അച്ഛൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤അമ്മയെ കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤അമ്മക്കു എത്രയും വേഗം പൂർണ ആരോഗ്യം കിട്ടും പ്രാർത്ഥിക്കാം ❤❤❤❤❤❤❤നാരായണഏട്ടൻ പാട്ടു super ❤❤❤❤❤ലത മോൻ മോൾ ❤❤❤❤❤❤
സൂപ്പർ, മിസ്റ്റർ നാരായണൻ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, ലൈക് ചെയ്യാറുണ്ട്. സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. ഇതിനെ ഞങ്ങൾ പാലക്കാടുകർ കോവക്ക എന്നാണ് പറയുക. കൂട്ടുകറിയിൽ ഞങ്ങൾ പുളി ചേർത്താറില്ല. അതുപോലെ, തോരനിൽ ശർക്കരയും, പുളിയും ചേർക്കില്ല. എന്തായാലും വീഡിയോ കണ്ടിരിക്കാൻ ഒരു സുഖമുണ്ട്. ഓരോ പ്രദേശത്തിലെ ഓരോ പാചകങ്ങൾ. കീപ് ഇറ്റ് അപ്പ് ! !!
ആരാധന തുടങ്ങിയിട്ട് കുറേ ദിവസമായോ ഞാനൊക്കെ പോകാറുള്ളത് ഇപ്പോൾ ഞാൻ അവിടെ ഇല്ല ഒരുപാട് ഇഷ്ടമുള്ള ഫാമിലിയാണ് അമ്മയുടെ മുഖത്ത് ക്ഷീണം കാണുന്നുണ്ട് ഇപ്പോഴും ഒക്കെ വരുന്നതേയുള്ളൂ അല്ലേ ഗോഡ് ബ്ലെസ്❤❤❤
നരണേട്ടൻ തിന്നുന്നത് കണ്ടപ്പോൾ വയർ നിറഞ്ഞു ലതേച്ചി ഞാൻ ഉണ്ടാകും ഞാൻ മുസ്ലിമാണ് നിങ്ങളെ ഫാമിലിയെ ഇഷ്ടമാണ് കാരണം ഞാൻ ഒരു ആദ്യാപികയാണ് അവിടെ എന്റെ സഹപ്രവർത്തകർ കൊണ്ട് വന്നാൽ ഞാൻ കഴിക്കും നിങ്ങളെ കൂട്ടർ എന്റെ ബീഫും ചിക്കനും അവരും തിന്നും നമ്മൾ എല്ലാവരും കട്ട ഫ്രണ്ടാ നിങ്ങളെ അരവണ പായസം നല്ല ടേസ്റ്റാ
അച്ഛന്റെ പാട്ട് അടിപൊളി 👌👌
ഞങ്ങളുടെ ഇവിടെ കോവയ്ക്ക എന്നാണ് പറയുക പഴുത്ത കോവയ്ക്ക ആണേൽ കുറച്ചു പുളിപ്പ് ആണ് നല്ല പച്ച ആണേൽ അടിപൊളി ടേസ്റ്റ് ആണ് 👍👍👍
👍🥰
അച്ഛൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤അമ്മയെ കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤അമ്മക്കു എത്രയും വേഗം പൂർണ ആരോഗ്യം കിട്ടും പ്രാർത്ഥിക്കാം ❤❤❤❤❤❤❤നാരായണഏട്ടൻ പാട്ടു super ❤❤❤❤❤ലത മോൻ മോൾ ❤❤❤❤❤❤
🥰🙏
നല്ലൊരു സ്നേഹമുള്ള കുടുംബം എന്നും ഇങ്ങനെ തന്നെ ഉണ്ടാവണം ❤️🙏🙏
🙏
Achan enthu manoharamayi padi Love you acha❤
കോയക്ക എന്ന് പറഞ്ഞൽ പേരാ..😂😂😂😂.കോവയ്ക്ക ആണ്. നിങ്ങളുടെ ഭാഷ കേട്ടു ചിലപ്പോൾ ഒറ്റയ്ക്കു ഇരുന്ന് ചിരിക്കാറുണ്ട്.
സൂപ്പർ, മിസ്റ്റർ നാരായണൻ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്, ലൈക് ചെയ്യാറുണ്ട്. സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. ഇതിനെ ഞങ്ങൾ പാലക്കാടുകർ കോവക്ക എന്നാണ് പറയുക. കൂട്ടുകറിയിൽ ഞങ്ങൾ പുളി
ചേർത്താറില്ല. അതുപോലെ, തോരനിൽ ശർക്കരയും, പുളിയും ചേർക്കില്ല. എന്തായാലും വീഡിയോ കണ്ടിരിക്കാൻ ഒരു സുഖമുണ്ട്. ഓരോ പ്രദേശത്തിലെ ഓരോ പാചകങ്ങൾ. കീപ് ഇറ്റ് അപ്പ് ! !!
Achante pattu super kovayka adipoli🎉
🥰
Achanum ammayum monum marimolum super.engane venam kudumbam.super
അച്ഛൻ അടിപൊളി ❤
കോയാക്ക ഉപ്പേരി അടിപൊളി 🥰എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള തോരൻ 💖
🙏
അച്ഛന്റെ പാട്ടു super ♥️♥️♥️👌
🙏
Acha pattu super❤
🥰
'❤ഹായ് അച്ഛാ
ശർക്കര ഇടുന്നകാണുന്നത് ആദ്യം ആയി ആണ് ലത, അച്ഛൻ, അമ്മ ❤❤❤❤
എനിക്ക് ലതയെ ഭയങ്കര ഇഷ്ടം ....❤❤❤
🙏
അച്ഛൻഡേ പാട്ട് സൂപ്പർ ❤️❤️❤️❤️
🙏
Achante pattu Kollam
🙏
അച്ഛൻ പാടിയ അയ്യന്റെ പാട്ട് സൂപ്പർ 🙏 ഞങ്ങൾ പത്തനംതിട്ട യിൽ ആണ്
🥰🥰🥰🥰
നമ്മൾ first time കാണുന്നു ഈ കൂട്ട് കറി.....കോട്ടയം ഒന്നും ഇത് പോലെ വെക്കില്ല
Kovekka.thoran
Super
🥰
Kannur ano Nadu avarude samsaram thenneykaram ennalla kettu
നമ്മൾ നാട്ടിൻപുറക്കാർകോയക്കഎന്നാണ്പറയാറ് നാട്ടിൻപുറം നന്മകളാൽ സമർദ്ധം
🥰🙏
Kovaka super
🥰
Super achaa❤❤❤
🙏
Super 👍😍 cooking achan very good ☺️👍👍☺️😂
🥰
Kovakka ❤😍
Kovakka❤❤❤
ഞങ്ങൾ കോഴിക്കോട്ടുകാർ കോവയ്ക്ക എന്നാണ് പറയുക
അച്ഛന്റെ പാട്ടും ലതയുടെ ചിരിയും 👌🏻👌🏻👌🏻❤❤❤
🙏
ചെറു വിച്ചേരി നമ്മുടെ അഛന്റ നാടാണ്. ഇനി അവിടെ വന്നാൽ കാണാൻ വരാം❤
🥰👍
ഞങ്ങളം അങ്ങിനെ തന്നെ
Nalla prarthana ..Achan paadiyathu ❤❤❤
🙏
Amma looks good in this age . Achen also active .and good
🙏
Acha te ppattu superrrr ❤❤❤
🙏
അമ്മയുടെ അസുഖം മാറിയോ ആമ്മേ 🥰
Aadyamayanu kovakkayum vella kadalayum chertha fry kaanunnathu ..vechunokkanam ,😃👌👌👌
👍🙏
Nalla taste
Achansuper
🙏
നമ്മൾ കാസർഗോഡ് കോയക്ക 😂
കോവയ്ക്ക👌
👍
ആരാധന തുടങ്ങിയിട്ട് കുറേ ദിവസമായോ ഞാനൊക്കെ പോകാറുള്ളത് ഇപ്പോൾ ഞാൻ അവിടെ ഇല്ല ഒരുപാട് ഇഷ്ടമുള്ള ഫാമിലിയാണ് അമ്മയുടെ മുഖത്ത് ക്ഷീണം കാണുന്നുണ്ട് ഇപ്പോഴും ഒക്കെ വരുന്നതേയുള്ളൂ അല്ലേ ഗോഡ് ബ്ലെസ്❤❤❤
🙏🥰
Kasaragodkarude koyaka
കോയാക്ക 😂😂😂കോവക്ക അല്ലേ മലപ്പുറം 👍🏻
👍😆
Koyaka kelkanda😂
കാസറഗോഡും കോയക്ക ആണ്
@@sasirekha7307 adhe
കോയക്ക🤪ഞാൻ കാസറഗോഡ് കുഞ്ഞാലി കോയ കേൾക്കണ്ട 🤪🤪
Koovaika ,njan kollam
👍
Achachan Ammama❤❤❤❤
🙏
Acha pattu super
🥰
കോവക 😁കൊയ്ക അല്ല ❤️❤️❤️🥰🥰🥰
കോയക്കാ 😂😂😂😂😂😂😂😂😂😂😂❤
Super ❤
🥰
Kovakka nnu parayunne kadala curry vekku kovakka mezhukku purattu👍🏻kadala bef perattunna pol vakkam👌🏻pavam achan💞
🙏
Koyakke? Athu kovakka alle?😅😊😅😅.❤
Eppozha thea Swami mean koottum mattullavar koottoola
9:24
Kannur Kovaka😅
Kovakka ennanu njangal parayunnath
👍
അച്ചന്റെ പാട്ട് സൂപ്പർ ❤❤❤
🙏
Avde vakkunna curry muzhavan kazhikunnthu Narayanan annu.
Kovakka enna thalasserykaar parayune
👍
Jnan. Inne. Ambalathil kandu
🙏
കോവക്ക യാണ്
Kovaka
👍
ഇവിടെയും മാലയിട്ടാൽ മാത്രമേ മീൻ കയറ്റാതിരിക്കുള്ളൂ
🙏
Koyakka alla, kovakka anath
ഞാൻ ആദ്യം കരുതിയത് കോയാക്കാനേ പിടിച്ച് തോരൻ വെച്ചുന്നാ!
😆
കോവയ്ക്ക
👍
Kovayka
👍
ഇവിടെ കൊയ ക്ക എന്ന് പേരുണ്ട
Kovakka
👍
🙏
🙏
കോവക്ക അല്ലെ
👍
Lathayekal sunderi Amma aanu
🙏
😅😅🥰🥰😍
🙏
Koyaaka Aano 🤔🤔
😆
ലതേ ചിരിക്കേണ്ട നിനക്ക് ഒന്ന് പാടരുതേ)
അ ച്ചാ പാ ട്ട് സു പ്പർ 👍👍
🥰
Kovakka anuto
👍
Ammaye kondupokanda
🙏
കോയിക്കോട്ടങ്ങാടില് കോയാക്കാന്റെ കടയില് കോയക്ക ബറു ത്തതും ചോറും.......
കോവക്ക
ചെറിയൊരു വള്ളി വാങ്ങിക്കോ നാരാണേട്ടാ ഏച്ചിയോട് വേഗം പടർന്നു പിടിക്കും എന്റെ വീട്ടിലുണ്ട്
👍🙏
വെള്ളക്കടല ആണ് ശരീരത്തിന് ഗുണം മറ്റേ കടലാസ് നല്ല പ്രോട്ടീൻ നല്ലത് ഇതിനാണ് നല്ല പ്രോട്ടീൻ
🙏
Koyakka athu alende peralle
Kovakka ennu paraum
😆👍
Agana onnum illa
വെള്ളക്കടല കറി വെക്കാലോ കറുത്ത കടല ചെയ്യുമ്പോലെ..
🙏
കോയക്കയോട് അന്വേഷണം പറയുക.
കോയക്ക...കേട്ടിട്ടില്ല..കോവക്ക എന്ന് പറയുന്നു
Koyakka kelkanda
😆
കോയാക്ക 😂😂
😆
Tvm kovakka
👍
കോവക്കാ ആണ്
👍
കോയക്കാ അല്ല കോവയ്ക്കാ
👍😆
Kovakayanu kayakayalla
നരണേട്ടൻ തിന്നുന്നത് കണ്ടപ്പോൾ വയർ നിറഞ്ഞു ലതേച്ചി ഞാൻ ഉണ്ടാകും ഞാൻ മുസ്ലിമാണ് നിങ്ങളെ ഫാമിലിയെ ഇഷ്ടമാണ് കാരണം ഞാൻ ഒരു ആദ്യാപികയാണ് അവിടെ എന്റെ സഹപ്രവർത്തകർ കൊണ്ട് വന്നാൽ ഞാൻ കഴിക്കും നിങ്ങളെ കൂട്ടർ എന്റെ ബീഫും ചിക്കനും അവരും തിന്നും നമ്മൾ എല്ലാവരും കട്ട ഫ്രണ്ടാ നിങ്ങളെ അരവണ പായസം നല്ല ടേസ്റ്റാ
🥰🙏
അമ്മ യുടെ മാറിയോ
കുറഞ്ഞുവരുന്നു വിശ്രമത്തിലാണ്🙏
കോവയ്ക്ക..... ശരിയ്ക്കും.മലയാളം..പറയൂ😂
കേ)യക്ക മുസ്ലീം.പേരാണ് കേ)വക്ക എന്നാണ് പറയുക
🤔
കോയാക്ക അല്ല കോവക്ക ആണ്
👍
കണ്ണൂർ കോയക്ക എന്ന് പറയും 👍
കോയാക്ക അല്ല നാർണ്ണാട്ടാ. കോവക്ക ന്ന് പറയും
👍😆
കോവക്ക ആണ്
👍
ലതേ ഇന്ന് മീൻ കിട്ടിയില്ലേ മോളെ കോയക്ക അല്ല നാരായൻ ജീ കോവക്കയാണ്, പഴുത്തതിന് കഴപ്പമില്ല. നല്ലതാണ് -
👍😆
കോവയ്ക്ക
കോയക്ക അല്ല
👍
അക്ഷരം പഠിക്കുക ആദ്യ o