EP #2 - Kedarkantha Trek പോകുമ്പോൾ ശ്രദ്ധിക്കുക ⚠️⚠️

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 501

  • @sherinzVlog
    @sherinzVlog  3 года назад +412

    കേദാർകന്ത ട്രക്ക് ചെയ്യുമ്പോൾ പ്രൊഫഷണൽ ടീം ആയി മാത്രം ഡീൽ ചെയ്യുക, എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം ക്യാഷ് കൊടുക്കുക.

    • @abinaugustine
      @abinaugustine 3 года назад +3

      Ok

    • @renjuthomas146
      @renjuthomas146 3 года назад +23

      Nigalu poya teamite peru mention cheyu... Ini aarkum pani kittaeuthallo

    • @balujayasree
      @balujayasree 3 года назад +2

      Don't stand near the door...thattoo open....

    • @icm9767
      @icm9767 3 года назад +8

      Saroutdoor ne contact cheyyu... Professional team anu

    • @balujayasree
      @balujayasree 3 года назад +4

      Stupid person...reveal that tour operator s name...nobody shld be be duped like this

  • @kishorkollampana9364
    @kishorkollampana9364 3 года назад +59

    Keralian ♥️ ഒന്നരമാസമായി ഉത്തരാഖണ്ഡ് വ്ലോഗ്

  • @shakirmt9510
    @shakirmt9510 3 года назад +36

    *Keralian പൊളി ആണ്. ആദ്യം തന്നെ ബിബിൻ ബ്രോയെ വിളിക്കണമായിരുന്നു. മച്ചാൻ ഉത്തരാഖണ്ഡ് മുഴുവൻ കറങ്ങിക്കൊണ്ടിരിക്കാണ്*

  • @paulkoonan3276
    @paulkoonan3276 3 года назад +7

    സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യരുത് സഹോദര . ഇതു വലിയ അപകടം ഉണ്ടാക്കും .
    Take care. Be safe. All the best. Happy new year in advance.👍🌹🌹🙏⭐

  • @heneenpp9947
    @heneenpp9947 3 года назад +44

    TRAVELISTA പരിചയപ്പെടുത്തിയ മനീഷേട്ടൻ

  • @AntoNavaneetham
    @AntoNavaneetham 3 года назад +64

    ഈ സമയത്താണ് Keraliyan കഴിവ് കാണുന്നത് ഒരു ടൂർ ഓപ്പറേറ്ററും വേണ്ട കേദറും മറ്റും കണ്ടു വിലസുന്നു അതും ഒറ്റക്ക്

    • @jkpvgsm
      @jkpvgsm 3 года назад +3

      പുള്ളി ടൂർ ഓപ്പറേറ്റർ വഴി തന്നെ ആണല്ലോ പോകുന്നത്

    • @NadeemAflah
      @NadeemAflah 3 года назад

      angeer tour operator vazhi aanallo poyath

    • @asuruvelayudan9778
      @asuruvelayudan9778 3 года назад +1

      Yes keraliyan

  • @ashiqcm9730
    @ashiqcm9730 3 года назад +54

    SHERINZ VLOG മുടങ്ങാതെ കാണുന്നവർ ആരോക്കെ ❤️❤️❤️❤️

  • @muhammedramees9715
    @muhammedramees9715 3 года назад +11

    പണ്ടൊക്കെ school Trip ന്റെ തലേന്ന് ഇങ്ങനത്തെ സ്വപനം കണ്ടവർ ഇവിടെ വന്നോളൂ

  • @twowheels002
    @twowheels002 3 года назад +71

    ഇനിയുള്ള നാൾ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ആവട്ടെ എന്ന് പ്രാർത്ഥിക്കാം advance happy new year 2021❣️

    • @WILLYB3ST
      @WILLYB3ST 3 года назад

      Road to 1k subscribers 200 sub need so all subscribe now for participating Giveaway ❤️😘

  • @aromalvijay4243
    @aromalvijay4243 3 года назад +7

    Keralian അവിടെ ഉണ്ട് 💕💕മനിഷേട്ടൻ സൂപ്പർ ആണ്

  • @sujith4351
    @sujith4351 3 года назад +44

    ഇപ്പോൾ 10 മണിക്ക് മല്ലു 11 മണിക്ക് ഷെറിൻബ്രോ 12 മണിക്ക് സുജിത് ഭായി 💕💕🤘🤘

  • @sneha6125
    @sneha6125 3 года назад +11

    ട്രെയിനിൽ നിന്നുള്ള കാഴ്ചകൾ ഒക്കെ അടിപൊളിആണല്ലോ... പോയി അടിച്ചുപൊളിച്ചു വാ ചേട്ടാ...🥰🥰

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +16

    *എല്ലാവർക്കും ന്റെ വക അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ* ❤️❤️
    *ഈ വർഷമെങ്കിലും ഐശ്വര്യത്തിന്റെയും സമൃതിയുടെയും വർഷമാകട്ടെ* ❤️❤️

  • @maheshkr1300
    @maheshkr1300 3 года назад +10

    Bro രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി. ഇവൻ മാർ ബാക്കി ഉള്ളവരെ അവിടെ ഇറക്കി വിട്ടിട്ട് മിക്കവാറും മുങ്ങാൻ ആണ് സാധ്യത 😜😜

  • @vineethmenon7351
    @vineethmenon7351 3 года назад +17

    Sherin Bro , trip starting il train miss aaye, delhi il Bus miss aayeee..you also need to be pro active and plan well..Agree that organizers are not professional..pls do ur part as well pls ..it will help u in future..

  • @its_aravind
    @its_aravind 3 года назад +25

    ഈ വീഡിയോ കാണുന്ന എല്ല സുഹൃത്തുകൾക്കും ഹാപ്പി ന്യൂ ഇയർ...,,,,
    2021 ഒരു വളരെ നല്ല വർഷം ആയി മാറട്ടെ.....
    😁😁😍😍
    സ്നേഹം മാത്രം.....

  • @leomessi-dl9ic
    @leomessi-dl9ic 3 года назад +58

    മനോജ് നെ miss ചെയുന്നവരുണ്ടോ 😀😊

  • @vtvkerala
    @vtvkerala 3 года назад +114

    അവന്മാരുടെ address ഇടൂ. നമ്മുടെ കേരളീയനെ contact ചെയ്യു ബ്രോ he can help u

    • @sherinzVlog
      @sherinzVlog  3 года назад +26

      Contact cheythu

    • @vtvkerala
      @vtvkerala 3 года назад +3

      @@sherinzVlog great

    • @muhammedshamas1794
      @muhammedshamas1794 3 года назад

      @@danjaarboys3568 njn oru dought chodichatha.. kaarnam 3 aazcha munb instayil story kandirunnu.. anyone in delhi enn paranj.. kedarkantha trekking indenn paranj 😊

    • @shakirmt9510
      @shakirmt9510 3 года назад +11

      Keralian 💪 Poli

  • @WOWMalayali
    @WOWMalayali 3 года назад +10

    ഹാപ്പി ന്യൂഇയർ ബ്രൊ... ഇന്നിയുള്ള യാത്ര ആസ്വദിക്കാൻ കഴിയട്ടെ.

  • @nihalnihu7893
    @nihalnihu7893 3 года назад +4

    പെട്ടന് ട്രിപ്പ്‌ cancelled ആയി എന്ന് കേട്ടപ്പോൾ ശെരിക്കും സങ്കടം ആയി 😢. സഹായിച്ചവർക് ഒരുപാട് നന്ദി 🙏

  • @മിന്നൽമുരളി-ധ3ട

    മലയാളികളും ജാഗ്രതൈ!!😌🤚

  • @krishnapradeep7645
    @krishnapradeep7645 3 года назад +1

    ഇപ്പോൾ എന്നും sherinz vlog കാണാതെ ഒരു ദിവസം ഇല്ല.... ഇപ്പൊ എന്നും ഇറങ്ങുന്ന വീഡിയോ update ആയാണ് കണ്ടു പോകുന്നത്.... Big fan bro ❤ Love From Trivandrum 🤙

  • @JJV..
    @JJV.. 3 года назад +20

    Keralian കോൺടാക്ട് ചെയ്യുക ...

  • @itzmegeorget
    @itzmegeorget 3 года назад +1

    Kettapoll oru 😥
    പണ്ട് സ്കൂളിന്ന് ടൂർ പോയപ്പോൾ ഉറങ്ങി പോയ കാര്യം ഓർമ വന്നു
    സംഭവം എന്നാ പറഞ്ഞാലും ഒരു വിഷമം തന്നെ ആണ്
    ഇനി ഇരട്ടി പവർ ആവട്ടെ യാത്രകൾ 🦋😍

  • @samadkkl2470
    @samadkkl2470 3 года назад +1

    ഞാൻ കഴിഞ്ഞ year പോയിരുന്നു 2020 ജനുവരി, ഞാൻ ഫുൾ explor ചെയ്തു...thrillphilia yenna ageny കൂടെ ആണ് ഞാൻ പോയത്... ഇപ്പൊ കൊണ്ട് പോവുന്ന ടീമിനെക്കാൾ കുറച് കോസ്റ്റലി ആണ്.... അതിന് അനിസരിച്ചു അവർ എല്ലാം standard aaki തന്നിനു.ഇപ്പൊ കേരളത്തിൽ കുറെ ട്രാവൽ ഏജൻസി കൊണ്ട് പോവുന്നുണ്ട് എന്ന് arijpeyekkum ink തോന്നിനു ഇങ്ങനെ ഒകെ ആവും എന്ന്.....

  • @alanpchacko1344
    @alanpchacko1344 3 года назад +46

    Vedio ഇഷ്ടപെട്ടവർ
    👇

  • @nalinichandran573
    @nalinichandran573 3 года назад

    പാക്കേജ് ടൂർ പോവുമ്പോൾ വളരെ ശ്രദ്ധിക്കണം. കണ്ണൂർ മുഴുപിലങ്ങാടി ഒരു കോപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന സ്വപനത്തീരം എന്ന ടീം വളരെ വളരെ നല്ലതാണ്..

  • @Lensographer
    @Lensographer 3 года назад

    മനീഷേട്ടനോടൊപ്പം കണ്ടപ്പോൾ സന്തോഷം.....❤️✌️
    Have a good journey.....✌️

  • @iamjai6089
    @iamjai6089 3 года назад +1

    Dear,,, ട്രെയിൻന്റെ exit ഡോർ ന്റെ അടുതു നിൽക്കരുത് ട്രെയിൻ ഓടുമ്പോൾ ..!! പ്രത്യേകിച്ച് ദൂരെ യാത്രയിൽ സാഹസികം, Careless,risk etc... Came back safe..👍👍👍👍

    • @aksrp258
      @aksrp258 3 года назад

      Yes. Danger is cent percentage. U never know death coming

  • @ashiktkl6611
    @ashiktkl6611 3 года назад

    ഒരു നല്ല information തന്നതിൽ ഒരുപാട് നന്ദി.... അനുഭവങ്ങൾകൊണ്ട് പാടം പഠിപ്പിച്ചു നൽകുന്ന muthene ഇഷ്ട്ടം😍😍😍😍😍😍😍😍😍

  • @jithin_thalassery
    @jithin_thalassery 3 года назад +7

    എല്ലാവർക്കും പുതുവത്സരാശംസകൾ💥

  • @thwayyibff9573
    @thwayyibff9573 3 года назад +69

    ഷെറിൻ മച്ചാൻ
    Fans പവർ
    വരട്ടെ
    👇👇👇😍🤩😁👍

    • @achus115
      @achus115 2 года назад

      69 ഫാൻസ്‌ ഇതിലും കൂടുതൽ അച്ചുകുട്ടന് ഉണ്ടടാ 😏

  • @akhil4991
    @akhil4991 3 года назад +19

    are you scared to mention their name, if you mention them here then others will not get into trouble because of them especially ladies as you mentioned.

  • @madhavr8828
    @madhavr8828 3 года назад +16

    Sherin chetta big fan

  • @ജിന്നിന്റെപ്രണയം

    മച്ചാനെ കർഷകരുടെ സമരം ഒരു വ്ലോഗ് ചെയ്ത് ഇട് കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാൻ നമുക്ക് അന്നം തരുന്നവർ ആണ് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യണം

  • @faizcv4572
    @faizcv4572 3 года назад +7

    Keralian fans ndo ivide

  • @vivin39
    @vivin39 3 года назад +1

    Eeee channel powli aaanu kettooo,,,,,,👌👌👌

  • @BK-xn8wj
    @BK-xn8wj 3 года назад +11

    ഇനി മഞ്ഞിൽ തേരാ പാര...

  • @mohanantr4737
    @mohanantr4737 2 года назад

    ഞങ്ങൾ ഈ ഒക്ടോബറിൽ വിവേകാനന്ദ ട്രാവെൽസ് നൊപ്പം കേദാർനാഥ്‌, ബദരീനാഥ്‌ യാത്ര പോകുന്നു.

  • @sparkvlogsbyvinod3128
    @sparkvlogsbyvinod3128 3 года назад +2

    അവരുടെ ഡീറ്റെയിൽസ് കൂടെ പറയാമായിരുന്നു.. ഇനി ആർക്കും അബദ്ധം പറ്റാതിരിക്കാൻ...
    ആദ്യം തന്നെ ബിബിൻ ബ്രോയെ വിളിക്കണമായിരുന്നു. ...

  • @sherin4500
    @sherin4500 3 года назад +1

    Manasil Nanma ullavare aroke kaivittalum..divam kaividilla...happy journery chettayii and advance happy new year...😍

  • @itsmemuhsin5832
    @itsmemuhsin5832 3 года назад

    Video kand kazhinj last comment cheyanmen vijarich irikarnu. Keraliyane contact cheyan... ini polikkum.. maneeshetan poliyan💕.. bibin bro vere level❣️❣️❣️❣️❣️

  • @nikhilnair5150
    @nikhilnair5150 3 года назад

    Bro thanks for this, we are not travelling but experiencing travel by watching your video.. Keep going..

  • @lalumonps352
    @lalumonps352 3 года назад +1

    Hai bro
    Adv. Happy new year
    Videos polichu👌

  • @beenabeena9312
    @beenabeena9312 3 года назад

    പേര് പറയാൻ എന്തിന് മടിക്കണം ഇനി ആരും പറ്റിക്കപെടരുത് 👍👍👍

  • @jitheshkn6391
    @jitheshkn6391 3 года назад +2

    അല്ല ബ്രോ നിങ്ങൾ ഉറങ്ങിയതിനു അയാളെ കുറ്റം പറയല്ലേ... ബാക്കി എല്ലാരും പോയില്ലേ അതെങ്ങനെ??... Even നിങ്ങൾ അയാളോട് പറയണം ആയിരുന്നു നിങ്ങൾ റൂമിൽ ഉറങ്ങുക ആകും വിളിക്കണം ന്നു... അല്ലേൽ എല്ലാരുടേം കൂടെ നിൽക്കണം ആയിരുന്നു.. Even ട്രെയിൻ നിങ്ങൾ ലേറ്റ് ആയല്ലേ പോയത്.. ഒരു കാര്യത്തിനി പോകുമ്പോൾ ടൈമിംഗ്‌ കീപ് ചെയ്യാൻ നോക്ക്.. നിങ്ങളുടെ ഇഷ്ടത്തിന് എല്ലാരും നിൽക്കും എന്ന് വിചാരിക്കല്ലേ ബ്രോ..

    • @sherinzVlog
      @sherinzVlog  3 года назад +2

      സ്വന്തമായിട്ട് അനുഭവം വരുമ്പോൾ മനസ്സിലായിക്കൊള്ളും 😁😁

  • @lewandoskirl9757
    @lewandoskirl9757 3 года назад

    7.55 ചിരിച്ചു ചത്തു 😂😆😆bro comedy 😂😂

  • @ncmphotography
    @ncmphotography 3 года назад

    Keep going bro❤️👍🤗
    എന്ത് വന്നാലും യാത്ര mudakanda 👍 മഞ്ഞ് കണ്ടിട്ടേ വരാവൂ😉❤️👍

  • @thayims5478
    @thayims5478 3 года назад +2

    മനീഷേട്ടൻ ഉയിർ 😍😍😍😍❤️❤️❤️❤️

  • @STATUS-xh2ns
    @STATUS-xh2ns 3 года назад

    അവർ - അവർ എന്ന് പറയാതെ പേര് പറ .....
    Useful ആണ് . ആ കാര്യങ്ങൾ

  • @minimilitia4902
    @minimilitia4902 3 года назад

    മനീഷേട്ടൻ നമ്മുടെ travelistayil vanna ചേട്ടൻ alle... ആള് പൊളി ആണ്

  • @unnikrishnn3027
    @unnikrishnn3027 3 года назад

    Guys, njan innaley kedarkantha poyi Vannu. Machan paranja poley approach a professional team. I went with Discovery Hikes. 11000 ft il Gulab Jamun varey undyi. Avde ipo Malayalis aayirunu motham.

  • @smf3456
    @smf3456 3 года назад +1

    Aa trip poyalentha മണാലി കാണാൻ പറ്റുല്ലോ 😍

  • @sujithashaji4285
    @sujithashaji4285 3 года назад +5

    Advance happy new year sherin.

  • @sidharthp.s363
    @sidharthp.s363 3 года назад +1

    Ipzhuthe look powliyanu cheetai

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    1. Train I'll door side nikkarudhu...just miss bro...u safe..
    2.tour operator fault...cash pooyoo bro...one day full um pooyi...
    3.bro deep sleep avaru pooyapoo nokkan pattiyilla....
    Don't worry
    Happy journey
    Advance Happy new year....
    Waiting ....next episode

  • @amresh204
    @amresh204 3 года назад +2

    കൂടെ ഇണ്ടായ ടീം കൊള്ളാം, ബസ് വന്നപ്പോൾ ചാടി കയറി പോയി 😂

  • @sanukrishna4327
    @sanukrishna4327 3 года назад +4

    Happy new year sherin bro ❤❤

  • @basiljoby2559
    @basiljoby2559 3 года назад +4

    Sherin chettan uyir

  • @anilchandran9739
    @anilchandran9739 3 года назад

    എല്ലാം നല്ലതിന്., ചിലപ്പോൾ ഇനി വരുന്ന ദിവസങ്ങൾ എല്ലാം പൊളിയായിരിക്കും. 💪🙏💐

  • @dashcamtravelvideos8954
    @dashcamtravelvideos8954 3 года назад +1

    If travel to camp can be taken care self, youth hostel is also very good. Tried roopkund 2 years back

  • @ajithasaji9794
    @ajithasaji9794 3 года назад +9

    Good video
    പക്ഷേ ഇടയ്ക്കിടയ്ക്ക് ഷെറിൻ മാസക്കിൽ കൈ തൊടുന്നത് നിർത്തണേ

  • @JEHOVAHEBENEZER
    @JEHOVAHEBENEZER 3 года назад +5

    Kazhtangal sahich manj kaanaan poya sherin chettan

  • @preethyjayan4298
    @preethyjayan4298 3 года назад

    തുടക്കത്തിലേ പാളിയല്ലോ അല്ലേ😎😎

  • @bgmentrances9478
    @bgmentrances9478 3 года назад +4

    Sherinz vlog ♥

  • @devikadevudevutty186
    @devikadevudevutty186 3 года назад

    Sherin chetta 8 nta pani kittiyal entha avsanam snow kaanan pokanulla vazhi god kaatti thannille 😍😍😍😍😍😍✌✌✌✌✌✌✌✌✌✌✌sherin chetta advanced happy new year 🎉🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎊😍😍😍😍😍

  • @chris_macc132
    @chris_macc132 3 года назад

    kedarkantha പോവുന്നവർ saroutdoors എന്ന പാക്കേജ് വഴി പോവാൻ ശ്രമിക്കുക , നമ്മുടെ കേരളീയൻ ബിബിൻ 2 തവണ അവരുടെ കൂടെ പോയതാണ് , Safety, Accommodation , Guides, everything was guaranteed,
    മനീഷേട്ടൻ പൊളിയാണ് 👌🏻 അദ്ദേഹത്തിന് ഒരു youtube channel ഉണ്ട് , Nano Traveler by Maneesh ,
    നമ്മുടെ ബിബിന്റെ കൂടെ അദ്ദേഹം കുറച് episode ചെയ്തിട്ടുണ്ട് , Sherin bro മനീഷേട്ടന്റെ കൂടെ വീഡിയോ ചെയ്താൽ പൊളിക്കും 💯

  • @flgoo1
    @flgoo1 3 года назад

    Nalla best teams.. Koodeyulla knaappanmarum kollam aa paattum paadi busil poyanvanmar. nalla best teamss

  • @manumanumon7673
    @manumanumon7673 3 года назад

    😀I❤❤💛💛uuu sherin cheta.👍👍👍👍

  • @mubarakvm6408
    @mubarakvm6408 3 года назад

    Diramai munnott pogu ellamm shariyagumm ...Happy new year

  • @geetham6948
    @geetham6948 3 года назад +1

    കേരളീയൻ BIBIN BRON🥰

  • @arunabd17
    @arunabd17 3 года назад +28

    Contact Sar outdoors c/o keralian ❤️❤️

  • @rsgamer1.2.3.7
    @rsgamer1.2.3.7 3 года назад +1

    Happy new year bro😛😜

  • @ranjitraju6992
    @ranjitraju6992 3 года назад

    Dont worry bro ellam sheri akum. Stay Safe

  • @musthafakrkt9731
    @musthafakrkt9731 3 года назад +1

    ബിബിൻ (keralian) ബ്രോയുമായി ബന്ധപെട്ട് പോകാമായിരുന്നു

  • @Unnikuttank
    @Unnikuttank 3 года назад +3

    Sherin Bro, aa tour operator inde perum details um tharoo...Nalle aarum avarude package idukan avasaram undavaruthu...

  • @shakirmt9510
    @shakirmt9510 3 года назад +1

    *Bibin bro ye എന്തായാലും കാണണം*

  • @songlover194
    @songlover194 3 года назад +1

    മനോജുമായി ഒരു വീഡിയോ ചെയ്യൂ miss ചെയ്യുന്നു

  • @Leopaul2023
    @Leopaul2023 3 года назад

    name koodi parayanamayirunnu ....its ok bro dont give up ...poyi adichu polikku machane

  • @Vava-o2v
    @Vava-o2v 3 года назад +3

    സ്ഥിരം പ്രേക്ഷകർ ഹാജർ പറയുക
    👇👇😄

  • @sheraannmaria8244
    @sheraannmaria8244 3 года назад +6

    Sherin chettan 🥰🤗❤️

  • @greetox
    @greetox 3 года назад +1

    0:54 ഇപ്പോ പോയേനെ, ഭാഗ്യം ആരും കണ്ടില്ല. ഇത് ഏതാ സ്ഥലം.... 😎😎

  • @Prince-db8le
    @Prince-db8le 3 года назад

    7:26 avante തൊള്ള kettappo thanne aale enikk manasilaayi😂..

  • @AWCREATIONS
    @AWCREATIONS 3 года назад +2

    Ente moodum poyi 😁 .. insta il mukkilum moolakkum kedarkantha aan😂..

  • @boneythomas5893
    @boneythomas5893 3 года назад

    Adipoli bro advanced happy new yer

  • @catschannel4047
    @catschannel4047 3 года назад

    Sherin ചേട്ടാ ഞാൻ Delhi hazrat nizamuddin വരെ പോയിട്ടുണ്ട്
    നല്ല രസമായിരുന്നു ☺️🤗

  • @bijidevanand6717
    @bijidevanand6717 3 года назад

    Eni sherinz vlogiloode uttarakhand kaychakal kanam💖

  • @babukomath8070
    @babukomath8070 2 года назад

    Agine pettenne chadikayaruth bro. Pa la apakadagalum.....agineyanu varunnath.keep my word

  • @keralaman7874
    @keralaman7874 3 года назад +8

    Pathanamthitta kara undo

  • @basheermpm6054
    @basheermpm6054 3 года назад +1

    ഏതു ടീം ആണ് വ്യക്തമാക്കണം എങ്കിൽ അല്ലെ ഇനി ഞങ്ങൾ പെടാതിരിക്കു

  • @jeslinannjacob
    @jeslinannjacob 3 года назад

    Pwoli video chetta❤️❤️

  • @life.ebysony1119
    @life.ebysony1119 3 года назад

    Don't give up.. That's the success mantra..

  • @shibin1941
    @shibin1941 3 года назад +2

    Indian army 👏👏

  • @sleebashymon1177
    @sleebashymon1177 3 года назад +1

    Scn illa bro nammukku nxt tym polikkaam.....

  • @mrchandukuttan
    @mrchandukuttan 3 года назад +1

    പഹാഡ്ഗഞ്ച് ഭാഗത്തേക്കിറങ്ങിയാൽ സൗത്ത് ഇന്ത്യൻ റസ്റ്റോറൻ്റുകൾ ഉണ്ട്. മലബാർ ഹോട്ടൽ ആണ് മലയാളികളുടേത്

  • @jishnujanpk4461
    @jishnujanpk4461 3 года назад

    Adipoli chettoi👍⚡

  • @amalkm._647
    @amalkm._647 3 года назад +7

    റോയൽ സ്കൈ ഹോളിഡേയ്‌സ് വിശ്വസ്ഥം സുതാര്യം

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 года назад +1

    എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ😘

  • @sureshnair1296
    @sureshnair1296 3 года назад +1

    കടുവയെ കിടുവ പിടിച്ച പോലെയാവും .. മനീഷ് ചേട്ടന് കിട്ടുമ്പോൾ !!!

    • @keytees1709
      @keytees1709 3 года назад

      സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ -മനീഷേട്ടൻ

  • @nidhinvazhappilly888
    @nidhinvazhappilly888 3 года назад +2

    കണ്ണ് നന്നായി നിറഞ്ഞിട്ടുണ്ടല്ലോ..