How to make neyypasam In Malayalam | Aravana payasam | Jaggery Rice Sweet Recipes | Kadumpayasam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 58

  • @gourinandhana9835
    @gourinandhana9835 3 месяца назад +3

    നെയ്യ് പായസം.. കേൾക്കുന്ന മാത്രയിൽ എന്റെ ഹൃദയത്തെ വേദനിപ്പിച്ച കണ്ണുകളെ ഈറനണിയിച്ച മാധവിക്കുട്ടിയുടെ നെയ്യ് പായസമാണ് മനസ്സിലേക്ക് ഓടിയെത്തിയത് അമ്മയുടെ സ്നേഹം മുഴുവൻ ഒഴിച്ച് മരണശേഷവും മക്കളെ കാത്തിരുന്ന നെയ്യ് പായസം അവരത് രുചിയോടെ കഴിക്കുന്നത് ഹൃദയം നൊന്ത് കാണുന്ന അച്ഛനും...
    അനി ചേച്ചി ഈ നെയ്യ്പായസത്തിന്റെ രുചിയും മണവും എന്റെ മൂക്കിലേക്ക് കയറുന്നുണ്ട്..... സൂപ്പറാണട്ടോ അനി ചേച്ചി നെയ്യ് പായസം.... ❣️❣️❣️❣️❣️❣️

  • @susheelasworld1722
    @susheelasworld1722 3 месяца назад +1

    Sugar undenkilum neypayasam kandal njan vidilla ente favorite anu nalla recipe👌👌

  • @anilakumari7767
    @anilakumari7767 3 месяца назад +1

    എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ നെയ്പായസം തന്നതിന്ഒത്തിരി ഒത്തിരി സന്തോഷം, സ്നേഹം. 👌🏻👌🏻👌🏻👌🏻👍🏻. 🥰🥰🥰

  • @ajinsam960
    @ajinsam960 3 месяца назад +1

    അടിപൊളി ചേച്ചിക്കുട്ടി നന്നായിട്ട് ഉണ്ട് ഞാനും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കും❤❤❤❤

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 3 месяца назад +1

    തീർച്ചയായും തയ്യാറാക്കി നോക്കും👍🙏🥰❤️❤️

  • @SurumiShanil
    @SurumiShanil 3 месяца назад +1

    Adipoli super chachy kandittu thanne kothiyavanu

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 2 месяца назад +1

    എനിക്കൊത്തിരി ഇഷ്ടം 👍

  • @Achoos9961
    @Achoos9961 3 месяца назад +1

    നന്നായി ചേച്ചി എല്ലാവരും കഴിക്കട്ടെ......☺️☺️

  • @aishudvlogs
    @aishudvlogs 3 месяца назад +1

    WoW! Amazing Neyypasam😋😋😋😋Looks absolutely delicious and tasty🥰Perfectly prepared and presented dear Chechi🥰🥰🥰🥰🥰

  • @sindhusfoodstyle
    @sindhusfoodstyle 3 месяца назад +1

    പായസം സൂപ്പർ ചേച്ചി 💖 5:28

  • @monai3759
    @monai3759 3 месяца назад +2

    L2. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നെയ് പായസം ശരിക്കും കൊതിപ്പിച്ചു 😋😋. ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന അതേ നെയ് പായസം ❤❤5:28

  • @aneeshkumar5506
    @aneeshkumar5506 3 месяца назад +2

    നെയ്യ് പായസം സൂപ്പർ 👌😋😋🥰🙌

  • @PrasusLifestyle
    @PrasusLifestyle 3 месяца назад +1

    Super neypayasam 5:25

  • @SNpoultry1571
    @SNpoultry1571 3 месяца назад +1

    സൂപ്പർ 👌🏻👌🏻👍🏻👍🏻

  • @rajasreeshibin9445
    @rajasreeshibin9445 3 месяца назад +2

    ചേച്ചി കണ്ടിട്ട് കൊതിയാവുന്നു പായസം കണ്ടാൽ തന്നെ അറിയാം അതിന്റെ രുചിയും മണവും ഗുണവും.. ചേച്ചിടെ മക്കളുടെ ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ ❤

  • @shynothomas2909
    @shynothomas2909 3 месяца назад +1

    This is too delicious

  • @rajanibaskaran5661
    @rajanibaskaran5661 3 месяца назад +1

    Yummy yummy 👌

  • @killadimwon4344
    @killadimwon4344 3 месяца назад +1

    😋super

  • @preethae4230
    @preethae4230 3 месяца назад +1

    👌🏻🙏🏻 super

  • @kcm4554
    @kcm4554 3 месяца назад

    Superb beautiful delicious payasam ❤🎉😘👌💐💗

    • @Anithastastycorner
      @Anithastastycorner  3 месяца назад +1

      Thank you so much💞💞💞😍

    • @kcm4554
      @kcm4554 3 месяца назад

      @Anithastastycorner Wish you all success wellness peacefulness wealthyness and happiness ❤️ 😘 👍 👌 💐 💗

  • @seenagopinath7153
    @seenagopinath7153 3 месяца назад +1

    👌❤️

  • @satheedevi5038
    @satheedevi5038 3 месяца назад

    Sooooper 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @shyambalan777
    @shyambalan777 3 месяца назад +1

    😋😋😋❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 месяца назад

    🙏👍😋😀. Good for this season.

  • @MiniSiby-n9x
    @MiniSiby-n9x 3 месяца назад

    Supper

  • @SujithSbabu-q1l
    @SujithSbabu-q1l 3 месяца назад +1

    @sujisbabu
    Its so sweet Chechi kadum payasam is so sweet everyone will like and make it 💖 💗 ❤️ 💕 💓 ♥️ 💖 u somuch Chechi

  • @manjulajayaraj8162
    @manjulajayaraj8162 3 месяца назад +1

    100പേർക്ക് എത്ര അരി വേണം നെയ്യ്പായസത്തിനു