അവരുടെ നീക്കങ്ങളിൽ മാറ്റം കാണുന്നു | A change is seen in their movements | Malayalam Tarot Reading

Поделиться
HTML-код
  • Опубликовано: 21 ноя 2023
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺
  • РазвлеченияРазвлечения

Комментарии • 209

  • @sreejithphotography3797
    @sreejithphotography3797 8 месяцев назад +15

    എനിക്ക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി ചേച്ചി ❤❤❤❤ ഭഗവാൻ മഹാദേവന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം എനിക്ക് തിരിച്ച് കിട്ടി എന്റെ പേഴ്സനെ Thank you യൂണിവേഴ്സ് ❤❤❤ ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഞങ്ങളുടെ കല്യാണം നടക്കാൻ പോകുന്നു

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 8 месяцев назад +9

    എന്റെ പേഴ്സൺ ഇന്ന് വരുമെന്ന് പറഞ്ഞിട്ടുണ്ട്,, വരുമോ എന്നറിയില്ല,, പറയുന്നത് സത്യ മാണ്,, ഞാൻ എന്റെ എല്ലാം ഇയാളിൽ സമർപ്പിച്ചിരിക്കയാണ്,, എനിക്ക് കുറെ പേർ ഓഫർ പറഞ്ഞു അതൊന്നും എനിക്ക് വേണ്ട ,,, എനിക്ക് ഇയാൾ മതി ഇയാളുടെ ഈ തെറ്റ് പൊറുക്കാൻ ഞാൻ തയ്യാറാണ്,, കാരണം ,, എന്നോട് പല ആവർത്തി ഉപദേശിച്ചിട്ടുണ്ട് നീ എന്നോട് ദേഷ്യപ്പെടരുത്,, കയർത്തു സംസാരിക്കരുത് എന്ന് എല്ലാം,,, പക്ഷേ ഞാൻ അതൊന്നും ചെവി കൊണ്ടില്ല, അതിന്റെ വേദന ഞാൻ അറിയുന്നു,,, എന്തായാലും വരട്ടെ ,, ഇനി ക്ഷെമ എനിക്ക് വരും താങ്ക്‌യൂ യൂണിവേഴ്സ്,,, ശംഭോ മഹാദേവ,,, എന്റെ വെള്ളായണി അമ്മേ ശരണം,,, വിഘ്‌നേശ്വര,,, ബ്രഹ്മ വിഷ്ണു മഹേശ്വര,,,,🙏🙏🙏🙏 🙏🙏❤️🎉

  • @SiniVijayan-ri5jb
    @SiniVijayan-ri5jb 8 месяцев назад +5

    🙏🏻 എനിക്ക് പൂർണമായും വിശ്വാസമുണ്ട് ഞങ്ങളുടെ ജീവിതത്തിലെ നമുക്കൊരു മനസ്സിനും ഒരു ഉറപ്പും വേണം തടസ്സങ്ങളും മാറും എന്ന് പൂർണ്ണമായും ഞാൻ മഹാദേവനെ വിശ്വസിക്കുന്നു 🙏🏻 താങ്ക്യൂ ചേച്ചി എല്ലാത്തിനും ഒരു ധൈര്യം തരുന്നതിന് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സോ മച്ച് ചേച്ചി നല്ല ഉയരങ്ങളിൽ എത്തട്ടെ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryadevi4187
    @aryadevi4187 8 месяцев назад +3

    തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു 🥰... Thank you universe🥰🙏🏻

  • @krishnakripa2178
    @krishnakripa2178 8 месяцев назад +8

    ആൾക്ക് എന്തൊക്കെയോ മാറ്റം കാണുന്നുണ്ട് ഇപ്പോൾ ബൈക്കിൽ ആണ് ആൾ പോകുന്നത് കാരണം ബൈക്കിൽ പോയാൽ എനിക്ക് കൂടി കാണാൻ പറ്റും അത് ആൾക്ക് അറിയാം 😊ഇന്നലെ പരിജയം ഉള്ള ഒരു ചേച്ചി പറഞ്ഞു ദേ ആൾ ഇപ്പോൾ പോയെ ഉള്ളൂ ഇങ്ങോട്ട് നോക്കി ന്ന് പക്ഷെ ഞാൻ miss ചെയ്തു 🙂reading ഇൽ ചേച്ചി calm ആയിട്ട് ഇരിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ butterflies നെ കണ്ടു 😊thank you universe thank you angels, thank you chechi, wait cheyyam patience ode🙂🙏♥️

  • @SajeenaSanalSanal
    @SajeenaSanalSanal 8 месяцев назад +5

    I strongly claim positive energy ❤
    Thank you universe 🙏
    Thank you god 🙏
    Thank you divine 🙏
    Thank you angels ❤

  • @user-dw5vd5vm2c
    @user-dw5vd5vm2c 8 месяцев назад +1

    എല്ലാം ശെരിയാവും എന്നാണ് mam എപ്പോഴും വിശ്വസിക്കുന്നത് mam പറയുന്നത് എല്ലാം കറക്റ്റ് ആണ് താങ്ക്യൂ universe🙏🙏🙏🙏🙏🙏

  • @anaswaram.......
    @anaswaram....... 8 месяцев назад

    തിരികെ വരുമെന്ന് പറഞ്ഞിട്ടുണ്ട്...... ജൂലൈ യിൽ എന്നാൽ എനിക്കിനി വയ്യ വേദനിക്കാൻ.... വേദനകൾ മാത്രം സമ്മാനിക്കാനായി ഇനി തിരികെ വരരുതെന്നാണെന്റെ പ്രാർത്ഥന.... എന്റെ പ്രാർത്ഥന god കേൾക്കും.... ഞാനും മാറിക്കൊണ്ടിരിക്കുകയാണ് തിരികെ വരുന്നസമയം കൊണ്ട് ഞാൻ എന്നെ തിരിച്ചറിഞ്ഞു മാറിയിരിക്കും... എന്റെ സന്തോഷം ഇനിയാർക്കും വേണ്ടി ഇല്ലാതാക്കില്ല......

  • @roullam2664
    @roullam2664 8 месяцев назад +1

    മേം എ നിക്ക് വേണ്ടി പ്രാർത്ഥികണം അ തുപോലെ എ ന്നെപ്പോലെ കുറേപേർ ഉ ണ്ടാകും സംഘട്ടപെട്ടിരിക്കുന്നുണ്ടാവും അ ത് കൊണ്ട് എ ല്ലാവരുടെ വിഷമങ്ങൾ തീരട്ടെ മൂന്ന് വർഷമായി കണ്ണിരും കൈയുമായി ജീവിക്കുന്നു

  • @SalihaSali-qo7lf
    @SalihaSali-qo7lf 7 месяцев назад

    തിരിച്ചു വരും ഞാൻ വിശ്വസിക്കുന്നു ഞാൻ പ്രാർത്ഥിക്കുന്നു thank you universe🙏🙏 thank you divine🙏🙏 thank you angels🙏🙏thank you mam❤️

  • @krishnakripa2178
    @krishnakripa2178 8 месяцев назад +2

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ചേച്ചി 🥺🙏😞

  • @soumyap4457
    @soumyap4457 8 месяцев назад +5

    Thanku universe❤❤❤ Thanku angels❤❤❤ Thanku divine❤❤❤

  • @saranyarajan4139
    @saranyarajan4139 8 месяцев назад +2

    18 days ay blok cheythu poyitu.... Varumennu thanne manasuparayunnu... Katta waiting🙏 enthu thanne cheythalum njn shemikum.... Snehathode kudeundayamathy❤️ prarthikane🙏🙏🙏🙏🙏

  • @ajithak3194
    @ajithak3194 8 месяцев назад +1

    മാറ്റം കാണുന്നുണ്ട്. സ്ഥായിയായി ഉണ്ടായാൽ മതിയായിരുന്നു. ദൈവം എന്നും കൂടെയുണ്ട്. നാട്ടിൽ എത്തുമ്പോൾ എല്ലാം മാറിമറിയുമൊയെന്ന ഭയം നന്നായിട്ടുണ്ട് 🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 6 месяцев назад

    Thank you mam 🙏പോസിറ്റീവ് ആയ റീഡിങ് മനസിന്‌ ഒരു സമാധാനം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടല്ലോ 🙏🥰എല്ലാം ശരിയാകും 🥰Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰

  • @user-fd2hn1mb3j
    @user-fd2hn1mb3j 8 месяцев назад +1

    Maminte reading ennum enik positive feel undakkunnu njan enda Ella karayavum dyvathinte vitt koduthirikuva mamum enik vendi pararthikam ellam Sheri aavan🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 месяцев назад

    Very correct reading. വളരെ സന്തോഷം. Univers nu നന്ദി നന്ദി നന്ദി

  • @user-mo6us6dh1m
    @user-mo6us6dh1m 8 месяцев назад

    Thanks univerese. എന്റെ പ്രാർത്ഥനകേൾക്കേണമേ മഹാദേവാ.

  • @samdanielkolladsam
    @samdanielkolladsam 8 месяцев назад

    Very nice reading..., Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @ushadhevi7077
    @ushadhevi7077 8 месяцев назад

    വളരെ നന്ദി മാം❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 8 месяцев назад +3

    Good morning 🙏🏻 thanku universe 🙏🏻🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻🙏🏻 thanku angels 🙏🏻❤️❤️

  • @user-ss8rb2px8t
    @user-ss8rb2px8t 8 месяцев назад

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼

  • @anujaanand6061
    @anujaanand6061 8 месяцев назад

    I strongly claim positive energy
    Thank you universe
    Thank you devine...

  • @anjups1487
    @anjups1487 8 месяцев назад

    Thank you universe, Hare Krishna,om namo namashivaya, Amme narayana.

  • @ajithak3194
    @ajithak3194 8 месяцев назад +1

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണെ. Love you മോളെ. കുടുംബത്തിലെ അംഗത്തെക്കാൾ മുകളിലാണ് കുട്ടിക്ക് ഞാൻ തന്നിരിക്കുന്ന സ്ഥാനം

  • @Rahul...........1994
    @Rahul...........1994 8 месяцев назад +1

    I strongly claim it thank you universe ❤❤❤❤❤❤❤

  • @iyraskitchen7647
    @iyraskitchen7647 8 месяцев назад +1

    Chechiiiii nja epozhum positive aaytta irikane nja ennale aalk msg ayachu. But reply ella seen cheythitund. But entho oru positive vibe aanu enik🫂

  • @bhadraammu4765
    @bhadraammu4765 8 месяцев назад +1

    Eniyiki vendi parthikanam mam 😇

  • @jeethus7
    @jeethus7 8 месяцев назад

    I strongly claim all the positive energy ❤😊 Yes I believe ❤

  • @preethajpriyadarsini6852
    @preethajpriyadarsini6852 8 месяцев назад +1

    Praying for you 🙏 Mam Thank you universe ❤️🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 месяцев назад

    Thanks universe 🙏🙏🙏
    Thanks mam❤️❤️❤️
    Correct reading

  • @lindababy104
    @lindababy104 8 месяцев назад

    എനിക്കും പോസറ്റീവ് റിസൾട്ട് കിട്ടി താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @anithakkv5011
    @anithakkv5011 8 месяцев назад

    Thank you universe 🙏
    Thank you God🙏
    Thank you Divine 🙏
    Thank you Angeles 🙏

  • @sindhus8804
    @sindhus8804 8 месяцев назад +1

    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    I strongly claim permanent reunion and happy togetherness with my SIBI ❤️❤️❤️

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 месяцев назад

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu 💖

  • @user-fe3jr3kh6q
    @user-fe3jr3kh6q 8 месяцев назад +1

    Thanku divine ❤❤❤❤

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 8 месяцев назад +1

    Thank you universe 💗 thank you God 💓 thank you angels❤thank you mam ❤

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 8 месяцев назад

    ഓം നമ:ശിവായ❤ Thank you Universe Thanks mam

  • @loveisthegiftofgod6989
    @loveisthegiftofgod6989 8 месяцев назад

    I strongly claim positive energy to this reading🙏🙏
    I reunion and togetherness with my person🙏🙏
    Thank you universe🙏🙏
    Thank you God🙏🙏
    Thank you angels🙏🙏
    Thank you divine🙏🙏

  • @mohandasek4225
    @mohandasek4225 8 месяцев назад

    Absolutely correct Vanni, thank you chechy,❤❤✌💋

  • @user-kc6et3up4g
    @user-kc6et3up4g 8 месяцев назад

    Thanks universe Thanks mam parayunna orovakum valare shariyane ❤❤❤

  • @dhanyaunnithan2358
    @dhanyaunnithan2358 8 месяцев назад

    I strongly claim this positive energy. Please pray for mr

  • @user-yr9xx9nt1g
    @user-yr9xx9nt1g 8 месяцев назад

    Thankyou universe 🙏🙏🙏 Thankyou God 🙏🙏🙏 Thankyou Angeles 🙏🙏🙏 Thankyou chechi ❤️❤️❤️

  • @user-vk3td5pr3q
    @user-vk3td5pr3q 8 месяцев назад

    Thank you universe🌹🙏🌹 100% correct reading thank you ma'am thank you thank you thank you

  • @Ponnoos83
    @Ponnoos83 8 месяцев назад

    Thank you യൂണിവേഴ്സൽ

  • @hygieia6693
    @hygieia6693 8 месяцев назад +1

    Entey person enney contact cheythu mam…mam paranjathupole njan karuthalode aanu samsarichathu…enney contact cheythu enney ollu onnum pazhayapole ayitilla…aloodu entey self respect takarthu yachikan njan ini tayyar alla…ithupole aalu manasilakitu varatte …etra venam engilum wait cheyyanulla patience innu enike ond….thank you universe ❤ thankyou mam❤

  • @Rajivaava
    @Rajivaava 8 месяцев назад +1

    Mam ഞങ്ങളുടെ ജീവിതത്തിലെ പ്രേശ്നങ്ങൾ മാറി ഇനിയുള്ള life happy ആയ്ട്ട് ഇരിക്കാൻ പ്രാർത്ഥിക്കണേ pls 🙏🙏🙏🙏🙏🙏🙏❤❤❤❤

  • @abhimanueb7075
    @abhimanueb7075 8 месяцев назад

    Thanks univers thanks angels thanks divine thanks god I claim to positive energy I claim reunion my person I claim positive energy my person

  • @safamarwa1699
    @safamarwa1699 8 месяцев назад +1

    എന്റെ person മാറ്റം വരുന്നുണ്ട്..... Thankyou univers 🌹🌹🌹🌹🌹❤❤❤❤

  • @vijunath3521
    @vijunath3521 8 месяцев назад

    I strongly claim Reunion with my person🙏🙏🙏Thank you universe 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    Nalla Reedeing MaM❤❤❤❤

  • @bijuanand8667
    @bijuanand8667 8 месяцев назад

    Thankyou universe 🌌🌌🌌
    Thankyou devine😇😇😇 Thankyou angels 🧚🧚🧚
    Thankyou mam, your prayer & blessings for us.🙏🙏🙏
    Thanks to everyone in the Universe & your prayer & blessings 🙏🙏🙏
    Thankyou ❤🙏🙏
    Thankyou 🙏❤🙏
    Thankyou 🙏🙏❤️
    I claim this positive energies.⚡⚡⚡

  • @hemalathakt5693
    @hemalathakt5693 8 месяцев назад

    Thank you universe I claim release my person I claim reunion my.person thank you universe I trust universe thank you universe

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 месяцев назад

    Thank you universe thank God 🙏 thank chechi correct readings

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 месяцев назад

    🙏🏻thanku..universe..thanku..blessings
    🙏🏻Nanni..nanni.nanni🙏🏻🙏🏻🙏🏻🙏🏻

  • @huijyuui6182
    @huijyuui6182 8 месяцев назад

    Thank you mam 🥺♥️thank youu I claim this positive energy ❤thank you universe Insh allhh ❤❤

  • @user-dm2du9ub2c
    @user-dm2du9ub2c 8 месяцев назад

    Thank you ma'am yesterday etnte person vannu .ma'am paranjathu pole thanne njan chaithathu .Thank you universe.❤

  • @anithaindira5585
    @anithaindira5585 8 месяцев назад

    🥰I strongly believe and claim positive energies and togetherness with my person 🥰thank you Universe🙏🕉️🙏🕉️🙏

  • @user-qd4pu6bm5n
    @user-qd4pu6bm5n 8 месяцев назад

    Thank you Universe. Thank you mam. Positive energy🙏🙏🙏

  • @nishasunil2044
    @nishasunil2044 8 месяцев назад

    Thank you universe❤❤thank you divine❤❤thank you angels❤❤thank you mam❤❤

  • @ottayanottayan9783
    @ottayanottayan9783 8 месяцев назад

    Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤

  • @snekha6747
    @snekha6747 8 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @aleenamathew8369
    @aleenamathew8369 8 месяцев назад

    Thanku universe🙏🏻❤thanku god🙏🏻❤❤❤

  • @sumanavasudev4865
    @sumanavasudev4865 8 месяцев назад +1

    Thank u Universe🙏

  • @jaseenajassy9248
    @jaseenajassy9248 8 месяцев назад

    Thank you univeras❤ thank. You. God❤thank you mam❤

  • @vineeshchandranchandran1872
    @vineeshchandranchandran1872 8 месяцев назад

    Claim positive energy thank you univers thank you GOD

  • @shajankoodoly6353
    @shajankoodoly6353 8 месяцев назад

    Thank you Angels...❤❤❤

  • @VijayartsVijay
    @VijayartsVijay 8 месяцев назад

    Thank you mam. Thank you universe 🙏

  • @mariyazavior3398
    @mariyazavior3398 8 месяцев назад

    Prarthikanam...
    Njagal akannu pokan...Blak aenargi cheythu famili...
    🙏

  • @linilini3191
    @linilini3191 8 месяцев назад

    Thank you univeres 🙏🏻🙏🏻🙏🏻🙏🏻♥️

  • @Arumughan939
    @Arumughan939 8 месяцев назад +1

    താങ്ക്യൂ മാം 🌹🙏ഞാൻ എല്ലാം യൂണി വെയ്‌സിൽ അർപ്പിക്കുന്നു, അവൾ രഹസ്യമായി ചെയുന്നത് എല്ലാവരും അറിയട്ടെ, ദൈവം അത് പുറത്ത് കൊണ്ടു വരട്ടെ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു 🌹🙏🙏ഏറ്റവും നല്ല സൂപ്പർ റീഡിങ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏ഓം നമഃ ശിവായ 🌹🙏🙏🙏🙏

  • @vijunath3521
    @vijunath3521 8 месяцев назад

    Thank you madam🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 7 месяцев назад

    I stongly claim positive energy ,Thank you Universe,

  • @tshyna5120
    @tshyna5120 8 месяцев назад

    Thank u ❤

  • @kumarjeneesh8066
    @kumarjeneesh8066 8 месяцев назад

    Thank you Universe ❤️🌸🙏🙏🙏

  • @user-uo7zh4rj3s
    @user-uo7zh4rj3s 8 месяцев назад

    I strongly claim permeant reunion with my person thank u universe❤❤❤❤

  • @ameenamohammed8492
    @ameenamohammed8492 8 месяцев назад +1

    Thankyou.universe.🎉🎉🎉🎉

  • @user-df3sy3bz7q
    @user-df3sy3bz7q 8 месяцев назад

    Thank you universe🙏🙏🙏 എന്നെ വിളിക്കുന്നുണ്ട് വല്ലപ്പോഴും വിളിക്കും ആ പഴയസ്നേഹം ഇല്ല ❤️❤️❤️

  • @sugandhi2132
    @sugandhi2132 8 месяцев назад

    Thankyou universe ❤Thankyou mam❤

  • @ansiarahim4338
    @ansiarahim4338 8 месяцев назад

    I claim this reading

  • @devanandamj1879
    @devanandamj1879 8 месяцев назад

    Thanks mam❤ Thanks universe❤

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 8 месяцев назад

    Thank you universe...
    Thank you mam..❤...

  • @bindhusaradha6509
    @bindhusaradha6509 8 месяцев назад

    Thanks you mam ❤❤❤Thank you univers ❤❤❤❤❤❤

  • @mohanakumarn988
    @mohanakumarn988 8 месяцев назад

    Thank you universe. . Thank you madam. Please pray for me

  • @anjuashok351
    @anjuashok351 8 месяцев назад +1

    Mam enik vendi pray cheyane reunion undakan❤enik maminte reading kaumbol aanu oru aswasam😘

  • @priyatheertha6772
    @priyatheertha6772 8 месяцев назад

    Thank you universe 🙏🙏🙏🙏🙏 thank you mam❤

  • @thejbenvallathoal2294
    @thejbenvallathoal2294 8 месяцев назад

    താങ്ക് യു മാം താങ്ക് യു യൂണിവേഴ് ❤

  • @adithyadinesh3827
    @adithyadinesh3827 7 месяцев назад

    Thank you mam ❤️❤️🙏🙏
    Thank you universe 🙏🙏🙏❤️❤️❤️

  • @ammumalu1090
    @ammumalu1090 8 месяцев назад

    Thank you universe 🙏🙏🙏❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 8 месяцев назад

    Thank you universe thankyou devine thank you.god

  • @shyamilyc2164
    @shyamilyc2164 8 месяцев назад

    Thankyou universe thank you mam ❤

  • @SaijuAswathy
    @SaijuAswathy 8 месяцев назад

    thankyou 🙏🏻🙏🏻🙏🏻❤️❤️god യൂണിവർവ്സ്

  • @akhilash7538
    @akhilash7538 8 месяцев назад

    Ennale njangal samsarichu ❤❤❤

  • @PriyaPs-tf6vi
    @PriyaPs-tf6vi 8 месяцев назад

    Thank you universe 🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 8 месяцев назад

    Thank you universe 🙏🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 8 месяцев назад

    Thank you universe

  • @jolik4816
    @jolik4816 8 месяцев назад

    Madam pls for us for a quick happy & peaceful reunion as we have a child. Thank you so much

  • @SumaDevi-bk7sb
    @SumaDevi-bk7sb 8 месяцев назад

    Anikkuve ndi prarthi.kkene mam❤❤❤

  • @karthikasunilkumar3992
    @karthikasunilkumar3992 8 месяцев назад

    Eniku positive result varum njn ent deyivsthil vishosikunu chechi thankypu universe thankyou chechi❤❤❤❤🙏🙏🙏🌈🌈🌈🌈🌈

  • @Dhanya80
    @Dhanya80 8 месяцев назад

    Thank u universe 💛