പാവം എന്റെ ഉമ്മ 😟 അടുക്കളയിലെ ചുമരൊക്കെ പൊളിഞ്ഞ നിലയിൽ ആയി മക്കളെ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 33

  • @ibnuali775
    @ibnuali775 2 месяца назад +20

    ലൈല veettil ഉമ്മാനെ വിളിച്ചപ്പോൾ ഭയകര സങ്കടം തോന്നി ഞമ്മൾക്ക് മതബിതൾ ഉള്ള കാലം വീട്ടിൽ സന്തോഷം ഉണ്ടാവുകയുള്ളൂ

  • @Sufaija-x2q
    @Sufaija-x2q 2 месяца назад +64

    താത്താ നിങ്ങൾ ചെന്ന് പൈച്ചിട്ട് വെജ്ജ.. എന്താ കൂട്ടാൻ എന്നൊക്കെ ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞു.. കാരണം നമുക്ക് ധൈര്യമായിട്ടും സോദദ്ര്യ ത്തോടെയും ഇങ്ങനെ പറയാൻ ഇതിലേറെ മറ്റൊരാളും ദുനിയാവിൽ ഇല്ല.. എല്ലാ ഉമ്മമാർക്കും ആരോഗ്യവും ആയുസും പടച്ച റബ്ബ് കൊടുക്കട്ടെ.. ആമീൻ

    • @MalappuramKitchen
      @MalappuramKitchen  2 месяца назад +5

      ആമീൻ 🤲🏼🥰

    • @nusrathvadakkangara2789
      @nusrathvadakkangara2789 2 месяца назад +5

      ശരിയാണ് അല്ലാഹു എല്ലാ ഉമ്മമാർക്കും ദീർഗായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @user-wz5tp5di3b
      @user-wz5tp5di3b 2 месяца назад

      Aameen

    • @nashidshanid7971
      @nashidshanid7971 2 месяца назад

      ശരി ആണ്

    • @__fida___._3322
      @__fida___._3322 2 месяца назад

      Aameen🤲🤲

  • @afrinshanu4189
    @afrinshanu4189 2 месяца назад +7

    ഇ വയസാം കാലത്ത് ഇ ഉമ്മാക് ഒറ്റക് ജോലി ചെയ്യാൻ ഒള്ളു ഭാഗ്യം

  • @nihalnajih9784
    @nihalnajih9784 2 месяца назад +1

    നാലു വയസു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ അക്ഷരങ്ങൾ മുതൽ വായിക്കുവാനും എഴുതുവാനും പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ്ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @Ali000-h1c
    @Ali000-h1c 2 месяца назад +6

    ലൈല നാത്തൂൻ വന്നിട്ട്(വാവ)ഉമ്മാക്ക് തീരെ. സഹായത്തിനു കിട്ടീല. അല്ലേ
    ഉമ്മക്ക്. ഒരു കൂട്ടി ന്.naktteev aayithonnarud

  • @MuthuMon-zz9dx
    @MuthuMon-zz9dx 2 месяца назад +6

    താത്ത അന്ന് വീട്ടിൽ നിന്ന് പോന്നിട്ട് ഇന്ന് ഉമ്മാന്റെ അടുത്തേക് പോകുന്നുള്ളൂ 😂😂

  • @Madeenamanam432
    @Madeenamanam432 2 месяца назад +6

    Pazhaya chumaril tile ottikkumpol chilath porunnund

  • @rasiyaph1741
    @rasiyaph1741 2 месяца назад

    Umma🥰❤❤❤

  • @Yanis-world
    @Yanis-world 2 месяца назад +4

    എല്ലടത്തും അങ്ങനെ തന്നെ റബ്ബർ പാറീട്ട് കാറ്റടിച്ചിട്ട്

  • @Klmalappuram
    @Klmalappuram 2 месяца назад +1

    Hi ഉമ്മ ❤

  • @rameesasakkeerhussain7441
    @rameesasakkeerhussain7441 2 месяца назад

    ഹായ് oru reply tharamo

  • @sinuvlogs4811
    @sinuvlogs4811 2 месяца назад +1

    😍😍

  • @AfeefaMattummal-gf8sq
    @AfeefaMattummal-gf8sq 2 месяца назад

    ❤njan first 😊

  • @MusthafaManu-c3o
    @MusthafaManu-c3o 2 месяца назад +1

    വാവ എവിടെ അറിയതോണ്ടാ ചോദിച്ചത് കേട്ടോ

    • @sanaminnuvlog2502
      @sanaminnuvlog2502 2 месяца назад

      അവളെ വീട്ടിൽ. ഗർഭിണി ആണ്

    • @MusthafaManu-c3o
      @MusthafaManu-c3o 2 месяца назад

      @@sanaminnuvlog2502 തന്നെ

  • @rahanamahamood6237
    @rahanamahamood6237 2 месяца назад

    👍🏻👌🏻👌🏻😄❤❤

  • @RubiRafeeq
    @RubiRafeeq 2 месяца назад

    first👍🏼

  • @kavanoorkitchen8453
    @kavanoorkitchen8453 2 месяца назад

    👍👍👍❤

  • @Yanis-world
    @Yanis-world 2 месяца назад

    ലൈലെ സുഖല്ലേ

  • @farismattil1023
    @farismattil1023 2 месяца назад +4

    ഫുൾ വീഡിയോ ഇല്ലേ?

  • @safiyavengara7381
    @safiyavengara7381 2 месяца назад

    താത്താ വാവനെ പ്രസവത്തിന് കൂട്ടി കൊണ്ട് പോയോ

    • @MalappuramKitchen
      @MalappuramKitchen  2 месяца назад

      ആയിട്ടില്ല 🥰3മാസം