VLOG 18 എന്റെ ജോലി, ജോലിസ്ഥലം കാണാം.. 🌳🏚️🏗️❣️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 153

  • @Anniyancom-vm1kz
    @Anniyancom-vm1kz 6 месяцев назад +55

    ഞാനും ഈ വർക്കിന്‌ ആണ് പോകുന്നത് പക്ഷെ ഞാൻ നാട്ടിൽ ആണ് എന്ന് മാത്രം... ഈ ജോലി എത്രത്തോളം കഷ്ടപ്പാട് ആണ് എന്ന് എനിക്ക് അറിയാം... ഈ കഷ്ട്ടപെടുന്നത് വെറുതെ ആവില്ല ഏത് ജോലി ആയാലും ആസ്വദിച്ച് സന്തോഷത്തോടെ ചെയ്‌താൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു god blesse you Dear🫴❤️

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад +15

      ഇവിടെ ഇപ്പൊ രാവിലെ 7.30 am. രാവിലെ ഡ്യൂട്ടിക്ക് പോകുന്നവഴിക്കാണ് ഈ കമന്റ് വായിക്കുന്നത്... നമ്മടെ ചാനലിന്റെ പോസിറ്റിവിറ്റിയുടെ ഒരു പ്രധാന കാരണം ഇവിടെ നമ്മുടെ സബ്സ്ക്രൈബേർസ് എല്ലാവരും തന്നെ ഭയങ്കര പോസീറ്റീവ് ആണ്.. കുക്കിങ്ങിൽ ഒരു തെറ്റു പറ്റിയാലും നീണ്ട കമന്റ് ഇട്ടു പറഞ്ഞു തരും.. ❤️❤️❤️❤️ This comment made my day❤️❤️❤️❤️ thankssss

    • @Anniyancom-vm1kz
      @Anniyancom-vm1kz 6 месяцев назад +1

      @@mallu-japandiaries ഈ പെടുന്ന പാട് വെറുതെ ആവില്ല വലിയ ഉയരങ്ങളിൽ തന്നെ നീ എത്തും എനിക്ക് ഉറപ്പ് ഉണ്ട്.. ഈ ജോലി അതിന്റെ ഒരു തുടക്കം ആണെന്ന് മാത്രം... God blesse you dear❤️ take care

    • @Anniyancom-vm1kz
      @Anniyancom-vm1kz 6 месяцев назад

      @@mallu-japandiaries ഞങ്ങൾ നിന്റെ subscribers മാത്രം അല്ല കൂടപ്പിറപ്പുകൾ ആണ് ഞങ്ങൾക്കും അങ്ങനെ തന്നെ നിനക്ക് എന്ത് പ്രശ്നം വന്നാലും അത് ഞങ്ങളുടെയും പ്രശ്നം ആണ്.. സങ്കടം ആയാലും സന്തോഷം ആയാലും ഞങ്ങൾ കൂടെ ഉണ്ട്

  • @Kabeer-v9o
    @Kabeer-v9o 6 месяцев назад +11

    എന്ത് രസം ആണ് ബ്രോടെ വീഡിയോ കാണാൻ. ബ്രോയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤

  • @vipin_menon
    @vipin_menon 6 месяцев назад +34

    ചേട്ടൻ സംസാരിക്കുന്ന രീതിയും ആ bgm എല്ലാം കേള്‍ക്കുമ്പോള്‍ എന്തോ ഒരു സമാധാനം സന്തോഷം എല്ലാം ആണ് ❤

  • @k4kaduk
    @k4kaduk 6 месяцев назад +55

    ഫസ്റ്റ് ഫേസ് കണ്ടപ്പോൾ ഞാൻ ഓർത്തു എന്റെ ഫോണിന്റെ പ്രോബ്ലം ആയിരിക്കും 😝😝

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад +8

      😂😂😂 എന്റെ face ന്റെ പ്രോബ്ലം ആ 😂😂😂

    • @k4kaduk
      @k4kaduk 6 месяцев назад +1

      അത് പൊളിച്ചു 😂😂😂​@@mallu-japandiaries

  • @Its_nagato_Chan
    @Its_nagato_Chan 6 месяцев назад +7

    എല്ലാം 'നല്ല തിനാണ്.... ശുഭദിനം❤❤❤🎉🎉🎉🎉

  • @ShanaGeorge.
    @ShanaGeorge. 6 месяцев назад +112

    ആദ്യം കണ്ടപ്പോൾ ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്റർ വിക്രം ആണെന്ന് ഓർത്തു 😂😂

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад +5

      😂😂😂😂

    • @majnaspk6840
      @majnaspk6840 6 месяцев назад

      😂😂😂😂

    • @blackeagle7252
      @blackeagle7252 6 месяцев назад +2

      Ithrakkum famous aya ettàne kanditt manassilayilla alledaa jaada thendi

    • @manusharma8577
      @manusharma8577 6 месяцев назад

      Sathyam 😂😂

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад

      @shanaGeorge ഓഹോ അവൻ കൃഷ്ണന്റെ കൂടെ വന്നു..കൃഷ്ണന്റെ കൂടെ നീ വന്നു...😂😂😂😂

  • @divyar4953
    @divyar4953 6 месяцев назад +3

    Your vlogs are so peaceful to watch. Medium voice modulation..no loud noise of the city..this is good..keep going

  • @abdulshakeeb7256
    @abdulshakeeb7256 6 месяцев назад +4

    Video super ....lengthy video expect cheyynunnu ....food kazhikkunnath thanne 5-8 mnts cheyyaaan patttum aghane cheyyuuu....kooduthal paisayum kittum ❤❤❤❤

  • @PaathuShalu-cc1em
    @PaathuShalu-cc1em 6 месяцев назад +5

    നല്ല ക്ഷീണമുണ്ടല്ലേ, സാരമില്ല,സാരമില്ല, എല്ലാം ഒന്ന് set ആവുമ്പോൾ ok ആവും ♥️,👍,
    ഹോം tour കാണിക്കണേ ഫ്രീ day, വല്ലാത്ത സമാധാനം ആയിട്ടാണ് ബ്രോ സംസാരിക്കുന്നതു, 😍♥️♥️♥️♥️♥️♥️♥️

  • @MsShadowfaxglamdring
    @MsShadowfaxglamdring 6 месяцев назад +10

    When you are young it is ok to work outside... Also it will pay more than inside work... You can have a goal for another job in a few years.. ❤❤

  • @Anniyancom-vm1kz
    @Anniyancom-vm1kz 6 месяцев назад +2

    Video skip adich കാണാത്ത ഒരേ ഒരു ചാനൽ 🫴❤️

  • @peaceforeveryone967
    @peaceforeveryone967 6 месяцев назад

    എത്ര വിജനമാണ് ഈ പ്രദേശം!

  • @villagevlog211tijo
    @villagevlog211tijo 6 месяцев назад +3

    ജപ്പാനിലെ കാഴ്ച്ചകളും പുതിയ കൂട്ടുകാരും ബാർബിക്യൂവും എല്ലാം കൊണ്ട് തകർത്തു. അടിപൊളി. നാട്ടിൽ വരുമ്പോൾ Bro നെ വച്ച് ഒരു video എടുക്കണം

  • @jopaulroy227
    @jopaulroy227 6 месяцев назад +1

    RUclips ഉഷാർ ആക്ക് 💯🙌🏻🤩

  • @leelamathew4681
    @leelamathew4681 6 месяцев назад +5

    Love your positive outlook, your confidence. Love and prayers

  • @ameen6915
    @ameen6915 6 месяцев назад +3

    Bro Japanese ano avide samsarikkunnathu ? Atho English ano?

  • @dudbubdud
    @dudbubdud 6 месяцев назад +2

    Ellam experience cheyande life il ... Keep going ❤❤

  • @kirantomy5952
    @kirantomy5952 6 месяцев назад +2

    Ninte vedio kanunnathu thanne oru feel aanu..keep going dear Akhil ❤❤

  • @aryaaru180
    @aryaaru180 5 месяцев назад

    കുറെ ind പറയാന്‍ ennu എപ്പോഴും paryunund but Explanation video onnum ithuvare ittilalo😮

  • @Zone-m6u
    @Zone-m6u 6 месяцев назад +1

    Joli ethum aakatte bro...santhoshamaayirikku... God bless you...

  • @justrelax9964
    @justrelax9964 6 месяцев назад

    Japani കൊച്ചേ ഞങ്ങടെ മോൻ ഞങ്ങടെ മുത്താണ്. പൊളിയാണ്. ❤.അവനെ പേടിച്ച് നീ ഓടണ്ട

  • @anjel3963
    @anjel3963 6 месяцев назад +1

    😂ഫസ്റ്റ് കണ്ടപ്പോൾ എനിക്ക്. ചതിക്കാത്ത ചന്ദു സിനിമയിലെ 😂സലിംകുമാർ ne ഓർമ vannu😝😅

  • @AldrinCGomez
    @AldrinCGomez 6 месяцев назад

    Cheruthayatt pedich kandapoo❤..... Meeshamadhavanl ashokan chetante kani pole

  • @dramaworld3998
    @dramaworld3998 6 месяцев назад

    Aake oru samaadhaanam ulla ore oru place ❤

  • @albinalbin3449
    @albinalbin3449 6 месяцев назад +1

    Chetta ee job kittan vaccancy ondo

  • @traveluncuts9645
    @traveluncuts9645 6 месяцев назад

    Boy next door ♥️

  • @githeshkannan7618
    @githeshkannan7618 5 месяцев назад

    എങ്ങനെ ജപ്പാനിൽ എത്തി ഏതു വഴി ട്രാവൽസ് ഡീറ്റെയിൽ പറയാമോ

  • @Smithahariharan
    @Smithahariharan 6 месяцев назад

    Face cover bike rider use chyuna poyatha face mask chy so taning undakilla

  • @ThanuzTridevMinnuzVlogs
    @ThanuzTridevMinnuzVlogs 6 месяцев назад +1

    ഏതാ face pack😊

  • @vyshnaviss3417
    @vyshnaviss3417 6 месяцев назад

    Brooo orupadu ayi kanditt nthyalum new videos notification okke nokkiyirunnu busy ayi pakshe .. New job analle eppo all the best work hard, fighting ❤

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад

      Vyshnavi i remember your profile pic and name❤️🥹🫂

    • @vyshnaviss3417
      @vyshnaviss3417 6 месяцев назад

      @@mallu-japandiaries glad to hear that athokke valya karyam thanne anu ✨ 💞 stay healthy and happy broo.. Lot of support from here..

  • @jancymonson6216
    @jancymonson6216 6 месяцев назад

    God bless you for a good job

  • @roshanmj
    @roshanmj 6 месяцев назад

    use sunscreen...

  • @revathy6194
    @revathy6194 6 месяцев назад

    Alukal chumma choriyunataan. Iyal mind cheyanda. Ella jolikum atintetaya gunangal ond. Otak jolicheyth survive cheyunath valya karyam tanaan. Valatoru freedom ale.

  • @anandhukrishnan8515
    @anandhukrishnan8515 4 месяца назад

    Face pack name entha bro.

  • @muhammadnabeelnabeel-tb3el
    @muhammadnabeelnabeel-tb3el 6 месяцев назад

    പഴയ സ്ഥലത്ത് ജോലി ഇനി കിട്ടില്ല Ath onu parayamo

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Best wishes 🎉

  • @gbvlogs6450
    @gbvlogs6450 5 месяцев назад

    👌👌👌

  • @meeragopal6627
    @meeragopal6627 6 месяцев назад +1

    കഷ്ടപ്പാട് നിറഞ്ഞ job ആണല്ലോ 2 hrs സേവ് ചെയ്യാൻ വേണ്ടി ethra strugle ചെയ്യണോ time ഒന്ന് job time അനുസരിച്ചു set ചെയ്യുക

  • @AnandUdayan-Music
    @AnandUdayan-Music 6 месяцев назад +2

    മച്ചാനെ ഒത്തിരി ഇഷ്ട്ടം 🙂❤️..... ഞാനും എന്റെ അമ്മയും ഒരു പോലെ പ്രാർത്ഥിക്കുന്നുണ്ട് മച്ചാന് വേണ്ടി 🙂🫂. Stay safe... ❤️luv u

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад +3

      Thanks a lot❤️ ammayodu parayuo ente anveshanam?

    • @AnandUdayan-Music
      @AnandUdayan-Music 6 месяцев назад

      ​@@mallu-japandiaries തീർച്ചയായും 🥺❤️🫂

  • @illiesvlogannammageorge4018
    @illiesvlogannammageorge4018 6 месяцев назад

    Ente mon jokkuttanu othri ishtamanu monte videos okke ❤❤ avanu oru hai parayo 😊

  • @jobinjoseph6941
    @jobinjoseph6941 6 месяцев назад

    Orupade esttam❤

  • @SijuVijayan-fk7hi
    @SijuVijayan-fk7hi 6 месяцев назад

    പപ്പായയുടെ ഏത് ഫേസ്പാക്ക് ആണ്

  • @prahladanea8022
    @prahladanea8022 6 месяцев назад

    Barbeque നെ കുറിച്ച് ഇങ്ങ പറഞ്ഞപ്പോ Henry(Brazilian friend)നെയാ ഓർമ വന്നേ?

  • @jismoljoy5142
    @jismoljoy5142 6 месяцев назад

  • @malayali3965
    @malayali3965 6 месяцев назад

    Face pack te name yentha bro

  • @rajir5603
    @rajir5603 6 месяцев назад

    ഹായ് ചേട്ടയി

  • @kannanpa4920
    @kannanpa4920 6 месяцев назад

    💪🏼👍🏼👍🏼

  • @shaliajith6423
    @shaliajith6423 6 месяцев назад

    ❤❤❤❤❤

  • @monishthomasp
    @monishthomasp 6 месяцев назад

    Barbecue inte koode Sake onnum illayirunno ?? 😅❤

  • @vidhusebin3570
    @vidhusebin3570 6 месяцев назад

    🥰🥰

  • @MrAyMad
    @MrAyMad 6 месяцев назад +2

    Shawarma roll 😂

  • @devilangel810
    @devilangel810 6 месяцев назад +1

    Hi chetta, be happy chetta 🥰🥰

  • @binovarghese5014
    @binovarghese5014 6 месяцев назад

    Sacho എന്ന് പറഞ്ഞാൽ? Contractor ആണോ?

    • @nihon324
      @nihon324 6 месяцев назад

      Mothalali

  • @Its_nagato_Chan
    @Its_nagato_Chan 6 месяцев назад

    ❤❤🎉🎉🎉❤❤

  • @samanya27
    @samanya27 6 месяцев назад

    , ചേട്ടന് ഇഷ്ടപ്പെട്ട രണ്ടു ജോലിയും ചെയ്യാമല്ലോ ❤️ അത് മതി. മടുക്കുവാണേൽ വേറെ നോക്കാം

  • @prahladanea8022
    @prahladanea8022 6 месяцев назад +1

    ബ്രസീലിയൻ ഫ്രണ്ട് എന്ത് പറയുന്നു?

  • @Sooraj_prasan_p
    @Sooraj_prasan_p 6 месяцев назад

    First kandapo pedich poyi 😂

  • @nihon324
    @nihon324 6 месяцев назад

    仕事 は大変ですね。。

  • @nishasukesh8934
    @nishasukesh8934 6 месяцев назад

    ബ്രോ
    ആ facepack ഏതാണ് എന്ന് പറയുമോ

    • @mallu-japandiaries
      @mallu-japandiaries  6 месяцев назад +1

      Oru pappaya pack aanu.. insta message ayachal pic ayachu tharam..

  • @vishnur8941
    @vishnur8941 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @abinaby1776
    @abinaby1776 6 месяцев назад

    Ningada joli nthaanu sathyathil

  • @abhishekajaykumar7531
    @abhishekajaykumar7531 6 месяцев назад +1

    First

  • @RoshikMuralidharan
    @RoshikMuralidharan 6 месяцев назад

    Nyz

  • @aswinion-nh5vj
    @aswinion-nh5vj 6 месяцев назад

    Bro U R spending most of salary on super market!

  • @safeerck2990
    @safeerck2990 6 месяцев назад

    Chetante matte job evide poyi

  • @Abbhyynv7
    @Abbhyynv7 6 месяцев назад

    🤍🤍

  • @ajuajmal8696
    @ajuajmal8696 6 месяцев назад +1

    😂

  • @Girijw
    @Girijw 6 месяцев назад

    Hi bro

  • @AbhijithDevesia
    @AbhijithDevesia 6 месяцев назад

    Hii

  • @Mmmm12_604
    @Mmmm12_604 6 месяцев назад

    Saachonn paranja aara

  • @hardtrailrider
    @hardtrailrider 6 месяцев назад

    ജപ്പാൻ മൊത്തം പൊളിച്ചടുക്കുമോ?

  • @xTOTOGAMING
    @xTOTOGAMING 6 месяцев назад

    Hi❤

  • @mrf079
    @mrf079 6 месяцев назад

    Bro job enthanu

  • @hindipadsaala8630
    @hindipadsaala8630 6 месяцев назад

    Gunda ayirikumennu pennu karuthikanum

  • @revathy6194
    @revathy6194 6 месяцев назад

    Alukal chumma choriyunataan. Iyal mind cheyanda. Ella jolikum atintetaya gunangal ond. Otak jolicheyth survive cheyunath valya karyam tanaan. Valatoru freedom ale.

  • @panchamigireesh7667
    @panchamigireesh7667 6 месяцев назад

  • @reshmalakshman5871
    @reshmalakshman5871 6 месяцев назад +1

    ❤❤❤

  • @indorahomestudio
    @indorahomestudio 4 месяца назад

    👍👌

  • @MohammedSarjas
    @MohammedSarjas 6 месяцев назад

    ❤️

  • @aparnaa9582
    @aparnaa9582 6 месяцев назад +1

    ❤❤

  • @Els4aa
    @Els4aa 6 месяцев назад

    ❤❤

  • @ARJUNDEV.R
    @ARJUNDEV.R 6 месяцев назад

  • @chithraharikumar
    @chithraharikumar 6 месяцев назад

    ❤❤❤❤

  • @anittamariyasaji4788
    @anittamariyasaji4788 6 месяцев назад

    ❤❤

  • @soorajs5848
    @soorajs5848 6 месяцев назад

    😊💖

  • @muhammedarshed89
    @muhammedarshed89 6 месяцев назад

    ❤❤❤