India വൻ തിരിച്ചടിയുമായി ഇന്ത്യ | yuan wang 5 | china |

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 131

  • @dileepkr7337
    @dileepkr7337 2 года назад +48

    ശ്രീലങ്കയെ ഒരുകാരണവശാലും വിശ്വസിക്കരുത്.
    ഇനിയും ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

    • @baijumon6078
      @baijumon6078 2 года назад

      athado donnier koduthe..athu athyadunika chara vimanam aanenne...ini chinayude lankan kali indiakku ariyanokkum..

    • @sudheerbhanu7733
      @sudheerbhanu7733 2 года назад

      ശരിയാ പിച്ചച്ചട്ടിയുമായി ലോകത്തിനു മുന്നിൽ വന്നപ്പോൾ സഹായിക്കാൻ നമ്മളെ ഉണ്ടായിരുന്നുള്ളൂ, ശ്രീലങ്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മുമ്പും അവർ തെളിയിച്ചിട്ടുള്ളതാണ്

  • @sunilkrr4490
    @sunilkrr4490 2 года назад +30

    ഇന്ത്യാ ഇസ്രായേൽ,ഭായി
    ഭായി 👍👍.

    • @ranjithranjith8485
      @ranjithranjith8485 2 года назад

      അല്ല പിന്നെ 💪🏻💪🏻💪🏻

  • @SureshV-qq6xn
    @SureshV-qq6xn 2 года назад +43

    ഇന്ത്യ എന്നാ സുമ്മാവാ💪🇮🇳🇮🇳

    • @applegarden5929
      @applegarden5929 2 года назад

      സുമ്മാവാ എന്ന വാക്കിന്റെ അർത്ഥം എന്ത് ?

  • @prabhuthiruvonam561
    @prabhuthiruvonam561 2 года назад +35

    ഇന്ത്യ പഴയ ഇന്ത്യ അല്ല മോനെ ഷീ

    • @shainvyom
      @shainvyom 2 года назад

      Kure കമ്മി കിട്ടി കുരങ്ങന്മാർ ഇവിടെ കെരളതിൽ ഉണ്ടെന്ന ധൈര്യത്തിൽ അണു കുറ്റിയും പറിച്ചു എങ്ങോട്ട് വന്നത്.

  • @abeyabraham1696
    @abeyabraham1696 2 года назад +8

    അമേരിക്കയുടെ ഏഴാം കപ്പൽ പട ഇന്ത്യൻ മഹാസമുദ്രത്തിൽ കടക്കാതെ തിരിച്ചുപോയി
    ഇന്ദിരാഗാന്ധി ആയിരുന്നു എങ്കിൽ ശ്രീലങ്കയിലെ ജനങ്ങൾ ഇപ്പോൾ ഇന്ത്യൻ റേഷൻ കാർഡ് ഉപയോഗിച്ച് അരി വാങ്ങിച്ചു തുടങ്ങിയേ നെ

  • @babuousephbabu2217
    @babuousephbabu2217 2 года назад +6

    അലവലാതി കമ്യുണിസ്റ്റ് ചൈന യുടെ അലവലാതി കപ്പൽ വരുന്നു എന്ന് അറിഞ്ഞ പ്പോൾ തന്നെ ഇന്ത്യ അതിനെ വെട്ടി നിരത്തി എന്നൊക്കെയാണ് വാർത്തകൾ വന്നത്.ചെയ്യേണ്ട പ്രധി രോദങ്ങൾ നമ്മൾ നടത്തും എന്ന് തന്നെ വിശ്വസിക്കുന്നു. അലവലാതി ചൈനയുടെ ഈ തെമ്മാടി തരത്തിൽ ദേശ സ്നേഹിയായ ഏതൊരു പൗരനും അസ്വസ്ഥത ഉണ്ടാക്കും. ഒരു പുൽ കൊടി രഹസ്യങ്ങൾ പോലും നമ്മുടേതായി അലവലാതി ചൈനക്ക് കിട്ടാതിരിക്കട്ടെ ദൈവമേഇന്ത്യയുടെ പ്രധി രോധ . വാർത്ത സത്യ സന്ത മാണെന്ന് വിശ്വസിച്ചു ആശ്വസിക്കുന്നു. Jai,, jai Hind.. വന്ദേ മാതരം.

  • @sannadhkolanthra1354
    @sannadhkolanthra1354 2 года назад +31

    അറിയേണ്ട ഉണ്ണി പറയുമ്പോഴറിയും....അല്ലാത്ത ഉണ്ണി ചൊറിയുമ്പോഴറിയും.... ഇത് , നെഹ്റുവിന്റെ കാലത്തെ ഇന്ത്യയല്ലെന്ന് ചീനച്ചട്ടിയ്ക്ക് ഇനി മനസ്സിലാകും....

    • @greenrich9818
      @greenrich9818 2 года назад +1

      ശരിക്കും ചീനച്ചട്ടിയിൽ ആണോ

    • @prasadhari6508
      @prasadhari6508 2 года назад +1

      Indhira Gandhi ullapoo American ship indiayilek varaathe paranj ayachaa charithram undd poyi nokkk

  • @jayaswin6028
    @jayaswin6028 2 года назад +9

    ലങ്ക കൂടുതൽ കളിച്ചാൽ LTT ക്ക് വേണ്ട സഹായം കൊടുക്കുക. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക

    • @krishnakumarParali
      @krishnakumarParali 2 года назад +4

      അവരെയും കുറ്റം പറയാൻ പറ്റില്ല ചൈന മുഴുവൻ ലോൺ അടക്കണം അല്ലെങ്കിൽ കപ്പലിനു അനുവദി കൊടുക്കണം എന്ന് പറഞ്ഞാൽ അവർക്കു വേറെ ഓപ്ഷൻ ഇല്ലാലോ

  • @comment6567
    @comment6567 2 года назад +5

    ചൈനീസ് കപ്പലിൽ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്നു ഇന്ത്യ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെ ന്നറിഞ്ഞതോടു കൂടിത്തന്നെ ചൈന പേടിച്ചു വിറച്ച് ചാരക്കപ്പൽ ഉടൻ തിരിച്ചു പോകാൻ തുടങ്ങി . നെഹ്റുവിന്റെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്നു വളരെ വൈകിയാണെങ്കിലും ചൈന തിരിച്ചറിഞ്ഞതു നന്നായി

  • @ujwalc5193
    @ujwalc5193 2 года назад +9

    ഒരു സഹായവും ലങ്കക്ക് ഇനി ഇന്ത്യ ചെയ്യരുത് ( കഴിയുമെങ്കിൽ ലങ്കയെ ഇന്ത്യയിൽ ലയിപ്പിക്കുക)

    • @tlk321
      @tlk321 2 года назад

      ശ്രീലങ്കയെ ചൈന മുടിപ്പിച്ചു. ആ രാജ്യം തീർത്തും ദരിദ്രമായി. അവിടുത്തെ മെയിൻ പോർട്ട് ചൈനയുടെ നിയന്ത്രണത്തിൽ.. ഈ അവസ്ഥയിൽ നമുക്കു ശ്രീലങ്ക വേണ്ട. അവരെ സഹായിക്കുന്നതിൽ തെറ്റില്ല. പലകാര്യങ്ങൾക്കും പ്രയോജനപ്പെടും.

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 года назад +4

    ശ്രീലംങ്കട ഗതി രാമായണത്തിലുണ്ട്

  • @rajendranpp2581
    @rajendranpp2581 2 года назад +1

    ഇനിയും ലങ്കയെ നിർത്തേണ്ടി sത്തു നിർത്തണം, പാത്രമറിഞ്ഞ് ഭിക്ഷ നല്കണം,,,

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 года назад +16

    ഇന്ത്യക്ക് ഒരു ബോംബിട്ട് അതിനെ അങ്ങ് തീർത്തൂടെ... നമ്മളോട് കളിക്കാൻ വന്നാൽ പണി കൊടുക്കണം

    • @sunilmk9830
      @sunilmk9830 2 года назад +1

      അതാണ് 🤝 ബാക്കി പിന്നെ 👍

    • @sajan5555
      @sajan5555 2 года назад +3

      വിവരം തീരെ ഇല്ല ഇല്ലേ... വികാരം മാത്രമേ ഉള്ളൂ.. 😭😭

    • @destiny6473
      @destiny6473 2 года назад +8

      🤭🤭🤭നിങ്ങൾ ഈ ലോകത്ത് ഒന്നും അല്ലേ, ഒരു രാജ്യത്തിനു നേരെ കേറി അങ്ങ് ബോംബ് ഇടാനൊന്നും പറ്റില്ല, നമ്മക്ക് ആ കപ്പൽ ഒറ്റയടിക്ക് തകർക്കാം. ബട്ട്‌ ആ സ്പോട്ടിൽ അവർ ഇന്ത്യൻ തലസ്ഥാനത്തു തന്നെ ബോംബ് ഇടും. നമ്മുടെ 2 ആണവ നിലയം തകർത്താൽ പിന്നെ സൗത്ത് ഇന്ത്യ വെറും ഓർമ്മ മാത്രം. നമ്മൾ അങ്ങോട്ട് അടിച്ചാൽ അവർ തിരിച്ചടിക്കും. അവരുടെ ഫോഴ്‌സ് നമ്മളെ പോലെ പവർഫുൾ ആണ്.ഇത് പബ്ജി അല്ല മിസ്റ്റർ ഇന്റർനാഷണൽ പൊളിറ്റിക്സ് ആണ്

    • @sajan5555
      @sajan5555 2 года назад +1

      @@destiny6473 അവർ വെറും നഴ്സറി കുട്ടികൾ ആണ്.. അവരുടെ ശക്തിയെക്കുറിച്ചു ഒരു അറിവും ഇല്ല നമ്മുടെ ശക്തിയെ ക്കുറിച്ച്. കൂടുതൽ എന്തോ ധരിച്ചു വച്ചിരിക്കുന്നു..

    • @muraliramadas2866
      @muraliramadas2866 2 года назад +2

      @@destiny6473 Absolutely right...

  • @ravikumarp9367
    @ravikumarp9367 2 года назад +5

    ഇത് ഒരു പൊതു ചർച്ചക്ക് വിഷയമാകേണ്ട സംഗതിയല്ല. പല്ലില്ലാത്ത അമ്മുമ്മക്ക് കൊട്ട പാക്ക് ചവയ്ക്കാൻ കൊടുത്ത പോലെയായിപ്പോയി. കഴിഞ്ഞ 15 വർഷമായി കടലിൽ കഴിയുന്ന ഈ കപ്പൽ ഒരു ഭീഷണിയായി നാളിതുവരെ കണക്കാക്കിയിട്ടില്ല. പിന്നെ ഇപ്പോഴെന്താണ് ഒരു പുതുമ?

  • @trbnair
    @trbnair 2 года назад +3

    ഒരു കാര്യവും ഇല്ല... ശ്രീലങ്ക ചൈനയുടെ കോളനി ആയി കഴിഞ്ഞു... ചൈന ശ്രീ ലങ്കൻ പോർട്ട്‌ യേഥേഷ്ടം ഉപയോഗിക്കും... നമ്മൾ വെറുതെ വള വള എന്നു പറഞ്ഞിട്ടു കാര്യമില്ല... പക്ഷെ ഇന്ത്യൻ മഹാസ്മുദ്രത്തിൽ ഇന്ത്യൻ നേവിക്കു തന്നെ യാണ് മേൽ കൈ...

  • @ranjithranjith8485
    @ranjithranjith8485 2 года назад +2

    ഇന്ത്യ ❤❤❤❤💪🏻💪🏻💪🏻

  • @sudhakarant5189
    @sudhakarant5189 2 года назад +6

    ശ്രീലങ്കയ്ക്ക് ഒരു ഡോർനിയർ വിമാനം നൽകി ഇന്ത്യ ശക്തമായി തിരിച്ചടിച്ചു 😊😊😊

    • @Linda-pn1fy
      @Linda-pn1fy 2 года назад +3

      Don't you feel ashamed mocking India being an Indian??
      Feel pity for people like you!!
      Living in India and enjoying all benefits and freedom, but hatred towards your own country and love for the countries who work against India ...be it China or Pakistan!!
      Shame on you!!

    • @sudhakarant5189
      @sudhakarant5189 2 года назад

      @@Linda-pn1fyദേശിയതയെ ഞാൻ ഇഷ്ടപ്പെടുന്നു. തീവ്ര ദേശിയതയെ വെറുക്കുകയും ചെയ്യുന്നു.
      നിങ്ങൾ പറഞ്ഞ ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യം. അതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നു എങ്കിൽ, അത്‌ നിങ്ങളുടെ ഇഷ്ടം 😊😊

    • @Linda-pn1fy
      @Linda-pn1fy 2 года назад +3

      @@sudhakarant5189sorry, i don't want to argue with you on this... freedom of expression or speech is different from speaking against or mocking your own country...i am from a defence background and for me , I am proud to be an Indian..
      If your parent or child does something you don't like, will you mock them in public ??
      Then why do you do that to your country??

    • @tlk321
      @tlk321 2 года назад

      @@Linda-pn1fy you are absolutely right..

  • @RAVIKIRAN118
    @RAVIKIRAN118 2 года назад +10

    പാവങ്ങൾ, ആദ്യം അവർ അവരുടെ രക്ഷ നോക്കട്ടെ

  • @backlinko1047
    @backlinko1047 2 года назад +2

    ചിരിക്കാൻ ചാവും 😄😄😄 വഴിയിൽ 😄😄😄😄,,,, ചൈന വേൾഡ്,,,, നമ്പർ ONE

  • @jotube08
    @jotube08 2 года назад +1

    ലങ്ക നന്ദി കെട്ടവമ്മാരാണ്

  • @s..6812
    @s..6812 2 года назад +2

    അവനെ തകർത്തു വിട്ടാലോ?

  • @ashtamudyrajan4233
    @ashtamudyrajan4233 2 года назад +3

    ആണ് ആയിരുന്നെങ്കിൽ ഇങ്ങോട്ട് അടുപ്പിക്കരുതായിരുന്നു

  • @baijuratnaswamy
    @baijuratnaswamy 2 года назад +7

    Indian hackers collapsed PLA server's 3 time day before yesterday Global times say possible Indian hackers attacks

    • @tlk321
      @tlk321 2 года назад

      💪

    • @shainvyom
      @shainvyom 2 года назад

      അതാണ്.

  • @rajuvv1880
    @rajuvv1880 2 года назад

    very
    good.
    verygood .

  • @kmsnair5143
    @kmsnair5143 2 года назад +2

    അവർക്ക് സാധിച്ചില്ലെങ്കിൽ ഭൂതവും പരിവാരങ്ങളും അതു ഈസി ആയി ചെയ്തു കൊടുക്കും

    • @madhavan.m.k5198
      @madhavan.m.k5198 2 года назад

      ഭൂതങ്ങൾ നമ്മുടെ കപ്പൽ തന്നെ നശിപ്പിക്കും

    • @jotube08
      @jotube08 2 года назад

      യൂ മീൻ കാരണഭൂതം ?😂

    • @madhavan.m.k5198
      @madhavan.m.k5198 2 года назад +1

      @@jotube08 ആ ഭൂതം തന്നെ

  • @andrewskjandrews6259
    @andrewskjandrews6259 2 года назад +2

    മരിയ്യാതക്ക് അവിടെ നിന്ന് പോക്കുന്നതാണ് നല്ലത് അല്ലങ്കിൽ അവിടെ അങ്ങനെ ഒരു കപ്പൽ അവിടെ ഉണ്ടാക്കുകയ്യില്ല

  • @anandankrishnan4891
    @anandankrishnan4891 2 года назад +1

    ഞാൻ പ്രതീക്ഷിക്കുന്നു ശ്രീലങ്കൻ പ്രസിഢ ണ്ടിന്റെ അണ്ടർവെയറിന്റെ നിറം മാത്രം ചില പ്പം ചൈനക്ക് മനസ്സിലാക്കാൻ പറ്റിയേക്കും

  • @subimonsubi4480
    @subimonsubi4480 2 года назад +12

    നിങ്ങൾ തന്നെ ആണവ നിലയങ്ങളുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല. അങ്ങനെയുള്ള സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്താതിരിക്കാനുള്ള സാമാന്യ മര്യാദകൾ എങ്കിലും പാലിക്കുക

    • @sajan5555
      @sajan5555 2 года назад

      എടാ പൊട്ടാ അത് എല്ലാവർക്കും അറിയാം എല്ലാ ചാനലും പറയറും ഉണ്ട്‌...

    • @mohanrajnair865
      @mohanrajnair865 2 года назад

      With spy satellites, every installation is known to every technologically advanced country. Not after hearing Malayalam channels.

  • @shijupaul2930
    @shijupaul2930 2 года назад

    ഇന്ത്യ ഒരു കപ്പൽ അങ്ങോട്ടും വിടട്ടെ

  • @balanbngbalanbng7851
    @balanbngbalanbng7851 2 года назад +2

    Jai hind

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 года назад +5

    Why don't india use high frequency
    electronic Jammer

    • @tlk321
      @tlk321 2 года назад

      അതൊക്കെ ചെയ്യുന്നുണ്ടാവും... Top secrets ആയിരിക്കും.

  • @benzcherukad3154
    @benzcherukad3154 2 года назад +1

    പട്ടിണി കിടന്നു ചാകാൻ പോയവനെ അപ്പവും വെള്ളവും കൊടുത്ത് ജീവിപ്പിച്ചപ്പോൾ. അവൻ തൻ്റെ ശരി കൊണം കാണിച്ചു തുടങ്ങി ഇരിക്കുന്നു പറ്റുമെങ്കിൽ. ഒരു 7000. കോടി രൂപ കൂടി എത്രയും പെട്ടന്ന് സ്രീലങ്കക്കു കൊടുക്കുക

  • @vaisakhss3479
    @vaisakhss3479 2 года назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vijayakumars9843
    @vijayakumars9843 2 года назад +1

    നെറ്റ് വർക്കിങ് അവതാളത്തിലാണ്

  • @shamjithkuriyeri2901
    @shamjithkuriyeri2901 2 года назад +1

    ഷീഎന്റെ ആപ്പീസ് പൂട്ടി

  • @Ammini-p8q
    @Ammini-p8q 5 месяцев назад

    കടലിൽ. വച്ചു തന്നെ. കത്തിച്ചു. കളയണം. തിരികെ. വിടരുത്. നമ്മുടെ. ഒന്നും. ഒരുത്തനും. കിട്ടരുത്. ബൈ. ജോസ്

  • @byjubyju4053
    @byjubyju4053 2 года назад

    very good

  • @radhakrishnantv4116
    @radhakrishnantv4116 2 года назад

    BIG, BIG BLUFF

  • @rra8721
    @rra8721 2 года назад +1

    ❤️🙏

  • @shijupaul2930
    @shijupaul2930 2 года назад

    ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെഗിൽ കപ്പൽ വരികയെ യില്ലായിരുന്നു

  • @vision9997
    @vision9997 2 года назад +6

    It is too late to react in such a fluid situation. India should come up with paralysing the chinese electronic activities with high power equipments.

  • @RAVIKIRAN118
    @RAVIKIRAN118 2 года назад +2

    US always play double game

  • @esnarayanan2499
    @esnarayanan2499 2 года назад +4

    We should take all deffensive measures.
    I hope we have the capacity. Can't trust srilanka and chaina..

    • @kaydee3407
      @kaydee3407 2 года назад

      Centre is allowing smuggling in kochi ports via dp world ..dubai govt company ..
      All this security is a show to program people to look away from all parties criminal activitynsponsors..
      Look how they allow bollywood to PR for them..bollywood is controlled by dawood and runs drug rings , human trafficking etc..
      Release rapists and murderers on indepenndence day ..
      11 who mass murdered a family , gang raped a mother and killed her 3 year old child ..
      No security ..just goonda raj..wotking with other goonda raj..
      Vaccines are a global bioweapon

  • @aravindpullelil3631
    @aravindpullelil3631 2 года назад

    Jai Hind

  • @vinuvinodvinuvinod3273
    @vinuvinodvinuvinod3273 2 года назад

    It's india

  • @safeervm6080
    @safeervm6080 2 года назад

    😃😃😃എന്താ ലെ

  • @greenrich9818
    @greenrich9818 2 года назад +1

    ഇസ്രായേൽ സഹായം തേടി

  • @mohananmohan9038
    @mohananmohan9038 2 года назад +2

    Jai കോൺഗ്രസ്‌ ❤❤jai hind❤❤❤

  • @vinodkumarb2318
    @vinodkumarb2318 2 года назад +2

    Angane oru pulikkuttyyude karyam onnum national channalukal report cheythilla

  • @antonyf2023
    @antonyf2023 2 года назад +2

    ഇന്ത്യ കൃത്യമായ സമയത്ത് കൃത്യമായ തീരുമാനം എടുത്തിരുന്നെങ്കിൽ അവിടെ ചൈന തുറമുഖം പണിയില്ലായിരുന്നു.. ഇപ്പോൾ കയ്യും കാലും ഇട്ടടിച്ചിട്ട് കാര്യം ഇല്ല... അപ്പോൾ സൂട്ട് തൈപ്പിക്കാനും പ്രതിമ പണിയാനും ആയിരുന്നു ശ്രദ്ധ..

  • @മാമാമിയ
    @മാമാമിയ 2 года назад

    ശ്രീ ലങ്കയെ ആക്രമിച്ചു കീഴടക്കുക

  • @sunilkumarsargam7232
    @sunilkumarsargam7232 2 года назад

    🇮🇳🇮🇳🙏✌🤛🤛🤛🤛🤛🤛🤛🤛

  • @tomymathew7542
    @tomymathew7542 2 года назад

    ഇന്ധനം നിറക്കാൻ വന്നതല്ലേ ഇന്ധന ടാങ്കിലേക്ക് peyrol/diesel ന് ഒപ്പം കുറെ ഉപ്പുകൂടി കലക്കികയറ്റികൊടുക്ക് അവന്മാരുടെ കഴപ്പ് തീരട്ടെ. JaiHind🇮🇳🇮🇳🇮🇳🇮🇳

  • @raveesbrahma1834
    @raveesbrahma1834 2 года назад

    India should have adapted Sri Lanka long before.

  • @athmaranram3043
    @athmaranram3043 2 года назад

    😁😁🙏🙏

  • @sudheersudheer386
    @sudheersudheer386 2 года назад

    നമ്മളെഒക്കെ സമാധാനിപ്പിയ്ക്കാൻ വേണ്ടി അല്ലല്ലോ അല്ലേ

  • @pratheeshkp6434
    @pratheeshkp6434 2 года назад

    ഭാരതത്തിന് മുന്നിൽ ചൈന വെറും അശു

  • @kaydee3407
    @kaydee3407 2 года назад

    Utube : kochi port no cisf security

  • @jetrudesaisysaisy7967
    @jetrudesaisysaisy7967 2 года назад

    നിൻ്റെ വിവരണം കേട്ടിട്ട് തോന്നുന്നതാണ് ഇത്രയ്ക്ക് മന്ദബുദ്ധികളാണോ ഇൻഡ്യാക്കാർ

  • @hareendranvs3852
    @hareendranvs3852 2 года назад

    Oru surgical strick

  • @bharathbhai7955
    @bharathbhai7955 2 года назад

    Khali warnings sey kyaa hogaa

  • @bharathbhai7955
    @bharathbhai7955 2 года назад

    What india can do?

  • @spiritualtechnology001
    @spiritualtechnology001 2 года назад

    AMERICA yude assannathil adichu kodukkenda samayam kazhinju

  • @Ajaykumar-tn4ms
    @Ajaykumar-tn4ms 2 года назад

    400 per anu

  • @damodharan8032
    @damodharan8032 2 года назад

    Udadeanatha

  • @chandranc8624
    @chandranc8624 2 года назад

    Thallal vidhakthan

  • @devan2023
    @devan2023 2 года назад +2

    പഴയ ഇന്ത്യ അല്ല... ഇതൊന്നും പറയുന്നത് ശരിയല്ല... ന്യൂസ് ആവാം..പ്രതിരോധം നിങ്ങൾ പറയുന്ന പോലെ ആയാൽ എന്ത് കാര്യം...

  • @CAPTGNHARI
    @CAPTGNHARI 2 года назад +1

    Sir, poor story. don't sell this. and poor research on news point of view, You cant know what happens but refrain from poor information being transmitted

  • @nobimathew9092
    @nobimathew9092 2 года назад +1

    ഇന്ത്യയുടെ കഴിവുകേടുകൊണ്ടാണു ചൈനീസ് ചാരകപ്പല്‍ ലങ്കയിലേക്ക് വന്നത്...ഇല്ലെങ്കില്‍ അവന് വരില്ല...

    • @nobimathew9092
      @nobimathew9092 2 года назад

      @@NaveenKKR ...താങ്കള്‍ പറയുന്ന രാഷ്ട്രീയത്തിന്റെയും, മതത്തിന്റേയും അടിമ അല്ല ഞാന്‍...ഈ കപ്പല്‍ വന്നതിലു എനിക്കും വിഷമം ഉണ്ട്...ശ്രീലങ്കയും, നേപ്പാള്‍ളും , china യോട് അടുപ്പം കാണിക്കുന്നുണ്ട് ,അവന്‍മാര്‍ക്ക് ഒന്നും പോവാനും ഇല്ല..നഷ്ടം നമ്മുടേ രാജ്യത്തിനു ആണ്...ഇവന്മാരെ കൈയിൽ എടുക്കേണ്ടത്‌ നമ്മുടെ ആവശ്യമാണ്‌...ഇതു സൂചിപ്പിച്ചു എന്നു മാത്രം...താങ്കള്‍ എന്നെ വര്‍ഗീയവാദി ..
      ആക്കിയത് എനിക്ക് നല്ലൊരു തമാശ ഫീൽ ചെയതു...😂... ഇന്ത്യ എന്ന എന്റെ രാജ്യത്തിനു ഒരു കുഴപ്പവും ഉണ്ടാകുന്നതു എനിക്ക് സഹിക്കാൻ കഴിയില്ല....

    • @gangadharannair9576
      @gangadharannair9576 2 года назад

      രാഹുൽഗാന്ധി വാദ്രയെക്കൂട്ടി ചൈനയിൽ പോയത് ഈ കപ്പലിനെ ഇവിടെ എത്തിക്കാനായിരുന്നോ

  • @sasil9644
    @sasil9644 2 года назад

    We have good friend the descendants of Abraham .

  • @bharathbhai7955
    @bharathbhai7955 2 года назад

    Kutchh bhi.karo

  • @lalcgeorge13
    @lalcgeorge13 2 года назад

    തള്ളി മരിക്കാതെ

  • @alfredthomas1154
    @alfredthomas1154 2 года назад

    Verum "Thallu"

  • @somasekharannair6936
    @somasekharannair6936 2 года назад

    പ്റതിരോധരഹസ്യങ്ങൾഇങ്ങനെപരസ്യപ്പെടൂത്തുന്നത്ശരിയല്ല.ക്റക്കറ്റ്കമൻററിപോലെയുള്ള ഈപരിപാടിശരിയല്ല.

  • @rio.nbhsafunbh3843
    @rio.nbhsafunbh3843 2 года назад

    Jai hind