കഴിവുള്ളവരെ അംഗീകരിച്ചു കൊടുക്കാൻ ഈ ലോകത്തിനു മടി ആണ്... അവിടെ ആണ് ജിനോച്ചൻ തന്റെ കഴിവുകളെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നപോലെ അവതരിപ്പിക്കുന്നത്... ദൈവം അനുഗ്രഹിക്കും...❤
ഞാൻ ശെരിക്കും ഈ miniature works ഓക്കെ ചെയുന്ന western youtubers നെ ഓക്കെ കണ്ടിട്ടൊള്ളു പക്ഷേ ആദ്യം ആയിട്ട് നമ്മടെ മലയാളത്തിൽ ഇങ്ങനെ ഒരാൾ ചെയുന്നു എന്ന് കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി ഞാനും ഇങ്ങനത്തെ works ഓക്കെ ചെയുന്ന ഒരാൾ ആണ് ചെറുപ്പത്തിൽ ചെയ്യാൻ ഒരുപാട് ശ്രെമിച്ചിട്ടൊണ്ട് പക്ഷെ അന്ന് perfection ഒള്ള സാധനം ഓക്കെ ഉണ്ടാക്കാൻ അറിയില്ലാരുന്ന് അതിന് ഒരു കാരണം correct tools ഇല്ലാരുന്നു ആകെ വല്ല waste സാധനം കണ്ട് idea വന്ന് എന്ധെങ്കിലും ഓക്കെ ഉണ്ടാകും അല്ലാതെ അതിന് ഓക്കെ paisa ചെലവാക്കാൻ വീട്ടിക്കാർ support ഇല്ലാരുന്നു 😂😂😂... ഇപ്പൊ പിന്നേ ജോലി ആയി തിരക്ക് ആയി... എന്നാലും ഒഴിവ് സമയം കണ്ടെത്തി ഇപ്പോഴും ഓരോ സാധനം miniature ഓക്കെ ഉണ്ടാക്കാൻ ശ്രെമിക്കാറുണ്ട്... ഇപ്പൊ ഒരു vessel ഇന്റെ പണിപ്പുരയിൽ ആണ് ഞാൻ shipping field ഇൽ work ചെയ്യുന്നുണ്ട് തന്നെ ആണ് അങ്ങനെ ഒരു idea വന്ന് ചെയ്യാൻ തുടങ്ങിയത് നിങ്ങളുടെ ഓരോ video യും അതിന് ഒരു പ്രചോദനം ആണ് എനിക്ക് keep going full support
Nice bro!
jewelers saw illengil orennam buy cheyyu, nalla useful anu.
Omg. Brother. I watched your videos and tried to imitate same. Just scale is different. Thanks a lot brother 🥹❤️
ഫിഷിങ്ങ് ഫ്രീക്സിന്റെ ജീപ്പിന്റെ മിനിയേച്ചർ RC തുണ്ടാക്കൂ
Vadakkan
🖐
1:12 @@Rc_mech
മലയാളം യൂട്യൂബ് ചാനലുകളിൽ ഇപ്പോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനൽ ❤
🥹❤️
800 mini version undakk chettaa ❤
❤
talent + hard work = rc mech 🔥🔥
Giveaway പങ്കെടുക്കാൻ വന്നവർ ഉണ്ടോ 😂
Super 👍🏼
ith engane cheythu enink mini play button valare ishttamayi enikk ath tharumo real pole thanne und
Tallent + hard work = 🔥
🎉🎉
പൊളി aitom🎉❤
Aa play button eanikk ollath thanne 😂
😍
Play button ishtamaayavar undo❤
Adi poli bro ❤
Bro you are super
Bro has talent ❌
Talent is bro✅
Ginochacha hello
2 pillar evideeee
Fc mobile
Bro ലോകത്തിൽ ആദ്യത്തെ ചെറിയ play button ഉണ്ടാക്കി ദൈവം ഇഹ് കഴിവ് നല്ലോണം ആക്കി മറ്റേട്ടെ ആമേൻ
😊
🔥🔥
എനിക്ക് തരുമോ പ്ലേയ് ബട്ടൺ പ്ലീസ്
@KunhiramanCP ath aniku ollath ann
Aa men alla ameen
Your skill is unique......👍
🎉🎉🎉🎉congratulations dear fishing freaks ❤❤❤❤❤
Thanks so much
Howww broo endh cheydhalumm nalla resam indaavum i like brohhhh❤❤🎉
Thank youuuu🥹❤️
ലോകത്തിലെ ഏറ്റവും ചെറിയതാ play button ഇത്😂😂🎉❤
Good nice bro ❤❤
Thanks 🔥
റസി മെച്ച കിടു ❤❤❤❤🎉
Your comment got ❤️ feom RC MECH എന്ന് കിട്ടും ഉറപ്പുള്ള ചാനലിൽ ഒന്നാണ് ഇത് 🫡🫡
🥰🫂
Sathiyam 💯
Tourist bus chayuo with light and sounds
Congrats jinu bhai 🎉🎉
😐
Bro മുത്താണ് ❤️❤️bro ❤️🔥
Nice work Bro ❤, Njan Ellaa videos um kandittund , keep Going and Growing 😁
Thank you 😍😍
എനിക്ക് വളെരെ ഇഷ്ടപ്പെട്ടു പൊളി ❤️❤️👍🏻
Nice Ilike that❤❤❤❤ rc mech
Thanks a lot bro. 🤩
അതുപോലെ ഒരണ്ണംകൂടി ഉണ്ടാകണം ഗെരാജിൽ വെക്കാൻ ❤❤
കഴിവുള്ളവരെ അംഗീകരിച്ചു കൊടുക്കാൻ ഈ ലോകത്തിനു മടി ആണ്... അവിടെ ആണ് ജിനോച്ചൻ തന്റെ കഴിവുകളെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നപോലെ അവതരിപ്പിക്കുന്നത്... ദൈവം അനുഗ്രഹിക്കും...❤
🥹❤️
ഞാൻ ശെരിക്കും ഈ miniature works ഓക്കെ ചെയുന്ന western youtubers നെ ഓക്കെ കണ്ടിട്ടൊള്ളു പക്ഷേ ആദ്യം ആയിട്ട് നമ്മടെ മലയാളത്തിൽ ഇങ്ങനെ ഒരാൾ ചെയുന്നു എന്ന് കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി ഞാനും ഇങ്ങനത്തെ works ഓക്കെ ചെയുന്ന ഒരാൾ ആണ് ചെറുപ്പത്തിൽ ചെയ്യാൻ ഒരുപാട് ശ്രെമിച്ചിട്ടൊണ്ട് പക്ഷെ അന്ന് perfection ഒള്ള സാധനം ഓക്കെ ഉണ്ടാക്കാൻ അറിയില്ലാരുന്ന് അതിന് ഒരു കാരണം correct tools ഇല്ലാരുന്നു ആകെ വല്ല waste സാധനം കണ്ട് idea വന്ന് എന്ധെങ്കിലും ഓക്കെ ഉണ്ടാകും അല്ലാതെ അതിന് ഓക്കെ paisa ചെലവാക്കാൻ വീട്ടിക്കാർ support ഇല്ലാരുന്നു 😂😂😂... ഇപ്പൊ പിന്നേ ജോലി ആയി തിരക്ക് ആയി... എന്നാലും ഒഴിവ് സമയം കണ്ടെത്തി ഇപ്പോഴും ഓരോ സാധനം miniature ഓക്കെ ഉണ്ടാക്കാൻ ശ്രെമിക്കാറുണ്ട്... ഇപ്പൊ ഒരു vessel ഇന്റെ പണിപ്പുരയിൽ ആണ് ഞാൻ shipping field ഇൽ work ചെയ്യുന്നുണ്ട് തന്നെ ആണ് അങ്ങനെ ഒരു idea വന്ന് ചെയ്യാൻ തുടങ്ങിയത് നിങ്ങളുടെ ഓരോ video യും അതിന് ഒരു പ്രചോദനം ആണ് എനിക്ക് keep going full support
റ്റഫ്‌റിതന്നെ ഹര്
Wow. Thanks a lot brother. Happy to hear it. Njanum same situation arunu. Epola tools oke vangiyathu. Work oke adipoli akkate😍
All the best of luck
Then stay tuned to next gold play button all the way congratulations 🙌🏻 🎉🎉
ആഹാ എന്റെ കമന്റ്
Thank you for the idea broooo😍🫂
എനിക്ക് ഒന്നും പറയാൻ ഇല്ല നിങ്ങൾ പൊള്ളിയാണ് ♥️♥️
Bro nee kayiv supperan❤
Videos adipoli ahnn 😌
Nice bro good ❤❤️🩹
Thanks broo 🙏❤️
ബ്രോ നൈസ് Rc mech is always god
rc mech super atha visayam silver play button kadite ante kannae thelli super rc mech
super
E bull jet TT napoleon udakumo
Broooo this is insane 😮😊❤
Super car video ❤❤😊
Superb superman 🎉
Nice work bro✔️💥
Keep going❤️
Thank you so much! 😍❤️
Rc. Meh❤❤❤❤❤
🖐🏻🖐🏻rc mech❤❤ഗുഡ്
❤❤powli miniature ❤❤❤
Rc mech❤🙂
Bro broude oru katta fan annu najan bro entea vedum kottayath anu
Rc മെച്ച good❤
Rc. Mech. ❤❤❤❤❤❤❤. Shamil 😊😊😊😊😊😎😎😎😎
Rc mech nammale muthaanu
🥹❤️
മ്പോനൈ സ്റസിമെഷീസൽവേസ് ഗോഡ്
എനിക്കെന്തായാലും കിട്ടാൻ പോണില്ല മറ്റുള്ളവർക്ക് കിട്ടിക്കോട്ടെ പ്ലേ ബട്ടൻ പൊളിച്ചു എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤❤❤
Bro broude ella vediosum najan kanarund
Poli aitom 🎉❤
Creativity ⭐...Gud Work Bro❤️🙌🏻
ചേട്ടാ അടിപൊളി Play Button 🥰❤️
Rc mech❤
Oro videosum full bayankara excitement aayitt irunnu kanan pattum,,, creativity level 🎉
Thank you🥹❤️.
Great work brother ▶️congrats ❤️
Thanks a lot bro! 😍❤️
Rc mech❤❤❤ good
congrats jino chacha . cant wait to see u receiving all play buttons
സൂപ്പർ കാർ വീഡിയോ ❤❤
Jinochaaaa,,,
Ella worksum adipoli aanu tto,
🎉🎉🎉
Rc mech❤❤❤❤
Amaazingg🥶🔥
Enikk thanaaal kolllam
റസി മെച്ച ഗുഡ് ❤
Jino chayane dimond play button kittum ellarum like adi
ente macha❤
Nice work bro...✨😍
ആ play button ഇങ്ങോട്ട് കിട്ടാൻ waiting... 😜
Kidu❤
Polichu , jino chacha. keep it up,
Talent + hardwork
congratulations bro🎉
Thank you so much 😀
Rc video ishtam
നിങ്ങൾ പോളിയാണ് മച്ചാനെ ❤
Iron man suit ഉണ്ടാക്കാമോ പ്ലസ്
അല്ലെങ്കിൽ wall fan☢️ or clock 🕦 or boat ⛓️ plz
Njan oru pottan enikk tha😂❤😊
Yes thanne
Brrohh😍🔥
Congratulations 🎉🎉 all the best for your future play buttons
നിങ്ങൾ ആളൊരു കിടിലോസ്കി തന്നെ❤❤🔥🔥
Bro your hard work is very nice congrats 🎉 play button work 👌🤗
Thank you so much! 🎉❤️
@Rc_mech wlcm😇
❤❤❤ super🎉
So cute silver play button🥰❤️
Super talent
Chetttente video muzuvanum adipoli content annu
Thank you❤️❤️
spark plug idea kollam use full ,.....its glass cutter
Enkiii tharumoooo 🥺🥲
അടിപൊളി.. ഒർജിനൽ play button pole തന്നെ.. good work bro...
Thank you
Chettaaaa veryyyyy nice 🔥🔥🔥❤️❤️❤️❤️
Congratulations 🎉
Superr🎉🎉🎉
Dreams come true
ഞാനും ഉണ്ടാക്കിട്ടുണ്ട് ഗേരേജ് best miniature making channel and best maker❤
😍😍
What a creativity😮❤
ഇത്രക്കും മനോഹര മായ ഒറിജിനലിനെ അതേപടി പകർത്തിയ മിനിയേച്ചർ ആർട്ട് ഞാൻ ആദ്യായിട്ടാ കാണുന്നത് ❤
Thank you🥹❤️
bro sadhaa car medichitte moodify cheyy broo
അടിപൊളി എല്ലാവരും അടിപൊളി
Sherikkum highly talented person, ❤, wish u all the best bro
Thank youu🥹🫂
Bro നിങ്ങൾ ഒരു monster ട്രക്കിന്റെ vedio ചെയ്തല്ലേ. Part 3 എപ്പോഴാ വരുന്നെ
Enikullathane ❤▶️ button
Chettai supper works❤❤❤
Videos okke adipoli
Super❤