ത്രീ ഫേസ് RCCB യുടെ ഉപയോഗവും പ്രവർത്തനവും | 3 Phase RCCB I VMC TECH

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 15

  • @bijuskariya7825
    @bijuskariya7825 Год назад +1

    Good infermation thanks..... ❤

    • @vmctech
      @vmctech  Год назад

      You’re welcome 😊

  • @babuelayasseri
    @babuelayasseri Год назад +1

    Useful video thanks

  • @shajahants6678
    @shajahants6678 Год назад +2

    ഈ RCCB യിൽ നിന്നും ത്രീ ഫേസിൻ്റെ മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നതെങ്കിൽ മൂന്ന് ഫേസിലെ കരണ്ട് ടോട്ടലായി ന്യൂട്ടറിൽ കൂടി തിരിച്ച് വരുമോ?

    • @ansukannur8535
      @ansukannur8535 Год назад +1

      3 phasum same amp ആണെങ്കിൽ ന്യൂട്രൽ 0 ആയിരിക്കും

    • @vmctech
      @vmctech  Год назад

      ഈ സംശയം പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ഇടുന്നുണ്ട്

  • @digitalkallara
    @digitalkallara Год назад +1

    Rccb opayogichu single phase inverter connection kodukkamo?

    • @vmctech
      @vmctech  Год назад

      തീർച്ചയായും കൊടുക്കാം. മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്. അതിന്റെ വയറിംഗ് ഡയഗ്രം സഹിതം കാണാവുന്ന വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.
      ruclips.net/video/6TrWcsN591Q/видео.html
      ruclips.net/video/-5BSdezm4uU/видео.html
      ruclips.net/video/vOClvFSUKhM/видео.html

  • @നിസാർ-ര8യ
    @നിസാർ-ര8യ Год назад +1

    ഇതിൽ ഒരു കാര്യം ഉൾപെടുതില്ല / സാർ - നൂട്ടർ കട്ടായാൽ എന്ത് ഉണ്ടാകും Rccb ഓഫാകുമോ?- ഇല്ലങ്കിൽ . 3 ലൈൻ ആയി ആയി റോട്ടർ തിരിചാൽ ബാലൻസ് തെറ്റില്ലെ ചില പാകം ഫീസാവാൻ ചാൻസ് ഇല്ലെ- വിവരിക്കാമോ?- അത് പോലെ താങ്കൾ പറഞ്ഞു ഒരു ലൈനിൽ മാത്രം ഒള്ളു ട്ടെസ്റ്റ് ബട്ടൻ അത് മതി മെക്കാനിസം മൂമന്റ് ചെയ്യുന്നു ok എന്ന് ഉറപ്പാകാൻ ഒന്ന് മതി - 3 എണ്ണം വെകെണ്ട ആവസ്യം ഇല്ല

    • @vmctech
      @vmctech  Год назад

      ത്രീ ഫേസ് ലൈനിൽ ന്യൂട്രൽ കട്ട് ആയാൽ RCCB ട്രിപ്പാവില്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിൽ വീഡിയോ ഇടുന്നുണ്ട്.

  • @sherin1433
    @sherin1433 Год назад

    Good

  • @ayyoobazan2110
    @ayyoobazan2110 Год назад

    👍👍

  • @h.k.pillaiviswanathan6650
    @h.k.pillaiviswanathan6650 Год назад +1

    👍👍🌹🌹