ഞാൻ ഇത് എടുക്കാൻ ഉറപ്പിച്ച ആണ് പക്ഷെ ഇത് റോഡിൽ കൂടെ പോണ കണ്ടാൽ വെറും കൂറ ലുക്ക് ആണ്, അങ്ങനെ അവസാനം ഞാൻ അത് ഉപേക്ഷിച്ചു ഇപ്പോ റോണിന് എടുത്തു so much happy now😌 Ronin is such a beast❤
ഇത് അഴുക്ക് വണ്ടിയാണ് ബ്രോ.. Ithinte f250 anu എന്റെ കയ്യിൽ ഉള്ളത്. ഭയങ്കര missing issue ആണ് running timil. Engine എന്തോ ചത്തു കെടന്നു വലിക്കുന്ന feel ആണ്. ഷോറൂമിൽ kanichapo അവർ എല്ലാം ശരിയാക്കി എന്നൊക്ക പറഞ്ഞു പണിതു കൊളമാക്കി തന്നു. ഇപ്പോ നേരത്തെ ഉള്ളതിനേക്കാൾ മിസ്സിംഗ് ഉണ്ട് വണ്ടിക്. Build quality ottum കൊള്ളത്തില്ല. ബ്രോ ഇത് എടുക്കാതിരുന്നത് ഭാഗ്യം..
795 mm ale bro?
Entha bro
Seat height
@Lucky-ke6xg sry bro it's my mistake
Oh bro njan first time aan kanunnath pand 50k ulla tration4 nde athe feel enik orma vannu luv you bro keep it up
@@Renneesh_Gp traction4 anu ente asyan🥰 luv you to bro❤️
I am using this bike for last 6 months 😍 awesome experience
Mileage etra und
Sensor complaints undo
underrated channel
അവതരണം കിടു മച്ചാ..👌🤝🤩
Thankz🥰
Bro enikk age 18 anu,njn licence edukkan povvanu.splendor odichanu parichayam.licence eduth splendoril ninnu upgrade chyyan pattiya vandi ano n160
Ys beginner frndly vandi anu✌️
Njaanum, but scootty -acces edthaalo llel ith edthaaloonna confusion
Licence kittyattu 2 kolam ayyiii vandi vangapolum patiyattilla 😂😂😊
Nice review
@@Jibzz-i7h Thankz❤️
പാലാ 😍
@@no1.seithan Ys Palakkaran❤️
മുത്തെ poli ❤
Enikk 55 km/l mileage kittunund
Bro kurach use cheyth kazhugumba paint dull aaguo , enghanond vandi ? Nala book cheyan irikua 🙂
@@anwinsyras234 vandi kidu aanu
Enikum
@@anwinsyras234 laminate charity bro
@@vinodvnBro 2 day aayi ith eduthat , kuzhiyil veezhumba shock absorber body aayit idichat payanghra sound,brok ondo ee preshnam
Bro n160 night headlight visibility test cheyuoo
Head light visibility ind
headlight visibility ok aan
rain🌧️ il visibility illa
high beam use cheyyan pattilla..Opposite vamdikalk problem aanu
Secondhand price onn parayoo
Nice review❤
Thankz❤️✨
എടുത്തു പോളി വണ്ടി 50മൈലേജ് ഉണ്ട്
Congratulations❤️
Bro vandikku tapet noise vellathum indo????
Illa bro....
Bro vandi onroad ethrayayi?
Bro n160 anno xtreme 160 r 4v anno better? For city and occasional long rides
N160 ahn bro... Njn chennai vare poytha around 800km .. Maryadhyk ponel angane... Pottich ponel angane🔥
@@cocktailholidays5243 mileage ethra kitti bro
ഞാൻ ഇത് എടുക്കാൻ ഉറപ്പിച്ച ആണ് പക്ഷെ ഇത് റോഡിൽ കൂടെ പോണ കണ്ടാൽ വെറും കൂറ ലുക്ക് ആണ്, അങ്ങനെ അവസാനം ഞാൻ അത് ഉപേക്ഷിച്ചു ഇപ്പോ റോണിന് എടുത്തു so much happy now😌
Ronin is such a beast❤
😂
ഇത് അഴുക്ക് വണ്ടിയാണ് ബ്രോ.. Ithinte f250 anu എന്റെ കയ്യിൽ ഉള്ളത്. ഭയങ്കര missing issue ആണ് running timil. Engine എന്തോ ചത്തു കെടന്നു വലിക്കുന്ന feel ആണ്. ഷോറൂമിൽ kanichapo അവർ എല്ലാം ശരിയാക്കി എന്നൊക്ക പറഞ്ഞു പണിതു കൊളമാക്കി തന്നു. ഇപ്പോ നേരത്തെ ഉള്ളതിനേക്കാൾ മിസ്സിംഗ് ഉണ്ട് വണ്ടിക്. Build quality ottum കൊള്ളത്തില്ല. ബ്രോ ഇത് എടുക്കാതിരുന്നത് ഭാഗ്യം..
Adhu vandiyaa@@vishnuchandran6282
@@vishnuchandran6282 ബജാജിനെ എൻജിൻ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്😢😢😢
Height ullavark ronin comfort ano
👍🏻
Nice review
Thanks ❤️
Look Ns 200.Ns 160
On road price?
On road price ethrayanu?
1.75
Pala >thodupuzha route
Ys
@@Muppilivandu 😆😆
❤
മൈലേജ് എങ്ങനുണ്ട്
50 to 55
👍👍
💯
👍🏻
Eduthu pettirikuvanu...
Why
Bro njan n150 eduthu 😥😥😥
@@arun3833 congratulations❤️ ellam same thanne😝
Review kolam
❤️
Bro engine compait oil. Leakage adhagilum varooo
Oil proper ayi mariyal mathi
സൂപ്പർ വണ്ടിയാണ്..1വർഷമായി
Bro vandi mileage service okke engne und? Issues ntheln undo
me 1 year 1 month
Appo eevandi vaghavooo
As u like
10 months aitt ee vandi use cheaiunna njan😁😁
😝
@@Muppilivandu sathanam vearea level ann😌😌
Complaints enthengilum vannittundo
❤❤❤
💕