ഇത് പോലൊരു വീട് ഞാൻ ആശിച്ചിട്ട് പോലുമില്ല 🥹 NOUFAL TKD HOME TOUR PART 3

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 263

  • @fathooshworld
    @fathooshworld 13 дней назад +18

    എന്തായാലും Alhamdulillah. സന്തോഷവും samtanavum ഉള്ള നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻. നൗഫലിന്റെ കഷ്ടപ്പാടിന്റെ വില അത്രയുമുണ്ട്. അതിനോടൊപ്പം ഉമ്മയെയും ഉപ്പയെയും പൊന്നു പോലെ നോക്കുന്നത് തന്നെ ഈ ലോകത്തും പരലോകത്തും ഒത്തിരി ബർക്കത്ത് ഉണ്ടാവും... ഇൻശാഅല്ലാഹ്‌... ജനങ്ങൾ അത് അങ്ങനെയാ. കഷ്ടപ്പെടുന്നത് കാണാനാണ് ഇഷ്ട്ടം. അനുഭവിച്ചവർക്ക് അറിയാം.... അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകി എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ആമീൻ.... മസ്താനി നല്ല dress. ഇഷ്ട്ടായി... എത്രയാണ് ടാറ്റു.😂

  • @NabeesaWayanad-l9i
    @NabeesaWayanad-l9i 15 дней назад +211

    യുട്ടൂബ് ന്റെ പൈസ യാണെങ്കിലും അവൻ കള്ളക്കടത്തോ വേണ്ടാ ത്ത തോന്നും ചയ്തപൈസ ഒന്നും അല്ലല്ലോ അവൻ നല്ലോണം.. കഷ്ട്ട പെട്ട പൈസ അല്ലെ. സ്വർണ്ണം പോയ്‌ കോട്ടെ ടോ. കേറി കിടക്കാൻ ഒരു വിടയില്ലേ. എനിക്ക് നല്ല ഇഷ്ടമായി. ആര് എന്ത് പറഞ്ഞാലും. എല്ലാവർക്കും ആരോഗ്യം മുള്ള ദിര്ഘയുസ് പ്രദാനം ചെയ്യട്ടെ 🤲🤲🤲

  • @Naseema-o3h
    @Naseema-o3h 15 дней назад +33

    ഹൗഫൽ നല്ല ഒരു മനുഷ്യ നാ ആളുകൾ എന്തഗിലും പറയട്ടെ എല്ലാരും അങ്ങിനെ തന്നാ പണക്കാരനാകാ❤❤❤

  • @shameempv-s4r
    @shameempv-s4r 14 дней назад +44

    നീ ഒരു മുത്താണ് ഇനിയും ഉയരങ്ങളിൽ എത്തും

  • @murshidapv7972
    @murshidapv7972 15 дней назад +143

    ഒരു ജാടയും ഇല്ലാതെ ഉള്ള മൈൻഡ് നൗഫൽ.. കുടുംബത്തിന് 😔😔oruപാട് കാലം ജീവിക്കാൻ കഴിയട്ടെ

  • @mohmdmk594
    @mohmdmk594 15 дней назад +26

    സത്യം പറയാലോ ഞാൻ ഈ നൗഫലിന്റെ വീഡിയോസ് എല്ലാം കാണും എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലി

  • @alphonsakuniyil8482
    @alphonsakuniyil8482 15 дней назад +117

    യൂസഫലി പണക്കാരൻ ആയത് ആയളുടെ സദനങ്ങൾ നമ്മൾ വാങ്ങിയത് കൊണ്ട് ആണ് ഒരു മീൻ കാരൻ പണക്കാരൻ ആവുന്നത് നമ്മൾ വാങ്ങുന്നത് കൊണ്ട് ആണ് അങ്ങനെ തന്നെ ആണ് എല്ലാ മെഗാലയും ഇത് അസൂയ ആണ് പറയുന്നവർ പറയട്ടെ നിങ്ങൾ മുമ്പോട്ട് ❤

    • @Naseema-o3h
      @Naseema-o3h 15 дней назад +2

      സത്യം

    • @Shaji05
      @Shaji05 11 дней назад +2

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @ShafeekaNuhman
    @ShafeekaNuhman 15 дней назад +21

    വീട് സൂപ്പർ എനിക്കിഷ്ടമായി👍👍👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 15 дней назад +105

    ആരൊക്ക എന്ത് നെഗറ്റീവ് പറഞ്ഞാലും നൗഫൽ നല്ല മനസ്സ് ആണ്

  • @raseenaharshadraseena7740
    @raseenaharshadraseena7740 7 дней назад +2

    ഒരുപാട് സന്തോഷം ഉണ്ട്, എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു ഫാമിലി ആണ് നൗഫലിന്റെ,

  • @ansabanizar4308
    @ansabanizar4308 14 дней назад +9

    വീട് അടിപൊളി ആയിട്ടുണ്ട്. Oro ഭാഗവും വളരെ ഇഷ്ടപ്പെട്ടു. നെഗറ്റീവ് പറയുന്നവർ പറയട്ടെ. നിങ്ങൾ adh മൈൻഡ് ആക്കണ്ടാ. പോസിറ്റീവ് ആയിട്ട് മുന്നോട്ട്

  • @sappuscakegallery
    @sappuscakegallery 15 дней назад +22

    യൂട്യൂബ് വെറുതെ തരില്ല. നല്ല കഷ്ടപ്പാടുണ്ട്. ഈ പറയുന്ന ആൾക്കാരൊക്കെ ഒന്ന് തുടങ്ങി നോക്ക്. അപ്പോൾ അറിയാം അതിന്റെ കഷ്ടപ്പാട്

  • @shamnadkanoor9572
    @shamnadkanoor9572 14 дней назад +35

    പാവം നൗഫൽ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 11 дней назад +4

    എനിക്കുഠ ഒരു പാട് ഇഷ്ട മു ഉള്ള family 🥰 നൗഫൽ family 👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സന്തോഷമായി ഒരു പാട് കാലം ജീവിക്കാൻ കഴിയട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ❤❤

  • @Nidhuzz2
    @Nidhuzz2 12 дней назад +2

    Masha allah ഇതൊക്കെ അള്ളാന്റെ ഓരോ അനുഗ്രഹമാണ് നൗഫൽ bro ഇനിയും അനുഗ്രഹങ്ങൾ അള്ളാഹു നൽകട്ടെ 🤲

  • @aishuux2
    @aishuux2 15 дней назад +88

    അവന്റെ കഷ്ടപ്പാടിന്റെ അദ്വനം. അല്ലാഹുവിന്റെ അനുഗ്രഹവും

    • @adhidevvlogs2378
      @adhidevvlogs2378 11 дней назад

      കഷ്ടപ്പാടിന്റെ അധ്വാനം അല്ല കഷ്ടപ്പാടിന്റെ പ്രതിഫലം

  • @asiyanuchiyan8442
    @asiyanuchiyan8442 15 дней назад +37

    പട jjon ആയുസും ആരോഗ്വും അഫീയറ്റും തൻ അനു കൃ ഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @Hauserq30
    @Hauserq30 14 дней назад +4

    നൗഫൽ ഞാൻ കമന്റ് ഇപ്പൊ ഇടാറില്ല but നി മുന്നോട്ട് പോവണം ഇനിയും ഉയർത്തിൽ എത്തണം ആരും നമ്മളെ പിറകിയാലും നമുക്ക് ഒന്നും പറ്റൂല ആ വിഷമത്തിൽ നോക്കണ്ട ഉമ്മയും വൈഫിന്റെ പെങ്ങമ്മരെ പൊന്നും പോലെ നോക്കിയാൽ മതി ആളുകൾ എന്തും പറഞ്ഞു പോവട്ടെ

  • @haseemjumaana8018
    @haseemjumaana8018 11 дней назад +2

    ഉമ്മയും മകനും തമ്മിലുള്ള സതോഷം പങ്കിടൽ അതാണ് വിജയം 👍👌

  • @leelammathomas9864
    @leelammathomas9864 3 часа назад

    Adisthanam ayallo oru nalla veedu iniyangot munpotuthanne pokate❤

  • @ShahanaNijasVlogs
    @ShahanaNijasVlogs 15 дней назад +56

    ❤🎉

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 15 дней назад +63

    ആ വാട്ടർ ടാങ്കിൻ്റെ സെറ്റപ്പ് വളരെ ഉപകാരമാണ് ഇൻക്ക് ഇഷ്ടപ്പെട്ടു. അതിന് റൈറ്റ് എത്ര നൗഫൽ?

  • @sharafushafnas4588
    @sharafushafnas4588 15 дней назад +21

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് ❤️👍

  • @S8a8i
    @S8a8i 9 дней назад +3

    Tank super, വീടും.. പാവപെട്ടർക്ക് എന്താ നല്ല വീട് പാടില്ലേ?

  • @sainurafeek6377
    @sainurafeek6377 15 дней назад +4

    Arum panakaranayittalla janikanath kashttapettittanu undakanath athond arum asuyapedanda pavamgal enganenkilum jeevich pokotte ameen ❤❤❤❤

  • @HawwaAyishu
    @HawwaAyishu 10 дней назад +1

    Please hanan Shane oru interview yadukuuuu

  • @WhoIam-n8u
    @WhoIam-n8u 15 дней назад +7

    സിനിമാ നടന്മാരും പണക്കാർ ആകുന്നത് സാധാരണക്കാർ അവരുടെ പണം മുടക്കി സിനിമ കാണുന്നത് കൊണ്ടാണ്.....

  • @ashmilp6838
    @ashmilp6838 14 дней назад +2

    23:30 ഈ ഒരു അനുഭവം ഉള്ളത് കൊണ്ടാണ് നൗഫലിന് വീടിന്റെ വീഡിയോ ഒരുപാട് തവണ തന്നെ പോസ്റ്റ്‌ ചെയ്തിട്ടും മതിയാകാത്തത്. അന്ന് സ്വന്തമായി ഇല്ലാത്തത് ഇന്ന് സ്വന്തമായി.

  • @FousiyaFousi-dk4pz
    @FousiyaFousi-dk4pz 13 дней назад +1

    Mone kann niranju poyi 😢vaappa illaatha ummara kolaayiyum umma illaatha adukkalayum aan oru manushyante narakam enn paranjappol nee nannaayi varum iniyum orupaad orupaad uyarangal ninne theadi varum athrakk nalla manasaa ninteath masha allah orupaad orupaad santhosham aayi ❤

  • @ShabnaSebu-b8y
    @ShabnaSebu-b8y 14 дней назад +2

    എന്തൊക്കെ ആയാലും ആരെന്നും പിടിച്ചുപറിച്ചു ഉണ്ടാക്കിയ വീട് ഒന്നും അല്ലല്ലോ... കഷ്ടപ്പെടാതെ ഒരു വരുമാനവും കിട്ടില്ലലോ... 😊മാഷാ അല്ലാഹ് ❤️

  • @JANNA-ru4xn
    @JANNA-ru4xn 11 дней назад +1

    Da നൗഫു 👍🏻👍🏻👍🏻❤❤❤

  • @SakkiyaSakki-o9t
    @SakkiyaSakki-o9t 14 дней назад +2

    Ithil kitchen kaanichitt illallo....

  • @salimpkpk9195
    @salimpkpk9195 15 дней назад +28

    അപ്പുറത്തുള്ള 7 ലക്ഷത്തിൽ പെട്ടത് തന്നെയാ ഇപ്പുറത്തുള്ള 3 ലക്ഷം 😄

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 6 дней назад

    അവന്റെ കഴിവ് അവന്റെ കഷ്ടപ്പാട് അല്ലാഹു നൽകിയ അനുഗ്രഹം.. ആരും അസൂയ പെട്ടിട്ടു കാര്യമില്ല

  • @alink5346
    @alink5346 15 дней назад +7

    രണ്ടു കണ്ണും കാണാത്ത ഉമ്മുമകത്തോ മ് റല്യ അല്ലാഹു റസൂലിന്റെ അടുത്തേക്ക് വന്നപ്പോൾ റസൂൽ പറങ്ങു ഭാര്യ മാരോട് നിങ്ങൾ akath😲പോവുക നിങ്ങൾ അയാളെ കാണുന്നില്ലേ

  • @Shemi-99-s
    @Shemi-99-s 15 дней назад +3

    I feel you noufal... Mayyith kanan varatha aalkar... Enthalleee🥺🥺🥺

  • @ZainKk-n3b
    @ZainKk-n3b 15 дней назад +6

    Aa chekkanmarode okke ninne pole youtube thudangsn para,,,avarkum veedu vekkam carilum povaam ,,,,youtube thudangaan padipo interview onnum vendallo😂😂

  • @hishamn3139
    @hishamn3139 15 дней назад +9

    ഒരു ചാനൽക്കാർ Home ടൂർ ചെയ്യുമ്പോ അവർ തന്നെ അവരെ ശൈലിയിൽ നമുക്ക്പറഞ്ഞു തരുമ്പോ ഒന്നും കൂടി കേൾക്കാൻ രസം ഉണ്ടായിരുന്നു. ഇതിൽ നൗഫൽ തന്നെ പറയുമ്പോ അവന്റെ വീഡിയോയിൽ പറഞ്ഞ വാക്കുകൾ വീണ്ടും repeet വരുന്നു. Appo എന്തോ പോലെ. അത് കിച്ചൺ kabord ഒക്കെ ippo ഉണ്ടാക്കുന്ന വീടുകളിൽ ഒക്കെ ഇങ്ങനെ ആണ്. വൈറ്റ് തീം. പൊടികൾ ഇടുന്ന kabord ഒക്കെ.അങ്ങനെ ഓരോന്നും നൗഫൽ തന്നെ പറയുമ്പോ എന്തോപോലെ ഉണ്ട്.അതാണ് ആളുകൾ അഹങ്കാരം കൂടി എന്നൊക്കെ പറയുന്നത്. ഇനി ആ രീതി ഒന്ന് മാറ്റി പിടിച്ചാൽ മതി. വീടൊക്കെ. Masha allah 🎉🎉🎉

  • @Saleena-uh8ln
    @Saleena-uh8ln 15 дней назад +9

    Ahangaaramalla idhu avande samdhoshaanu... Onnu millaatthadhil ninnu idhoke undaayadhinde samdhosham..nammalum idhil samdhosham kana..naale Ivan paraynapole.ellaarkum nalla kalam undaavate

  • @arphmn7702
    @arphmn7702 15 дней назад +13

    18:03 u tube power bro athu angu open aayi para.. 😢

    • @hennabysahla5678
      @hennabysahla5678 14 дней назад

      🙄ippo nammlkkokke youtube ille,ennitt nammlkkonnum kittunnillalo 😢🤔വെറുതെ ആർക്കും ഒന്നും കിട്ടില്ല❤

  • @shakirasanu2521
    @shakirasanu2521 15 дней назад +80

    അല്ലാഹുവിന് ഇത്രേ പണിയുള്ളൂ...ഒരാളെ ഉയർത്താനും താഴ്ത്താനും ...കഷ്ടപ്പെട്ട് ജീവിച്ച അവർക്ക് നല്ലൊരു വീട് വാഹനം മക്കൾ എല്ലാം കൊടുത്തില്ലേ.. alhamdulillah.chilappo അവരുടെ മനസ്സിൻ്റെ വലുപ്പം ആവും.പിന്നെ ആ ഉമ്മാടെ നിഷ്കളങ്കതയും.. I love you so much ❤❤❤

  • @vidyababu9735
    @vidyababu9735 7 дней назад

    Plzzzzzz ഇക്കാ plan onnu tharumo

  • @SufailSufu-i4p
    @SufailSufu-i4p 15 дней назад +17

    Shanu vidio ittilla. Thahir bilal ഒന്നും ഒരു വിവരവുമില്ല

  • @shabnajaisal2320
    @shabnajaisal2320 15 дней назад +11

    ഈ വീടും വിഡിയോയും ഇതുവരെ കഴിഞ്ഞില്ലേ.... ഇനി ഒരു വർഷം ഇത് തന്നെ content😂

  • @ShahananahasShahananahas
    @ShahananahasShahananahas 15 дней назад +16

    Ith ith vere theernnilleee😂

  • @ft.AmaRayyy
    @ft.AmaRayyy 15 дней назад +2

    Eni yum uyaratte athan sandhosham ❤

  • @IrfanaS-cm1fq
    @IrfanaS-cm1fq 15 дней назад +5

    Whater tank enganeya cheythirikkunne expense ethraya ennonn pranju tharamo... Valare upakaramulla onnayi thonni masha allah.
    Enikkum veed pani nadakkunnund ith pole cheyyananu

    • @Alm-wm5we
      @Alm-wm5we 15 дней назад

      ഇപ്പോൾ എല്ലായിടത്തും ഉണ്ടല്ലോ 18000 അങ്ങനെ എന്ന് തോന്നുന്നു

  • @subaidasued6997
    @subaidasued6997 15 дней назад +6

    വാട്ടർ ടാങ്കിന്റെ വിശേഷം ഒന്നു പറഞ്ഞുതരാമോ വാട്ടർ ടാങ്കിന്റെ വിശേഷം ഒന്ന് പറഞ്ഞു തരാമോ വാട്ടർ ടാങ്കിന്റെ വിവരം ഒന്ന് പറഞ്ഞു തരാമോ

  • @shanuhoori677
    @shanuhoori677 14 дней назад +3

    5:30 സൂക്ഷ്മദർശിനി 😂

  • @ShamidhaJamsheer
    @ShamidhaJamsheer 15 дней назад +9

    Mashallah super❤

  • @MoideenKutty-h8h
    @MoideenKutty-h8h 15 дней назад +14

    ഞാനെന്നും ഈവീഡിയോ കാണും എനിക്കുകവീഡിയോ ഓണാക്കിയാമതി പക്ഷെ അവനു ഈ വീഡിയോ ഉണ്ടാക്കാൻ നല്ലവണ്ണം പരിശ്രമിച്ചിട്ടാണ്മോനെ അസൂയള്ളോടാണ് അങ്ങനെപറയുന്നത് നീമൈന്റ് ചെയ്യണ്ട നീയിനിയും ഉയരത്തിലെത്തും

  • @hibasworld7519
    @hibasworld7519 15 дней назад +2

    ഹായ് ചേച്ചി💓💓💓💓💓

  • @RahmathCp-x4l
    @RahmathCp-x4l 15 дней назад +7

    മാഷാ അല്ലാഹ് നൗഫൽ നീ നല്ല മൈ ബ്രദർ

  • @KhalfanKhalfan-g2p
    @KhalfanKhalfan-g2p 15 дней назад +1

    Iniyum uyarathil yethikkatte

  • @sainudheensainu-rh1xs
    @sainudheensainu-rh1xs 6 дней назад

    എന്തോന്ന് you tub വീട് അല്ലെ

  • @Fathimasameer-321
    @Fathimasameer-321 15 дней назад +2

    Hello assalamualaikum njan new islam alhamdulillah. Paavo aa bro arengilu youtube yhodangne ore avasyathk avarku ille agraha yendhina avare Ingane veshamam aakne njamalk merikande. Aa bro njamak yendhangilu budhimuttu cheidho yendhina Ingane coment idne .padchonu kaanunu .

  • @jinsyram4899
    @jinsyram4899 15 дней назад +1

    Ah water tank inte setails parayo noufal❤

  • @veerappan9822
    @veerappan9822 13 дней назад

    Veedu cheruthayi poyann oru doubt

  • @Razia-u5i
    @Razia-u5i 14 дней назад +1

    നൗഫലെ നീ അദ്ധ്വാനിച്ച് ഉണ്ടാക്കിയതല്ലെ.
    കട്ട് പറിച്ചതൊന്നും അല്ലാലോ😄 പിന്നെന്തിനാ പ്രേക്ഷകരെ പേടിക്കണം.( കളിച് നടകേണ്ടാ time കുടുംബത്തിന് വേണ്ടി കഷ്ട്ടപെട്ടു )
    പിന്നെ പ്രേക്ഷകരോട് ഒരുതെറ്റ് ചെയിതു നൗഫലിനെയും കുടുംബത്തേയും അതിരറ്റ് സ്നേഹിക്കുന്ന കുറെ നല്ലവരായാപ്രേക്ഷകർ ഉണ്ട് ഈ ഞാൻ അടക്കം കുടിക്കൂടൽ ' 'ഡേറ്റ് 'മറച്ച് വെച്ചു നൗഫൽ 😄
    സാരില്ല സന്തോഷതോട്‌ കൂടി ആ വീട്ടിൽ കഴിഞ്ഞ് കൂടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..... 🤲🏻
    "ഓൾ ദി ബെസ്റ്റ് " 👍🏻

  • @klbussid392
    @klbussid392 15 дней назад +10

    Nannavunnath. Alukalkk. Sahikkilla

  • @arphmn7702
    @arphmn7702 15 дней назад +7

    Kure pottanmmar illatha timum kalanju ithepole vlogs okke kand sontham future kalayan... 😢

  • @riyasbabu4323
    @riyasbabu4323 15 дней назад +1

    Noufalkka masha allah

  • @deepasuresh8095
    @deepasuresh8095 8 дней назад

    All the best Noufal

  • @maheenkutty2729
    @maheenkutty2729 15 дней назад +14

    പണക്കാർ ഒന്നും ഇതുപോലുള്ള വീഡിയോ കാണില്ല. പാവങ്ങൾ റീചാർജ് ചെയ്തു ഉമ്മാൻറെ സഹതാപം കണ്ടു വീഡിയോ കാണുന്നു. ഇപ്പോൾ അളിയനും ഉമ്മാനെ വെച്ച് വീഡിയോ ചെയ്ത് റീച് കൂട്ടാൻ നോക്കുന്നു. ഇവൻറെ പഴയ കൂട്ടുകാർ ഇപ്പോൾ ഇവൻറെ കൂടെയില്ല( ഷാനു)

  • @SameeraShereef-j5i
    @SameeraShereef-j5i 15 дней назад +1

    Water tankin ethra roopayaa reply tharoo

  • @Crazzyy-Chottass-Family
    @Crazzyy-Chottass-Family 8 дней назад

    🥰supper

  • @FairoosaFairoosa-x4y
    @FairoosaFairoosa-x4y 8 дней назад

    Veedinde full cost parayo

  • @arphmn7702
    @arphmn7702 15 дней назад +7

    19:01 onnara varsham kond ithreyum valya veed okke vekkanel etrele utube income.. 😢

  • @DhuaWorld
    @DhuaWorld 53 минуты назад

    Kitchen kanichilla

  • @mubashirmubu4796
    @mubashirmubu4796 15 дней назад

    Masha allah 👍🥰❤️

  • @kuttappukuttappu6874
    @kuttappukuttappu6874 12 дней назад

    God bless u

  • @Nasreenashakkeel
    @Nasreenashakkeel 15 дней назад

    Allahu barakath cheyyette

  • @muhammadmuhammad2844
    @muhammadmuhammad2844 15 дней назад +4

    Naufal nalla moon aanu❤❤

  • @minhanawaz3270
    @minhanawaz3270 8 дней назад

    Ummande room evide

  • @shahinaharis9369
    @shahinaharis9369 11 дней назад

    Sathyam veedan swapnam😢

  • @dilu5249
    @dilu5249 15 дней назад

    ♥️❤️❤️❤️❤️ സൂപ്പർ

  • @NaihaNafsal
    @NaihaNafsal 15 дней назад +2

    Noufalka nalle വീട് 🥰🥰🎉🎉

  • @vavasworld8898
    @vavasworld8898 15 дней назад +17

    Ee വീട് ശരിക്കും subscribers nte gift aanu.

    • @RamlathAbdullatheef
      @RamlathAbdullatheef 15 дней назад +3

      ഉണ്ട ഒന്ന് വെറുതെ അറിയാത്തത് പറയല്ലേ ഇതിന് ഒരു പാട് കഷ്ട്ട പാടുണ്ട് അത് ഒരു ചാനൽ തുടങ്ങിയാൽ അറിയാം എന്റെ മോന് ഉണ്ടായിരുന്നു ഒരു ചാനൽ പക്ഷെ ബുദ്ധിമുട്ട് കാരണം നിർത്തി

    • @charming5764
      @charming5764 15 дней назад +5

      നാണമില്ലല്ലോ മറ്റുള്ളവരുടെ മൊതലിൽ വലിഞ്ഞു കേറി പങ്ക് കൊള്ളാൻ.. കഷ്ടം... അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതല് ആണ് ആ വീട്... ഒരു വീഡിയോ എഡിറ്റ്‌ ചെയ്ത് അപ്‌ലോഡ് ചെയ്യണേലും അതിലൊരു അദ്ധ്വാനം ഉണ്ട്... അത്‌ നമ്മൾ കാണണമോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം.. ആരും ആരെയും വലിച്ചു കൊണ്ടോയി കാണാൻ പറയുന്നൊന്നും ഇല്ലല്ലോ... വീഡിയോ കാണുമ്പോൾ അറിയൂലെ ഇതിലൂടെ അവർക്ക് വരുമാനം കിട്ടുമെന്ന്... താൻ ഒരു കടയിൽ നിന്നു സാധനം വാങ്ങുമ്പോൾ അറിയൂലെ അതിലൂടെ ആ കടക്കാരന് ലാഭം ഉണ്ടാവുമെന്ന്... ഇതറിഞ്ഞിട്ടും താൻ സാദനം വാങ്ങുന്നത് വേണ്ട എന്ന് വെക്കോ... അന്യന്റെ മൊതലിൽ പങ്ക് കൊള്ളരുത്...

    • @hennabysahla5678
      @hennabysahla5678 14 дней назад

      @@charming5764👌🏻💯😂

    • @hennabysahla5678
      @hennabysahla5678 14 дней назад

      നിങ്ങളും ഗിഫ്റ്റ് ന് വേണ്ടി ആയിരിക്കും ലെ വിഡിയോ ഇടുന്നത് 😂എന്നിട്ട് ഗിഫ്റ്റ് കിട്ടിയോ🤔😝

    • @hennabysahla5678
      @hennabysahla5678 14 дней назад

      @@charming5764💯

  • @Rumais
    @Rumais 15 дней назад +10

    അൽഹംദുലില്ലാഹ് വീട് ആയില്ലേ

  • @shimnaabbas5660
    @shimnaabbas5660 14 дней назад

    Be happy നൗഫൽ

  • @moideenkutty2532
    @moideenkutty2532 11 дней назад

    Sooper

  • @hishamart9094
    @hishamart9094 15 дней назад +1

    Nigale bed room size ethraya

  • @safiyak-pt7eu
    @safiyak-pt7eu 15 дней назад +4

    Pura paniyan പൈസ kittumrllo. പെങ്ങൾക്കും oru veedundakkan sahayichoodey

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 15 дней назад +3

    Masha allah alhamdulillah nalla veed

  • @devananddevarag4545
    @devananddevarag4545 7 дней назад

    Veedine athreyayi rs

  • @ApSubaida
    @ApSubaida 10 дней назад

    ❤❤🤲❤️❤️👍

  • @RukkiyaJamal-b4e
    @RukkiyaJamal-b4e 15 дней назад +1

    Massahlla 😂❤❤❤

  • @hameedmundoor3231
    @hameedmundoor3231 14 дней назад

    സൂപ്പർ വീട്

  • @thelady6968
    @thelady6968 15 дней назад +38

    ഇപ്പോൾ പഠിച്ചാനും അദ്വാനിച്ചാനും പോവ ണ്ട ല്ലോ യൂറ്റൂബ് ഉണ്ടാക്കിയാൽ. മതിയല്ലോ വലിയ വീടുണ്ടാക്കാനും സുഖമായി കഴിയാനും

    • @reshmasivan
      @reshmasivan 15 дней назад +5

      U tube undakkal oru katti paniyanu athariyamo aavo. Ingane irunnu kuthunna poleyalla utube

    • @MuhamedbasheerBasheer
      @MuhamedbasheerBasheer 15 дней назад +6

      അത്ര സിംപിൾ അല്ല മോനെ... ഒന്ന് ചെയ്തു നോക് അപ്പൊ മനസിലാകും അതിന്റ ബുദ്ധി മുട്ട്

    • @Twayibasalim
      @Twayibasalim 15 дней назад

      ​@@MuhamedbasheerBasheershariyaa

    • @KkMammu
      @KkMammu 15 дней назад +7

      പഠിച്ചാൻ 😅അദ്വാനിച്ചാൻ 😅

    • @sharafushafnas4588
      @sharafushafnas4588 15 дней назад +1

      RUclips ആണെങ്കിൽ അതിനും ഉണ്ട് അതിന്റേതായ അധ്വാനം

  • @majimaji6945
    @majimaji6945 15 дней назад +4

    ⭕⭕⭕⭕⭕
    *വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ഒരായുഷ്കാലം തിരഞ്ഞാലും നമുക്ക് അവരിൽ നന്മകൾ കണ്ടത്താനാകില്ല...*

  • @zeenathsamad8517
    @zeenathsamad8517 11 дней назад

    Kurachu pongachavum koodiyo

  • @ShamnaAfu
    @ShamnaAfu 15 дней назад +1

    👍

  • @loma1234561
    @loma1234561 6 дней назад

    ഇതാരാ ഈ പുള്ളി? ഏതെങ്കിലും ഡയറക്ടർ??
    ആദ്യം ആരാണ് എന്ന് പരിചയപ്പെടുത്തണ്ടേ 😡😡

  • @kammut
    @kammut 15 дней назад

    Iniyum nalla nilayil ethatte ummane ponnu pole nokunnath kondakum allahu nalla nilayil ethichath

  • @noorjimohamed6402
    @noorjimohamed6402 15 дней назад

    Uppa pavam House Nalla tha umma yum ellavarum ulla video s kure kadittud 😊👍🤲👌

  • @nizarraseena9128
    @nizarraseena9128 15 дней назад +3

    ❤️സൂപ്പർ ❤

  • @WhoIam-n8u
    @WhoIam-n8u 15 дней назад +3

    നൗഫൽ വീട് ഒരുപാട് ഇഷ്ടമായി.....സൂപ്പർ....എല്ലാ സമ്പാദ്യവും വീടിന്മേൽ ചിലവാക്കരുത്,കുറച്ച് ഇൻവെസ്റ് ചെയ്യണം, യൂടൂബ് മണി, എപ്പോഴും ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല

  • @cakegallery7661
    @cakegallery7661 15 дней назад +1

    Mashallah nice home❤

  • @SaNju-e4h7h
    @SaNju-e4h7h 15 дней назад +1

    സൂപ്പർ❤❤❤

  • @RabeehP-w6m
    @RabeehP-w6m 14 дней назад

    Hi