ഇന്ന്‌ ആശൂറാ ദിനം... ഇന്ന് നോമ്പെടുത്തവർ... അറിയേണ്ട 7 കാര്യങ്ങളും ചൊല്ലേണ്ട ദിക്‌റും Muharram 10

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 664

  • @raseenashams2803
    @raseenashams2803 3 месяца назад +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲🏻

  • @jaseeSrj
    @jaseeSrj 3 месяца назад +9

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🕋🕋😢😢

  • @fidhafathimav.axlb4420
    @fidhafathimav.axlb4420 3 месяца назад +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲

  • @suburaz9593
    @suburaz9593 3 месяца назад +1

    Aameen ya rabbal alameen

  • @kdymkm3897
    @kdymkm3897 3 месяца назад +5

    ഉസ്താദേദുഹാ യിൽ ഉൾപടുത്തണം

  • @fidhafathimav.axlb4420
    @fidhafathimav.axlb4420 3 месяца назад +3

    അൽഹംദുലില്ലാഹ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @muhammedcheerathadayan2667
    @muhammedcheerathadayan2667 3 месяца назад +1

    Alhamdulillah
    ആമീന്‍

  • @alhamdhulillah487
    @alhamdhulillah487 3 месяца назад +205

    ഉസ്താദേ കുറെ വിഷമങ്ങൾ ഉണ്ട് കടങ്ങൾ ഉണ്ട് എന്റെ ഭർത്താവ് മരിച്ചു പോയതാണ് എനിക്ക് ഒരു മാർഗവും കാണുന്നില്ല എല്ലാം അല്ലാഹുവിന്റെ അടുക്കൽ തവക്കുൽ ചെയ്യുന്നു എന്റെ വീട് പണി എത്ര യും പെട്ടന്ന് തീരുവാനും കടങ്ങൾ വീടുവനും ദുആ ചെയ്യണേ മരിച്ചു പോയ എല്ലാവരുടെയും കബർ വിശാലമാകുവാനും ജീവിച്ചിരിക്കുന്ന എല്ലാവരുടെയും മനസ്സ് വിശാലമാകുവാനും ദുആ ചെയ്യണേ

  • @NoorjiAnsab
    @NoorjiAnsab 3 месяца назад +10

    അസ്സലാമു അലൈക്കും ഞാൻ ഈ അടുത്ത് റമളാൻ ന്ന് ആണ് ഈ മജ്ലീസ് കേൾക്കുന്നത് 😭😭അൽഹംദുലില്ലാഹ് ഒന്നിനും അത്ര പ്രാധാന്യം കൊടുക്കാത്തിരുന്ന ഞാൻ ഇന്ന് ഒരു പാട് സന്തോഷതിലാ എന്റെ സ്വഭാവം ഞാൻ അല്ല ഉസ്താദ്‌ മാറ്റി മറിച്ച് ഒരു പാട് സങ്കടത്തിൽ മരണത്തിന്റെ 😭😭വക്കിൽ നിൽക്കുന്ന എനിക്ക് പ്രധീക്ഷ യുണ്ട് രക്ഷ പെടും എന്ന് താഹജൂദ് നിസ്കാരം ഫർള് സുന്നത്ത് എല്ലാം വളരെ ശ്രദ്ധ യോടെ ബഹുമാനത്തോടെ കൃത്യമായി ഞാൻ ചയ്തു കരഞ്ഞുകൊണ്ട് ദുഹാ ചെയ്യുന്നു എന്നെ ഞാനാക്കിയ ഉസ്താദിനോട്‌ ഒരു പാട് നന്ദി യുണ്ട്.. അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദി നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @abdurahmanpkvk5705
    @abdurahmanpkvk5705 3 месяца назад

    എൻ്റെ കടങ്ങൾ വീടാനും മനസ്സിന് സാമാധാനം ഉണ്ടാവാനും വേണ്ടി ഉസ്താദ് ദുആയിൽ എന്നെയും ഉൾപെടുത്തണെ ആമീൻ യാറബ്ബൽ ആലമീൻ

  • @aaliyahazmin-fz9db
    @aaliyahazmin-fz9db 3 месяца назад +3

    ഉസ്താദ് വെഷമങ്ങൾ മറാൻ കടങ്ങൾ വീട്ടാനും ദുഅ ചെയ്യണണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 3 месяца назад +7

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @abdulkalam812
    @abdulkalam812 3 месяца назад +8

    അൽഹ
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ അല്ലാഹുവിന് ഇഷ്ടപ്പെട്ട നല്ല ആളുകളുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ നമുക്കും എല്ലാവർക്കും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുതരേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @manuadivaramcherur4738
    @manuadivaramcherur4738 3 месяца назад +18

    ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 3 месяца назад +12

    അൽഹംദുലില്ലാഹ് 🤲ഈ ദിവസത്തിൽ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @suburaz9593
    @suburaz9593 3 месяца назад +2

    Ameen

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +3

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😭

  • @Aju10-ro6gk
    @Aju10-ro6gk 3 месяца назад

    ദുആ ചെയ്യണേ ഉസ്താദേ 😔😔😔🤲

  • @safiyatn512
    @safiyatn512 3 месяца назад +3

    ഇഹത്തിലും പരത്തിലും രക്ഷപ്പെട്ട വരിൽ ഉൽപാടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sabusabira2137
    @sabusabira2137 3 месяца назад +1

    usthaathe...muharrammaasathile oroopunyadinangaludeyum porishakittunna baagyavaanmaaril rabb ulpeduthaanaayi usthaande oroovilayeriya duhaayim indaavanameee aameeen yellaavishamangalmaaraanum duhapls..usthaathinum kudumbathinum rabb yellaavida qayirum barkathum nalgumaaraagatte aameen🙏♥️😍😍🙌🙌🤲🤲

  • @آمينبنتزيد
    @آمينبنتزيد 3 месяца назад +40

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പടച്ച റബ്ബിറൻറ പരലോകത്ത് നമ്മൾ യാത്രയാകുമ്പോൾ ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതു കൊണ്ട് അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Kunhamina-vl8mg
      @Kunhamina-vl8mg 3 месяца назад +3

      ❤❤❤❤❤❤

    • @Zerinmeharin
      @Zerinmeharin 3 месяца назад

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @jaseeSrj
      @jaseeSrj 3 месяца назад

      @@آمينبنتزيد ആമീൻ 🤲

    • @cheriyolmpmavoor700
      @cheriyolmpmavoor700 3 месяца назад

      0:36

  • @hafsasainudheen7937
    @hafsasainudheen7937 3 месяца назад +1

    ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲

  • @muhmmadajnas5901
    @muhmmadajnas5901 3 месяца назад +3

    ഉസ്താദ് പറയുന്നത് എല്ലാം കേൾക്കാറുണ്ട് ഉസ്താദ് ഞാൻ 10 ദിവസം നോമ്പ് എടുക്കാൻ നിയ്യത്ത് വെച എനിക്ക് വാദം ആണ് സിഫ ആവാൻ ദുആചെയ്യണം

  • @kmckombanj1182
    @kmckombanj1182 3 месяца назад +1

    ദു ആ യിൽ. 🤲🏻🤲🏻🤲🏻.

  • @shofithashofi3883
    @shofithashofi3883 3 месяца назад

    ഉസ്ഥാദെ ദുആയിൽ ഉൽപെടുത്തണം

  • @kadavilshamsu8321
    @kadavilshamsu8321 3 месяца назад +4

    Usthadinum usthadinte kudubathinum allahuvinte kaval ennum undavatte Aameen Aameen yarabbal alameen 😢

  • @salmamv2216
    @salmamv2216 3 месяца назад +6

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @rayyan3290
    @rayyan3290 3 месяца назад +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SafeeraAhammed
    @SafeeraAhammed 3 месяца назад +3

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath alhamduliilah ennu namuk maharam 9 ameen

  • @jasminnizar6670
    @jasminnizar6670 3 месяца назад +11

    ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @MaimuK-lv4is
    @MaimuK-lv4is 3 месяца назад +3

    "വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അറിവ് പകർന്നു തരുന്നു എന്നതാണ് ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത, നാഥൻ സ്വീകരിക്കട്ടെ, ഉസ്താദിന്റെ ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു....

  • @thajthaj5923
    @thajthaj5923 3 месяца назад +9

    ദുആ ഉൾപ്പെടുത്തണം ഉസ്താദ് കടംകൊണ്ട് വലിഞ്ഞു കിടക്കുകയാണ് വീടുപണി പൂർത്തീകരിക്കാനും മകന് നല്ല ജോലി കിട്ടാൻ ദുആ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ഉസ്താദ്

  • @Fraaan-j5v
    @Fraaan-j5v 3 месяца назад +1

    ഉസ്താദ്ദേ,,, barthavin joli shariyavan ദുആ ചെയ്യണേ... വളരെ vishamathilaan

  • @Ayishakutty-cw4py
    @Ayishakutty-cw4py 3 месяца назад +1

    Alhamduliiah alhamduliih alhamduliih rabbil alameen🤲🤲❤🕋📿

  • @aishabeevi1236
    @aishabeevi1236 3 месяца назад

    Ameen ya rabbal aalameen. Dua വസ്വിയത്തോടെ

  • @btsworld3502
    @btsworld3502 3 месяца назад +2

    ഉസ്താദ് എന്റെ മകൻ വലിയ ഒരു പ്രശ്നത്തിൽ പൊട് കിടക്കുകയാണ് തുഗ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 3 месяца назад +4

    ദി കുറുകുകളും ദുഹായും അല്ലാഹു സ്വീകരിക്കുമാറാകട്ടെ🤲🤲🤲ആമീൻ

  • @riyamol3128
    @riyamol3128 3 месяца назад +2

    Ameeen

  • @naseeramuneer2007
    @naseeramuneer2007 3 месяца назад +1

    sslc full A+ kittan dua cheyyane 😥❤️.. Ella ee kollathe kuttikalkum eni veran pokkunnavarkkum Full A+ kittattteeeee. amee. 🤲

    • @naseeramuneer2007
      @naseeramuneer2007 3 месяца назад +1

      vappayude kadam mati joliyil barkath cheyyatte ummakum uppakum dirgaayussum aaafiyathum kodkattte🤲

  • @RamlaCv-tm6fv
    @RamlaCv-tm6fv 3 месяца назад

    Ameeen, ameeeen ameeeen ameeeen ameeeen ameeeen ameeeen🤲🤲🤲🤲🤲🤲🤲

  • @MUBASHIRAMUBEE-wq8sx
    @MUBASHIRAMUBEE-wq8sx 3 месяца назад +1

    Insha Allah
    Aameen ya rabbal Alameen
    Dua ill ulppeduthanne Usthade

  • @shabilzidan6110
    @shabilzidan6110 3 месяца назад +8

    ഉസ്താദേ ഞങ്ങളേ കടങ്ങൾ വീട്ടണേ

    • @subaidaaslam6905
      @subaidaaslam6905 3 месяца назад

      Ameenameenyàtabilalameen, maranapetavarkudhua

  • @Nasheeda-i8s
    @Nasheeda-i8s 3 месяца назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @sajeenamh9631
    @sajeenamh9631 3 месяца назад +3

    എൻ്റെ മകൾ കല്ല്യാണത്തിന് സമ്മതിക്കുന്നില്ല സമ്മതിക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @shamnasemi5059
    @shamnasemi5059 3 месяца назад +5

    ഉസ്താദ് എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും ശരിയാവാൻ ദുആ ചെയ്യണം

  • @SeenathKeechery
    @SeenathKeechery 3 месяца назад +2

    അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് മുഹറം ഒന്നും അതിൽ എട്ടുവരെ നോമ്പ് എടുത്തു എനിക്ക് ആഫിയത്തിന് മനസ്സമാധാനത്തിന് എന്റെ മക്കൾ ആഫിയ ആകാനും വേണ്ടിയാണ് ഉസ്താദ് ദുആ ചെയ്യണം മരണസമയത്ത് ഈമാനോടുകൂടി മരിക്കാൻ

  • @dilshanasiddiq786
    @dilshanasiddiq786 3 месяца назад

    Assalamu Alaikkum usthadee... Kudumbathil aishwaryavum Barkkathum labhikan vendiyum ellavidha mara rogathe thottum kaval thedan dhua cheyyanee.... Dhuayil ulppeduthanee🤲🏻🤲🏻🤲🏻🤲🏻🤲🏻🤍🤍🤍🤍🤍

  • @Rahmath103-gh3vh
    @Rahmath103-gh3vh 3 месяца назад +3

    ഉസ്താദേ.....ഞാൻ ഒരുപാട് വെഷമത്തിലാണ്........ എന്റെ ഉദ്ദേശങ്ങളൊക്കെ റാഹത്തിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ...... പ്രേത്യേകിച്ചു എന്റെ മക്കൾക്കു നല്ല ജോലി ശെരിയാവാൻ വേണ്ടി........

  • @Shibli_x5
    @Shibli_x5 3 месяца назад

    എൻ്റെ മകൻ അസുഖമാണ് ഉസ്താദ് ദുആ ചെയ്യണെ

  • @sinufidhunidhu7357
    @sinufidhunidhu7357 3 месяца назад

    ആമീൻ 🤲🏼🤲🏼🤲🏼

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  3 месяца назад

      Aameen

    • @sinufidhunidhu7357
      @sinufidhunidhu7357 3 месяца назад

      @@ArshadBadriOfficial-gk9yo ഉസ്താദേ എന്റെ പൊന്നു മോൻ മരണ പെട്ടു. രണ്ട് വയസായിരുന്നു. സങ്കടം സഹിക്കാൻ കഴിയുന്നില്ല. വളരെ വിഷമത്തിൽ ആണ്. എനിക്ക് സ്വാലിഹായ ആയുസും ആരോഗ്യവും ഉള്ള കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ 😭😭🤲🏼

  • @hannajubin6745
    @hannajubin6745 3 месяца назад +2

    ഉസ്താദെ എൻ്റെ മോളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണെ

  • @naseemashihab7606
    @naseemashihab7606 3 месяца назад +23

    ഉസ്താദേ എനിക്ക് ഒരുപാട് കടം ഉണ്ട്. കടംവീടാനും സ്വന്തമായി ഒരുവീട് കിട്ടുവാനും മോൾക്ക്‌ പെട്ടെന്ന് ജോലി കിട്ടുവാനും ദുആ വസിയതോടെ.

  • @pekpeekay
    @pekpeekay 3 месяца назад

    ഉസ്താദേ ഈമാനോട്കൂടി മരിക്കാനും എന്റെ മോൻ നല്ലൊരു ജോലി ശെരിയാകനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @RIZWAN-n3m
    @RIZWAN-n3m 3 месяца назад +32

    ഉസ്താദെ സ്വന്തമായി ഹൈ റായ വീട് ആകാൻ അടുത്ത റമളാനിന് മുൻപ് ദുആ ചെയ്യണേ ഉസ്താദെ ആമീൻ🤲🤲🤲🤲🤲🤲റബ്ബേ ദുആ സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад

      ഉസ്താദേ എന്റെ വിവാഹം ഇതുവരേ ശരിയാട്ടില്ല ദുആ ചെയണെ😢😢

    • @SafeerSafeeratk
      @SafeerSafeeratk 3 месяца назад

      ഉസ്താദിന്റെ വിലപെട്ട ദുആയി ൽ ഉൾപെട്ടുത്തണെ😢😢

  • @Abidha-tc8bo
    @Abidha-tc8bo 3 месяца назад +1

    ഇന്ഷാ അല്ലാഹ്

  • @rasheedamuhammed534
    @rasheedamuhammed534 3 месяца назад +11

    ഉസ്താദേ എന്റെ മകളുടെ കല്യാണം ഓഗസ്റ്റ് 4 nu ആണ് ഇൻഷാ അള്ളാഹ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShahabasN-sw6dr
    @ShahabasN-sw6dr 3 месяца назад +1

    ദുആ ചെയ്യണം ഉസ്താദെ
    വല്ലാത്ത വിഷമത്തിലാണ്

  • @user-dl8oj1mf6
    @user-dl8oj1mf6 3 месяца назад +13

    രോഗം ശിഫ നൽകാൻ സന്തോഷമുള്ള ജീവിതം ആകാൻ

  • @safasulaikha4028
    @safasulaikha4028 3 месяца назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @mishwarshawarma3974
    @mishwarshawarma3974 3 месяца назад

    Jazakumullah hair

  • @jafarep6908
    @jafarep6908 3 месяца назад +6

    ഉമ്മച്ചിക് ഒരു ഉംറ ചെയ്യാനും വേണ്ടി തുഹാ ചയ്യുക 🤲🏻🤲🏻🤲🏻🤲🏻😊

  • @sanujashajahan3178
    @sanujashajahan3178 3 месяца назад +1

    ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അത് മാറി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ

  • @AnasktAnaskt-m6t
    @AnasktAnaskt-m6t 3 месяца назад +3

    ഉസ്താദ് ദുആ യിൽ ചേർക്കണേ ❤

  • @zainababoobacker5776
    @zainababoobacker5776 3 месяца назад

    Duaayil ulpeduthane ഉസ്താദ്‌

  • @suru9576
    @suru9576 3 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 3 месяца назад +3

    ഉസ്താദ് എനിക് ഉംറക് പോകണം അതിന് വഴി തുറന് തരണേ അല്ലഹ് പോയ സ്വാർനം കിട്ടാൻ എന്റെ കൈയിൽ നിന് മകൻ വള വാഗി കുറെ ആയി തരാൻ ദുആ ചെയ്യണേ കിട്ടിയാൽ ഉംറക് ഉള്ള പയിസ ആയി തരാൻ ദുആ ചെയ്യണേ ആമീൻ
    ആമീൻ ആമീൻ

  • @NasheedhaNasi
    @NasheedhaNasi 3 месяца назад +2

    U A E ലാണ് ഇവിടെ ഇന്നും നാളെയും ആണ് 9 10 ഉം നോമ്പാണ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼

  • @heminzvlogz181
    @heminzvlogz181 3 месяца назад

    Usthade duayil ulpeduthene Ella muradukalum haasilaavaanum dua cheyyne

  • @chippolinnuse8784
    @chippolinnuse8784 3 месяца назад

    ഒരുപാട് വിഷമങ്ങൾ ഉണ്ട് പ്രേശ്നങ്ങൾ ഉണ്ട് ഉസ്താദ് ദുആ cheyyene🤲🏼🤲🏼🤲🏼

  • @RsdManzil-xp3ck
    @RsdManzil-xp3ck 3 месяца назад +2

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲🤲

  • @Muhammed-hz4mq
    @Muhammed-hz4mq 3 месяца назад +1

    ഉസ്താദ്‌ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @user-dl8oj1mf6
    @user-dl8oj1mf6 3 месяца назад +14

    ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട് വീട്ടാൻ ദുഹ ചെയ്യണം ഇക്കാക്ക് നല്ല ജോലി ശരിയാകാനും ദുഹ ചെയ്യണം ഉസ്താദേ

  • @crazygirls6786
    @crazygirls6786 3 месяца назад +1

    അമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @sameerarijil5284
    @sameerarijil5284 3 месяца назад +7

    ഭർത്താവ് നിസ്കരിക്കാൻ ദുആ ചെയ്യണം മക്കൾ ക് ദുആ ചെയ്യണം ഉമ്മക് വാപ്പക് വിട് ഉണ്ടാവാൻ ദുആ ചെയ്യണം

  • @awaannizz5477
    @awaannizz5477 3 месяца назад

    മുഹറം 9ന്റെ ബർക്കത്ത് കൊണ്ട് കൈറായഒരു ജോലികിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @haseenasubair4033
    @haseenasubair4033 3 месяца назад

    Alhamdulillah ❤❤
    Nalla ariv namukk pakarnnu nalkunna usthadinum,namukkum allahu arogyathodeyulla deerghayuss nalki anughrahikkanee nadhaaa...aameen yarabbal aalameen 🤲🤲 jazakallah Khair❤

  • @safvanthakudu3183
    @safvanthakudu3183 3 месяца назад +1

    അള്ളാഹു അനിയത്തിയുടെ ഭർത്താവ് ഭയങ്കര പ്രതിസന്ധിലാണ് അള്ളാഹു അവർക് സമാദാനം നൽകണേ അള്ളാഹു അവർക് തുണയകനെ അള്ളാഹു അവരെ കേവെടിയല്ലേ അള്ളാഹു രാക്ഷ പെടുത്തണേ അള്ളാഹു

  • @Farsana-fp5xk
    @Farsana-fp5xk 3 месяца назад +2

    എല്ലാവര മാസങ്ങളിൽ നിന്നും രക്ഷപ്പെടാനും ഹലാലായ മുറാദുകൾ ഹാസിലാവാനും മുന്ന ചെയ്യണം🤲🤲🤲🤲

  • @aminajabar
    @aminajabar 3 месяца назад +1

    വ അലൈകു. മുർസ്സലാം റഹമ്മതുള്ള സമ്പറാകാതു

  • @sabeenakamal162
    @sabeenakamal162 3 месяца назад +1

    Aameen ya rabbàl aalameen 🤲

  • @angelworld803
    @angelworld803 3 месяца назад +2

    എന്റെ ഡെലിവറി സമയത്ത് ഹോസ്പിറ്റലിൽ അഡ്മിട്ടായിരിക്കുമ്പോൾ ആണ് ഈ ദുആയെ പറ്റി ഞാൻ അറിയുന്നത്.ഒരുപാട് തവണ ചൊല്ലി.അതുകൊണ്ട് തന്നെയാവണം ,അധികം വേദനയില്ലാതെ പെട്ടന്ന് തന്നെ എന്റെ പ്രസവം കഴിഞ്ഞു.പിന്നെ അല്ലാഹുവിന്റെ തീരുമാനവും.alhamdulilla. alhamdulilla.alhamdulilla.

  • @Sheri879
    @Sheri879 3 месяца назад +1

    Alhamdulilla ❤🤲🏻🤲🏻🤲🏻🤲🏻

  • @amnaammu2846
    @amnaammu2846 3 месяца назад

    ജീവിധത്തിൽ സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം

  • @AbdulsalamSalam-j1b
    @AbdulsalamSalam-j1b 3 месяца назад

    Usthadh duaill ulpeduthannam🤲🏻

  • @jaseelakozhithodi2615
    @jaseelakozhithodi2615 3 месяца назад +1

    Uduaelulppeduthanam usthade

  • @muhammednahas9736
    @muhammednahas9736 3 месяца назад +4

    ഉസ്താദേ എന്റെ ഭർത്താവിന്റെ എല്ലാ രോഗവും ശിഫ യാകനും ജോലിയിൽ ബർകത്തുണ്ടാവാനും മകൻ നല്ലൊരു ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ

  • @Riyad-ru4ez
    @Riyad-ru4ez 3 месяца назад

    Duayil ulpeduthanee usthade

  • @fayazvlogs1361
    @fayazvlogs1361 3 месяца назад +1

    Aameen ameen yarabalalameen

  • @fayisarafi
    @fayisarafi 3 месяца назад

    Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade

  • @MoideenKattilepalli
    @MoideenKattilepalli 3 месяца назад

    പല,വിഷമങ്ങൾ,ആണ്,ദുആ,വസിയതുണ്ട്,ഉസ്താദേ,🤲🤲🤲🤲🤲

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl 3 месяца назад

    എല്ലാം ഹൈറാകാൻ ദുആ ചെയ്യണെ ഉസ്ത ദേ

  • @toxicdevil5632
    @toxicdevil5632 3 месяца назад +1

    Ella prayasangalum neengi kittan Dua cheyyane

  • @ranajahan107
    @ranajahan107 3 месяца назад +8

    Ella പ്രതി സന്തികളും മാറാൻ പ്രതേകം ദുആ ചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻

  • @uhabeebahabi937
    @uhabeebahabi937 3 месяца назад +2

    ഉസ്താദേ എന്റെ വീട് എത്രയും പെട്ടന്ന് കച്ചോടം ആവാൻ ദുആ ചെയ്യണേ

  • @adnananimon3352
    @adnananimon3352 3 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @SabiP-oq2ym
    @SabiP-oq2ym 3 месяца назад +1

    Alhamdhulillah... Dhuaayil cheyyane usthade

  • @TOMff9196
    @TOMff9196 3 месяца назад +2

    എൻ്റെ ഉപ്പാക് ഹൈയറായ ജോലി കിട്ടാൻ ദുഹാ ചെയ്യണം 😭😭😭😭🤲🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265 3 месяца назад

    Du aayil ulpeduthene usthade 🤲🤲🤲