തൊട്ടാൽ പച്ചക്ക് കത്തിക്കും; Muslim League റാലിയിൽ മുഖ്യമന്ത്രിയ്ക്കും Mohammed Riyasനുമെതിരെ ഭീഷണി

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 936

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 3 года назад +87

    5 - നേരം നിസ്കരിക്കുന്ന പള്ളികളോ ന്നും കാണില്ല ഇത്രയും വർഗ്ഗീതയുണ്ടോ New 18 മാമാ...

    • @ashikkk6385
      @ashikkk6385 3 года назад +3

      Avark case edukAthathinu oru news charcha cheyyanpolum pattiyillalo

    • @lectergaming6328
      @lectergaming6328 3 года назад +2

      Sangikalum league um ellom vargeeya vaadhikal

    • @Vpr2255
      @Vpr2255 3 года назад

      അവന്മാർ രാജ്യം ഭരിക്കുന്ന ടീം ആണ് അതിന്റെ ധൈര്യം ആണ്, അത്പോലെ അല്ലലോ ഇത് 😂

  • @moideenmkm8896
    @moideenmkm8896 3 года назад +168

    ലീഗിൻറെ ഭാഷ ഇതുതന്നെയാണ് മാന്യമായ രീതിയിൽ സംസാരിക്കാൻ പഠിച്ചിട്ട് വരണം റാലിയിലേക്ക് പൊതുസമൂഹം കാണുന്നുണ്ട് എല്ലാം

    • @midlajks2798
      @midlajks2798 3 года назад

      😝😝😝

    • @abdullaabdulla4911
      @abdullaabdulla4911 3 года назад +9

      *മുസ്ലമിന്റെ മേൽവിലാസം ഹറാമിന്റെ ലീഗ് ഒഴിവാക്കുക*

    • @anasacp5610
      @anasacp5610 3 года назад +3

      ruclips.net/user/shortsoXwFreRWoqo?feature=share
      Kandu nokkanam

    • @finuzanub4u775
      @finuzanub4u775 3 года назад +5

      ലീഗ് ന് സ്തീധനം കിട്ടിയതല്ല മുസ്ലീം സമുദായം

    • @basheerthangal319
      @basheerthangal319 3 года назад +1

      ലീഗ് പച്ച പോലെ തന്നെ പച്ച പാവങ്ങളായിരുന്നല്ലോ ലീഗ് കഴിദാ മില്ലാത്തിന്റ അടിത്തറ യാണെടോ

  • @riyasmk9744
    @riyasmk9744 3 года назад +50

    മതേതരം എന്ന് പറയാൻ എന്ത് യോഗ്യതയാണ്UDF നും ലീഗിനും

    • @AsilAdnan
      @AsilAdnan 3 года назад

      കാന്തപുരം വോട്ടുകൾക്ക് കുനിഞ്ഞു വണങ്ങുന്ന സി പി എമ്മിന് ഉള്ള അതേ യോഗ്യത

    • @crazymalluz3206
      @crazymalluz3206 3 года назад +2

      @@AsilAdnan ath kondanallo oro electionilum kunjappa vere ap usthadinte Aduth verunnath 🤣

    • @mohammedali127
      @mohammedali127 2 года назад

      @@AsilAdnan പച്ച കൊടി കതിക്കും എന്നാണ് പറഞ്ഞത്

  • @aswathyravi1930
    @aswathyravi1930 3 года назад +62

    എന്തൊരു സമാധാനം!!!!!""

  • @lovemykeralam8722
    @lovemykeralam8722 3 года назад +77

    എത്രയും പെട്ടെന്ന് കേസെടുക്കണം ഈ തീവ്രവാദികളെ വെറുതെ വിടരുത്

    • @b.mvlogs1600
      @b.mvlogs1600 3 года назад +1

      🤣ennu beegara vadi onnu podapa

    • @chandranotp5701
      @chandranotp5701 2 года назад +1

      കേസെടുത്താൽ, ഉള്ള വോട്ടുകളും മൂഞ്ചിപ്പോകും, അതിനാൽ നാണവും മാനവും നോക്കേണ്ട സഹിച്ചോളിൻ,

    • @bapputtyyehiya6882
      @bapputtyyehiya6882 2 года назад

      സംതാഴത്തെ തൊട്ടു കളിക്കുന്നത് മുസ്ലിം ലീഗാണ് സമുതാഴത്തെ വഞ്ചിച്ചു ജീവിക്കുന്നവൻ മാർ കള്ള സമുതായ സ്നേഹികൾ

    • @Phocaea1
      @Phocaea1 2 года назад

      എന്നിട്ട് കുറച്ചു അവലും മലരും കുടി ആയാലോ 😁😁😁

  • @unbiased2023
    @unbiased2023 3 года назад +67

    ഇത്രയും കാലം ഞാൻ കരുതിയത് ലീഗ് ഒരൂ രാഷ്ട്രീയ പാർട്ടിയാണെന്ന് .... ഇനി അതിൻ്റെ ആവശ്യമില്ല... കോൺഗ്രസ്സ് ഇവരെ ഒഴിവാക്കുന്നത് നല്ലാണ്. ഇങ്ങനെയാണോ പിണറായി നേരിടേണ്ടത് .... അടുത്ത ഇലക്ഷന് ഒന്നോടെ തോൽകകുമ്പോൾ ആരെയും കുറ്റം പറയണ്ട

  • @josephnorton6859
    @josephnorton6859 3 года назад +106

    കശ്മീരിർ പോലെ മലപ്പുറവും കേന്ദ്ര ഭരണ പ്രദേശം ആക്കണ്ടിവരും .

    • @faisalbk7168
      @faisalbk7168 3 года назад +6

      Pala akanam

    • @mahmoodmammu5831
      @mahmoodmammu5831 3 года назад +10

      സ്വപ്നം കണ്ടിരുന്നോ

    • @josephnorton6859
      @josephnorton6859 3 года назад +22

      @@mahmoodmammu5831 മാമന് പൈസ കൊടുത്ത് പെണ്ണിനെ വാങ്ങുന്ന system എവിടെയാണുള്ളത് .

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 года назад +3

      @@mahmoodmammu5831 വേണ്ടി വന്നാൽ അതൊക്കെ ചെയ്യും, ബ്രോ. അപ്പൊ ഓടാൻ സ്ഥലം കാണില്ല

    • @andrewshal5472
      @andrewshal5472 3 года назад +1

      @@mahmoodmammu5831 Pakistan ന്റെ keezhil kidakunna kashmir ആക്കി പിന്നെയ മലപ്പുറം 😂😂😂

  • @kksm1798
    @kksm1798 3 года назад +60

    സമുദായത്തെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്താൻ കൊറേ നെറികെട്ട ജന്മങ്ങൾ.

  • @abdusalam9123
    @abdusalam9123 3 года назад +75

    4ഉം കെട്ടും 10ഉം കെട്ടും ഈഎംസിന്റെ ഓളീം കെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവരുടെ പിന്മുറക്കാരിൽ നിന്നിതും ഇതിനപ്പുറവും പ്രതീക്ഷിക്കാവുന്നതെയുള്ളൂ

    • @saifusaifudeen6105
      @saifusaifudeen6105 3 года назад +1

      CPM=kolapadhakam, kall kudi, kanjaav, theri, kalav, akramam, extra.. 😁😁

    • @lonewarrior70
      @lonewarrior70 3 года назад +2

      അതെപ്പോഴ വിളിച്ചത്

    • @vintagecars7620
      @vintagecars7620 3 года назад

      Ivante okke 4 kett theerthu kodukkanam

    • @theone6481
      @theone6481 3 года назад +2

      🤣🤣🤣🤣

    • @rejinsr3109
      @rejinsr3109 3 года назад +5

      @@saifusaifudeen6105 otta vakil marupadi....thrivadham

  • @saleemkannursaleemkannur6369
    @saleemkannursaleemkannur6369 3 года назад +52

    വെറുതെ അല്ല ഇവരെ മുരി എന്ന് വിളിക്കുന്നെ...

  • @sharathkp0
    @sharathkp0 3 года назад +29

    Bjp യിലേക്ക് ആൾകാർ എന്ത് കൊണ്ട് പോകുന്നു എന്നു ഇപ്പോൾ മനസ്സിലായോ

    • @shifukalliyath9646
      @shifukalliyath9646 2 года назад

      Athondeykkara bjpinte pani igal cheyth koduthath😂😂🤣🤣

    • @PremThekkathil
      @PremThekkathil Год назад

      ഹഹഹ... ഇപ്പോൾ മനസിലായി... അപ്പോൾ സംഘപരിവാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....... ഇങ്ങനെ പോയാൽ കേരളം നാളെ bjp ഭരിക്കും 100%......

  • @kiranmnnr
    @kiranmnnr 3 года назад +162

    കൊള്ളാം വളരെ നല്ലത്... ഇത് പോലെ എല്ലാം കണ്ടിട്ട് തന്നെ ആൾക്കാർ ബിജെപി ഇൽ പോകുന്നത്..

    • @sasi9163
      @sasi9163 3 года назад +12

      Aa ath kondanne poojepi aayath

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 3 года назад +13

      അത് കൊണ്ടാണോ,കേരളത്തിൽ ഉള്ള ഒരു സീറ്റ്‌ പോയത്,പൂജേപ്പിയായത്,😂😂

    • @kiranmnnr
      @kiranmnnr 3 года назад +30

      നിങ്ങൾ long term ഇൽ കാര്യങ്ങൾ നോക്ക് അപ്പോൾ മനസ്സിൽ ആകും... ഇന്ന് അല്ലെങ്കിൽ നാളെ കേരളം പല വഴിക്ക് തന്നെ ആകും

    • @theone6481
      @theone6481 3 года назад +20

      ഇതു തന്നെ ആണ് ഇവിടെ ബിജെപി rss വളരുന്നതിന് കാരണം. കുറച്ചു കഴിഞ്ഞാൽ ivide north india pole ആകും appo ഇവന്മാർ ഇരവാദം കൊണ്ടു ഇറങ്ങും

    • @gafoorgafoor2363
      @gafoorgafoor2363 3 года назад +8

      Sahodharaa ethu muslim samsakaramalla. Eslamum dheeninum vendi cheetha vilikkunnavar engane Sathya vishvasiyakum. Ethokke rastreeya gimmikkanu. Nale padachavante kodathiyil kuttakkarumanu

  • @DanShs303
    @DanShs303 3 года назад +59

    "മദ്യ ലഹരിയിലായിരുന്നു എന്ന് " പറഞ്ഞ് ക്ഷമ പറഞ്ഞാൽ മതി.... 😂😂😂

    • @ameen1565
      @ameen1565 3 года назад

      Illel pidich mookil ketto podey 😏

    • @mommedkoya3000
      @mommedkoya3000 3 года назад +3

      മദ്യലഹരിയിൽ പറയാൻ ഇത് പന്നി കുട്ടികളല്ല

    • @lazarus3186
      @lazarus3186 3 года назад +1

      Arr ninte achan anno

    • @hamzakp4229
      @hamzakp4229 3 года назад

      Pitaave aayirikum madyatil

    • @sasi9163
      @sasi9163 3 года назад +2

      Ayin ith changi koottangal aalla

  • @anoopmkrishna
    @anoopmkrishna 3 года назад +35

    ബി ജെ പി യും rss ഉം ഈ നാട്ടിൽ വേണ്ടത് തന്നെയാണെന്നു മനസിലായി

    • @ashiqueashi3781
      @ashiqueashi3781 3 года назад +2

      Rss um Muslim league um ivide Venda appo thanne kure prashnangal theerum

    • @jeshan_ct
      @jeshan_ct 3 года назад

      @@ashiqueashi3781 ldfum

    • @ashiqueashi3781
      @ashiqueashi3781 3 года назад

      @@jeshan_ct pinne vere oru rashtreeya party de avishyavum illalo

    • @jeshan_ct
      @jeshan_ct 3 года назад

      @@ashiqueashi3781 congress

  • @asktoself
    @asktoself 3 года назад +58

    സമുദായത്തെ പറയിപ്പിക്കാൻ ഇവർ മുസ്ലിംഗൾക് വേണ്ടിയൊന്നുമല്ല നിലകൊള്ളുന്നത് രാഷ്ട്രീയ താല്പര്യങ്ങൾ ക്കു വേണ്ടിയാണു
    ഇവർക്കെതിരെ case register ചെയ്യണം

  • @_White_Shadow_
    @_White_Shadow_ 3 года назад +57

    തമ്മിൽ തല്ലിക്കണം... ഉണ്ടാക്കിയ അഴിമതികളിൽ നിന്ന് ജന ശ്രദ്ധ തിരിക്കണം... അത്രേള്ളൂ...

  • @akhil_t2398
    @akhil_t2398 3 года назад +31

    02:19 തെറിവിളി നടത്തുന്നത് CH ന്റെ സംസ്‍കാരം അല്ല... വേദിയിൽ മാന്യമായ ഭാഷ ഉപയോഗിക്ക് കാക്ക....

  • @mammoottymavara1750
    @mammoottymavara1750 3 года назад +59

    ഇതെന്തു മുസ്ലിം ഭാഷ യാണ് ഇത് വർഗീയതേക്കാൾ കഠിനം
    കേരളം ലജ്ജിക്കുന്നു
    അസ്ത്തഹഫിറുള്ളാഹ്

  • @Jozephson
    @Jozephson 3 года назад +25

    ഇതൊക്കെ ദൈവത്തിനു വേണ്ടി ആണല്ലോ... 🤣🤣🤣🤣
    പോലീസ് വരും നിങ്ങളെ പൊക്കി വകുപ്പ് മാറും.. അപ്പോ ഈ വിളി ഒന്നുകൂടി വിളിക്ക്🤣

  • @noufalpk8587
    @noufalpk8587 3 года назад +74

    ഇതാണ് ലീഗ് സംസ്കാരം

  • @noufalc575
    @noufalc575 3 года назад +22

    ഇവരാണ് സമുദായത്തിന്റെ കാര്യത്തിന് വേണ്ടി സമരം ചെയ്യുന്ന ധീരൻമാർ. 😁😁😁
    ഈ സമുദായം ഈ ഭാണ്ഡം ചുമക്കണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചു

  • @AnshuTFF
    @AnshuTFF 3 года назад +69

    മുസ്ലിമീങ്ങളെ പറിയിപ്പിക്കാൻ എന്തിനാ മുസ്ലിം കൂട്ടി ലീഗ് എന്ന് പറയുന്നത്

  • @zubairputhalathzubairputha1670
    @zubairputhalathzubairputha1670 3 года назад +39

    ഇവർക്ക് നേരം വെളുത്തില്ലേ

  • @k-r-m-malappuram5793
    @k-r-m-malappuram5793 3 года назад +50

    ലീഗ് നേതാക്കളുടെ നിർദ്ദേശപ്രകാരമായിരിക്കും അല്ലെ . ഈപ്രവർത്തകരുടെമുദ്രാവാക്യം വളരെ നല്ല സമുദായിക പാർട്ടി ...

  • @jayabhanup9070
    @jayabhanup9070 2 года назад +9

    ന്യുനപക്ഷ വോട്ടുകൾക്ക് മുന്നിൽ മുട്ടിൽ ഇഴയുന്ന സിപിഎം, കോൺഗ്രസ്‌ പാർട്ടികൾക്ക് ഉളുപ്പ് ഇല്ല.

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +94

    ഇങ്ങനെ ഒന്നും വിളിക്കാൻ പാടില്ല മുസ്ലിം പണ്ഡിതൻമാർ വളരെ മാന്യമായാണ് പ്രതികരിച്ചത് ഇതൊക്കെ ആ വിളിക്കുന്നവരുടെ സ്വന്തം ആണ്

    • @myrukuru5811
      @myrukuru5811 3 года назад +4

      😂 visashichu

    • @shihasm8628
      @shihasm8628 3 года назад +5

      ഇതൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ല...ഇവർക്ക് വേണ്ടത് വർഗീയത ആണ്

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад +1

      ഇവൻ മാര് എന്തിനാ സമുതായതിന്റെ പേരും പറഞ്ഞു നടക്കുന്ന സമുതായത്തിൽ ഉള്ള എല്ലാവരെയും പറ്റിച്ചു വോട്ട് പിടിക്കുവാൻ വേണ്ടി ആണ്

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад +2

      നീ ഒക്കെ സമുതായത്തിന് നേരെ വന്നാൽ എന്ന മുദ്രാവാക്യം വിളിക്കുന്നത് എന്തിനാണ് നീ ഏല്ലാം നടത്തുന്ന ayumathikal സമുതായതിന്റെ കൂടി തലയിൽ വക്കാൻ ആണോ

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад +1

      ഇവിടെ ഉള്ള മുസ്ലിംകൾ ഏല്ലാം ലീഗ് കാരോന്നും അല്ല ഇത് നേതാക്കന്മാർ എഴുതി കൊടുക്കുന്ന മുദ്രാവാക്യം ആണ് എല്ലാ മുസ്ലിംങ്ങളും കൂടെ ചേർത്ത് ലാപം ഉണ്ടാക്കുവാനും വർഗീയത വളർത്തി മുതലെടുത്തു സമുതാഴത്തെ വഞ്ചിക്കുവാനും വേണ്ടി ആണ് ഇവൻ മാരുടെ വഞ്ചന ഇനിയെങ്കിലും സുമുതായം തിരിച്ചറിയണം

  • @mdsheril3593
    @mdsheril3593 3 года назад +40

    പ്രകോപനപരമായ മുദ്രാവാക്ക്യങ്ങൾക്കെതിരെ കേസില്ലേ???

    • @MODERNWOODS
      @MODERNWOODS 3 года назад

      കേസ് കൊടുക്കണം പിള്ളേച്ചാ 😁😁

    • @Earlytorise89
      @Earlytorise89 Год назад

      ​@@MODERNWOODSവിശാലമനസ്കനായ ആശാൻ ക്ഷമിച്ചുന്ന്.

  • @sunisz8031
    @sunisz8031 3 года назад +101

    Peaceful community doing peaceful things

    • @sinansinan720
      @sinansinan720 2 года назад

      Pinne nenchathott kayarivannal peaceful ennum paranju nilkkilla monna

    • @sunisz8031
      @sunisz8031 2 года назад +6

      @@sinansinan720 That is called terrorism

    • @sinansinan720
      @sinansinan720 2 года назад

      @@sunisz8031 shavarimalayil prathishedhichathum saffron terrorrisom aano

    • @sinansinan720
      @sinansinan720 2 года назад

      @@sunisz8031 athengeneyanu terrorrism aakunnath athinu pradhishedham enna parayuka
      Pradhishethikkendidath pradhishedhikum alland kaalu nakkilla ninte poorvikarepole

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 3 года назад +22

    നന്മയുടെ മത ത്തിനു ഇതിന്റെ ആവശ്യം ഉണ്ടോ ആരെയും ആക്ഷേപിക്കാൻ പാടില്ല

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 года назад +8

    കൊള്ളാം ആട് സിംഹത്തെ വെല്ലു വിളിക്കും പോലെ ഉണ്ട് 😂😂.

  • @asifras6241
    @asifras6241 3 года назад +15

    വർഗീയത പറയാതെ വേറെ വഴി ഇല്ല🤣

  • @Ek-xh6pn
    @Ek-xh6pn 3 года назад +128

    സംസ്കാര സമ്പന്നമായ മുദ്രാവാക്യങ്ങൾ..
    സമുദായത്തെ പറയിപ്പിക്കാനായി കുറെ ആളുകൾ..
    നേതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നല്ലോ.

    • @suneerasnr7970
      @suneerasnr7970 3 года назад

      Sathtam

    • @achupr4627
      @achupr4627 3 года назад

      @@suneerasnr7970 ഇതിലും നെറികെട്ട വാക്കുകൾ ആണ് സഖാക്കന്മാർ യൂസ് ചെയ്യുന്നത് മുഖ്യമന്ത്രിയെ കല്ലെറിയുക പോലും ചെയ്തിട്ടുണ്ട് അപ്പോൾ എവിടെയായിരുന്നു നിങ്ങൾ ആരുമുണ്ടായിരുന്നില്ല നിങ്ങൾ ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നല്ലോ

    • @rahul9232
      @rahul9232 3 года назад +3

      @@achupr4627 eth sudha vargeeyatha aan vithyasam und suhurthe njan oru partyilum ulla aal alla pakshe kandapo sahichila

    • @abdulsamadks8993
      @abdulsamadks8993 3 года назад

      @@achupr4627 🙌

    • @gafoorgafoor2363
      @gafoorgafoor2363 3 года назад +2

      @@achupr4627 muslimanennu orma venam. Dheninu vendiyanu samaravum eni enne sagavakkanda njanum leegu anubaviyanu ente nethavu muhammadhli shihabu thangalumanu. Kallayi sahibu paranjathum thettanu. Entha cheyyuka enganayano samaram cheyyuka. Shathrukkalkku palam panithu kodukkunna paripadiyayipoyi

  • @adithyan3784
    @adithyan3784 3 года назад +19

    JUST PEACEFUL THINGS.... 🕊️

  • @majeedmpm3061
    @majeedmpm3061 3 года назад +20

    നിരോധനാജ്ഞ ലംഘിച്ച്കൊലവിളി മുദ്രാവാക്യം നടത്തിയ സംഘികൾ ക്കെതിരെകേസെടുത്ത പോലെ ഇവർക്കെതിരെയും കേസെടുക്കും പിണറായി ഡാ .

  • @abdullahmuhyiddeen424
    @abdullahmuhyiddeen424 3 года назад +34

    തലശ്ശേരിയിൽ ബിജെപിക്കാർ അന്ചു നേരം ബാന്കുവിളിക്കാൻ പള്ളികളൊന്നും കാണില്ല എന്ന കൊലവിളി നടത്തിയപ്പോൾ ഈ ചാനൽ എവിടെയായിരുന്നു

    • @varattenokkam
      @varattenokkam 3 года назад

      Very true 👏👏👏👏👏👏👏👏

    • @sasi9163
      @sasi9163 3 года назад

      @AKHIL kasargod e parayunna mukya manthriye pachak theri bilicha oru team indaayirunnallo..athum lady ..
      Appo ath sheriyaaano?

    • @sreeks7304
      @sreeks7304 3 года назад +3

      അപ്പോൾ സർ ഇതിനെ ന്യായികരിക്കാൻ നോക്കുക ആണോ..

    • @rahul9232
      @rahul9232 3 года назад +1

      Athukond ningalkum cheyam enaano

    • @b.mvlogs1600
      @b.mvlogs1600 3 года назад

      Athu nammende teamlle

  • @AliMohamed-xi6fv
    @AliMohamed-xi6fv 3 года назад +113

    അവരുടെ സംസ്കാരം!!!!

  • @ajmalkunnumal4810
    @ajmalkunnumal4810 3 года назад +24

    പേര് മുസ്ലിം ലീഗ്
    മുസ്ലിംങ്ങളെ മൊത്തത്തിൽ പറയിപ്പിക്കുന്നതെന്തിന്

  • @pradeep1968
    @pradeep1968 2 года назад +3

    ,,,,,,യോനേ പേറിയാൽ പേറിയോനും നാറും,, ഇതിൽ കൂടുതലൊന്നും ഇരട്ട ചങ്കൻ അർഹിക്കുന്നില്ല,,,

  • @ashrafkk5815
    @ashrafkk5815 3 года назад +30

    ഏത് നല്ലപരിപാടിയും അലങ്കോലപെടുത്താൻ കുറച്ച്നേതാക്കളും അണികളും. ലീഗ് ഇത്രതരംതാഴാൻപാടില്ലായിരുന്നു, നടപടി ഉണ്ടാവണം

    • @rathindas461
      @rathindas461 3 года назад

      Kathikkanam keralam ninnu kathanam

  • @roykk1945
    @roykk1945 2 года назад +1

    ഇതെല്ലാം ഭീകര സംഘടനയാണ്. :::അനുഭവിക്കുക. 4 വോട്ടിന് വേണ്ടി ഏത് തെമ്മാടികളേയും കൂട്ടുപിടിച്ച് ഭരിച്ചാൽ ഇതാണ് അപകടം

  • @jonvigeorge
    @jonvigeorge 3 года назад +7

    ദിവസവും 5 നേരവും മറ്റ് സമുദായക്കാരെ തെറി വിളിക്കുന്ന ഇവരിൽ നിന്ന് ഇതിലും കൂടുതൽ എന്ത് പ്രതീക്ഷിക്കണം.

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 2 года назад

      സെബാസ്ട്യൻറെ അറിവ് വെച്ച് കമന്റ് ഇടുന്നതിനു മുൻപ് യാഥാർഥ്യം മനസിലാക്കി സെബാസ്റ്റ്യനെ quote ചെയുക

  • @Noname-d3k4m
    @Noname-d3k4m 3 года назад +8

    ഇവന്മാരെയൊക്കെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.വഖഫ് നിയമനം psc ക്ക് വിട്ടെ പറ്റൂ.

    • @saifusaifudeen6105
      @saifusaifudeen6105 3 года назад +1

      Podaa naye..

    • @Noname-d3k4m
      @Noname-d3k4m 3 года назад +1

      @@saifusaifudeen6105 😂

    • @bashidmachinghal3906
      @bashidmachinghal3906 3 года назад

      Adhyam govt salary kodukuna manthrimarude staff appointment PSC ke vidan nokke.allenghilum nireeshwara vadam mugha mudra akiyavarke yenthe madham

  • @vinodcv3411
    @vinodcv3411 3 года назад +10

    പച്ച കത്താതെ നോക്കിക്കോ, ഇവന്മാർക്ക് മാസ്ക് ഇല്ലേ

  • @ganeshant7037
    @ganeshant7037 3 года назад +20

    ഇത് കണ്ട് സഖാക്കൾ സന്തോഷിക്കട്ടെ!

  • @Malluman123
    @Malluman123 3 года назад +83

    ഇവിടെ വരുന്ന കമെന്റ്സ് കണ്ടാൽ തോന്നും, കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ മുദ്രാവാക്യം വിളിക്കുന്നതെന്ന്......
    സഗാക്കൾ ഇതിലും മോശമായിട്ട് പച്ചക്ക് തെറി പറഞ്ഞു മുദ്രാവാക്യം നടത്തിയിട്ടിണ്ട്..... പാണക്കാടെ തങ്ങളെ മുതൽ കോൺഗ്രസ്‌ നേതാക്കളെ വരെ തെറി പറഞ്ഞു നാട് നീളെ നടന്നിട്ടിണ്ട് ആ ടീം ആണ് ഇത് കണ്ടിട്ട് പ്രതിഷേധിക്കുന്നത് 😂
    മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം അല്ലേ വിളിച്ചുള്ളൂ... അല്ലാതെ ഉമ്മൻ ചാണ്ടിയെ ചെയ്തപോലെ ചെയ്തില്ലലോ........

    • @Malluman123
      @Malluman123 3 года назад +13

      @@sameerppsameer6962 ലീഗ് ചെയ്താൽ മാപ്പിള സഗാക്കൾക് ശർത്തും, നിയമങ്ങളും വേണം, പക്ഷെ അവർക്ക് എന്തും ചെയ്യാം, കൊന്നു കൊലവിളിച് മാഷാഅല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചു പോകാം....

    • @sasi9163
      @sasi9163 3 года назад

      @@sameerppsameer6962 padachavan parannu enn aa commentil indaaaa?

    • @sasi9163
      @sasi9163 3 года назад

      @@Malluman123 kasargod e parayunna mukya manthriye pachak theri bilicha oru team indaayirunnallo.. athum lady...

    • @sameerppsameer6962
      @sameerppsameer6962 3 года назад +2

      @@Malluman123 ലീഗ് രണ്ട് സഹോദരങ്ങളെ കൊന്നത് ഓർമ യുണ്ടോ നിനക്ക്

    • @Malluman123
      @Malluman123 3 года назад +2

      @@sameerppsameer6962 ഓർമയുണ്ട്, തിരിച്ചു നിങ്ങൾ എത്ര സഹോദരങ്ങളെ കൊന്നു തള്ളിയത്....
      മരിച്ചത് ഓർക്കുമ്പോൾ അതിലേറെ നിങ്ങൾ കൊന്നു കൊലവിളിച്ചവരെയും ഓർക്കണം സഗാക്കളെ......

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 3 года назад

    കേരളം എവിടേയ്ക്കാണ് പോകുന്നത്? ശരിക്കും ഭയാനക അവസ്ഥ ! ഒരു കാലത്ത് ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കളിച്ചും ചിരിച്ചും സന്തോഷമായി ഈ സുന്ദര മണ്ണിൽ ജീവിച്ച സഹോദരി സഹോദരൻമാർ മതത്തിന്റെ പേരിൽ വെട്ടിയും കുത്തിയും മരിച്ചൊടുങ്ങാൻ പോകുന്നു. ഇതനുവദിക്കരുത്. ഇനിയും സമാധാനം പുലരണം. ഗാന്ധിജിയുടെ സ്വപ്നം സഫലമാക്കണം. സഹോദരരെ മതം കറുപ്പാക്കി മാറ്റരുത് അത് അപകടമാണ്. വംശനാശം സംഭവിക്കും ദൈവമേ കാത്തോളണേ. 🙏

  • @lawrencesolventsection293
    @lawrencesolventsection293 3 года назад +7

    സമാധാനമതക്കാരുടെ ഭീകര കൊലവിളി മുദ്രവാക്യo, ഇതിന് രാഷ്ട്രീയ മുന്നണികൾ ഒത്താശകൊടുക്കരുത്,

  • @ibnumajeed8893
    @ibnumajeed8893 3 года назад +8

    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ അണികളുടെ ഓരോ തെറ്റുകളെയും ന്യായീകരിക്കുമ്പോൾ. തെറ്റിനെ തിരുത്താൻ ശ്രമിച്ച ലീഗ് നേതാക്കൾക്ക് സല്യൂട്ട് ❤❤❤❤.
    സമൂഹം ആഗ്രഹിക്കുന്ന നേതൃത്വം 💪

  • @swaraj547
    @swaraj547 3 года назад +5

    ഈഴവരുടെയും തിയ്യരുടെയും വായിൽ ആരുടെ പഴമാണ്

  • @HariHari-vc4zu
    @HariHari-vc4zu 3 года назад +5

    സാമ്പത്തികസംവരണമാണ് ഇവിടെ വേണ്ടത്

  • @2432768
    @2432768 3 года назад +11

    ഇവന്മാർ ലോകത്ത് എവിടെ ഉണ്ടെങ്കിലും വിഷയം തന്നെ...
    മതം തിന്നു ജീവിക്കുന്നവർ

  • @sreedharannair7205
    @sreedharannair7205 3 года назад +5

    ഇതൊന്നും കേരള പോലീസ് കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലേ

  • @balakrishnannairvn2324
    @balakrishnannairvn2324 3 года назад +138

    ഇവനെയൊക്കെ ആരും കത്തിക്കാത്തത്, ഇവിടെ C. P. M. ഉം L. D. F. ഉം ശക്തമായി നിൽക്കുന്നതുകൊണ്ടാണ് എന്നത് മറക്കേണ്ട.

    • @farispoochengal3531
      @farispoochengal3531 3 года назад +15

      😁😁😁😁 chirich chirich vali poyi

    • @chinjukrishnan9127
      @chinjukrishnan9127 3 года назад +8

      അതെ വളി പോയതാ,മുഹമ്മദ്‌ അഖ്‌ലാഖിന്

    • @mahmoodmammu5831
      @mahmoodmammu5831 3 года назад +4

      സുഡാപ്പി bjp.ap.പിന്തുണയോടെഅല്ലാതെഎൽഡി എഫ് എവിടെ

    • @aneeshKumar-pb9he
      @aneeshKumar-pb9he 3 года назад +9

      Gujarat ...UP .....pole ulla statekalil evide egilum ith pole oru rally nadathan chunkurapundo......kanillla...oru divasam polum vendivarilla ....ellavareyum avar konnodukkum...kerathil ath nadakkathath communist party chunk urappode nilkkunnath kondane

    • @shareeftharayil4245
      @shareeftharayil4245 3 года назад +13

      അല്ലങ്കിൽ നീ ഒക്കെ പുളുത്തും സിപിഎം കേരളത്തിൽ ഇല്ലാത്തത്തിന് മുൻപ് മുസ്ലിം ങ്ങൾ ഇവിടെ താമസിച്ചിരുന്നു പോർച് ഗ്രീസ് കാരെ ഗോവ യിലെ ക്ക് ആട്ടി പായിച്ചത് ഇവിടെ ത്തെ മുസ്ലിം ങ്ങൾ ആണ് ബ്രിട്ടീഷ് കാർ ക്ക് എതിരെ നെഞ്ച് വിരിച് ഈ സമുദായ നിന്നിട്ട് ഉണ്ട് ആദ്യം നീ കേരള ചരിത്രം പഠിക്കുക

  • @user-sn7ez4up3eee
    @user-sn7ez4up3eee 2 года назад

    ജാതി പറഞ്ഞു അധിക്ഷേപിച്ച ആളുകൾക്ക് എതിരെ കേസെടുക്കണം വിദ്യാഭ്യാസം ഇല്ലാത്തവരാണെന്ന് തോന്നുന്നു

  • @rajktm1981
    @rajktm1981 3 года назад +6

    പണി കിട്ടാൻ സത്യത ഉണ്ട്

  • @gopinadhannair3269
    @gopinadhannair3269 2 года назад

    സന്തോഷം ആയി പിണൂ ചേട്ടാ 😄😄😄😄😄😄😄

  • @arjun9003
    @arjun9003 3 года назад +5

    ഇവന്മാരൊക്കെ കത്താതെ നിക്കണത് ഇവിടെ cpim ഉള്ളത് കൊണ്ടാണെന്നു ഇവൻമാർ മനസിലാക്കിയാൽ നന്ന്

  • @remyashyam1067
    @remyashyam1067 3 года назад +9

    നല്ല സംസ്കാരം

  • @nasarnasarkm9380
    @nasarnasarkm9380 3 года назад +4

    മുസ്ലിംകളിലെ വളരെ ചെറിയൊരു വിഭാഗമാണ് ഈ വർഗീയ വാദികൾ

  • @kamaloman1775
    @kamaloman1775 3 года назад +1

    ഉം പിന്നേ ....ഇ നാവേ ഉള്ളൂ .... അത് ആരും കാര്യമാക്കില്ല 🤭🤭🤭

  • @mathewsgeorge2551
    @mathewsgeorge2551 3 года назад +22

    മുസ്ലിം ലീഗ് rss ന്റെ വാലാട്ടികൾ എന്ന് മനസിലായി

    • @prasannanpillai2680
      @prasannanpillai2680 3 года назад

      Ethilum rss karanu kuttakkar.enthasiyam. rss ne pedikkuka yanu kristanikalum musleengalum.

    • @d.o.m.e7280
      @d.o.m.e7280 3 года назад

      @@prasannanpillai2680 bro I'm a xtian. I support RSS because the only can save hindustan

  • @abin243
    @abin243 3 года назад

    പുണ്യ ജൻമം ആണ് ഞങ്ങൾ ചിന്താ ബാത് 💚💚💚 ..വർഗീയതക്കെതിരെ ശേക്തമായി പ്രതികരിക്കാൻ ഇന്ന് ലീഗിന് മാത്രേ പറ്റൂ ചിന്താ ബാത് 💚💚

  • @jamsheedtp106
    @jamsheedtp106 3 года назад +6

    ഇവർ ഇതൊക്കെ വലിയ കാര്യം ആയിവിചാരിച്ചു നടക്ക😆😆😆

  • @agnair1859
    @agnair1859 2 года назад

    എല്ലാം പച്ചക്കു കത്തിക്കും....
    പച്ചയുംചുവപ്പും കൂട്ടിച്ചേർന്നവരെ എങ്ങിനെ കത്തിക്കും.....
    മര്യാദക്ക്, പച്ചക്ക് ഇനി അടുത്തത് എന്ത് ??

  • @126HF
    @126HF 3 года назад +8

    What a democracy

  • @manojg215
    @manojg215 2 года назад

    കേരളമെന്നാൽ മലപ്പുറംഭാഗം മാത്രം ചേർന്നതാണെന്നാണ് ഈ ചാവാലികളുടെ അനുമാനം. കത്തിക്കുമ്പോഴും "പച്ചയ്ക്കു തന്നെ: '' കത്തിക്കും.. പച്ച വിട്ടൊരു കളിയില്ല..

  • @savadsavaf7963
    @savadsavaf7963 3 года назад +9

    തിരഞ്ഞു പിടിച്ചു കുറ്റം മാത്രം കണ്ടെത്തുന്ന news 18 നെ പോലുള്ള ചാനലുകാർ ഒന്ന് മനസ്സിലാക്കിക്കോ ഇതു പോലുള്ള നിയമങ്ങൾ നാട്ടിൽ കൊണ്ട് വന്നാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും

    • @noushadke
      @noushadke 3 года назад +3

      മിക്കവാറും മൂരിലീഗ് തീവ്രവാദികളെ കേരളത്തിലെ ജനങ്ങൾ കൈകാര്യം ചെയ്യും

  • @storiesforchildren4088
    @storiesforchildren4088 2 года назад

    വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചവർ ശ്രദ്ധിക്കുമല്ലോ

  • @shadowmedia7642
    @shadowmedia7642 3 года назад +8

    Good night . കോണ്‍ഗ്രസും RSS ഉം അല്ല CPIM . അത് മനസിലാക്കി കളിച്ചാല്‍ നല്ലത് .

    • @sgsg2044
      @sgsg2044 3 года назад +1

      Congressum cpm um alle keralam ozhich baaki india mothom orumich electionu malsarikunathu... Ningal 2 alla, onnale..

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 года назад

    എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാഷ ഒരുപോലെ തന്നെ,

  • @bhaskarmp5994
    @bhaskarmp5994 3 года назад +9

    All parties may blame RSS for this situation. Then everything will be cooled. All will be satisfied.

  • @thirdeye...297
    @thirdeye...297 2 года назад

    വാരി കോരി കൊടുത്തോളൂ...
    പാല് ഒഴിച്ചു കൊടുത്തോളൂ...
    തിരിച്ചു ഇതുപോലെ നല്ല സഹകരണം കിട്ടും...
    ജയ്... തെമ്മാടിത്ത അൽ ഖേരളം

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +6

    സ്വയം ചിന്തിക്കട്ടെ

  • @saidalloi5502
    @saidalloi5502 2 года назад

    മുഖ്യനെ പച്ചക്ക് കത്തിക്കും എന്ന് പറഞ്ഞ അവനെ അങ്ങ് ജയിലിൽ ഇടൂ

  • @MODERNWOODS
    @MODERNWOODS 3 года назад +3

    😁😁😁ഒന്നും പറയാനില്ല ഉള്ളിലുള്ളത് പുറത്ത് വന്നു 🤣🤣🤣

  • @abdulmusavvir4952
    @abdulmusavvir4952 3 года назад +1

    അറബിക് സമരം പഫ്അഅഅഅ

  • @farookfari1980
    @farookfari1980 3 года назад +3

    നിങ്ങൾക്കൊന്നും ആകില്ല സഖാവിനെ തൊടാൻ

    • @Menwithbrave
      @Menwithbrave 3 года назад

      🔥❤

    • @ananmedia9746
      @ananmedia9746 3 года назад

      സഖാവ് ദൈവം ആയിരിക്കും

  • @sweethun60
    @sweethun60 Год назад +1

    They are right. They are good in cutting. 👍

  • @abdullahmidhulaj848
    @abdullahmidhulaj848 3 года назад +6

    അപ്പോ പിണറായി വിജയൻ ചെത്തുകാരൻ കോരന്റെ മകനല്ലേ അപ്പൊ ആരാമകനാണ് അറിയില്ലേ 🤔🤔🤔

  • @nizarrahim1294
    @nizarrahim1294 3 года назад +3

    കുറച്ചുകൂടി പക്വത കാണിക്കൂ
    കുറച്ചുകൂടി മാന്യത കാണിക്കൂ.

  • @poyildas8422
    @poyildas8422 2 года назад

    🤣🤣 ha ha 💪💪

  • @sahlafebin88
    @sahlafebin88 3 года назад +7

    ന്യൂസ് കേരളം 18 വാർത്തകൾക്ക് ഇത്ര ദാരിദ്ര്യം ആണെന്ന് അറിഞ്ഞില്ല ഒരു വിഭാഗത്തിന് മാത്രം കുത്തകയല്ല ഒന്നു മനസ്സിലാക്കിയാൽ നന്ന്

    • @shereefshereef5293
      @shereefshereef5293 3 года назад

      എടൊ നിന്റെ ചാനൽ സഗീകൾക്ക് അനുകൂലംമല്ലേ അതല്ലേ ഇപ്പോൾ നിങ്ങൾ ചെയുന്നത്. നിങ്ങൾ തലശ്ശേരിയിൽ നിങ്ങൾ ഒന്നു കേട്ടില്ലേ

    • @sandhyalalu3746
      @sandhyalalu3746 3 года назад +2

      @@shereefshereef5293 shanthamakoo....ulliliruppu ippol purathu vannu.athraye ullu..

  • @Ytube33
    @Ytube33 3 года назад +2

    മതേതരത്വം തകരുമല്ലോ എന്നോർത്തു ആശാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു.....

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад

      ഇത് പോലുള്ളവൻ മാരാണ് ഇസ്ലാമിന് ഇത്രേ ഏറെ ശത്രുക്കളെ ഉണ്ടാക്കിയത് ഇവിനെല്ലാം അള്ളാഹു വിന്റെ മുപിൽ സമാധാനം പറയേണ്ടി വരും മുസ്ലിം ലീഗ് തന്നെ ആണ് ഇസ്ലാം ഇന്റെ ഒന്നാമത്തെ ശത്രു ജാതയിൽ നടക്കുന്ന മര മണ്ടൻ മാർ ചിന്തിച്ചാൽ കൊള്ളാം നിന്നെ ഏല്ലാം വിറ്റ് കാശുണ്ടാക്കുക ആണ് ഈ പ്രാവശ്യം ഭരണം പോയതാണ് ഈ കൊള്ളക്കാർക്ക് ഏറ്റവും വലിയ അമർഷം

  • @babuvv4651
    @babuvv4651 3 года назад +5

    ഇവരും BJP/ RSS ഓം തമ്മിൽ എന്ത് വ്യത്യാസം?

    • @alvinjoy9392
      @alvinjoy9392 3 года назад

      Cpm um

    • @d.o.m.e7280
      @d.o.m.e7280 3 года назад +3

      RSS is fighting for the safety of country and Mulla League is working for their religion only

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 года назад +1

    അങ്ങ് തിരുവനന്തപുരത്തേക്കൊന്ന് വിളിക്കണം പിള്ളേച്ചാ!😊
    ഇത് മറ്റേതിലങ്ങ് വരവ് വെച്ചാൽ മതി!...ഏത്..?... പള്ളിപൊളിക്കും...ബാങ്ക് മുടകും...എന്നതിൽ!😊

    • @cristiano1706
      @cristiano1706 3 года назад

      Appo ningalum Rss okke ore pole aanalle itrakkum tharam thaaznnavar

  • @mohammedashraf5725
    @mohammedashraf5725 3 года назад +4

    കഴിഞ്ഞ കാലങ്ങളിൽ സിപിഎം സെക്രട്ടറിയട് വാളയാൽ സ്മരത്തിൽ അനുവർത്തിച്ച സകല ആരാധനാലയ പരിസരവും കടത്തിണ്ണകളും വിസർജിയാം കൊണ്ട് മലീമസമാക്കിയപോലെ ലീഗ് റാലിയിൽ കണ്ടില്ല എന്നത് ശ്രദ്ധേയമാണ്

    • @mohammedali127
      @mohammedali127 2 года назад

      കോ ഗ്രസിന് ലീഗ് എന്നും ഒരു തലവേദനയാക

  • @abduljaleel8697
    @abduljaleel8697 3 года назад +1

    ഇത്രയേ ഒള്ളു വിവരം
    വിവരദോഷികളുടെ വർഗ്ഗിയ വാദികളുടെ കുടാരം
    ഇത് പാർട്ടിയല്ല വർഗ്ഗിയവാദികളാണ്
    വേഭിജാരം നടത്തിയത് നീങ്ങളുടെ കുഞപ്പയാണ്

  • @seaziz
    @seaziz 3 года назад +5

    പച്ചക്കു കത്തിക്കണോ, അത്ര വേണോ

  • @adershsradershsr3153
    @adershsradershsr3153 3 года назад +4

    BJP.യ്ക്ക് പിണറായി വിജയൻ വക ഒരു ബോണസ് പോയിൻറ്റ്.

  • @abbaskk2971
    @abbaskk2971 3 года назад

    സേട്ടു സാഹിബിന് ഉടുമുണ്ട് പൊക്കി കാണിച്ച അണികളല്ലേ അത്ഭുതമില്ല

  • @pravin_3991
    @pravin_3991 3 года назад +8

    I didn't understand anything but i can see kerala turning into kshmir peaceful people spread peace everywhere

    • @sidharths-id7mo
      @sidharths-id7mo Год назад

      The iuml members said abusive slogans to CM of kerala. He belongs to a lower caste community and the insults were based on his cast identity. Also they said they would burn him alive. Today they have once again conducted a new controversial rally where they said they would hang hindus in front of the temple. Pretty normal behavior for iuml, honestly i don't know when cpm and congress are going to realize association with iuml is not worth votes

  • @rajalakshmia7834
    @rajalakshmia7834 3 года назад +1

    മൃഗങ്ങൾ. ഇതിലുംഭേതം.കാണുക ജനമേ.

  • @ameerkizhatturameerkizhatt8346
    @ameerkizhatturameerkizhatt8346 3 года назад +12

    എജ്ജാതി കരച്ചിൽ ന്യൂസ് 18😂

  • @Habeebi-s5w
    @Habeebi-s5w 3 года назад +2

    എന്നാ നിങ്ങളുടെ ഒരു തങ്ങമാരും ബാക്കി ഉണ്ടാവില്ല

  • @AnilKumar-ls2ee
    @AnilKumar-ls2ee 3 года назад +4

    ബിജെപിയും മുസ്ലിംലീഗ്o 🤣🤣🤣🤣🤣

  • @redstarganga7840
    @redstarganga7840 3 года назад +4

    മുഖ്യന് പരാതിയില്ല... ഞമ്മന്റെ ആളല്ലേ, വോട്ടു കീട്ടിയാൽ മതി.. 😂😂😂

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 3 года назад +2

    മുഖ്യ മന്ത്രിക്ക് അങ്ങനെ തന്നെവരണം തുപ്പി കൊടുക്കണത് നല്ലതെന്ന് വാദിച്ചതല്ലേ 😆😆

  • @Aburushada
    @Aburushada 3 года назад +5

    രാഷ്രിയത്തിൽ പലതും കേൾക്കേണ്ടി വരും അതിനു സൗകര്യം ഉള്ളവർ രാഷ്ട്രീയതിൽ നിന്നാൽ മതി. അല്ലാത്തവർ വീട്ടിൽ ഇരുന്നാൽ പോരെ

    • @thasleema1235
      @thasleema1235 3 года назад +2

      ബിജെപി വിളിച്ചാലോ

    • @mohammedaliambalakuth8215
      @mohammedaliambalakuth8215 3 года назад +3

      🌷.....റ്റിലെ തങ്ങൾ കുടുംബവും ഓർത്താൽ ലീഗിനു കൊള്ളാം 🖕🏿

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 3 года назад

    അവസാനം കടപ്പുറം മാപ്പുകൾ
    വന്നുകൊണ്ടിരിക്കുന്നു.
    കല്ലായിയും സമൂഹത്തിനു മുൻപിലും
    സ്വന്തം പാർട്ടിക്കു മുമ്പിലും നാണംകെട്ടു .

  • @abdulAzeez-mo8ll
    @abdulAzeez-mo8ll 3 года назад +3

    ജനാധിപത്യത്തെ രാജ്യത്ത് വിമർ ഷിക്കാൻ അധികാരമില്ലേ!
    ചെത്ത് കാരൻ്റെ മകനെല്ലെ പിണറായി?

    • @trollmalayalam2258
      @trollmalayalam2258 3 года назад +5

      Appol urukk പാണക്കാട്ടെ പട്ടി താങ്കളോ

    • @mksalim379
      @mksalim379 3 года назад +5

      ഇങ്ങനെയാണോ വിമര്ശിക്കുന്നത്. ഇത് നിങ്ങളെ നാശത്തിലേക്കു നയിക്കും.

    • @SB-ny5qm
      @SB-ny5qm 3 года назад

      Gujarath broonam athoke

    • @mr.x9645
      @mr.x9645 3 года назад +3

      സമുദായത്തിന്റെ എതിരെ വന്നാൽ പച്ചക് കത്തിക്കും... ഇതിനെ തന്റെ ഒക്കെ നാട്ടിൽ വിമർശനം എന്നാണോ പരായൈന് ഇത് കൊലവിളി ആണ്. വിമർശനവും വ്യക്തിഹത്യവും രണ്ടും രണ്ടാണ് ഇന്ന് മനസിലാക്കാൻ ബോധം വേണം

    • @Menwithbrave
      @Menwithbrave 3 года назад +3

      അതികം കളിച്ചാൽ ലീഗിനെ കേരളത്തിൽ നിന്ന് കത്തിക്കും.