#SS9

Поделиться
HTML-код
  • Опубликовано: 10 дек 2023
  • #SS9 സ്റ്റാർ സിങ്ങർ വേദിയിൽ മനോഹര ഗാനാലാപനവുമായി നന്ദ
    Star Singer Season 9 || Sat & Sun 9 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • РазвлеченияРазвлечения

Комментарии • 164

  • @unniramayai8147
    @unniramayai8147 3 дня назад +1

    മന്ദമൊഴുകി വരുന്നൊരു പുഴ പോലെ, മനോഹരഗസൽ .❤

  • @lakshminarayanasarva5629
    @lakshminarayanasarva5629 3 месяца назад +7

    Nanda beti. I am Hyderabadi
    I always listen to your voice and relax. More particularly NAGU MOMU.

  • @anilanoop9326
    @anilanoop9326 5 месяцев назад +142

    നന്ദ ശരിക്കും ആദ്യം വന്നതിൽ നിന്ന് ഒരുപാടു ഒരുപാട് ഇമ്പ്രൂവ് ആയി..... ഇനി നല്ലൊരു മലയാളം മെലഡി കേൾക്കാൻ ആഗ്രഹം നന്ദയുടെ ശബ്ദത്തിൽ

    • @Gopika_gopuz123
      @Gopika_gopuz123 5 месяцев назад +4

      Athe❤

    • @greenstorm6755
      @greenstorm6755 5 месяцев назад +1

      കിളിയെ കിളിയെ ഒക്കെ പാടിയിട്ടുണ്ടല്ലോ

    • @sumithrasudheeran6796
      @sumithrasudheeran6796 5 месяцев назад +2

      💐🙏👍hats off to Nanda and her mentor

    • @anilanoop9326
      @anilanoop9326 5 месяцев назад

      @@greenstorm6755 കിളിയെ കിളിയെ പാടി കുളമാക്കി

    • @theppukittiyavan3221
      @theppukittiyavan3221 4 месяца назад

      Ninte unda venamallo onnu podo

  • @nkrajan-assistantdirectork3829
    @nkrajan-assistantdirectork3829 4 месяца назад +14

    നന്ദയുടെ പാട്ട് കേൽക്കാൻ പ്രത്യേകം താൽപ്പര്യപെടും നല്ല ശബ്ദമാണ് എപ്പോഴും നിലനിൽക്കട്ടേ

  • @kuthanurdakshinamoorthipis1044
    @kuthanurdakshinamoorthipis1044 29 дней назад +1

    അസാധ്യമായ കഴിവ് ശബ്ദ മധുര്യം ലവ് your വോയിസ്‌

  • @baskarsurya5992
    @baskarsurya5992 Месяц назад +1

    Nanda, so heart rending, hats up

  • @ssr5842
    @ssr5842 3 дня назад

    This singer is my favourite one❤
    She is very talented ❤

  • @mickyblessy
    @mickyblessy 4 месяца назад +7

    You have great taste in music my darling 🥹❤️🧿 Love you Nandha✨

  • @jaijeepanicker8500
    @jaijeepanicker8500 5 месяцев назад +15

    മോളു നല്ല ആലാപനം എത്ര മനോഹരം ദൈവാനുഗ്രഹം 🌹🌹🌹❤️❤️

  • @rafeequevc3592
    @rafeequevc3592 5 месяцев назад +21

    ഒരു പെൺകുട്ടി അല്പം മോഡേൺ ആണെന്നോ അല്ലെങ്കിൽ രണ്ട് വെസ്റ്റേൺ സോങ്‌സ് പാടുന്നുണ്ടെന്നോ മറ്റോ തോന്നിയാൽ കുറേ മലയാളികൾ കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങിക്കോളും.. വേറെ ആരും ഇത്രേം ടൈപ്പ് പാട്ടുകൾ ഇതിൽ പാടിയിട്ടില്ല.. സംഗീതത്തെ കുറിച്ച് നന്നായി അറിവുള്ള ആളുകൾ ആണ് മാർക്ക് കൊടുക്കുന്നത്.. നന്ദ എന്നും പട്ടുപാവാടയും കുറിയും അണിഞ്ഞ് ക്ലാസിക്കൽ സോങ്‌സ് പാടണം എന്നാണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ഈ കുട്ടിയുടെ ഏത് കമന്റ്‌ ബോക്സ്‌ എടുത്തു നോക്കിയാലും മോശം കമന്റ്സ് ഒരുപാടുണ്ട്.. ഈ കുട്ടിക്ക് ഫുൾ മാർക്ക്‌ കിട്ടിയാൽ അപ്പോൾ തുടങ്ങും കുറേ എണ്ണത്തിനു കുരു പൊട്ടാൻ 🙄.. ഒരു കാര്യവുമില്ലാതെ ആരെയും ഇങ്ങനെ വെറുക്കേണ്ട കാര്യമില്ല.. വെറും 20 വയസ്സുള്ള ഒരു കുട്ടി ആണ്.. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഇത്തരം കമന്റ്സ് ഇടാതിരുന്നുകൂടെ 🙄🙄

    • @krishnapriya5180
      @krishnapriya5180 5 месяцев назад +2

      Sheriyaan💯ivattakalkkokke paranjal manasilavilla avide irikkunna judgesine kaattilum mahanmaaranenna chilarude vicharam ee kutti ethra nannayi paadiyalum avattakalkk pidikkilla pinne chilarkk ishttapettilla ennorth onnum sambhavikkan pokunnillallo nandaye ishttapedunna aalukal aan kooduthalum

    • @henavn9120
      @henavn9120 3 месяца назад +1

      നന്നായി പാടുന്ന കുട്ടി യാണ് എന്നിട്ടു എങ്ങനെ തോന്നുന്നത്

  • @kavithasunder4993
    @kavithasunder4993 5 месяцев назад +8

    Iam the fan of nanda kutty ❤❤❤

  • @ramadasmp2379
    @ramadasmp2379 5 месяцев назад +15

    യമൻ രാഗത്തിന്റെ സൗന്ദര്യവും അനുരാധാ പൗദ്വാളിന്റെ ആകാരസൗഷ്ടവവും ശബ്ദസൗന്ദര്യവും ഒത്തുചേർന്നപ്പോൾ നന്ദ ഒരു പുതിയ ഗായികയായി... അഭിനന്ദനങ്ങൾ നേരുന്നു....

  • @kumarvaykkad7335
    @kumarvaykkad7335 3 месяца назад +4

    Wonderful singer. God Bless You! Nanda 🙏

  • @rameshanpillai1426
    @rameshanpillai1426 3 месяца назад +2

    Beautiful Nanda melodious super songs.

  • @prasanankrishna7821
    @prasanankrishna7821 3 месяца назад +2

    Very good molu.molku ee appupante orupadu snehavum aasamsakalum❤

  • @errahman363
    @errahman363 2 месяца назад +1

    I have listened Nanda many times this same song, but every time I listen it pierce my soul to its core. MashaAllah, my girl you are a blessed soul from God chosen to sing like this. All the blessings to you my Baby.

  • @mickyblessy
    @mickyblessy 4 месяца назад +3

    I'm speechless Nandha 🥹❤ Ghazals can easily break our heart and mend it 🥲❤️‍🩹 your voice touched my soul 😢 the lyrics the music ✨ you almost made me cry 💔🧿

  • @errahman363
    @errahman363 2 месяца назад +1

    Yes,the Orchestra Geniuses, WoW! No words ,I am really Awstruck , Gorgeous performance by each one of them ,let it be the Flutist, Tabalist, Keyboardist, Guitarist, all Amazing. May God bless you all. Keep it up.

  • @soorajs6951
    @soorajs6951 5 месяцев назад +9

    Nandha uyarnnu varunnu💕

  • @mjspiceice
    @mjspiceice 5 месяцев назад +7

    Nanda super aayi paadi❤️👌

  • @venugopalmenon8176
    @venugopalmenon8176 5 месяцев назад +6

    Nanda assalayi padi. Orupadu improve chaithu mol. 👏👏👏❤️💐

  • @GopiKumar-ep8yo
    @GopiKumar-ep8yo 3 месяца назад +3

    What a soulful rendering of an immortal classisc!!stay blessed kido.

  • @krishnapriya5180
    @krishnapriya5180 5 месяцев назад +15

    Nanda chechi asalayi paadi❤👏onnum parayanilla🥰nalla feelode paadi😘😍oro divasavum kazhiyum thorum chechiyodulla ishttam koodi koodi varuva❤💯iniyum ith pole nannayi padan kazhiyatte🙌💞love you chechi❤😗

  • @happygolucky4439
    @happygolucky4439 5 месяцев назад +3

    സൂപ്പർ മോളെ

  • @bharathipattethatte5969
    @bharathipattethatte5969 5 месяцев назад +4

    Enthoru mood aanu...

  • @ranganathansrinivasan7244
    @ranganathansrinivasan7244 Месяц назад

    A great singer. Sings with ease. Brilliant voice and voice modulation.
    You have become an icon.

  • @MufeesMufee-wg6or
    @MufeesMufee-wg6or 5 месяцев назад +5

    Supper song nantha veri nice song

  • @naseerahmmad3739
    @naseerahmmad3739 4 месяца назад +2

    Waw മോളൂ ❤

  • @suneerbabu07
    @suneerbabu07 5 месяцев назад +8

    സുന്ദരി നന്ദക്കുട്ടി. സുന്ദര ഗാനം❤❤❤

  • @sajeendrankakkad
    @sajeendrankakkad 4 месяца назад +2

    Hearty , Hearty, Hearty Congratulations !!!⚘ ⚘⚘AMAZING ORCHESTRA & Heart Touching Performance . ♥ 💙 ❤ 💖 💓 💕

  • @sagarviswanathan1956
    @sagarviswanathan1956 5 месяцев назад +27

    This song is very melodious and touches the heart whenever you hear it. Nanda gave her best performance. Keep it up 👏🏻

  • @ArakkalAbu.
    @ArakkalAbu. 5 месяцев назад +7

    നന്ദയെ ഒരുപാട് ഇഷ്ടം ആണ്..❤കല്യണം കഴിച്ച കൊള്ളാം 😍 ഞാൻ ഒരു സൗണ്ട് engineer ആണ്. കാനഡയിൽ.. So ഒരു നാൾ ഇഷ്ടം സഭലംആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @henavn9120
      @henavn9120 3 месяца назад +2

      👍👍👍ആഗ്രഹം നടക്കട്ടെ

  • @sivadasanpn299
    @sivadasanpn299 4 месяца назад +2

    Wonderful rendering

  • @shafeequekizhuparamba
    @shafeequekizhuparamba 5 месяцев назад +2

    സൂപ്പർ മോളെ ......

  • @kalasunder6818
    @kalasunder6818 5 месяцев назад +10

    Nanda brilliant singing, no words just superb❤❤❤

  • @lathaichandran2487
    @lathaichandran2487 5 месяцев назад +3

    Really heart touching song ♥️♥️♥️superb. നന്ദ കുട്ടീ

  • @orange.387
    @orange.387 5 месяцев назад +7

    Nandha nannayi padi keep going🔥🔥

  • @kadhars2984
    @kadhars2984 3 месяца назад

    Welcome.to.. Anushree...medam... cute and beautiful.voice...nevar.next.singar.....❤❤❤❤

  • @user-vg2vs9xh6m
    @user-vg2vs9xh6m 5 месяцев назад +4

    Nanda super singing polichu adipoli nalla voice prounacession is very good🎉🎉🎉🎉

  • @valsalavp6288
    @valsalavp6288 4 месяца назад +2

    നന്ദ കുട്ടി വോയിസ്‌ മോഡലേഷൻ മനോഹരം 🙏🙏🙏👏👏👏👏👏👏🌹🌹🌹🌹🌹🌹q🌹🌹🌹

  • @bijirajeev4218
    @bijirajeev4218 5 месяцев назад +3

    Nanda super❤

  • @farsana.cherukattil4561
    @farsana.cherukattil4561 5 месяцев назад +2

    അടിപൊളി ❤

  • @krishnanks3648
    @krishnanks3648 4 месяца назад +2

    നന്ദമോളേ കുറച്ചു സമയം പാട്ടിൽ ലയിച്ചു ഉറങ്ങിപ്പോയി. നല്ല ഫീൽ സ്വരമാധുര്യ० നല്ല വോയ്സ്. സുന്ദരി മോളു മാത്രമല്ല സുന്ദര ഗായികയു० ആണ് ❤❤❤

  • @shatavanur7792
    @shatavanur7792 5 месяцев назад +10

    നന്ദ പൊളിച്ചു

  • @shynijohns6252
    @shynijohns6252 5 месяцев назад +10

    Nanda

  • @HappyBoardGames-hc2nz
    @HappyBoardGames-hc2nz 3 месяца назад

    Mole like Sonu Kakkar God bless you🌺🌺🌸🌸

  • @HappyBoardGames-hc2nz
    @HappyBoardGames-hc2nz 3 месяца назад

    Nanda adipoli mole very good God bless you ❤

  • @girijakumarygirija
    @girijakumarygirija 4 месяца назад +2

    💕💕💕💕good

  • @rafeequebsnekraje5119
    @rafeequebsnekraje5119 5 месяцев назад +3

    Nanduus 👍🏻

  • @kumarpradeep6668
    @kumarpradeep6668 2 месяца назад

    Molu, you are so blessed and may God continue to bless you to take you to further heights.

  • @prathapchandranb392
    @prathapchandranb392 5 месяцев назад +15

    Soothing and heart melting rendering😍

  • @lathamenon2006
    @lathamenon2006 5 месяцев назад +5

    മനോഹരമായി പാടി. Vey sweet voice

  • @anjaligopinath
    @anjaligopinath 5 месяцев назад +23

    Beautifully sung♥️
    You have improved a lot...👏

  • @lakshmipathykm8422
    @lakshmipathykm8422 5 месяцев назад +2

    So classical..so good

  • @jalajavenugopal3204
    @jalajavenugopal3204 5 месяцев назад +8

    Very soothing rendition...superb 👏👏...she's really improved a lot...all the best!

  • @georgemattamal4397
    @georgemattamal4397 Месяц назад

    Nanda is singing very well

  • @shivagurukn3552
    @shivagurukn3552 3 месяца назад

    Marvellous.👏👍👌

  • @venkatesank4183
    @venkatesank4183 3 месяца назад

    Amazing singing

  • @bhaskarsairaj1
    @bhaskarsairaj1 3 месяца назад

    ❤ Great Singing... Beautiful...

  • @syamraj7636
    @syamraj7636 5 месяцев назад +3

    Supper 🎉

  • @aiswaryaaj7780
    @aiswaryaaj7780 5 месяцев назад +3

    Nanda's singing improved a lot😊

  • @geethakumar531
    @geethakumar531 5 месяцев назад +3

    Mole Super അല്ലാതെ മറ്റെന്തു പറയാൻ❤🎉❤

  • @premat.k8863
    @premat.k8863 5 месяцев назад +2

    Super 👍

  • @TheRedprasad
    @TheRedprasad 3 месяца назад

    Nanda sang superbly

  • @IbrahimSuneer-ty7yr
    @IbrahimSuneer-ty7yr 3 месяца назад

    Super super.

  • @kunjunnipallassena3661
    @kunjunnipallassena3661 5 месяцев назад +6

    വെരി ഗുഡ് :-i .:

  • @madhukrishnapanicker7754
    @madhukrishnapanicker7754 3 месяца назад

    Super super

  • @sreedharangopal2482
    @sreedharangopal2482 3 месяца назад

    Very nice

  • @histarchus
    @histarchus 2 месяца назад +1

    Urdu pronunciation is 95% correct.

  • @surendranpooppathy1887
    @surendranpooppathy1887 2 месяца назад

    Super

  • @sabus-si2co
    @sabus-si2co 4 месяца назад +1

    ❤❤❤❤❤

  • @HappyBoardGames-hc2nz
    @HappyBoardGames-hc2nz 2 месяца назад

    Nanda one request Hindi song Chardinongi pyar go rebha Bedi Lemnos judai Pasram please ❤

  • @rajinims4266
    @rajinims4266 5 месяцев назад +4

    ❤❤❤

  • @surendransreedharannair3190
    @surendransreedharannair3190 5 месяцев назад +4

    To sing gazzals she has to travel a lot

  • @ranjithp1420
    @ranjithp1420 5 месяцев назад +17

    എത്ര സിംപിൾ ആയിട്ടാണ് നന്ദ പാടുന്നത്. ഒരുപാട് മാറ്റം വന്നു....ഇത്രക്ക് വെറൈറ്റി പാട്ടുകൾ പാടുന്ന മറ്റൊരു കണ്ടസ്റ്റൻ്റ് അവിടെ വേറെ ഉണ്ടോ എന്നറിയില്ല.

    • @hardikpandian1281
      @hardikpandian1281 5 месяцев назад +2

      Und. Aravind.

    • @jamsheerkm8389
      @jamsheerkm8389 3 месяца назад

      തീർച്ചയായും

    • @jamsheerkm8389
      @jamsheerkm8389 3 месяца назад

      ​@@hardikpandian1281പക്ഷേ ഏറ്റവും കൂടുതൽ വറൈറ്റി പാട്ടുകൾ പാടിയത് നന്ദ തന്നെയാണ്

  • @sangetashylu
    @sangetashylu 5 месяцев назад +1

    ❤❤❤❤

  • @nihaltm2831
    @nihaltm2831 5 месяцев назад +15

    Nanda paadunna range l ulla paattukal mattullavarum padanam.chilar ennum melody melodyil thoongi irikkyaa

  • @dulkifilikp2519
    @dulkifilikp2519 5 месяцев назад +3

    ഇ കൊല്ലത്തെ സ്റ്റാർ സിംഗർ

  • @user-vo2gq1nd4p
    @user-vo2gq1nd4p 5 месяцев назад +2

    ലേശം കൂടി സോഫ്റ്റ് ആയാല്‍ കുറച്ചു കൂടി നന്നായനെ..ഇത❤❤

  • @rajalekshmilekshmi8705
    @rajalekshmilekshmi8705 5 месяцев назад +6

    Yee week promo kaanikunillallo??

    • @krishnapriya5180
      @krishnapriya5180 5 месяцев назад +3

      Chilappol ee week illayirikkum
      Allengil thamasikkunnath aayirikkum kaanikkan

  • @anilpillai3512
    @anilpillai3512 5 месяцев назад +1

    7:40, why that lady is crying?

  • @johanchris7241
    @johanchris7241 5 месяцев назад +18

    ഗസലുകൾ ഇഷ്ടപ്പെടുന്ന ആർക്കും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന അതിസുന്ദരമായ അനിർവചനീയമായ ഗസലുകളിൽ ഒന്നാണിത്. യമൻ കല്യാണി രാഗത്തിൽ ആശാ ജി പാടി സംഗീതപ്രേമികളുടെ മനസ്സിൽ മാസ്മരികാനുഭവം സൃഷ്ടിച്ച ഈ ഗസൽ ഗീതം, പാടാൻ ആഗ്രഹമുള്ളൊരു കുട്ടി വീണുകിട്ടിയ ഒരവസരത്തിൽ ഇങ്ങനൊരു വേദിയിൽ നിന്ന് പാടാനൊരു ശ്രമം നടത്തി എന്ന് മാത്രമേ പറയാൻ കഴിയൂ. അവാച്യമായ അനുഭൂതിയുടെ തലത്തിലേക്കൊക്കെ കേൾവിക്കാരനെ കൈപിടിച്ച് കൂടെ കൊണ്ടുപോകണമെങ്കിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു , നന്ദ. എങ്കിലും ഈ ഗസലിന് വേണ്ട ബേസിക് ആയൊരു ഭാവം പോലും വേണ്ടവിധം ഉൾക്കൊണ്ട് പാടാൻ സാധിക്കാതെ പോയി എന്നത് ഒരു വലിയ പോരായ്മയായി തോന്നുന്നു.

    • @nidhinidhya7022
      @nidhinidhya7022 5 месяцев назад +5

      Ippo varum nandha fans ennal ningal padu enn paranjitt 😂.

    • @ramb6328
      @ramb6328 5 месяцев назад +7

      im a big nanda fan..but i fully agree with u what you have written. felt lifeless.. this is a legendary ghazal. To sing this needs extraordinary capabilities and effort. nanda is amazingly gifted. But in this one she was not up to the mark. disappointed...

    • @TheAllikutty
      @TheAllikutty 5 месяцев назад +6

      Chitra chechikku polum nalla abhiprayam anallo...

    • @johanchris7241
      @johanchris7241 5 месяцев назад

      @@TheAllikutty ഈ പ്രോഗ്രാമിന്റെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്ന് ഈ പ്രോഗ്രാമിന് ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടാവുന്ന രീതിയിൽ ഇതിന്റെ പ്രൊഡ്യൂസേഴ്സിന്റെയും മറ്റുള്ളവരുടെയും നിർദ്ദേശപ്രകാരം പരിമിതമായ അഭിപ്രായങ്ങൾ മാത്രം പറയാനേ ചിത്രചേച്ചിക്കും മറ്റ് ജഡ്ജസിനും സാധിക്കൂ. ഈ പ്രോഗ്രാമിൽ മത്സരിക്കുന്ന കുട്ടികളുടെ കഴിവ് നിർണയിക്കുന്നതിനെക്കാൾ ഈ പ്രോഗ്രാമിന്റെ വിജയവും അതിന്റെ റേറ്റിംഗും ആണ് പ്രഥമ അജൻഡ. രണ്ടാമത്, ഒരു public platform ൽ കേവലം കുറച്ച് മാസത്തേക്ക് മാത്രം മത്സരിക്കാൻ വന്നിരിക്കുന്ന കുട്ടികളെ അവരുടെ കുറവുകളിൽ കൂടുതൽ focus ചെയ്ത് അഭിപ്രായം പറഞ്ഞ് കുട്ടികളുടെയും അവരുടെ കുടുംബക്കാരുടെയും ഫാൻസിന്റെയും മറ്റുള്ളവരുടെയും അപ്രീതി സമ്പാദിച്ച് തിരിച്ചു പോകാൻ ഒരു ജഡ്ജസും ആഗ്രഹിക്കില്ല. അങ്ങനെ നോക്കിയാൽ ഈ കുട്ടികളെ ശരിക്കും ജഡ്ജ് ചെയ്യാൻ സാധിക്കുന്നത് ഈ പ്രോഗ്രാം കാണുന്ന സംഗീതപ്രേമികൾക്ക് തന്നെയാണ്. So, the public are the real judges. അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും ചിത്രചേച്ചി ചിത്രചേച്ചി തന്നെയാണ്. ആരെയും ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടു പോലും നോവിക്കാൻ ആഗ്രഹിക്കാത്ത മഹാമനസ്സുള്ള മഹനീയ സംഗീതത്തിന്റെ നിറകുടം. ചേച്ചിക്ക് പകരം ചേച്ചി മാത്രം.

    • @krishnapriya5180
      @krishnapriya5180 5 месяцев назад +4

      Chithra chechiye kaattilum mahan aano thangal

  • @jamsheerkm8389
    @jamsheerkm8389 3 месяца назад +1

    ഉഫ്
    ഈ ഐറ്റം ഇവിടെ ഉണ്ടായിരുന്നോ
    സിത്തുമണി പറഞ്ഞത് പോലെ നന്ദ മോൾ പുതിയ പുതിയ വൈബ് കൊണ്ട് വരുന്നു

  • @meerasvenpala4691
    @meerasvenpala4691 5 месяцев назад +2

    This song🥹❤

  • @JennifarWinget
    @JennifarWinget 5 месяцев назад +8

    I don't know why people this much pricing her. It's just an average na 😐.

    • @rafeequevc3592
      @rafeequevc3592 5 месяцев назад +2

      അറിയില്ലെങ്കിൽ പറഞ്ഞു താരാമല്ലോ.. 😄.. ആ കുട്ടി എല്ലാ തരം പാട്ടുകളും വളരെ നന്നായി പാടുന്നത് കൊണ്ടാണ് എല്ലാരും പുകഴ്ത്തുന്നത്.. നന്നായി പാടിയാൽ പുകഴ്ത്തും മാർക്കും കിട്ടും.. സ്വാഭാവികം.. മാർക്ക് കൊടുക്കുന്നത് പാട്ടിനെ ക്കുറിച്ച് നല്ല അറിവുള്ള ഒരുപിടി ആളുകളും ആണ്.. ☺️

  • @shynijohns6252
    @shynijohns6252 5 месяцев назад +6

    Nandha enee melody proove cheyyanda, avasyamilla

  • @farzzgosh7354
    @farzzgosh7354 5 месяцев назад +8

    Markz???

  • @faizu5615
    @faizu5615 5 месяцев назад +13

    Bellow avg singer aan...
    Pokki pokki winner aakkum zergo sir😒🤭

    • @krishnapriya5180
      @krishnapriya5180 5 месяцев назад +10

      Nannayi padiyal ningal angeekarikkathillallo
      Nerathe padiyappol okke asukham kaaranam nannayi padan kazhinjilla ath kondalle swetha chechiyum nanda paadiyappol karanjath
      Chithramma parayunnath ningal kettille irutham kittiya singers padunnath pole undayirunnu enn

    • @soorajs6951
      @soorajs6951 5 месяцев назад +8

      Nalla singer ann👍🏻 thudakathil ottm porayirunnu bt ipol ushar ann

    • @sindusindu4707
      @sindusindu4707 5 месяцев назад +4

      Ivedyum und respect other talent
      Ninak talent onnum illaykirum😅😅😅😅😅😅😅😅😅😅😅😅😅

    • @riyageorge3884
      @riyageorge3884 5 месяцев назад +4

      Pokki pokki avasanam thazhek idananonnum ariyilla...saregamapyil arjunum ith thanneya pattiye. ..adyathe golden starsinte ennom oke kandapo ..Arjun winner akum enn karuthiyvra kuduthlum Ann oru pratheeshyumillathe libin winner ayi...swethyum jassim aswinum kattayk score cheythitum..libin winner aythil othiri santhond bt .avarum yogyar ayirunu..like that ivide ipo onnuk parayan pattilla ...aaru finalil undakum aaru pokum ennonum...70%ratinginte purath nadakunna business tricks aanu ennathanu sathyam

    • @sindusindu4707
      @sindusindu4707 5 месяцев назад +4

      Faizu always insult others 😒

  • @suhailckperambra5847
    @suhailckperambra5847 5 месяцев назад +5

    Richu kuttane guest ayi kond varamo

  • @asish8880
    @asish8880 5 месяцев назад +3

    Bore പാട്ട് കണ്ടുപിടിച്ചു പാടാൻ ഈ കൊച്ചിനെ kazhige ഉള്ളൂ 😡

    • @farsana.cherukattil4561
      @farsana.cherukattil4561 5 месяцев назад

      താങ്കൾ എങ്ങനത്തെ പാട്ടിനെയാ bore എന്നും bore അല്ലാത്തതെന്നും തരം തിരിച്ചിട്ടുള്ളത്. ഒന്ന് പറഞ്ഞു തരുമോ? താങ്കൾക് bore ആയിട്ടുള്ളത് എല്ലാർക്കും bore ആവണം എന്നില്ല. 😂

    • @jahanarahmap4477
      @jahanarahmap4477 5 месяцев назад +4

      ath vivaram ഇല്ലാഞ്ഞിട്ട് തോന്നുന്നതാ,സാരല്ല😹.. i mean സംഗീതത്തെ കുറിച്ചുള്ള വിവരം 😇

  • @julietangelanicetus5213
    @julietangelanicetus5213 5 месяцев назад +5

    Ival winner ayal star singer season 9 flop anu like season8...💯💯💯💯

    • @krishnapriya5180
      @krishnapriya5180 5 месяцев назад +4

      Nannayi padunnundallo aa kutti

    • @julietangelanicetus5213
      @julietangelanicetus5213 5 месяцев назад +2

      @@krishnapriya5180 saregamapa il thalliyathineyokke zergo sir ivide kondu kayatti...athre ullooo...🙏

    • @krishnapriya5180
      @krishnapriya5180 5 месяцев назад +5

      @@julietangelanicetus5213 ningalkkokke pinne eppozhum melody song padunnavare alle pidikku nanda edukkunna effortine engilum ningal angeekarikk

    • @julietangelanicetus5213
      @julietangelanicetus5213 5 месяцев назад +3

      @@krishnapriya5180 ival oru classical song padi kettilla.......ival winner ayal star singer season 9 flop anennu njan parayum..💯💯💯💯💯💯💯💯

    • @krishnapriya5180
      @krishnapriya5180 5 месяцев назад +4

      @@julietangelanicetus5213 njan nandayude fan aanengilum parayum nandaye kal nannayi balram, aravind paadum appol balram, aravind ivaril aarengilum aayirikkum winner ennum karuthi nannayi padunnavare angeekarikkathirikkanda karyam illallo. Pinne anusree okke nanda padunna journer okke padunnath ningal kettittundo nanda ella type paattum try cheythittund

  • @vijinambiyar
    @vijinambiyar 5 месяцев назад +3

    She always chooses easy songs
    And pronounciation in hindi is not at all good. This lady has to get eliminated. There are so many talented contestants.

    • @rafeequevc3592
      @rafeequevc3592 5 месяцев назад +4

      Star singeril ee kutti padiya muzhuvan paattukalum onn kettitt abhiprayam parayu suhruthe 😊.. Ellaa tharam pattukalum assalayitt paadunnund.. So markum kittunnu.. Ee kuttiyod enthinanavo ellavarkkum ithra deshyam 🙄

    • @infowrite9074
      @infowrite9074 5 месяцев назад +1

      Ahnoo ennal than eth onnu padikke
      Mark edunnath vere aarumalla chithrammaya.

    • @krishnapriya5180
      @krishnapriya5180 5 месяцев назад +2

      Nanda ella type songum nannayi paadum than parayunna ee many talented contestants Nanda padunnath pole different stylil ulla song padunnundo paattine kurich nannayi ariyunna chithrammayum koodiya mark idunne

    • @julietangelanicetus5213
      @julietangelanicetus5213 5 месяцев назад +1

      Correct.💯

    • @bharathipattethatte5969
      @bharathipattethatte5969 5 месяцев назад +5

      നന്ദയുടെ ഹിന്ദി pronounciation ആണ് ആളുടെ ഹൈലൈറ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... മലയാളികൾ പൊതുവെ എംജി യെപോലെ ബോർ ഹിന്ദി ആണ് പാടാറ. She is good actually. She is lucky to have haters like you. It isreally an inspiration to fly above it.

  • @sinjithadevan6408
    @sinjithadevan6408 5 месяцев назад +7

    ❤❤❤