'എന്റെ പേരിലുണ്ടായിരുന്ന 11 കേസുകളും വാദിച്ചത് ഞാന്‍ തന്നെ'; തസ്‌കരന്‍ മണിയന്‍പിള്ള

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 17

  • @shajibabu2747
    @shajibabu2747 Год назад +12

    ഇയാൾ നിന്നും രാഷ്ട്രീയക്കാർ കുറെ പഠിക്കാനുണ്ട്....😅

  • @malavikamenon4465
    @malavikamenon4465 Год назад +3

    എന്തൊക്കെ ആയാലും മനസാക്ഷി ഉള്ള ആളാണ് 😁😁.... Nice

  • @praveenptqwru1wr579
    @praveenptqwru1wr579 Год назад +1

    He is quite better than some of our seasoned politicians!

  • @murlimenon7892
    @murlimenon7892 Год назад +2

    He is very experienced hand.he know the rules

  • @saidumohammad5546
    @saidumohammad5546 Год назад +1

    ന്യൂ ജനറേഷന് നല്ല മാതൃക ചാനലുകൾ കുറച്ചു കൂടി ഇയാളെ ഹൈലൈറ്റ് ചെയ്യണം അപ്പൊഴെ കൂടുതൽ കള്ളൻമാരെ നമുക്ക് കേരളത്തിൽ നിന്ന് ഇംപോർട്ട് ചെയ്യാം

    • @akj10000
      @akj10000 Год назад

      മറുനാടനെ പോലെ ഇയാളെയും മലയാളികൾ പ്രൊമോട്ട് ചെയ്യുമോ

  • @thetruthofland
    @thetruthofland Год назад +2

    ഇയാൾ കള്ളൻ അല്ല.... രാഷ്ട്രിയ കാരെ അപ്പോ എന്ത് വിളിക്കും

  • @georgeoommen5418
    @georgeoommen5418 Год назад +3

    He is a Saint, real criminals are our Kings now

  • @sreekanthmc2956
    @sreekanthmc2956 Год назад +6

    അവിടുന്ന് അടിയനെ ശിഷ്യനാകാമോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +4

    ഇയാളുടെ പുസ്തകം വായിച്ചുട്ടുണ്ട്, ജീവിതനുഭവങ്ങൾ അതിന്റെ തീക്ഷണത കുറയാതെ പുസ്തകരൂപത്തിൽ ആക്കാൻ എഴുത്തുകാരൻ ഇന്ദുഗോപന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതനുഭവങ്ങളിൽ നിന്ന് മനസ്സിൽ ആയതു അയാൾ കട്ടും കയ്യിട്ട് വാരിയും ഉണ്ടാക്കിയ ഒരു സ്വത്തും അയാൾക്കു അനുഭവിക്കാൻ സാധിച്ചില്ല എന്നു തന്നെ ആണ്, വയസ്സ് കാലത്ത് മകൻന്റെ തുണ മാത്രം

  • @shamnadkanoor9572
    @shamnadkanoor9572 Год назад +4

    സൂപ്പർ കള്ളൻ 🤣🤣🤣

  • @sasikumarkv8941
    @sasikumarkv8941 Год назад +3

    ഹാഷ്മി എന്ന പെരും നുണയനെ - തോല്പിച്ച - ഹാഷ്മിയെ പോലെ -നുണ പറയാത്ത കള്ളൻ

  • @sreekanthpr3494
    @sreekanthpr3494 Год назад

    ഇതാരാണ്

  • @nithinu7954
    @nithinu7954 Год назад

    കൂമൻ സിനിമ 😳

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc Год назад +2

    Maniyan aya kallan 😂😂😂😂