How to Draw a Face from Photo - 5 Easy Tips | Malayalam Art Tutorial #18

Поделиться
HTML-код
  • Опубликовано: 1 фев 2025
  • നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
    ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
    Join in Paid Online Art Classes by Artist Sachin : wa.link/ns6s8n
    _____________________________________________
    Official Website : artistsachin.com/
    Personal Instagram : / artistsachinofficial
    Facebook : / artistsachinofficial
    Student's Instagram Page : / aartreeofficial
    #MalayalamArt #ArtistSachin

Комментарии • 1,4 тыс.

  • @ArtistSachinofficial
    @ArtistSachinofficial  2 года назад +13

    നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
    ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
    Join in *Paid Online Art Classes* by Artist Sachin : +91 8848659548
    ----------------------------------------------------------------
    A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
    Art Class for Kids - chatwith.io/s/5fb22e781c848
    Easy Watercolour Course - wa.link/hwt6nt
    Advanced Portrait Sketching course - wa.link/nsqlky
    World of Colour Pencil Course - wa.link/zjr1ss
    Acrylic Painting Course - chatwith.io/s/600f02f61e35f
    Easy Fabric Painting Course : wa.link/3z48ys
    Official Website : artistsachin.com/
    Personal Instagram : instagram.com/artistsachinofficial/
    Facebook : facebook.com/artistsachinofficial
    Student's Instagram Page : instagram.com/aartreeofficial
    #MalayalamArt #ArtistSachin

  • @sunojmtw9729
    @sunojmtw9729 5 лет назад +268

    Nice . Njan നിങ്ങളെ പോലെ ഒരാളെ കാത്തിരിക്കുക ആയിരുന്നു . മലയാളത്തിൽ കൊള്ളാവുന്ന ഒന്നും കണ്ടിരുന്നില്ല . സ്ഥിരമായി ഇംഗ്ലീഷ് RUclips channel ആയിരുന്നു വാച്ച് ചെയ്തിരുന്നത് . ഞാൻ ആർട്ടിസ്റ്റ് അല്ല. പക്ഷേ വരയ്ക്കാൻ ഇഷ്ട്ടമാണ് . ഒരു ടെക്നിക്കൽ അറിവും ഉണ്ടായിരുന്നില്ല . 10 എണ്ണം try ചെയ്താൽ maximum രണ്ടെണ്ണം ഏകദേശം അ രൂപം കിട്ടും എന്ന അവസ്ഥ .
    യദൃഷികം ആയി ആണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടത് .
    പിന്നെ ഓരോന്നും വീണ്ടും വീണ്ടും കണ്ടു.
    ഒരുപാട് സന്തോഷം എന്നെ പോലെ ഉള്ളവർക്ക് നിങ്ങള് നൽകുന്ന ഇൗ അറിവുകൾ .
    Thanks

    • @ArtistSachinofficial
      @ArtistSachinofficial  5 лет назад +26

      Thank you so much. ഇനി 10 എണ്ണം try ചെയ്‌താൽ 10 എണ്ണം ശരിയാവണം 💛💛💛😍😍

    • @MrRejinv
      @MrRejinv 5 лет назад +5

      Njanum oru Malayalam channel thappinadakkairunnu.... ningal paranjath pole njanum oru ameture kalakaaran aanu... 2 of 10 enna proportions valare seriyaanu

    • @aiswaryasadasivansivan8653
      @aiswaryasadasivansivan8653 4 года назад +4

      Njnummm.....

    • @naveensachu80
      @naveensachu80 3 года назад +3

      Me tooo

    • @josiajose7268
      @josiajose7268 2 года назад

      Same for me...thnx bro

  • @aseenam8765
    @aseenam8765 4 года назад +22

    Sir... ഞാൻ ഒരു artist അല്ല... എനിക്ക് drawing വളരെ ഇഷ്ടമാണ്... but അതിന്റെ ideas ഒന്നും എനിക്ക് അറിയില്ലായിരുന്നു...
    അങ്ങനെയാണ് ഞാൻ സാറിന്റെ videos കാണുന്നത് ... അതിന്ശേഷം ഞാൻ എന്റെ മക്കളെ ചിത്രം വരച്ചു... അത് നന്നായി വരയ്ക്കാൻ എനിക്ക് സാധിച്ചു.... ഒരുപാട് thanks
    ഇനിയും എനിക്ക് വരക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസം sir എനിക്ക് നൽകി...... thank u😍

  • @sonahyder6718
    @sonahyder6718 4 года назад +12

    ഞാൻ ഡ്രോയിങ് ഇഷ്ടപെടുന്ന കുട്ടത്തിൽ ആണ്. വരയ്ക്കാൻ ഇത് വരെ ശ്രമം നടത്തിയിട്ടില്ല.. but
    ഇപ്പോൾ quaratine ഇരിക്കുന്ന സാഹചര്യത്തിൽ ചുമ്മാ വരച്ചു തുടങ്ങിയതാണ്...
    അപ്പോൾ ആണ് സച്ചി ഏട്ടന്റെ വീഡിയോസ്‌ കാണാൻ ഇടയായത്..
    ഇപ്പോൾ വരക്കാൻ നല്ല ഇഷ്ട്ടം ആണ്..
    ഏട്ടൻ പറയുന്ന ടിപ്സ് എല്ലാം വെച്ച് ഒരു വിധം ശരിയാക്കി വരുന്നു ...
    ഫോട്ടോ നോക്കി വരയ്ക്കുമ്പോൾ വരയ്ക്കുന്ന ആളുടെ ഫേസ് കട്ട്‌ വരുന്നില്ല.. ഇപ്പോൾ അതാണ് മെയിൻ പ്രോബ്ലം... അതിനു എന്താണ് ചെയ്യുക..
    വീഡിയോസ്‌ തുടരും എന്ന് പ്രാദേശിക്കുന്നു..
    സച്ചിൻ bro യിൽ ആണ് ഒരു പ്രധീക്ഷ 🌹🌹🌹
    ❤️❤️❤️താങ്ക്സ് ❤️❤️❤️❤️

  • @muhammedjavad2411
    @muhammedjavad2411 4 года назад +11

    Great bro❣️❣️
    ഞാൻ മലയാളത്തിൽ ഇതുപോലൊരു ചാനൽ ഒരുപാട്
    ആഗ്രഹിച്ചതാണ് 👍👍👍

  • @kiranpanicker3421
    @kiranpanicker3421 4 года назад +18

    Njan oru pencil. Artist aanu.. Njan kandathil ettavum convinsing aaya video👌👌👌

  • @anjalisajil5001
    @anjalisajil5001 3 года назад +9

    സിംപിൾ ആയി വരക്കാൻ പഠിപ്പിച്ച് തരുന്നു. Artist + Good teacher... Super presentation❤️
    Thank you for this video...😍😍😍

  • @_BoysBeingBoys_
    @_BoysBeingBoys_ 6 лет назад +167

    ചേട്ടാ ഈ ചാനൽ ഒരിക്കലും സ്റ്റോപ്പ്‌ ചെയ്യരുത്
    കട്ട സപ്പോർട്ട്

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +31

      സ്റ്റോപ് ചെയ്യില്ല... കുറേ വീഡിയോസ് ചെയ്യാം ... 😍😍❤️❤️❤️

    • @anusreeok4479
      @anusreeok4479 4 года назад +1

      @@ArtistSachinofficial thq u so muchhhhhh💓💓💓💓💓💓

    • @zerofashion_store4839
      @zerofashion_store4839 4 года назад +1

      @@ArtistSachinofficial 💓💔

    • @popypoppy9828
      @popypoppy9828 4 года назад +1

      Njan grid meteraial cheiyum

    • @BSS_AMAR
      @BSS_AMAR 4 года назад +1

      @@ArtistSachinofficial thank you chetta pinne chettan ee video yil varacha picture polichu super aayittundu chettanu ഗോഡ്ന്റെ എല്ലാ അനുഗ്രഹവും നേരുന്നു......

  • @Ahammishhalarhan
    @Ahammishhalarhan 2 месяца назад +1

    Your art is a gift to the world, Sachin! Thank you for sharing!"

  • @adilvm5880
    @adilvm5880 6 лет назад +91

    ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഉണ്ടല്ലോ

  • @girishgiri1883
    @girishgiri1883 4 года назад +2

    നിങ്ങളുടെ പ്രൊഗ്രാം കൊണ്ട് വരച്ചു തുടങ്ങുന്ന എന്നെ പോലെയുള്ളവർക്ക് നല്ല ഗുണകരം
    താങ്ക്സ് ബ്രോ

  • @vishnutm6820
    @vishnutm6820 5 лет назад +105

    You are really inspirational for a beginner artists.. like me👌👌💓💓

  • @vinodkk6838
    @vinodkk6838 5 лет назад

    Hi സഹോദരാ... ചിത്രങ്ങൾ വളരെയധികം പ്രശംസനീയമാണ്. ലളിതമായ അവതരണ രീതി. ചിത്രരചന വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് .ഞാനും ചെറിയ രീതിയിൽ വരക്കും. എല്ലാവിധ ആശംസകളും നേരുന്നു.

  • @vyshaksoman6270
    @vyshaksoman6270 4 года назад +425

    മച്ചാന് നമ്മുടെ ശ്രീനാഥ്‌ ഭാസി ടെ വോയിസ്‌ ആണലോ 🤪✌️✌️

  • @subinsky762
    @subinsky762 5 лет назад

    പേന കൊണ്ടുള്ള tips ഈ video കണ്ടപ്പോൾ കിട്ടി tnx ചേട്ടാ. ഇനിയും ഇതുപോലുള്ള നല്ല videos പ്രതീക്ഷിക്കുന്നു.

  • @tipstricks5611
    @tipstricks5611 6 лет назад +328

    njan kandathil vechu dislikes theere kittatha videos ullath chettante channelil aanu...👍👍👌Iniyum kooduthal viewers & subscribers undakatte💓 you deserves more viewers and subscribers...😊😊

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +64

      Thank you so much bro... Oro videosinte pinnilum nalla hardwork und. And oroo videosum njan maximum improve cheyyaanum nookaam ❤️❤️❤️😍😍👍👍

    • @kalyanityagi
      @kalyanityagi 6 лет назад +10

      Artist Sachin please add English subtitles also

    • @multivision5279
      @multivision5279 4 года назад +3

      Ente channel subscribe chayumooo pleases

    • @prajeeshpni6623
      @prajeeshpni6623 4 года назад +2

      @@ArtistSachinofficial സൂപ്പർ

    • @kunhimuhamedm2524
      @kunhimuhamedm2524 4 года назад +1

      @@ArtistSachinofficial m

  • @vjonrocks3485
    @vjonrocks3485 3 года назад +1

    Grid method വളരെ നന്നായിട്ടുണ്ട് ചേട്ടനിൽ നിന്നും ഈ ഒരു method നെ കുറിച്ച് നന്നായി അറിയാനും പഠിക്കാനും പറ്റി 😍❤️very helpfully. Njn oru free hand drawinger ആണ് but chila photos വരക്കുമ്പോൾ മുഖത്തിന്റെ shape കണ്ണിന്റെ സ്ഥാനം ബാക്കി എല്ലാ തലത്തിലും എനിക്ക് തെറ്റാറുണ്ട് ഫോട്ടോ ലുള്ളത് പോലെ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ചേട്ടന്റെ ഈ grid method ne കുറിച്ചുള്ള tips oke വളരെ helpful use ful ആയിരുന്നു thanks for a good video 😍❤️❤️❣️💕 chettante drawing എല്ലാം poli ആണ് mass🔥 ഈ tips methodsine കുറിച്ച് video lude പഠിപ്പിച്ചു തന്നതിന് Thanks chettoi😍.

  • @evrgreenmudbuilderschalaku3624
    @evrgreenmudbuilderschalaku3624 6 лет назад +15

    ഞാൻ ഗ്രിഡ് വർക്കുമായി ബന്ധപ്പെട്ട് ഒരുപാട് പ്രോബ്ലംസ് നേരിട്ടിരിക്കുന്ന സമയമാണിത് അപ്പോഴാണ് ഈ വീഡിയോ വരുന്ന തന്നെ സച്ചിൻ ഭായി പറഞ്ഞിരുന്നു വീഡിയോ ഒരെണ്ണം വരുന്നുണ്ട് 5 ടിപ്പുകളും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വർക്കിന് ആവശ്യമായിവരുന്നു ഫിനിഷിംഗ് ടച്ചിങ് മൊബൈൽ ഫോട്ടോ എടുത്ത് അതിൻറെ പോരായ്മ എനിക്ക് മുൻപ് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു അത് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നു അപ്പോൾ എന്ടെ ചിന്തകളും തെറ്റല്ല എന്ന ആത്മവിശ്വാസം വർധിച്ചിരിക്കുന്നു വളരെ നന്ദിയുണ്ട് very very thanks Sachin bro Ayushman Bhava

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад

      ഒരുപാട് സന്തോഷം സുഹൃത്തേ... ഇനിയും കൂടുതൽ നല്ല ചിത്രങ്ങൾ വരക്കാൻ സാധിക്കട്ടെ.... 💪💪💪

  • @soumyalatha7799
    @soumyalatha7799 3 года назад +1

    Adipoli channel 👍Enikk orupad istappettu 😍Thank you 👍👍

  • @anaghaanu6663
    @anaghaanu6663 6 лет назад +45

    Etta iam Anagha Anu from kannur ഏട്ടന്റെ വലിയൊരു fan aanu tto......... thanikkulla ariv njangale pole drawing ishtapedanavrkk vendi paranj tharanulla chettante മനസ്സിന് വലിയൊരു നന്ദി...... ഇനിയും ഒരുപാട് tips preatheekshikkunnu ettan... Parayana ooro karyom try cheyyarum ind...... Keep doing ettaaa..... And tnx alot for ur inspiration......... Lv u brother.....

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +6

      Thank you... iniyum koodutal videos cheyyaam... ellaarum kooduthal nannaayi varakkatte ❤️❤️❤️😍

    • @anaghaanu6663
      @anaghaanu6663 6 лет назад +5

      @@ArtistSachinofficial ഇത് തന്നെയാണ് ഏട്ടാ ഇങ്ങളെ എല്ലാരും ഇടനെഞ്ചിലേറ്റാൻ കാരണം..... Ur such a brilliant artist

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      @@anaghaanu6663 thank you ❤️❤️❤️😍😍

    • @hasihaseeb6933
      @hasihaseeb6933 6 лет назад

      Satheesh Mon enkil watsapp grpl add ayikko

    • @shabeebaasi1801
      @shabeebaasi1801 6 лет назад +1

      @@hasihaseeb6933 wats up group undo

  • @vijilav.p6121
    @vijilav.p6121 4 года назад +1

    Nice chetta njn ingane oru vdo pratheekshichirikayirunnu. Njn adyam varakkarundayirunnu. Njn pictures nokki ayirunnu varakkayirunnath. Njn drawing onnum padichirunilla. But enik drawing ishtayirunnu. Pinneed 10th ayi pna full busy ayi notes ayi class ayi onninum time kitathayi. Pne drawing nte touché vittu poyi. Ippo lock down ayappo frnd drawing vdo senti appozhane njn kandath. It's very useful. U are a great artist. Thank you chetta. Ithupolulla vdos eniyum expect cheyunnu 😘😘😘

  • @arunbalakrishnan8605
    @arunbalakrishnan8605 4 года назад +6

    This is the perfect way of grid drawing method i was looking for. Thanks brother 💟♥️👍

  • @NishaMohan-s5g
    @NishaMohan-s5g Месяц назад

    സാർ എനിക്ക് വരയ്ക്കാൻ ഒരുപാട് ഇഷ്ടമുണ്ട്, പക്ഷെ പിടിക്കാൻ കഴിയില്ല. ക്ലാസ്സ്‌ ഒത്തിരി ഉപയോഗമുള്ളതാണ് ഒത്തിരി നന്ദിയുണ്ട് 🙏🙏🙏

  • @rajanivinod5953
    @rajanivinod5953 4 года назад +4

    ചേട്ടൻ പൊളിയാ 🔥🔥❤️❤️❤️

  • @archanakrishnank9739
    @archanakrishnank9739 6 лет назад +2

    chetta ningal valare polite aayitt karyangal present cheyyuna oru talented artist aaanu.....so that everyone will feel much comfortable to ask you doubts about drawing..ith oru nalla qualityaan.....keep going ...😊😊😊

  • @hoodibabaasujith6265
    @hoodibabaasujith6265 4 года назад +6

    Drawing Class in Malayalam Lesson 5? ഏതാണ്?
    വളരെ നല്ല, ക്ലാസുകൾ, follow (study) ചെയ്യുന്നു.Thanks Sir

  • @mohamednowshad2633
    @mohamednowshad2633 4 года назад +1

    Great dear.. പിക്കാസോടെ കവിളിൽ ഇത്ര dark shade വേണ്ടിയിരുന്നില്ല എന്ന് തോന്നി, ട്യൂട്ടോറിയൽ വളരെ വ്യക്തമായിരുന്നു.. Good job

  • @arshakhassan3184
    @arshakhassan3184 6 лет назад +3

    Sreenadh bhasiyude athe sound adipwoli macha😍

  • @raseelarasee5048
    @raseelarasee5048 2 года назад +1

    Sir nanum classile oru kunni artist anu ee tips enik valare eshttamayi👍❤️👏

  • @subhanarayanaswami8201
    @subhanarayanaswami8201 6 лет назад +4

    So great! Its really happy to see a broadminded youngster like you.Keep going.May god bless you to reach heights in life.

  • @aleenasunny2204
    @aleenasunny2204 4 года назад

    Eee video kandappo thanney nallathannu thonni njanum nallory channel nokki irikkuvayirunnu thank u so much for ur tips👍👍👍👍👍👍👌

  • @jeeshnamadhu8134
    @jeeshnamadhu8134 4 года назад +4

    Your way of explaining were really great and easily understandable to beginners like me... Thank you so much for putting great effort to come up with great videos. God bless you

  • @AliceJacob-t8x
    @AliceJacob-t8x 18 дней назад

    വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ആയിരുന്നു. Thank you sir.

  • @taznetworkfans9739
    @taznetworkfans9739 5 лет назад +1

    Thanks..വളരെ ഉപകാരമായിരുന്നു.. നല്ല അവതരണത്തോടു കൂടിയുള്ള വീഡിയോ..
    Best of Luck👍👍👍👍

  • @rakhinkrishna4507
    @rakhinkrishna4507 4 года назад +17

    Etta..ee shading ann villye problem...shadinginte detailed video cheiyyan pattumo???

  • @syedalis5180
    @syedalis5180 6 лет назад +2

    ഞാൻ കണ്ട ആർടിസ്റ്റ് മാരിൽ ഒരു അഹങ്കാരവും ഇല്ലാത്ത നല്ല മനസുള്ള വ്യക്തി. അതാണ് സച്ചിൻ

  • @sabinfantasy
    @sabinfantasy 6 лет назад +3

    Am an Artist... You're correct 👍

  • @dinujohn7154
    @dinujohn7154 4 года назад

    Njan painting othiri ishtappedunnathum cheyyunna oru Alaanu.....e vedio kandappo othiri tips and tricks kitti... Thanks Chetta....

  • @Clashtoons
    @Clashtoons 6 лет назад +29

    Nice, the eagle look like 2.0 villian

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +4

      Hahahaha. 😂😂😂

    • @canibalff314
      @canibalff314 6 лет назад +1

      Machana athyum rows and colums varachitte. Grid poyi ethra rows and colums koduthal pores. Example 2 breath and length aduthu varachu Ennette pic poyi length and breath koduthal porea

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      @@canibalff314 anganeyum cheyyam...

  • @somethingnormal8998
    @somethingnormal8998 4 года назад +1

    Thank you chettoii..Orupad kashtappedumayirunnu allenkil oru portrait sheriyakan...Ippol oru idea oka kittiyittundu..😋

  • @nimah5026
    @nimah5026 5 лет назад +17

    Sooo useful! Tysm❤❤

  • @Anutty-st2qd
    @Anutty-st2qd 4 года назад +1

    White hairs n upayogicha tip adipoliyaayii

  • @aryaaru7708
    @aryaaru7708 5 лет назад +5

    Thanku so much for these tips😍

  • @kochurani6741
    @kochurani6741 4 года назад

    Drawingnu valareyadhigam supportive aanu chettante videos

  • @vinodnandanamgopal2487
    @vinodnandanamgopal2487 5 лет назад +3

    Super ellam polichu

  • @sreejithkm2804
    @sreejithkm2804 5 лет назад +2

    TipNo ..6....Varakkunna paperinte adiyil oru X-ray film vechal pettennuthanne darkkayi kittum.finishingum koodum😉😁😀

  • @thimothyboban
    @thimothyboban 5 лет назад +6

    Grid drawing tips and tricks 2019

  • @vijayaaparikkat464
    @vijayaaparikkat464 5 лет назад +1

    Hai sachin, പിക്കാസോയെപ്പോലെ സച്ചിനും ലോകം ആദരിക്കുന്ന ഒരു ചിത്രകാരനായിതീരട്ടെ....

  • @Queen-qi3ls
    @Queen-qi3ls 6 лет назад +4

    Tip 2 ultimately amazing 💪✌️

  • @krishnam4771
    @krishnam4771 4 года назад +1

    hello chetta njan ithuvare 3 portriats varachu orennam grid nokki adipoliyayi varchu sachin chettan pwoliyanu

  • @naseemanaseema6100
    @naseemanaseema6100 6 лет назад +6

    Sachin your great

  • @gokulak8762
    @gokulak8762 4 года назад +1

    Bro ella videos umm kandunoki adipolli njan oru beginner anne full video umm help full anne thanks 🙏💕

  • @Symates
    @Symates 6 лет назад +4

    Nice one bro 👌

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +2

      Thanks bro ❤️❤️❤️ njan ningalude channel follow cheyyunnund... We should meet sometime and plan something BiG 👍👍

    • @Symates
      @Symates 6 лет назад +2

      Artist Sachin anytime bud 🤝

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      @@Symates ❤️❤️💪💪🤩

  • @minhanazar9950
    @minhanazar9950 4 года назад

    Adipolii eetaaa.... frst tym aan ee channel kannin bt bynkarayit ishtaayii.... brother pareenadokkee crctayit mansilavnind.. this video is sooo so helpful to me thankuu☺️❤️

  • @rosanjacob7037
    @rosanjacob7037 4 года назад +3

    ആളെ നോക്കി വരക്കാൻ ഉള്ള tips paranju tharaavo

  • @rAzLu786
    @rAzLu786 4 года назад

    Tnx broo... ഞാനും വരയ്ക്കാൻ ഇഷ്ട്ടം ഉള്ള aalaa.... tq for ur tips👌😍😍😍😍😍😍😍

  • @_p.efx_4987
    @_p.efx_4987 4 года назад +5

    Messiye varakkuo

  • @RajalakshmiGopinath-q5o
    @RajalakshmiGopinath-q5o Месяц назад

    വീഡിയോ കണ്ടു. Try ചെയ്തു നോക്കട്ടെ എന്നിട്ട് വിവരം പറയാം

  • @maheenchalaimaheen9869
    @maheenchalaimaheen9869 6 лет назад +5

    ബ്രോ ഒരാളുടെ മുഖം nokki എങ്ങനെ അയ്യാളെ വരക്കാം അതിന്ടെ ഒരു viedio ചെയ്യു പ്ലീസ്

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад

      Live Portrait drawing aano?

    • @maheenchalaimaheen9869
      @maheenchalaimaheen9869 6 лет назад +1

      അതെ അതാണ്‌ ഞാൻ ഉദ്ദേശിച്ചത്

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      @@maheenchalaimaheen9869 will try ❤️❤️👍👍

    • @maheenchalaimaheen9869
      @maheenchalaimaheen9869 6 лет назад +4

      ബ്രോ വേഗം തന്നെ viedio ചെയ്യു ബ്രോ എന്റെ അഭ്യർത്ഥന ആണ് എന്റെ മാത്രമല്ല പലരുടെയും plese

    • @aruzarun2121
      @aruzarun2121 5 лет назад

      @@ArtistSachinofficial plz.bro

  • @luxuryartistry781
    @luxuryartistry781 4 года назад

    Hai dr artist.... enikkum oru artist aavaan aanu ishttam.... eee 5 tipsum njan try cheyyum.... oru divasam njan oru artist aavum..... 😊😊😊😊🤗🤗❣️❣️oru artist aavanam ennu entte oru dream aanu....

  • @umeshunnikrishnan383
    @umeshunnikrishnan383 6 лет назад +21

    മുഖത്തു വരുന്ന ചുളിവുകൾ എങ്ങനെയാണ് വരക്കുക ?

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +19

      Next videoil varum bro... Shading techniques 😍❤️❤️💪

    • @sreyask7077
      @sreyask7077 6 лет назад +1

      bro textures add eyandikkil aadyam... base aayitt hb vach shade cheyya and blend cheyya.....pinna pongi nikkina bhagaath erazeroo allenkil white jel pen use cheyd highlight cheyyaa....

    • @abhijithpp1064
      @abhijithpp1064 6 лет назад

      @@ArtistSachinofficial Hi

    • @fasmilanoushad7360
      @fasmilanoushad7360 5 лет назад

      @@ArtistSachinofficial ചേട്ടാ ഈ വീഡിയോ അപ്ലോഡ് ചെയ്തക്കണോ
      ഉണ്ടെഗിൽ ലിംഗ് ഒന്ന് കാണിക്കോ

    • @sreenivasansreenivasan4780
      @sreenivasansreenivasan4780 4 года назад

      @@ArtistSachinofficial ചേട്ടാ ആ വീഡിയോയുടെ link അയച്ചുതരുമോ

  • @Userxyz2710
    @Userxyz2710 4 года назад

    Chettanu nalla katta support undavum

  • @kadeejabifaisal8839
    @kadeejabifaisal8839 6 лет назад +10

    Dude, 10B yude shade company change avunnath ansarich shade inte darkness um vary cheyyo..? My 10B is not as much dark as urs..😔

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +3

      Cheyyum bro quality difference undaavm.. oru kaaryam cheyyu ipo ulla pencil vach multiple layers aayit shade cheyyu

  • @ratheeshkoyarotty4277
    @ratheeshkoyarotty4277 4 года назад

    Eniyum sahayikkuka.. nalla pole varakkan sramikkam

  • @amalunni7648
    @amalunni7648 6 лет назад +2

    Adipoli video

  • @shinuchandz3100
    @shinuchandz3100 3 года назад

    Super chetta... Njn try chythitu ah chitram ayach tarunnathaayirikum.. 👍👍👍

  • @Allin-jq4eq
    @Allin-jq4eq 6 лет назад +4

    Enike varakan Ulla interest unde
    Bt varakan padichatilla
    Njan athium ayite 26/11/18 oru drawing pencil medich u 2d to 8d vare ullathe athu vechu varachapol orupade vithyasam enike thonni
    RUclips vdo nokki varakunne epo .(nb) tip

  • @sreejacp4073
    @sreejacp4073 4 года назад +1

    Pwoliii machaneee...

  • @aswanthshaji9244
    @aswanthshaji9244 6 лет назад +11

    Sir how can I draw a teeth from watching a picture😭

  • @mytube3161
    @mytube3161 4 года назад

    എനിക്ക് വരയ്ക്കാൻ നല്ല ഇഷ്ട്ടമാണ് . ഒരു ടെക്നിക്കൽ അറിവും ഒന്നുമില്ല .. പക്ഷെ എനിക്ക് വരയ്ക്കണം പ്രതേകിച്ചു ഫേസ് വരയ്ക്കാൻ ... കുറെ വരച്ചു ഒന്നും കറക്റ്റ് ആവുന്നില്ല .. ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളെല്ലാം ഓക്കേ ... ഈ വീഡിയോ കാണാൻ ഏറെ വൈകി .. ഇന്ന് മുതൽ ഈ ഐഡിയസ് വച്ച് വരച്ചു തുടങ്ങാം .. വളരെ ഉപകാരപ്രദമായ വീഡിയോസ് .. Thanks

  • @meeraajaykumar6180
    @meeraajaykumar6180 6 лет назад +9

    Chetta face shading long tutorial cheyyo??☺️

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +4

      Athra long video oke aarelum irunnu full kaano? 😂😂 Enthayaalum face shading tips varunnund

    • @meeraajaykumar6180
      @meeraajaykumar6180 6 лет назад +4

      @@ArtistSachinofficial drawing clasinu pokan pattatha enna pola craze ulla alulalk valiya use ayirikkum😊thnk u chetta

    • @fawazzzpz9712
      @fawazzzpz9712 6 лет назад +2

      Aaa athanney njangaley poley ullavarkk ath help aavum

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +4

      @kaviraj V K appo oru long tutorial cheythu nookamle... View kuranjaalum saramilla ❤️❤️❤️❤️

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      @kaviraj V K namuk powlikaam 💪💪😍😍😍❤️❤️❤️

  • @vegterscrewwyn
    @vegterscrewwyn 4 года назад

    ഞാനിപ്പോൾ ഇത് ട്രൈ ചെയ്യുന്നുണ്ട്... മാതൃഭാഷയിൽ മനസിലാക്കാമെന്ന് കണ്ടപ്പോളാണ് നിങ്ങളെ ശ്രദ്ധിച്ചത്... ഇപ്പോൾ ഞാൻ ഏകലവ്യനും നിങ്ങൾ ദ്രോണരുമാണ്.... എല്ലാ വിഡിയോസും വളരെ ഉപകാരപ്പെടുന്നുണ്ട്... നിങ്ങളെ കോപ്പി ചെയ്യുന്നില്ല, നിങ്ങൾ തരുന്ന ടെക്‌നിക്‌സ് എന്റെ രീതിയിൽ പരീക്ഷിച്ചു പഠിക്കുന്നു... ഇതുവരെ ഒരു ക്ലാസ്സിലും ചേർന്ന് പഠിച്ചിട്ടില്ല അതിന്റെതായ പോരായ്മകൾ നിങ്ങളുടെ വീഡിയോസ് കണ്ട് മാറ്റാൻ ശ്രമിക്കുന്നു.. ഇപ്പോൾ പണ്ടത്തേക്കാളും നല്ല മാറ്റമുണ്ട്...

  • @Jaazus_world
    @Jaazus_world 6 лет назад +3

    thanks 👏🏻🌹

  • @mithunelayavoor567
    @mithunelayavoor567 4 года назад +1

    Bro ith sherikum enik useful ayi... enik drawing bayanakara eshtan bt padikanonum poyitila.. eni ee tips oke nooki portrait start cheyanam.. tanks bro 💓💓😍

  • @akhinlfa699
    @akhinlfa699 5 лет назад +3

    Best ever art video. Really helpfull

  • @marjanamiluzz2701
    @marjanamiluzz2701 3 года назад +2

    Thank youuh so much❤😍😍😍😍
    First time aan ningale vedio kaanunne .I like very much🔥

  • @skanali4783
    @skanali4783 6 лет назад +3

    Water colour cheyanum pencil drawing num ulla paper athan avdn kittum

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад

      Njan use cheyyunnath Arto brand papers.. brustro paperum nallatha.. Artshopil kittum. Or amazon

  • @remyasworld5303
    @remyasworld5303 3 года назад

    Tips valare use avum ethoralkum🙏🙏🙏🙏🙏thkkkuu

  • @thunderteck2300
    @thunderteck2300 6 лет назад +17

    പെൻസിൽ എവിടെ നിന്ന കിട്ടുക

  • @kunjumont.o1581
    @kunjumont.o1581 3 года назад +2

    Thank you so much sir ❤️ grid ഉപയോഗിച്ച അത്യത്തെ വർക്ക്‌ തന്നെ success ആയി ❤️💕💕💞

  • @jerrysain7880
    @jerrysain7880 5 лет назад +4

    Bro ente insta page(j_e_r_r_y.s_a_i_n)njan portrait varakkunnath okke ithil post cheythittund.public account aanu .onnu nokkiyittu mistakesum improve cheyanda areasum paranju tharamo

  • @mumthastaj5124
    @mumthastaj5124 5 лет назад +1

    Njan innale aan ee video kaanunne inn thanne try cheydu grid method easy aayi draw cheyyan kayyinnund super chetta👍

  • @rahultr4048
    @rahultr4048 6 лет назад +2

    ee paper stumbs evide kittum

  • @antonysaju2576
    @antonysaju2576 8 месяцев назад

    ചേട്ടന്റെ വീഡിയോ കണ്ടു ഞാനും face വരയ്ക്കാൻ പഠിച്ചു. എനിക്ക് ഇപ്പോൾ 12 വയസുണ്ട്. Thank you for your videos🙃

  • @Mrjnnnhsjshsmdhsn
    @Mrjnnnhsjshsmdhsn 6 лет назад +4

    മുഖത്തു ചുളിവ് വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ

  • @abdurrahmanrayhansmith9812
    @abdurrahmanrayhansmith9812 6 лет назад +3

    Upload in English please

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      Ivide ithram malayalikal ullappo avark vendi alle adyam nammal video cheyyande...

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +3

      First I want to build Malayalam Audience bro.. then only English

    • @abdurrahmanrayhansmith9812
      @abdurrahmanrayhansmith9812 6 лет назад +1

      @@ArtistSachinofficial ohh sure bro...do it...im waiting for that.. :)

  • @plantaholic_
    @plantaholic_ 5 лет назад +1

    Avasanam paranja randu point njaan cheythu nokaarund 😍👍

  • @muhammedshakeer687
    @muhammedshakeer687 5 лет назад +14

    Amazing bro ningalude wtsp number tarumo

  • @arshaachu2936
    @arshaachu2936 4 года назад

    Tnk you...nja Kore nalayi oru nalla grid app nokunnu...

  • @akshayachu8248
    @akshayachu8248 6 лет назад +5

    I also tried this portrait of Picasso to draw ;) .. Im jst learning through my drawings... im not a pro right now :).. Bt i jst enjoy this...
    akshay_aksh_y -my insta accnt...

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 4 года назад +2

    Your teaching is very very useful to the young artists and I wish you all the best. Really Many young artists are eagerly awaiting for this technique. Thanks

  • @sharmila2113
    @sharmila2113 5 лет назад

    Thanx.. ee app parichaya peduthiyathinu ithinte helpode njam mohanlaline varachu njan ippo 7th standerdil anu enittu eniku varakan patti njan ettavum kooduthal varakanam ennu vijaricha aale njan varchi i am very happy njan kure chithrangal varakum pakshe aalukale varakan pattiyeyirunilla ente ettavum velya agraham alugale nokki varakanam ennu annu...

  • @arshaarshu3584
    @arshaarshu3584 4 года назад

    Really helpful chetta ....nku same portrait varakan preshnangal udnayirun..epo complete idea kity ..and last cheytha work nte perfection nokuna njnum ee same methods vazhiya.....njn valya artist onum ala..annalum vedio nalla helpful anu...epo portrait varakan kure kude tonunu und ...tq ❣️

  • @alamrafanalamrafan539
    @alamrafanalamrafan539 4 года назад

    Nalla clarity ndarnu videokk 👍
    Colour pencil drawing video chryyo

  • @nidhunapaul6899
    @nidhunapaul6899 4 года назад

    Adipoli.. bro kore nalai nalonam varakkanamn karutunnu.. thankz for the amazing tips.. ✌️✌️😇😇😇

  • @absimplevlogs3557
    @absimplevlogs3557 4 года назад

    Pls don't stop this channel bcs you are our hope

  • @shahalbinzakariya
    @shahalbinzakariya 4 года назад

    Naracha mudiyude idea adipoliyayi
    New knowledge

  • @sarathrk6527
    @sarathrk6527 6 лет назад +1

    Aa pen use cheythulla tip polichu...😍👌

    • @ArtistSachinofficial
      @ArtistSachinofficial  6 лет назад +1

      Thank you bro .. njan Kure kaalam secret aayi vachirunna tip aau ath ❤️❤️😁😁😁

    • @sarathrk6527
      @sarathrk6527 6 лет назад

      @@ArtistSachinofficial 😍😁

  • @aryarkrishnan6489
    @aryarkrishnan6489 4 года назад

    Chettante videos enne polulla beginnersinu valare helpful anu. Thanq so much☺️.

  • @jasminjaffer8370
    @jasminjaffer8370 5 лет назад +2

    Eghalde vdos oke poliyaan😊👏👏👏👏👌👌👌👌👌 katta fan😀💪