അറസ്റ്റ് നാളെ രേഖപ്പെടുത്തും എന്ന് പറയുമ്പോൾ.. പ്രതിയായി എന്നാണ് സാരം.. പക്ഷേ ഏമാന്മാര് കൊടുത്തിരിക്കുന്ന വകുപ്പുകൾ വരുന്നത് മനപ്പൂർവ്വം അല്ലാത്ത നരഹത്യ എന്നത് ആവും.. ഈസിയായി ജാമ്യത്തിൽ പുറത്തുവരും.. നഷ്ടപ്പെട്ടതും കഷ്ടപ്പാട് അനുഭവിക്കുന്നത് ആ കുടുംബം മാത്രം... ഒരു പെൺകുട്ടി എന്തായാലും വെറുതെ കേറി തൂങ്ങി മരിക്കില്ല... ആ സഹോദരനോട് അമ്മയോടും പറയാനുള്ളത്.. സാധാരണക്കാരായ ഉള്ളവർക്ക് നമ്മുടെ നാട്ടിലെ ഊമ്പിയ നീതിന്യായ വ്യവസ്ഥ ഒരിക്കലും അനുവദനീയമല്ല.. ആയാൽ പോലും അതൊരു പ്രഹസനം തന്നെയായിരിക്കും.. കൺമുന്നിൽ എത്രയെത്ര തെളിവുകൾ തന്നെ ഉണ്ട്.. ആ സഹോദരിക്ക് ആദരാഞ്ജലികൾ.. ഇതും കടന്ന് ഇനി അടുത്ത ഒരു കേസിന്റെ പുറകെ ആയിരിക്കും നാളെ.. എത്രയെത്ര ആളുകൾ എത്രയെത്ര പെൺകുട്ടികൾ എത്രയെത്ര നിരപരാധികൾ നിയമവും നിയമവ്യവസ്ഥിതിയും ഇങ്ങനെ ആവുമ്പോൾ പണം കൊണ്ട് പഴുതടച്ചു പുറത്തുവരും ഇതിലെ പ്രതികൾ..
Nursing collage കളിൽ ടോർച്ചറിങ് വല്ലാതെ ഉണ്ടാവാറുണ്ട്. ഫസ്റ്റ് ഇയർ ൽ ഞാനും അനുഭവിച്ചതാണ് but പിന്നീട് bold ആവാൻ കഴിഞ്ഞു. Seniors നെ ക്കാളും same batch ൽ ഉള്ളവർക്ക് ആണ് ചൊറിച്ചിൽ കൂടുതൽ. Mixed collage ൽ ചേർക്കുന്നത് ആണ് എപ്പോഴും നല്ലത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോ boys കൂടെ ഉണ്ടാകും അതായത് boys problms ഉണ്ടാവാതെ ഇടപെടും. പഠിക്കാൻ കുറച്ചു കൂടെ comfort mixed കോളേജ് ആണ്. Girls മാത്രം ഉള്ള ഇടങ്ങളിൽ ഭയങ്കര പ്രശ്നങ്ങൾ ഉണ്ടെന്നു പല friends ൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ പഠിച്ചത് mixed (2009)ആയതോണ്ട് പല problms ഉം സീരിയസ് ആകുന്നതിനു മുൻപേ solve ചെയ്യാൻ പറ്റിയിട്ടുണ്ട്. It's my experience.
@@manut1349athil nyayikarikkunnu.but boys aanengil avan annu itta nikkar vare kanikkum😅.ithano equality.ethrayo payyanmar aaropnam mathram aayi vannappol pic koduthu naattichu illatha paranju parathi.last Avan alla prathi.ethra boys life tholanju.ethra per naduvittu poi.ethra per suicide chaithu😅.nammuk ndhe neethi ille
എൻ്റെ മോളും നഴ്സിംഗ് സ്റ്റുഡൻ്റ് ആണ് ഇപ്പോൾ നാലാം വർഷം പഠിക്കുന്നു കോളജിൽ ചെന്ന സമയം മുതൽ ചില ടീച്ചേഴ്സ് മാനസികമായി ഒത്തിരി ടോർച്ചർ ചെയ്തട്ടുണ്ട് എന്നാൽ ഞങ്ങൾ പേരൻ്റ്സ് എല്ലാ വിഷമ ഘട്ടത്തിലും ചേർത്ത് പിടിച്ചത്കൊണ്ട് പഠനം പൂർത്തിയാക്കാൻ സാധിച്ചു ചില സമയങ്ങളിൽ ഞങ്ങൾ ഒത്തിരി വിഷ മിച്ചിട്ടുണ്ട് മിക്ക നഴ്സിംഗ് കോളജിലും ഒന്നങ്കിൽ ടീച്ചേഴ്സ് അല്ലെങ്കിൽ കൂടെ പഠിക്കുന്ന കുട്ടികളെ കൊണ്ടും പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.
കേസ് കൊടുക്കണം . കൂടെ പഠിക്കുന്നവർ അങ്ങനെ ചെയ്താൽ chodhikkanam സമാധാനം മാത്രം പോരാ. നമ്മൾ ആയിട്ട് ഒന്നിനും പോകരുത് നമ്മളെ ദ്രോഹിക്കാൻ വന്നാൽ വിട്ട് കൊടുക്കരുത് അത് ഏതു മിസ്സ് ായലും
എന്റെ സംശയം അതല്ല. ഇവരൊക്കെ എന്തിനാണ് പഠിക്കുന്നത്. ഇവരൊക്കെ പഠിച്ച് നഴ്സായി വന്നാൽ രോഗികളായി ചെല്ലുന്നവരുടെ കാര്യം എന്തായിത്തീരും. രോഗികളുടെ കാര്യം കട്ടപ്പൊഹ...... സഹപാഠികളോട് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരോട് എങ്ങനെയായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ🙏🙏🙏
റാഗിങ് കണ്ടില്ല എന്ന് വെക്കുന്ന ചില വൃത്തികെട്ട so called “cool” teachers നും കൂടെ ഈ news സമർപ്പിക്കുന്നു. Mental harrasment ചെറിയ രീതിയിൽ അയാൽ പോലും സ്വന്തം വീട്ടിൽ കണ്ടാലും അത് കുട്ടികൾ തമ്മിലായാലും കുട്ടികളോട് അവരുടെ മാതാപിതാക്കൾ ആയാലും എതിർക്കണം. അതിനാണ് ദൈവം നമുക്ക് നട്ടെല്ല് തന്നത്. മാനസികമായി ആളുകളെ തളർത്തി അതിൽ വിനോദം കണ്ടെത്തുന്നത് തെളിവില്ലാത്ത രഹസ്യമായ കൊലപാതകം തന്നെയാണ്.
എല്ലാ സ്ഥലങ്ങളിലും ഇങ്ങനയൂണ്ട്. Entrance coaching centres, മറ്റുപല ഇൻസ്റ്റിറ്റ്യൂട്ട്. സ്റ്റുഡന്റസ് (class mate) അവഗണിക്കും പരിഹസിക്കും റ്റീച്ചർ സിനോടു ഇല്ലാത്ത കാര്യങ്ങൾ പറയുക.( റ്റി ചേർസി റേ നേക്കുറിച് മോശമായി പറഞ്ഞുവെന്ന് അവരോട് പറയുക ). മറ്റുള്ളവരെ ദ്രോഹിച്ചു സന്തോഷിക്കുന്ന ഒരു പാട് കുട്ടികൾ ഉണ്ട്.
ആ അമ്മയുടെയും ചേട്ടൻറെയും കണ്ണീര് കണ്ട് സഹിക്കാൻ വയ്യ ഇത് കണ്ടിട്ട് 😢😢😢 എന്ത് പറഞ്ഞു ആശ്വസിപ്പിക്കാനാണ് !! ഒന്നുമില്ല പറയാൻ 😔😔😔 ആ പെൺകുട്ടിയുടെ ജീവിതം കളയാൻ പ്രേരിപ്പിച്ച ദുഷടകൾ നശിച്ച് പോട്ടെ
ഞാൻ 1999 batch ൽ Nursing പഠിക്കുമ്പോൾ എന്നേ കൊല്ലാനുള്ള ശത്രുത പുലത്തിയിരുന്ന എന്റെ സീനിയർ ഒരു കന്യാസ്ത്രീ ആയിരുന്നു. Sister ലാലി. കൂടെ കുറച്ച് കൊല്ലംകാരികളും😞. അന്നൊക്കെ തോന്നിയിരുന്ന ഭയം 😞 പിന്നീട് എന്നേ bold ആക്കുകയല്ല ചെയ്തത്😒മറിച്ചു ഭയവും ആകുലതയും നിറഞ്ഞ നാളുകളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുക ആയിരുന്നു.
കോളേജ് അധികൃതരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഒരു കുട്ടി പരാതി തരുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തിയശേഷം നടപടി എടുക്കേണ്ടവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ കുട്ടി ജീവനോടിരിക്കുമായിരുന്നു.
നിങ്ങൾക്ക് നീതി ലഭിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ഇത് ഒറ്റപ്പെട്ടെ സംഭവമല്ല. എന്നിട്ടും ഇതിന് അറുതി വരുത്താൻ കഴിയാത്തത് ഭീതി ഉയർത്തുന്നതാണ്.🙏🙏🙏
ചില സമയങ്ങളില്‍ തോന്നും Nurses ആണ് ഈ ലോകത്ത് ഏറ്റവും ക്രൂരമായ ജീവികള്‍,, ഞാനും nurse ആണ്..but hospital l ഇതുപോലെ ഒരുപാട് torture അനുഭവിച്ചിട്ടുണ്ട്......especially മലയാളികള്‍ 😢😢
എന്റെ 4 വർഷങ്ങൾ ഇങ്ങനെ ആയിരുന്നു. ക്ലാസ് ഇൽ കൂടെ പഠിച്ച കുട്ടി കള്ളത്തരത്തിൽ leave form എഴുതി എങ്ങോടോ പോയി. ആ കുട്ടി പോയ അന്ന് appendicitis വന്നു വീട്ടിൽ പോയതായിരുന്നു ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്. ആ കുട്ടിയോടുള്ള ദേഷ്യം മുഴുവൻ എന്നോട് തീർത്തു.. appendicitis വന്നു വീട്ടൽ പോയപ്പോൾ, അതും എന്റെ പപ്പ വന്നാണ് എന്നെ കൂട്ടിക്കൊണ്ട് പോയിരുന്നത്. എന്നിട്ടും teachers പറഞ്ഞത്, ഞാൻ കാമുകനെ കാണാൻ പോകുന്നത് ആണെന്ന്. വൈകുന്നേരങ്ങളിൽ മാത്രം പനി വന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അന്ന് പനി നോക്കാൻ വന്നത് ഒരു senior ചേച്ചി. ആള് പനി നോക്കി 100 digree എന്ന് പറഞ്ഞിട്ട് പോയി. പിറ്റേന്ന് doctor rounds നു വന്നിട്ടു പനി ഇല്ലല്ലോ എന്ന് പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു ഇന്നലെ 100 എന്നാ പറഞ്ഞേ എന്ന്. അതും ഞാൻ ചെയ്ത തെറ്റ്…. seniors നെ വെറുപ്പിച്ചിട്ട് കോഴ്സ് complete ചെയ്യാൻ പറ്റുമോ എന്നാണ് എന്റെ teacher എന്നോട് ചോദിച്ചത്😅. അതിന്റെ പേരിൽ 5 ദിവസം hospitalil admit ആയശേഷം ഒരു ദിവസം കഴിഞ്ഞ് easter vacation തുടങ്ങുമായിരുന്നിട്ടും ആ ഒരു ദിവസം എന്നെ ക്ലാസ് ഇൽ ഇരുത്തിച്ചു… പറയാൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്… ഇന്നും അതിനൊന്നും ഒരു വത്യാസവും ഇല്ല, very pathetic…. എല്ലാ കാര്യങ്ങളും വീട്ടിൽ ഞാൻ open ആയി പറയുമായിരുന്നു.. parents and friends എന്നെ ഒരുപാട് support ചെയ്തു… അതുകൊണ്ട് ഇന്ന് ഒരു തട്ടുകേടും കൂടാതെ നന്നായ് ഞാൻ ജീവിക്കുന്നു…….
നന്നായി ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ ഒരുത്തി പുറത്ത് നന്നായി വിലസുന്നുണ്ട്.. ഇനി ഇവളുമാർക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ ആ പാവം കുട്ടിയെ എന്തൊക്കെ ആക്കി തീർക്കും.. ആ കുടുംബത്തിന് പോയി..
അവർ ആത്മഹത്യാ യ്ക്കു പ്രേരിപ്പിയ്ക്കുകയല്ല ചെയ്തത് അഴിമതി ആരോപണം ഉന്നയിയ്കുക ആണ് ചെയ്തത്. ഇത്രയും പ്രായവും വിദ്യാഭ്യാസ വും അനുഭവങ്ങളും ഉള്ള അയാൾ അഴിമതി ചെയ്തിട്ടില്ലെങ്കിൽ അതിനെതിരെ പോരാടുകകയാണ് ചെയ്യേണ്ടത് അല്ലാതെ ആത്മഹത്യാ ചെയ്യുകയല്ല ചെയ്യേണ്ടത്. അതു പോലെയല്ല ഈ ചെറിയ പെൺകുട്ടി. അവളുടെ ആത്മഹത്യാ ആണോ കൊലപാതകമാണോയെന്നാണ് ആദ്യം കണ്ടു പിടിയ്ക്കണം
Sc/st aayond mathram aavilla bro... Chila penkuttikal bhaynkara sadhanangalanu.. Especially girls school il mathram padicha chilath... College il vech ente kazhuthinu pidichittund... Annokke pediyayirunnu... Aarodum paranjittilla... Athilum bedham boys aayirunnu
Ayin ivar leave thannal alle onn samadhanikam pattu..onn nere shwasam vidan polum pattatha oru profession aan ith..1 day vtl ponelum kore formalities aanu🥲😒
ഒരു വിഭാഗം nurses and teachersnu ഭയങ്കര ഈഗോയാണ്. ബാക്കിയുള്ളവർക്കും കൂടി നാണക്കേട് ഉണ്ടാക്കും. ഒരു നേഴ്സ് ആയി ഒരു കുടുംബം രക്ഷപ്പെട്ടേനെ.. ശാപം കിട്ടും അതിനെ മാനസികമായി torture ചെയ്തു ഇത് ചെയ്യിച്ചതാണെങ്കിൽ. ചുറ്റുമുള്ള എല്ലാവരോടും കരുണ കാണിക്കാനുള്ള മനസ്സ് ആണ് എല്ലാവർക്കും വേണ്ടത്. പലപ്പോഴും അതാണ് ഇല്ലാതെയാകുന്നത്. എല്ലാവരുടെ മനസ്സിനും ഒരേ കട്ടിയൊന്നും ഇല്ല.
പ്രതികൾക്ക് നല്ല ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരു അമ്മയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുത് പ്രതികളെ ജനങൾക്ക് വിട്ടു കൊടുക്ക് കൈ കാര്യം ചെയ്യേണ്ടത് അവര് kanichu തരും ചുമ്മാ 41 ദിവസം അകത്തു ഇട്ടു ഇറക്കി വിട്ടിട്ടു കാര്യം ഇല്ല
Avalumare വെറുതെ വിടരുത്. Ithe anubhavam ethinekkal കൂടുതൽ ഞാനും nursing പഠിക്കുന്ന timil അനുഭവിച്ചിട്ടുണ്ട്..but eante vishamam പേടി ഒന്നും njan അവരുടെ മുന്‍പില്‍ കാണിച്ചില്ല പൊരുതി പിടിച്ചു നിന്നു നന്നായി പഠിച്ചു. Eppol അവര്‍ eangum eathiyittilla എന്നാണ് ariyan കഴിഞ്ഞത് ഒന്ന് രണ്ടു പേർ edaykku വെച്ച് തന്നെ പഠനം നിറുത്തി പോയി..അന്ന് അവര്‍ ഏല്പിച്ച മുറിവ് ഒരിക്കലും മറക്കാൻ പറ്റാത്തത് കൊണ്ട് തന്നെ ഇന്നുവരെ അവരുമായി ഒരു contacted വെച്ചിട്ടില്ല .അവര്‍ കൂട്ട് കൂടി വരാന്‍ ശ്രമിച്ചിരുന്നു but അന്ന് ഇല്ലാത്ത കൂട്ട് ഇന്ന് eanikkavashyamilla.kooduthalum കോട്ടയം ulla പെൺകുട്ടികൾ ആയിരുന്നു കുറച്ച് എല്ല് കൂടുതല്‍ ആണ് അവർക്ക്😡 ആരെയും പേടിച്ച് ആരും നില്‍ക്കേണ്ട ആവശ്യം ഇല്ല.pattumengil ചെറുത്തു നില്‍ക്കുക അല്ലെങ്കില്‍ വീട്ടില്‍ പറഞ്ഞ് collagil പോയി സംസാരിച്ചു ഒന്ന് വിരട്ടി വിടാന്‍ പറയുക..പാവം ആയി erunnal ethupole കുറച്ച് eannangal തലയില്‍ കയറാൻ വരും. അല്ലാതെ മരണം ഒന്നിനും ഒരു പരിഹാരം അല്ല
എന്തിനു???? സിദ്ധാർദിനെ ഇഞ്ച് ഇഞ്ചയിട്ട് കൊന്നവന്മാര് പഠിച്ചു ജോലിക്ക് കേറാറായി.. ഇപ്പോ എന്താ ആ ന്യൂസ് ഒന്നും കൊണ്ടുവരാത്തത്???? ഇതും ഇപ്പോ ഒള്ള റീച്ചിന് വേണ്ടി മാത്രം കാണിക്കും. കുറ്റം ചെയ്തവരെ രക്ഷിക്കുകേം ചെയ്യും. അല്ലെങ്കിൽ എന്തുകൊണ്ട് കുറ്റവാളികളുടെ ഫോട്ടോ കാണിച്ചില്ല???? നല്ല നിയമങ്ങൾ കാരണം കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വിടാൻ പേടിയാ 😢.... ഒരു സാധാരണ കുടുംബത്തിലെ കുട്ടി ഒരിക്കലും ആത്മഹത്യാ ചെയ്യില്ല. കാരണം അവൾക്കറിയാം വീട്ടിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് പഠിപ്പിക്കുന്നതെന്നു.😢
പൂത്ത കാശ് ഉള്ളവർക്ക് . എന്ത് ചെയ്യാം.ആ. അമ്മക്കും . മകനും. നഷ്ടം മാത്രം. ഒറ്റ കൊടിച്ചി പട്ടികളേ യും വിടരുത്. തക്ക ശിക്ഷ കിട്ടണം.. കാശിന്റെ പവർ .പാവങ്ങളുടെ നേരേ കാട്ടരുത്. കൊടുക്കണം ശിക്ഷ. .
സത്യം നീതി ഇതൊന്നും കൊണ്ടു ഇന്നത്തെ കാലത്ത് ജീവൻ നിലനിൽപ് ഇല്ല. പ്രത്യേകിച്ച് ഹോസ്റ്റൽ ഇൽ ഒക്കെ നിൽക്കാൻ അറിയുന്നവർ മാത്രം പോകുക. ആ അമ്മയുടെ കരച്ചിൽ.... അതുപോലെ സിദ്ധാർഥ്....
ആ മരിച്ച കുട്ടി കുട്ടികളുടെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ അവരായിരിക്കും കൊലയാളികൾ അവിടെ പഠിക്കുന്ന എല്ലാ കുട്ടികളെ ചോദ്യം ചെയ്യണം കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം തക്കതായ ശിക്ഷ കൊടുക്കണം അവിടെ പഠിപ്പിക്കുന്ന അധ്യാപകരെയും ചോദ്യം ചെയ്ത് അതിനുള്ള ശിക്ഷയും കൊടുക്കണം അവരൊന്നും ഇതിലൊരു മുൻകൈ എടുക്കാത്തത് കൊണ്ട്
എന്റെ സഹോദരിയുടെ മകൻ രണ്ടാഴ്ച മുൻപ് ആണ് ബാംഗ്ലൂരിൽ പഠിക്കാൻ പോയത്.. അതും ഹോസ്റ്റലിൽ അല്ല, pg ആയാണ് താമസം... എന്നിട്ടും സീനിയർ വിദ്യാർത്ഥികൾ രാത്രി വിളിപ്പിക്കുന്നു എന്ന് പറയുന്നു..പി. ജി. ക്ക് പഠിക്കുന്ന ചേട്ടന്മാര് ഇവരോട് വിളിക്കുന്ന അവിടെ പോകേണ്ട എന്നാണ് പറഞ്ഞത് പോലും.. ഇത് രണ്ടും, മൂന്നും വർഷം പഠിക്കുന്ന പിള്ളേർ... ഇവരെ ഒക്കെ ലോൺ എടുത്തിട്ടൊക്കെ പാവം മാതാപിതാക്കൾ പഠിക്കാൻ വിടുന്നത് ഇതിനാണോ.. വീട്ടുകാരെ ഓർക്കണ്ടേ...
ഇത് കേരളമാണ് സാധാരണ ആളുകൾക്കും കൈയിൽ പൈസ ഇല്ലാത്തവർക്കും നിയമം ഒന്നുമില്ല. അത് കൊണ്ട് തന്നെ ഈ കേസ് എകെ തള്ളി പോകു ഇതുപോലെ കുറെ കേസ് കേരളത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ട് ഉണ്ട് എല്ലാം പൈസ കൊണ്ട് മൂടി കളഞ്ഞു...ഒന്ന് മാത്രം ചെയുവാ സ്വന്തം കാര്യം നോക്കുവാ ജീവിക്കുവാ അല്ലതെ ഒന്നിലും തല ഇടാൻ പോകാതെ ഇരിക്കുവാ
എല്ലാത്തിനും കൊന്നിട്ട് പോകണം പിന്നീട് ഒരു കുട്ടിക്കും ഇത് പോലെ വരരുത് പൈസ യും സധീനവും ഉള്ളവർക്ക് എന്തും കളിക്കാം എന്ന് ദാരണ മാറ്റണം പോലീസ് ഒന്നും ചെയ്യില്ല
ഇതാണ് രക്തബന്ധം ഇതാണ് കുടുംബം ഈ വിങ്ങലാണ് അന്ന് അർജുൻ അപകടത്തിൽ പെട്ടപ്പോൾ അർജുനന്റെ കുടുംബത്തിൽ നിന്നും എനിക്ക് കാണാൻ കഴിയാത്ത രംഗം ക്ഷമിക്കണം എനിക്ക് ഇത് കണ്ടപ്പോൾ അറിയാതെ ഞാൻ മനസ്സിൽ ഉള്ളിൽ കിടന്നതു പറയാൻ തോന്നി 😔
ഇതിന്റെ പിന്നിലുള്ളവരുടെ ഫോട്ടോസ് പോലും കൊടുക്കാൻ കഴിയാത്ത മാധ്യമങ്ങളോട് പുച്ഛം മാത്രം
അവർക്ക് അങ്ങിനെ പ്രത്യേകിച്ച് രൂപമൊന്നും ഉണ്ടാകില്ല, സോമ്പികൾ ആയിരിക്കും 🙄
ആരോപണ വിധേയരുടെ ഫോട്ടോ കൊടുക്കാൻ പറ്റില്ല, അറസ്റ്റിൽ ആയാൽ മാത്രമേ കൊടുക്കാൻ പറ്റൂള്ളൂ
അറസ്റ്റ് നാളെ രേഖപ്പെടുത്തും എന്ന് പറയുമ്പോൾ.. പ്രതിയായി എന്നാണ് സാരം.. പക്ഷേ ഏമാന്മാര് കൊടുത്തിരിക്കുന്ന വകുപ്പുകൾ വരുന്നത് മനപ്പൂർവ്വം അല്ലാത്ത നരഹത്യ എന്നത് ആവും.. ഈസിയായി ജാമ്യത്തിൽ പുറത്തുവരും.. നഷ്ടപ്പെട്ടതും കഷ്ടപ്പാട് അനുഭവിക്കുന്നത് ആ കുടുംബം മാത്രം... ഒരു പെൺകുട്ടി എന്തായാലും വെറുതെ കേറി തൂങ്ങി മരിക്കില്ല... ആ സഹോദരനോട് അമ്മയോടും പറയാനുള്ളത്.. സാധാരണക്കാരായ ഉള്ളവർക്ക് നമ്മുടെ നാട്ടിലെ ഊമ്പിയ നീതിന്യായ വ്യവസ്ഥ ഒരിക്കലും അനുവദനീയമല്ല.. ആയാൽ പോലും അതൊരു പ്രഹസനം തന്നെയായിരിക്കും.. കൺമുന്നിൽ എത്രയെത്ര തെളിവുകൾ തന്നെ ഉണ്ട്.. ആ സഹോദരിക്ക് ആദരാഞ്ജലികൾ.. ഇതും കടന്ന് ഇനി അടുത്ത ഒരു കേസിന്റെ പുറകെ ആയിരിക്കും നാളെ.. എത്രയെത്ര ആളുകൾ എത്രയെത്ര പെൺകുട്ടികൾ എത്രയെത്ര നിരപരാധികൾ നിയമവും നിയമവ്യവസ്ഥിതിയും ഇങ്ങനെ ആവുമ്പോൾ പണം കൊണ്ട് പഴുതടച്ചു പുറത്തുവരും ഇതിലെ പ്രതികൾ..
ഫോട്ടോ കാണാത്തത് കൊണ്ട് ചിലർക്കു ഉറക്കമില്ല.
@@raghavankk1133അതിൽ ഒരാൾ നിന്റെ പെങ്ങൾ ആയിരിക്കും അതാണ് നിനക്ക് വിഷമം
അമ്മേ, സഹോദരാ, ക്ഷമിക്കണം ഈ ലോകം ഇങ്ങനെയാണ്. ഇവിടെയും നീതി ലഭിക്കാൻ പോകുന്നില്ല. കാരണം അധികാര വർഗ്ഗത്തിന്റെ അടിമകളാണ് നമ്മൾ 😢🙏🏻
അതാണ് സത്യം ഇനിയും ഇത് പോലുള്ള മരണങ്ങൾ നടന്നോണ്ടെ ഇരിക്കും പൈസ ഉണ്ടേൽ ഇതൊന്നും ബാധകമല്ല
Keralathile karyam matram kandu kond lokathe muzhuvanjm parayaruth. Keralam allathe lokath vere naadukal und. Avde ellaam thamasilkunnath nalavaraaya humans aanu
@@alliswell1776ath oru tetti darana mathramanu sahodara
Nursing collage കളിൽ ടോർച്ചറിങ് വല്ലാതെ ഉണ്ടാവാറുണ്ട്. ഫസ്റ്റ് ഇയർ ൽ ഞാനും അനുഭവിച്ചതാണ് but പിന്നീട് bold ആവാൻ കഴിഞ്ഞു. Seniors നെ ക്കാളും same batch ൽ ഉള്ളവർക്ക് ആണ് ചൊറിച്ചിൽ കൂടുതൽ. Mixed collage ൽ ചേർക്കുന്നത് ആണ് എപ്പോഴും നല്ലത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോ boys കൂടെ ഉണ്ടാകും അതായത് boys problms ഉണ്ടാവാതെ ഇടപെടും. പഠിക്കാൻ കുറച്ചു കൂടെ comfort mixed കോളേജ് ആണ്. Girls മാത്രം ഉള്ള ഇടങ്ങളിൽ ഭയങ്കര പ്രശ്നങ്ങൾ ഉണ്ടെന്നു പല friends ൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ പഠിച്ചത് mixed (2009)ആയതോണ്ട് പല problms ഉം സീരിയസ് ആകുന്നതിനു മുൻപേ solve ചെയ്യാൻ പറ്റിയിട്ടുണ്ട്. It's my experience.
ബോൾഡ് ആവണം ആരെയും കൂടുതൽ മൈൻഡ് ചെയ്യരുത്...
രണ്ടു മലകൾ ചേർന്നാലും,, നാലു മുലകൾ തമ്മിൽ ചേരില്ല എന്ന് കാരണവന്മാർ പണ്ടേ പറഞ്ഞിട്ടുണ്ട്
Njnum ketit inde😂😂😂@@chemistryoflife3274
അത് സത്യം ആണ് സ്കൂളിൽ ആയാലും mixed ആയി പഠിക്കുന്നത് ആണ് നല്ലത്
Ente oru friendnte makal padikuna collegeil ethe pole anu kuttikal compkaint paranhal internal mark kurakum ennanu parayunath
സഹോദരൻ strong... Support him 👍🏼👍🏼👍🏼
മീഡിയയോട് പുച്ഛം ഫോട്ടോ എവിടാ???????????
അത് ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ നിങ്ങൾ അവന്റെ ജാതകം വരെ ഇതിൽ ഇട്ടണേ
Avr thanne ahn പ്രതികൾ enn proven allathond aavam
@@chiaroscuro316 Ayyo appo etraayo prathikal allatha aan pilarude photos and details kodukkunnayo ath onnum preshanamalla😢
അവർ തന്നെ ആണോ എന്ന് ഉറപ്പിക്കാതെ ഫോട്ടോ കൊടുക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത് . ആരോപിച്ച്ത് കൊണ്ട് കുറ്റകാരവില്ലലോ , തെളിഞ്ഞാൽ ഫോട്ടോ കൊടുക്കട്ടെ
@@manut1349 appo anpillerkum ith bathakam alle....??
@@manut1349athil nyayikarikkunnu.but boys aanengil avan annu itta nikkar vare kanikkum😅.ithano equality.ethrayo payyanmar aaropnam mathram aayi vannappol pic koduthu naattichu illatha paranju parathi.last Avan alla prathi.ethra boys life tholanju.ethra per naduvittu poi.ethra per suicide chaithu😅.nammuk ndhe neethi ille
എൻ്റെ മോളും നഴ്സിംഗ് സ്റ്റുഡൻ്റ് ആണ് ഇപ്പോൾ നാലാം വർഷം പഠിക്കുന്നു കോളജിൽ ചെന്ന സമയം മുതൽ ചില ടീച്ചേഴ്സ് മാനസികമായി ഒത്തിരി ടോർച്ചർ ചെയ്തട്ടുണ്ട് എന്നാൽ ഞങ്ങൾ പേരൻ്റ്സ് എല്ലാ വിഷമ ഘട്ടത്തിലും ചേർത്ത് പിടിച്ചത്കൊണ്ട് പഠനം പൂർത്തിയാക്കാൻ സാധിച്ചു ചില സമയങ്ങളിൽ ഞങ്ങൾ ഒത്തിരി വിഷ മിച്ചിട്ടുണ്ട് മിക്ക നഴ്സിംഗ് കോളജിലും ഒന്നങ്കിൽ ടീച്ചേഴ്സ് അല്ലെങ്കിൽ കൂടെ പഠിക്കുന്ന കുട്ടികളെ കൊണ്ടും പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.
Avarku ethire case kodu
കേസ് കൊടുക്കണം . കൂടെ പഠിക്കുന്നവർ അങ്ങനെ ചെയ്താൽ chodhikkanam സമാധാനം മാത്രം പോരാ. നമ്മൾ ആയിട്ട് ഒന്നിനും പോകരുത് നമ്മളെ ദ്രോഹിക്കാൻ വന്നാൽ വിട്ട് കൊടുക്കരുത് അത് ഏതു മിസ്സ് ായലും
💯💯... Teachers nte munnil aanu, ee log bookil parayunna pala practicals um cheythu kanikendathu.. Avarde munnil chwythitt sign vangikkanam.. Nursing n half clinics( practicals), half theory aanu.., athukond ee log book valare important aanu, practicals, namml cheyunnathu hospitalil ninnu patients nte munnil ninnokke aayirikkum.. Chila samayangalil oru karanavum illathe, avar athu reject cheyum orupad thavana repeat tharum.. Nursing n varunna booribagam kuttikalum purathu pokanam. Cash indakanam enna aimil varunnatha.. Majority pillerkkum ithu oru service alla... Easy ayitt job vangi nalla cash indaka.. Athanu aim.. Athil njn thettuparayunillaa, pkshe ingane ulla kuttikal kooduthalum materialistic aanu, avark avaranu priority koode Ulla kuttikalde budimutt mnsilakano.. Teachers harass cheyunnundel athin ethire samsarikyaano avar thayarakillaa,.. Karanam avark avarde marks important aanu..
Ningal valare nalla parents aanu. 💯🙏❤
നമ്മളെ ദ്രോഹക്കാൻ മറ്റ് ആർക്കും അവകാശമില്ല
നെഴ്സിംഗ് കോളേജിൽ വലിയ രീതി തന്നെ ടോർച്ചറിംഗ് നടക്കുന്നുണ്ട്
പെണ്ണുങ്ങൾ ഭയങ്കര വില്ലത്തികൾ ആണ്. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ കണ്ടൂടാ
Yes
ഈ കേസ് കാര്യമായി മാധ്യമങ്ങൾ ഏറ്റെടുക്കണം. സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. മാധ്യമ ധർമം നിറവേറ്റണം
എന്റെ സംശയം അതല്ല. ഇവരൊക്കെ എന്തിനാണ് പഠിക്കുന്നത്. ഇവരൊക്കെ പഠിച്ച് നഴ്സായി വന്നാൽ രോഗികളായി ചെല്ലുന്നവരുടെ കാര്യം എന്തായിത്തീരും. രോഗികളുടെ കാര്യം കട്ടപ്പൊഹ...... സഹപാഠികളോട് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരോട് എങ്ങനെയായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ🙏🙏🙏
സഹപാഠികളുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു
ഇനിയും ഇതുപോലെ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണം
പാവം 🥺....ഒന്നിനെയും വെറുതെ വിടരുത്
റാഗിങ് കണ്ടില്ല എന്ന് വെക്കുന്ന ചില വൃത്തികെട്ട so called “cool” teachers നും കൂടെ ഈ news സമർപ്പിക്കുന്നു. Mental harrasment ചെറിയ രീതിയിൽ അയാൽ പോലും സ്വന്തം വീട്ടിൽ കണ്ടാലും അത് കുട്ടികൾ തമ്മിലായാലും കുട്ടികളോട് അവരുടെ മാതാപിതാക്കൾ ആയാലും എതിർക്കണം. അതിനാണ് ദൈവം നമുക്ക് നട്ടെല്ല് തന്നത്. മാനസികമായി ആളുകളെ തളർത്തി അതിൽ വിനോദം കണ്ടെത്തുന്നത് തെളിവില്ലാത്ത രഹസ്യമായ കൊലപാതകം തന്നെയാണ്.
This is not ragging.ithu same class l ullavar thanne ulla ego clash aabu
@ either from seniors or classmates, ragging is ragging.
അവളുമാരെ വെറുതെ വിടരുത്
സഹപാഠികളുടെ ഫോട്ടോയും കൊടുക്കൂ.എങ്കിലേ ഇതു പോലെ ക്രൂരമായ മനസ്സുളള കുട്ടികൾക് തെറ്റ് ചെയ്യാൻ പേടി വരുളളൂ. തെറ്റ് ചെയ്താൽ ശിക്ഷ വേണ൦
അവർ തന്നെ ആണോ എന്ന് ഉറപ്പിക്കാതെ ഫോട്ടോ കൊടുക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത് . ആരോപിച്ച്ത് കൊണ്ട് കുറ്റകാരവില്ലലോ , തെളിഞ്ഞാൽ ഫോട്ടോ കൊടുക്കട്ടെ
@@manut1349boys nte aghne alalloo onn kettaal mathii apo photo yum jathakam vare kodkum
@@manut1349Penpiller aayond aarikum alle? Pavada thangan kurach ulupp venam🤣
ഇനി അവർക്ക് നഴ്സിംഗ് കംപ്ലീറ്റ് ചെയ്യാൻ പറ്റരുത്. ഇനി ഒരു ഡിഗ്രി യും എടുക്കാൻ പറ്റരുത് അവര്ക് അതിനുള്ള യോഗ്യത ഇല്ല
എല്ലാ സ്ഥലങ്ങളിലും ഇങ്ങനയൂണ്ട്. Entrance coaching centres, മറ്റുപല ഇൻസ്റ്റിറ്റ്യൂട്ട്. സ്റ്റുഡന്റസ് (class mate) അവഗണിക്കും പരിഹസിക്കും റ്റീച്ചർ സിനോടു ഇല്ലാത്ത കാര്യങ്ങൾ പറയുക.( റ്റി ചേർസി റേ നേക്കുറിച് മോശമായി പറഞ്ഞുവെന്ന് അവരോട് പറയുക ). മറ്റുള്ളവരെ ദ്രോഹിച്ചു സന്തോഷിക്കുന്ന ഒരു പാട് കുട്ടികൾ ഉണ്ട്.
💯
ആ അമ്മയുടെയും ചേട്ടൻറെയും കണ്ണീര് കണ്ട് സഹിക്കാൻ വയ്യ ഇത് കണ്ടിട്ട് 😢😢😢 എന്ത് പറഞ്ഞു ആശ്വസിപ്പിക്കാനാണ് !! ഒന്നുമില്ല പറയാൻ 😔😔😔 ആ പെൺകുട്ടിയുടെ ജീവിതം കളയാൻ പ്രേരിപ്പിച്ച ദുഷടകൾ നശിച്ച് പോട്ടെ
ഞാൻ 1999 batch ൽ Nursing പഠിക്കുമ്പോൾ എന്നേ കൊല്ലാനുള്ള ശത്രുത പുലത്തിയിരുന്ന എന്റെ സീനിയർ ഒരു കന്യാസ്ത്രീ ആയിരുന്നു. Sister ലാലി. കൂടെ കുറച്ച് കൊല്ലംകാരികളും😞. അന്നൊക്കെ തോന്നിയിരുന്ന ഭയം 😞 പിന്നീട് എന്നേ bold ആക്കുകയല്ല ചെയ്തത്😒മറിച്ചു ഭയവും ആകുലതയും നിറഞ്ഞ നാളുകളിലേയ്ക്ക് കൊണ്ടുചെന്നെത്തിക്കുക ആയിരുന്നു.
@@shaibythomas8689 കന്യാസ്ത്രീ ആയിരിക്കില്ല, അവർക്ക് അങ്ങനെയാകാൻ കഴിയുമോ 🤔 അത് സാത്താൻ തിരുവസ്ത്രത്തിനകത്തു കയറി ഒളിച്ചതായിരിക്കും 🤣
😁😁😁@@Abc76353
Kollam 🔥 🤣🤣🤣
കന്യാസ്ത്രീ അല്ലെ അഭയെ കൊല്ലാൻ plan ചെയ്തത്.... Steffy
Mobile ചെക്കു. ചെയ്യണം. വിടരുത് ഒന്നിനെയും.
കോളേജ് അധികൃതരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഒരു കുട്ടി പരാതി തരുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്തിയശേഷം നടപടി എടുക്കേണ്ടവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ ഇന്ന് ഈ കുട്ടി ജീവനോടിരിക്കുമായിരുന്നു.
നിങ്ങൾക്ക് നീതി ലഭിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ഇത് ഒറ്റപ്പെട്ടെ സംഭവമല്ല. എന്നിട്ടും ഇതിന് അറുതി വരുത്താൻ കഴിയാത്തത് ഭീതി ഉയർത്തുന്നതാണ്.🙏🙏🙏
Engane group undaki kurachu pavam aayitulla kuttikale bully cheyuna kuttikal school il polum undu. Parents complaint chaithal teachers onnum cheyilla maturity ellatha kuttikalanu Parents veruthe edapettu problems undakaruthu annu parayum.
Martial Arts padpikuga both mentally and physically strong avvum kutti pinne adthu varilla
@@keerthanakeerthana7116 correct 💯
സിദ്ധാർഥിന്റെ വിഷയത്തിലൊക്കെ കുറ്റവാളികളായ ക്രിമിനലുകൾക്ക് കടുത്ത ശിക്ഷ കൊടുത്തിരുന്നെങ്കിൽ പിന്നെയും ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കില്ലയിരുന്നു.
ഇവൾമാർക്കൊന്നും മൊന്ത ഇല്ല അതോ മാധ്യമങ്ങൾ മനഃപൂർവം കാണിക്കാത്തത് ആണോ....... 🤨
😢😢
നല്ല ശിക്ഷ കൊട്ക്കണം...ഭാവി അവർക്കും ഉണ്ടാവരുത്..😡😡
ചില സമയങ്ങളില്‍ തോന്നും Nurses ആണ് ഈ ലോകത്ത് ഏറ്റവും ക്രൂരമായ ജീവികള്‍,, ഞാനും nurse ആണ്..but hospital l ഇതുപോലെ ഒരുപാട് torture അനുഭവിച്ചിട്ടുണ്ട്......especially മലയാളികള്‍ 😢😢
Abroad aano work cheyyunne
എന്തെല്ലാം മോഹങ്ങളോടെ ആണ് ഒരു കുട്ടി പഠിക്കാൻ ചെല്ലുന്നത്... അതൊക്കെ നശിപ്പിക്കാൻ ആയിട്ട് കുറെ താന്തോന്നികളും കാണും, ഒന്നിനെയും വെറുതെ വിടരുത്,...
എങ്ങനെ നമ്മുടെ മക്കളെ കോളേജ് കളിൽ പറഞ്ഞ് വിടും... കുറ്റവാളികൾ എല്ലാ കേസ് കളിലും രക്ഷ പെടുന്നു
എന്റെ പൊന്നു മക്കളെ ആത്‍മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങളെ കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നു. പ്രശ്നം ആരോടെങ്കിലും തുറന്ന് പറയുക.
ആരോട് പറയാൻ ചാടുന്നതിനുമുൻപ് എല്ലാം അങ്ങ് തീർക്കുക
ഈ കുട്ടി sc/st എന്നാണോ?? എങ്കിൽ കരട് അന്വേഷിച്ചു വേറെ ഒരിടത്തും പോകണ്ട . ആ ആത്മാവിന് നിത്യശാന്തി നേരുന്നു😢😢😢
അന്വേഷിക്കണം ഒരു മന്ദത ഉണ്ട് മൊത്തത്തിൽ അത് കൊണ്ട് ഒരു സംശയം
മനസിലായില്ല എന്താ അങ്ങനെ പറഞ്ഞെ
?@@90smedia
@kirancc81 athe entha angane paranjey
😂😂olakka.. Ellathineyum ningal athumaayi connect cheyyunnondaanu.. Allathavar marichal normal sc st aanenkl ath kond.. Best
എന്റെ 4 വർഷങ്ങൾ ഇങ്ങനെ ആയിരുന്നു. ക്ലാസ് ഇൽ കൂടെ പഠിച്ച കുട്ടി കള്ളത്തരത്തിൽ leave form എഴുതി എങ്ങോടോ പോയി. ആ കുട്ടി പോയ അന്ന് appendicitis വന്നു വീട്ടിൽ പോയതായിരുന്നു ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്. ആ കുട്ടിയോടുള്ള ദേഷ്യം മുഴുവൻ എന്നോട് തീർത്തു.. appendicitis വന്നു വീട്ടൽ പോയപ്പോൾ, അതും എന്റെ പപ്പ വന്നാണ് എന്നെ കൂട്ടിക്കൊണ്ട് പോയിരുന്നത്. എന്നിട്ടും teachers പറഞ്ഞത്, ഞാൻ കാമുകനെ കാണാൻ പോകുന്നത് ആണെന്ന്. വൈകുന്നേരങ്ങളിൽ മാത്രം പനി വന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അന്ന് പനി നോക്കാൻ വന്നത് ഒരു senior ചേച്ചി. ആള് പനി നോക്കി 100 digree എന്ന് പറഞ്ഞിട്ട് പോയി. പിറ്റേന്ന് doctor rounds നു വന്നിട്ടു പനി ഇല്ലല്ലോ എന്ന് പറഞ്ഞു, അപ്പോൾ ഞാൻ പറഞ്ഞു ഇന്നലെ 100 എന്നാ പറഞ്ഞേ എന്ന്. അതും ഞാൻ ചെയ്ത തെറ്റ്…. seniors നെ വെറുപ്പിച്ചിട്ട് കോഴ്സ് complete ചെയ്യാൻ പറ്റുമോ എന്നാണ് എന്റെ teacher എന്നോട് ചോദിച്ചത്😅. അതിന്റെ പേരിൽ 5 ദിവസം hospitalil admit ആയശേഷം ഒരു ദിവസം കഴിഞ്ഞ് easter vacation തുടങ്ങുമായിരുന്നിട്ടും ആ ഒരു ദിവസം എന്നെ ക്ലാസ് ഇൽ ഇരുത്തിച്ചു… പറയാൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്… ഇന്നും അതിനൊന്നും ഒരു വത്യാസവും ഇല്ല, very pathetic….
എല്ലാ കാര്യങ്ങളും വീട്ടിൽ ഞാൻ open ആയി പറയുമായിരുന്നു.. parents and friends എന്നെ ഒരുപാട് support ചെയ്തു… അതുകൊണ്ട് ഇന്ന് ഒരു തട്ടുകേടും കൂടാതെ നന്നായ് ഞാൻ ജീവിക്കുന്നു…….
Ella nursing collegilum ithu polond..😮
നന്നായി ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ ഒരുത്തി പുറത്ത് നന്നായി വിലസുന്നുണ്ട്.. ഇനി ഇവളുമാർക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ ആ പാവം കുട്ടിയെ എന്തൊക്കെ ആക്കി തീർക്കും..
ആ കുടുംബത്തിന് പോയി..
Athmahathya alla kolapathakamanu
അവർ ആത്മഹത്യാ യ്ക്കു പ്രേരിപ്പിയ്ക്കുകയല്ല ചെയ്തത് അഴിമതി ആരോപണം ഉന്നയിയ്കുക ആണ് ചെയ്തത്. ഇത്രയും പ്രായവും വിദ്യാഭ്യാസ വും അനുഭവങ്ങളും ഉള്ള അയാൾ അഴിമതി ചെയ്തിട്ടില്ലെങ്കിൽ അതിനെതിരെ പോരാടുകകയാണ് ചെയ്യേണ്ടത് അല്ലാതെ ആത്മഹത്യാ ചെയ്യുകയല്ല ചെയ്യേണ്ടത്. അതു പോലെയല്ല ഈ ചെറിയ പെൺകുട്ടി. അവളുടെ ആത്മഹത്യാ ആണോ കൊലപാതകമാണോയെന്നാണ് ആദ്യം കണ്ടു പിടിയ്ക്കണം
സിദ്ധാർത് ഇപ്പൊ ഇതാ അമ്മു
രണ്ടും sc/st.കഴിവ് ഉള്ളവരെ ഇങ്ങനെ ഇല്ലാതാകുന്നു
😔
Sc/st aayond mathram aavilla bro... Chila penkuttikal bhaynkara sadhanangalanu.. Especially girls school il mathram padicha chilath... College il vech ente kazhuthinu pidichittund... Annokke pediyayirunnu... Aarodum paranjittilla... Athilum bedham boys aayirunnu
Sc /st onnum nokkittavilla...
ippo ellayidathum kolapathakam mathrae ullu... 😢
Ethra nisaram ayitta kanunnae ellarum...
Nammalokkey padikkumbol kolpathakam ennathu rashtriya related mathram ayirunnu.. Innu..😢
ഹോ! അവതാരക യുടെ ആ confidence കണ്ടോ 👌🤗
🥺🥺🥺🥺 ആ കുട്ടി കു നിതി.... കിട്ടണം.....
നീതി കിട്ടണം
പാവം നമ്മുടെ നാട്ടിൽ എവിടുന്നു നീതി കിട്ടാൻ 🙏🙏🙏
1st year muthal 3rd year vare പൊരുതി നിന്നോണ്ട് ജീവനോടെ ഇരിക്കുന്ന ഞാൻ..... കുറെ അനുഭവിച്ചു ഇപ്പോൾ ദൈവം നല്ലത് thannu
കിട്ടുമെങ്കിൽ ആ മൂന്ന് പെണ്ണുങ്ങളെയും അങ് കൊന്നേക്ക്, ശെരിക്കുള്ള അച്ഛൻ ആരെന്ന് കാണിച്ചു കൊടുക്ക്
ദിവ്യയുടെ അനുയായികളായിരിക്കും... പാവം.. ശക്തമായ ശിക്ഷ തന്നെ കൊടുക്കണം...
Enik parayan ullath.. padikunna pillar odd ann.. ningalk school ilo collage ilo enthenkilum preshnam unddankil ningal clg ilum school il um pokathe ningal ningade sontham vitl pokuu.. Achan odum Amma odum karyam parayuu.. ath ippm enth karyam anenkilum parayam.. pinne ningalk enthenkilum veliya vishamam undankil.. koottukar kaliyakunatho angane enthenkilum undankil ningal onenkil avare mind cheyathe irikkuva.. ningal ath pattunilla enkil Aa nimisham ningal vitl pokuva.. oru week alenkil 2 week ningal ningade sontham vitl nikk samayath Food kazhich samayath uranguka ekk chey ellam sheri avum😊 pinne paduthathinte pressure stress um ekk vannekkam appol idak oru break edukkanam.. exam ekk kazhinjal oru movie kand relax avanam anitt venam next sem padich thudangam 😊
thett cheyathe irikuka ath ippm swontham body odd anenkilum 😊
Ee newil paranja kuttide karyam police anishikkanam entha sambavichath enn urapp veruthanam. Aa hostel il cctv kanumello.
Ayin ivar leave thannal alle onn samadhanikam pattu..onn nere shwasam vidan polum pattatha oru profession aan ith..1 day vtl ponelum kore formalities aanu🥲😒
നമ്മുടെ കേരളത്തിൽ എന്തൊക്കെയാ ഈ നടക്കുന്നത്
കോളേജ് എതിരെയും കേസ് എടുക്കണം
ഒരു വിഭാഗം nurses and teachersnu ഭയങ്കര ഈഗോയാണ്. ബാക്കിയുള്ളവർക്കും കൂടി നാണക്കേട് ഉണ്ടാക്കും. ഒരു നേഴ്സ് ആയി ഒരു കുടുംബം രക്ഷപ്പെട്ടേനെ.. ശാപം കിട്ടും അതിനെ മാനസികമായി torture ചെയ്തു ഇത് ചെയ്യിച്ചതാണെങ്കിൽ. ചുറ്റുമുള്ള എല്ലാവരോടും കരുണ കാണിക്കാനുള്ള മനസ്സ് ആണ് എല്ലാവർക്കും വേണ്ടത്. പലപ്പോഴും അതാണ് ഇല്ലാതെയാകുന്നത്. എല്ലാവരുടെ മനസ്സിനും ഒരേ കട്ടിയൊന്നും ഇല്ല.
💯
പ്രതികൾക്ക് നല്ല ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരു അമ്മയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുത് പ്രതികളെ ജനങൾക്ക് വിട്ടു കൊടുക്ക് കൈ കാര്യം ചെയ്യേണ്ടത് അവര് kanichu തരും ചുമ്മാ 41 ദിവസം അകത്തു ഇട്ടു ഇറക്കി വിട്ടിട്ടു കാര്യം ഇല്ല
Ente daivame 😢
Avalumare rakshappedum
Avalumare വെറുതെ വിടരുത്. Ithe anubhavam ethinekkal കൂടുതൽ ഞാനും nursing പഠിക്കുന്ന timil അനുഭവിച്ചിട്ടുണ്ട്..but eante vishamam പേടി ഒന്നും njan അവരുടെ മുന്‍പില്‍ കാണിച്ചില്ല പൊരുതി പിടിച്ചു നിന്നു നന്നായി പഠിച്ചു. Eppol അവര്‍ eangum eathiyittilla എന്നാണ് ariyan കഴിഞ്ഞത് ഒന്ന് രണ്ടു പേർ edaykku വെച്ച് തന്നെ പഠനം നിറുത്തി പോയി..അന്ന് അവര്‍ ഏല്പിച്ച മുറിവ് ഒരിക്കലും മറക്കാൻ പറ്റാത്തത് കൊണ്ട് തന്നെ ഇന്നുവരെ അവരുമായി ഒരു contacted വെച്ചിട്ടില്ല .അവര്‍ കൂട്ട് കൂടി വരാന്‍ ശ്രമിച്ചിരുന്നു but അന്ന് ഇല്ലാത്ത കൂട്ട് ഇന്ന് eanikkavashyamilla.kooduthalum കോട്ടയം ulla പെൺകുട്ടികൾ ആയിരുന്നു കുറച്ച് എല്ല് കൂടുതല്‍ ആണ് അവർക്ക്😡 ആരെയും പേടിച്ച് ആരും നില്‍ക്കേണ്ട ആവശ്യം ഇല്ല.pattumengil ചെറുത്തു നില്‍ക്കുക അല്ലെങ്കില്‍ വീട്ടില്‍ പറഞ്ഞ് collagil പോയി സംസാരിച്ചു ഒന്ന് വിരട്ടി വിടാന്‍ പറയുക..പാവം ആയി erunnal ethupole കുറച്ച് eannangal തലയില്‍ കയറാൻ വരും. അല്ലാതെ മരണം ഒന്നിനും ഒരു പരിഹാരം അല്ല
നല്ല ആണുങ്ങളുടെ കയ്യിൽ കിട്ടുമ്പോൾ... ഇവളുടെയൊക്കെ "കൂടുതലുള്ള ആ എല്ലു " അങ്ങ് ഒടിഞ്ഞോളും 👍
അയ്യോ പാവങ്ങൾ നിങ്ങൾ വല്ല നായയുടെ പിന്നാലെ പോവൂ മനുഷ്യമൃ ഗങ്ങൾ നല്ല ആളുകൾ പാവം പെൺകുട്ടി 😭😭
എന്തിനു???? സിദ്ധാർദിനെ ഇഞ്ച് ഇഞ്ചയിട്ട് കൊന്നവന്മാര് പഠിച്ചു ജോലിക്ക് കേറാറായി.. ഇപ്പോ എന്താ ആ ന്യൂസ് ഒന്നും കൊണ്ടുവരാത്തത്???? ഇതും ഇപ്പോ ഒള്ള റീച്ചിന് വേണ്ടി മാത്രം കാണിക്കും. കുറ്റം ചെയ്തവരെ രക്ഷിക്കുകേം ചെയ്യും. അല്ലെങ്കിൽ എന്തുകൊണ്ട് കുറ്റവാളികളുടെ ഫോട്ടോ കാണിച്ചില്ല???? നല്ല നിയമങ്ങൾ കാരണം കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വിടാൻ പേടിയാ 😢.... ഒരു സാധാരണ കുടുംബത്തിലെ കുട്ടി ഒരിക്കലും ആത്മഹത്യാ ചെയ്യില്ല. കാരണം അവൾക്കറിയാം വീട്ടിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് പഠിപ്പിക്കുന്നതെന്നു.😢
കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം 🥹
പൂത്ത കാശ് ഉള്ളവർക്ക് . എന്ത് ചെയ്യാം.ആ. അമ്മക്കും . മകനും. നഷ്ടം മാത്രം. ഒറ്റ കൊടിച്ചി പട്ടികളേ യും വിടരുത്. തക്ക ശിക്ഷ കിട്ടണം.. കാശിന്റെ പവർ .പാവങ്ങളുടെ നേരേ കാട്ടരുത്. കൊടുക്കണം ശിക്ഷ. .
Nursing college pothuvey kashtapadanu ennu 4 th year therarayappol enthoru ashwasam thonund jeevithathil eni anubhavikan onnumilla teachers bhayangara moshamanu koodey padikunnavar athineykattilum.....pinney course inu registrationum illa appo ellam ayilley enittum njan eppozhum jeevichirikynd enthina marikunney jeevitham eth j nd avasanikkan pokunilla ennu enikk ariyam ee parenja ellarum oru certain time varey lifeil ullavarannu ....internal marks enna system venda ennu vecha pala kuttikaludeyum jeevitham mechapeddum
കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുക. ഇവർ Nursing എന്ന തൊഴിലിന് ആർഹരല്ല.
സത്യം നീതി ഇതൊന്നും കൊണ്ടു ഇന്നത്തെ കാലത്ത് ജീവൻ നിലനിൽപ് ഇല്ല. പ്രത്യേകിച്ച് ഹോസ്റ്റൽ ഇൽ ഒക്കെ നിൽക്കാൻ അറിയുന്നവർ മാത്രം പോകുക. ആ അമ്മയുടെ കരച്ചിൽ.... അതുപോലെ സിദ്ധാർഥ്....
ഈച്ചപ്പായി അരികും പ്രതികൾ... 101% ഉറപ്പ് കുറെ നട്ടെല്ല് ഇല്ലാത്തതു പ്രിൻസിപ്പാൾമാർ ഉണ്ട്
The First 60 minute is 📌Golden Hour after a Fall😢 It was totally "wasted"
ആ മരിച്ച കുട്ടി കുട്ടികളുടെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ അവരായിരിക്കും കൊലയാളികൾ അവിടെ പഠിക്കുന്ന എല്ലാ കുട്ടികളെ ചോദ്യം ചെയ്യണം
കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
തക്കതായ ശിക്ഷ കൊടുക്കണം
അവിടെ പഠിപ്പിക്കുന്ന അധ്യാപകരെയും ചോദ്യം ചെയ്ത് അതിനുള്ള ശിക്ഷയും കൊടുക്കണം
അവരൊന്നും ഇതിലൊരു മുൻകൈ എടുക്കാത്തത് കൊണ്ട്
പാവങ്ങൾക്ക് നീതി കിട്ടണം
Support them and help them
സഹോദര... ഇതിന്റെ മുന്നേ പ്രതികളെ പോയി ഭീഷണി പ്പെടുത്തിയിരുന്നെങ്കിൽ ഒരു പക്ഷെ അവൾ രക്ഷപ്പെട്ടേനെ
എന്നിട്ട് വേണം പീഡനം എന്ന് പറഞ്ഞു ആ 3 എണ്ണം കേസ് കൊടുക്കാൻ 😂
സഹപാഠികളുടെ ഫോട്ടോ കാണിക്കാത്തത് എന്താ 😡ഒറ്റയെണ്ണവും രക്ഷപ്പെടാൻ പാടില്ല 😡😡
😢😢
😢😢😢😢😢😢
എന്റെ സഹോദരിയുടെ മകൻ രണ്ടാഴ്ച മുൻപ് ആണ് ബാംഗ്ലൂരിൽ പഠിക്കാൻ പോയത്.. അതും ഹോസ്റ്റലിൽ അല്ല, pg ആയാണ് താമസം... എന്നിട്ടും സീനിയർ വിദ്യാർത്ഥികൾ രാത്രി വിളിപ്പിക്കുന്നു എന്ന് പറയുന്നു..പി. ജി. ക്ക് പഠിക്കുന്ന ചേട്ടന്മാര് ഇവരോട് വിളിക്കുന്ന അവിടെ പോകേണ്ട എന്നാണ് പറഞ്ഞത് പോലും.. ഇത് രണ്ടും, മൂന്നും വർഷം പഠിക്കുന്ന പിള്ളേർ... ഇവരെ ഒക്കെ ലോൺ എടുത്തിട്ടൊക്കെ പാവം മാതാപിതാക്കൾ പഠിക്കാൻ വിടുന്നത് ഇതിനാണോ.. വീട്ടുകാരെ ഓർക്കണ്ടേ...
മനുഷ്യ മൃഗങ്ങൾ ചെയ്തതാണ് 😢പാവം
ആത്മഹത്യയെന്ന് വിശ്വസിപ്പിക്കാൻ നല്ല ശ്രമം ഉണ്ടല്ലോ
അമ്മു എന്ന് നല്ല B. Sc Nurse സമൂഹത്തിനും, ഒരു പൊന്നുമകളെ ആ കുടുംബത്തിന് നഷ്ട്ടപെട്ടു 😢
നീതി എവിടെ ലഭിക്കും...... ഇവിടെ ഇങ്ങിനെയാണ്......😢😢😢
Paavam bro
നഴ്സിന് പഠിക്കുന്നവരാണോ പണി കാലന്റെയും സൂപ്പർ നഴ്സ് മാര് മൂന്നും
ആത്മഹത്യ ആണോന്ന് ഉറപ്പിക്കാൻ വരട്ടെ ..അതിന് മുൻപ് നിങ്ങൾ എന്തിനാ ടോൾ ഫ്രീ നമ്പർ കൊടുക്കുന്നെ ???
സഹോദര തങ്ങളുടെ സിസ്റ്ററാ. കൊന്ന് എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടങ്കിൽ അതിൽ കൂടെ നിന്നവർ.... ഇനി ഞാൻ പറയുന്നില്ല. എനിക്കും മകൾ ഉണ്ട്. പെങ്ങൾ ഉണ്ട്..
പെണ്ണായാലും ആണായാലും മറ്റേ ടീമ് എല്ലാ ക്രൂരകൃത്യത്തിലും കാണും..
ഇതിൽ മറ്റേ ടീം ഇല്ല. ക്രിമിനൽകൾക്ക് മതം നൽകുമ്പോൾ പേരിന്റെ കൂടെ അച്ഛന്റെ പേരും അന്വേഷിക്കണ്ടേ. ഓരോ തായോളികൾ
KalayadiMole,ithilum vargeeyatha kondu vararuthu...Aleena enn kettappol thonniyathano
😔😢
പണം അത് ആണ് നഴ്സിംഗ് പഠനം തിരഞ്ഞു എടുക്കുന്നത്...ഇവർ ഇങ്ങനെ രോഗികളെ നോക്കും...😡😡😡😡😡
Show all the girls photos let the people see them.
ഇ അമ്മക്ക് നിതി കിട്ടണം
ഇത് കേരളമാണ് സാധാരണ ആളുകൾക്കും കൈയിൽ പൈസ ഇല്ലാത്തവർക്കും നിയമം ഒന്നുമില്ല. അത് കൊണ്ട് തന്നെ ഈ കേസ് എകെ തള്ളി പോകു ഇതുപോലെ കുറെ കേസ് കേരളത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ട് ഉണ്ട് എല്ലാം പൈസ കൊണ്ട് മൂടി കളഞ്ഞു...ഒന്ന് മാത്രം ചെയുവാ സ്വന്തം കാര്യം നോക്കുവാ ജീവിക്കുവാ അല്ലതെ ഒന്നിലും തല ഇടാൻ പോകാതെ ഇരിക്കുവാ
വിടരുത്...
ആ കുട്ടിയുടെ രക്ഷിതാക്കളുടെ പ്രതീക്ഷകൾ ആണ് ഇല്ലാതായത്.... ഇതിന്റെ ഉത്തരവാദികൾ നശിച്ചു പോട്ടെ..... And they must be punished...
Mukam evideda mathrukuuviii
ഒന്ന് ഇങ്ങു പറഞ്ഞാൽ രണ്ടെണ്ണം അങ്ങ് തിരിച്ചു പറയണം..... നമ്മുടെ കൈയിൽ തെറ്റ് ഇല്ലെങ്കിൽ നമ്മൾ എന്തിന് ഭയപ്പെടണം.....😐
ദളിതർ ഇടത് പക്ഷത്തിന് വോട്ട് ചെയ്യുന്നത് നിർത്തു.. അവർ നിങ്ങളോട് നീതി പുലർത്തിയില്ല...100 ശതമാനം..
😥😥😥
3 savagaludayum photo vidu
Mathrubhumi sahapadikalkku photos adhyam kanikku madhyama dharmam thoo
കൂട്ട് വിദ്യാർത്ഥികൾ ഇനി കോളേജ് പാടി കാണാൻ പാടില്ല. ഇവറ്റകൾ ഒക്കെ എന്തിനാ കോളേജിൽ പോകുന്നെ
അറസ്റ്റ് രേഖപ്പെടുത്തി കുറ്റം സമ്മതിക്കുന്നത് വരെ അടിക്കുക.
എല്ലാത്തിനും കൊന്നിട്ട് പോകണം പിന്നീട് ഒരു കുട്ടിക്കും ഇത് പോലെ വരരുത് പൈസ യും സധീനവും ഉള്ളവർക്ക് എന്തും കളിക്കാം എന്ന് ദാരണ മാറ്റണം പോലീസ് ഒന്നും ചെയ്യില്ല
True ,ellathineyum vedi vekkanam🤬🤬
Evalumarude photo ah collegiley pillaru thanne kodukanam mediayil. E penpillarude thanthayum thallayum pidich venam adyam kodukanam. E 3 ennathinte veetukare kudi onnu kanikk. Valarthi vashalakiya thanthayum thallayum enthiye?
This need to be taken very seriously
എന്താണ് ഇവരുടെ ഫോട്ടോ വിടാത്തത്. ക്രിമിനലുകൾ പെൺ ആണെങ്കിൽ അവിടെ equality വേണ്ടേ. ആ ഹോസ്റ്റൽ അധികൃതറേയും അറസ്റ് ചെയ്യണം.
😢
Media kayvittalum ithil ninn pin mararuth we support
Ponnu broo ithuonnum arumkanilla kayil cash indo indagil areyano samshayam nallapanikodukku veruthea karanju nadannitukariyamilla
രണ്ട് മല ചേരും നാൽ മുല ചേരൂല
സുപ്രീം കോടതി പോയാലൂം.കേസ്.തെളിയീക്കണം
വിടരുത് ഒരു പൂ ......... മോളേയും നീതി കിട്ടിയില്ലെങ്കിൽ പണി കൊടുക്കണം.
ഇതാണ് രക്തബന്ധം ഇതാണ് കുടുംബം
ഈ വിങ്ങലാണ് അന്ന് അർജുൻ അപകടത്തിൽ പെട്ടപ്പോൾ അർജുനന്റെ കുടുംബത്തിൽ നിന്നും എനിക്ക് കാണാൻ കഴിയാത്ത രംഗം
ക്ഷമിക്കണം എനിക്ക് ഇത് കണ്ടപ്പോൾ അറിയാതെ ഞാൻ മനസ്സിൽ ഉള്ളിൽ കിടന്നതു പറയാൻ തോന്നി 😔
True
Sathym