Trading വഴി സ്ഥിര വരുമാനം ഉണ്ടാക്കാൻ കഴിയുമോ? | Beginners Trading Guide

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Whether you're considering a career change or simply curious about the world of trading, this video is a must-watch. Mr.Nikhil talks about how to get into the world of trading and when is the right time to shift into trading, in this video.
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

Комментарии • 545

  • @fulla4023
    @fulla4023 Год назад +336

    താങ്കളെ പോലെ സത്യസന്തമായി പറയുന്ന വളരെ കുറച്ച് പേർ മാത്രമേ ഉള്ളു.. ദൈവം ആയുരാരോഗ്യം നൽകട്ടെ ❤

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +13

      🙏

    • @subashpoozhikunnath9088
      @subashpoozhikunnath9088 Год назад +31

      ഷെയർ മാർക്കറ്റ് യൂട്യൂബർ മാർ വിലയിരുത്തുന്നത് അന്തന്മാർ ആനയെ കണ്ടത് പോലെയാണ്. ചിലർ പറയും option buying ആണ് സൂപ്പർ ചിലർ പറയും option selling ആണ് നല്ലത്. ചിലർക്ക് ലോങ്ങ്‌ term ചിലർക്ക് swing ചിലർക്ക് intraday.. സത്യത്തിൽ പണി അറിയുന്നവർ മിണ്ടാതെ ഇരുന്നു cash ഉണ്ടാക്കും അല്ലാത്തവർ യൂട്യൂബിലും ഓൺലൈനിലും ക്ലാസ്സ്‌ എടുത്തും cash undakkum

    • @vasantkumar5898
      @vasantkumar5898 Год назад

      @@subashpoozhikunnath9088 aano..☺️

    • @jitheeshkumarg7282
      @jitheeshkumarg7282 Год назад

      Sir, better return kittunna mutual fund ethanu?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@jitheeshkumarg7282 please mail to nikhil@talkswithmoney.com

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Год назад +97

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. സൗണ്ട് ഇഫക്ടും അനിമേഷനും ഒന്നും ആവശ്യം ഇല്ല എന്ന് ഇദ്ദേഹം തെളിയിച്ചു
    താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു തുടങ്ങി. ലോൺ ഓരോന്നായി ക്ലോസ് ചെയ്യാൻ തുടങ്ങി.monthly ബജറ്റ് പ്ലാൻ ചെയ്ത അമൗണ്ട് മാറ്റി വെച്ചു. Mutual ഫണ്ട് സ്റ്റാർട്ട് ചെയ്തു. Emergency ഫണ്ട് ഉണ്ടാക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. Thank you sir..

  • @jayachandranv2154
    @jayachandranv2154 Год назад +9

    വളരെ സത്യസന്ധമായ മറുപടിയാണ് സാർ പറഞ്ഞത് അതോടൊപ്പം താങ്കളുടെ ഒരു അപേക്ഷയാണ് നമ്മൾ ഷെയർ സെലക്ട് ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളാണ് കൃത്യമായ ശ്രദ്ധിക്കേണ്ടത് 100% അങ്ങനെയുള്ള ഒരു ഷെയർ നമ്മൾ വാങ്ങി ഇട്ടാൽ ലോങ്ങ് ടൈമിലോട്ട് നഷ്ടം വരരുത് ആ കാര്യം കൂടി ഒന്ന് വിശദമാക്കണം

  • @shinuad5548
    @shinuad5548 Год назад +16

    വളരെയധികം
    ഉപകാരപ്രദമായ വാക്കുകൾ
    തന്ന
    ✨✨സാറിന് ✨✨ നന്ദി

  • @anilmathew6181
    @anilmathew6181 Год назад +140

    ആവേശം കൊള്ളിച്ച് ട്രെഡിങ്ങിലേക്ക് സാധാരണക്കാരെ ചാടിക്കുന്ന ചില പ്രമുഖരെക്കാൾ സത്യസന്ധമായി, ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് നന്ദി ❤

    • @shajisankar6755
      @shajisankar6755 9 месяцев назад

      Compount effect interstil angine invest cheyyam annu onnu vishadikarikkamo

    • @sdeepak2753
      @sdeepak2753 Месяц назад

      Aranu aa premugan❤

    • @Brucelez
      @Brucelez 16 дней назад

      ഓഹരി പഠനം മലയാളം ചാനൽ ആണ് എന്നെ വിജയിപ്പിച്ചത്.. Only സ്വിങ് no options ⚡

  • @rajuko8263
    @rajuko8263 Год назад +10

    ഈ അറിവ് പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി, God Bless you

  • @prasanthcv8620
    @prasanthcv8620 Год назад +7

    Nalla companyil long termil investment cheyyuga...
    Bajaj finance
    Tata power
    Tata steel etc.......

  • @akhilpanmana7988
    @akhilpanmana7988 Год назад +7

    BMW ന്റെ പരസ്യം കാണിക്കണം എങ്കിൽ നിങ്ങൾ ആളൊരു പുലി aanu🎉👍👍

  • @10xartstudio65
    @10xartstudio65 11 месяцев назад +3

    2 laksham undakan 10 varsham kalayuka ennit traiding padikuka adipoli....athilum bedham 2 laksham eduthu trading padikuka. .sip athinte koode poykotr athalle nallathu

  • @TZB2011
    @TZB2011 Год назад +12

    As usual your advice is genuine and practical. Investing only a part of our capital and trying to learn bit by bit is the best strategy. Don't be hasty or greedy.
    Trading demands a lot of learning and preparation before taking it as a career. It's a double-edged sword. Don't do it with timely emotions. Need to be patient and wise. Don't be a firefly of the hype and half-truth created by so-called trading vloggers. Spend adequate time and pure intelligence before investing your money in trading.
    Thanks again, Nikhil for your yet another valuable piece of advice.

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം Год назад +16

    Tradingl വന്ന് ക്യാഷ് ഉണ്ടാക്കാൻ റിസ്ക് ആണ് ട്രേഡിംഗ് ചെയ്ത സക്സസ് ആകണമെങ്കിൽ ക്യാഷ് നല്ലോണം വേണം....പിന്നെ money management ചെയ്ത് നല്ലൊരു strategy വെച്ച് ചെയ്താൽ ക്യാഷ് ഉണ്ടാക്കാം....പക്ഷേ ഇതൊക്കെ ചെയ്യണമെങ്കിൽ experience മുഖ്യം....🤒

    • @SR-zy2by
      @SR-zy2by Год назад +3

      Trade ചെയ്താൽ അല്ലെ എക്സ്പീരിയൻസ് കിട്ടു.

  • @deepak6921
    @deepak6921 4 месяца назад

    സർ ന്റെ വീഡിയോസ് ഒരുപാട് സഹായിക്കുന്നുണ്ട് ഫിനാൻഷ്യൽ ആയി അച്ചടക്കവും എങ്ങനെ ക്യാഷ് കൈകാര്യം ചെയ്യണം എന്നൊക്കെ, താങ്ക് യു സർ 🥰🥰🥰

  • @pranava4717
    @pranava4717 Год назад +6

    Money management and emotional control is the key. You need to minimise the stoploss and get maximum target as much as possible. Need a strategy for that. Need to back test for years to finalise it. And use single stock for backtest to keep your money untill learn the strategy. And it need real Patience. Incase of business 90 percentage business fail within 10 years. Doesnt mean a person cant succeed it. It is risky. But if you want to achieve big you have to take risk but calculated risk only. If you want to play safe and need a retired life after 60. Have a job and mutual fund👍. And all experts saying you cannot make money by buying options. So stay away from option buying

  • @alhamdulillah7098
    @alhamdulillah7098 8 месяцев назад +5

    Commodity മാർക്കറ്റിൽ ആരും ഇൻവെസ്റ്റ്‌ ചെയ്യാതിരിക്കുക, എന്റെ ലക്ഷങ്ങൾ ആണ് പോയത്, ആവേശം മൂത്ത് കടം മേടിച് ചെയ്ത കാശും പോയി, cruide oil ആയിരുന്നു ഇൻവെസ്റ്റ്‌, ഇപ്പോൾ കടക്കാരൻ ആയി ജീവിക്കുന്നു, അത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു ട്രേഡ് ചെയ്യാതിരിക്കുക.

    • @vivekvijayan9848
      @vivekvijayan9848 2 дня назад

      Money management is very important, mind set, and our knowledge.

  • @bluemycompany
    @bluemycompany Год назад +1

    To some extent Algo Trading will help to make consistent profit.

  • @b2bspy503
    @b2bspy503 25 дней назад +1

    ❤️❤️❤️❤️👍👍🙏🙏🙏.. ട്രൈഡിങ് എന്നാൽ ചതുപ്പിൽ ചാടുമ്പോലെ ആണ്...അറിയാത്തവന്.

  • @abdulvahab7226
    @abdulvahab7226 8 месяцев назад +1

    I highly Appreciate your genuineness 👍

  • @antopc1244
    @antopc1244 Год назад +1

    first work for money,then money will work for u...........P.R SUNDER(OPTION TRADER)

  • @harisbabu1182
    @harisbabu1182 Месяц назад

    ഒരു നിസ്ചിത സംഖ്യ എല്ലാമാസവും അടക്കാൻ പറ്റും ഒരു പത്ത് വർഷം കഴിഞ്ഞു തിരിച്ചു കിട്ടുംമ്പോൾ ന്നല്ല ഒരു പ്രോഫിറ്റാവണം അതിന് നമ്മൾ എവിടെയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുസാർ

  • @ajmalma2825
    @ajmalma2825 Год назад +2

    Hi sir, ഞാൻ ഇപ്പൊ മാസ ശമ്പളത്തിൽ വർക്ക്‌ ചെയ്തുകൊണ്ട് ഇരിക്കുന്ന ആൾ ആണ്... അപ്പൊ എനിക്ക് മാസം ഒരു 10,000 അല്ലെങ്കിൽ ഒരു 15000 deposit ചെയ്ത് വരുമാനം ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം ഏതാണ്

  • @ajithkumarm9428
    @ajithkumarm9428 19 дней назад

    ഞാൻ കുറച്ച് പൈസ മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ് ചെയ്യാൻ താത്പര്യപ്പെടുന്നു. പുതുതായി വരുന്ന ആൾ എന്ന നിലയിൽ മാസത്തിൽ 10k നിക്ഷേപിക്കാൻ പറ്റിയ ഫണ്ട് ഏതാണ്

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 14 дней назад

    Investment best &good things👌

  • @Afnantvava08
    @Afnantvava08 Год назад +3

    Tanks for good information

  • @hotcake_trader
    @hotcake_trader Год назад +7

    Discipline undagil trading il successful aavan pattumm, monthly income kittumm but discipline venamm strong mindset venamm🙌

    • @naseerdxb3889
      @naseerdxb3889 Год назад

      Trading cheyyunadenegene ennu paranju therumo

  • @nfl9851
    @nfl9851 Год назад +6

    True words🙏 Thank you so much sir.

    • @FAZILNTB
      @FAZILNTB 11 месяцев назад

      10year sip chayan nigal parayunad pole chayan 10 aa vakthi jeevichirkum enuladil endanu urap

  • @riyaskv5436
    @riyaskv5436 Год назад +1

    Great....sincere words

  • @edwardsabu665
    @edwardsabu665 Год назад +7

    Mutual funds ne patti ithrayum supportive aayi parayumbol sir avarum stock marketil trade cheythum
    invest cheythum thanneyalli avarude clients ne maturity time varumbol returns kodukkunnathu
    appol trding orikkalum loss aavilla pinne cheyumbol valare nallavannm practice cheythu market ne
    manasilakiyum trade cheyyanam . ethu bussinessinum athintethaya risk undu . Risk eduthillenkil life l onnum achive cheyyan pattilla. aadhym kurchu cash maatrm itttu trade cheythu padikkuka ennittu maatram kooduthal invest cheyyuka. Startingl thanne aarudeyenkilum vaaku kettu odikkery paisa nashtapeduthahe nokkiyal mathi.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +2

      Investment is always better than trading. Ningal professionally busy aanenkil investment aanu nallath

  • @bssatya
    @bssatya 5 месяцев назад

    Great ADVICE😊.

  • @addevassy3292
    @addevassy3292 8 месяцев назад +1

    Correct advice

  • @divinkrishnatd2040
    @divinkrishnatd2040 2 месяца назад +1

    Currect..👏

  • @jinsonpp3725
    @jinsonpp3725 11 месяцев назад +1

    Superb presentation

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 месяцев назад

    Thank you for good information

  • @Yaseen-pazhmparmb
    @Yaseen-pazhmparmb Год назад +4

    What is mutual fund ? sir, how can start begginers

  • @vaisakhkoickal4047
    @vaisakhkoickal4047 10 месяцев назад +1

    Mirae asset original aano

  • @krishnakumars3251
    @krishnakumars3251 11 месяцев назад

    valuable advice 👍👍Thanks

  • @SANTHOSHKUMAR-tr4qt
    @SANTHOSHKUMAR-tr4qt 6 месяцев назад

    90% perum cash kalayukayanu sir. പാടാണ് സമ്പാദിക്കാൻ.1000 ത്തിൽ 10 പേർക്ക് വിജയിക്കാം. അനുഭവം ഗുരു 🙏🙏

  • @mrx8051
    @mrx8051 5 месяцев назад

    Sir NFT യെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം

  • @extraincom145
    @extraincom145 Год назад +6

    റോബോർട് ട്രെഡിങ്ങനെ കുറിച് (AI) MTFE
    ഒരു വീഡിയോ ചെയ്യൂ
    നല്ലതാണോ മോശമാണോ

    • @prasanthcv8620
      @prasanthcv8620 Год назад +2

      Udayip .eappalum nammude fund nammude controlil use cheyyuga ..allathe trading compani galude walletil idathirikkuga

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Please do traditional way

  • @BijoJoseph-yi8tk
    @BijoJoseph-yi8tk Год назад

    ഇതാണ് ട്രെഡിങ് capital preservation & Risk management

  • @JithinKJoseph-ub5nd
    @JithinKJoseph-ub5nd Месяц назад

    Nalla mutual funds recommend cheyavo for 5 years and 10 years

  • @braveheart_1027
    @braveheart_1027 Год назад +1

    Nobile Application vazhi thonniyapole aanu piller trading il ethunnath.

  • @noormohammedtp5032
    @noormohammedtp5032 Год назад

    Very informative ❤

  • @rajeeshreju5437
    @rajeeshreju5437 Год назад +2

    Sir, you are great advice the beginners 👍

  • @muhsinafarsana3037
    @muhsinafarsana3037 7 месяцев назад +1

    10 lakhs potticha nte husband still pottikunn sir paranhd pole anu 90 percentage loss mathram

  • @Pulluparambu0956
    @Pulluparambu0956 Год назад +1

    സാർ
    Sarda energy & minerals ltd..
    ഈ സ്റ്റോക്ക് ഇപ്പോൾ വാങ്ങണോ
    ഞാൻ കുറച്ചു വാങ്ങിട്ടുണ്ട് ഇപ്പോൾ ലോസാണ്
    പ്ലീസ് റിപ്ലൈ.... 🙏🙏.

  • @ajayvsubash8814
    @ajayvsubash8814 8 месяцев назад +2

    Chock കൊണ്ട്‌ എഴുതുമ്പോള്‍ കുളിര് വരുന്നത് എനിക്ക് മാത്രം ആണോ 😂

  • @mansoor9594
    @mansoor9594 8 месяцев назад

    You well said reality❤

  • @prasadhari6508
    @prasadhari6508 8 месяцев назад

    Sir,
    നല്ല Growth kittan എതിൽ ആണ് invest ചെയ്യണ്ടത് ☺️ SIP ആയിട്ട്

  • @Mubashirp28
    @Mubashirp28 Год назад

    This video is very helpful
    Thank u💔

  • @timetraveller9660
    @timetraveller9660 8 месяцев назад +1

    12 lakh ന്റെ 10%എങ്ങനെയാ 20lakh ആകുന്നത്

  • @vipinvnair6684
    @vipinvnair6684 Год назад +1

    Good information

  • @sreerag9038
    @sreerag9038 Год назад +2

    What is your opinion about automatic robot trading through a.i, sir. There are lot of communities regarding that and they tell like you got more profit monthly min 10% -25%.

  • @hemajohn9006
    @hemajohn9006 Год назад

    well said sir👌tdg risky field and very careful . SIP Or short term stocks investment better.

  • @Psc.with.rankholder
    @Psc.with.rankholder 3 месяца назад

    12 lakh- 10 yearsil 20 laksh aakum...pkahe 10 years kazhinju ee 12 lakhs no moolyam...10 varsham munne arikku 25 rs ye ullu...

  • @rishianeesh6382
    @rishianeesh6382 9 месяцев назад +1

    Sir pls explain about mutual fund s...?

  • @lovelygeorge8037
    @lovelygeorge8037 2 месяца назад

    ഇങ്ങനെ പൈസ പോകുന്നത്തൂ.price thazhnal vilkathirunnal pore. Nalla financial strong companyde stock mathram buy ചെയുക. താഴ്നാൽ വിക്കാതെ ഇടിരുന്നാൽ kore kollam കഴിയുമ്പോൾ up ആകുമ്പോൾ വിടൽ പോരെ.

  • @SaifAli-gk8mo
    @SaifAli-gk8mo Год назад

    Share certificate engane demat formilek convert cheyyam enna oru video cheyyamo

  • @shajisankar6755
    @shajisankar6755 9 месяцев назад

    Risk allatha mutual fund aayalum mathi

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 9 месяцев назад

    Orupad traiding firm und avide chenn off line trade

  • @AfnanLZR
    @AfnanLZR 5 месяцев назад

    Good msg❤

  • @aboobacker1957
    @aboobacker1957 Год назад

    Eth trading broker aanu nallath . Njan oru beginner aanu

  • @salamperumannil1990
    @salamperumannil1990 Год назад

    ട്രെഡിങ് ശരിക്കും ഒരു ചൂതാട്ടമാണ്. പ്രത്യേകിച്ച് ഓപ്ഷൻ ട്രേഡിങ്. ഓപ്ഷൻ ട്രെഡിങ് ഒരു സീറോ സം ഗെയിം ആണ്. ഒരാളുടെ പൈസ എടുത്തിട്ട് മറ്റൊരാൾക്ക് നൽകുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനെ നിയന്ത്രിക്കുന്നത് വലിയ വലിയ ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയേഴ്സ് ആണ്.

  • @ജിബിൻ2255
    @ജിബിൻ2255 2 месяца назад

    നല്ല mutual fund ഏതാണ്

  • @fathima2689
    @fathima2689 3 месяца назад

    Thank you sir

  • @prasanthcv8620
    @prasanthcv8620 Год назад

    Oru best sip fund parayamo

  • @niyas9041
    @niyas9041 Год назад +2

    Helpful വീഡിയൊ 👌

  • @anjalyjoy66
    @anjalyjoy66 2 месяца назад

    Sir, eth mutual fund il invest cheyanam, can u suggest some?

  • @ajithavijayan3010
    @ajithavijayan3010 4 месяца назад +1

    Entropy channel und telegram

  • @sajithsajith2958
    @sajithsajith2958 7 месяцев назад

    Sir Njan eppol trading jobinu vendiiii. Purathekku pokukayanu. Endhanu sir opinion

  • @AachuTheresa
    @AachuTheresa 11 месяцев назад

    Bank nifty I'll invest cheythatte. Namadea trading Company cbeythe tharanakillo. I mean trading cheyyan help cheyunna companies indallo anghanea anakil risk factor indo. Njan chothichappo minimum oru amount namakke daily parayunnunde. Ethinne onne reply tharanea vegam plz

  • @jacobzachariah9756
    @jacobzachariah9756 Год назад

    Sane advice !

  • @LovedaleKennelsLivestock
    @LovedaleKennelsLivestock Год назад +8

    Great video 👏...
    You explained well... It's easily understandable and simple language.
    I have a query regarding the home loan?
    Opting long-term loan repayment or short term repayment period. Which one is the best option if we are going for a home loan after 40 years of age.

  • @Niyaz-d8t
    @Niyaz-d8t Год назад

    Sir എങ്ങനെ യാണ് investment better platform ഒന്ന് പറഞ്ഞു തരാന്‍ പറ്റുമോ

  • @yamini007ify
    @yamini007ify 11 месяцев назад

    Love you man ❤

  • @mschannel7767
    @mschannel7767 7 месяцев назад

    🙏🙏🙏😢😢😢 good person

  • @rishikeshmenon2380
    @rishikeshmenon2380 Год назад

    very good.

  • @cthomas750
    @cthomas750 Год назад +2

    What type mutual fund is Parag Parikh Conservative Hybrid Fund ,your staff suggested me and they told its a growth fund but i didnt understand,from my small knowledge in this it seems like a debt fund,kindly clarify.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Yes, it's kind of debt fund. Funds needs to be selected based on the requirements, goals and time frame.

  • @aadilmohammed.s8b856
    @aadilmohammed.s8b856 Год назад

    Great.

  • @JiKo1980
    @JiKo1980 Год назад +2

    താങ്കൾ mutual fund എപ്പോൾ withdraw ചെയ്യണം എന്ന് ഒരു session ചെയ്യാമോ. ഒരു 65% ഗ്രോത്ത് ആയ ഫണ്ട് ഉണ്ട്. ഇപ്പൊ പണം അവശ്യം ഇല്ല, പക്ഷേ അവിടെ തന്നെ ഇട്ടാൽ നല്ല്‌ത് ആയിരിക്കുമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Good to keep it
      Withdraw only when you need or part of asset allocation

    • @JiKo1980
      @JiKo1980 Год назад

      @@MoneyTalksWithNikhil Thank you. I have land loan (HDFC flat interest) about to complete in 3 years. vehicle loan 1 year old of 5 lakh total (10k per month) (floating rate) ) . Confused , If I take the 1 lakh profit amount and repay for car loan. Could you please suggest ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@JiKo1980 please mail to nikhil@talkswithmoney.com

  • @LayeraaTrading
    @LayeraaTrading 11 месяцев назад

    Nalloru strategy kayyil undaayittum irakkan cash illathond verthe nokki irkkendi verunna ente avastha... Oru 5lk enne vishwasich invest cheyyan orale kittiyal within one yr roi 4000% ethichu kodukkam njan... Arod parayan, aaru kelkan...

    • @tomygeorge4626
      @tomygeorge4626 8 месяцев назад

      അയ്യോ !! മോനേ എന്നോടു പറഞ്ഞാൽ പോരായിരുന്നോ.കാ ശ് കളയാ൯ ഇത്രക്ക് മുട്ടിയിരിക്കുവാണന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 😅😂

  • @binmohi
    @binmohi Год назад

    Absolutely

  • @mariajosy8528
    @mariajosy8528 4 месяца назад

    Good🙏🙏

  • @noushadnp2921
    @noushadnp2921 Год назад +1

    Don't waste your money on trading
    You will also lose money and have health problems.😊

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 Год назад

    Truely explained

  • @abhilashk.s8992
    @abhilashk.s8992 Год назад +1

    Sir good message,
    Mutual ഫണ്ട് എങ്ങനെ ഇൻവെസ്റ്റ് ചെയ്യുന്നത്

  • @venup7271
    @venup7271 Год назад

    Good

  • @vishnugpillai54
    @vishnugpillai54 Год назад

    MTFE, GPT coin ഇതൊക്കെ നല്ലതാണോ

  • @vipinvs7927
    @vipinvs7927 Год назад

    Sir binance nallathano

  • @mohamednaseeb1282
    @mohamednaseeb1282 Год назад

    Sir Forex tradingum same aano 90% loss aano

  • @FOULGAMERYT
    @FOULGAMERYT 3 месяца назад

    Geojit mutual fund scheme egane und sir

  • @SKN-PDM
    @SKN-PDM Год назад +1

    Not 90% , 88% loss from sebi report , new gen investers mostly loosing, they don't like sip in mf

  • @helnapm1717
    @helnapm1717 Год назад +2

    സർ ,,40 വയസ് കഴിഞ്ഞവർക്ക് പറ്റിയ ഒരു സമ്പാദ്യ പദ്ധതി പറയാമോ

  • @brodymetrickz6037
    @brodymetrickz6037 Год назад +1

    Photography padipikkan pattula pakshe padikkam.... Options trading need homework hardwork dedication most of mind control.. Then you can become profitable trader otherwise you loose as hell

  • @jeevankumar1970
    @jeevankumar1970 Год назад

    sip fund എങ്ങിനെ withdraw ചെയ്യാം

  • @rajuta9615
    @rajuta9615 Год назад

    😳😳😳😳wow 👍🏿

  • @hajirahajira6507
    @hajirahajira6507 Год назад

    Sir mutual fundil monthly fixed amontil mathrame ullo

  • @smartrideruae9917
    @smartrideruae9917 Год назад +2

    Mutual fund stock marketil trading thanne alle nadkkunnnath🤔🤔🤔

  • @sha6045
    @sha6045 Год назад

    Enti kayyile 10 k yi ullu uru job nne polum pokan kazhyatha health condition aane enik age 25 🥺 ullu enik cherya profit venm health problems und loss aakathi trading chyyan ethile edanm

  • @shijavuddeensajad9391
    @shijavuddeensajad9391 7 месяцев назад

    👌

  • @eternallove3867
    @eternallove3867 Год назад +1

    10 kollam sahikkende 😄