Nexon XE BS6 3 Mode Milage Test || പൊളി സാധനം 💥💥

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,2 тыс.

  • @arun_smoki
    @arun_smoki  4 года назад +435

    കേറി വാടാ മക്കളെ 😍😘
    500k ആവുമ്പോ ഒരു giveaway ഉണ്ട്
    instagram.com/Arunsmoki

    • @rjrinshad
      @rjrinshad 4 года назад +6

      ഞാൻ ready

    • @shibugopinadh4682
      @shibugopinadh4682 4 года назад +1

      Motham modification enthokke ayirunnu ethra aayi

    • @shalimakv2540
      @shalimakv2540 4 года назад

      Polikam😍😍🤩

    • @georgethomas3011
      @georgethomas3011 4 года назад +1

      Maashe. Check cheyyana reethi thetta. Always ask them to do auto cut. Top up cheyyumbol athe alakkan pattilla. Please do another video.

    • @9947959191
      @9947959191 4 года назад

      Install webesto sunroof.

  • @sas143sudheer
    @sas143sudheer 4 года назад +1029

    കാർ ഇല്ലാത്തവർക്ക് എന്ത് മൈലേജ് ടെസ്റ്റ്‌😜😜 അവർക്ക് ആശ്രയം ബൈക്ക് തന്നെ 🤩🤩കാർ എന്ന സ്വപ്നം ഇനിയും പൂവണിയാത്തവർക്ക് ഇവിടെ ഒത്തു കൂടി സങ്കടങ്ങൾ പങ്ക് വെയ്ക്കാം 😪😪😪😪💙💙💙

    • @alanshajigeorge2165
      @alanshajigeorge2165 4 года назад +40

      Bikum illa

    • @sarangsaru9548
      @sarangsaru9548 4 года назад +4

      Yaa

    • @AshiqCP
      @AshiqCP 4 года назад +16

      ഒരു നാൾ പൂവണിയും

    • @sas143sudheer
      @sas143sudheer 4 года назад +3

      @@alanshajigeorge2165 😪

    • @nichoos.pokiri7347
      @nichoos.pokiri7347 4 года назад +11

      നീ മോഹo കൈവിടാധേ നില്കു നമുക്കും വങ്ങാം മുത്തേ

  • @Akshay-ov9xc
    @Akshay-ov9xc 4 года назад +174

    ആ ചേച്ചി പെട്രോൾ കളഞ്ഞപ്പോൾ എനിക്ക് എന്നെ ആണ് ഓർമ വന്നത് ഞാനും പമ്പിൽ ജോലിചെയ്തിട്ടുണ്ട് പെട്രോൾ കളഞ്ഞതിന് ഒരുപാട് പെ
    പേരുടെന്ന് ചീത്തയും കേട്ടിട്ടുണ്ട് പക്ഷെ മച്ചാൻ ഒന്നും പറഞ്ഞില്ല സന്തോഷം

    • @subhashpn9544
      @subhashpn9544 4 года назад +1

      Super tata

    • @afnask123
      @afnask123 4 года назад +4

      Chechiye parannit karyamilla
      car Full tank enn parannal minimum 13 litre engilm pradeekshikm
      Chechika ariyillalo...idhil 95% petrol ullad

    • @syrilkj7801
      @syrilkj7801 4 года назад

      @@afnask123 അത് ശെരിയാണ്

  • @snp-zya
    @snp-zya 4 года назад +591

    ആദ്യം ഒരു Bike മേടിക്കണം പിന്നെയൊരു കല്യാണമൊക്കെ കഴിച്ചിട്ട്‌ വേണം കാറിലേക്ക് പിടിക്കാൻ, ഇന്നീ കമന്റ് ബോക്‌സിലുള്ള മിക്കവരുടെയും ഒരേയൊരു ആഗ്രഹം ഇതായിരിക്കും ല്ലേ

    • @Ramshad-07
      @Ramshad-07 4 года назад +53

      +2 onnu pass avatte ennit thirumanikkanam😰🤣

    • @katherineantony1518
      @katherineantony1518 4 года назад +8

      So you are thinking to buy a car with dowry @?

    • @satheeshms6778
      @satheeshms6778 4 года назад +23

      ഇതു രണ്ടും ഉണ്ടായിട്ടും പെണ്ണ് കിട്ടാത്ത അവസ്ഥ

    • @mrsimp5276
      @mrsimp5276 4 года назад +18

      ഞാൻ നേരെ തിരിച്ചാ. കാർ ആദ്യം 😁

    • @lyricsmedia3735
      @lyricsmedia3735 4 года назад +4

      Enik oru bike edukanam ath next month set.. 😁 pinne kalyanam college adhyam supply illathe jayiatte..

  • @vishnukanth8368
    @vishnukanth8368 4 года назад +391

    ഇത്..കാണുമ്പോൾ... ഭാവിയിൽ കാർ വാങ്ങി ഓടിച്ച് പോകുന്നത് സ്വപ്നം കാണുന്ന ഞാൻ.....🚐😁

  • @ajithkjose6613
    @ajithkjose6613 4 года назад +6

    Hi Arun, I have a suggestion. As per Nexon's design, you have to use city by default and is the normal behaviour of the car. Eco mode should be used only when you just wanted to maintain the car speed around 70 on highways. Engine is tuned in low power and designed only to maintain decreasing car speed. This mode is recommended only with minimum load. When the vehicle is in rest, the engine should deliver a marginal power to push the car to a normal speed. So eco mode is not recommended in such conditions too.
    Then comes the Sport mode which makes Nexon a driver's car. This is ideal to use on highways speeding around 100 Km/h. Car can show comparative mileages with city mode in highways. Also I would recommend this mode
    once you are looking for a performance drive, which of course shows reduced mileage.

  • @That-Undefined-X
    @That-Undefined-X 4 года назад +207

    വണ്ടി ഒരു 4000 KM വരെയൊക്കെ മൈലേജ് നല്ല വേരിയേഷൻ കാണും ബ്രോ .. അതുപോലെ ഒരു 50 KM മുകളിൽ ദൂരം ഓടിച്ച് മൈലേജ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്..

    • @Mahi-ot2lk
      @Mahi-ot2lk 4 года назад +2

      Clint george old vandiyum 50km oodiyal aano yadhartha mileage kittu ???

    • @ABCD-uu4kt
      @ABCD-uu4kt 4 года назад +2

      50 Kms is so low. Fill full tank by auto cutoff from the same pump after doing long distances. 300 kms

    • @That-Undefined-X
      @That-Undefined-X 4 года назад +4

      @@Mahi-ot2lk ഏത് വണ്ടിയും മൈലേജ് ടെസ്റ്റ് ചെയ്യുമ്പോൾ എപ്പോളും ഒരു 50 KM ദൂരം എങ്കിലും ഓടിച്ച് നോക്കുന്നതാവും യഥാർത്ഥ മൈലേജ് അറിയാൻ നല്ലത് എന്ന് തോന്നിയിട്ടുണ്ട്.

    • @Mahi-ot2lk
      @Mahi-ot2lk 4 года назад +2

      15 mileage kittunna vandi 22km oodiyal 8,9,10 oke mileage kitttu ????

    • @That-Undefined-X
      @That-Undefined-X 4 года назад +5

      @@Mahi-ot2lk chances of error will be higher in low kms..

  • @splendor_spy8898
    @splendor_spy8898 4 года назад +1

    ചേട്ടാ പുതിയ വണ്ടി വാഗിയാൽ നമ്മൾ നോക്കേണ്ട കാര്യം.
    കഴിവതും ഒരേ പമ്പിൽ നിന്നും പെട്രോൾ അടിക്കാൻ കഴിയണം.
    അങ്ങനെ ചെയ്താൽ നമ്മുടെ കാർ ആയാലും ബൈക്ക് ആയാലും മൈലേജ് problem വരില്ല.
    ചില്ല പമ്പിൽ pure പെട്രോൾ കിട്ടും.
    ചില്ല പമ്പിൽ മണ്ണണ്ണ മിക്സ്‌ ചെയ്ത പെട്രോൾ ആവും കിട്ടുക. കാറിൽ ബാക്കി ഉള്ള പെട്രോൾ മിക്സ്‌ ആയി മാറും. അത് മൈലേജ് promblem വരും.
    അപ്പോൾ കഴിവതും ഒരേ പമ്പിൽ നിന്നും പെട്രോൾ അടിക്കുക

  • @gokulsureshk7095
    @gokulsureshk7095 4 года назад +5

    Eco mode 18-22kpl
    City mode 15-18kpl
    Sports mode 9-15 kpl
    Through highway💙
    In city it'd be 2-5 kpl lesser

  • @harumon100
    @harumon100 4 года назад +1

    ബ്രോ. നല്ല മൈലേജ് കിട്ടണമെങ്കിൽ ആക്സിലറേറ്റർ ചവിട്ടി പിടിച്ച് ഓടിക്കരുത്. Feather touch pedeling ആണ് നല്ലത്. ഒരു 60-80 സ്പീഡിൽ.
    പിന്നെ 6 സ്പീഡ് വണ്ടിയിൽ പരമാവധി 3-6 ഗിയർ പാറ്റേൺ ഉപയോഗിക്കുക.
    അതായത് ഒരു നല്ല സ്പീഡ് (60 km ) ആയിട്ട് നേരെ 6 ഗിയർ ലേക്ക് നേരെ പോകുക (75-85) സ്പീഡ് mainatain ചെയ്യുക ഓവർ ടേക് ന് വേണമെങ്കിൽ 6 ൽ നിന്നും നേരെ 3 ലേക്ക് വീണ്ടും 6 ലേക്ക്. ഹൈവേ കളിലും തിരക്ക് കുറഞ്ഞ വഴികളിലും കൂടുതൽ മൈലേജ് ലഭിക്കാൻ ഈ രീതി പരീക്ഷിച്ചു നോക്കു.

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 4 года назад +17

    3rd service kazinjal correct ariyam.
    Enikkum 8 to 12 ayirunnu 5k kazinjappol hig:14 to 17 vare kittunnunde💓🙏

    • @ameenk6885
      @ameenk6885 4 года назад +1

      Yup seriyan 5000 km avanam ennale ariyuo

  • @Pelefanbrazil
    @Pelefanbrazil 4 года назад +2

    I have been using Nexon diesel since last 3 year.. very torqui engine n powerful..I was get 18km milage in city drive..and 24 km in highway touring..

  • @fuelinjectedrtr8
    @fuelinjectedrtr8 4 года назад +217

    ഇത്രേം struggle ചെയ്തിട്ട് ഒരു like tarand povan pattuo👍😁😍😍

    • @SanjuHolland-c7
      @SanjuHolland-c7 4 года назад +1

      🤩👍.......... എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ പറ്റുമോ

  • @rajifalrafa
    @rajifalrafa 4 года назад

    നിങ്ങൾ ചെയ്ത രീതിയിൽ ഫുൾ ടാങ്ക് അടിച്ചു ചെക്ക് ചെയ്താൽ മൈലേജ് calculate ചെയ്യാൻ കഴിയില്ല ( ഫുൾ അടിക്കുമ്പോൾ ടാങ്കില്ലേ air pressur അനുസരിച്ച അളവിൽ വിത്യാസം വരാൻ ചാൻസ് ഉണ്ട് )
    പെട്രോൾ ഇൻഡിക്കേറ്റർ ലൈറ്റ് ഓൺ ആവുന്ന ടൈമിൽ മീറ്റർ reset ചെയുക അതിന് ശേഷം ഒരു 3ലിറ്റർ പെട്രോൾ അടിച്ചു റൺ ചെയ്ത് പിനീട് എപ്പോൾ അന്നോ പെട്രോൾ ഇൻഡിക്കേറ്റർ ലൈറ്റ് കത്തുനത് അത് വരെ ഉള്ള മീറ്റർ റീഡിങ് വെച്ചു calculate ചെയുക

  • @AbdulAhad-mq5dl
    @AbdulAhad-mq5dl 4 года назад +4

    Broo ini cars inteyum milage test channelil pratheekshikkunnu..... katta waitting......

  • @satheesh_Ramachandran8768
    @satheesh_Ramachandran8768 4 года назад

    മൈലേജ് ടെസ്റ്റ് ചെയ്യുന്നത് ഒരേ പമ്പിൽ നിന്നും ഒരേ പൊസിഷനിലും ആയിരിക്കണം
    ടയർ നിക്കുന്ന സ്ഥലം മാർക്ക് ചെയ്യുക അല്ലെങ്കിൽ നിർത്തിയിട്ട സ്ഥലം ഫോട്ടോയെടുത്തു സെയിം പൊസിഷനിൽ ഇടുക ..50കെഎം മുകളിൽ ഓടിക്കുക ..എണ്ണ ഫുൾ ആക്കുമ്പോൾ വണ്ടി കുലുക്കി നിറക്കുക

  • @santhoshpjohn
    @santhoshpjohn 4 года назад +60

    ഫുൾ tank അടിക്കുമ്പോൾ airlock വരും അതു മാറ്റാൻ വണ്ടി നന്നായി കുലുക്കുക..

    • @shihabksa2012
      @shihabksa2012 4 года назад +3

      Engine off chayithal mathy

    • @ABCD-uu4kt
      @ABCD-uu4kt 4 года назад

      Do only auto cutoff from the same pump for accurate results over a long range of Kms

    • @Thahir_1987
      @Thahir_1987 4 года назад +1

      അതെ ഞാൻ എന്റെ nexon il full tank അടിച്ചപ്പോ 2150 രൂപയിൽ full ആയി, അതിനു ശേഷം ഞാൻ വണ്ടി കുലുക്കി കൊടുത്തപ്പോ വീണ്ടും 400 രൂപയുടെ petrol കൂടി ഉൾക്കൊണ്ടു. ഇതുപോലെ ചെയ്യാതെ mileage test ചെയ്തിട്ട് ഒരു കാര്യവും ഇല്ല

  • @habindas9863
    @habindas9863 4 года назад +1

    ടാറ്റ വണ്ടികൾ 3000km കടന്ന ശേഷം മാത്രം മൈലേജ് നോക്കുക. പിന്നെ quick acceleration & gear shift മറ്റുള്ള വണ്ടികൾ പോലെ അല്ല ; ടാറ്റയുടെ വണ്ടികൾക്ക് ഭരകൂടുതൽ ഉള്ള കൊണ്ട് നന്നായി മൈലേജ് കുറയും.
    Eco മോഡ് strictly ടോപ്പ് ഗിയറിൽ മാത്രം ഉപയോഗിക്കുക.

  • @FUNNYTEKMEDIA
    @FUNNYTEKMEDIA 4 года назад +52

    ടാറ്റാ nexon എന്നത് വെറുമൊരു car അല്ല ഇതാണ് ശെരിക്കും indian കാറുകളിൽ രാജാവ്. ✔️✔️✔️✔️✔️✔️

  • @yousafkpm6545
    @yousafkpm6545 4 года назад

    Poli engine ella modilum ittu test cheyunna vedio ethathiyaa poli machaane

  • @antopaul_fernandez
    @antopaul_fernandez 4 года назад +41

    I think correct millage കിട്ടാൻ more than 100km ഓടണം... അല്ലെങ്കിൽ error സംഭവിക്കാൻ chance കൂടുതൽ ആണ്.....

    • @VMKAROUND365
      @VMKAROUND365 4 года назад +3

      45 km odichal mileage kittan ith platina onnum alla.
      Ideal rpm in 6th gear approx oru 85kmph aan
      Aa speedil odichal aanu max mileage kittunath

    • @antopaul_fernandez
      @antopaul_fernandez 4 года назад

      @@VMKAROUND365 ahh athaa udheshiche but top gear ideal speed ariyillah

    • @VMKAROUND365
      @VMKAROUND365 4 года назад

      @@antopaul_fernandez entha udheshiche?

  • @Mashood_Abdulla
    @Mashood_Abdulla 4 года назад

    Oru suggestion und tto..!!
    Door sidil ulla aa white lines & rear white lines bore anu.. so, mat black finishing sticker ottichal it will looks more elegant and sporty..
    Cheythath kandathondu paranjatha

  • @sureshpb3379
    @sureshpb3379 4 года назад +81

    17km എനിക്ക് കിട്ടുണ്ട് ബ്രൊ.. ധൈര്യം ആയിട്ട് വിട്ടോ.. ഞാൻ സിറ്റി മോഡിൽ ആണ് കൂടുതലും ഓടിക്കുന്നത്,,, 18000 km ഞാൻ ഓടിച്ചു..

    • @aruns2078
      @aruns2078 4 года назад +1

      kollaalo , 9 - 12 aanennu kettittaanu njaan tigor bs4 eduthathu

    • @vishnuraj4887
      @vishnuraj4887 4 года назад +1

      👍👍 planning to buy one nxt mnth

    • @abduraheem1922
      @abduraheem1922 4 года назад

      @@vishnuraj4887
      Car accessories endgalium venagil parayu.... From calicut ✋️

  • @jerinjoyce4471
    @jerinjoyce4471 4 года назад +1

    Machane nammal velliyil pokumbol mask vechite pokaan padollu athe caril aanelum😊. Police kaare Fine medikan noki nikune onde. Stay safe and Stay healthy😘

  • @sijuvarghesebiji6301
    @sijuvarghesebiji6301 4 года назад +56

    Athreyum petrol purathu poyapol changu kathiyavar evide come on

  • @ajuajmal2060
    @ajuajmal2060 4 года назад

    ഡീസൽ വണ്ടി നഷ്ടം ആണ് ബ്രോ.എടുക്കുമ്പോൾ തന്നെ 1-2 ലക്ഷം കൂടുതൽ കൊടുക്കണം പിന്നെ പൊല്യൂഷൻ കൂടുതൽ, മെയിന്റെനനസ് കൂടുതൽ സൗണ്ട് കൂടുതൽ ജർക്കിങ് കൂടുതൽ. ടാക്സി ഒകെ ഓടാൻ ആണേൽ ആണ് ഡീസൽ എടുക്കാം. മൈലേജ് കൂടുതൽ കൊണ്ട് കിട്ടുന്ന കാശിൽ ടയർ മുതൽ പാർട്‌സ് മാറ്റണ്ടി വരും.(ഒരു ഡീസൽ വണ്ടികാരൻ)

  • @muhammedshehal8126
    @muhammedshehal8126 4 года назад +3

    ഒരു ദിവസം ഫുൾ മൈലേജ് ടെസ്റ്റിന് വേണ്ടി മാത്രം ചിലവയിച്ചതിന്റെ ഫലം കാണാൻ മാത്രം ഉണ്ട്. Great job bro❤🖤💯

  • @failunet
    @failunet 4 года назад +1

    പെട്രോൾ /ഡീസൽ അടിക്കുമ്പോൾ maximum ഒരേ കമ്പനിയുടെ എണ്ണ അടിക്കാൻ നോക്കുക ബ്രോ.
    HP ആണെങ്കിൽ എപ്പോഴും HP തന്നെ അടിക്കാൻ നോക്കുക.
    Difference ഉണ്ടാകും 👍

  • @FORTHEPEOPLE46
    @FORTHEPEOPLE46 4 года назад +6

    Poli anu broiiii😍😍😍😍😍😍
    nigalkku katta support💪💪💪💪
    ARUN BROI UYIRRR😍😍😍😍

  • @telugumagictricks801
    @telugumagictricks801 4 года назад +1

    Arun bro great videos love it from Hyderabad.

  • @Aji_Cheeramban
    @Aji_Cheeramban 4 года назад +86

    3000 km എങ്കിലും വണ്ടി ഓടിയതിനു ശേഷം മൈലേജ് ടെസ്റ്റ്‌ നോക്കിയാൽ മതി bro...

    • @AnDzWORLD
      @AnDzWORLD 4 года назад +5

      ശരിയാ...20-30 km ഇൽ എന്ത് check ചെയ്യാനാ..

    • @shaheenkk4937
      @shaheenkk4937 4 года назад +4

      Ivan mandanaa... Allaande enthaaa parayaa.. 1st service n munne thanne mileage short enn 😂 😂
      Vandi kurach oodiyitt allle mileage test okke

  • @sreejithgopal497
    @sreejithgopal497 4 года назад

    Thande vdo enike bayangara ishta.. prethyekich speak..

  • @kuttan99n
    @kuttan99n 4 года назад +53

    താടിയും മുടിയും ഒക്കെ set ചെയ്തു ഒരു മെന ആക്കി കൂടെ ബ്രോ... ഇഷ്ടം കൊണ്ടു പറഞ്ഞതാണ് bro

    • @multiplayer7953
      @multiplayer7953 4 года назад +7

      ,അത് ഓരോ അലുകൽ ക്.
      ഓരോ രീതിയിൽ ആണ്..
      എനിക്ക് ഒരു കൊയപവും തോന്നില്ല..

    • @KL-ht3oi
      @KL-ht3oi 4 года назад +2

      സദാചാര കമന്റ് വന്നല്ലോ 😂😂😂

    • @KL-ht3oi
      @KL-ht3oi 4 года назад

      @@multiplayer7953 shinoj nod allathe aaroda

  • @thasleemmt7384
    @thasleemmt7384 4 года назад +1

    Arun bro.... aadhyathe 5000km normal speed okke maintain cheydu oodikku.... adhikam engine rough kodukadhe.... sheshm... bakiyulla kms aaa mattam theerchayayum kanum... performance overall.. 🎀❣️✌️

  • @muhammed5014
    @muhammed5014 4 года назад +5

    💚Modification 💚
    ചെയ്ത് ഇതൊരു
    Range Rover ❤❤
    ആകും 😍😍

  • @ananthuskumar5163
    @ananthuskumar5163 4 года назад

    Nalla effort bro.. best mileage video of Nexon petrol.. oru doubt alloys and tire mattiyath kond ano ini mileage kuranjath.?

  • @jaisonjose22
    @jaisonjose22 4 года назад +94

    ചേച്ചിയുടെ പെട്രോൾ പമ്പ് മാറ്റി പിടിച്ചോ..
    എപ്പോഴും same പമ്പ് വേണം mileage ടെസ്റ്റ് ചെയാൻ നോക്കുമ്പോൾ അടിക്കാൻ.

    • @jaisonjose22
      @jaisonjose22 4 года назад +2

      ചേച്ചി ചെയ്ത അബദ്ധം അല്ല ,അത് ആർക്കും സംഭവിക്കാം. ഞാൻ ഉദേശിച്ചത്.ആ പമ്പിലെ റീലെയ്ബിലിറ്റി ആണ്.
      Mileage ടെസ്റ്റ് ചെയുമ്പോൾ ഒരു പമ്പിൽ നിന്നും തന്നെ വേണം പിന്നെയും നിറക്കാൻ..അതാണ് മാറ്റിപിടിച്ചോ എന്നു പറഞ്ഞത്.

  • @shanavasthrissur3908
    @shanavasthrissur3908 4 года назад

    Mileage test cheyyumbol auto cut off el petrol adikkanam...same pumb..same slot. Enikku mileage kooduthal kittarullathu sports mode el anu highways el.. mileage kooduthalum nammude driving style depend cheyyum..kurachu spotty ayi odikkumbol mileage kooduthal kittunnathu sport mode el anu..

  • @Haran_yes
    @Haran_yes 4 года назад +133

    Arun smoki fans like♥️😍

    • @SanjuHolland-c7
      @SanjuHolland-c7 4 года назад +1

      Ente channel onnu subscribe cheyamo pattumo plz

    • @aswinjchandran599
      @aswinjchandran599 4 года назад

      Smoki fan anennu kanikkan like cheyyanamenilla... subscribers ayyirunalmati...

  • @sukheedvs
    @sukheedvs 4 года назад

    Sidil ulla aa white line sticker work cheythu grey or black aakuvanel poli aayirikkum...

  • @ujweloz4830
    @ujweloz4830 4 года назад +71

    നാളെ സിനിമയിൽ വരും ചേച്ചി 😂😂

  • @ManjithGNair
    @ManjithGNair 4 года назад

    BS5 Nexon XZA+ Diesel (ഫുൾ ഓപ്ഷൻ, ഡീസൽ ഓട്ടോമാറ്റിക്) 19.2 ആവറേജ് മൈലേജ് കിട്ടുന്നുണ്ട്, സാധാരണ റോഡുകളിലിലും എംസി റോഡിലും.. കൂടുതലായും സ്പോർട്ട് മോഡ് ആണ് യൂസ് ചെയ്യുന്നത്. മീറ്ററിൽ കാണുന്നത് 19.6 മുതൽ 21.4 വരെയും..

  • @hrithuragak3378
    @hrithuragak3378 4 года назад +8

    2:43 front seat ചേട്ടൻ pubg klikunnu 😜

  • @Carz4drive
    @Carz4drive 4 года назад

    Turbo petrol engines മൈലേജ് കറക്റ്റ് കിട്ടാൻ കുറച്ചൂടെ ഉപയോഗിക്കേണ്ടി വരും.. പിന്നെ ഈ ചെയ്ത രീതി എത്രത്തോളം ശരിയാണെന്നു മനസ്സിലാവുന്നില്ല.
    eco മോഡ് ചക്രങ്ങളിലേക്ക് ഉള്ള പവർ കുറക്കുന്നതല്ലാതെ ഇന്ധനത്തിന്റെ ഉപയോഗം കാര്യമായി kurakkunnilla. City mode ഉപയോഗിക്കുന്നതാണ് ഈ വാഹനത്തിനു കൂടുതൽ അനുയോജ്യം.. 👌

  • @Nobodyknow475
    @Nobodyknow475 4 года назад +5

    5:49 njagde sthalam😍😍😍

  • @navaflakkal1100
    @navaflakkal1100 4 года назад

    ഫുൾ ടാങ്ക് അടിച്ചാലും മുഴുവൻ നിറയില്ല.. എയർ ഉണ്ടാകും നന്നായി ഷേക്ക് ചെയ്ത് എയർ ഒഴിവാക്കി കൃത്യമായി അടിക്കണം .. അപ്പോഴാണ് കണക്കുകൾ കൃത്യമാകുക 👍🏻
    സാദാരണ ഫുൾടാങ്ക് അടിക്കുമ്പോ നോബ് വരെ എത്തുമ്പോ ലോക് ആകും പിന്നെ ഇളക്കി വീണ്ടും വീണ്ടും ഫിൽ ചെയ്യാൻ സ്പേസ് ഉണ്ടാകും

  • @kirankrish6810
    @kirankrish6810 4 года назад +38

    Bro കാർ വാങ്ങിയത് കാരണം ബൈക്കിന്റെ വീഡിയോ ഇടാതിരിക്കരുത് pls

    • @mohammednasim6815
      @mohammednasim6815 4 года назад +2

      Athokke idum. Ithaan athinekaal nallath

    • @jipsonphillip2886
      @jipsonphillip2886 4 года назад

      Yes bro, ഇനിയും bikes related vidios പ്രതീക്ഷിക്കുന്നു

  • @binshad230
    @binshad230 4 года назад

    Arun smoki 😎😎👍👍👍 Well done bro

  • @PkzTalksVlogs
    @PkzTalksVlogs 4 года назад +5

    SUBSCRIBE ചോദിക്കുന്നവരുടെ കഷ്ടപ്പാട് മനസിലാക്കിയ അരുൺ ചേട്ടൻ.... ❤️❤️❤️😍😍

  • @fvz7575
    @fvz7575 4 года назад

    Mwuthe pwlikkk qulbee..all the best❣️❣️

  • @jijuram
    @jijuram 4 года назад +3

    Bro.. traffic conjunction illatha roadil oru 60-100 speedil oru 30 km ottichu nokiyal eco mode mileage correct ayi areyan pattum.

  • @nowshady
    @nowshady 4 года назад

    well done aroo

  • @Music-vy2lc
    @Music-vy2lc 4 года назад +8

    Bro വണ്ടി പൊളിയായി ട്ടോ love you bro

  • @18rohithsag
    @18rohithsag 4 года назад

    Bro infotainment system nde features nxt videoll kanikkavo...same system order cheyananu.

  • @naanippu
    @naanippu 4 года назад +10

    "ഡീസൽ വണ്ടിയാണ് നല്ലത് "എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. മൈലേജിൻ്റെ കാര്യത്തിലുള്ള ചെറിയ ലാഭമൊഴിച്ചാൽ ബാക്കി എല്ലാ കാര്യത്തിലും ഡീസൽ വണ്ടിക്ക് ചെലവ് കൂടുതലാണ്. സർവീസും മെയിൻ്റനൻസും ഉൾപ്പെടെ. ഇപ്പോൾ ഡീസലും പെട്രോളും തമ്മിൽ വിലയുടെ മാറ്റം അറിയാമല്ലോ. ഡീസൽ മോഡൽ വണ്ടിക്ക് പെട്രോൾ മോഡലിനെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തിന് മുകളിൽ വില കൂടുതലാണ്.
    അതായത് പെട്രോൾ വണ്ടി വാങ്ങിയാൽ എണ്ണ അടിക്കുമ്പോൾ അൽപം തുക കൂടുതലായി കൊടുക്കുന്നതിന് പകരം ഡീസൽ വണ്ടി വാങ്ങുമ്പോൾ തന്നെ ഭീമമായ തുക കൂടുതൽ കൊടുക്കണം I
    പെട്രോൾ വണ്ടിയുടെ പെർഫോമൻസ് പേരെയും

    • @fahadabdullah9124
      @fahadabdullah9124 4 года назад

      @@chootubhai5684 Bro diesel engine has excellent torque output,but it's not the case when comes to power. Similar capacity petrol engine produced more power than diesel engine.
      For example 1.4 litre turbo charged petrol engine of kia seltos produces a power output of 140hp while 1.5 litre turbo charges diesel engine produces only 118 hp power.
      As far as performance is considered petrol is way better.

    • @Gayuuuuu.u
      @Gayuuuuu.u 4 года назад

      Daily long drive nn nallath diesel aahn

  • @vikas4658
    @vikas4658 4 года назад +1

    Thanks for sharing your experience.

  • @Haran_yes
    @Haran_yes 4 года назад +15

    BRW BIKES REVIEW NIRTHIYA😂♥️

  • @AnDzWORLD
    @AnDzWORLD 4 года назад

    20 km ilokke enth milage check aanu bro ...or 50-100 km enkilum nokkiyitt paranjaale ekadesham correct parayan pattu..pinne 1 St service nu sesham milage onnum koodilla..bcz 1 St service verum cleaning and oil topup maathre ullu.. car wash cheythal milage koodillalo😉😊

  • @jiyojijo3713
    @jiyojijo3713 4 года назад +5

    Arun chettan fans likes...🤩

  • @ridersparadise123
    @ridersparadise123 4 года назад

    Bro aa door handles onnukil chrome finish akkuka or body colour cheyyuka poli arikkum

  • @abhilashsuresh327
    @abhilashsuresh327 4 года назад +16

    വന്ന് വന്ന് ഇപ്പൊ കാറിന്റെ വീഡിയോ ആണല്ലോ ഫുൾ 😂

    • @j10pro91
      @j10pro91 4 года назад

      സത്യം, bikonnum kanan പോലും ഇല്ല

  • @aravinda3933
    @aravinda3933 4 года назад

    Cheta nalla colour vangan padillarno. Ith bhatangara flashy anu.

  • @ijaasiju2981
    @ijaasiju2981 4 года назад +7

    Bro petrol pumpkarde thattipp aanu alland eco mode inte alla

    • @jamsheedjamshi1240
      @jamsheedjamshi1240 4 года назад +2

      അതെ.അവർ 50, 100, 150 എന്നിങ്ങനെ set ചെയ്യുന്നതാണ്.അതായത് 149 രൂപക്ക് petrol അടിച്ചാലേ 100രൂപയുടെ petrol എങ്കിലും കിട്ടത്തുള്ളൂ.

    • @ramilbasheer4849
      @ramilbasheer4849 4 года назад +1

      @@jamsheedjamshi1240 ariyatha karyathe kurich samsaarikaruth...Rs 100 nn adichal Rs 97 to 99 nn petrol kayarum.

  • @mohammedhashim8224
    @mohammedhashim8224 4 года назад

    Bro...oru 50km above odikkanam mileage nokan..pinne tyre size air pressure okke correct check cheyyarnu.Oversize tyre and low air pressure mileage badhikum

  • @Haran_yes
    @Haran_yes 4 года назад +6

    Alloy wheel keetiyapool vandi maja ayy brw♥️

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 4 года назад

    Mileage engane check cheyyunathilum nallathu nammal bottle il vangi nammal thanne fill cheyyunnathanu.. pala petrol pumpilum 1 ltr petrol kuppiyil vangi nokku difference manasilakum . Athu pole Petrol auto shut off ennu prayunnathu oru accuracy ulla sambhavam alla.. athayathu ningal say 2 ltr aanu actual petrol use cheythathu ennu karuthuka adikkunna pumpintem aalem anusarich ningal 2 o athil kooduthalo eduthekkam veendum nirakkumbol. So ee reethiyil mileage test cheyyukanel atleast oru 100km engilum oditt test cheyyuka ennale average seri aaku..

  • @akshayramachandran4150
    @akshayramachandran4150 4 года назад +45

    ബ്രോ
    വണ്ടിയുടെ ഹോൺ സ്റ്റോക്ക് ഹോൺ ആണോ ?
    ഒരു സുഖം ഇല്ല കേൾക്കാൻ .വേറെ ഹോൺ വെക്കു ബ്രോ

  • @abinjolly9724
    @abinjolly9724 4 года назад +1

    ഞാൻ വർക്ക് ചെയുന്നത് tata motors ലാണ് വണ്ടി കുറച്ചു കൂടി ഓടുമ്പോൾ മൈലേജ് തനിയെ കൂടിക്കോളും ഒരു 80 or 90 km സ്പീഡിൽ വേറെ ട്രാഫിക് ഒന്നും ഇല്ലെങ്കിൽ മാത്രം eco mode ഇടുക പിന്നെ ഡീസൽ വണ്ടി പവർ കൂടുതലാണ് പിന്നെ മൈലേജും after device coast വളരെ കൂടുതലാണ് അതുവെച്ചു നോകുമ്പോൾ പെട്രോൾ വണ്ടി യാണുനല്ലതു എന്തെകിലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽമതി എമിൽ ചേട്ടന്റെ tiago ഞാനാണ് സർവീസ് എടുക്കുന്നത്

  • @nizam412
    @nizam412 4 года назад +36

    Nexon vandi use cheyyunnavar like👍 adi

    • @raficp5286
      @raficp5286 4 года назад

      Book cheythittind bro✌️

    • @nizam412
      @nizam412 4 года назад

      Rafi Cp good selection bro 😍😍

    • @ashrafahammed8499
      @ashrafahammed8499 4 года назад

      Last week delivery kitty

  • @malikkt6345
    @malikkt6345 4 года назад +1

    Al powli
    Standard channel

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +5

    Arun service 3 ennam okke kazhiyumpol spr mileage kittum

  • @deepakdasphotography9632
    @deepakdasphotography9632 4 года назад

    ഞാനൊരു നെക്സോൺ ഓണർ ആണ് ഇതുവരെ 13000 കിലോമീറ്റർ ഓടി വാഹനം എനിക്ക് Eco മോഡിൽ 16 സിറ്റി മോഡിൽ 14 Around spot മോഡിൽ 10 എന്നിങ്ങനെയാണ് ലഭിക്കുന്നത് Spot mode കണ്ടിന്യൂസ് ആയിട്ട് ഇതു വരെ Drive ചെയ്തിട്ടില്ല . വേഗത്തിൽ പോകേണ്ട സമയങ്ങളിലും സ്ട്രൈറ്റിങ് റോഡിലും ഞാൻ City spot മോഡുകൾ ചേഞ്ച് ചെയ്തിരുന്നു

  • @kunnimanicheppu877
    @kunnimanicheppu877 4 года назад +5

    ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഉള്ള ഒരു കാരണം കൂടെ TATA
    ആദ്യം ഒന്നും ഇഷ്ടമല്ലായിരുന്നു ബട്ട് ഇപ്പൊ

    • @hanimaria2415
      @hanimaria2415 4 года назад

      Cheythu.. nice presentation 😍

  • @sreekanthhse8428
    @sreekanthhse8428 4 года назад

    Mobililano video record cheyunne...? Petroladikumpo angane mobilil pidikunnathu apakadakarmanu ketto...ellam koode theepidichu pandaramadangi pokum...mobile use cheyyan Padilla ennu evide thanne ezhuthy vachitundu...vandikku safety undenkilum nammude safety nmmalanu nokendathu...oru suggestion matramanu...

  • @Сувишеш
    @Сувишеш 4 года назад +30

    4:22 hoo ente jeevan poyi
    Onnamathe petrol inu 80 rupaya pinne kavinjozhukunnu

  • @zooniv4577
    @zooniv4577 4 года назад

    Thanks for your valuable information

  • @abhishekpv822
    @abhishekpv822 4 года назад +11

    ഒരു ❤️ ഇങ്ങ് തന്നേര്...

  • @mohammedhaseem2197
    @mohammedhaseem2197 4 года назад +1

    Bro 3rd service.... കഴിഞ്ഞാൽ ആണ് മൈലേജ് correct ആയിട്ട് ലഭിക്കൂ ഒരു 10 k ഒക്കെ ആയാൽ engine പാർട്സിന്റെ.. പല ഭാഗങ്ങൾക്കും അതിന്റെ hardness മാറി running flow ശെരിയാവോകയൊള്ളു..

  • @muhammed5014
    @muhammed5014 4 года назад +54

    Car ഇഷ്ട്ടമുള്ളവർ
    ലൈക് അടിച്ചു
    പൊട്ടിക്❤❤

    • @SanjuHolland-c7
      @SanjuHolland-c7 4 года назад

      Ente channel onnu subscribe cheyamo pattumo

    • @muhammed5014
      @muhammed5014 4 года назад

      @@SanjuHolland-c7 cheythu thirichum chey

  • @nithinvadakkedom8113
    @nithinvadakkedom8113 4 года назад +2

    മച്ചാനേ RPM near 1500 (less than 2000) il ഓടിച്ചാൽ City mode ലും 18-21/km കിട്ടും (Petrol)... പക്ഷേ വല്ലപ്പോഴുമൊക്കെ അത് നടക്കൂ,It’s all depends drivers... പിന്നെ ഇത്രേം ചെറിയ distance il ആ ☺️

  • @salbinsalas6910
    @salbinsalas6910 4 года назад +11

    ചേച്ചിയെ സിനിമേൽ എടുത്ത് 🤣

  • @ബണ്ടിപെരാന്തൻ

    Chetta a backil sidilkoodil koodi pookunna lines gloss black cheyyu kidu aakm

  • @godfather1076
    @godfather1076 4 года назад +7

    Tata vere level ahhn🔥🔥🔥

    • @SanjuHolland-c7
      @SanjuHolland-c7 4 года назад +1

      Ente channel onnu subscribe cheyamo pattumo plz

  • @yadhukrishna1330
    @yadhukrishna1330 4 года назад

    Eco mode use cheyyandath long drivilane chetta.... nexon nice ane...

  • @raneesh5999
    @raneesh5999 4 года назад +18

    Araade avade PUBG kalikkunnathu😌😌😄😄🤣

  • @aswins2529
    @aswins2529 4 года назад

    Adicha petrolinte quality um nokkanam. Google maps nokkiya pumpinte rating kittum. Njan N. Paravuril ulla aala. Ivide Prabhu and Sons enne paranja pump inde, maximum avidenne adikkan shremikkum. Ella pumpum vishwasiche upayogikkan pattilla

  • @muhammed5014
    @muhammed5014 4 года назад +7

    Arun മച്ചാനെ
    ഇഷ്ട്ടമുള്ളവർ
    ലൈക് അടി
    ❤❤😍😍

  • @aswinaravind1068
    @aswinaravind1068 4 года назад

    Doubts clear cheydu tannadnu hats off to u bro😍😍😍

  • @mamba1746
    @mamba1746 4 года назад +101

    Sanjunte അവസ്ഥ ആകാതിരിക്കട്ടെ ചില ചൊറിയന്മാരുണ്ട്

    • @FZMOVIEZF01
      @FZMOVIEZF01 4 года назад +5

      Sanju techy ariyille @Ashiq N

    • @vettichira.dimon007
      @vettichira.dimon007 4 года назад +2

      Sathyam

    • @FZMOVIEZF01
      @FZMOVIEZF01 4 года назад +2

      @Ashiq N sanju nta channelil kayari nookkiyal mathi

    • @Apastalearnings
      @Apastalearnings 4 года назад +2

      @Ashiq N sanjune aryilleee.... payyan poliya... positive viber..

    • @starkindustries3413
      @starkindustries3413 4 года назад +3

      Sanju RTO permission vagichu ... Enni stricker onnum mattanda

  • @siyadkilimanoor5211
    @siyadkilimanoor5211 4 года назад

    പെട്രോൾ അടിക്കുമ്പോൾ atomatic കട്ട്‌ ഓഫ്‌ ആകണം ഇന്നലെ കറക്ട് അറിയുള്ളു. ആ ചേച്ചി അതും കഴിഞ്ഞു അടിച്ചു അതാണ് പെട്രോൾ വെളിയിൽ പോയതു. നോർമൽ കപ്പാസിറ്റി പറയുന്നത് കട്ട്‌ ഓഫ്‌ ആണ്.കട്ട്‌ ഓഫ്‌ കഴിഞ്ഞു പിന്നേം കുറച്ചുകൂടി അടിക്കാം atayirikkum മൈലേജ് കറക്ട് kanikkatat

  • @shameerhussain7473
    @shameerhussain7473 4 года назад +6

    Neon ishtamullavar ADI like

  • @arwwwws645
    @arwwwws645 4 года назад +1

    Bro correct karyam paranjathinu thks

  • @headphotography2540
    @headphotography2540 4 года назад +24

    പെട്രോൾ അടിച്ച പമ്പ് ഉടമകൾ പറ്റിച്ചുക്കാണും വൻ തട്ടിപ്പ് ആണ് ചില പമ്പുടമകൾ ചെയ്തു കൊണ്ടിരിക്കുന്നത്

    • @antopaul_fernandez
      @antopaul_fernandez 4 года назад

      പെട്ടെന്ന് എങ്ങനെ തിരിച്ചറിയാം ?
      🤔🤔🤔🤔🤔

    • @simonjosephai
      @simonjosephai 4 года назад +1

      ഇന്നുള്ള ഒട്ടുമിക്ക പെട്രോൾ പമ്പുക്കാരും വെട്ടിപ്പും തട്ടിപ്പും നടത്തുന്നവരാണ് കഴിയുന്നതും സർക്കാർ നിയന്ത്രിത പമ്പുകളിലോ പെട്രോൾ കമ്പനി പമ്പുകളിലൊ അടിക്കുവാൻ ശ്രമിക്കുക അവിടെ പറ്റിക്കപ്പെടാൻ സാധ്യത കുറവാണ്.

  • @jobinjoy984
    @jobinjoy984 4 года назад +1

    Chetta vandiyude ippozhathe full look onnu kanikkanee....

  • @THALA-hv3de
    @THALA-hv3de 4 года назад +9

    മാസ്‌ക് വെക്കാതെ കൊറോണ പരത്തുന്നെ അരുൺ സ്മോക്കിക് എതിരെ ഞങ്ങൾ സംഗം അറങ്ങുവാ

  • @janko-jaru
    @janko-jaru 4 года назад

    Bro, ipo bike related videos ille??
    Mahindra Mojo 300ABS review cheyan ulla scope undo?

  • @nikhilmj6719
    @nikhilmj6719 4 года назад +6

    *onnum manasilialthe njn

  • @ashlindcoutha6894
    @ashlindcoutha6894 4 года назад

    Oru doubt undu ningal shirikkinum ee carinta stock weel exchange cheyythano alloys vangiyathu??

  • @user-dv8jd6di7p
    @user-dv8jd6di7p 4 года назад +4

    All vandi prandhan like here

  • @arunps1004
    @arunps1004 4 года назад +1

    Petrol car ne ഇത്ര തന്നെ mileage കിട്ടിയത് you are lucky.... mileage el ellam താല്പര്യം ullaavar diesel car എടുക്കണം ... എങ്ങനെ ഓടിച്ചാലും 18 to 20 കിട്ടും .... nexon el best diesel XM model aa....