'ഇല്ലുമിനാട്ടി' പാട്ട് ക്രൈസ്തവ സഭയ്ക്ക് എതിര്..കരിയിൽ പിതാവ്. | BISHOP | AVESHAM FILM | GOODNESS TV

Поделиться
HTML-код
  • Опубликовано: 19 май 2024
  • 'ഇല്ലുമിനാട്ടി' പാട്ട് ക്രൈസ്തവ സഭയ്ക്ക് എതിര്..കരിയിൽ പിതാവ്. | BISHOP JOSEPH KARIYIL | AVESHAM FILM | GOODNESS TV
    #goodnesstv #news #catholic #bishop #avesham #film
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 941

  • @josephpmjosephjosu7584
    @josephpmjosephjosu7584 Месяц назад +218

    സത്യം തുറന്നു പറയുന്ന ഇന്നത്തെ കാലഘട്ടത്തിന് വേണ്ടുന്ന ഉപദേശം നൽകുന്ന അഭിവന്ദ്യ പിതാവിന് വളരെയധികം നന്ദി🙏🙏🙏

  • @user-fe3wq4me1z
    @user-fe3wq4me1z 25 дней назад +142

    ഞാൻ ഒരു മുസ്ലിം ആണ്. അച്ഛൻ പറഞ്ഞത് 100%ശെരി ആണ്.

    • @youtubeaccountid489
      @youtubeaccountid489 22 дня назад +3

      Me also.achan is right 👍

    • @lisykuruvila2351
      @lisykuruvila2351 20 дней назад +1

      👍

    • @kunjusmon5618
      @kunjusmon5618 19 дней назад

      നീ ക്രിസ്ത്യനി അല്ലെടാ കള്ളാ സത്യം പറ😁😁

    • @jodmodyt5980
      @jodmodyt5980 19 дней назад +1

      ❤❤❤

    • @soora8089
      @soora8089 18 дней назад

      ​@@youtubeaccountid489
      ബാക്കി ഒള്ളവർ കാണാനോ 🧐🧐

  • @maryxavier2743
    @maryxavier2743 24 дня назад +39

    പിതാവേ നന്ദി
    ഈശോയേ പരിശുദ്ധാത്മാവിനെ അയച്ച് യുവജനങ്ങളെയും കുഞ്ഞുമക്കളെയും വിശുദ്ധികരിക്കണമേ

    • @user-zv3lj9tx8h
      @user-zv3lj9tx8h 17 дней назад +1

      Parishudha aadhmavu aarannu, avare enthina ayakkunne avarkku avde irunnu control cheyyan pattille...

  • @saraelizebeth706
    @saraelizebeth706 27 дней назад +77

    എത്ര നല്ല സിനിമയാണെങ്കിലും അതിൽ മദ്യപിക്കുന്ന രംഗം നിർബന്ധമായും വേണം എന്ന രീതിയിലാണ് ഇപ്പോഴത്തെ സിനിമയുടെ പോക്ക്. അതിനെതിരായി ആരും ഇതുവരെ സംസാരിക്കുന്നുമില്ല എന്നത് അതിശയം. അച്ചൻ പറഞ്ഞത് വളരെ ശരിയാണ്‌ 🙏🙏🙏

    • @kunjusmon5618
      @kunjusmon5618 25 дней назад +4

      എന്റെ old അപ്പൂപ്പഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

    • @abeyjohn8166
      @abeyjohn8166 21 день назад

      Cinema field control cheyunnathu illuminati anu

  • @kochuraniantony5516
    @kochuraniantony5516 Месяц назад +77

    പിതാവിന്റെ ഉപദേശം ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യമാണു ഇനിയും തുടരാൻ ദൈവം ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എന്നു പ്രാത്ഥിയ്ക്കുന്നു

    • @RajeshSebastian-px3wn
      @RajeshSebastian-px3wn 28 дней назад

      ഇന്നത്തെ കാലത്ത് പല വൈദികരും പറയാത്ത കാര്യങ്ങൾ പിതാവ് നമുക്ക് പറഞ്ഞു തന്നു പിതാവ് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ആയിട്ട് ഒരുപാട് ഒരുപാട് വർഷം ആയുസ്സ് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @lissythomas2413
    @lissythomas2413 Месяц назад +169

    പിതാവിന് നന്ദി നമ്മുടെ പള്ളികളിലെ അച്ഛൻ മാരെ കുടി ഇതു മനസിലാക്കിച്ച് എല്ലാ ഇടവകളിലും ഇത് കുട്ടികൾക്കും പറഞ്ഞ് കൊടുക്കാൻ ബോധവൽ

    • @mariyamary975
      @mariyamary975 Месяц назад +4

      അതെ ചില ചെറുപ്പക്കാർ അച്ചൻമാർ കുട്ടികളുടെ ഇഷ്ടത്തിനാണ്. കുട്ടികളെ യേശുവിൻ്റെ വഴിയിലേക്കു കൊണ്ടുവരാൻ കഴിയണം. കുട്ടികളുടെ ഇഷ്ടമുള്ള വഴിയിലൂടെ നാം പോയാൽ അവരും നമ്മളും നിത്യനാശത്തിൽ ചെന്ന് അവസാനിക്കും. നമ്മുടെയും അവരുടെയും ആത്മാവിൻ്റെ നിത്യരക്ഷക്കുവേണ്ടിയുള്ള സേവനങ്ങളും ഉപദേശങ്ങളും പ്രവർത്തിയും ആണ് ഓരോ അച്ചൻമാരിൽ നിന്നും യുവതലമുറക്കും എല്ലാവർക്കും കിട്ടേണ്ടത്

    • @ancythomas5508
      @ancythomas5508 Месяц назад +1

      Not only parents give hard time , we cannot discipline to kids

    • @nicholasporathur6833
      @nicholasporathur6833 29 дней назад

      10000% CORRECT

  • @pscguru5236
    @pscguru5236 28 дней назад +63

    ഞാൻ ഒരു ദൈവ വിശ്വാസി അല്ല.. But ഇതു മുഴുവൻ ഞാൻ കേട്ടു..100% സത്യം ആണ് sir 👍🏼

    • @stephen6644
      @stephen6644 27 дней назад

      Yeah it's good all Hindus are converting to athiest.hinduism will soon be dead in kerala.all the current Hindu athiest kid converted to muslim and Christian after their marriage.anyway we Christian have already left Kerala to European countries.beware of muslim majority and your ancestors who have given even their life to to be Hindu and save their culture.

    • @jineshscaria7112
      @jineshscaria7112 26 дней назад +3

      Only one god Jesus Christ only 💕💕💕

    • @bharath4620
      @bharath4620 26 дней назад +2

      Lucky ❤

    • @AtheistA250
      @AtheistA250 26 дней назад +3

      Thonni 😅

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @user-nu9mr6ii3g
    @user-nu9mr6ii3g Месяц назад +39

    Blessed bishop 🙏നല്ല ഒരു പിതാവ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്‌

  • @jyothisjacob3704
    @jyothisjacob3704 Месяц назад +62

    ശ്രേഷ്ഠനായ ഒരു വൈദികൻ എത്ര മനോഹരമായിട്ട് ആണ് ജീവിത മൂല്യങ്ങളെ പരിപൂർണമായി നശിപ്പിക്കുന്ന ആധുനിക സിനിമകളെ കുറിച്ച് ഇളം തലമുറകളെ ബോധവാന്മാർ ആകുന്നത് . ഏറ്റം ശ്ലാഘനീയവും , ഉദാത്തമായ ഒരു ഇടപെടൽ . ഹൃദയംഗമമായ അഭിനന്ദനങ്ങൾ .

    • @RajeshSebastian-px3wn
      @RajeshSebastian-px3wn 28 дней назад

      👍🏻

    • @Leo-do4tu
      @Leo-do4tu 21 день назад

      ഇദ്ദേഹം അച്ചനല്ല, ബിഷപ്പാണ്..

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 26 дней назад +17

    അഭിവന്ദ്യ ജോസഫ് കരീൽ പിതാവ് പറഞ്ഞത് 100% സത്യസന്ധമായ കാര്യം. ആധുനിക കാലഘട്ടത്തിൽ ലോകം നേരിടുന്ന വെല്ലുവിളികളെപറ്റിയാണ് പിതാവ് കുട്ടികളുടെ മുൻപിൽ പറഞ്ഞത്.
    പിതാവിൻ്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ.

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +105

    ഈ കുഞ്ഞുങ്ങളെ ദൈവമേ നേർവഴിക്കു നടത്തണമേ 🙏🙏🙏

    • @qasservice4913
      @qasservice4913 Месяц назад +6

      Chechi De comment ella salathum ondu Good 👍

  • @mariya4539
    @mariya4539 Месяц назад +70

    നന്നായിട്ടുണ്ട് പിതാവേ
    Blessed Bishop

  • @Joyal-kr2dk
    @Joyal-kr2dk Месяц назад +353

    Rtd. ആയെങ്കിലും പിതാവിനെ പോലുള്ള പിതാക്കന്മാരുടെ സേവനം ഇനിയും നമ്മുടെ സഭക്കും സമൂഹത്തിനും ആവശ്യമായ ഒരു കാലഘട്ടമാണിത്. 🙏

    • @nicholasporathur6833
      @nicholasporathur6833 29 дней назад +1

      I pray for and REQUEST MANY LAYPEOPLE TO PRAY FOR THE GIFTS OF DIVINE WISDOM AND KNOWLEDGE AND FORTITUDE (COURAGE) FOR ALL OUR PRIESTS AND TO REAFFIRM OUR OBEDIENCE TO THE 10 COMMANDMENTS AND TEACHINGS OF THE APOSTLES ST PETER AND PAUL AND ST.JOHN AND ST.JAMES IN THE NEW TESTAMENT
      WELL DONE MY DEAR CLASSMATE BISHOP J.KARIYIL!!! NOW DURING RETIREMENT YOU CAN KEEP TEACHING ON VARIOUS SUBJECTS!

    • @antonygipson6120
      @antonygipson6120 28 дней назад +10

      എടൊ കുഞ്ഞാടെ കുറച്ചൊക്കെ വകതിരിവ് കാണിക്കേടോ 🤣

    • @petergeorge8280
      @petergeorge8280 28 дней назад +4

      ബൈബിളിൽ ഇല്ലാത്ത വൃത്തികേട് ഒന്നും ഈ സിനിമയിലും ഇല്ല പിതാവേ

    • @mariya4539
      @mariya4539 28 дней назад +2

      Blessed Bishop ✝️

    • @Joyal-kr2dk
      @Joyal-kr2dk 28 дней назад +4

      @@antonygipson6120 എന്താണ് ആ വകതിരിവ് എന്ന് ഈ മുട്ടനാട് വ്യക്തമാക്കിയാലും

  • @muneerak2709
    @muneerak2709 29 дней назад +28

    കിട്ടുന്ന സമയത്ത് വർഗീയതയും മറ്റുള്ളവരെ കുറ്റപ്പെടുത്താനും പലരും സമയം കണ്ടെത്തുന്ന ഈ കാലത്ത് ഇങ്ങനെ നല്ല ഉപദേശങ്ങൾ കൊടുക്കുന്ന പിതാവിന് അഭിനന്ദനങ്ങൾ ❣️.... ഇതൊക്കെ പറഞ്ഞ് കൊടുക്കുന്നവർ സമൂഹത്തിനു അനഭിമതരാകുകയാണ് ഇന്നത്തെ കാലത്ത്......മാതാപിതാക്കൾ ശ്രദ്ധിക്കുക മാത്രമാണ് പോംവഴി..... ആത്മീയതയിലൂടെ മാത്രമേ രക്ഷയുള്ളൂ

    • @kingjonstark007got
      @kingjonstark007got 29 дней назад +1

      ഈ സിനിമ കണ്ടത് കൊണ്ട് ഒരു പ്രശ്നവുമില്ല. പിതാവിനെ പോലേ ഓൾഡ് ജനറേഷൻ ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടണമെന്നില്ല. നമ്മൾ തീയറ്ററിൽ പോകുന്നത് കുറച്ച് ആസ്വദിക്കുന്നതാണ്

  • @jayagopi362
    @jayagopi362 Месяц назад +103

    കുഞ്ഞുങ്ങളെ നേർവഴിക്കു നയിക്കണേ തിരുവചനം കുഞ്ഞുങ്ങൾക്ക് കാലിനു ദീപം വും കാലിനു പ്രകാശവും ആകട്ടെ 👏🌹🙏

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg Месяц назад +22

    ഈ പാട്ട് ഞാൻ കേട്ടിരുന്നു കുട്ടികൾക്കിതു ഭയങ്കര ആവേശമാണ് ഇതിലെ വരികൾ ശ്രെദ്ധിച്ചാൽ മനസിലാവും ഇതിലെ തിന്മ

  • @mariyashafna
    @mariyashafna 23 дня назад +9

    He is very updated as he talk about relevant topics especially related to youth and children. Being a Cochin diocesan, I like very much to hear his words ❤

  • @rejijose1112
    @rejijose1112 27 дней назад +8

    ഹോസ്റ്റിൽ കുട്ടികളെ വിടുന്ന മാതാപിതാക്കൾ ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിക്കുകയും അവരുടെ കൂട്ടുംകൂട്ടുകെട്ടുകൾ കുറിച്ച് അന്വേഷിക്കുകയും അവർ എങ്ങനെയാണ് കഴിയുന്നത് അറിയുകയും ചെയ്യുക അല്ലെങ്കിൽ ആവേശത്തിൽ കുട്ടികളെ പോലെയാകും നമ്മുടെ മക്കളുംഎന്ന നല്ലൊരു സന്ദേശമാണ് ആ പടത്തിൽ നിന്ന് കിട്ടിയത്❤❤

  • @trueman766
    @trueman766 28 дней назад +62

    ഇങ്ങനൊക്കെ പിള്ളേർക്ക് പറഞ്ഞു കൊടുക്കാൻ സൺഡേ സ്കൂളുകൾ കു കഴിയണം.

    • @kunjusmon5618
      @kunjusmon5618 25 дней назад +5

      അവിടെ വേർതിരിവ് എന്ന വിഷം അല്ലെ പഠിപ്പിക്കുന്നത് Bible കൈയ്യിൽ വച്ച്😂

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

    • @SanjuSanju-uf8wi
      @SanjuSanju-uf8wi 24 дня назад

      😂😂😂

    • @georgejoseph2918
      @georgejoseph2918 20 дней назад +2

      ബൈബിളിലെ കുറെ കഥ പഠിപ്പിക്കും.ഒന്നിനും കൊള്ളാത്ത ലാഗോസ് ക്വിസ് നടത്തും.കുട്ടികളെ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കണം.അത്യാവശ്യം ആണ്.

  • @shajichacko3661
    @shajichacko3661 Месяц назад +161

    സഭയിലെ കുഞ്ഞുങ്ങൾക്കും, യുവജനത്തിനും ഈ ബോധ്യങ്ങൾ പകർന്നുകൊടുക്കാൻ എല്ലാ വൈദികർക്കും സാധിച്ചിരുന്നെങ്കിൽ!!!

    • @sureshg5215
      @sureshg5215 Месяц назад

      ശരിയാണ്!

    • @RAJIVJF
      @RAJIVJF 28 дней назад

      Evide ivanmarkku pennupidiyum kallukudiyum nattukare pattikalum kazhinjittu time vende

  • @a.jmathew4786
    @a.jmathew4786 Месяц назад +32

    പിതാവേ ❤🙏👍

  • @jabirjabirmn1898
    @jabirjabirmn1898 8 дней назад

    സാമൂഹിക തിന്മകൾക്കെതിരെ ശബ്ദിക്കാൻ ആർജവം കാണിച്ച അച്ഛന് അഭിനന്ദനങ്ങൾ.
    💐💐💐💐💐💐

  • @loveofchrist3554
    @loveofchrist3554 Месяц назад +161

    സഭ ചെയ്യേണ്ട കാര്യം കൃത്യമായി ചെയ്താൽ ഒരു ഇല്ലുമിനാറ്റിയുടെയും പുറകേ നമ്മുടെ പിള്ളേര് പോകില്ല

    • @varghesejacob4699
      @varghesejacob4699 28 дней назад +11

      വിശ്വാസം നിലനിർത്താൻ, തങ്ങളുടെ നിലനില്പ് മാത്രമാണ് സഭ കാണുന്നത്. മാറിവരുന്ന കാഴ്ചപ്പാടുകളെ എങ്ങനെ മാനുഷികമായി കാണണം എന്ന ചർച്ചകളില്ല

    • @user-mo6qk6ci5o
      @user-mo6qk6ci5o 28 дней назад

      സത്യം

    • @petlover1429
      @petlover1429 28 дней назад +1

      New generation kids are different and they will question everything.

    • @Josephmjmaleparambil
      @Josephmjmaleparambil 28 дней назад +10

      സഭ ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് പിതാവ് ഇപ്പോൾ ചെയ്തത്

    • @arunsccacophony
      @arunsccacophony 27 дней назад

      0

  • @AbhishekamMedia
    @AbhishekamMedia Месяц назад +110

    കേരള സഭക്ക് ഇല്ലാത്ത ഒരു പ്രത്യേക അജപാലന കരുതൽ ഈ പിതാവിൽ ഉണ്ട്‌. He is updated with children and youth topics

    • @ctcdianamankuzhy285
      @ctcdianamankuzhy285 Месяц назад +3

      He is a Moral Theologian

    • @AbhishekamMedia
      @AbhishekamMedia Месяц назад +2

      Kerala church has many moral theologians but what use for formation of virtue in Church circles?the bp emeritus is fatherly a Shepherd. That makes him different.
      Sleeping association of moral theologians of india never opened their mouth when farmers were dying in delhi. Abortion bill was passed, lgbt was legalized in india. Many rectors and professors of pontifical and other major seminaries (pontifical institute for families, bioethics institutes etc) are not Just BA passed guys.. I feel pity for them and waist of church's fund spend on moral theologians of india collected from poor family people as tithe.

    • @ctcdianamankuzhy285
      @ctcdianamankuzhy285 Месяц назад +2

      Let's not underestimate our Moral Theologians... Pithav is a gifted teacher too.

    • @nicholasporathur6833
      @nicholasporathur6833 29 дней назад

      10000% CORRECT AND RELEVANT

    • @Nisha-xl9wv
      @Nisha-xl9wv 16 дней назад +1

      Punalur roopathayil pithav ninnirunnenkil njangalde samooham athmeeyathayil unarvundayenem

  • @aswifkk8796
    @aswifkk8796 27 дней назад +31

    ഇത് പോലെയുള്ള ബോധവൽക്കരണം നമ്മുടെ വിദ്യാലയങ്ങളിൽ ഇടക്കിടെ നടത്തേണ്ടതുണ്ട് .

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @MohammedAli-kc8zb
    @MohammedAli-kc8zb 29 дней назад +61

    കൂടുതൽ അറിവ് നേടാൻ സാഹചര്യമില്ലാത്ത കാലത്ത് ഇത്രയധികം അധപ്പതിച്ച സാമൂഹ്യ ജീവിതം ഉണ്ടായിരുന്നി ല്ല
    ഇന്ന് അറിവ് നേടാനുള്ള എല്ലാ സാങ്കേതിക സൗകര്യവും ഉണ്ടായിട്ടും പുതിയ തലമുറ ബുദ്യി യില്ലാതെ ആധ പ്പതിച്ചു പോകുന്നു. അധ്യാപകരോട്. മാതാപിതാക്കളോടും. ജേഷ്ഠസാഹോദരൻ മാരോട് ബഹുമാനമില്ലാതാവുക
    കഷ്ടപ്പാടിന്റെ കാലത്ത് അച്ചടക്കമുള്ള ഒരു സമൂഹമായിരുന്നു ഇന്ന് ആവശ്യത്തിന് പണമുണ്ട് പട്ടിണി കിടക്കേണ്ടതില്ല. അതിന്റെ എല്ലാ ദൂഷ്യഫലങ്ങളും മനുഷ്യനിൽ കണ്ടുതുടങ്ങി അനാവശ്യ സ്വാതന്ത്ര്യം നാശത്തിലേക്കുള്ള വഴി. ഇത്രയെങ്കിലും പറയാനുള്ള അച്ഛന്റ്റെ തന്റേടത്തിന് നന്ദി 🌹

  • @ameenashyana
    @ameenashyana 26 дней назад +5

    വളരെ കൃത്യമായ നിരീക്ഷണം. പൂർണമായും യോജിക്കുന്നു.

  • @sajivarghese9833
    @sajivarghese9833 Месяц назад +113

    നെഗറ്റീവ് കമൻസ് ഒന്നും കാണാത്തത് അത്ഭുതം തന്നെ 🤔🤔

    • @jobinjoseph5204
      @jobinjoseph5204 28 дней назад +21

      ആളുകൾക്ക് വേറെ പണിയുണ്ട്. ഇവിടുത്തെ positive comments എല്ലാം അതിമനോഹരം. ഏറ്റവും കൂടുതൽ bar നടത്തുന്ന teams ആണ് കുടിക്കുന്നതിനെ പറ്റി സങ്കടപെടുന്നത്. മദ്യകച്ചവടം നടത്തുന്നവരുടെ പൈസ ഇനി മുതൽ വേണ്ട എന്ന് പറയാൻ ഉള്ള ധൈര്യം ആർക്കേലും ഉണ്ടോ??

    • @SumeshThomas-yr2md
      @SumeshThomas-yr2md 28 дней назад +1

      😂😂😂pwolichu bro ee vangalkuu purakey aaraka time kanumbol parnjupokum

    • @joelrobert5333
      @joelrobert5333 27 дней назад

      😂😂

    • @mariya4539
      @mariya4539 27 дней назад

      എന്നിട്ട് എല്ലാ സിനിമ കുരുങ്ങന്മാരുടെ വീഡിയോ യിലും കമന്റ്‌ ഇടും 😂പിന്നെ അവരെ ഒലിപ്പിച്ചു നടക്കും 😁അതിന് നേരം ഉണ്ട്. പിന്നെ ഈ വീഡിയോ കാണാനും നേരം ഉണ്ട് 🤪​@@jobinjoseph5204

    • @josephjose9402
      @josephjose9402 25 дней назад +1

      💯% correct karyamanu parannathu

  • @mumandbabymalayalam
    @mumandbabymalayalam 27 дней назад +63

    ഞാൻ ഹിന്ദു ആണ്.... ആ പാട്ട് എനിക്കും ഇഷ്ടം ആയില്ല.... ചോര സർബത് polum😵‍💫... സപ്പോർട്ട് to father 💞

    • @ranjithrajan3593
      @ranjithrajan3593 25 дней назад +9

      നിങ്ങൾ എന്ത് പറയുന്നതിന് മുൻപും ഞാൻ ഹിന്ദു ആണ് എന്ന് പറയുമോ🙄 കഷ്ടപ്പാടാണല്ലൊ 😂

    • @Niksmojo
      @Niksmojo 24 дня назад +1

      ഒരു പാട്ട് പാട്ടുവന്നത് അതിന്റെ lyrics കൊണ്ട് മാത്രമല്ല

    • @kunjusmon5618
      @kunjusmon5618 19 дней назад

      നിങ്ങൾ ഹിന്ദു ആണേ നീട്ടി ഒരു ........ എത്ര തോൽവി ആടോ

  • @user-sj6wl2wc2f
    @user-sj6wl2wc2f Месяц назад +11

    പിതാവ് പറഞ്ഞു തരുന്ന കാര്യങ്ങൾ സത്യം ആണ്,എന്നെ പോലുള്ള മാതാപിതാക്കൾ കൂടി മനസിലാക്കണം, നമ്മുടെ സഭയ്ക്ക് എതിരായ ഒന്നിനെയും പ്രോത്സാഹിപ്പിക്കരുത് 🙏🙏🙏🙏

  • @jaisontj3928
    @jaisontj3928 Месяц назад +76

    പ്രിയ പിതാവ് പറയുന്ന കാര്യങ്ങൾ വളരെ കറക്റ്റ് ആണ് നമ്മളുടെ ഇടവകകളിൽ ഇതുപോലെ ക്ലാസുകൾ എടുക്കണം കാരണം പോൾ ഇറങ്ങുന്ന മിക്ക സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നത് ആണ് ഒരു യഥാർത പുരോഹിതൻ ഇങ്ങനെയായിരിക്കണം

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @slaveofLORDJESUS
    @slaveofLORDJESUS Месяц назад +21

    Very good message Pithave 🎉
    Unfortunately many of our priests and catechism teachers are not bothered about such roots of devil 😢

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Месяц назад +102

    യുവ തലമുറയെ മദ്യത്തിനും മയക്കു മരുന്നിനും അടിമകളാക്കുകയെന്ന രാജ്യ വിരുദ്ധരുടെ അജണ്ടയുടെ ഒരു ഭാഗമാണ് ഇന്നത്തെ പൊട്ട സിനിമകൾ. ഇത് ഇപ്പോഴാണ് പലരും മനസ്സിലാക്കുന്നത്. ശത്രു പക്ഷത്ത് ചില Christians ഉണ്ട് എന്നത് ദൗർഭാഗ്യകരമാണ്.

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

    • @kunjusmon5618
      @kunjusmon5618 25 дней назад +1

      ഷക്കീല സിനിമകളുടെ കാലത്ത് ജീവിച്ച നിങ്ങൾ ഇന്നതെ തലമുറയെ ഉപദ്ദേശിക്കുന്നു😂😂

    • @user-vf7zs1ur6x
      @user-vf7zs1ur6x 25 дней назад

      ഇങ്ങേരു ഇതെന്ത് പറയണത്?

    • @kurianmamalapurayidathil7521
      @kurianmamalapurayidathil7521 25 дней назад

      Rubbish സിനിമകൾ സൂപ്പർ ആണെന്ന് പറഞ്ഞു പറ്റിക്കുന്നു. ആടിനെ പട്ടിയാക്കുന്ന പഴയ തന്ത്രം ഇനി വിലപ്പോവില്ല.🤣😂😃😄😅

  • @The_SBA
    @The_SBA 24 дня назад +7

    I'm not a Christian but hat's off to the father for speaking seriously about ILLUMINATI and the secret organisations alike

  • @danielmathews8453
    @danielmathews8453 Месяц назад +84

    ഇത് എത്ര സത്യം ആണ്, തലമുറയെ നശിപ്പിക്കുന്ന സിനിമകൾ. മാതാപിതാക്കൾ കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള സിനിമക്ക് വിടരുത് ഇല്ലാ എങ്കിൽ ദുഖിക്കണ്ടിവരും

  • @antonykj1838
    @antonykj1838 Месяц назад +16

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

  • @jahfarpappu9081
    @jahfarpappu9081 29 дней назад +12

    വളരെ നല്ല കാര്യം താങ്കൾ പറഞ്ഞത്. ഞാനും ആ അഭിപ്രായത്തോട് യോജിക്കുന്നു ആവേശം എന്ന പടത്തിൽ മദ്യപാനവും സിഗരറ്റ് വലിയും അടിയും മാത്രമല്ലേ ഉള്ളൂ അത് അനുകരിക്കാൻ കുറെ പേര് ഇനി ഉണ്ടാകും. പ്രേമലു എന്ന പടവും അങ്ങനെ തന്നെ..

  • @user-qg2oo1zb5i
    @user-qg2oo1zb5i Месяц назад +14

    അച്ചൻ പറഞ്ഞത് വളരെ വലിയ കാര്യമാണ്.. ജനിച്ചു വീഴുമ്പോൾ തന്നെ മൊബൈലിൽ ഞെക്കി തുടങ്ങുന്ന പിള്ളേരാണ് പുതു തലമുറ.. അവർക്ക് നമ്മളെക്കാളും പ്രധാനം സോഷ്യൽ മീഡിയ തന്നെ ആണ്.. പിന്നെ ഇപ്പോ മദ്യപാനവും പുകവലിയും മയക്കുമരുന്നും teenage എത്തുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങുന്നു.. വളരെ വിഷമമുള്ള കാര്യം ആണ്.. അതിന്റെ കൂടെ അത് സപ്പോർട്ട് ചെയ്യുന്ന സിനിമകളും.. ആസ്വാദന ഉപാധി എന്ന നിലയിൽ സിനിമയെ നമ്മുടെ ജീവിതത്തിൽ നിർത്തണം എന്ന് ഇനിയുള്ള പിള്ളേരെ പറഞ്ഞു പഠിപ്പിക്കണം.. സിനിമാക്കാർക്കും ഗവണ്മെന്റ് നും കാശ് കിട്ടിയാ മതി..പക്ഷെ നമ്മുടെ പിള്ളേർ പിഴച്ചു പോകുന്നത് അവർക്ക് വിഷയം അല്ലല്ലോ.. ചെറുപ്പത്തിലേ മുതൽ അച്ചൻ പറഞ്ഞ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുക.. പിന്നെ മാതാപിതാക്കൾക്കും അധ്യാപകർക്കും അതിനെവിടാ സമയം.. ഇനി എല്ലാം കാത്തിരുന്നു കാണാം..

  • @ksparvathyammal5473
    @ksparvathyammal5473 Месяц назад +86

    ഇപ്പോഴത്തെ സിനിമ ഒന്നും തന്നെ കാണാൻ പറ്റില്ല എന്തു നന്മയാണ് ഇപ്പോഴത്തെ തലമുറക്ക് ഈ സിനിമകൾ കൊണ്ടു കൊടുക്കാൻ പറ്റുന്നത്

    • @mcvarghesevarghese3404
      @mcvarghesevarghese3404 Месяц назад +1

      Yes absolutely right ❤❤❤

    • @rosemary.979
      @rosemary.979 Месяц назад +10

      നന്മയല്ല entertainment ആണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് അമ്മാവാ

    • @Sunil-nz1mv
      @Sunil-nz1mv Месяц назад +7

      ​@@rosemary.979നന്മ കൊടുത്തില്ലെങ്കിൽ വേണ്ട, തിന്മയിലേക്ക് നയിക്കുന്നതാവരുത്.

    • @abeygeorge9133
      @abeygeorge9133 Месяц назад +3

      ഇപ്പോൾ ആണ് മലയാള സിനിമ ഗതി പിടിച്ചത്😂😂

    • @shajimj5306
      @shajimj5306 28 дней назад +1

      എന്നിട്ട് തീയറ്ററിൽ ആള് ഫുള്ളാ 😂😂😂😂

  • @beenanelson4495
    @beenanelson4495 Месяц назад +21

    Kariyil Pithave good talk to the children ❤❤❤

  • @johnypa7388
    @johnypa7388 29 дней назад +166

    നമ്മൾ കാണുന്നതിന് മുമ്പ് പിതാവ് എല്ലാ ഫിലിമും കണ്ടിരിക്കുന്നു

  • @flower-cp7vv
    @flower-cp7vv Месяц назад +18

    ഇന്ന് രാവിലെ എൻ്റെ മക്കളോട് ഇല്ലുമിനാട്ടി യെ കുറിച്ച് പറഞ്ഞു കൊടുത്തതെ ഉള്ളൂ🙏

  • @aranazhikanerammovie
    @aranazhikanerammovie Месяц назад +100

    ഹൈന്ദവ വിശ്വാസവും ക്രൈസ്തവ വിശ്വാസവും കുറെ നാളായി സിനിമയിൽ വക്രീകരിക്കപ്പെടുന്നുണ്ട്

  • @sherlyroymathew4165
    @sherlyroymathew4165 26 дней назад +25

    പ്രിയ പിതാവ് പറഞ്ഞത് very correct..... ഇന്ന് മാതാപിതാക്കളോ, പ്രായമായവരോ, ടീച്ചർ മാരോ ആരും കുഞ്ഞുങ്ങൾക്ക് ഒന്നും പറഞ്ഞു കൊടുക്കുന്നില്ല.. അവർ തോന്നിയ പോലെ, ലോകപ്രകാരം ചിന്തിച്ചു മുന്നോട്ട് പോകുന്നു 😭

  • @pauljames1000
    @pauljames1000 25 дней назад +5

    ഇതൊരു സിനിമയാണെന്നും.. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബോധ്യം ഉണ്ടെന്നും ആണ്.. ഓരോ കുട്ടികളും തിരിച്ചറിയേണ്ടത്.. വളരെ വ്യക്തമായിട്ട് എല്ലാത്തിനെയും ഭവിഷത്ത് ആ സിനിമയിൽ കാണിക്കുന്നു...
    മാത്രമല്ല, ഇപ്പോൾ കുട്ടികൾക്ക് എന്തും കാണാനുള്ള തുറന്ന സ്വാതന്ത്ര്യമാണ് കാലഘട്ടം നൽകുന്നത്.. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പൂർണ്ണ തീരുമാനം അവനവന്റെ മാത്രമാണ്... മാതാപിതാക്കളും കുട്ടികളും തമ്മിൽ നല്ല ബന്ധം ഉണ്ടെങ്കിൽ പുതുതലമുറ തീർച്ചയായിട്ടും നല്ല വഴിയിൽ സഞ്ചരിക്കും.. അച്ഛൻ വെറുതെ ടെൻഷൻ അടിക്കല്ലേ .. എന്തായാലും അച്ഛന്മാരുടെയോ പള്ളിക്കാരുടെയോ, സ്വാമിമാരുടെയോ കയ്യിലൊന്നും ഒരു കാര്യവും നിൽക്കാൻ പോകുന്നില്ല... പഴയ കാലമല്ല ഇത്..

  • @jobyjobson
    @jobyjobson Месяц назад +16

    ഇപ്പോൾ കേരള കത്തോലിക്കാ സഭയിലെ ഏതെങ്കിലും പിതാവിനു ഇത്തരം കാര്യങ്ങളിൽ സത്യ പ്രബോധനം കൊടുക്കാൻ ധൈര്യമുണ്ടൊ?മറ്റ്‌ എന്തെല്ലാം കാര്യങ്ങളിൽ അവർ ശ്രദ്ധിക്കുന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ച്‌ എന്തെങ്കിലും ചിന്തയുണ്ടോ?

  • @leenajohn9561
    @leenajohn9561 Месяц назад +7

    Please give like this messages to our children especially in Sunday classes It is very necessary for our future generation

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад +25

    നല്ല വിശ്വാസികളായ മാതാപിതാക്കളുടെ മക്കൾ എവിടെയായാലും നല്ലവരായിരിക്കും

  • @jiljajose4999
    @jiljajose4999 Месяц назад +27

    തെറ്റ് തെറ്റാണെന്നു പറയാൻ കരുത്തു കാണിക്കുന്നവർ സഭയിൽ കുറവാണ്..... പിതാവിന്റെ വാക്കുകൾ വെളിച്ചം പകരട്ടെ 🙏

  • @georgejoseph4857
    @georgejoseph4857 Месяц назад +20

    അഭിവന്ദ്യ പിതാവെ ദൈവനാമത്തിൽ അങ്ങേക്കു നന്ദി. ഇത്തരം കാര്യങ്ങൾ തുറന്നു പറയുവാനും തിരുത്താനും ശ്രമിക്കുന്നതിന് ഒത്തിരി നന്ദി.

    • @kunjusmon5618
      @kunjusmon5618 25 дней назад

      ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @kumarsajilesh7778
    @kumarsajilesh7778 28 дней назад +6

    പിതാവേ.. ഇടക്കൊക്കെ സീരിയലുകളും കാണണം.. പിന്നെ തൂവാനത്തുമ്പികൾ, എന്നെന്നും കണ്ണേട്ടന്റെ, ദേശാടനക്കിളി കരയാറില്ല, എന്റെ സൂര്യപുത്രിക്ക് എന്നീ സിനിമകൾ ഇറങ്ങിയപ്പോൾ ഇതുപോലെ കുറെ പിതാക്കന്മാരും മാതാക്കളും ഇറങ്ങിയിരുന്നു. എന്നിട്ടും ലോകം മുന്നോട്ട് സഞ്ചരിച്ചു. ഓരോ കാലത്തും ഓരോ തരത്തിലുള്ള സിനിമകൾ ഉണ്ടാവാറുണ്ട്. അതൊന്നും വലിയ കുറ്റമല്ല. സിനിമ കഴിഞ്ഞാലും അത് തലയിൽ കൊണ്ടുനടക്കുമ്പോഴാണ് തെറ്റ്..

  • @kleetusvarghese
    @kleetusvarghese Месяц назад +77

    കുടികാര പൊറുക്കികളിൻ കൂത്താട്ടം എന്നാണ് ബി ജയമോഹൻ മഞ്ഞുമ്മൽ ബോയിസിനെ വിശേഷിപിച്ചത്
    കരിയിൽപിതാവ് എന്നും ഇങ്ങനെ തന്നെ സംസാരിച്ചിരുന്നു
    നന്ദി പിതാവേ

    • @kochuthresiadavid1830
      @kochuthresiadavid1830 Месяц назад +6

      2006 ൽ മഞ്ഞുമ്മൽ Boys ന് അടിച്ചു പൊളിച്ചു നടക്കണം എന്ന ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു പക്ഷേ ഒരാപത്ത് വന്ന് അവർ ഒറ്റക്കെട്ടായിനിന്ന് രക്ഷപ്പെട്ടപ്പോൾ പിന്നീടവർ നല്ല മക്കളായാണ് ജീവിക്കുന്നത്. അവർ നടൻമാരല്ല റിയൽ Boys ശരിക്കുംപരി. അമലോത്ഭവ മാതാവിൻ്റെ മക്കളാണ്.

  • @user-nu9mr6ii3g
    @user-nu9mr6ii3g Месяц назад +7

    പിതാവിന് നന്ദി ❤️

  • @SonyAS-ql6iq
    @SonyAS-ql6iq Месяц назад +44

    ഫഹദ് ഫാസിൽ ക്രിസ്ത്യൻ പ്രമേയത്തിന് വിരുദ്ധമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അത് ഒരു സത്യമാണ്. ഉദാഹരണങ്ങൾ ട്രാൻസ്, ആവേശം, വരത്തൻ ക്ലൈമാക്സിൽ അവർ ബൈബിളിന് നേരെ തോക്ക് വെടിവച്ചു, അത് കീറുന്നു.ഈ സിനിമയിലെല്ലാം അദ്ദേഹത്തിൻ്റെ ഭാര്യയുടെ സാന്നിധ്യം കാണാം. ചിലത് അവൾ നിർമ്മിച്ചതാണ്.

    • @mariya4539
      @mariya4539 Месяц назад +6

      Yes 👍 see you soon also

    • @sureshv9336
      @sureshv9336 Месяц назад

      From a drug addict like him what else we should expect

    • @FreethinkerEmu
      @FreethinkerEmu 28 дней назад

      തട്ടത്തിൽ മറയത്ത് സിനിമയിൽ മേത്തപ്പെണ്ണിനെ വളയ്ക്കുന്ന നിവിൻ പോളിയുടെ കഥാപാത്രം ഉണ്ടല്ലോ?.... അത് മന:പൂർവ്വമാണോ?.... സിനിമയെയും ജീവിതത്തേയും സംബന്ധിച്ച അതിർവരമ്പ് വിവേക മുള്ളവർക്ക് അറിയാം. OTT -യിൽ പച്ചയായ അശ്ലീല വെബ് സീരീസുകളുടെ പ്രളയമാണ്. ആർക്കും ഒരു പരാതിയും ഇല്ല. ക്രൈസ്തവ ഇസ്ലാമിക ഹൈന്ദവ പുരോഹിതന്മാർക്ക് ഒരു വ്യാകുലതയും ഇല്ല. സിനിമയെ അതിൻ്റെ വഴിക്കു വിട്ടേക്കു.......

    • @mrshortz310
      @mrshortz310 28 дней назад +9

      They can't use their religion because they won't forgive, but christians will forgive because of Jesus

    • @SonyAS-ql6iq
      @SonyAS-ql6iq 28 дней назад +5

      Christians should have common sense, forgiveness does not mean shaking hands with whatever nonsense people do.

  • @anvarjohn423
    @anvarjohn423 Месяц назад +14

    100 %%%% correct

  • @mariyamary975
    @mariyamary975 Месяц назад +31

    സിനിമയും സീരിയലും അല്ലാതെ മനുഷ്യരെ ഇത്രയും വൃത്തികെട്ട ജന്മങ്ങളാക്കി തീർത്തത് മറ്റെന്താണ്. നല്ല ഉപദേശങ്ങളും നല്ല സന്ദേശങ്ങളും ഉള്ള സിനിമകൾ കാണാനില്ല. നമ്മളും നമ്മുടെ തലമുറകളും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമൂഹം നശിച്ചുകൊണ്ടിരിക്കുന്നു. നല്ല രീതിയിൽ ജീവിക്കാനുള്ള ബുദ്ധി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വചനത്തിൽ ആശ്രയിക്കുന്നവർ ലോകത്തിൻ്റെ ഇമ്പങ്ങളും ലോക സന്തോഷവും അനുഭവി ച്ചില്ലെങ്കിലും മക്കളേ സ്വർഗം നമുക്കു ലഭിക്കും നമ്മൾ യേശുവിനെ മാത്രം നോക്കി യാത്ര ചെയ്യുക. നമ്മുടെ യാത്ര സ്വർഗീയ യാത്രയാണ്. ഈ പിതാവ് എത്ര നല്ല ഉപദേശങ്ങളാണ് മക്കൾക്ക് കൊടുത്തത്. എല്ലാ പള്ളികളിലും കുട്ടികളെ ബോധവൽക്കരണം കൊടുക്കണം. മദ്യ പാനി സ്വർഗരാജ്യം കാണുകയില്ല എന്ന് വചനത്തിൽ ഉണ്ട്. അച്ചൻമാർ പള്ളികള ളിൽ ഈ വചനം പ്രസംഗിക്കാൻ ഭയപ്പെടരുത്. ഓരോ ആത്മാക്കളുടെയും രക്ഷയാണ് പ്രധാനം

    • @kunjusmon5618
      @kunjusmon5618 25 дней назад

      😂😂😂ഒന്ന് പോ അച്ച വർഗ്ഗീയ ജന്മങ്ങൾ കുട്ടികളെ വരെ വിഷം കുത്തുന്ന 1950 ലെ ജന്മം . നിങ്ങൾ മനുഷ്യനെ മതം പറഞ്ഞ് തിരിക്കുന്ന അത്ര വിഷം ഒന്നും ഇന്ന് സമൂഹത്തിൽ മറ്റ് ഒന്നില്ല ആദ്യം അത് മാറ്റണം . അച്ഛന്റെ കാലത്തെ പഴയ സിനിമകളിൽ ബലത്സംഘവും ചരായം അല്ലാരുന്നോ ബീഡി വലിക്കാത്ത ഒരു സിനിമ പറയു എന്നിട്ട് ഇരുണ്ട വാദം ആയി വരതരുത് Please ക്രൈസ് വ വിശ്വാസികൾ നടത്തുന്ന ബാർ നിർത്ത് ആദ്യം . താനെക്കെ ഇത്ര വർഷം ആയിട്ട് ബൈബിൾ ക്ലാസ്സ് കൊടുത്തിട്ട് വിശ്വാസികൾ മദ്യപനികൾ ആകുന്നു എങ്കിൽ സിനിമയുടെ കുഴപ്പം അല്ല നിങ്ങൾ പഠിപ്പിക്കുന്ന വർഗ്ഗീയ വിവേചനം ആണ് അവിടെ പഠിപ്പിക്കുന്നതിനുള്ള ഉദാഹരണം ആണ് . വിദേശിയർ ഭൂരിഭാഗം ഈ വിശ്വാസം ഒക്കെ വിട്ട് നല്ല അന്തസായി ജീവിക്കുന്നു

  • @DevanParannur
    @DevanParannur Месяц назад +20

    ഇവർ, ഇതിനെ പറ്റി.... ഒരു ചിന്തയും ഇല്ല എന്ന് ഇവരുടെ മുഖത്ത് അറിയാം 🙏🙏🙏

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu Месяц назад +2

      ഈ കുട്ടികളുടെ മാതാപിതാക്കളെയും ഈ ബോധൃങൾ കൊടുക്കണം

  • @universalstudio4457
    @universalstudio4457 Месяц назад +22

    നിലപാടുകൾ കൊണ്ട് എന്നും മുഖ്യധാരയിൽ വരുന്ന പിതാവ്.... ലത്തിൻ സഭ എന്നും ജനങ്ങൾക്കൊപ്പം ആണ്... പാവപെട്ടവരുടെ സഭ.... സിറോ മലബാർ സഭ ലത്തിന് സഭയെ കണ്ടു പഠിച്ചാൽ നല്ലതാണെന്നു എനിക്ക് തോന്നുന്നു.. ഞാൻ ഒരു സിറോ മലബാർ സഭ അംഗം തന്നെ ആണ്...

  • @JosephClement-ce1wk
    @JosephClement-ce1wk Месяц назад +8

    🙏A big salute to Joseph Kariyil pithaav🙏

  • @hannapriyanka
    @hannapriyanka Месяц назад +12

    Thank you Jesus

  • @dijojohn
    @dijojohn Месяц назад +20

    Super pithave.

  • @srjudit8496
    @srjudit8496 Месяц назад +6

    Good presentation His Excellency
    God bless you pithave... 🙏🏼🙏🏼🙏🏼

  • @josephv.j1856
    @josephv.j1856 28 дней назад +12

    ഇങ്ങനെയുള്ള നല്ല ഉപദേശം കൊടുത്തതിന് നന്ദി

  • @seonsimon7740
    @seonsimon7740 17 дней назад +2

    സിനിമയെ സ്ക്രിപ്റ്റഡ് ഫിക്ഷൻ ആയി മാത്രം കാണണം...

  • @sibimp8430
    @sibimp8430 Месяц назад +22

    ഒരു കാര്യവുമില്ല പറഞ്ഞു കൊടുത്തിട്ട് കുട്ടികളിൽ നിന്നും ദൈവത്തിന്റെ ചൈതന്യ നഷ്ടപ്പെട്ടു തുടങ്ങി, അവർക്ക് വേണ്ടത് സാത്താന്റെ മേഖലകളായ കഥകളിലാണ് അഭിനവശേം.വെട്ട്,കുത്ത്, കള്ളുകുടി,പ്രേമം. അങ്ങനെയുള്ള സിനിമയാണ് കണ്ടു സന്തോഷിക്കുന്നത്

  • @ibak0006
    @ibak0006 13 дней назад

    Ma sha allah 😍 അച്ഛൻ പറഞ്ഞത് 100% ശരിയാണ്

  • @joeljohn1521
    @joeljohn1521 25 дней назад +4

    100%യോജിക്കുന്നു 🎉

  • @ejlittleworld4568
    @ejlittleworld4568 Месяц назад +10

    കരിയിൽ പിതാവ് കുറച്ചു കാലം മുൻപ് അല്പം മനസ്സ് വെച്ചിരുന്നെങ്കിൽ സഭയിലെ വിഘടനാ വാദം മുൻപേ അവസാനിക്കുമായിരുന്നു.വിധേയത്വം പിതാവ് വളരെ മുൻപ് തന്നെ സഭയിൽ പ്രാ വർത്തികമാക്കേണ്ടതായിരുന്ന്.

    • @somymathewk
      @somymathewk 29 дней назад +1

      He is Joseph kariyil former boshop of Kochi not antony kariyil

    • @ejlittleworld4568
      @ejlittleworld4568 28 дней назад

      @@somymathewk അപ്പൊൾ രണ്ട് കരിയിൽ പിതാക്കന്മാർ ഉണ്ടായിരുന്നു എന്ന്‌ ഇപ്പോഴാണ് അറിയുന്നത്.sorry for the mistake.

  • @sarageorge2989
    @sarageorge2989 Месяц назад +15

    Good message

  • @jincymoljibichan7552
    @jincymoljibichan7552 15 дней назад

    പിതാവേ നന്ദി.. 🙏🏻

  • @marsugaming3101
    @marsugaming3101 Месяц назад +12

    Good massage pithavay

  • @alphvimallouis8553
    @alphvimallouis8553 Месяц назад +4

    പിതാവിന് നന്ദി 👍🙏

  • @vineshkumar34
    @vineshkumar34 24 дня назад +3

    100%വളരെ പരമമായ സത്യം, എന്ത് സന്ദേശമാണ് സിനിമകൾ ഇന്നത്തെ തലമുറക്ക് നൽകുന്നത്, ആരോടു പറയാൻ ആര് കേൾക്കാൻ? വഴി തെറ്റി പോകുന്ന യുവജനത...😢

  • @sijijames4584
    @sijijames4584 Месяц назад +7

    Great words . thank you pithave....

  • @mariajacob2839
    @mariajacob2839 Месяц назад +13

    Compliments 🙏🙏🌹

  • @moidusir
    @moidusir 28 дней назад +12

    പുതിയ സിനിമകൾ പലതും മനുഷ്യത്വത്തിനു തന്നെ എതിരാണ്

  • @mariyanarmy
    @mariyanarmy Месяц назад +10

    Congratulations 🙏🙏🙏🙏🙏🙏good message

  • @varghesesteephen4773
    @varghesesteephen4773 Месяц назад +9

    വചനം പഠിച്ചാൽ ശരിക്കും ഇത് മനസ്സിൽ ആകും praise the LORD ❤️🔥🙏🏻

  • @IssacAm-yi1wp
    @IssacAm-yi1wp Месяц назад +11

    good message

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 26 дней назад +3

    Parents, all religious people should explain with examples like this and help and lead next generation on the correct way…!!!
    Congrats…!!!
    🙏👍👍👍

  • @kjjobichank3
    @kjjobichank3 Месяц назад +35

    പിതാവേ നല്ല സന്ദേശം പക്ഷെ ഇപ്പോൾ ചില വൈദികർ പള്ളികളിൽ ചില പരിപാടികളിൽ കാണിക്കുന്ന ഡാൻസ് അതു നിർത്തുവാൻ ഇടപെടൽ ഉണ്ടാവണം 🙏

    • @RajeshSebastian-px3wn
      @RajeshSebastian-px3wn Месяц назад +1

      Yes

    • @annievarghese6
      @annievarghese6 Месяц назад +4

      സത്യം ഡി ജെം പാർട്ടി പള്ളിയിൽ പെരുന്നാളിനും പള്ളിമൂറ്റത്തു ഇതു നന്മ യോ തിന്മയോ

    • @UNHAPPY510
      @UNHAPPY510 29 дней назад

      Enthe dance athonnu paranju tharaaamo Sunday classile esoyena kurichullaaa kutikale santhoshipikyaanum eshoyilote adipikyaanum vendaaa action song aano thaangal paranju varunnaa illauminalty

    • @_____aj_
      @_____aj_ 28 дней назад +1

      Bible il thanne thappukal kotti kinnaram meeti aghoshikkan parayunnille

    • @skyfall8203
      @skyfall8203 26 дней назад

      Bad habit nirthanamm ...dance oru bad habit alla...athu arogyam energy undakkullu

  • @shahabaskn1241
    @shahabaskn1241 26 дней назад +2

    ഞാനൊരു മുസ്ലിമാണ് പക്ഷേ ഇദ്ദേഹം പറഞ്ഞ കാ യോജിക്കുന്നുര്യത്തോട് ഞാൻ

  • @srjessyjoseph921
    @srjessyjoseph921 Месяц назад +6

    powerful talk Emirate's pithave❤❤❤

  • @Sunil-nz1mv
    @Sunil-nz1mv Месяц назад +19

    Yes, correct. പുതുതലമുറ മയക്കുമരുന്നുകളുടെ ആകർഷണ വലയത്തിലാണ്. ഒരൽപം പതറിപ്പോയാൽ അവരതിൻ്റെ പിടിയിൽ അമരും. ഇവർക്ക് തെറ്റായ സന്ദേശം നൽകുന്ന ഒരു ചിത്രമാണ് ആവേശം. തീർത്തും അപക്വവും അബദ്ധജഡിലവുമായ ജീവിത സങ്കൽപങ്ങൾ നമ്മുടെ യുവതയുടെ ജീവിതത്തെ തെറ്റായ ദിശയിലേക്ക് നയിക്കും.

    • @antonygipson6120
      @antonygipson6120 28 дней назад

      നിനക്കൊക്കെ തലക്ക് വല്ല കുഴപ്പം ഉണ്ടോ 🤣

  • @sureshg5215
    @sureshg5215 Месяц назад +5

    നന്ദി

  • @mimicryroy7688
    @mimicryroy7688 Месяц назад +7

    സത്യം സത്യമല്ലാതെ മറ്റൊന്നുമല്ല 💯

  • @christylal2452
    @christylal2452 23 дня назад +4

    Njn Fatherine Support Cheyyunnu❤

  • @maa8760
    @maa8760 Месяц назад +7

    ഈ കുട്ടികളെ കണ്ടിട്ട് തന്നെ ഭയമാകുന്നു...

  • @shenisunil3851
    @shenisunil3851 Месяц назад +5

    Well said…I was also asking my children what message you got from these cenemas

  • @mercysabu9224
    @mercysabu9224 24 дня назад +2

    പുതു തലമുറ നശിച്ചു പോകുന്നതിന്റ first കാരണം ഇപ്പോളത്തെ സിനിമ തന്നെ.

  • @teenams4451
    @teenams4451 Месяц назад +13

    മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ
    കൂടെ പോരും നിൻ ജീവിത ചെയ്തികളും
    സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ

  • @tonysworld2510
    @tonysworld2510 Месяц назад +22

    കഞ്ചാവ് വിറ്റു കാശുണ്ടാക്കിയവൻ "ട്രാൻസ് എന്ന സിനിമയിൽ പെന്തകോസ്ത് ക്കാരെ വിമർശിക്കാൻ എന്ന പേരിൽ ക്രിസ്ത്യൻ പ്രാർത്ഥനക്കാരെ മൊത്തം കുറ്റം പറയുന്നു...

    • @SonyAS-ql6iq
      @SonyAS-ql6iq Месяц назад +6

      ഫഹദ് ഫാസിൽ ക്രിസ്ത്യൻ പ്രമേയത്തിന് വിരുദ്ധമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അത് ഒരു സത്യമാണ്. ഉദാഹരണങ്ങൾ ട്രാൻസ്, ആവേശം, വരത്തൻ ക്ലൈമാക്സിൽ അവർ ബൈബിളിന് നേരെ തോക്ക് വെടിവച്ചു, അത് കീറുന്നു.ഈ സിനിമയിലെല്ലാം അദ്ദേഹത്തിൻ്റെ ഭാര്യയുടെ സാന്നിധ്യം കാണാം. ചിലത് അവൾ നിർമ്മിച്ചതാണ്.

    • @FreethinkerEmu
      @FreethinkerEmu 28 дней назад

      ​@@SonyAS-ql6iqതട്ടത്തിൽ മറയത്ത് സിനിമയിൽ മേത്തപ്പെണ്ണിനെ വളയ്ക്കുന്ന നിവിൻ പോളിയുടെ കഥാപാത്രം ഉണ്ടല്ലോ?.... അത് മന:പൂർവ്വമാണോ?.... സിനിമയെയും ജീവിതത്തേയും സംബന്ധിച്ച അതിർവരമ്പ് വിവേക മുള്ളവർക്ക് അറിയാം. OTT -യിൽ പച്ചയായ അശ്ലീല വെബ് സീരീസുകളുടെ പ്രളയമാണ്. ആർക്കും ഒരു പരാതിയും ഇല്ല. ക്രൈസ്തവ ഇസ്ലാമിക ഹൈന്ദവ പുരോഹിതന്മാർക്ക് ഒരു വ്യാകുലതയും ഇല്ല. സിനിമയെ അതിൻ്റെ വഴിക്കു വിട്ടേക്കു.......

  • @JOSEPHJEFRIN
    @JOSEPHJEFRIN 13 дней назад +2

    പിതാവേ സത്യം തുറന്നു പറയുന്നത് വളരെ നല്ലത്. But ഇത്രയും വേണമായിരുന്നോ, സിനിമ എന്നത് ഒരു കലയാണ് or entertainment program. ഒരു സംവിധയകന്റെയും ഒരു കൂട്ടം ആളുകളുടെയും ചോരയും നീരുമാണ് ഏതൊരു സിനിമയും ...

  • @RafeeqCk-tm6vs
    @RafeeqCk-tm6vs 20 дней назад +1

    ആ പാട്ട് ഞാൻ മുഴുവൻ കേട്ടു. അതിലെ പല വരികളും പലർക്കും എതിരാണ്

  • @shobyabraham5207
    @shobyabraham5207 Месяц назад +11

    Good message father...pakshe avide irikkunna kuttikalkku onnum pidikittiyitilla. Avarude ullil illuminatiyude soul kayari kazhinju.

    • @sunnymathew346
      @sunnymathew346 Месяц назад +6

      അതെ, അവിടെ ഇരിക്കുന്ന കുട്ടികൾക്ക് ഇതൊന്നും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല..

  • @dthankachandthankachan3205
    @dthankachandthankachan3205 Месяц назад +10

    പത്രത്തിൽ വരുന്ന വാർത്തകളിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ ക്രിസ്ത്യാനി പേരുള്ളവർ ആണ്. ദുഖകരം

    • @divyajoby536
      @divyajoby536 Месяц назад +2

      Ayyo athu veruthe

    • @Emmanuval18
      @Emmanuval18 Месяц назад +3

      💯💯💯

    • @mariya4539
      @mariya4539 Месяц назад +1

      ഏതാ ജില്ലാ? Thrissur അങ്ങനെ അല്ല

  • @gibigeorge6565
    @gibigeorge6565 Месяц назад +9

    𝗚𝗼𝗼𝗱 𝗺𝗲𝘀𝘀𝗮𝗴𝗲 👍👍👍

  • @Natearth
    @Natearth 29 дней назад +4

    ദൈവത്തിനോട് പ്രാത്ഥിച്ചിട്ടു യാതൊരു ഫലവും ഇല്ല ഇല്ലുമിനാട്ടിയുടെ പുറകെ പുതിയ തലമുറ പോകട്ടെ

    • @amal77723
      @amal77723 25 дней назад

      Oo ചെന്ന് ചാടിക്കൊട്

    • @Natearth
      @Natearth 25 дней назад

      @@amal77723 നിന്റെ ദൈവത്തിന് ഒരു കഴിവും ഇല്ല

    • @amal77723
      @amal77723 25 дней назад +1

      @@Natearth oneday u will understand 😊

  • @user-mt6lu5ou5z
    @user-mt6lu5ou5z Месяц назад +9

    Great 👍

  • @jancybabu3033
    @jancybabu3033 Месяц назад +7

    God bless you💕🙏