#PatharamattuPromo

Поделиться
HTML-код
  • Опубликовано: 24 окт 2023
  • #PatharamattuPromo ദേവയാനിയുടെ മനസ്സിനെ ചൂടുപിടിപ്പിച്ച് ജലജ
    Patharamattu || Today at 8:30 PM || Asianet
    A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 30

  • @drstrange8747
    @drstrange8747 9 месяцев назад +125

    വിവരം ഉള്ളവർ ആരും ഇല്ല ആ വീട്ടിൽ 🤗

    • @ashaashokmedia
      @ashaashokmedia 9 месяцев назад +12

      എന്തായാലും സാന്ത്വനം തേക്കാൾ വിവരം ഉണ്ട് ഇവർക്ക് 😹

    • @joycp1854
      @joycp1854 9 месяцев назад +4

      😂😂

  • @user-es3pc3qo8i
    @user-es3pc3qo8i 9 месяцев назад +71

    ചൂടാക്കാൻ ഒരു ജലജയും അത്കേട്ട് ചൂടാവാൻ ഒരു ദേവായനിയും, സത്യം പറയാല്ലോ ദേവായനിക്ക് ഈ വില്ലത്തി റോൾ ചേരുന്നില്ല

  • @aniejoseph4280
    @aniejoseph4280 9 месяцев назад +15

    അല്ല, ഈ നയനയ്ക്ക് പോകാൻ നേരം ആ അമ്മച്ചിയോടെങ്കിലും പറഞ്ഞിട്ട് പോകാൻ മേലേ.. ഇങ്ങനെയാണോ എല്ലാവരും ചെയ്യാറ്

  • @devakrishna6095
    @devakrishna6095 9 месяцев назад +37

    ഇതിന്റെ എഡിറ്റിംഗ് ഒന്ന് ശ്രെദ്ധിക്കുന്നത് നന്നായിരിക്കും. പരസ്പര ബന്ധമില്ലാത്ത ചില സീനുകൾ ചില എപ്പിസോഡുകളിൽ വരാറുണ്ട്.

  • @vygasarun-oz4ox
    @vygasarun-oz4ox 9 месяцев назад +8

    Enikku jalajaje ishttam pinne ethokke abinayamalle ❤

  • @user-hu6nv3od4f
    @user-hu6nv3od4f 9 месяцев назад +19

    അനന്തപുരിയിലെ ആരു െട യും അഭിനയം പോര
    ഓരോ സീനുകളും പല തരത്തിലാണ് നമ്മൾ മനസ്സിലാക്കി എടുക്കണം

  • @vanithasree9633
    @vanithasree9633 9 месяцев назад +3

    ഒരു കാര്യം ഈ സീരിയൽ എഴുതുന്ന ശ്രീ. പ്രദീപ്‌ പണിക്കർ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നു.. താങ്കൾ എഴുതുന്ന മൗനരാഗം, പത്തരമാറ്റ് ഈ രണ്ടു സീരിയലുകളുടെയും ഡയലോഗ് പ്രസന്റേഷൻ ഒരു വ്യത്യാസവും ഇല്ല. മാത്രമല്ല ആവർത്തനങ്ങൾ ഒരുപാട് ഉണ്ട്. അത് ഭയങ്കര അരോചകമാണ്. ഒരേപോലുള്ള
    എല്ലാ സന്ദര്ഭങ്ങളിലും ഇതിലെ രണ്ടിലെയും കഥാപാത്രങ്ങൾ പറയുന്നത് same sentence ആയിരിക്കും.. ഇനിയും താങ്കളുടെ നല്ല എഴുത്തുകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു. അതോടൊപ്പം ഇത് ശ്രദ്ധിക്കുമെന്നും. ❤️

  • @jocreations5803
    @jocreations5803 9 месяцев назад +70

    ഈ ജലജ വല്ലാത്തൊരു കുരിപ്പ് തന്നെ 😂ജലജയാണ് ഇതിലെ ഹൈലൈറ്റ് മക്കളെ 😂😂😂

  • @rakhisasidharan6125
    @rakhisasidharan6125 9 месяцев назад +1

    muthassane miss cheyunnu.. evide poyi??

  • @Frozensisters822
    @Frozensisters822 9 месяцев назад +15

    ഈ ദേവയാണിയുടെ acting തീരെ കൊള്ളില്ല. Remort control ചലിക്കുന്ന പാവ പോലെയാണ്.....

  • @sudeepsudeep8994
    @sudeepsudeep8994 9 месяцев назад

    💖❤️

  • @jimmyblog3446
    @jimmyblog3446 9 месяцев назад

    ❤️❤️❤️❤️

  • @shifanashif2393
    @shifanashif2393 9 месяцев назад +2

    Ee serial enthoru lag aado😏😏😏

  • @akhilprasannan9350
    @akhilprasannan9350 9 месяцев назад +4

    കൂടുതൽ പറയാതെ അതങ്ങ് ചെയ്യൂ.അതാണ് നല്ലത് വേഗം അവളെ നൈസലി ഒരിവക്ക്.ആദ്യം ഈ ജലജകന്നം അടിച്ചു പുകക്കുകയാണ് വീണ്ടത്. Mounaragam പോലെ lag അടിപ്പിച്ചു നശിപ്പിക്കലെ writter മാമ്മ plz. Adharsh 💙Nayana

  • @news-e-land
    @news-e-land 9 месяцев назад +2

    ചൂടുപിടിപ്പിക്കലും രക്തം തിളപ്പിക്കലും മാത്രം... ഇതിന്റെ writer റെ ഓടിക്കണം

    • @vanithasree9633
      @vanithasree9633 9 месяцев назад +1

      അതേ.. ഞാനും കമന്റ്‌ ചെയ്തിട്ടുണ്ട്. ഒരുപാട് തവണ കുറെ വാക്കുകൾ ആവർത്തിക്കുന്നു.. ചൂടുപിടിക്കൽ.. അങ്ങനെയുള്ള കൂട്ടത്തിൽ.. നെഞ്ചിടിപ്പ്.. Same മൗനരാഗത്തിലും. ഇത് രണ്ടും ഒരാൾ തന്നെയാണ് എഴുതുന്നത്.

    • @news-e-land
      @news-e-land 9 месяцев назад

      @@vanithasree9633 സ്നേഹമുള്ള കൂട്ടത്തിലാ.... ഓർമയായ നാൾ മുതൽ .... ഓർമ ആകുക എന്നു വെച്ചാൽ മരിക്കുക എന്നാണെന്ന് പോലും writer ന് അറിയില്ല. ഒരേ ഡയലോഗ് പത്തു കൊല്ലം വേണമെങ്കിലും ആവർത്തിക്കും

  • @AbuMubi-nw2yh
    @AbuMubi-nw2yh 9 месяцев назад +2

    ജാനകി ആരുടെ ammaya

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 9 месяцев назад

    ഈ ദേവയാനി ക്ക് എന്താ നയന യെദരിക്കാൻ അവകാശം അനന്തപുരി തറവാട് അവരുടെ സ്വന്തം അല്ലല്ലൊ അവരെ അച്ചൻ വിവാഹം കഴിച്ചു.നയന യെ മകൻ വിവാഹം കഴിച്ചു രണ്ടു പ്രരും തുരല്ലർ