ഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruff

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 414

  • @remasuresh3776
    @remasuresh3776 4 года назад +13

    Hai Rani വളരെ ഉപകാരപ്രദമായ വീഡിയോ. Thanks ഇനിയും ഇങ്ങനെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @sukanyaas4359
    @sukanyaas4359 2 года назад

    Njn frst tme aanu chechde vdeo knunnth i reallyy likeddd 👍🏻👍🏻👍🏻way of presentation superrnu ❤

  • @binusanthosh5183
    @binusanthosh5183 4 года назад +3

    ചേച്ചി ഇട്ട പഴയ henna pack ഞാൻ ഇടാറുണ്ട് ഇതും try ചെയ്തു നോക്കാം

  • @suryaa9275
    @suryaa9275 Год назад

    Chechide samsaaram kekkan enth bhangiyaa athpole sundari chechii 🥰

  • @adyahsworld4415
    @adyahsworld4415 4 года назад +3

    Sadhra njn videos skip chaith kanune..karnm chila videos content nallathanelm samsaram kettu madukm.but chechi super...ningal kandoo rasam und ...nthylm.njn full kandu.

  • @bijupaul7132
    @bijupaul7132 3 года назад

    Super cheechienik nalla eshtayi i will try

  • @achusarun4978
    @achusarun4978 4 года назад +3

    kollatto chechi aarum kanichu tharilla ingame hair onnum ..... chechi supper aaaa

  • @Kavis_world_of_fun
    @Kavis_world_of_fun 3 года назад

    സത്യമാണ് ഇതുപോലെമുടിയുടെ ഒരു കോമ്പറ്റീഷൻ വന്നപ്പോൾ കറുത്തനിറം ആകാൻ വേണ്ടിഞാൻ ഗോദറേജ് ഡൈ ഉപയോഗിച്ചു. അതിനു ശേഷം എന്റെ മുടി നരക്കാൻ തുടങ്ങി😒😒 ഇപ്പോൾ നല്ല രീതിയിൽ മുടി നരച്ചിട്ടുണ്ട് 😒😒😒😒

  • @indiancookingtraditions4696
    @indiancookingtraditions4696 3 года назад +1

    Super demonstration dear...u r super woman...like ur videos so much

  • @nishajayachandran5657
    @nishajayachandran5657 4 года назад +5

    എനിക്ക് ബ്രൗൺ colour ആണ് ഇഷ്ടം. പക്ഷേ പല രീതികൾ നോക്കിയെങ്കിലും എല്ലാം orange colour ആയിട്ടാണ് വന്നത്. Definit ആയും ഇത് try ചെയ്തു നോക്കാം. 😍👍

    • @shynisanu1944
      @shynisanu1944 4 года назад

      Orange clr kittan atoka reetiyila try cheyitat

    • @neenujose6935
      @neenujose6935 4 года назад

      Try cheytho result kittyooo

    • @royalstage33
      @royalstage33 3 года назад

      @@neenujose6935 ആ റിസൾട്ട് കിട്ടി എല്ലാത്തിലും A+😑

  • @jiswinjoseph1290
    @jiswinjoseph1290 4 года назад +9

    കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ്‌ ചേർത്താൽ നല്ല bargandy കളർ കിട്ടും..

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 года назад +2

    Super, thank You,,, വളരേ ആത്‍മർഥമായി പറഞ്ഞു

  • @sijuk1741
    @sijuk1741 4 года назад +6

    സംസാരത്തിന്റെ അവസാനം ഉള്ള.. കേട്ടോ കേട്ടോ കേട്ടോ.... അത് കേള്ക്കാൻ നല്ല രസം.... ഞാൻ സ്റ്റാർട്ടിങ് മുതൽ.. കേട്ടോ എണ്ണി തുടങ്ങി... ഒരു രക്ഷയുമില്ല എണ്ണം തെറ്റി പോയി... അത്രയും ഉണ്ട് ചേച്ചിയുടെ കേട്ടോ..... ചേച്ചി കേട്ടോ

  • @alicebiju3950
    @alicebiju3950 4 года назад +1

    Hi Ranimam useful video .

  • @LoveyaPrincess
    @LoveyaPrincess 3 года назад +1

    You give best ideas🤩🤩to us its will try this at home

  • @sheebasujith8404
    @sheebasujith8404 4 года назад +1

    Hi rani u r very innocent

  • @valuablechildhood766
    @valuablechildhood766 4 года назад +5

    nanum henna cheyyan aalochikkayayirunnu...ini thaamasikkanda...cheyyam😍😍

  • @shamsia2580
    @shamsia2580 2 года назад

    ഒട്ടും നര ഇല്ലാത്ത എന്റെ മുടി ഈ പാക്ക് ചെയ്തപ്പോൾ നരച്ചു 😥😥😥

  • @looraram9559
    @looraram9559 3 года назад

    ഹെന്ന indigo നല്ല കമ്പനി ഏതാ ചേച്ചി. Rply

  • @gokulkrishna2914
    @gokulkrishna2914 3 года назад +1

    Biryniku vndy njn nok i peru marannu poi chechy saltpepprinimrkla

  • @jduk1169
    @jduk1169 2 года назад

    Uk lu dandruff nu best shampoo etha chechi

  • @ashamariamthomas1355
    @ashamariamthomas1355 4 года назад +2

    Thank you Ranichechi. Will definitely try this and let you know. Take care.

    • @neenujose6935
      @neenujose6935 4 года назад

      What was the result?

    • @ashamariamthomas1355
      @ashamariamthomas1355 4 года назад

      @@neenujose6935 I couldn't try it out yet. Will try and update you!

    • @ashamariamthomas1355
      @ashamariamthomas1355 4 года назад +1

      @@neenujose6935 Hi! I did try it. it brought a new shine to my hair and this henna pack made my hair look much darker (i didn't include indigo powder as i didnt have it).

  • @anjuvram1672
    @anjuvram1672 4 года назад +2

    Congrats chechi 200k aayallo

  • @indusuresh2054
    @indusuresh2054 4 года назад +12

    ഹെന്ന ഇട്ട് 3 അല്ലെങ്കിൽ 4 മണിക്കൂർ കഴുകി കളഞ്ഞിട്ട് അര മണിക്കൂർ കഴിഞ്ഞ് ഇൻഡിഗോ ഇട്ടാൽ നല്ല കറുപ്പ്‌ നിറം തന്നെ കിട്ടും ഞാൻ ചെയ്തു result കിട്ടിയതാണ്

    • @indusuresh2054
      @indusuresh2054 4 года назад +3

      @Nivedhya Ullas മാസത്തിൽ 2 തവണ ചെയ്താൽ നല്ലതാണ്

    • @adhilshasha351
      @adhilshasha351 3 года назад +1

      കമന്റ് കണ്ടിട്ട് ചോദിക്കുകയാണ് ഇൻഡിഗോ പൗഡർ എന്തെങ്കിലും അലർജി ഉണ്ടാകാൻ സാധ്യതയുണ്ടോ. ആയിട്ട് ഒന്നും ചെയ്തു നോക്കിയിട്ടില്ല മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്നതിന് എല്ലാം അലർച്ച ഉണ്ട് ഹെന്ന പൗഡർ ഉപയോഗിച്ച് രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞാൽ ഇൻഡിഗോ പൗഡർ യൂസ് ചെയ്താൽ മുടി കറുക്കുമോ കറുത്താൽ എത്ര ദിവസം അത് നിൽക്കും

  • @minithomas3268
    @minithomas3268 4 года назад

    Video ellam adipoli.oru kootukari parumpole.thanks

  • @jiswinjoseph1290
    @jiswinjoseph1290 4 года назад +4

    ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ.... pink കളർ സൂപ്പർ ആയിട്ടുണ്ട്

  • @ichusvlog.5354
    @ichusvlog.5354 4 года назад +1

    Haii chechi glamour ayitundallo,

  • @jyothikunhiraman6784
    @jyothikunhiraman6784 4 года назад

    ഹായ് റാണി ഞാൻ ആദ്യമായി കാണന്നു supper ഉപകാരപ്രദമായ വിസിയോ

  • @sabithaaasiya5976
    @sabithaaasiya5976 4 года назад

    താങ്ക്യൂ മോം ഞാൻ ചെയ്തു നോകാം 😀😀👌👌👍👍👍

  • @sumscko01
    @sumscko01 4 года назад +1

    Looks like a nice idea. Sure will try.. Nice dress and earrings....

  • @seenasijupkda
    @seenasijupkda 8 месяцев назад

    Which brand henna good?

  • @akarshthomas9326
    @akarshthomas9326 3 года назад

    Milanji leaf Podichathu use chyaamoo

  • @shynijibin864
    @shynijibin864 4 года назад +1

    Super.........adipoli

  • @sreemarajesh9310
    @sreemarajesh9310 4 года назад

    Hi
    Nalloru hair pack njan try cheyyum. Pakshe ethinu munpu veroro pach kaanichille ginger powder, grambu, lemon etc athu cheyyunnu eppazhum next time ethu cheyyunnathu kondu kuzhappamundo. Nalla nalka videosinu Thanks.
    Njan cauliflower fried rice undakki nalka taste aayirunnu

  • @cake_house_akhinasharun5493
    @cake_house_akhinasharun5493 4 года назад +1

    Final look 😍 dress kidu😍😍😍😍😍

  • @tessar2968
    @tessar2968 4 года назад

    Thanks Rani ithu kanumbol thanne cheyyan thonunnu

  • @renjuram2989
    @renjuram2989 3 года назад +2

    താങ്ക്സ് റാണി 💞💕

  • @priyapv9561
    @priyapv9561 2 года назад +2

    മാഡം, മൈലാഞ്ചിയുടെ എത്രയാണ് നെല്ലിക്ക പൌഡർ, നീലയമരി പൌഡർ എന്നിവ എടുക്കേണ്ടത്? പ്ലീസ് ഒരു മറുപടി എത്രയും പെട്ടെന്ന് തരുമോ ? ഞാൻ ആക്കിയിട്ട് നല്ല ബ്രൗൺ കളർ വന്നില്ല... 😢

  • @kavyashaji2388
    @kavyashaji2388 4 года назад +5

    Chechi hairinu black colour kittan vendiyulla oru tip vedio edane pls

  • @Manju-fk5jx
    @Manju-fk5jx 2 года назад

    തലമുടിയിൽ ഫിക്സ് ചെയ്യുന്ന ക്ലിപ്പ് പേര് പറയാമോ

  • @khadejashibu2907
    @khadejashibu2907 3 года назад

    ഹായ് ഡിയർ വീഡിയോസ് എല്ലാം ഒത്തിരിയും നല്ലത.എഫ്ബി ആണ് വീഡിയോസ് കണ്ടിട്ടുട്ടു ഉള്ളത് ഫസ്റ്റ് ടൈം ആണു യൂട്യുബ് കാണുന്നത്‌ ബ്ലാക്ക് ഹെയർ കിട്ടാൻ എന്താ ചെയ്യേണ്ടത് please റിപ്ലൈ

  • @rohinidanish4851
    @rohinidanish4851 4 года назад

    Clear voice

  • @ponnammaabraham17
    @ponnammaabraham17 4 года назад +2

    Rani congrats 🎉 200 k aay..

  • @divyasiju5384
    @divyasiju5384 4 года назад +5

    Chechiii njan ee Henna cheythutoo.sppprb result chechi.thank u sooo much.😍😍😍🥰🥰🥰🥰

  • @ammubiju6902
    @ammubiju6902 4 года назад +3

    Good recepie.. sure will try.. henna ഇട്ടു കൊറച്ചു കഴിയുമ്പോൾ തലക്ക് ഒരു heaviness feel.. അപ്പൊ നീര് ഇറങ്ങും വിചാരിച്ചു വേഗം wash cheyum.. ഇതിനു ഒരു solution പറഞ്ഞു തെരമോ.. ഒരു തുള്ളി eucalyptus oil ചേർക്കമോ??

    • @BoldKing71
      @BoldKing71 2 года назад

      രാസ്നാദി പൊടി ഇട്ടിട്ട് ചെയ്‌താൽ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് കേട്ടു

  • @shoba443
    @shoba443 4 года назад +1

    Thank you Rani

  • @neenusukumar6754
    @neenusukumar6754 4 года назад +3

    Kollam chechi

  • @rajasreekr8774
    @rajasreekr8774 4 года назад +1

    Hair dye oru thavana thechal polum bakkuyulla hair okke narakkum.....Athu veettil ulla mylanchi unakkipodikkunnatha aatavum nallathu.....marketing ninnum vangikkunnathu colour nu vendi....chemical cherkkunnudu

  • @sreedevs5577
    @sreedevs5577 4 года назад +11

    കുറെ ഹെന്നെ ഇട്ടിട്ടുണ്ട് പക്ഷെ ഇത് കാണുമ്പോൾത്തന്നെ മനസ്സിനൊരു സന്തോഷം തോന്നുന്നു ഇതിനി ഉറപ്പായിട്ടും ഞാൻ ചെയ്യും thankq

  • @dp14designerstudio
    @dp14designerstudio 4 года назад +2

    Good presentation

  • @saniyageorge5035
    @saniyageorge5035 4 года назад +1

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി.

  • @priyankarajeev3393
    @priyankarajeev3393 4 года назад

    Haii chechii... nellikka podi ellenkil.nellikka Fresh juice adukkamo

    • @Uma-x3t
      @Uma-x3t 9 месяцев назад

      Dried nellikka vanbgi hot water il kuthirth mash chryeduthal mathi

  • @ABCD-cv2ef
    @ABCD-cv2ef 3 года назад

    Soooooper chechi 👍👍

  • @pinkyomkar1559
    @pinkyomkar1559 4 года назад

    അലോവേര നല്ല കമ്പനി ഏതാണ് chechi UAE ഇൽ കിട്ടുക

  • @beenageorge6183
    @beenageorge6183 4 года назад

    U r very lively and lot of positivity

  • @sprithasachisachi1792
    @sprithasachisachi1792 3 года назад

    Enikum pranja abadham pattiyitunde

  • @seenasijupkda
    @seenasijupkda 8 месяцев назад

    Henna ettu Smell maran ?

  • @sumathi1734
    @sumathi1734 4 года назад

    Henna pack cheythu nokkam, thank you

  • @sajithajayan6304
    @sajithajayan6304 3 года назад

    Chechi ithil beetroot cherthal kuzhappam undo plzz rply chechi enikk burgandi colour ishtaa

  • @SincyThomas999
    @SincyThomas999 4 года назад +13

    Tried your previous henna application method with coffee powder.. came out much better than tea bag... the best part is the color comes out more darker and stays longer. It doesn’t get washed out with shampoo.thx for tips...

    • @fathimafazlina4397
      @fathimafazlina4397 4 года назад

      Can u share that link wl try too tnnxx

    • @SincyThomas999
      @SincyThomas999 4 года назад

      Fathima Fazlina ruclips.net/video/1HjgCQdPt0A/видео.html

  • @bibysusankurian7865
    @bibysusankurian7865 4 года назад +1

    Chechi is so beautiful

  • @ambilyjojy
    @ambilyjojy 4 года назад +2

    How often do you wash after henna till the next one...

  • @sinibiju172
    @sinibiju172 4 года назад +16

    Add one spoon mustard oil while mixing , secondly keep it in a iron pot over nyt , thirdly add curd in morning before applying for best results

    • @baveeshp662
      @baveeshp662 3 года назад

      Mustard oil eppozhanu cherkkendath

    • @sinibiju172
      @sinibiju172 3 года назад

      @@baveeshp662 while adding all ingredients

  • @abhinavhriday9803
    @abhinavhriday9803 4 года назад +1

    Thank you dear

  • @ichusvlog.5354
    @ichusvlog.5354 4 года назад

    Try cheythu nokkam

  • @reeba9402
    @reeba9402 4 года назад +1

    Nice in pink

  • @reenajomon6676
    @reenajomon6676 4 года назад

    Nellika carry vekano

  • @remasoman8705
    @remasoman8705 4 года назад +1

    Oru pacha.nellika hair dy idamo ivide pody available allaathanu plz

  • @ammuscollections2763
    @ammuscollections2763 4 года назад +3

    Well explained chechii. Thank you

  • @gayatrigitesh1647
    @gayatrigitesh1647 4 года назад +8

    Dear Rani,
    I really appreciate the way you have dissuaded people from using chemical dyes .
    This was much needed .
    The sincerity with which you present your vlogs is absolutely commendable .
    Much love

    • @thommythottam9098
      @thommythottam9098 4 года назад

      ഇതിൽ lemon & മുട്ടയുടെ വെള്ള ചേർക്കുന്നത് nallathaano

  • @kavithakamaladas4035
    @kavithakamaladas4035 4 года назад

    Hai ranii.. Enilkum three foir white hair undarunnu delheele vellam.. Eppo raneede henna tip follow cheyyunnu..adipoliyanuttto.. Keratin treatment edukkanam ennu vicharikkunnu. Kuzhaopamundo henna cheytha mudiyayal

  • @sanasree9412
    @sanasree9412 3 года назад

    താങ്ക്സ് ഡാ

  • @shanthimayilvahanam7785
    @shanthimayilvahanam7785 4 года назад +1

    Thanku

  • @mousiyamousi4117
    @mousiyamousi4117 4 года назад

    congrats

  • @FlavoursOfAncy
    @FlavoursOfAncy 4 года назад +1

    Adipoly chechi😍😍♥️

  • @ancyshylesh5579
    @ancyshylesh5579 4 года назад +2

    Good video

  • @simianil1768
    @simianil1768 4 года назад

    Thanks fr shairing 👍👍👍👍👏👏👏👌👌👌

  • @---me6kz
    @---me6kz 4 года назад +2

    Hi chechi...can u upload a video regarding face creams like moisturising hydrating cream,eye cream ,serums etc..how to use it n its importance 😍

  • @kichooz3618
    @kichooz3618 3 года назад

    Banjrasinte henna use cheithukoode?

  • @ushamohan7707
    @ushamohan7707 2 года назад

    Nice

  • @anishraj7109
    @anishraj7109 4 года назад

    Aunty oru sambavam thanne👌👌👌👌👏👏👏👏😀😍😍

  • @adithaj7639
    @adithaj7639 Год назад

    നെല്ലിക്ക പൊടി എപ്പോഴാ ചേർക്കണ്ടത്

  • @reethap1536
    @reethap1536 2 года назад

    Chechi njan henna ennale mix cheyythu, pakshe innu headache use cheyyan pattiyilla, fridgil vech naale use cheyyan pattumo, please reply chechi ❤️

  • @shobhakurup4105
    @shobhakurup4105 4 года назад +2

    Indigo powder means actually what is it

  • @sushama.ssushama.s7537
    @sushama.ssushama.s7537 4 года назад

    Hai Rani how r u?

  • @sinisobin8467
    @sinisobin8467 4 года назад

    Super...

  • @nirmalarohit207
    @nirmalarohit207 4 года назад +1

    Super 👌😍

  • @santhoshthomas3230
    @santhoshthomas3230 4 года назад

    Thanks chechi

  • @minijoy2209
    @minijoy2209 4 года назад

    Thank u🎉🎉

  • @shijimolsanthosh7248
    @shijimolsanthosh7248 4 года назад

    Nice information

  • @babyjayarajan7912
    @babyjayarajan7912 4 года назад

    Thank u chechi😘

  • @muhammedrahim9946
    @muhammedrahim9946 3 года назад +1

    Ith kooduthal vekkaruth. Could varum.pinne hospital case aaavum.only 45 minutes.

  • @bindu5700
    @bindu5700 4 года назад

    Super.. !!!!👌👌👌😍😍😍

  • @divyajoypauly6982
    @divyajoypauly6982 3 года назад

    Quantity thettiyittundo. Aa roopathil Erik kittiyilla

  • @behappywithanjali2499
    @behappywithanjali2499 4 года назад +9

    Hi Rani, കറുപ്പ് കളർ കിട്ടാൻ എന്തു ചെയ്യണം. അതിൻറെ ഒരു വീഡിയോ ഇടാമോ.

    • @sachusworld5171
      @sachusworld5171 4 года назад +1

      Indigo powder തേയില വെള്ളം kattikku തിളപ്പിച്ച് ഒരു നുള്ളു salt ചേർത്തു 20 minuttu വച്ചിട്ട് purattu..2 hour kazhinju wash cheythaa mathi..super aanu

    • @steffivarghese4585
      @steffivarghese4585 4 года назад

      @@sachusworld5171 indigo powder blue colour il varumbol aano apply chayyendathu?

    • @sachusworld5171
      @sachusworld5171 4 года назад

      @@steffivarghese4585 atheda

  • @soniachristo
    @soniachristo 3 года назад

    Rani chechi 🥰🥰

  • @bindhubiju8044
    @bindhubiju8044 4 года назад

    I m ur subscriber..

  • @neenas4510
    @neenas4510 3 года назад

    Rani undari ayi ..ttunday

  • @beautifultina5583
    @beautifultina5583 4 года назад +2

    Hi I am your new subscriber

  • @harishKumar-ef9fv
    @harishKumar-ef9fv 4 года назад +1

    Mam ,1st time seeing ur video, .need more clarification regarding whitening, may I get ur I'd.