Bhagavad Gita # Chapter 2 : Part 1 # സാംഖ്യയോഗം : ഭാഗം 1

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 398

  • @santhoshmg009
    @santhoshmg009 3 года назад +31

    അർജുനനെയും കൃഷ്ണനെയും നേരിട്ട് കാണുന്ന അനുഭൂതി, താങ്കളുടെ മൊഴികളിൽ ഭാഗവാനുണ്ട്, പ്രണാമം 🙏🙏🙏

  • @ajithasivan9406
    @ajithasivan9406 3 года назад +40

    ഗീത എന്നിൽ എത്തിച്ച ഭാഗവാനും ഞാൻ ഗുരു സ്ഥാനത്തെകാണുന്ന സുസ്മിത ജീ നമസ്കാരം 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +1

      🙏

    • @kaarthikasuresh6790
      @kaarthikasuresh6790 2 года назад

      ഞാൻ ഭഗവാന്റെ പ്രാർത്ഥനകളും കീർത്തതങ്ങളും ചൊല്ലുകയും കേൾക്കുകയും ചെയ്യുമെങ്കിലും..ഗീതപാരായണം ആദ്യമായിട്ടാണ്..ഗുരുസ്ഥാനത്തു സുഷ്മിത ജിയെ കണ്ടു അർത്ഥവും വ്യാഖ്യാനവും കേട്ടു ശ്രീമദ് ഭഗവദ് ഗീതയെ അറിയുന്നു..നന്ദി🙏🙏🙏

  • @lakshmibai3327
    @lakshmibai3327 3 года назад +22

    ഇത്ര ഭംഗിയായി ഭഗവത് ഗീത കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി

  • @raghavan.a8423
    @raghavan.a8423 3 года назад +8

    ലളിതം. സുന്ദരമായ ആഖ്യാനം. ഇത് കേൾക്കുവാൻ ഭാഗ്യം തന്ന ഭഗവാന്റെ കാരുണ്യത്തിന്റെ മുന്നിൽ പ്രണാമം.

  • @rohinikumar1006
    @rohinikumar1006 3 года назад +16

    എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാൻ കഴിയുന്നത് കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ആണ്‌ . ടീച്ചറിന് ഒരുപാട് നന്ദി ♥️

  • @deepasreego3079
    @deepasreego3079 2 года назад +12

    Chapter 1...കേട്ടു.... ഭഗവത് ഗീത ഇങ്ങനെ വായിക്കാനോ മനസ്സിലാക്കാനോ ഒക്കെ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല..... ഒരുപാടു നന്ദി.... ശരിക്കും ഭഗവാന്റെ നിയോഗം തന്നെ യാണ് ടീച്ചർ ഇതു.... ഒരു ശ്ലോകം എങ്കിലും.. മനസ്സിലാക്കാൻ ഞങ്ങളെ പോലുള്ളവർക്ക് സാധിച്ചല്ലോ കോടി കോടി പ്രണാമം 🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 3 года назад +4

    എൻറെ എല്ലാസങ്കടങ്ങ ളും തീർന്നു ഓം ശ്രീ കൃഷ്ണ ർപ്പ ണമസ്തു

  • @savithriparameswaran1358
    @savithriparameswaran1358 3 года назад +7

    Hare Krishna Pranamam Susmithaji
    Hare Krishna
    Sarvam Sreekrishnarppanamasthu

  • @sajithak3697
    @sajithak3697 2 года назад +4

    ഭഗവാൻ അർജുനനെ കുലുക്കിയതുപോലെ അവിടുത്തെ ആലാപനവും വിശദീകരണംവും ശരിക്കും കുലുക്കി എന്നെയും🙏 പ്രണാമം 🙏Hare Krishna🙏🙏 Jai Srikrishna🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад

      ഹരേ കൃഷ്ണ 🙏 അതെ സ്നേഹിതെ 🥰🥰🥰🙏👍👍

  • @mohiniamma6632
    @mohiniamma6632 Год назад +1

    സംപൂജ്യ ഗുരു സുസ്മിതാം...ബാ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏🙏🙏

  • @ambikanair569
    @ambikanair569 4 года назад +8

    ഹരി ഓം നമസ്കാരം..

  • @santhivijayakumar3431
    @santhivijayakumar3431 Год назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤❤❤

  • @prasannanair5597
    @prasannanair5597 4 года назад +10

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 5 лет назад +7

    ഓം നമോ നാരായണായ

  • @vismayap8107
    @vismayap8107 Месяц назад

    ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ,,🙏🙏🙏

  • @souparnikasreeja2015
    @souparnikasreeja2015 3 года назад +7

    ഹരേ കൃഷ്ണ
    ലളിതമായ വിവരണം
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @indiraganesh3453
    @indiraganesh3453 3 месяца назад

    പ്രിയ സുസ്മിതാജീ.... ❣️❣️❣️❣️പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു..🙏🙏🙏🙏 എന്റെ ഗുരുനിധിയെ🙏.... എന്താ പറയുക???.... എന്താ സുഖം.. പാരായണം കേമം, 👍👍👍👍 ആയീട്ടോ.... അഭിനന്ദനങ്ങൾ സുസ്മിതാജീ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
    ക്ലൈബ്യം മാസ്മ ഗമഃ പാര്‍ത്ഥ നൈതത്ത്വയ്യുപപദ്യതേ
    ക്ഷുദ്രം ഹൃദയ ദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ!
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekhadinesh8303
    @sreelekhadinesh8303 4 года назад +8

    ഹരേ കൃഷ്ണ 🙏

  • @thankammasasidharan1532
    @thankammasasidharan1532 Год назад +1

    ഭഗവാനേ ശരണം🙏 ഹരേ കൃഷ്ണാ🙏🙏🙏🙏 നമസ്തേ സുസ്മിതാജീ🙏 എത്ര മനോഹരം🙏 🙏❤️❤️🙏

  • @dhanesanpillai
    @dhanesanpillai 2 года назад +1

    ഓം നമോഭഗവതേ വാസുദേവായ

  • @ajithasasi2802
    @ajithasasi2802 4 года назад +13

    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @pankajampanku861
    @pankajampanku861 2 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ. ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി

  • @sasikumarp6957
    @sasikumarp6957 Год назад

    മാം..... എത്ര നന്നായിട്ട് ഭഗവത്ഗീത ക്ലാസ് എടുക്കുന്നത് ഒത്തിരി ഒത്തിരി സന്തോഷം, നന്ദി

  • @akira7428
    @akira7428 7 месяцев назад +1

    ഒരുപാട് നന്ദി 🙏🏻 27 ആം വയസിൽ ആണ് ഞാൻ ആദ്യമായി ഭഗവത്ഗീത വായിക്കാൻ ശ്രമിച്ചത്.എനിക്ക് ഇപ്പൊൾ 28 വയസ് ,ഇപ്പോഴാണ് ശെരിക്കും ഗീത മനസ്സിലാകുന്നത്.😊
    ഹരി ഓം തത് സത് 🙏🏻

  • @deepa99996
    @deepa99996 Год назад +1

    Om namo bhagavate vasudevaya 🙏 🙏🙏

  • @unniunnisarojam7345
    @unniunnisarojam7345 3 года назад +2

    OM namo naaraayanaaya Hare krishna 🙏🙏🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 Месяц назад

    Hare Krishna hare Krishna Krishna Krishna hare hare 🌺🌺🌺🌺🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺

  • @amminivijayan2444
    @amminivijayan2444 2 года назад +1

    കൃഷ്ണാ ഭഗവാനേ

  • @avaneendrannair1537
    @avaneendrannair1537 2 года назад +1

    നമസ്തേ... ഹരി ഓം...
    🌹🌹🌹🌹🌹🌹🌹🌹🌹

  • @bijisuresh2609
    @bijisuresh2609 2 года назад +2

    🌹🙏🌹 ഓം നമോ ഭഗവതേ വാസുദേവായ.🙏🌹🙏
    വന്ദനം വന്ദനം വന്ദനം ദേവീ.🌹🙏❤️❤️❤️❤️❤️🙏

  • @suhagik6222
    @suhagik6222 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ
    ഹരേ കൃഷ്ണ സുസ്മിതാ ജീ

  • @radhasreekumar3543
    @radhasreekumar3543 3 года назад +4

    Guruvayurappa...krishna...🙏🌹

  • @saraswathibabu3708
    @saraswathibabu3708 10 дней назад

    ഹരേ കൃഷ്ണാ 🙏 🌹🌹🌹

  • @shyjashyja5077
    @shyjashyja5077 3 года назад +6

    Om namo bagavathe vasudevaya

  • @ramanim3648
    @ramanim3648 4 года назад +4

    ഹരേ കൃഷ്ണ . ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ........

  • @ഉണ്ണികൃഷ്ണൻഉണ്ണികൃഷ്ണൻ-ഛ8മ

    ഓം ശാന്തി
    ഹരേ കൃഷ്ണാ

  • @ramkrishnakurup9057
    @ramkrishnakurup9057 3 года назад +1

    ഓം ജയ ഭഗവദ്ഗീതേ.....,

  • @spnairsk8697
    @spnairsk8697 3 года назад +5

    നമസ്തെ സുസ്മിതാ ജി🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    ഹരേകൃഷ്ണ നമസ്കാരംസുസ്മിത...വീണ്ടുംവീണ്ടുംകേൾക്കുമ്പോൾനല്ലസന്തോഷം

  • @Yuser-l8o
    @Yuser-l8o 7 месяцев назад

    പാരായണം അർഥം ശ്രെഷ്ടത്തരം. എന്റെ ഗുരു ആയി നയിക്കട്ടെ 👍👍👍 ഗീത

  • @sarithakt848
    @sarithakt848 Год назад

    Hare Krishna hare Krishna 🙏 Radhe Radhe

  • @prameelamadhu5702
    @prameelamadhu5702 2 года назад +2

    ഹരി ഓം തത് സത് 🙏നമസ്തെ പ്രിയ ഗുരുനാഥേ 🙏🙏🙏❤❤❤❤❤❤

  • @rajikannan9827
    @rajikannan9827 Год назад

    Hare rama hare krishna hare guruvayurappa 🙇 🙇

  • @lalitha2904
    @lalitha2904 3 года назад +3

    വളരെ സരളമായതും എന്നാൽ എല്ലാ തലങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നതുമായ വിവരണം. സ്നേഹത്തോടെ 🙏🙏🙏

  • @shaanushaan386
    @shaanushaan386 Год назад +1

    Hare Krishna 🙏🏻❤️🙏🏻❤️🙏🏻❤️

  • @rajithasivadasan9948
    @rajithasivadasan9948 3 года назад +5

    Oam namo bhagavathe vasudevaya.... Oam sreekrishnaya nama...🙏🙏🙏🙏🙏 thank u madam.... God bless u🙏🌹

  • @sunilkumar-xx2on
    @sunilkumar-xx2on 3 года назад +2

    Om Namo Narayanaya

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 2 года назад +1

    ഹരേ നാരായണ

  • @devakir7185
    @devakir7185 4 года назад +10

    Very well explained thank u madam

  • @sailajavarma1746
    @sailajavarma1746 3 года назад +5

    Om Namo Bagavate Vasudevaya 🙏🙏🙏

  • @ramdasv9368
    @ramdasv9368 Год назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheejave3631
    @sheejave3631 Год назад +1

    ഹരേ കൃഷ്ണ!പ്രണാമം ജീ 🙏🌹❤️

  • @gayathridevi4580
    @gayathridevi4580 4 года назад +8

    Excellent explanation madam 🙏🙏

  • @mukundankochachan1546
    @mukundankochachan1546 2 года назад

    നന്ദി സുസ്മിതജി. വളരെ ഇഷ്ടപ്പെടുന്നു 🙏🙏

  • @anjuvs9342
    @anjuvs9342 3 года назад +2

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +5

    എന്റെ കണ്ണാ......❤❤❤❤❤🙏🙏🙏🙏😍😍😍

  • @santhinair8433
    @santhinair8433 2 года назад +2

    🙏🙏Prardhanayode🙏🙏 Padangallil namaskarichum kondu 🙏🙏 Hare.. saranam 🙏🙏🙏🙏🙏

  • @beenapradeep1931
    @beenapradeep1931 4 года назад +5

    Hare Krishna.... Thank you so much. 🙏🙏🙏

  • @santhinair8433
    @santhinair8433 10 месяцев назад

    🙏 Krishna....🙏Hare ..🙏 Saranam 🙏

  • @RIJUDASAN
    @RIJUDASAN 3 года назад +3

    Hare Krishna 🙏
    Thank you 🙏

  • @mohananmulayath5656
    @mohananmulayath5656 3 года назад +6

    On completion of the first part of chapter 2, I have nothing to add, you are extremely well in detailing. I am reading GITA as narrated by Swami Chimmayanada in Malayalam. Not only the book written by Swamji is good, it covers the existed feeling of Krishna and Arjuna. Your narration goes in line with the book and therefore also I consider it equally important and most helpful. Hari Om.

  • @mohiniamma6632
    @mohiniamma6632 11 месяцев назад

    🙏🙏🙏ഭഗവാനേ... 🙏🙏🙏

  • @chinthawilson796
    @chinthawilson796 Год назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏 സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🙏🙏🌹🌹🌹🌹❤❤❤

  • @jayabhooshanan8569
    @jayabhooshanan8569 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @vimalavasudevan4865
    @vimalavasudevan4865 4 года назад +8

    Thank you mam..🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +5

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhapanicker5968
    @radhapanicker5968 3 года назад +1

    Hare krishna bhagawat geetayile oro vakkukalum yethra sooshmsthayode sradhichu athinte arthathalangal manasilaki
    Tharunna teacherku shathakoodi pranamam.🙏🙏🙏❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад

    ഹരേകൃഷ്ണ....🙏🏼🙏🏼💙💙💙സർവ്വംശ്രീകൃഷ്ണാർപ്പണമസ്തും🙏🏼🙏🏼🙏🏼💙💙💙നമസ്കാരംസുസ്മിത ❤❤❤❤❤❤❤❤❤❤❤❤

  • @ushavalsan8717
    @ushavalsan8717 Год назад

    ഞാനൊരു മാസമായി ഭ് ഗവത് ഗീത പഠി ക്കുന്നു 46 ശ്ലോകങ്ങൾ പഠിച്ചു 6 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് കരുതുന്നു ഭ് ഗവാൻ അനുഗ്രഹിക്കും എന്ന് കരുതുന്നു ഹരേ കൃഷണാ,🙏🙏

  • @ushajayakumar556
    @ushajayakumar556 3 года назад +6

    How beautiful renditions and narrations.🌹🙏

  • @shyamalanair2193
    @shyamalanair2193 3 года назад +2

    🙏🙏🙏ഓം നമോ ഭഗവതേവാസുദേവായ

  • @prabhadamodharan4381
    @prabhadamodharan4381 Год назад

    നല്ല വിവരണം. സന്തോഷം. നന്ദി. നമസ്കാരം.

  • @sindhunair6663
    @sindhunair6663 3 года назад

    ഓം നമോ നാരായണായ.ഭഗവത്ഗിത ഏതുപേരിലുള്ള ബുക്കാണ് വാങ്ങണ്ടുന്നത് മാം 🙏

  • @parameswarannair7597
    @parameswarannair7597 3 месяца назад

    Hari Om. Hare Krishna hare hare.🙏🏻

  • @ambilyabhilash3057
    @ambilyabhilash3057 2 года назад

    ഹരേ കൃഷ്ണ🙏🙏🙏 നമസ്കാരം സുസ്മിതാജി🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 2 года назад

    🙏Harekrishna 🙏
    namaskaram 🙏🌹 gi.
    😔😔😔😔😔😔😔
    🙏🙏🙏🙏🙏🙏🙏🙏
    thanks 🙏
    നന്ദി വാക്കുകൾക്ക് അതീതം മി
    കാരുണ്യ പീയൂഷ് വർഷം
    അതുകൊണ്ട് സാഷ്ടാംഗപ്രണാമം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അങ്ങയോടുള്ള ഭഗവത്ഗീത
    തീർത്ഥയാത്ര നിലയ്ക്കാതെ ഇരിക്കട്ടെ
    എന്ന പ്രാർത്ഥന മാത്രം.
    🙏🙏🙏🙏🙏
    Harekrishna
    Radhe syam
    Radhe syam
    Radhe syam 🙏🌹🌹🌹

  • @balabhadrasajeev1077
    @balabhadrasajeev1077 Год назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenakumari4283
    @beenakumari4283 Год назад +3

    "ഓം നമോ നാരായണായ"🙏🏽

  • @SreeHari-7
    @SreeHari-7 2 года назад +1

    ഓം നമോ നാരായണായ ❤️❤️

  • @sudhakaranb775
    @sudhakaranb775 2 года назад +1

    Namaskaram.
    Om Namo Bhagavathe Vasudevaya.

  • @rajeswariamma2883
    @rajeswariamma2883 2 года назад +3

    🙏🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @unnikrishanank2445
    @unnikrishanank2445 3 года назад +3

    om shanthi hare krishnaa

  • @girijakv2849
    @girijakv2849 9 месяцев назад

    കൃഷ്ണ കൃഷ്ണ ഹരേ മധുസൂദനാ ഭഗവാനേ ന മാമി

  • @sujathababu5576
    @sujathababu5576 3 года назад +1

    Oru padu nandhi ...Bhagavan anugrahikate

  • @NeethuCS-2140
    @NeethuCS-2140 7 месяцев назад

    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു..❤

  • @prathibaashok4482
    @prathibaashok4482 2 года назад +1

    ഹരേ കൃഷ്ണ

  • @gamipg9961
    @gamipg9961 2 года назад +4

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💐💐💐🌷🌷🌷💛💛💛🌹🌹🌹💖💖💖😍😍😍💕💕💕😙😙😙💝💝💝

  • @Shak22l
    @Shak22l Год назад

    ഹരേ കൃഷ്ണ.. 🙏🙏

  • @rekhasuresh7632
    @rekhasuresh7632 4 года назад +2

    Yomamnama
    Sahasrana
    Srothueichathathe
    Paadava🙏

  • @susheelasukumaran2815
    @susheelasukumaran2815 Год назад

    ഒരുപാട് സന്തോഷം സുസ്മിതാജി ഭഗവത് ഗീത ഈ രൂപത്തിൽ മനസിലാക്കി തന്നതിന്. നമിക്കുന്നു

  • @sijukumar8900
    @sijukumar8900 6 месяцев назад

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    സർവ്വംകൃഷ്ണർപ്പിന്മസ്തു

  • @raveendranathkaippillil8648
    @raveendranathkaippillil8648 2 года назад +1

    വളരെ നല്ലതും, ഹൃദൃവുമായ അവതരണം...നമസ്കാരം.

  • @baijuayyappa6482
    @baijuayyappa6482 Год назад +1

    💙🙏💙

  • @Vijayamma-i7w
    @Vijayamma-i7w 7 месяцев назад

    Enikku palakryangalum manasilakki thanna gurunadhakku namasakaram.

  • @mullapullymuraleedharan202
    @mullapullymuraleedharan202 2 года назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏

  • @ssn36
    @ssn36 2 года назад +1

    ഭഗവാൻ കൃഷ്ണാ

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +1

    Hare Krishna ❤️🙏🏻 Krishna blessed me hear this session 🙏🏻🙏🏻Thank you ma’am ❤️🙏🏻

  • @anoopts1645
    @anoopts1645 3 года назад +5

    ഗംഭീരം, ഭക്തിസാന്ദ്രം and exceptional narration 🙏🙏🙏

  • @pnair7564
    @pnair7564 2 года назад +2

    Thankyou for uploading this playlist. Its a big effort and great achievement. Many many thanks chechi! 🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Hare Krishna hare Krishna 🌹