Mall91 रेफरल कोड POO9VGL का उपयोग करें m91.co/1SbexS വീട്ടിൽ ഇരുന്ന് ഇനി സമ്പാദിക്കാം ഒരു ചിലവുമില്ലാതെ 100% trusted വെറുതെ വീട്ടിൽ ഇരിക്കുന്നവർക്കായി ഒരു അടിപൊളി ആപ് DOWNLOAD NOW 👆
അച്ഛനും മോളും മാത്രം ഒരു വീട്ടിൽ ഇതിൽ ബാക്കി നാല് പേരും നാലുവീട്ടിൽ എത്ര മനോഹരമായിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത് എഡിറ്റ് ചെയ്ത ആളെ ആളെ സമ്മതിക്കണം പ്രേക്ഷകർക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തു അല്ലോ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
ഈ lockdown സമയത് ഒത്തിരി കഷ്ടപ്പെട്ട് നിങ്ങൾ ഇങ്ങനൊരു എപ്പിസോഡ് തന്നെ ഉണ്ടാക്കിയതിൽ ഒരുപാട് സന്ദോഷം അതുമാത്രമല്ല അതിൽ തന്നെ ഇപ്പോൾ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കുറെ കാര്യങ്ങൾ നല്ല വ്യക്തമായിട്ട് അവതരിപ്പിച്ചു ..ഈ കാലവും കടന്നുപോകും angane നല്ലൊരു നാളെക്കായി നമുക്കു പ്രാർത്ഥിക്കാം മനസ്സുകൊണ്ട് ഒരുമിച്ചു നിൽക്കാം ..😍😍😍😍
*ഉപ്പും മുളകും പ്രോഗ്രാമിനെ സ്നേഹിക്കുന്ന ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഇത്രയധികം റിസ്ക്കെടുത്ത് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വളരെ ഭംഗിയായി ഒരു എപിസോടുണ്ടാക്കി ഞങ്ങളിലേക്കെത്തിച്ച ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി* 😍🤗
നാട്ടിൽ നടക്കുന്ന സകല കാര്യങ്ങളും പല സ്ഥലത്ത് നിന്നും അഭിനയിച്ഛ് കിടിലമായ് എഡിറ്റ് ചെയ്തു ജനങ്ങളിൽ എത്തിച്ച ഉപ്പും മുളകും ടീമിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🌕
ഇങ്ങനെ എങ്കിലും ഇവരെ ഒക്കെ ഒന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നവർ ഇല്ലേ? ❤️. എത്ര കാലമായി ഒന്ന് ഇത് പോലെ കണ്ടിട്ട്. അടുത്തെങ്ങും ഇനി കാണാനും പറ്റും എന്ന് തോന്നുന്നില്ല. 5 വർഷത്തിനിടയിൽ ആദ്യമായ് ആണ് ഇവരെ കാണാതെ ഇത്രയും നാളുകൾ ഇരിക്കുന്നത്. സത്യം 😒😒. Thannk you flowers😍
പല സ്ഥലങ്ങളില്‍ ഇരുന്ന് മനോഹരമായി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഈ ഒരു എപ്പിസോഡ് നന്നായിരുന്നു. ഞാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ റിവ്യൂവര്‍ ആയതുകൊണ്ടാകാം എല്ലാവരും ഉപയോഗിക്കുന്ന ഫോണുകള്‍ ശ്രദ്ധിച്ചു. ശിവാനി സംസാരിച്ച ശേഷം നീലുവിന് കൈമാറുന്ന ഫോണുകള്‍ വ്യത്യസ്ഥമാണ്. മാത്രവുമല്ല നീലൂ ഫോണ്‍ തല തിരിച്ച് പിടിച്ചാണ് സംസാരിക്കുന്നതും. ഇത് ഒരു കുറ്റമായിട്ട് പറയുന്നതല്ല. ശ്രദ്ധിച്ചതു കൊണ്ട് കമന്റ് ചെയ്തു എന്ന് മാത്രം. Keep up your good work and stay safe
വെറുത്തെ shooting അണെങ്കിലും നല്ല ഒരു Information ആണ് ഈ video തരുന്നത് പക്ഷേ ഇപ്പോ നിർത്തി എന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടമായിപ്പോയി എന്തായാലും ഇത്‌റയും നാളും ഈ പ്രോഗ്രാം തുടർന്ന് കൊണ്ടു പ്പോയ ഇവർക്ക് big salute ആ ചക്കപ്പഴത്തിന് ഒരു പണി കൊടുത്തേ പറ്റു uncultureless fellows മാങ്ങാതൊലി പഴം 😡🤬
ഇത്രയും നല്ല എപ്പിസോടിന് 1.7k dislike 🙄🙄🙄🙄. ഇതിൽ എന്താ ഇത്ര തെറ്റ്. ഇങ്ങനെ ഒരു അസ്ഥയിലും ഇത്രയും നല്ല രീതിയിൽ എഡിറ്റ് ചെയ്ത് നല്ലൊരു എപ്പിസോട് തന്നതിനോ. കഷ്ടം. മനോഹരമായ എപ്പിസോട്. എഡിറ്റർക്ക് ബിഗ് സല്യൂട്ട്
അടിപൊളി
പല വിടുകളിൽനിന്ന്ആയി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അത് നമ്മുടെ മുന്നിൽ എത്തിച്ച mr എഡിറ്റർ മാസ്സല്ല മരണ മാസ്സ്ണ്
ഓരോ ലൈകും ഇഡിറ്റർന്ന്......
Yes bro ethil editor ann mass
Easy Double Ka Meetha Recipe | IndianYummy Street Food
ruclips.net/video/LoUKghjS8iY/видео.html
Editing simham
@@selfiezone6631 Please please please like
ruclips.net/video/PkRNjydx9Wo/видео.html
chat.whatsapp.com/BbDcDr5XsddHjlBAff4XWo
ഇവരൊക്കെ സ്വന്തം വീട്ടിൽ ഇരുന്നാണ് അഭിനയിച്ചത്.. പക്ഷെ അത് ഫീൽ ചെയ്യുന്നേയില്ല... flowers ന്റെ ഈ പരീക്ഷണം പൊളിയാണ്...
Appo camera man
സത്യം 😯😯
Athee oruu rakshayumm ella pwolli
Camera man crute members okke
@@akhil.m5832 self aayrikum
ഈ effort എടുത്ത ഫ്ളവർസ് ചാനലിന് കൈയടിക്കാതിരിക്കാൻ കഴിയില്ല
Hats off flowers
Brilliant editing..!!
ruclips.net/video/AKJOfArY8m8/видео.html
ഒന്ന് വീഡിയോ കണ്ട് Subscribe ചെയ്യത് Support ചെയ്യ്
Poda potta kenpa
Kanmani baluvinte svantham Molan yenn arkoke ariyam ariyunnavar like adii😍🤗
Surendran swantham aniyanum
Anikku ariyam
ആണോ?
കുറെ നാളുകൾ കഴിഞ്ഞു കണ്ടപ്പോൾ എന്തോ സന്തോഷം. ഇതൊക്കെ എഡിറ്റ് ചെയ്യാൻ കഷ്ടപ്പെട്ട ആളെ സമ്മതിച്ചു.
Sathyam
Please please please like
ruclips.net/video/PkRNjydx9Wo/видео.html
എന്റെ യൂട്യൂബ് ചാനലിൽ ഒന്ന് കേറിനോക്കണേ friends 😀And pls do subscribe❤️ruclips.net/video/cZZRU_GHnls/видео.html
അതന്നെ
പാറുക്കുട്ടിയുടെ പഴയ വീഡിയോ കാണിച്ചു ആളെ പറ്റിക്കുന്നോ
വളരെ റിസ്ക് എടുത്തുള്ള ഷൂട്ടിങ്ങും എഡിറ്റിംഗും
നല്ല ഭംഗി ആയിട്ടുണ്ട്.
എല്ലാ വിധ ആശംസകളും നേരുന്നു 🌹
ruclips.net/video/byi4OsnTD-Y/видео.html
Editing tipsssss
Thankz for the support
UppumMulakum vibe
Mall91 रेफरल कोड POO9VGL का उपयोग करें m91.co/1SbexS വീട്ടിൽ ഇരുന്ന് ഇനി സമ്പാദിക്കാം ഒരു ചിലവുമില്ലാതെ 100% trusted വെറുതെ വീട്ടിൽ ഇരിക്കുന്നവർക്കായി ഒരു അടിപൊളി ആപ് DOWNLOAD NOW 👆
@Pande ithokke thanne ellamithokke thanne എവിടെ പൊട്ടുന്ന സീരിയൽ നിനക്ക് പിടിക്കുന്നിലേൽ ഇറങ്ങി പോ മാ %&%%രെ
*_എഡിറ്റർക്ക് ആയിക്കോട്ടെ ഇന്നത്തെ ⚡🛡️കുതിരപ്പവൻ⚡🛡️_*
Spr eeeeee
സൂപ്പർ... നല്ല msg... tku..
ഉപ്പും മുളകും എല്ലാവരും ഇഷ്ടപ്പെട്ട സീരിയൽ ആണ്.👌
OK
Yes
100th like
Correct
❤️yaa❤️
ഇവരെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ❤️😘😍ഉപ്പും മുളകും കുടുംബം
chat.whatsapp.com/BbDcDr5XsddHjlBAff4XWo
Sathiyam
നല്ല സന്തോഷം ആയി ❤😘
Hpio
Sherikum...
ഇത്ര പെട്ടന്ന് ഇവരെ വീണ്ടും
സ്ക്രീനിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല , ഏതായാലും കണ്ടതിൽ
വളരെ സന്തോഷമുണ്ട്....
എല്ലാരും പല സ്ഥലത്ത് നിന്നാണ് സംഭാഷണം നടത്തുന്നതെങ്കിലും പരസ്പരം ഉള്ള sink അപാരം തന്നെ...script writterക്കും editorക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
.hjio
0
ruclips.net/video/u0Mr5GztH_4/видео.html
@@fasnafasna6028 ruclips.net/video/u0Mr5GztH_4/видео.html
@Pande ithokke thanne ellamithokke thanne ruclips.net/video/u0Mr5GztH_4/видео.html
Elavarum nanayi abhinayichu.....a big salute to all..❤️
സമയം സമയം ആണ് ആണ് ഴ് vr
@@kundan583. സംസ്ഥാനം
Gbfhxjjdjdnxjx
NithinCVarghese
Elavarumnanayi
ഇത് എഡിറ്റ് ചെയ്ത ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
_എഡിറ്റർ നന്നായി പണിയെടുത്ത എപ്പിസോഡ്.._ 😜👏
☺
Balu
ruclips.net/video/eZyvmbatlCw/видео.html
☺️
@@pathusworld2742 ☺
കേശുവും ശിവയും വലുതായി.... പല ഭാഗത്തു നിന്ന് എടുത്ത് സ്ക്രിപ്റ്റ് തെറ്റാതെ എടുത്ത ഉപ്പും മുളകും ടീം കിടിലം തന്നെ.......
കിടു എഡിറ്റർ 😘. മരണമാസ്😜 episode. ഇതിനും മികച്ച editing സ്വപ്നങ്ങള്ളിൾ മാത്രം
✋️✋️
എത്ര നാളായി കണ്ടിട്ട് !!!!സന്തോഷം സന്തോഷം സന്തോഷം ❤❤❤❤Thanku Flowers !!! uppum mulakum uyir❤
അതെന്താ ഇത്രയും നാൾ സങ്കടം ആയിരുന്നോ 😁
ruclips.net/video/G5lzU3F1LkM/видео.html
Top 5 in test cricket 🔥🔥🔥🔥🔥🔥🌟🌟🌟💥
ruclips.net/video/G5lzU3F1LkM/видео.html
Top 5 in test cricket 🔥🔥🔥🔥🔥🔥🌟🌟🌟💥
ruclips.net/video/G5lzU3F1LkM/видео.html
Top 5 in test cricket 🔥🔥🔥🔥🔥🔥🌟🌟🌟💥
Sahad Sulaiman a
ലോക്ക് ഡൗൺ കാരണം ഉപ്പും മുളകും മിസ്സ് ചെയ്യുന്നവരുണ്ടോ 😄😄👍👍
Yes
കട്ട മിസ്സിംഗ് 😥❤
ഒരുപാട് മിസ്സ് ആവുന്നു
" ഉപ്പും മുളകും "
പഴയ എപ്പിസോഡുകൾ കാണുവാ
പിന്നെ so much
Bayangare missing aan
പലവീട്ടിലിരുന്ന് ഒരുവീട്ടിലേതുപോലെ അഭിനയിക്കുന്നതിന് ഒരു പ്രത്യേകകഴിവ് വേണം
പാറുക്കുട്ടി ഉയിർ ❤❤❤❤❤❤🤡
പാറുക്കുട്ടി സൂപ്പർ
Parukuti su
Parukutty supper
Ruf
Yichufg
അച്ഛനും മോളും മാത്രം ഒരു വീട്ടിൽ ഇതിൽ ബാക്കി നാല് പേരും നാലുവീട്ടിൽ എത്ര മനോഹരമായിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത് എഡിറ്റ് ചെയ്ത ആളെ ആളെ സമ്മതിക്കണം പ്രേക്ഷകർക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തു അല്ലോ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
Pakshe balum surendrenum ore veetil ulla pole
Backil ore mathil
Athe avar oru veetil tanneyullavaralle.....real life brothers tanneyalle randuperum...
Balu nte brothr balu same sthalathu thanne aanu nnu thonunu
കണ്മണി ആയി വന്ന കുട്ടി ബാലുവിന്റെ സ്വന്തം മോളാന്നെന്ന് എത്ര പേർക്കറിയാം
Sherikkum? 😳
@@Firozkhant yes
Satiyam
പണ്ട് മുതലേ അറിയാം ❤
എനിക്ക് അറിയാം
ഇതു എഡിറ്റ് ചെയ്തവനും ഷൂട്ട് ചെയ്തവനും ഇരിക്കട്ടെ ഇന്നത്തെ Like............
Exactly
Super...
Ko
ruclips.net/video/eZyvmbatlCw/видео.html
പൊളി കമന്റ് 👌😄😂🤣
Lachu ne miss cheyunnu
Same
Allaa lachu endhyeeeee
Kolam
Mm
?%8'$3362:-2
ഇവരെല്ലാവരും ഒന്നിച്ചു കാണുമ്പോൾ സന്തോഷം ഉപ്പും മുളകും കുടുംബം. കട്ട വെയ്റ്റിംഗ്
എനിക്കു
Please subscibe my youtube channel🤗🔥❤️ruclips.net/video/s4eSlVDkz6s/видео.html
ruclips.net/video/eNCLlwrX0M0/видео.html
Subscribe cheyyumo
ഇതു പോലെ കുറച്ചു എപ്പിസോഡുകൾ ഷൂട്ട് ചെയ്തു ഇടണം എന്നുള്ളവർ ലൈക് അടിക്
അത്ഭുതം തന്നെ... 😳കേശു വളർന്ന് വലിയ ചെക്കനായി.. ശിവ pwoli😍കൺമണിക്ക് എന്തൊരു മാറ്റമാണ്... മുഖത്തും... സ്ലിം ബ്യൂട്ടി ആയി 🤩🤩🤩
സത്യം
Kanmanikku mughathu mathramalla maattam
ruclips.net/video/vEKqTGPTSjc/видео.html
ഈ വീഡിയോ കണ്ട് Subscribe um like um ചെയ്ത support ചെയ്യ് സഹോദരങ്ങളെ
🐵🐒🦍🐶🐕🐩🐺🦊🐱🐈🦁🐯🐯🐱🦊🐈🐯🦁🐅🐆🐴🐎🦄🦓🦌🦌🦓🦄🐎🐴🦌🦓🐮🦌🐂
Good effort
എഡിറ്റർ മാസ്സ് ആണ് മരണ മാസ്സ് 🔥🔥🔥🔥
ഈ lockdown സമയത് ഒത്തിരി കഷ്ടപ്പെട്ട് നിങ്ങൾ ഇങ്ങനൊരു എപ്പിസോഡ് തന്നെ ഉണ്ടാക്കിയതിൽ ഒരുപാട് സന്ദോഷം അതുമാത്രമല്ല അതിൽ തന്നെ ഇപ്പോൾ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കുറെ കാര്യങ്ങൾ നല്ല വ്യക്തമായിട്ട് അവതരിപ്പിച്ചു ..ഈ കാലവും കടന്നുപോകും angane നല്ലൊരു നാളെക്കായി നമുക്കു പ്രാർത്ഥിക്കാം മനസ്സുകൊണ്ട് ഒരുമിച്ചു നിൽക്കാം ..😍😍😍😍
എന്നാലും ഞങ്ങളെ മറന്നില്ലല്ലോ...ലൗ u ഉപ്പും മുളകും....😍😍😍stay safe.... എഡിറ്റിംഗ് സിംഹമേ....നിങ്ങള് ആണ് എഡിറ്റർ....
*ഉപ്പും മുളകും പ്രോഗ്രാമിനെ സ്നേഹിക്കുന്ന ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഇത്രയധികം റിസ്ക്കെടുത്ത് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വളരെ ഭംഗിയായി ഒരു എപിസോടുണ്ടാക്കി ഞങ്ങളിലേക്കെത്തിച്ച ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി* 😍🤗
എല്ലാരും പൊളിച്ചു 🤩🤩🤩🤩
S
Yes
Zxcvbnm
Mm
തുടക്കത്തിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ പറഞ്ഞ ബാലു ചേട്ടാ ഒരായിരം നന്ദി
Poli Balu annan
Balu uyir
പരീക്ഷണം വളരെ ഗംഭീരമായി വിജയിച്ചിരിക്കുന്നു 😍👏👏👏👏
ലോക്ക്ഡൗൺ സമയത്ത് ഉപ്പും മുളകും മിസ് ചെയ്തവര് ഉണ്ടോ
Yes🤗
Illa
Allayidathum undallo thaann
Yesss
Vivo v17 anoo neeelu cheecheed kayileee phone
9:20 ഓസോൺ പാളീടെ പൊത്തൽ 😂😂😂😂😂😂
മരുഭൂമിയിൽ പെയ്ത മഴ പോലെ 😍😍😍
ബാലു അണ്ണാ.. 😘😘😘
നീലുച്ചേച്ചീ.. 😘😘😘
മുടിയാ.. 😘😘😘
കേശൂ.. 😘😘😘
ശിവാ.. 😘😘😘
പാറുക്കുട്ടീ..😘😘😘
Thank you uppum mulakum team.💗
Pinne Chittappanoo 🙄
അപ്പൊ ലെച്ചു ഇല്ലേ
@@shibi_samadunique3064 kshami bro 😅
@@sinanchinnu7499 swayam nirthippoyathallee.. thirichu varuvanel nokkam
🙏🙏🙏🙏എഡിറ്റിംഗ് ഒരു രക്ഷയും🙏🙏🙏🙏🙏 കാരണം അഞ്ചുപേരും വേറെ സ്ഥലത്ത് ഡയലോഗും എഡിറ്റിംഗ് ഒരു രക്ഷയും. നിങ്ങളാണ് സൂപ്പർമാൻ
Yes
കൺമണിയും ബാലും ഒരേ വീട്ടിൽ ആയത് നന്നായി.
Combination സീനുകൾ പൊളിച്ചു.🤗👏
Chittappanum ore veetukaar thanne aanu
But nte swantham ariyam aanu surendran
Uppum mulakum veendum varanam plz 🙏🙏🙏🙏😣😣😣😣❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😣😘😣😘😣😘😣😘😘😣😘😘😘😘😘😣😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😣😘😘😣😘😘😘😘😣😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കേശുന് പൊടീ മീശ വെരിണ്ട് 😎😊🧔
Hmm
🙂
ശരിയാ
23 vayas ayi nikk ithuvare oru anakkavum illallo rabbe😒😒
😅
ഈ കൊറോണ കാലത്തെ എല്ലാ വിഷയവും നമുക്ക് പറഞ്ഞു തന്ന നമ്മുടെ സ്വന്തം Uppum Mulakum ഇരിക്കട്ടെ ഇന്നത്തെ Like👍👍👍💖💖💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹
neeluvinte phone call🤣🤣🤣
photo maattiyilla
ഉപ്പും മുളകും ടീമിനും work at home 😂😂.
നീലു ചേച്ചി മേക്കപ്പ് ഒന്നും ഇല്ലെങ്കിലും സുന്ദരിയാ 😄
ബാലു ചേട്ടാ മക്കളെ പൊളി 😘
Very good
എന്നും വഴക്ക് പറഞ്ഞാലും ബാലുവിന് മുടിയനെയാണ് ഏറ്റവും കൂടുതലും ഇഷ്ടം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
ബാലുചേട്ടൻ കേശു ക്കുട്ടൻ
കൗണ്ടർ രാജാവ് രാജകുമാരൻ
ഉപ്പും മുളകിനേം ശെരിക്കും miss ചെയ്തു..
Atha correcta 😃😃
Sathyam😢😢
Exactly
Sathyam
24:03 Shiva kodukunna phonum Neelu vangunna phonumm vereyanenn manasilayavar undo
സത്യം
എന്തായാലും ബോറടിച്ചിരുന്ന ഞങ്ങൾക്ക് ഇങ്ങനെ ഒരു വിരുന്ന് ഒരുക്കിയ ഉപ്പും മുളകും ടീമ്സിന് ഒരു ബിഗ് സല്യൂട്ട്... 😍😍😍👌👌😘😘
ബാലു ചേട്ടന്റെ മോള് വലുതായി! 😄 കേശു ശിവ വലുതായി ... എന്തൊക്കെ മാറ്റങ്ങൾ...
true
ഓഹ് അത് ശരി അപ്പൊ അത് ബാലുവിന്റെ മകൾ ആണല്ലേ
Yes...
Athe baluvinte molu valuthayi...sundhariyum
നാട്ടിൽ നടക്കുന്ന സകല കാര്യങ്ങളും പല സ്ഥലത്ത് നിന്നും അഭിനയിച്ഛ് കിടിലമായ് എഡിറ്റ് ചെയ്തു ജനങ്ങളിൽ എത്തിച്ച ഉപ്പും മുളകും ടീമിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🌕
2023 മെയ് മാസത്തിൽ കാണുന്നവരുണ്ടോ
ഉപ്പും മുളകും ഇല്ലാത്ത സമയത്ത് എന്നെ പോലെ പഴയ എപ്പിസോഡ് കണ്ടവർ ഉണ്ടോ
Yesss
✅
1 divasm 6 ennam kandu
ഞാൻ
Njan
ഇമാജിൻ ചെയ്ത് അഭിനയിക്കാൻ ഒരു റേഞ്ച് വേണം ഉപ്പും മുളകും ടീം പൊളിച്ചടുക്കി
Correct 👆🎆🎆🎆🎆🔥
Correct
ബാലു ചേട്ടൻ പൊളിച്ചു എന്ന് തോന്നുന്നവർ ഒരു ലൈക് അടീ 😉😉😉
Ryhhchvhy has a Chiku
ruclips.net/video/eZyvmbatlCw/видео.html
കാണാൻ പറ്റുന്നതാണെങ്കിൽ അടിച്ചു കൊല്ലുമെങ്കിലും ചെയ്യാമായിരുന്നു. ബാലുവിന്റെ ആ dialogue കലക്കി 😂
കേശുന്‍റെ മുടി വളർന്നു....ചെറുക്കന് പൊടി മീശയും വളരുന്നുണ്ട്...😀
പൊടിമീശ മുളക്കണ കാലം 😊
Chekkan teenage aayi😊
കേശു പോളിയാണ്
🥰🥰😍😋😉
ruclips.net/video/eZyvmbatlCw/видео.html
@@anver_hayder6161 sali fathima
ഈ ലോക് ഡൗണിലും ബാലുവും കുടുംബവും ഞങ്ങളെ മറന്നില്ല
പൊളിച്ചു edit ആണ് എന്ന് പറയില്ല... സൂപ്പർ star മാജിക് ടീം ഇത് പോലെ ഇട്
Starmagic vannallo ഇതുപോലെ
@@sameenabeeguma5407 എപ്പോ ഞാൻ കണ്ടില്ല
Sorry ഞൻ ഇന്ന് tvyila കണ്ടത്😀
2024 il. Kanunavarudoo❤
*കേശുവിനു മീശ വരുന്നുണ്ടോ* 🤔😅
Element that can z💝💜
Ģzfxhh know
ZA
😁
Ind😅
Ooh ndu thonnu
ഇത് എന്നും എപ്പിസോഡായിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക് adicholu
ഈ എപ്പിസോഡിലെ താരം എഡിറ്റർ ആണ്..🔥🔥
Ninta. Olle
My favorite serial
Ano guy oh it's to great guy
Appo Script Writero
Jjsj🍬
Balu - mudiyan best combo
"പുല്ല് കാണാൻ പറ്റുമെങ്കിൽ അടിച്ച് കൊല്ലുവേലും ചെയ്യാരുന്ന് "
😅
സ്വന്തം അച്ചനെ വല്ല്യച്ചാ എന്നു വിളിക്കുന്ന. മോളു - - - - - -♥️♥️♥️♥️🥰🥰🥰🥰👌👌👌👌
Balu mole annoo kanmanii😲
@@harshas2916 yes
@@harshas2916 yes
Harsha S അതെ , ഉപ്പും മുളകിൽ പുതിയതാണല്ലേ
@@musicallyamal20 nop old episodesil und
Uffff ആ വീട് കണ്ടപ്പോൾ മരുഭൂമിയിൽ മഴ പെയ്ത ഫീൽ ആയിരുന്നു 😍😍😍😍
അടിപൊളി 🤩🤩🤩💯💯💯💯💯🔥🔥🔥🔥🔥🔥
ചായ ഇല്ലാതെ വെറും കപ്പും കൊണ്ട് പ്രഹസനം നടത്തിയ സുരദ്രന് ലൈക് 😀😀😀
p
Appo phone thirichu pidich samsaaricha neeluno
@@dewdrops8594 2 like
Easa Muhammad hjfhjhgd
Sheriyaaa
ഇങ്ങനെ എങ്കിലും ഇവരെ ഒക്കെ ഒന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നവർ ഇല്ലേ? ❤️. എത്ര കാലമായി ഒന്ന് ഇത് പോലെ കണ്ടിട്ട്. അടുത്തെങ്ങും ഇനി കാണാനും പറ്റും എന്ന് തോന്നുന്നില്ല. 5 വർഷത്തിനിടയിൽ ആദ്യമായ് ആണ് ഇവരെ കാണാതെ ഇത്രയും നാളുകൾ ഇരിക്കുന്നത്. സത്യം 😒😒. Thannk you flowers😍
Pala phone
ഇവരെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ❤️
Mm shariyaa doo
1234567890qwertyuioasdfghjķlzxcvbnm
@@faseelac957 😊😊🤩
@@SalmaSalma-lw9gz ()/©®✓[¥|÷{}∆∆√``°✓]]}∆{°^®$%✓]}}°^$π
Ithumkoode idarnnu🙇
@@athulentertainments നിങ്ങൾ ഇവിടെയും ഉണ്ടോ ചേട്ടാ 😂
Njan kure comments idum pakshe aarum like cheyyarill😭😭
Achoda,😝😝😉
pinne ellavarum Ashrafinde commentum cheythu irikkelle. 😕
Like kittit anthe kittan
Hai
😁😁
വല്യച്ഛൻ ഇവിടെങ്ങും നിക്കേണ്ട ആളേ അല്ല വല്യച്ഛനേ വല്ല റോക്കറ്റിലും കേറ്റി ബഹിരാകാശത്തു വിടണം 😂😂
🤣🤣
Gu
ഈ സംഭവം കൊള്ളാം... എല്ലാ ദിവസവും പ്രതീക്ഷിക്കുന്നു.... 👌👌👌😍😍😍
രാത്രി 1മണിവരെ ഇപ്പോൾ പഴയ ഉപ്പും മുളകും episodukal കാണുകയാണ്
Miss uppum mulakum team
ദാരിദ്രം....
പിന്നല്ല
@@HyaanMatt ഇറങ്ങി പോ നെഗറ്റീവ് മലരേ 😠
@@crtecchandhu5074 വീട്ടിൽ അപ്പൻമാർ ഉണ്ടോ....
editing kidikachi ...........UPPUM MULAKUM FANS LIKE ...ADI
നമ്മുക്ക് വേണ്ടിട്ടാണ് റിസ്ക് എടുത്തു ചെയ്തത്. Good gob👍തല്കാലം ആശ്വാസം കിട്ടി.
Neeluvinte entho patti, punch poraaa......
ruclips.net/video/eZyvmbatlCw/видео.html
പല സ്ഥലങ്ങളില്‍ ഇരുന്ന് മനോഹരമായി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഈ ഒരു എപ്പിസോഡ് നന്നായിരുന്നു. ഞാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ റിവ്യൂവര്‍ ആയതുകൊണ്ടാകാം എല്ലാവരും ഉപയോഗിക്കുന്ന ഫോണുകള്‍ ശ്രദ്ധിച്ചു. ശിവാനി സംസാരിച്ച ശേഷം നീലുവിന് കൈമാറുന്ന ഫോണുകള്‍ വ്യത്യസ്ഥമാണ്. മാത്രവുമല്ല നീലൂ ഫോണ്‍ തല തിരിച്ച് പിടിച്ചാണ് സംസാരിക്കുന്നതും. ഇത് ഒരു കുറ്റമായിട്ട് പറയുന്നതല്ല. ശ്രദ്ധിച്ചതു കൊണ്ട് കമന്റ് ചെയ്തു എന്ന് മാത്രം.
Keep up your good work and stay safe
ഇവിടെയും എത്തിയോ...😄. വൺപ്ലസ് റിവ്യൂ കണ്ടു... സൂപ്പർ 👌
Vision 😍😘
ജയരാജേട്ടന്റെ പുതിയ whatsapp features വീഡിയോ കണ്ട് ഇത് കാണാൻ വന്ന ഞാൻ 😄👍
🙄
ഭയങ്കര നിരീക്ഷണം..
കണ്മണിക്ക് പൊക്കം വെച്ച് സ്ലിം ആയല്ലോ 🤩ബാലു അണ്ണന്റെ സ്വന്തം മോള് 😍
Balu nte mole aanu
Correct
വെറുത്തെ shooting അണെങ്കിലും നല്ല ഒരു Information ആണ് ഈ video തരുന്നത് പക്ഷേ ഇപ്പോ നിർത്തി എന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടമായിപ്പോയി എന്തായാലും ഇത്‌റയും നാളും ഈ പ്രോഗ്രാം തുടർന്ന് കൊണ്ടു പ്പോയ ഇവർക്ക് big salute ആ ചക്കപ്പഴത്തിന് ഒരു പണി കൊടുത്തേ പറ്റു uncultureless fellows മാങ്ങാതൊലി പഴം 😡🤬
ശോ flowers ചാനലിന് ഒരുപാടു നന്ദി ഉണ്ടേ... പരിഷങ്ങൾ എല്ലാം പൊളിയാണ് അണ്ണാ 😍😍😍
പ്രവാസികളോട് ബാലുവിന്റെ കരുതൽ കണ്ടോ.... 👍👍
One hair white⚪⚪⚪⚪⚪ nellu👄
ഗൗരിക്കുട്ടി അച്ഛനെ വീട്ടിൽ തന്നെ പിടിച്ചിരുത്തിക്കോണം .....
Bqluvinte makalan kanmani ennariyamennullavar like adiii
ഉപ്പും മുളകും wait chyth irunavar Like adich Pottik 🔥Uppum mulakum Uyir 💖
chat.whatsapp.com/BbDcDr5XsddHjlBAff4XWo
Satyam
Ororuthardeyum veettile shots eduthu athellaam orumichu kootti dialogues correct aakki edit cheytha aalku oru BIG LIKE. Well done 👍👍👍❤️❤️❤️
ഇത്രയും നല്ല എപ്പിസോടിന് 1.7k dislike 🙄🙄🙄🙄. ഇതിൽ എന്താ ഇത്ര തെറ്റ്. ഇങ്ങനെ ഒരു അസ്ഥയിലും ഇത്രയും നല്ല രീതിയിൽ എഡിറ്റ് ചെയ്ത് നല്ലൊരു എപ്പിസോട് തന്നതിനോ. കഷ്ടം.
മനോഹരമായ എപ്പിസോട്. എഡിറ്റർക്ക് ബിഗ് സല്യൂട്ട്
Ath mattu channels inte editor maarude dislikes aan 🤣
ruclips.net/video/eZyvmbatlCw/видео.html
Nbbbnఊగ్ఘ్ య్గ్బ్ నభ 😶😎🥫🍱👺🗣😶🍒🕴🥪🌭🥫
😝@@moideenpt378 gjgjjkkm
😋
പെട്ടന്ന് തിരിച്ചു വാ 😘😘😘...കട്ട മിസ്സിംഗ് ഉപ്പും മുളകും 😘😘😘
കട്ട മിസ്സിംഗ് ബാലു ചേട്ടൻ നീലു ചേച്ചി പിള്ളേർ ഒക്കെ ❤❤❤😘
നീലു ചേച്ചി ഒട്ടും മേക്കപ്പ് ഇല്ലാതെയും സൂപ്പർ 😍😍❤️❤️
😊😊
covid കാലത്ത് Phoneതിരിച്ചു പിടിച്ച് നീലു ചേച്ചി ഒരു change വരുത്തി. പൊളി ആയിട്ടുണ്ട്
ചെറിയ സാധനമാണ് ഏതിലൂടെ കേറാൻ പറ്റുമോ എന്ന് അറിയാൻ പാടില്ല കാണാൻ പറ്റുന്നത് ആയിരുന്നെങ്കിൽ അടിച്ചു കൊല്ലാമായിരുന്നു 🤣Balu Annan rockz
adipoli
Uppum mulakum നല്ല miss ചെയ്യുന്നു എന്നതാണ് സത്യം
കൊറോണ എപ്പിസോഡ് കലക്കി 😘😘🙏
Yes correct ❤❤❤
Mm
അ
്ം്
@@statuscorner..9161 we
കട്ട missing ആയിരുന്നു.. നമ്മുടെ ഉപ്പും മുളകും ടീമിനെ 🥰🥰🥰😍😍
UM ഇസ്‌തം 🥰🥰🥰
എഡിറ്റർ സൂപ്പർ. 👌
ലാസ്റ്റ് ഫോൺ തലതിരിച്ചു പിടിച്ചു പോയി 😀. എല്ലാവരും നല്ല അഭിനയം 🤩
I love shivani
Neelu മെയ്ക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗി
അച്ഛനും മോളെയും ഒരുമിച്ച് കണ്ടിട്ട് എത്ര നാളായി - വല്യച്ഛൻ
മുടിയാ മുടി വെട്ടിയില്ലെ വെട്ടരുത് അതാണിൻ്റെ ഭംഗി
Ezjodddqrjpcp9😉😋😊😍👎👎👎
Shsklwb
Adipoli episode.... ! Good work by the editor.. 😋👍🏼
എല്ലാ കാര്യങ്ങളും ഇത്ര സൂക്ഷ്മതയോടെ കാണിക്കുന്ന ഉപ്പും മുളകിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും Big Salute👏👏🙌