വിശുദ്ധനാം അന്തോനീസേ | VISHUDHANAM ANTHONESE | CHRISTIAN SONG | SREEJITH | JEASAN | SOLOMAN | OSCAR
HTML-код
- Опубликовано: 8 фев 2025
- "The breadth of charity widens the narrow heart of the sinner."
THANK GOD
വിശുദ്ധനാം അന്തോനീസേ...
VISHUDHANAAM ANTHONEESEE...
Song Credits:
SINGERS - SREEJITH & VIJAY SEETHAL
MUSIC - JEASAN ANTO
LYRICS - SOLOMAN OSCAR
ORCHESTRATION - SREEJITH
PRODUCER - OSCAR SEBASTIAN
GRAPHICS - ROBIN OSCAR
STUDIO - MITHRA - SHARJAH
Music Label - Lucia Creations
© 2024 Lucia Creations
Lyrics:-
ഉയരങ്ങളിൽ ഉയരട്ടെ തീനാളംപോലെ
പുണ്യമാം തിരുനാളിൻ കൊടികയറ്റം
ആഘോഷിച്ചീടാം ആഗ്ലാതിച്ചീടാം
അന്തോണീസിൻ തിരുനാൾ ദിനത്തിൽ
വിശുദ്ധനാം അന്തോനീസേ...
ഞങ്ങൾക്കായീ പ്രാർത്ഥിക്കണേ...
ഉയരങ്ങളിൽ ഉയരട്ടെ തീനാളംപോലെ
പുണ്യമാം തിരുനാളിൻ കൊടികയറ്റം
കടലിന്റെ ആഴത്തിൽ
വലവീശാൻ പോണോർക്കു
മദ്യസ്ഥാനായെന്നും വന്നീടണേ
കൊടും കാറ്റിലും കോളിലും
മഴയത്തും ഞങ്ങളെ
താഴ്ന്നു പോകാതെ കാത്തീടണേ
വിശുദ്ധനാം അന്തോനീസേ...
ഞങ്ങൾക്കായീ പ്രാർത്ഥിക്കണേ...
ഉയരങ്ങളിൽ ഉയരട്ടെ തീനാളംപോലെ
പുണ്യമാം തിരുനാളിൻ കൊടികയറ്റം
ആഘോഷിച്ചീടാം ആഗ്ലാതിച്ചീടാം
അന്തോണീസിൻ തിരുനാൾ ദിനത്തിൽ
അശരണർ ഞങ്ങൾ
ആശ്രയം തേടുമ്പോൾ
അത്ഭുതപ്രവർത്തികൾ കാട്ടീടെണെ
തിരുവചന പ്രഘോഷിതൻ
പുണ്യ പ്രവർത്തകൻ
പാദുവായിൽ വാഴും സ്നേഹമേ....
വിശുദ്ധനാം അന്തോനീസേ...
ഞങ്ങൾക്കായീ പ്രാർത്ഥിക്കണേ...
LIKE, COMMENTS, SUBSCRIBE & SHARE TO EVERYONE...
------------------------------------------------------
Song List:
• വിശുദ്ധനാം അന്തോനീസേ |...
• ഈശോയും ഞാനും | EESHOYU...
• அம்மா அழகான அம்மா | AZ...
• ജീവന്റെ ജീവനാം നാഥാ | ...
• താരകങ്ങളേ | ക്രിസ്തുമസ...
• അമ്മേ അഴകുള്ള അമ്മേ | ...
• പാദുവായിലെ സ്നേഹമേ | C...
• ALTHARAYILE | അൾത്താരയ...
------------------------------------------------------
Follow us on social media:
/ @luciacreations
/ 100076225268872
/ luciacreations_l
/ lucia_creations
------------------------------------------------------
For Enquiry:
oscars.soloman@gmail.com
ethenest@gmail.com
WhatsApp: +971 502359796
------------------------------------------------------
Thanks For Watching me!
If you enjoyed this video Stay Connected with us:
#jesus #saintantony #stantony #praforus #luciacreations #shorts #christiansongs #christiandevotionalsongs #malayalamdevotionalsongs #christiansongs #rosary #shortsvideo #shortvideo #short #christian #mothermary #trending #youtubeshorts #youtube #youtubeshort #youtubevideo #reels #reel #devotional #devotionalsongs #church #prayer #holymass #holyspirit #malayalamsongs #song #songs #2023 #2024 #status #season #feast #festival #superhit #everhitsong #malayalam #songs #song #tophits #evergreenhits #best #bestsong #saint #saintpaduva #libin #libinscaria #saintanthony #saintanthonyofpadua #50k #youtubetrending #music #musicsong #tamil #tamilchristiansongs #tamildevotionalsongs #hindi #hindidevotionalsongs #english #oldisgold #melodysongs #shalom #romancatholic #malankaracatholic #latincatholic #marthoma #csi #orthodox #churchsongs #gospel #gospelmusic #jacobite #believerschurch #catholic #catholicchurch #catholicmass #facebook #instagram #twitter #twitterx