BS6 Honda Shine VS SP125. FULL COMPARISON & REVIEW. 2020 FEATURES ! MILEAGE ! PERFORMANCE ! COMFORT

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Hello Friends, more reviews coming soon :)
    Plz subscribe & follow on Instagram.
    / motogentsreviews
    Kayamkulam Shymas Riders Honda :-
    +91 8593926676

Комментарии • 133

  • @steminstalin5170
    @steminstalin5170 4 года назад +8

    Sp 125 Long ഒക്കെ പോകാൻ പറ്റുമോ?resale value എങ്ങനെ?

  • @gopesh3751
    @gopesh3751 4 года назад +6

    നിങ്ങളുടെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്.........

  • @vijayakumartc6625
    @vijayakumartc6625 5 месяцев назад

    Bs4. Shine sp125. 5 speed gear ഉണ്ട് ഞാൻ വാങ്ങിയിട്ട് 5 കൊല്ലം ആയി നല്ല comfort വണ്ടി. ബട്ട് 60 നു മുകളിൽ ശോകം 😊. മൈലേജ് 70 കിട്ടും. 45. To 55. ആണു നല്ല സ്പീഡ് റേഞ്ച്

  • @dommanakil
    @dommanakil 2 года назад

    Sp ano 125 activa ano comfortable to drive, daily use alla. Weekly max. 50 km. Please answer. Thanks

  • @sudevsubran
    @sudevsubran 4 года назад +3

    Again a good comparison review... Good job bro...!!!

    • @motogents5819
      @motogents5819  4 года назад +1

      thank you so much brother :) ride safe

  • @infoblaze577
    @infoblaze577 Год назад

    ഞാൻ അന്വേഷിച്ച കാര്യം.
    സീറ്റിന്റെ length ആദ്യമായി ഒരാൾ പറയുന്നത് കേട്ടു 👍🏻👍🏻

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 4 года назад +2

    ഹോണ്ട 125 സ്കൂട്ടർ ആണോ നല്ലത് എസ് ബി 125 ആണോ റൈഡിങ് കംഫർട്ട് ആണ് ഞാൻ ഉദ്ദേശിക്കുന്നത് 50 വയസ്സായ എനിക്ക് കുലുക്കം കുറഞ്ഞ ദീർഘ ദൂരം ഓടിക്കാൻ പറ്റിയത് ഏത് വാഹനമാണ്ഇപ്പോൾ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഹോണ്ട ഷൈൻ ആണ് 20 വർഷമായി നല്ല പെർഫോമൻസ് ആണ് പക്ഷേ കുലുക്കം കുറഞ്ഞ ഡ്രൈവിംഗ് കംഫർട്ട് മാക്സിമം കിട്ടുന്നഉള്ള വണ്ടി എവിടുന്നു ദയവായി ആർക്കുവേണമെങ്കിലും അഭിപ്രായം പോസ്റ്റ് ചെയ്യൂ

    • @Jasir12345
      @Jasir12345 3 года назад +1

      Shine 20 kollamayo

    • @alexdevasia3601
      @alexdevasia3601 3 года назад

      Scooter ആയിരിക്കും നല്ലത്

  • @melvinmathew1440
    @melvinmathew1440 4 года назад +3

    Good comparison review👏

  • @ajithacchu7970
    @ajithacchu7970 4 года назад +2

    Which one is best to long drive
    Nice review , more detailed review bro

  • @rejilpunnokkil5689
    @rejilpunnokkil5689 4 года назад +7

    Glamour bs6 sp 125 bs6 oru comparison video cheyumo

  • @prasanthparasini874
    @prasanthparasini874 3 года назад +1

    ബ്രോ ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ആക്ടിവ 125. ആണ്. ബാക്ക് പെയിൻ കൂടുതലുള്ളതുകൊണ് സ്കൂട്ടർ ഉപയോഗിക്കരുതെന്ന് പറഞ്ഞു. പക്ഷെ ദിവസവും 30 km സഞ്ചരിക്കുന്ന എനിക്ക് ഇപ്പോഴത്തെ പെട്രോൾ വില വച്ച് കാറ് ദിവസവും പ്രായോഗികവുമല്ല. ബാക്ക് പെയിൻ ഉള്ളവർക്കു കൂടി ഉപയോഗിക്കാൻ പറ്റിയ ബൈക്ക് പറഞ്ഞു തരുമോ ? 150 ആയാലും കുഴപ്പമില്ല.

    • @motogents5819
      @motogents5819  3 года назад

      ബ്രോ യൂണികോൺ & avenger ഒന്ന് ട്രൈ ചെയ്തു നോക്കു. അതിൽ ബാക്ക് pain വന്നതായി പറഞ്ഞു കേട്ടിട്ടില്ല. പിന്നെ സീറ്റിൽ വെക്കുന്ന extra ഒരു cushion വാങ്ങാൻ കിട്ടും, അതും വാങ്ങുന്നത് നല്ലതാണ്.

  • @afsalpokkath1422
    @afsalpokkath1422 4 года назад +6

    ഞാൻ ഒരു bike വാങ്ങാൻ ഉദ്ദേശിക്കുന്നു ഏതാണ് best 125 cc bs6 bike

  • @aswinmurukan5311
    @aswinmurukan5311 3 года назад +1

    Sp 125 aano glammaer x tec aano nallath
    Pinne brode opnionil nallloru comuter milege 1lakh digiter oke ulla bike ethaanu

  • @ansar5107
    @ansar5107 4 года назад +3

    Nice and detailed review bro.. 👌

  • @ajithkumarm5822
    @ajithkumarm5822 3 года назад +1

    എനിക്ക് Sp125 എടുക്കണം അപ്പോ നമുക്ക് back tyre size ചെറുതല്ലേ അതു നമ്മുക്ക് മാറ്റി കുറച്ചു replace ചെയ്യാൻ പറ്റുമോ അതോ അതു permenent ആയി ഉള്ളതാണോ , മാറ്റിയാൽ milage issue വല്ലതും ആവുമോ ?

  • @pranavo8211
    @pranavo8211 4 года назад +3

    Bro eppozhathe shine sp 125 l complaint vallathum report cheyyunnundo

  • @sajiths5350
    @sajiths5350 3 года назад +1

    Bro, SP125 ന്റെ ബാക്ക് ടയർ മാറ്റി യൂണികോണിന്റെ ബാക്ക് ടയർ ആക്കാൻ പറ്റുമോ??? എന്തൊക്കെ കുഴപ്പം വരും??

    • @vikkus2017
      @vikkus2017 3 года назад +3

      നല്ല അടികിട്ടും വീട്ടിൽ നിന്നും 😁😂

    • @NAMELESS_BIKER
      @NAMELESS_BIKER 2 года назад

      🤣🤣💥

    • @NAMELESS_BIKER
      @NAMELESS_BIKER 2 года назад

      Milage korayum (4-5)

  • @shyamvs8635
    @shyamvs8635 4 года назад +2

    എന്റെ vandi 2012 മോഡൽ cb shine ആണ് ഏകദേശം 1.5 lacks km അടുത്ത് ഓടി maintance തീരെ കുറവായിരുന്നു ഏകദേശം 1.30lacks km വരെ... പക്ഷെ ഹോണ്ടയുടെ വണ്ടികളുടെ ഒരു main പ്രോബ്ലം kicker compression നഷ്ടപെടുന്നതാണ്... അത് 8 ന്റെ പണിയാണ്

    • @ashikashik7509
      @ashikashik7509 3 года назад

      അത്‌ എന്താ എന്ന് പറയാമോ ഞാൻ ഇ ഇ വണ്ടി എടുക്കാൻ പോവുകയാണ് അത്‌ കൊണ്ട

    • @prasith_p4114
      @prasith_p4114 2 года назад

      1.5 km ഓടി എന്ന് എങ്ങനെ മനസിലായി 🤔മീറ്റർ 99999 വരെ അല്ലെ ഓടു

  • @safeerbasheer7435
    @safeerbasheer7435 4 года назад +2

    Hello bro njan oru medical representative aanu. Ipol 2014 unicorn anu use cheyyunathu. Daily average 100 above traveling und. ipol 80km ayi vandi.ithu Koduthittu sp125 edukkunnathu mandatharam ano atho new bs6 unicorn ano edukkunnathu nallathu

    • @GK-br9hp
      @GK-br9hp 4 года назад +2

      6 yrs unicorn use cheytitt shine use cheyyunnath comfortable aakilla... And 100km unicorn pokunna pole shine &sp pattilla.. back pain varum

    • @trendsetter9265
      @trendsetter9265 4 года назад +1

      Long ride cheyumbol Shine backpain varum

  • @999993578
    @999993578 3 года назад

    Bro sp125 /shine 125 which is better?

  • @akhilkurian759
    @akhilkurian759 4 года назад +2

    Honda shinente mileage??

  • @yaduk2720
    @yaduk2720 3 года назад +2

    Bro sp125 aano glamour 125 ano nallath....
    Pls replay...

  • @91selvam
    @91selvam 4 года назад +1

    Bro I read somewhere that sp125 has 4 valve engine.is that right

  • @aravindsnair408
    @aravindsnair408 4 года назад +1

    Nice video ,, good effort bro

  • @abhilash.v.aantony2016
    @abhilash.v.aantony2016 3 года назад

    Bs6 tyres എങ്ങനുണ്ട് കണ്ടിട്ട് വളരെ സ്ലിം ആണന്നു തോന്നുന്നു
    Any problem

  • @joicemichael1773
    @joicemichael1773 2 года назад

    Honda shine aano ct110x aano nallathu daily using aanu

  • @cuttyworld1007
    @cuttyworld1007 3 года назад +2

    Boss
    Honda shine socket settin ethra price undaakum

  • @കുഞ്ഞനെഴുത്ത്

    Back pain വരാതിരിക്കാൻ പറ്റിയ ബൈക്ക് ഏത്

  • @antonystanly5741
    @antonystanly5741 4 года назад

    Honda shine 125 bs6 price?

  • @r.sgamingmovie6668
    @r.sgamingmovie6668 2 года назад

    Broh ethin gear patter anghana ann unicorn polleyy anno

  • @rahulr5024
    @rahulr5024 4 года назад

    Glamour ano sp125 ano better mileage

  • @anandvs7473
    @anandvs7473 4 года назад

    Brother, I ave a Honda shine, 2006 model. So far it has cloaked around 50k. Now i want to upgrade my chain to o-ring...Is it advantageous to a commuter bike?. also iridium spark plug is a good choice?....please do a video of how to clean a spark plug and carburator cleaning and chain specifications tips....

    • @motogents5819
      @motogents5819  4 года назад

      Video coming soon bro. Stay tuned & subscribe 😍😍

  • @joshuakurian6671
    @joshuakurian6671 4 года назад +1

    Shine Resale value engne ?

  • @HariKrishnan-no3ry
    @HariKrishnan-no3ry 4 года назад +1

    Bro drum version aanu 96000 on road plzzz rply🙏

  • @arunks5390
    @arunks5390 4 года назад

    bro kidu review ....fairing ula bikesinte review cheyamo

  • @azharareacodeareacode2992
    @azharareacodeareacode2992 4 года назад

    വില്ലജ് യൂസ് ഏറ്റവും നല്ലത് ഷെയിൻ ആണോ sp ആണോ

  • @sachinpaul1214
    @sachinpaul1214 4 года назад +2

    Sp 125 ne ethra mileage kittum

  • @ajscreationkollam1995
    @ajscreationkollam1995 3 года назад

    Super comparison

  • @islamicspeech9571
    @islamicspeech9571 3 года назад

    Sp125 edallam clars und?

  • @shamiln9445
    @shamiln9445 3 года назад

    Njn height kuranja oraalaanu.. Enikk cmfrtble ithlethu modelanu ??? Kaaalum handum sugamayt ethunnathavnam..

  • @HEHHEE
    @HEHHEE 3 года назад

    Sp125 le Aa digital Speedometer nte Aa velam kerunna Problem Set Aakkittindavuo? Rply plx

  • @trogen3317
    @trogen3317 4 года назад +3

    Gear pattern paranilla
    1 N 2 3 4 5
    Aano? Atho,
    N 1 2 3 4 5

  • @samgeo971
    @samgeo971 4 года назад +2

    Bro, Honda Livo review ചെയ്യാമോ? 110cc ബൈക്കിൽ നല്ല ലൂക്കും മൈലേജും ഉള്ള ബൈക്ക് ഏതാണ്.

  • @tk__a_v
    @tk__a_v 3 года назад

    Unicorn digital cluster undoo?

  • @dewdrops9253
    @dewdrops9253 3 года назад +9

    എല്ലാ comment ഇനും reply കൊടുക്കും എന്ന് എന്തിനാ പോച്ച തള്ളുന്നത്? താഴെ നോക്കിയാൽ reply കൊടുത്തിട്ടില്ല. Very bad and shame to say that from your side. Dont give false words if you cant keep your word.

  • @muhammadmusthafa3154
    @muhammadmusthafa3154 2 года назад

    sp 125 second hand undenkil ariyikkoo...

  • @ks-kt5yn
    @ks-kt5yn 2 года назад

    Hight defferents പറയാത്തത് എന്താ

  • @Littlespoonss
    @Littlespoonss 2 года назад

    nalloru vandi parayamo edukaana

  • @kalaiyarasanr4435
    @kalaiyarasanr4435 4 года назад

    Which one is comfortable and quality bro....shine bs6 or sp 125bs6...

    • @motogents5819
      @motogents5819  4 года назад +1

      Comfort & Quality are
      Is same in both bikes, But in Looks Sp is better looking, also sp has digital instrument cluster like i shown in the video. Plz subscribe :)

    • @sajeevkandampully7408
      @sajeevkandampully7408 4 года назад

      @@motogents5819 sp/shine which one is more riding comfortable ...?

  • @babinphilip9311
    @babinphilip9311 4 года назад

    Pulsar 125 or shine sp?

    • @motogents5819
      @motogents5819  4 года назад +2

      Shine SP. Better engine & reliability, also comfortable in long rides. Plz subscribe bro.

    • @babinphilip9311
      @babinphilip9311 4 года назад +1

      Thanks bro
      Subscribed

  • @stanlystephan6782
    @stanlystephan6782 4 года назад +1

    Presentation nice💐💐💐👍

    • @motogents5819
      @motogents5819  4 года назад

      Thanks brother 😍 plz subscribe & stay tuned.

  • @logiccinemas5354
    @logiccinemas5354 4 года назад +2

    Better shine or sp 125 ?

  • @jobinjobin8949
    @jobinjobin8949 3 года назад

    Sp price

  • @geevarghesejacob6152
    @geevarghesejacob6152 4 года назад

    5 മത്... ഗിയർ പെട്ടന്ന് ഡൌൺ ചെയേണ്ടിവരുമോ... ഡിജിറ്റൽ മീറ്ററിന് ഗ്യാരന്റി ഉണ്ടോ.. ഇപ്പോൾ മഴക്കാലം അല്ലെ

    • @motogents5819
      @motogents5819  4 года назад +1

      Highway ആണേൽ അങ്ങനെ down ചെയ്‌യേണ്ടി വരില്ല. മീറ്റർ ഇന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല. മാക്സിമം വെള്ളം കേറാതെ നോക്കണം അത്രേ pattu.

    • @geevarghesejacob6152
      @geevarghesejacob6152 4 года назад

      @@motogents5819 ഇൻഷുറൻസ് തുക എത്രവരും.. ഓൺ റോഡ് പ്രൈസ് ആണോ ഇപ്പോൾ പറഞ്ഞതു

    • @motogents5819
      @motogents5819  4 года назад +1

      Insurnce ഉം onroad പ്രൈസ് ഉം വീഡിയോ ഇൽ പറയുന്നുണ്ട്.

  • @co-ip3im
    @co-ip3im 4 года назад

    Disc brake ഉണ്ടോ sp125 front and back

  • @praveenp9250
    @praveenp9250 3 года назад

    Sp125 driver seat hight??

    • @abhilashainikkilath3666
      @abhilashainikkilath3666 3 года назад

      Shineന് Led ലൈറ്റ് മോഡൽ അടുത്തെങ്ങാനും വരുമോ ?

  • @maheshambu4514
    @maheshambu4514 4 года назад +3

    ബ്രോ sp125 മീറ്ററിൽ അപ്പോൾ വെള്ളം കയറുമോ?

    • @HEHHEE
      @HEHHEE 3 года назад

      Speedometer il velam kerumo? Rply plx

  • @abdsamad1658
    @abdsamad1658 4 года назад

    Bad geanox,bad brake,good mileage, better than hero glamour 125&pulsar 125

  • @youtubeway6644
    @youtubeway6644 3 года назад

    Chetta livo,shine, sp 125 etha more mileage kittunne .Onne parayaamo pls

  • @mohdiqbal7829
    @mohdiqbal7829 4 года назад

    Honda shinil drl light ille

  • @jayavishnu3537
    @jayavishnu3537 3 года назад +1

    Sp 125 എത്ര km തുടർച്ച ആയി ഓടിക്കാം

  • @ajeshn.o582
    @ajeshn.o582 3 года назад +1

    Sp 125 engine ഭാഗം ഫൈബർ ആണല്ലേ, ചെയിൻ ഭാഗം ഫൈബർ

  • @sarathms5836
    @sarathms5836 4 года назад +2

    Hero passion pro review ചെയ്യാവോ..

    • @motogents5819
      @motogents5819  4 года назад

      Bro nale heroilek pokunund. Stay tuned. Vegam varunund. Plz subscribe.

    • @sarathms5836
      @sarathms5836 4 года назад

      Ok thank you😍

    • @sarathms5836
      @sarathms5836 4 года назад

      ഹലോ

    • @motogents5819
      @motogents5819  4 года назад

      Bro video eduthitund, editing nadannond irikua, coming soon

  • @noblemaramattam
    @noblemaramattam 4 года назад

    Milege

  • @abuthahirthahir2850
    @abuthahirthahir2850 4 года назад

    Petroll reserve & main switches elley

    • @vishnus8261
      @vishnus8261 4 года назад

      Illa.. Fuel injection ആണ്‌..

  • @raufr8125
    @raufr8125 4 года назад

    Honda shine etreya mailege

  • @bijuvarghese7526
    @bijuvarghese7526 3 года назад

    വണ്ടിയേ കുറിച്ച് പറയുമ്പോൾ അതിന്റെ മൈലേജ് കൂടി പറയണം

  • @gopikrishnan7213
    @gopikrishnan7213 4 года назад

    Bro Pulsar 125 vs sp 125 review cheyyamo

  • @jaleeljallu344
    @jaleeljallu344 4 года назад

    I'd cash aagumbol ethra verm

  • @logiccinemas5354
    @logiccinemas5354 4 года назад

    Honda sp rate

  • @shafeekvp1318
    @shafeekvp1318 4 года назад

    Sp is good

  • @linscheriyan4482
    @linscheriyan4482 4 года назад

    Honda unicorn ano ithano nallathu

    • @motogents5819
      @motogents5819  4 года назад

      Mileage mathram aanu nokunat enkil shine, mileage um highway & long ride comfort aanel mileage

  • @hariharan8673
    @hariharan8673 4 года назад

    Honda SP 125 reserve petrol quantity ethra?

    • @MrChrxxtreame
      @MrChrxxtreame 4 года назад

      Reserve FI engine il varilla bro

  • @DilipKumar-dk5wx
    @DilipKumar-dk5wx 4 года назад

    Honda shine blue dis birek

  • @manum6383
    @manum6383 Год назад

    Hito

  • @pranavmr7463
    @pranavmr7463 4 года назад

    Bro Bs6 shine Nte mileage test cheyyamo plz. Njan puthiya vandi edukkan nokkunnundu.

    • @motogents5819
      @motogents5819  4 года назад

      Yes bro cheyunund very soon. Stay tuned & subscribe 😍

    • @maheshambu4514
      @maheshambu4514 4 года назад

      ഞനും നോക്കുന്നു ബ്രോ

  • @vishnupachu9261
    @vishnupachu9261 4 года назад

    220 review chyyamo

  • @dreamcatcher1753
    @dreamcatcher1753 4 года назад

    പണ്ടത്തെ ആയിരുന്നു റിഫൈൻഡ് engine

  • @dileepachath1694
    @dileepachath1694 4 года назад

    വില കൂടുതൽ. ആണ്