നാട്ടിൽ inkal എന്നിടത്തു എത്രയോ വിവസായം ഉണ്ട് 🙂
Thank u🥰
@@rasheedabdhulrasheed2259 ingale nad appo kannooor alla alle
@@rasheedabdhulrasheed2259 മലദ്വാർ ഗോൾഡിന്റെയും കഞ്ചാവിന്റെയും ആയിരിക്കും അല്ലേ
ഞങ്ങളുടെ നാട്ടില് വന്ന് വീഡിയോ എടുത്തതിന് നന്ദി
🥰🥰🥰
ഇവിടുന്നുള്ള ഉപയോഗിക്കാവുന്ന പാമോയിലെ വിപണിയിൽ കിട്ടുമെന്ന് പറഞ്ഞു എന്ത് പേരിലാണ് അത് അറിയപ്പെടുന്നത് ബ്രോ..
Oil palm
കുട്ടനാട് റൈസ് 5kg 10 kg 25kg 50 kg 75 kg
തവിടെണ്ണ ഇതൊക്കെ ആണ് പ്രോഡക്റ്റ് ഓയിൽ എല്ലാം കമ്പനികൾക്ക് വിൽക്കുകയാണ്.
കേന്ദ്ര സർക്കാരിൻ്റെ പങ്കാളിത്തമുള്ളതുകൊണ്ട് പൂട്ടിയില്ല... അല്ലരുന്നെ പുനലൂർ പേപ്പർ മിൽ പോലെ എപ്പോഴേ പ്രാവും കൂട് ആക്കുമായിരുന്നു.
ഇത് അദാനി എപ്പോഴാണ് വിലക്ക് വാങ്ങാൻ വരുന്നത്
@@sreedharanchandroth2437 varumbo cpim ne ariyikum
@@sreedharanchandroth2437 will be soon
പുനലൂർ പേപ്പർ മിൽ ഇപ്പോഴും ഉണ്ടല്ലോ..
യൂണിയൻകാരുടെ വാഴ്ച്ച തന്നെ ആണ് അവിടെ നാറികൾ
നന്നായി വിവചിട്ടുണ്ട് , ഇനി പറയൂ വെളിച്ചണ്ണ ഉപയൊഗിച്ചാൽ ഉള്ള ഗുണം ?
മാഷാഅള്ള 🌹🌹🌹
ഇനി ഇത് എപ്പോൾ പൂട്ടി എന്നാണ് നോക്കേണ്ടത്
My first project with Thermax Ltd. Still remembering the old days.
🥰🥰🥰
On
Such a brilliant process👌👌 നല്ല അവതരണം
നമ്മുടെ സ്വന്തം അഞ്ചൽ,❤️❤️❤️❤️❤️
കോപ്പ് അഞ്ചൽ, ഇത് ഏരൂർ വിളക്കുപാറ ആണ്.
ഈ വീഡിയോ നോക്കിയാൽ പോലും നോക്കക്കൂലി ജയ് സഖാവേ പിന്നെ എങ്ങനെ യാ കേരളം. നന്നവുക
എന്തുകണ്ടാലും അതിൽ രാഷ്ട്രീയം കാണുന്ന കേരളീയരുടെ ഈ ചിന്താഗതി മാറിയാൽ മാത്രമേ കേരളം നന്നാവുകയുളളു
Mone chumattuthoyilalikalayi sagakkanmar matramalla. Ella rashtriya partikkarum und orortharkkum union num und. Ellavarum kanakka njan work cheytha shoppil load irakkiyath comedy aan. Lory door nte aduthu vare back vachittum avar main haalil full block aaki oru adukkum chittayumillathey enthin irakkano enn chothikkappolum chothikkathey Paisa meadichu poya teamsum und.
@@jacobmathew8034 👍👍
എന്നാ നീ യുപി ക്കു പോടാ
@@jacobmathew8034 7
ഇതിൽ എപ്പഴാണ് മായം കലർത്തുന്ന ത് മായം ചേർക്കാത്ത എന്തെങ്കിലും ഓയിൽ കിട്ടാറുണ്ടോ
മനുഷ്യൻ എന്ന
ഇരുകാലി മൃഗത്തിൻ്റെ
ആർത്തി ഇല്ലാതാകുന്ന കാലത്ത് അത് സാധ്യമാകും
വളരെ അറിവ് നൽകി 👌👌
Thank u🥰
Kollam🥰⚡️
ഇപ്പൊൾ അരിഞ്ഞത് tanks
ഈഫാക്ടറിഎത്ര വർഷം കേരളത്തിൽ ഉണ്ടാവുംഇപ്പോൾ തന്നെ സമരത്തിൻറെ പൊടിപൂരം ആയി പൊടിപൂരം ആയി കാണുമല്ലോ എന്തൊരാവേശത്തിൽ എത്ര നല്ല നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന നമ്മുടെ മാവൂര് ഗോളിയോ റോൻസ് പോലും എത്ര നാൾ എത്ര വർഷം കേരളത്തിൽ പ്രവർത്തിച്ചു നമുക്ക് അന്യ നാട്ടിൽ പോഴി മാലിന്യം പേറിയാലേ മനസിനും സരീരത്തിനും ഒരു സുഖം കിട്ടു
വീഡിയോ ഒക്കെ കൊള്ളാം, ലഭിക്കുന്ന ലാഭത്തിൻ്റെ കുറച്ചെങ്കിലും ചിതറ എണ്ണപ്പന എസ്റ്റേറ്റിലേക്ക് പോകുന്ന റോഡ് നന്നാക്കുവാൻ കൂടി ഉപയോഗപ്പെടുത്തണമെന്ന് ഓയിൽപാം മാനേജ്മെൻറിനോട് ആവശ്യപ്പെടണം PLS
Company raajavee welcome ❤️❤️
നല്ല വിവരണം
Good, clearly presented 👍🏻👍🏻👍🏻
Well explained 👏 👌
Huge process very informative video welll explained bro 👏👏👏👏👍👌👌
Thank u🥰
ഞാനും ഇതേ ഫീൽഡിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് മലേഷ്യയിലാണ് എന്ന് മാത്രം ഓയിൽ എടുത്തതിനുശേഷം ഉള്ള ഫൈബറിൽ 4.5% ഓയിൽ വീണ്ടും ഉണ്ട് അത് ഇവിടെ പ്രോസസ് ചെയ്യുന്നില്ല പക്ഷേ ഞാൻ നിൽക്കുന്ന മലേഷ്യയിലെ കമ്പനിയിൽ അതും ചെയ്യുന്നുണ്ട് അതിൽ നിന്നും വീണ്ടും 3.5% ഓയിൽ എടുക്കുന്നുണ്ട്
🥰🥰🥰
Well done 🫡 excellent detailing.
Thank u🥰
Wow.... Wonderful
Congratulations
Advance Happy onam to you all
Good information ❤
ദയവായി ഈ വക കാര്യം
പുറത്ത് പറയരുത് ഇത് ഇനി എപ്പോൾ പൂട്ടി എന്നു ചോദിച്ചാ മതി...
Ethu angane poottoola( pvt sector alla) ... ..full party based aanu joli ..
adipoli video. kernel oiline kurichu ariyillayirunnu. well explained.
Thank u🥰
❤️❤️❤️ സൂപ്പർ
❤
Njaan krishi maasikayil vaayichittund oil palm INDIA from Tirur
എൻറെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളൂ ഇതിനകത്തെ പ്രവർത്തനങ്ങൾ കാണാൻ പറ്റിയതിൽ വളരെ ഭാഗ്യം
Thank u🥰
അഞ്ചൽ ഏത് ഭാഗത്തു ആണ് ഇത്, പുറത്ത് നിന്നും ആളുകളെ കടത്തി വിടുമോ...
@@sajomanwlzswsww9453 njn kunjilea poidund 😸 church il ninnum student tour😌
@@sajomanwlzswsww9453 but cheyunnathonnum kanichila.aa pannakk kanichu thannu. Factory akathukodi karangi Vannu athrea kanichollu🙃
Very very superrrrrrrrrr Avadharanam
Appreciate you...great
Thank u🥰
Thanks very much...!
ഇതു കഴിച്ചാൽ ഹാർട്ട് ബ്ലോക്ക് രോഗികൾ കൂടും
ഞങ്ങൾ കൊല്ലം ആണ്.ഈ oil ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. 🤔
എണ്ണപ്പന കണ്ടിട്ടില്ലേ അതുമതി
വീട്ടിൽ നിന്ന് വല്ലപ്പോഴും ഒന്ന് പുറത്ത് പോകണം😊😊😊
എന്നെപ്പോലെ വീട്ടിൽ തന്നെ ഇരുന്നാൽ നാട്ടിലുള്ള പല കാര്യങ്ങളും അറിയില്ല.😊😊😊😊
തെൻമല റൂട്ടിൽ പോകുന്നെങ്കിൽ അഞ്ചൽ ഏരൂർ വിളക്കുപാറ ഇടമൺ റൂട്ടിൽ വന്നാൽ മതി കുളത്തൂപ്പുഴ റൂട്ടിൽ ഭാരതീപുരം പൂവണത്തിൻമൂട് ജംഗ്ഷനിൽ തിരിഞ്ഞു പോകണം തോട്ടത്തിൽ അറിയാത്ത വഴിയിൽ പോകരുത് 100% വഴിതെറ്റും
Palm oil നെ പറ്റിയാണ് പറഞ്ഞത്. നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും ഈ ബ്രാൻഡ് ഇതുവരെ കണ്ടിട്ടില്ല.
@@bincychristy4938 ഇവിടെ പാം ഓയിൽ വിൽക്കുന്നില്ലചുവപ്പ് നിറമുള്ള ക്രൂഡ് പാമോയിൽ പുറത്ത് റിഫൈനറി ഉള്ള കമ്പനികൾ വാങ്ങുകയാണ്
സർക്കാർ വക ഒരു പാം ക്രൂഡ്
ഫാക്ടറി ഉണ്ടെന്നറിയാം. പാം ഓ
യിൽ റിഫൈനറി ഉള്ളതായി
അറിയില്ല.
Njan kulathupuzha❤
അഞ്ചൽ അല്ല ഭരതീപുരം
😮എന്തെല്ലാം പ്രൊഡക്റ്റുകൾ!
ഭാരതീപുരം ശശിയണ്ണനെ ഓർത്തുപോകുന്നു!😢
എന്റെ വീട്ടിൽ ഉണ്ട്.. ഒരു മാസം മുമ്പ് ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു ഓയിൽ..
🤓engane
സൂപ്പർ
വീഡിയോ പൊളിച്ചു 💥🔥🔥
Thank u🥰
@@FZROVER wlcm ❤
Very good information.
Thank u🥰
Good presentation
Thank u🥰
Pamoil ബ്രാന്റ് name ethanu അതു vanghalloo
ക്രൂഡ് ( ശുദ്ധീകരിക്കാത്ത) പാം ഓയിലാണ് . പഞ്ചാബിൽ നിന്നുൾപ്പെടെ പലകമ്പനികളും Crude പാം ഓയിൽ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോയി ശുദ്ധീകരിച്ച് അവരവരുടെ ബ്രാൻഡ് നെയ്മുകളിൽ വില്ലന നടത്തുന്നു.
Kozhikode, Parisons Group aanu main aayi vangunnathu avarude refineriyil process cheythu, Parisons Liberty brandil varunnundu
അരി ഉണ്ടെടേയ് കുട്ടനാട് റൈസ് വൈക്കത്ത് മില്ല് ഉണ്ട്. പിന്നെ അതിന്റെ തവിടെണ്ണ ഉണ്ട്
Thanks
കേരളത്തിൽ സാധാരണ സർക്കാർ കമ്പനികൾ അതികം ഓടാറില്ല ഒരു വിസ്മയം തന്നെ
കേന്ദ്രസർക്കാരിന്റെ കൂടെ കീഴിലാണ് ഈ സ്ഥാപനം അതുകൊണ്ടാണ് ഇത് ഇന്നും നിലനിൽക്കുന്നത്...
@@vishnupadmakumar Appo KMML pure kerala govt company aanu. This year they made profit fo 360 crores. Total revenue is 1000 crores. Which is as good as BEML (total though revenue is 4000 crores and profit is just 420 crores)
@@dheevar9660 ബുദ്ധി പിന്നിലോട്ട് ആയ ഒരുപാട് മന്ദബുദ്ധികൾ കേരളത്തിൽ ഉള്ളതുകൊണ്ട് ഇതുപോലുള്ള വെളുപ്പിക്കലുകൾ ഞാൻ പ്രതീക്ഷിച്ചതാണ്...
കേന്ദ്രo വിറ്റഴിക്കുമോ?.
ഞങ്ങളുടെ വീടിനു ത്താണ്എണ്ണപ്പന തോട്ടം
So, that's how they increase coconut oil production.
👍 supper..
Congratulation
Thank u🥰
ഈ കമ്പനിയിൽ CITU യൂണിയൻ ഉണ്ടോ എങ്കിൽ ഉടനെ കമ്പനിയുടെ കാര്യത്തിൽ ഒരു തീരുമാനം വരും
BMS, INTUC, AITUC എന്നിവയിൽ ഏതെങ്കിലും ഒന്നായാലും മതീട്ടാ....
CPM/CITU aanu avide hunion bhranam. pinne AITUC.. 99% antham kammi company aanu. still best performing
Really great
Thank u🥰
സൂപ്പർ 👍🏻👍🏻👍🏻👍🏻
Thank u🥰
Wishes from കുളത്തുപ്പുഴ🥰🥰
🥰🥰🥰
ഇപ്പമനസ്സിലായി...അങ്ങനേണ് പാമോയിലുണ്ടാക്കണത്...🥴
ഇവരുടെ Product എവിടെ കിട്ടും?
വെച്ചൂർ ഇവരുടെ റൈസ് മില്ലിന്റെ മുന്നിൽ ഔട്ട്ലെറ്റ് ഉണ്ട്. ഭയങ്കര വില ആണ്.
@@tonythomas6591 തണ്ണീർമുക്കം അല്ലേ
Thanks👍
🥰🥰🥰
ഇത് കാണുന്ന ചിതറ ഉള്ള ഞാൻ🥰🥰🥰
🥰🥰🥰
Super
Nice 👍👌
Jai Bharat 🇮🇳 jai Malbar 💪🌴
🥰🥰🥰
Thailand polulla country kali maathrame oil palm ullu ennu vijarichirunnu. ..
ആണോ 🥰
കമൻ്റ് വിടുന്ന വിഡ്ഡികളെ അവിടെ ഒരുസഖാവിൻ്റെ പേര് എഴുതി വെച്ചിട്ടുണ്ട് E.K.നായനാർ എന്ന് കണ്ണ് തുറന്നു് നോക്കൂ സഖാക്കൾ അറിയാതെ ഇവിടെ ഒന്നും നടക്കില്ല എല്ലാതിനും കുറ്റം പറയന്നവർ ശ്രദ്ധിക്കുക
Palm oil destroyed so much forests in Malaysia ..not eco friendly business this is especially for a small state and ecologically sensitive Kerala ..🙄
100
Anchalo 😗😮😯😯
Chetta kollam ano kottayam ano
Kollam
Kollam❤️🔥🔥💪🏻
Super bro
Thank u🥰
ഇയ്ക്ക് അറിയില്ലായിരുന്നു ട്ടാ..... ഈ പാമോയൽ മലേഷ്യ ല് മാത്രേ ഇൻഡാക്ക്നുള്ളൂ ന്നാ വിച്ചാരിച്ചെ.... സംഭവം കലക്കീട്ടാ.... തെങ്ങിന് പകരം പാം തൈ നട്ടു പിടിപ്പിച്ചാലോ ന്ന് ആലോചിക്ക്യാ ഞാൻ....
ഭാരതിപുരം
എന്ത് ചതി ആണ് ബ്രോ കാണിച്ചത് .. നമ്മുടെ നാട്ടിലെ പാ(ശ)വങ്ങൾ ഇപ്പൊ തലേകെട്ടും കെട്ടി വരും നോക്ക് കൂലി വാങ്ങാൻ.
ബ്രോ അവിടെ യൂണിയന്കാർ മാത്രേ ഉള്ളൂ എല്ലാവരും അന്തം കമ്മി ടീമാ, ഈ മാനേജറടക്കം 😝🤗🙄
പൊന്ന് രാഷ്ടീയ തൊഴിലാളികളെ നിങ്ങൾ ഇവിടെ കൊടി കുത്തരുത് .
അവിടെ അതെ ഉള്ളൂ
യൂണിയൻ ഭരണം ആണ് അവിടെ 🤦♂️🤦♂️
100% antham kammi company aanu. both workers and employees. Still nalla performing company aanu
@@dheevar9660 🙄🤗😝🤣🤣🤣
@@dinumnply 🤗😝🙄🤣🤣🤣
കൂടുതൽ പബ്ലിസിറ്റി കൊടുത്ത് കെ എസ് ആർ ടി സി ആക്കി മാറ്റണ്ട.
എന്തു നല്ല അവതരണം ശരിക്കും ഒരു ഫാക്റിക്കകത്ത് വന്നിട്ട് ഉദ്യോഗസ്ഥർ പറയുന്നതിനേക്കാൾ വളരെ വൃത്തി ആയും വ്യക്തമായും പറഞ്ഞു തന്നതിന് ആയിരമായിരം ആശംസകൾ .
Very precious information
1975 ന് മുമ്പ് തന്നെ തൊട്ടുപുഴ വെട്ടി മറ്റത്തു സംസ്ഥാന സർക്കാരിന്റെ കിഴിൽ എണ്ണ പന കൃഷി 100 ഏക്കറിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് ഓയിൽ പാം ഇൻഡ്യ എന്ന പേരിലാണ് അവിടെ അന്നുമുതൽ തൊഴിലാളി യുണിയനകളുണ്ട് ഓയിൽ പാം ഇൻഡ്വ ഏറ്റെടുത്തപ്പോൾ തൊഴിലാളികളെ ഇടുക്കിയിലുള്ള അരി ക്കുഴ, വണ്ടി പെരിയാർ എന്നി സർക്കാർ കൃഷിഫാമുകളിലേക്ക് മാറ്റി ഇപ്പോൾ ഇവിടെ വിത്ത് ഉൽപാദനം മാത്രമാണ് തൊഴിലാളികൾ താൽക്കാലിക്കാരാണ്
കേരളത്തിൽ ഇതുപോലെ കമ്പനി ഉണ്ടെന്ന് അറിയില്ലായിരുന്നു tank you
🥰🥰🥰
അല്ല.ചങ്ങായി.ഇതെൻതാ.പൂട്ടാത്തെ.സംഘടനകളുടെ.കണ്ണിൽപെട്ടില്ലേ...
ഇത് കേരളത്തിൽ തന്നെയാണോ......പുതിയ ഒരറിവായി. 😍
വൈകാതെ പൂട്ടിക്കും
ഇതിലേക്ക് ക്രൂഡ് ഓയിൽ വേര്സ്റ്റ് എവിടെ വെച്ചാണ് ചേർക്കുന്നത് എന്ന് കൂടി പറയാമായിരുന്നു
😂 അതിനു മറുപടിയില്ല സഹോദരാ, 😀 കാര്യങ്ങളൊക്കെ അറിയാവുന്ന തോന്നുന്നു 😄
ആ നാട്ടിൽ കൊടി (പതാക ) കിട്ടാനില്ലെ
നമ്മുടെ സ്വന്തം അഞ്ചൽ
🥰🥰🥰
അഞ്ചൽ ഉണ്ടയാണ്. ഏരൂർ വിളക്കുപാറ ആണ് ഈ ഫാക്ടറി
ഉടനെതന്നെ യൂണിയൻ കാര് എത്തി സമരവും പൂട്ടിക്കലും ഉണ്ടാവാതിരുന്നാൽ മതി
CPM/CITU aanu avide hunion bhranam. pinne AITUC.. 99% antham kammi company aanu. still best performing
ഈ പാം കെർണ ഓയിൽ വെളിച്ചെണ്ണയിൽ മായമായി വലീയ തോതിൽ ഉപയോഗിക്കുന്നുണ്ട് എന്ന് കേൾക്കുന്നത് ശരിയാണോ?
സംഭവം നല്ല പരിപാടിയാണ് പക്ഷെ ഇതെല്ലാം കേട്ടിട്ട് ഒരുവൻ തുടങ്ങുമ്പോൾ അവിടെയും ചുവപ്പ് കൊടി കാണിക്കും അതാണ് ചി പി എം ലാൽസലാം ......................
CPM aanu ee company bhraikkiunnathu ee company start aayittu 40 Kollam aayi
നല്ല വിശേഷം ,,,, ഈ ഒയിലുകള് എല്ലാം ഉണ്ടാകി അവശ്യ ക്കാരിലേക്ക് എത്തിക്കുനന്തിനു മുന്നേ മായം ചെര്കുന്ന ഭാഗം എപോഴെങ്കിലും കാണാമോ ?
ക്ഷീരമുള്ളരു അകിടിലും ചോര തന്നെ കൗതകം കൊതികിന്
ഇവിടെ റിഫൈൻ ചെയ്യുന്നില്ല ക്രൂഡ് പാമോയിൽ ആണ് വിൽക്കുന്നത്.
ഈ കമ്പനിയിൽ വിൽക്കുന്ന oil -ൻ്റെ പേരു് പറയാമോ? മായമില്ലാത്ത ഓയലായതു കൊണ്ടു വളരെയധികം ഉപകാരം എല്ലാവർക്കും ഉണ്ടായിരിക്കും.
ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഉണ്ടെന്ന് ഇപ്പോഴാണ് കേൾക്കുന്നത്, സൂപ്പർ വിശദീകരണം 👍👍♥♥
ഇപ്പോൾ ആണ് നമ്മളും അറിയുന്നത്