അമ്മയുടെ അവസ്ഥ ഇങ്ങനെ ആണ് 🥺

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 99

  • @Aamis-f9w
    @Aamis-f9w 8 дней назад +50

    Kunju pazhayapole hair valarthanam Ketto.athaa nallathu ❤

  • @sheelageorge8030
    @sheelageorge8030 8 дней назад +41

    അപ്പു പറഞ്ഞതു ശരിയാ ഞാനും വണ്ടിയിൽ നിന്നു വീണതാ ഭയങ്കര നടുവേദനയായിരുന്നു എറണാകുളത്ത് ഒരു ഫിസിയോതെറാപ്പിയിയിൽ ചെന്നപ്പോൾ ഇതുപോലത്തെ ബെൽറ്റ് ഇട്ടാണ് ചെയ്തത് ശരിക്കും പ്രയോജനം ഉണ്ടാകും കുമാരി അമ്മയ്ക്ക് വേഗം സുഖമാകട്ടെ ലച്ചു കുറുമ്പി പെണ്ണാണ്❤❤❤

  • @jayanvijaya6653
    @jayanvijaya6653 8 дней назад +9

    Paavam kumaari amma kanditte sankadam varunnu njaan karanjupoyi mone praarthikaam god bless you❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @ragininambiar
    @ragininambiar 8 дней назад +14

    Hi AppuKunju.... ആമിമോൾക്ക് ഒട്ടും വയ്യാത്തപോലെ തോന്നുവാ..... നല്ല ക്ഷീണം ഉണ്ട്. ഉടനെ dr. കാണിക്കു. Mole കാണുമ്പോൾ സങ്കടം വരുവാ. കുമാരിയമ്മക്ക് പെട്ടന്ന് എഴുന്നേൽക്കാൻ, കഴിയട്ടെ. പ്രാർത്ഥന എപ്പോഴും ഉണ്ട്. ലെച്ചുവിന്റെ കളിയും ചിരിയും ഒത്തിരി സന്തോഷം. കണ്ടിരിക്കാൻ തോന്നുന്നു. Chittamma ye പ്രത്യേകം അന്വേഷണം അറിയിക്കണേ. ഒത്തിരി ഇഷ്ടമാണ് അമ്മയെ. ♥️♥️♥️♥️.. Kunjusinte hair ഇപ്പോഴുള്ളപോലെ യാണ്‌ എനിക്ക് ഇഷ്ടം. ഒത്തിരി snehathode Amma 🥰🥰🥰🥰🥰❤❤❤❤❤

  • @minijoy8079
    @minijoy8079 8 дней назад +8

    അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ ഇന്നാണ് കാണാൻ പറ്റിയത്.. കുമാരി അമ്മയ്ക്ക് വേഗം സുഖമാകട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നുണ്ട്.. ആമിച്ചനും നല്ല പനിയും, ക്ഷീണവും ഉണ്ട്. ഇപ്പോൾ എല്ലാടത്തും പനി ആണ് നന്നായി വെള്ളം കുടിപ്പിക്കണം കുഞ്ഞിനെ.. ലെച്ചുട്ടൻ വാവ ചേച്ചിയോടുള്ള സ്നേഹം ലെച്ചുട്ടന്റെ കളി ചിരി ഒക്കെ കണ്ടോട്ടു ഇരിക്കാൻ എന്ത് രസമാണെന്നോ 😘😘😍😍😍😍😍.. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ.. Love you all❤❤❤❤

  • @elizabeththomas9350
    @elizabeththomas9350 8 дней назад +22

    Pavam kumariyamma enthu cheyyana mone biblil paranjittundu dhushttanmare dhivam panapole valarthum ennu.. So ippo undakunna sangadangal oru nallathinavatte 🙏🙏🙏🙏

  • @navyaraman5784
    @navyaraman5784 8 дней назад +4

    Pavam amma vagham sugham avata tto amma take care God bless you 🙏🙏🙏....hair style super Kunju chechi 👍👍👍 🥰🥰🥰

  • @nishilaasis9041
    @nishilaasis9041 8 дней назад +11

    ❤️❤️❤️❤️... Appus &kunjus njan paranjath cheyyne
    . hair style ishtapettu

  • @VenuAni-s6u
    @VenuAni-s6u 8 дней назад +20

    ആമിമോൾക്കും കുമാരി അമ്മയ്ക്കും വേഗം സുഖമാകട്ടെ 😊😊

  • @ramyavishnu5859
    @ramyavishnu5859 8 дней назад +11

    കുമാരി അമ്മയ്ക്കും ആമി മോൾക്കും പെട്ടന്ന്തന്നെ സുഖമാകട്ടെ 🙏

  • @sajeevpillai1786
    @sajeevpillai1786 8 дней назад +4

    Ami kuttante fever ethrayum pettennu marum ningalude ellam othoruma anu ningalude vijayam vearuthe irunnu vaykoddu palarum vannirunnu thallunnathupole alla kariyangal ingane thanne munnottu pokatte ellam Sheri akum deyvam koode udd 🙏❤

  • @jincyprincy6875
    @jincyprincy6875 8 дней назад +4

    Ellavarkkum pettennu sukamavattae🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @lidaaugustine6605
    @lidaaugustine6605 8 дней назад +8

    Pavam aami chakkara❤ottum vaya enu thonnannunu😢

  • @Thanooja-gj3bs
    @Thanooja-gj3bs 8 дней назад +5

    കുമാരിക്ക് വേഗം സുഖമാവട്ടെ

  • @anitharavi7179
    @anitharavi7179 8 дней назад +15

    പാവം കുമാരി അമ്മക്ക് എത്രയും വേഗം ഭേദം ആകട്ടെ

  • @sinidavid3047
    @sinidavid3047 8 дней назад +9

    കുമാരി അമ്മ വേഗം സുഖമാകട്ടെ . അതുപോലെ ആമി പൊന്നിൻ്റെ പനി പെട്ടന്ന് മാറട്ടെ ലച്ചുട്ടികുറുമ്പിപെണ്ണെ❤❤❤. അപ്പുസെ വിഷം ഉള്ളതു കൊണ്ടുതന്നെയാ പാമ്പിൻ കൂൺ എന്ന് പറയുന്നത്. പിന്നെ കുഞ്ചുസ്ചേരുന്നില്ലാ ഈ മുടി കെട്ട്

  • @RamyaSunu
    @RamyaSunu 8 дней назад +10

    First അമ്മയ്ക്ക് പെട്ടെന്ന് സുഖമാകട്ടെ

  • @lunyvarghese9641
    @lunyvarghese9641 8 дней назад +4

    Prowns um mushrooms onnichu vaculla. Konjum koonunm nanjanu.

  • @CHIPPYCT-ol4mx
    @CHIPPYCT-ol4mx 7 дней назад

    കുഞ്ഞിനെ കഴിപികണം എങ്ങനേലും.... ക്ഷിണം കൂടും.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏

  • @rajiaji8521
    @rajiaji8521 8 дней назад +16

    എനിക്ക് മുടി ഉള്ളതാ ഇഷ്ടം 🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 8 дней назад +2

    Prayers for your family 🙏

  • @jessythomas5236
    @jessythomas5236 8 дней назад +8

    ആമിച്ചന് നല്ല പനി ഉണ്ട് മുഖം കണ്ടാൽ അറിയാം സൂക്ഷിക്കണേ.

  • @Ponnamma-yl4po
    @Ponnamma-yl4po 8 дней назад +25

    മോനേ അപ്പു ഒരു ആബുലൻസ് വരുത്തി മോൻ ഉടൻ തന്നെ കമ്പത്തുള്ള വൈദ്യരെ കാണിക്കു ഒരാഴ്ചയോ 10 ദിവസമോ മതി അമ്മ നല്ലപോലെ നടക്കും കിടത്തി കൊണ്ടു പോണം ഞാൻ വൈദ്യരുടെ നമ്പർ തരാം കൊണ്ടുപോകാൻ പരിജയം ഉള്ള Dവുടെ നമ്പരുംതരാം അയാളോടു ചോദിച്ചാൽ എല്ലാ വിവരവും കിട്ടും കോട്ടയംകാരനാണ് ഡ്രൈവർ ഉടൻ അതിനു വേണ്ടി നീ മുൻകൈ എടുക്കു ഉടൻ ഞാൻ അയക്കാം പേടിക്കണ്ടാ

  • @priyavs2874
    @priyavs2874 8 дней назад +5

    Paniyulla kunjungale umma vaykkan sammathikkalle please. Ithanu ningalkku angottum ingottum pani marathe nikkkunnathu. Please take care of this❤

  • @vsdevika7630
    @vsdevika7630 5 дней назад +2

    WE 're in love 😘😘😘

  • @sandyachacko6201
    @sandyachacko6201 7 дней назад

    നിങ്ങളുടെ family suppet❤

  • @diyasmirror
    @diyasmirror 8 дней назад +20

    അപ്പൂസേ കുഞ്ചുസേ എല്ലായിടത്തും പനിയുണ്ട് കുഞ്ഞുങ്ങളെ സൂക്ഷിച്ചു നോക്കണേ അമ്മയെ കണ്ടപ്പോൾ വിഷമം തോന്നി പെട്ടെന്ന് നമ്മുടെ കുമാരിയമ്മ ഓടിച്ചാടി നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ചിറ്റാമ്മയ്ക്കും എന്തോ ഒരു ക്ഷീണമുണ്ട് എനിക്ക് തോന്നിയതാണോ എന്നറിയില്ല എല്ലാവരുടെ അസുഖവും പെട്ടെന്ന് മാറട്ടെ❤❤❤❤❤❤❤

  • @beenavn1613
    @beenavn1613 8 дней назад +5

    Prayers 🙏

  • @nancyrose9048
    @nancyrose9048 8 дней назад +5

    My prayers 🙏

  • @AkshayaNv-um1tv
    @AkshayaNv-um1tv 8 дней назад +4

    Lechutty😅😅😅kurubi😘😘

  • @SreejaSunilraj
    @SreejaSunilraj 5 дней назад

    She will be well soon your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too and brother family members too 😻❤️🙏❤️❤️🌹❤️🌹🌹❤️🌹❤️🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹❤️🌹❤️🌹❤️🌹🌹❤️🌹🌹❤️🌹❤️🌹❤️🌹🌹

  • @usermj9311
    @usermj9311 8 дней назад +1

    ആമി കുട്ടിക്ക് കഴിയുന്നതും ഇങ്ങനെ യുള്ള ഫുഡ്‌ കൊടുക്കരുത് ട്ടോ. പാക്കറ്റ് ജ്യൂസ്‌ കളും ഒഴിവാക്കുക. നെഗറ്റീവ് ആക്കേണ്ട ട്ടോ. വല്ലാതെ ക്ഷീണിച്ചു ❤❤❤❤❤

  • @remyaraj4125
    @remyaraj4125 8 дней назад +4

    Lechupennu chattambi ayivare ane😂 aamimole nannayit care cheyyane kunjine kandit thanna sakhadam ayi kumariammaku pettennu thanne maratte daivam anughrehikatte ellareyum

  • @jishajayesh3859
    @jishajayesh3859 8 дней назад +5

    Kumari amma. Prardhanayil. Orkunnu. Ellam sariyakum amme vishamikandatto

  • @RajeevP-dh1cl
    @RajeevP-dh1cl 8 дней назад +19

    E ടോപ് മാറ്റാറായില്ലേ ഒട്ടുംചേരുന്നില്ല

  • @rekhajagadheesh214
    @rekhajagadheesh214 8 дней назад +4

    സന്തോഷം ഉള്ള വീഡിയോ കാണാൻ ആണ് ഇഷ്ടം, കാരണം ഒരുപാട് സങ്കടം ഉള്ളപ്പോൾ ആണ് യൂട്യൂബിൽ വീഡിയോ കാണാൻ വരാറ്, അപ്പോൾ ഇങ്ങനെ ഉള്ള വീഡിയോ മാക്സിമം avoid ചെയ്യും,

  • @aamimol2786
    @aamimol2786 8 дней назад +2

    🥰🥰🥰🥰🙏

  • @harshajayesh8078
    @harshajayesh8078 3 дня назад

    Enthu pattiyatha

  • @usharajasekharan3158
    @usharajasekharan3158 8 дней назад +1

    Hairstyle super kunjoose

  • @misiriyaam7890
    @misiriyaam7890 8 дней назад +2

    Aammeen 🤲

  • @prirajanimohan5467
    @prirajanimohan5467 8 дней назад +1

    kambath kanichude kumariyammye sudhimol chechi yude mariyathane

  • @seemaputhur7621
    @seemaputhur7621 8 дней назад +3

    This hair is good

  • @padma4462
    @padma4462 8 дней назад +3

    😘😘😘🥰😍💕💕💕💕💕

  • @divyadijudiju324
    @divyadijudiju324 8 дней назад +2

    🙏🙏🙏🙏❤️❤️❤️❤️

  • @sarfuneesatk5424
    @sarfuneesatk5424 8 дней назад +2

    ❤❤❤❤❤❤❤

  • @rekha5241
    @rekha5241 8 дней назад +1

    ❤️❤️❤️🥰🥰

  • @Quti-Aami
    @Quti-Aami 8 дней назад +3

    ❤❤❤❤️❤️

  • @rajiaji8521
    @rajiaji8521 8 дней назад +2

    🙏🙏🙏🙏🙏🙏😘😘😘

  • @anakhalaxmi-hm4em
    @anakhalaxmi-hm4em 8 дней назад +2

    Ammikuttyude mudi vettike appol pani marum

  • @lijinadishi2011
    @lijinadishi2011 7 дней назад

    Vavachi evde

  • @geethuvishnu9676
    @geethuvishnu9676 8 дней назад +1

    നിങ്ങളുടെ രണ്ടാമത്തെ shop ഇപ്പൊ ഇല്ലെടാ...

  • @sherinnibush6677
    @sherinnibush6677 8 дней назад +2

    ❤❤❤❤❤❤❤❤

  • @beenaoj6559
    @beenaoj6559 8 дней назад +2

    🙏🙏🙏🙏🙏

  • @preethigirija4095
    @preethigirija4095 7 дней назад

    Pavam Aamikutty

  • @DaisyVJ-q1i
    @DaisyVJ-q1i 8 дней назад +2

    🙏🙏🙏

  • @akhilakrishna6253
    @akhilakrishna6253 8 дней назад +1

    E ammaku enthu pattiyada?

  • @nithyakminnu9467
    @nithyakminnu9467 2 дня назад

    Hair illathapol entha asugam pidhicha pole annu

  • @UmaibaNizar-vp4zc
    @UmaibaNizar-vp4zc 8 дней назад +7

    ❤️❤️ എല്ലാം നല്ലതിനാണെന്ന് വിചാരിക്കുക

  • @nishachacko8811
    @nishachacko8811 8 дней назад +2

    💙💙💙💙💙💙💙

  • @jincyprincy6875
    @jincyprincy6875 8 дней назад +2

    Appuvintae Acting😂😂😂😂😂😂

  • @sheelageorge8030
    @sheelageorge8030 8 дней назад +7

    അപ്പു തള്ളുകേൾക്കാൻ സുഖമുണ്ട്

  • @tintug7211
    @tintug7211 8 дней назад +4

    Kunjappn njagade chundari pennu alle🥰

  • @Χεβρώνα
    @Χεβρώνα 7 дней назад +1

    🤍

  • @Geethamani-du1kr
    @Geethamani-du1kr 8 дней назад +3

    👍

  • @anilapvarghese3745
    @anilapvarghese3745 8 дней назад +1

    Ningalk oru helpernu vachu kudarunno.

  • @soniyalijo7767
    @soniyalijo7767 8 дней назад +3

    അപ്പു ആമി മോൾക്ക് ഡോക്ടർ നെ കാണിച്ചു immunity കുള്ള syrap വാങ്ങികൊടുക്ക്. എന്റെ ഇമ കുട്ടിക്ക് ഇതുപോലെ ആയിരുന്നു. ഇപ്പോൾ അവൾ ok ആയി

  • @streamsofdreams2714
    @streamsofdreams2714 8 дней назад +4

    ആമി കുട്ടി ❤

  • @bineeshvs9115
    @bineeshvs9115 8 дней назад +2

    Kumari ammak sugham vakam avata

  • @lekhaantony3758
    @lekhaantony3758 8 дней назад +1

    Ayooo ethu veallathil ettu veakkallu

  • @vidyavelayudhank2642
    @vidyavelayudhank2642 8 дней назад +2

    കുമാരി അമ്മക്ക് എന്തു പറ്റിയതാ

  • @MahinnseeAk
    @MahinnseeAk 7 дней назад

    മുടി ഉള്ളതാ നല്ലത് ഇനി വെട്ടല്ലേ

  • @SalmanBiju
    @SalmanBiju 3 дня назад

    കുഞ്ഞിന് ഓറഞ്ച് മാതളം പാഷൺഫ്രൂട് കരിക്ക് ഇവ കൊടുക്ക് ഷീണം മാറട്ടെ

  • @lisammajoseph5362
    @lisammajoseph5362 8 дней назад +2

    ആ കൊച്ചിന് നല്ല ഷീണം ഉണ്ട് അപ്പു

  • @prirajanimohan5467
    @prirajanimohan5467 8 дней назад +3

    kunjuse sundariyalle

  • @sreelakshmiharikrishnan4115
    @sreelakshmiharikrishnan4115 8 дней назад +1

    ❤❤❤

  • @SheejaMichael-k3t
    @SheejaMichael-k3t 8 дней назад +1

    Hai

  • @NithyaV-y7t
    @NithyaV-y7t 8 дней назад +1

    Hi

  • @SUMAG-w3d
    @SUMAG-w3d 8 дней назад

    P

  • @shalygeorge2162
    @shalygeorge2162 8 дней назад +2

    Prayers 🙏❤️

  • @athirars5878
    @athirars5878 8 дней назад +1

    🙏🙏🙏

  • @JamsheenaJamshi-y8p
    @JamsheenaJamshi-y8p 8 дней назад +1

    ❤❤❤

  • @lathajay8448
    @lathajay8448 8 дней назад +1

    ❤❤

  • @sudhashaiju3344
    @sudhashaiju3344 8 дней назад +1

    ❤❤❤❤❤

  • @daisyyesudas
    @daisyyesudas 8 дней назад +2

    ❤️❤️❤️

  • @anjusreevlog5093
    @anjusreevlog5093 8 дней назад +1

    ❤️❤️

  • @santhanair8434
    @santhanair8434 8 дней назад +1

    ❤❤❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 8 дней назад +1

    ❤❤❤

  • @bindusasi8933
    @bindusasi8933 8 дней назад +1

    ❤❤❤❤

  • @krishnammaj9012
    @krishnammaj9012 8 дней назад +1

    ❤❤❤

  • @sruthysuresh571
    @sruthysuresh571 8 дней назад +1

    ❤❤❤❤

  • @remyarajani-i9f
    @remyarajani-i9f 8 дней назад +1

    ❤❤

  • @shifashifana8369
    @shifashifana8369 8 дней назад +1

    ❤❤❤