ഡൽഹി ഫരീദാബാദ് രൂപതയിലെ ചില വിശ്വാസികളുടെ ആരോപണങ്ങളും മാർ കുരിയാക്കോസ് ഭരണികുളങ്ങരയുടെ മറുപടിയും!

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @minidevassy334
    @minidevassy334 Месяц назад +2

    ദൈവം തങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..........
    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Месяц назад

      ഇതിലും ഭേദം തെറി പറയുന്നത് ആയിരുന്നല്ലോ?? 👎ഈ ഇമോജിയുടെ അർഥം അത് തന്നെയല്ലേ??🤔😀😀

  • @Jose-o2d1n
    @Jose-o2d1n Месяц назад

    Anusarichu. 👌Chakuduthu👌. Charampoozy👌.kumbasarichu👌kumbiduka 👌Vimathare. Ethu. 👌karthavinde 👌Sabayane👌Vimathare🙏

  • @regimthomas
    @regimthomas Месяц назад +4

    ഫരീദാബാദ് രൂപതയിൽ സിനഡ് അംഗീക്യത വി. കുർബ്ബാന നടക്കുന്നു എന്ന് നേത്യത്വം പറയുമ്പോഴും ലക്ഷ്മി നഗർ പള്ളിയിൽ ഇപ്പോഴും ജനാഭിമുഖം തന്നെ നടക്കുന്നു. അത് എല്ലാവർക്കും അറിയാവുന്നതല്ലേ.

  • @MATHEWJOHNk
    @MATHEWJOHNk Месяц назад +4

    .. why the rebel bishop is still continuing there ?
    ....bharani should be punished immediately 😢

  • @johnsonvm12
    @johnsonvm12 Месяц назад +5

    ആദ്യമായി ഇവന്മാരേ
    " പിതാവേ" എന്ന വിളി ആണ് മാറ്റേണ്ടത്.
    കർത്താവിനെ അല്ലാതെ
    ആരെയും പിതാവേ എന്ന് വിളിക്കരുത് !🙏

    • @ajayamalini7585
      @ajayamalini7585 Месяц назад

      പിതാവേ അത്‌ ദൈവത്തെ മാത്രം വിളിക്കേണ്ടതാണ്,
      ആ ബെ പിതാവേ

  • @seekeroftruth3150
    @seekeroftruth3150 Месяц назад +3

    പരമപരിശുദ്ധൻ യൂദാസെന്നു പറയുകയെയില്ല.എന്തിനാപിതാവേ വലിയസ്ഥാനം പന്നിയുടെംമുൻപിൽ ഇട്ടുകൊടുത്ത മുത്തായിമാറ്റിയത്.ഈ ചെയ്യുന്നത് ശരിയല്ലെന്നു വിമതരെ ഉപദേശിക്കാൻ പിതാവിനു കഴിഞ്ഞില്ലല്ലോ

    • @MATHEWJOHNk
      @MATHEWJOHNk Месяц назад

      ....we need an original bishop at Delhi ( Marthoma Nasrani bishop)
      ...not an eranakulam rebel

  • @maryaugustin1640
    @maryaugustin1640 Месяц назад

    Bishop.Bharanikulgara anallo vimatharude deedar. He is spoiling the faith of the people.

  • @leslyjohn6074
    @leslyjohn6074 Месяц назад +3

    എറണാകുളത്തമ്മയുടെ മക്കൾക്ക് മണിയടി മാത്രമേ അറിയുള്ളു 🤣🤣🤣

  • @thomaskuttyps8700
    @thomaskuttyps8700 Месяц назад

    ഫരീദാബാദ് രൂപതയിൽ സമാധാനപരമായി ബലിയർപപണം നടത്താൻ വിശ്വാസികളെ ഇദ്ദേഹം അനുവദിക്കില്ല എന്നാണ് ഇതിൻറെ സാരം സർവാധിപനാം കർതതാവേ എന്ന് വിളിച്ച് കർതതാവിനേ കുമ്ബിടണോ എന്ന് പിന്നീട് തീരുമാനിക്കും ലക്ഷ്മീ നഗർ ദേവാലയതതിൽ മാർപാപപ അംഗീകരിച്ച കുർബാന നടത്തണമോ എന്ന് പിന്നീട് തീരുമാനിക്കും അതുപോലെ മർതതോമാ ശളീവാ ചെകുതതാൻ കുരിശാണോ എന്ന് പിന്നീട് അന്വേഷിക്കും Dispensation തീർച്ചയായും ഉപയോഗിക്കും എന്തൊരു കീറാമുട്ടിയണോ ഇദ്ദേഹം ഉദ്ദേശിക്കുന്നത് പത്തു കലപനയിൽ ദൈവം ആര്കെങ്കിലും Dispensation കൊടുത്തിട്ടുണ്ടോ അവശ്യം വന്നാൽ ഏത് പാപവും ചെയ്യാം എന്നാണോ ഈ മഹാത്മാവ് പറയുന്നത്

  • @elsypaul6224
    @elsypaul6224 Месяц назад +4

    ഷെകെന TV യിൽ 6.45 am Mass നും സർവ്വാധിപനാം കർത്താവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ അൾത്താരയിലേക്ക് തിരിയാത്ത ഒരു വൈദികൻ ഉണ്ട് .ആ കുർബാന സംപ്രേഷണം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്

    • @MATHEWJOHNk
      @MATHEWJOHNk Месяц назад

      ....we need an original bishop at Delhi ( Marthoma Nasrani bishop)
      ...not an eranakulam rebel

    • @johnsebastian4394
      @johnsebastian4394 Месяц назад +1

      shekkeena T V ethil theerumanam edukkanam

  • @fp2599
    @fp2599 Месяц назад +3

    വിരി തുറക്കുന്നു.... എന്നു എഴുതിയിട്ടുണ്ടല്ലോ...കുർബാന പുസ്തകത്തിൽ.... അപ്പോൾ വിരി ഇടേണ്ടേ പിതാവേ ...

    • @bennyjoseph6901
      @bennyjoseph6901 Месяц назад

      സൗകര്യം ഉണ്ടെങ്കിൽ ഇട്ടാൽ മതി.

    • @johnsonvm12
      @johnsonvm12 Месяц назад

      ​@@bennyjoseph6901
      കുർബാനയും സൗകര്യം ഉണ്ടെങ്കിൽ അർപ്പിച്ചാൽ
      പോരേ ?

  • @sojanvarghese6881
    @sojanvarghese6881 Месяц назад

    .👍🏻

  • @kerala61
    @kerala61 Месяц назад +1

    🙏

  • @aniejose405
    @aniejose405 5 дней назад

    ജോയ് ചേട്ടാ,
    സ്ലീവാ -ക്രൂശിത രൂപം അല്ല
    സ്ലീവാ-ഉത്ഥിതനെ സൂചിപ്പിക്കുന്നു.
    ഇത് മനസ്സിലാക്കണം
    മൈലാപ്പൂരിലെ അത്ഭുത സ്ലീവാ സീറോ മലബാർ സഭയുടെ മാർത്തോമാ മക്കളുടെ സ്വത്താണ്.

  • @MATHEWJOHNk
    @MATHEWJOHNk Месяц назад

    ....we need an original bishop at Delhi ( Marthoma Nasrani bishop)
    ...not an eranakulam rebel

  • @georgepp8005
    @georgepp8005 Месяц назад +1

    If the priests are making their own ways or anything against the Rubrics, is it not the responsibility of the Bishop to correct it? Are you bond to do that Pithave?

  • @alphonsejohn1295
    @alphonsejohn1295 Месяц назад +1

    Assthya swaram.. ninte navu puzhuthupokum.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  Месяц назад

      പുഴുക്കുമ്പോൾ നിന്ന് വിളിക്കമെടാ വിമതാ🤔🤣🤣🤣

  • @geotom1937
    @geotom1937 Месяц назад +2

    ഇവന്റെ ബലി കർത്താവിനു സ്വീകര്യമല്ല 🙏