നല്ല അവതരണം. ഈ വിഡിയോ കണ്ടപ്പോൾ ആണ് സത്യം പറഞ്ഞാൽ നമ്മളും എന്തെ കർബലയെ ഇത്രയധികം വിസ്മരിച്ചു എന്ന് മനസ്സിലാക്കാൻ.. സുന്നികളാണ് എന്നും പറഞ്ഞിട്ട് കാര്യമില്ല എന്നിപ്പോൾ മനസ്സിലായി. ഈ ഉസ്താദിനു ഒരുപാട് നന്ദി.. പലപ്പോഴും നല്ല കാമ്പ് ഉള്ള പോയ്ന്റ്സ് ജനങ്ങളിലേക്കു എത്തിക്കുന്ന ഉസ്താദ് ആണിത് എന്ന് കേട്ടിട്ടുണ്ട്.. പൊളിയായിട്ടുണ്ട്. സുന്നികൾ എല്ലാം ഇത് കണ്ടു പഠിക്കട്ടെ..
ഇരുകണ്ണിൽ നിന്നും കണ്ണുനീർ ഉറ്റി വീഴാതെ ഈ പ്രഭാഷണം കേട്ടിരിക്കാൻ കഴിയില്ല അല്ലാഹുവെ അഹ്ലുബൈത്തിൻ്റെ അവസാന പരമ്പര വരെ അങ്ങേയറ്റം സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തുകയും അവരുടെ കാൽചുവട്ടിലായി ജീവിക്കാനും പരലോകത്ത് അവരോടൊന്നിച്ചാകാനും തൗഫീഖ് നൽകണേ ആമീൻ ....
ഉസ്താദിന്റെ ഈ വാക്കുകൾ കേരള സുന്നി മനസ്സുകൾ സ്വീകരിച്ചു തുടങ്ങി . പള്ളികളിൽ മുഹർറവുമായി ബന്ധപ്പെട്ട് പ്രാർത്ഥന പരിപാടകള്‍ക്കും മറ്റും പ്രാരംബം കുറിച്ചു അൽഹംദുലില്ലാഹ്....🌹🌹🌹
തെളിനീർ നിറഞ്ഞ പുഴകൾ ധാരാളം അവയെല്ലാം ഒഴുകിയെത്തുക 🌊 തിരമാലകളാൽ ആനന്ദിച്ചാശീർവദിക്കുന്ന മഹാസാഗരത്തിലേക്ക്, അവിടെ ശുദ്ധമായ ജലത്തിനെ ഉപ്പാക്കിയെടുത്തവൻ ഒരു നൂറ് (എല്ലാം തുല്ല്യമാകുന്നു)കണക്കുകൂട്ടിയുള്ള ലക്ഷ്യത്തിലേക്കുള്ള പ്രയാണം മർമം:
പുണ്യ നബിയുടെ മടിത്തട്ടിൽ വളർന്ന രണ്ടു കുഞ്ഞു മക്കൾ അവരെ ഒരിക്കലും നാം മറന്നു പോകരുത് ഉസ്താദ് ഓർമ്മപ്പെടുത്തിയത് വളരെ ശരിയാണ് കറുപ്പലയിൽ നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ, യഥാർത്ഥ മുസ്ലിമിന്റെ കണ്ടമിടറും കണ്ണുകൾ ചാലിട്ട് ഒഴുകും ഈ നശിച്ചു പോകുന്ന ദുനിയാവ്, ( ഈ ലോകം ) നബി കുടുംബത്തോട് ചെയ്തത് എന്താണ് അങ്ങനെ പല ഓർമ്മകൾ നമ്മെ വേദനിപ്പിക്കും പരലോകം ആകുന്ന ആ പരമ സത്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ അടുപ്പിക്കും ബിദ്അത്ത് മനസ്സിൽ കറപുരണ്ട വർക്ക് ഇതൊന്നും മനസ്സിലാകില്ല
يـا آلَ بـيْـتِ رســولِ الـلّــه حُـبُّــكـمُ ؛ فــرضٌ مـن الــلّــه فـي الـقــرآنِ أنــزلَــهُ. يـكـفـيـكُـمُ مِـنْ عَـظـيـمِ الـفـخـرِ أنـكــمُ؛ مَـنْ لـم يُصــلِّ عـلـيـكـم لا صَــلاةُ لَــهُ. അല്ലയോ പ്രവാചക കുടുംബമേ , നിങ്ങളോടുള്ള സ്നേഹം വിശുദ്ധ ഖുർആനിലൂടെ അള്ളാഹു നിർബന്ധമാ. 'നിങ്ങളുടെ പേരിൽ ആരെങ്കിലും സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കിൽ അവന് രക്ഷയില്ല' എന്നത് മാത്രം മതി ഏറ്റവും വലിയ അഭിമാനവും ശ്രേഷ്ഠതുമായി കണക്കാക്കാൻ. -- പ്രമുഖ പണ്ഡിതനും സൂഫിയും സുന്നി മദ്ഹബിലെ ഇമാമുമായ #ശാഫിഈ ر
إن كـان "رَفْـضــاً" حُـبُّ آلِ مــحــمــدٍ؛ فـلْـيَـشْـهَـدِ الـثـقـلانِ أنّــي رافــضــي. പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നത് റാഫിദി (ശിയാ) ആണെങ്കിൽ, ജിന്നും ഇൻസും സാക്ഷ്യം വഹിക്കട്ടെ ഞാൻ റാഫിദി (ശിയാ) ആണെന്ന്. إمام إدريس *الشافعي* رضي الله عنه
@@najilakassim9133ദിൻ എന്തെന്നു അറിവുള്ള മഹ തീ ഒന്നു പറഞ്ഞു തരൂ ഏത് മുൻഷിയുടെ പ്രഭാഷണം മാണ് കേൾക്കേണ്ടത് അതൊ അമാനീ മുൻഷിയുടെ തഫ്സീർ അതല്ലമൗതുതീതഫ്ഹീമാണൊവായിച്ചാൽഅറിവാളനാക്കുക.അതല്ലബാലുക്കോ റിയുടെ സ്വന്തo വക പോയിന്റ് കുർഹാനാണൊ കേട്ട് മനസിലാക്കേണ്ടത് ഭവതി അരുളിയാലും
സുന്നികളായ നമുടെ ചിന്ത മണ്ഡലത്തിൽ ചിന്തിക്കാത്ത ഈ ഒരു അഹ്ലുബൈത്തിനെ സ്നേഹിക്കുന്ന വിഷയം ഉണർത്തിയ ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉
❤❤❤
സുന്നികളോ
ഇയ്യാളുടെ മുരീദുകൾ പോവുന്നത്
മക്കയും മദീനയും അല്ല
കൂഫയിലേക്കാണ്
ഇവർ ഷിയാക്കളാണ്
ഇങ്ങനത്തെ അറിവുകൾ മറ്റൊരു പണ്ഡിതനും പറഞ്ഞതായി അറിവിലില്ല, ഇതൊക്കെ ഓരോ സുന്നിക്കും അറിയേണ്ടത് അനിവാര്യം. 👌👌❤ സത്യം എല്ലാവരും അറിയട്ടെ 👌👌
ചിന്തനീയം ഭാഷണം.കേരളക്കര കേൾക്കേണ്ട പ്രഭാഷണം.❤
പഞ്ചതൻ പാകിനെ ഹൃദ്യത്തോട് ചേർത്ത് വെക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
ഇമാം ഹുസൈൻ alahissalamine സ്നേഹിക്കുന്നവരിൽ നമ്മെയും റബ്ബ് ചേർക്കുമരവട്ടെ.
🎉🎉Mashah Allah ഇതു പോലൊരു പ്രഭാഷണം ഇതു വരെ കേട്ടിട്ടില്ല .മനസിന് വളരെ നല്ലനിലയിൽ മനസ്സിലാക്കി തന്നതിന് നന്ദി ഉണ്ട് ......❤❤❤❤
❤❤❤
Masha Allah ❤💕💕
നല്ല അവതരണം. ഈ വിഡിയോ കണ്ടപ്പോൾ ആണ് സത്യം പറഞ്ഞാൽ നമ്മളും എന്തെ കർബലയെ ഇത്രയധികം വിസ്മരിച്ചു എന്ന് മനസ്സിലാക്കാൻ.. സുന്നികളാണ് എന്നും പറഞ്ഞിട്ട് കാര്യമില്ല എന്നിപ്പോൾ മനസ്സിലായി. ഈ ഉസ്താദിനു ഒരുപാട് നന്ദി.. പലപ്പോഴും നല്ല കാമ്പ് ഉള്ള പോയ്ന്റ്സ് ജനങ്ങളിലേക്കു എത്തിക്കുന്ന ഉസ്താദ് ആണിത് എന്ന് കേട്ടിട്ടുണ്ട്.. പൊളിയായിട്ടുണ്ട്. സുന്നികൾ എല്ലാം ഇത് കണ്ടു പഠിക്കട്ടെ..
യാ സയ്യിദീ യാ ഹുസൈൻ (അ)💔🤲
ഇരുകണ്ണിൽ നിന്നും കണ്ണുനീർ ഉറ്റി വീഴാതെ ഈ പ്രഭാഷണം കേട്ടിരിക്കാൻ കഴിയില്ല
അല്ലാഹുവെ അഹ്ലുബൈത്തിൻ്റെ അവസാന പരമ്പര വരെ അങ്ങേയറ്റം സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തുകയും അവരുടെ കാൽചുവട്ടിലായി ജീവിക്കാനും പരലോകത്ത് അവരോടൊന്നിച്ചാകാനും തൗഫീഖ് നൽകണേ ആമീൻ ....
Amen
Ameen
ആമീൻ
ആമീൻ
ഉസ്താദിന്റെ ഈ വാക്കുകൾ കേരള സുന്നി മനസ്സുകൾ സ്വീകരിച്ചു തുടങ്ങി . പള്ളികളിൽ മുഹർറവുമായി ബന്ധപ്പെട്ട് പ്രാർത്ഥന പരിപാടകള്‍ക്കും മറ്റും പ്രാരംബം കുറിച്ചു അൽഹംദുലില്ലാഹ്....🌹🌹🌹
യാ ഹുസൈൻ(അ) അൽ മദദ്
യാ ഹുസൈൻ(അ) അൽ മദദ്
يا حسين عليه السلام ❤
തെളിനീർ നിറഞ്ഞ പുഴകൾ ധാരാളം അവയെല്ലാം ഒഴുകിയെത്തുക 🌊 തിരമാലകളാൽ ആനന്ദിച്ചാശീർവദിക്കുന്ന മഹാസാഗരത്തിലേക്ക്, അവിടെ ശുദ്ധമായ ജലത്തിനെ ഉപ്പാക്കിയെടുത്തവൻ ഒരു നൂറ് (എല്ലാം തുല്ല്യമാകുന്നു)കണക്കുകൂട്ടിയുള്ള ലക്ഷ്യത്തിലേക്കുള്ള പ്രയാണം മർമം:
❤❤ Allahu Akbar❤️❤️
امين يا رب العالمين ❤
💕💕❤️💕💕
Ameenyarabbal alameen
❤ കേരളക്കര കണ്ടിരിക്കേണ്ട വീഡിയോ♥️
👍👍👍♥️♥️♥️🥰🥰🥰
آمین یارب العالمین 🤲🏻
❤️❤️❤️masha allah
ماشاء الله. جزاك الله. ❤
💖💖💖💖💖💖💖
🌹🌹🌹🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️
Masha Allah usthad paraunnad yellarum kelkkuka
Alhamdulillah
❤
Very valid point raised
പുണ്യ നബിയുടെ മടിത്തട്ടിൽ വളർന്ന രണ്ടു കുഞ്ഞു മക്കൾ അവരെ ഒരിക്കലും നാം മറന്നു പോകരുത് ഉസ്താദ് ഓർമ്മപ്പെടുത്തിയത് വളരെ ശരിയാണ് കറുപ്പലയിൽ നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ, യഥാർത്ഥ മുസ്ലിമിന്റെ കണ്ടമിടറും കണ്ണുകൾ ചാലിട്ട് ഒഴുകും ഈ നശിച്ചു പോകുന്ന ദുനിയാവ്, ( ഈ ലോകം ) നബി കുടുംബത്തോട് ചെയ്തത് എന്താണ് അങ്ങനെ പല ഓർമ്മകൾ നമ്മെ വേദനിപ്പിക്കും പരലോകം ആകുന്ന ആ പരമ സത്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങളെ അടുപ്പിക്കും ബിദ്അത്ത് മനസ്സിൽ കറപുരണ്ട വർക്ക് ഇതൊന്നും മനസ്സിലാകില്ല
🤲🤲🤲❤️🌹
💯💯
Mashaallah what a thoughtful words 🔥yes this is karbala. That travel begins with the new era of Naeb quthubuzzaman..🎉🎉
❤❤❤❤❤❤
🌹🌹🌹
Masha allah❤❤❤
"ഖുദാക്കാ ശുക്റ് ഹേ കി ഹം ഹിന്ദുവോമേ ഷബ്ബീർ കാ കാത്തിൽ നഹീഹെ"..
പടച്ചവന് നന്ദി നമ്മൾ ഹിന്ദുക്കളിൽ ഹുസ്സൈൻ അ ന്റെ ഘാതകർ ഇല്ല
-മാത്തൂർ ലഖ്നവി
🎉🎉🎉🎉🎉
❤❤❤❤❤❤🎉🎉🎉🎉🎉
❤mashaallah Bahuth zaroor hai Ahlul baith. Hussain sallallhu alaihivasallam Har wakth yaad karna. Mumeenka farz hai
ആമീന്‍ ❤️ ❤️
Ya hussain ❤❤❤❤❤
Masha allh
🎉
لبيكَ ياحُسين"(عَلَيْهِ ٱلسَّلَامُ)"🥺🖤
❤❤️❤️
يـا آلَ بـيْـتِ رســولِ الـلّــه حُـبُّــكـمُ ؛
فــرضٌ مـن الــلّــه فـي الـقــرآنِ أنــزلَــهُ.
يـكـفـيـكُـمُ مِـنْ عَـظـيـمِ الـفـخـرِ أنـكــمُ؛
مَـنْ لـم يُصــلِّ عـلـيـكـم لا صَــلاةُ لَــهُ.
അല്ലയോ പ്രവാചക കുടുംബമേ , നിങ്ങളോടുള്ള സ്നേഹം വിശുദ്ധ ഖുർആനിലൂടെ അള്ളാഹു നിർബന്ധമാ.
'നിങ്ങളുടെ പേരിൽ ആരെങ്കിലും സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കിൽ അവന് രക്ഷയില്ല'
എന്നത് മാത്രം മതി ഏറ്റവും വലിയ അഭിമാനവും ശ്രേഷ്ഠതുമായി കണക്കാക്കാൻ.
-- പ്രമുഖ പണ്ഡിതനും സൂഫിയും സുന്നി മദ്ഹബിലെ ഇമാമുമായ #ശാഫിഈ ر
🧡🦋❤️
🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉
✨✨🌹🌹
16:45
ഇത് വരേയ്ക്കും ഒരാളും പറയാത്ത ചരിത്രം മദനി ഉസ്താദ് 2002-ൽ കുറച്ചു കാര്യങ്ങൾ ഇതിനെ കുറിച് പറഞ്ഞു വെച്ചിരുന്നു
🤍🤍🤍🤍🤍
إن كـان "رَفْـضــاً" حُـبُّ آلِ مــحــمــدٍ؛
فـلْـيَـشْـهَـدِ الـثـقـلانِ أنّــي رافــضــي.
പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നത് റാഫിദി (ശിയാ) ആണെങ്കിൽ,
ജിന്നും ഇൻസും സാക്ഷ്യം വഹിക്കട്ടെ ഞാൻ റാഫിദി (ശിയാ) ആണെന്ന്.
إمام إدريس *الشافعي* رضي الله عنه
ദീൻ എന്തെന്ന് അറിവുള്ളവരോട് ചോദിച്ചു മനസിലാകൂ സഹോദര
@@najilakassim9133ദിൻ എന്തെന്നു അറിവുള്ള മഹ തീ ഒന്നു പറഞ്ഞു തരൂ ഏത് മുൻഷിയുടെ പ്രഭാഷണം മാണ് കേൾക്കേണ്ടത് അതൊ അമാനീ മുൻഷിയുടെ തഫ്സീർ അതല്ലമൗതുതീതഫ്ഹീമാണൊവായിച്ചാൽഅറിവാളനാക്കുക.അതല്ലബാലുക്കോ റിയുടെ സ്വന്തo വക പോയിന്റ് കുർഹാനാണൊ കേട്ട് മനസിലാക്കേണ്ടത് ഭവതി അരുളിയാലും
😓
എന്ത് കൊണ്ടാണ് തർളിയത്ത് ചൊല്ലാത്തത്
Buddi upayokikku chindikkoo
❤🩹❤🩹❤🩹
ماشاء الله💯
❤
❤️🌹👑
👍👍👍👍
❤❤❤❤❤❤❤
❤
❤❤❤❤❤❤❤❤❤❤❤
❤❤❤
❤
❤❤❤
❤
♥️♥️♥️♥️♥️
❤❤❤❤❤❤❤
❤❤❤
❤
❤❤❤❤
❤❤❤❤❤❤
❤❤❤
❤❤❤❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤
❤❤❤❤
❤❤❤❤
❤❤❤❤❤❤❤
❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤
❤❤❤❤❤