എനിക്ക് 51 വർഷത്തിനിടയ്ക്ക് ഇങ്ങനെ ഒരു വേദന എന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല... മുജാഹിദ് ബാലുശ്ശേരി

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 285

  • @മിറാക്കിൾ
    @മിറാക്കിൾ 8 дней назад +211

    ഇതാണ് ഈമാനുള്ള മനുഷ്യൻ. ഇദ്ദേഹം വയ്യാണ്ട് ഹോസ്പിറ്റലിൽ ആയപ്പോ സുന്നി വിഭാഗം പറഞ്ഞത് ഇയാൾ ഔലിയക്കന്മാരെ കുറ്റം പറഞ്ഞിട്ടാണ് വന്നതെന്ന്. ചില ആളുകൾ പറഞ്ഞത് ഇയാൾക്ക് ഇത് തന്നെ വേണമെന്ന്. സങ്കടം തോന്നി 😓ഞാനും ഒരു സുന്നിയാണ്. പക്ഷെ സുന്നി ചെയ്തു കൂട്ടുന്ന തെമ്മാടി തരത്തിന് എനിക്ക് കൂട്ട് നിൽക്കാൻ കഴിയില്ല.

    • @shabeebthasni0016
      @shabeebthasni0016 8 дней назад +7

      അവർ ചെയ്ത/പറഞ്ഞ അതേ തെറ്റ് താങ്കളും ചെയ്തിരിക്കുന്നു..മറ്റുളളവരെ കുറ്റം പറയൽ എന്ന തെറ്റ്.

    • @afzalsait8735
      @afzalsait8735 8 дней назад +6

      ​@@shabeebthasni0016അദ്ദേഹം ഈ പറഞ്ഞത് തെറ്റാണെങ്കിൽ വ്യക്തിപരമായിട്ട് പറഞ്ഞാലേ ആ പരിധിയിൽ വരുള്ളൂ അദ്ദേഹം വ്യക്തിപരമായിട്ടല്ല പറഞ്ഞത് മൊത്തത്തിൽ ആണ് പറഞ്ഞത്

    • @ahammedkuttykanjirala3224
      @ahammedkuttykanjirala3224 8 дней назад +7

      അൽഹംദുലില്ലാഹ് തൗഹീദ് ൽ അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ ഖറാഫികൾ അയ്യുബ് നബിഅ.. യെയും സുമയ്യ ബീവിയുടെ യും ആസിയബീവിയുടെ ( റ ) ഓർക്കുന്നില്ലേ

    • @marjana838
      @marjana838 6 дней назад +3

      Ap usthadine iyaal hospitel indagumbol yendh paranjhu yenn parishodikkuka.

    • @mohammedkoya5258
      @mohammedkoya5258 6 дней назад

      Ap ഉസ്താദിനെ പറ്റി പറയാൻ കാരണമുണ്ട്. കാരണം മറ്റുള്ളവർക്ക് രോഗ പ്രയാസമുണ്ടാവുമ്പോൾ മടവൂർ ശൈഖിൻ്റെ അടുത്ത് പോയി ആവലാതി പറഞ്ഞതിനാൽ ഓസ്പിറ്റലിൽ നിന്ന് മാറാത്ത രോഗം പോലും മാറി എന്ന് പ്രചരിപ്പിച്ച് അതിലൂടെ സമ്പാദ തട്ടിപ്പ് ' എന്നാൽAp ക്ക് രോഗം വന്നപ്പോൾ സ്വയം മടവൂർ ശൈഖ് വേണ്ട.ഓസ്പിറ്റൽ തന്നെ വേണം.
      ഇതിലെ തട്ടിപ്പ് ബുദ്ധിയുള്ളവർ മനസിലാക്കാനാണ് ബാലുശ്ശേരിക്ക് അങ്ങനെ പ്രസംഗിക്കേണ്ടി വന്നത്. അതു സമൂഹത്തിന് തിരിച്ചറിവുണ്ടാക്കൽ ഒരു പണ്ഡിത ധർമമാണ്.

  • @jamalthottathilthottathil1518
    @jamalthottathilthottathil1518 8 дней назад +75

    അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ... ആമീൻ

  • @abdulgafoorshampabdulgafoo7353
    @abdulgafoorshampabdulgafoo7353 8 дней назад +42

    അൽഹംദുലില്ലാഹ് ദീര്ഗായുസും ആരോഗിയവും അള്ളാഹു നൽകട്ടെ ആമീൻ

  • @alisheeja786
    @alisheeja786 8 дней назад +98

    താങ്കളുട ചുറു ചുറുക്കുള്ള ഈ പ്രസംഗങ്ങൾ വീണ്ടെടുക്കുവാൻ എത്രയോ പേർ മനം നൊന്ത് അന്ന് ദുആ ചെയ്തു കാണും,ഞാനും താങ്കളുടെ hospitalisation കഴിഞ്ഞ് വന്ന ആദ്യ ത്തെ,ആ ജുമുഅ പ്രസംഗം വരെ താങ്കൾക്ക് വേണ്ടി etc 2 റകഅത് തഹജ്ജിദ് നമസ്കരിച്ചിരുന്നു. എൻടെ ദുആ പോലെ തന്നെ താങ്കൾ പണ്ടത്തേക്കാൾ ഉഷാറായിരിക്കുന്നു. അൽഹംദുലില്ല

  • @Musthafa-u4e
    @Musthafa-u4e 8 дней назад +25

    അൽ ഹദുലില്ലാഹ് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ ആമീൻ

  • @rz1238
    @rz1238 8 дней назад +77

    താങ്കൾക്ക് ഇനിയും ദീൻ പ്രബോധനം തുടരുവാൻ ആഫിയത്തു ഉളളദീർഘായുസ് നാഥൻ നെൽ കട്ടെ ആമീൻ🤲🤲🤲

  • @iwa577
    @iwa577 8 дней назад +52

    എനിക്ക് ഇഷ്ട്ടപെട്ട പണ്ഡിതൻ അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @DaleelaSafir
    @DaleelaSafir 8 дней назад +15

    മാഷാ അല്ലാഹ് അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം കൊണ്ട് രോഗംഷിഫയായിആരോഗൃത്തോടുംഏഫിയത്തോടുംഇസ്സത്തോടെയുംഇനിയുംഅല്ലാഹുവിൻറെദീൻപറയാൻകഴിയട്ടെആമീൻആമീൻയാറബ്ബൽആലമീൻ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 8 дней назад +17

    അള്ളാഹു ദീർഗായുസ്സ് നൽകട്ടെ. ആമീൻ

  • @kmnushan
    @kmnushan 8 дней назад +14

    ഇനിയും പ്രബോധനം നടത്തുന്നതിനുള്ള ആയുന്നും ആരോഗ്യവും പടച്ചവൻ തരുമാറാകട്ടെ.

  • @Abdulllaaaah
    @Abdulllaaaah 7 дней назад +5

    ഒരുപാട് നാഥനോട് പ്രാർത്ഥിച്ചു, ഇത്രയും ഊർജസ്വലനായി ദീനിന് വേണ്ടി പ്രവർത്തിക്കുന്ന ഈ പ്രബോധകനെ ആഫിയതുള്ള ദീര്ഗായുസ്സോടെ തിരിച്ചു തരണേ എന്ന്. നാഥൻ ഉത്തരം തന്നു. കൂടുതൽ കാലം പ്രബോധനം ചെയ്യാൻ ഇദ്ദേഹത്തിനും സഹപ്രവർത്തകർക്കും നാഥൻ തൗഫീഖ് ചെയ്യട്ടേ. ആമീൻ.

  • @febz9606
    @febz9606 8 дней назад +14

    Allahu mujahid ബാലുശ്ശേരി ഉസ്താദിന് aafiyathulla ദീർഘായുസ്സ് നൽകട്ടെ.ആമീൻ😢

  • @MuhammedAkkara
    @MuhammedAkkara 8 дней назад +31

    താങ്കൾക്ക് അല്ലാഹു ദീർഘായിസ്സും ആഫിയത്തും നൽകട്ടെ,

  • @abdulazeez330
    @abdulazeez330 8 дней назад +32

    അല്ലാഹു ദീര്ഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ,❤❤❤ നമ്മെ എല്ലാ അർത്ഥത്തിലും അനുഗ്രഹിക്കട്ടെ ആമീൻ

  • @husnasp5853
    @husnasp5853 8 дней назад +14

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsudeenmadathil9218
    @shamsudeenmadathil9218 8 дней назад +93

    അള്ളാഹു ആഫിയത്തുളള ദീർഘായുസ്സും ആരോഗ്യവും ഹൈറും നല്കി അനുഗ്രഹിക്കട്ടെ ആമീൻ

  • @CZSCRIPTER
    @CZSCRIPTER 7 дней назад +11

    അല്ലാഹു ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 😊😊

  • @sidheeque1000
    @sidheeque1000 8 дней назад +8

    അല്ലാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ ...ആമീൻ

  • @s.s.bukharikrd7285
    @s.s.bukharikrd7285 6 дней назад +5

    മറ്റുള്ളവർക്ക് അസുഖമാകുമ്പോഴും ഈ ബോധവും ബോധനവും വേണം

  • @AsmabiAsmabi-xx9ix
    @AsmabiAsmabi-xx9ix 8 дней назад +7

    നമ്മുടെ ഉസ്താമാർക് എല്ലാ ആഫിയത്തും റഹ്മത്തും നൽകട്ടെ ആമീൻ 🤲🤲 യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @noufalc575
    @noufalc575 4 дня назад +4

    കാന്തപുരം ഉസ്താദിന് രോഗം ഉണ്ടായപ്പോൾ... അദ്ദേഹം ഇപ്പോൾ മരിക്കും എന്ന് പറഞ്ഞ്‌ പ്രസംഗിച്ച ശൈതാനല്ലേ ഈ കള്ള ഹിമാറ്.
    അന്നേരം ഇവന്‍ വിചാരിച്ചു എനിക്ക് രോഗം വരില്ല എന്ന് 😅😅
    ഇപ്പോൾ സ്വന്തത്തിന് രോഗം വന്നപ്പോൾ അല്ലാഹുവിനെ ശരിക്കും ഓര്‍മ്മ വന്നു. ആയത്തും ഹദീസും പുറത്ത് ചാടി.

  • @sajidkp6187
    @sajidkp6187 6 дней назад +6

    വാക്കും, പ്രവർത്തിയും ഒരു പോലെ ഉള്ള ചില പ്രഭാഷകരിൽ ഒരാൾ മുജാഹിദ് ബാലുശ്ശേരി

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 8 дней назад +19

    അല്ലാഹു എത്രയും പെടെന്നു രോഗം ഷിഫയകിതരട്ടെ

  • @mohammedsaeed154
    @mohammedsaeed154 7 дней назад +3

    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ, ആമീൻ ആമീൻ

  • @SuhainaUrakoden
    @SuhainaUrakoden 8 дней назад +6

    Njan oru Sunni aashaya kaariyayirunnu ennaal sherikum islam enthanennu ivaraanu kanichathu .athu vare ellaa kallum noolum palliyoke padachonayirunnu😂 Alhamdulillah ipo kittunna samadanavum aathmavishosavum vere level aanu Alhamdulillah.❤

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 8 дней назад +23

    അള്ളാഹു ദീര്ഗായുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 5 дней назад +1

    الحمد لله
    ഇനിയും ദീനിൽപ്രവർത്തിക്കാൻ الله തൗഫീക്ക്‌ ചെയ്യട്ടെ

  • @saneesha9170
    @saneesha9170 6 дней назад +3

    അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെ അല്ലാഹു ശക്തമായി പരീക്ഷിക്കും
    ക്ഷമിക്കുന്നവർക്ക്
    അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകും ഉറപ്പ്
    എല്ലാ സഹോദരങ്ങൾക്കും
    ക്ഷമിക്കാനുള്ള അനുഗ്രഹം കൊടുക്കു മാറാകട്ടെ.... ആമീൻ 🤲🏻🤲🏻

  • @rukiyaabdulkhader798
    @rukiyaabdulkhader798 8 дней назад +13

    Allahu hafiyathulla dergayus thangalk nalgatte

    • @rajeenabindseethy66
      @rajeenabindseethy66 8 дней назад

      امين يارب العالمين

    • @നാരദൻ.123
      @നാരദൻ.123 День назад

      ഇസ്ലാം വിശ്വാസിക്ക് ഇഹലോക വാസം അല്ല പരലോകവാസം ആണ് വലുത്. അത്‌ കൊണ്ട് ഉസ്താദ് നെ എറ്റവും പെട്ടെന്ന് സ്വർഗത്തിൽ എത്തിക്കാൻ നാഥനോട് പ്രാർത്ഥിക്കാം 🤲🏼..
      സ്വർഗത്തിൽ എത്തിയാൽ പ്രപഞ്ച സൃഷ്ടാവ് തരുന്ന ഐറ്റംസ് അറിഞ്ഞപ്പോൾ ഞാൻ ഉം ഇസ്ലാം ആവുക ആണ് ഉടനെ.. ഇന്ഷാ അല്ലാഹ് 🤲🏼❤️

  • @AsmabiAsmabi-xx9ix
    @AsmabiAsmabi-xx9ix 8 дней назад +3

    ഇസ്സത്തോടെ നിലനിൽക്കാൻ ഈ പ്രസ്ഥാനത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @asifmohf9095
    @asifmohf9095 6 дней назад

    So happy to hear from you again and thanks Allah for allowing you to speak again.

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 5 дней назад

    الحمد لله
    ഇനിയും ദീനിനുവേണ്ടിപ്രവർത്തിക്കാൻ الله തൗഫീക്ക്‌ ചെയ്യട്ടെ امين

  • @muralikrishnan5221
    @muralikrishnan5221 2 дня назад

    നല്ലൊരു പ്രഭാഷകൻ.

  • @rafeekkv360
    @rafeekkv360 8 дней назад +16

    അള്ളാഹു ആരോഗ്യം ഉള്ള ദീർഘായുസ് നല്കട്ടെ. ആമീൻ ☝🏽

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 8 дней назад +6

    Allahu deerghayussum, afiyathum nalki anugrahikkatte

  • @ShibanShaa
    @ShibanShaa 8 дней назад +4

    اللهم رب الناس اذهب الباس اشفي انت الشافي لا شفاء الا شفاء ك شفاء لا يغادر سقما

  • @FazlurahmanFazlurahman-y7f
    @FazlurahmanFazlurahman-y7f 4 дня назад +1

    താങ്കൾക്ക് റബ്ബ് ഹിദായത് നൽകട്ടെ. ആമീൻ

  • @hamzakoramba7411
    @hamzakoramba7411 8 дней назад +82

    ഇതാണ് ഈമാൻ - ഞാൻ സമസ്തയിൽ നിന്ന് രാജിവെക്കുന്നു

    • @koormathsaad-ws3mq
      @koormathsaad-ws3mq 6 дней назад

      Pls രാജിവെക്കല്ലെ. സമസ്തയെ ഇനി ആര് നയിക്കും

    • @AshrafanvariAnvari
      @AshrafanvariAnvari 6 дней назад +16

      നീ എന്നാ അതിന് സമസ്തക്കാരനായത്. 😂

    • @ishalgallerymedia6028
      @ishalgallerymedia6028 6 дней назад +12

      എന്ന് മുജാഹിദ് ഒപ്പ് 😅

    • @rasheedusman6018
      @rasheedusman6018 6 дней назад +10

      കാന്തപുരത്തിന് അസുഖം വന്നപ്പോൾ ഇയാൾ ഇതൊന്നും അല്ല പറഞ്ഞത്.

    • @isavibes2847
      @isavibes2847 6 дней назад +10

      മുജാഹിദ് നിന്ന് മുജാഹിദിലേക്ക്..😂

  • @Nekkitthadka
    @Nekkitthadka 6 дней назад

    Ap ustadhinn asugam aaya samayath ni kaliyaakiyille adhinde marupadi Allahu ninnekkond thanne parayippicchu الله اكبر❤

  • @noushadcalicut3278
    @noushadcalicut3278 5 дней назад

    അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @majeedsaqafi6389
    @majeedsaqafi6389 7 дней назад +8

    കാന്തപുരം രോഗി യായ പ്പോ ഈ ആയത്തൊക്കെ താങ്കൾ മറന്നിരുന്നോ ❔❔❔❔❔❔📢📢📢📢

    • @hibasidheeque
      @hibasidheeque 5 дней назад

      ഭാവി ജാറം കാന്തപുരത്തിന് എന്ത് ആയത്ത്

    • @arifalmalaibari4021
      @arifalmalaibari4021 4 дня назад

      Ayin angne allallo pakara moilyaar kanthane patti prnjirunnath!!?😮
      Kanthan aryand allahu polum onnum cheyillaannoke thatti vittathalle??😮(نعوذ بالله)
      Angneyulla shishyare thiruthavane patti nallath parayan bakiyullor enthin muthiranam??

  • @MuhammedkAshraf
    @MuhammedkAshraf 8 дней назад +2

    അള്ളാ ദീർഘയ്സ് നൽകട്ടെ

  • @sajithagafoor2117
    @sajithagafoor2117 8 дней назад +3

    Affiyathulla dhirgayus nallgane nadhaaa🤲🤲

  • @abidaa4973
    @abidaa4973 8 дней назад +2

    جزاك الله خير ربنا افرح علينا صبر وتوفنا مسلمين

  • @abdulkadhar8551
    @abdulkadhar8551 4 дня назад +2

    കളവുപറച്ചിൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നേതാവ്

  • @mohammedshuaibofficial
    @mohammedshuaibofficial 6 дней назад +1

    اَلْحَمْدُ لِـلّٰـه

  • @muhammadnc885
    @muhammadnc885 6 дней назад +2

    ഇദ്ദേഹത്തെ ഇത് പോലെഇനി കാണും പ്രതീക്ഷിചില്ലായിരുന്നു 😭

  • @azeezk815
    @azeezk815 8 дней назад +1

    اللهم ربالناس اذهب الباس اشف انت الشافي. لا شفاء الا شفائكشفاء لا يغادر سقما

  • @letsenjoylife7746
    @letsenjoylife7746 5 дней назад

    രോഗം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു..
    എന്ന് ex muslim

  • @habeebaok4626
    @habeebaok4626 6 дней назад +3

    പ്രിയ സുഹൃത്ത് ആയിഷ ടെ സ്വന്തം വാപ്പി... 💖

  • @abdulmanaf5524
    @abdulmanaf5524 8 дней назад +6

    സ്നേഹം മാത്രം

  • @shajim6318
    @shajim6318 6 дней назад +1

    അൽഹംദുലില്ലാഹ് ❤️

  • @mariyamperfumeskochikaloor3840
    @mariyamperfumeskochikaloor3840 7 дней назад +1

    بارك الله فيكم

  • @shareefmujeeb6220
    @shareefmujeeb6220 7 дней назад +8

    ap ഉസ്താദിന് അസുഗം വന്നപ്പോൾ ഈ ആയത് ഇല്ലായിരുന്നോ മൗലവി ..കളിയാക്കിയത് ഓർമ്മയുണ്ടോ ..പോയി മാപ്പ് തരാൻ പറ മൗലവി

  • @Dilshad-gv8ow
    @Dilshad-gv8ow 8 дней назад +6

    Allahu deegaussum aafiyathum nalkatte usthadine

  • @ansabpvansab5356
    @ansabpvansab5356 5 дней назад

    Allah atheekal aafiyah❤

  • @abdussalampalliparamban1397
    @abdussalampalliparamban1397 7 дней назад +1

    മാഷാ അള്ളാഹ

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 6 дней назад

    തൗഹീദിൻ്റെ പണ്ഡിതന്മാർക്ക് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ച് കൊടുക്കനെ റബ്ബേ

  • @busharabusharamk7845
    @busharabusharamk7845 8 дней назад +1

    Ameen ya rabbal Alamee🤲🏻

  • @aboobackerveshakaran111
    @aboobackerveshakaran111 7 дней назад +1

    🎉🎉🎉❤jazaakkum 🎉🎉❤allahu ❤🎉🎉qier 🎉🎉🎉🎉🎉🎉🎉

  • @WildMalayaleiZzz
    @WildMalayaleiZzz 7 дней назад +1

    Alhamdulillah....

  • @nabeesakp4371
    @nabeesakp4371 8 дней назад +1

    Alhamdulillah ❤ ❤

  • @nichu1476
    @nichu1476 6 дней назад

    Mashaallaha

  • @santhosha9221
    @santhosha9221 День назад

    എല്ലാവരെയും പരീക്ഷിച്ച് രസിക്കുന്നത് ഒരു സൈക്കോ പ്രതിഭാസമാണ്'😅😅😅😅

  • @ashrafca1718
    @ashrafca1718 6 дней назад +3

    കാന്തപുരം ആശുപത്രിയിൽ കിടന്നപ്പോൾ ഈ........ മോൻ എന്താ പറഞ്ഞത്?😅

  • @AshrafAli-n2y
    @AshrafAli-n2y 8 дней назад +1

    Alhamdulillah

  • @differentparadigm
    @differentparadigm 5 дней назад

    Mashallah

  • @ppnbarath1631
    @ppnbarath1631 7 дней назад +1

    👍👍👍

  • @channelinternational7365
    @channelinternational7365 6 дней назад +5

    ഇയാൾ 2004ൽ തിരുവമ്പാടി വന്നിരുന്നു അന്ന് ഇയാൾ തലയിൽ തൊപ്പി ഇടുന്നതിനു കളിയാക്കിയിരുന്നു
    😂അന്ന് ഇയാൾ അവിടുന്നു വർഗീയത പറഞ്ഞത് കൊണ്ട് നാട്ടുകാർ അടിച്ചു ഓടിക്കുന്നത് ഞാൻ കണ്ടിരുന്നു 😂

    • @നാരദൻ.123
      @നാരദൻ.123 День назад

      അടി ചോദിച്ചു വാങ്ങാൻ ഉസ്താദ് നു ഒരു കഴിവ് കൂടുതൽ ആണ് ❤

  • @ummerPV-i3l
    @ummerPV-i3l 5 дней назад

    തൊപ്പി ഉഷാറായിട്ടുണ്ട്

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 8 дней назад +11

    3ലച്ചം രൂപന്റെ ഇഞ്ചക്ഷൻ ചെയ്തപ്പോൾ ആശ്വാസമായി എന്ന് പറയുന്നത് തന്നെ ശിർക്ക്‌ ആണ്

    • @shareefmujeeb6220
      @shareefmujeeb6220 7 дней назад +2

      😂

    • @rafeeqpkrafeeq3593
      @rafeeqpkrafeeq3593 6 дней назад +1

      100 %..... (ചുഴലി അബ്ദുള്ള മൗലവിയുടെ .... അഭിപ്രായത്തിൽ)

  • @fisalpc4060
    @fisalpc4060 8 дней назад +7

    കേരള കരയിൽ നല്ല നിലയിൽ തൗഹീദ് പ്രബോധനം നടത്തിവന്നിരുന്ന മുജാഹിദ് പ്രസ്ഥാനത്തെ പിളർത്താൻ കൂട്ട് നിന്നില്ലെ ? കുറച്ച് വേദന സഹിക്കേണ്ടി വരും അല്ലാഹു രക്ഷിക്കട്ടെ

  • @Raiha1k4
    @Raiha1k4 7 дней назад

    Ameen

  • @kareemjed110
    @kareemjed110 6 дней назад +2

    AP ഉസ്‌താദിനെ കളിയാക്കി പറഞ്ഞപ്പോ ഈ പറഞ്ഞ അറിവുകൾ ഒന്നും ഇല്ലായിരുന്നോ കളിയാക്കിയതിനെ ചെറിയ ഒരു ഡോസ് കിട്ടി

  • @aboobackersofa3311
    @aboobackersofa3311 8 дней назад +1

    👍

  • @friendshipteams368
    @friendshipteams368 6 дней назад

    തൊപ്പി വെച്ചു ❤

  • @shihabkk1985
    @shihabkk1985 6 дней назад

    🤲

  • @mumthasnetteri
    @mumthasnetteri 6 дней назад +1

    പരിക്ഷണങ്ങൾ നേരിടുമ്പോൾ എന്ത് ചെയ്യണം എന്നാണ് ഇദ്ദേഹം പറഞ്ഞുതരുന്നത്.. പറയുന്നത് മുഴുവൻ കേൾക്കാതെ എന്തൊക്കെ കമന്റുകളാണ്...

  • @basheerbasheer840
    @basheerbasheer840 4 дня назад +2

    ബാലുശ്ശേരി മൗലവി നിങ്ങൾ
    മറ്റുള്ളവരെ പരിഹസിക്കുമ്പോൾ കുറച്ചൊക്കെ ചിന്തിക്കണമായിരുന്നു
    ഇപ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമൊന്നുമില്ല
    പിന്നെ അസുഖം പിടിച്ചപ്പോൾ തൊപ്പിയൊക്കെ വെച്ചു വേഷം ഒക്കെ മാറി മൊഞ്ചയിട്ടുണ്ട് ❤

  • @AbdulkaderKaku
    @AbdulkaderKaku 5 дней назад

    Alhamdulila thangalku veendum inginey vannu samasarikan kayinjalo

  • @shajimehfil9453
    @shajimehfil9453 7 дней назад

    ❤❤❤

  • @pvsudheer
    @pvsudheer 4 дня назад

    Maa jazaalul baalu wal muhmoneena wal muhminaati .........surath and ayath no plzzzzzzz?!!!

  • @heminsameer6818
    @heminsameer6818 7 дней назад +1

    ജിന്നിനെ വിളിച്ചാൽ പോരായിരുന്നോ
    എല്ലാ വിഷമങ്ങളും പടച്ചോനോട് പറഞ്ഞാൽ പോരെ
    ജനങ്ങളോട് എന്തിനാ പാടി നടക്കുന്നത്
    hasbunallha അതാണ് real ❤

  • @thescienceoftheself
    @thescienceoftheself 6 дней назад +1

    3 ലക്ഷം രൂപയുടെ മരുന്ന് 😊

  • @shafi965
    @shafi965 4 дня назад

    അള്ളാഹുവിൻ്റെ ഏകത്വം വിശ്വസിക്കുന്നതോടു കൂടി അള്ളാഹു ഇഷ്ടപ്പെട്ടതും അള്ളാഹു ബഹുമാനിച്ചതുമായ വസ്തുക്കളെ ഇഷ്ടപ്പെട്ടുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് വിശ്വാസം പൂർണ്ണമാകുന്നത്. - നിങ്ങൾ ഏതോ രണ്ട് പരിഭാഷ മുഴുവൻ മനപാഠമാക്കി ഞങ്ങളാണ് തൗഹീദിൻ്റെ ആളുകൾ ഞങ്ങൾ മാത്രമാണ് തൗഹീദ് കൊണ്ടുനടക്കുന്നത് എന്ന് പറഞ്ഞു ജനങ്ങളെ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. = റസൂലുല്ലാഹി തങ്ങളെ മനസ്സ് കൊണ്ട് ഇഷ്ടം വെക്കുന്ന ഒരാളും വഴിപിഴച്ച വഹാബി പ്രസ്ഥാനങ്ങളിൽ എത്തിപ്പെടൂല -

  • @k.pmajeed2087
    @k.pmajeed2087 6 дней назад +1

    താങ്കളുടെ രോഗം സുഖമായി തിരിച്ചുവരണമെന്ന് തന്നെയാണ് ഞങ്ങളും പ്രാർത്ഥിച്ചത്.
    നിങ്ങൾക്ക് തൗബ ചെയ്യാൻ ഒരു അവസരം നിർബന്ധമാണ്.
    കാരണം ഹജ്ജിന് വരുന്ന ഹാജിമാർ ബഹുഭൂരിപക്ഷവും മുശിരിക്കെന്ന് നാക്കിട്ടടിച്ചവരാണ് താങ്കൾ.
    അവർ മദീനത്തെ പോയി നബിയെയും ആരാധിക്കുന്നു എന്ന കാരണമാണ് അതിന് തെളിവായി താങ്കൾ തള്ളിയത്.
    തീർത്തും അത് കളവാണ്.
    നബിയെ ആരും ആരാധിക്കുന്നില്ല.
    എന്റെ സമുദായം ഉത്തമ സമുദായമാണ്.

  • @driftwud2596
    @driftwud2596 6 дней назад +1

    പണ്ട് ഇയാൾ തൊപ്പി വെക്കില്ലായിരുന്നു ഇപ്പൊ തൊപ്പി വെച്ചത് എന്ത് കൊണ്ടാണെന്ന് അറിയാൻ താൽപര്യമുണ്ട്

  • @muhemmedhenankk4423
    @muhemmedhenankk4423 6 дней назад +2

    അള്ളാഹു ആണോ സുഖം കൊടുത്തത് മരുന്നാണോ സുഖം കൊടുത്തത്...😂😂😂

  • @HarisMohd-zo5uc
    @HarisMohd-zo5uc 2 дня назад

    പടച്ചോനെ വീണ്ടും തിരിച്ചു വന്നോ ഈ ജാഹില് ഇനിയും ഫിതിനാ സഹിക്കേണ്ടി വരുമല്ലോ..😢

  • @k.pmajeed2087
    @k.pmajeed2087 6 дней назад +1

    താങ്കളുടെ രോഗം സുഖമായി തിരിച്ചുവരണമെന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചത്.
    നിങ്ങൾക്ക് തൗബ ചെയ്യാൻ ഒരു അവസരം നിർബന്ധമാണ്.
    കാരണം ഹജ്ജിന് വരുന്ന ഹാജിമാർ ബഹുഭൂരിപക്ഷവും മുശിരിക്കെന്ന് നാക്കിട്ടടിച്ചവരാണ് താങ്കൾ.
    അവർ മദീനത്തെ പോയി നബിയെയും ആരാധിക്കുന്നു എന്ന കാരണമാണ് അതിന് തെളിവായി താങ്കൾ തള്ളിയത്.
    തീർത്തും അത് കളവാണ്.
    നബിയെ ആരും ആരാധിക്കുന്നില്ല.
    എന്റെ സമുദായം ഉത്തമ സമുദായമാണ്.

  • @kmfaisalfaisal4935
    @kmfaisalfaisal4935 День назад

    AP ഉസ്താദ്ന് അസുഖമായപ്പോ കൈകൊട്ടി ചിരിച്ചവനാണ് ഇവൻ അപ്പൊ ഇവൻ ആലോചിച്ചില്ല Ap യെയും എന്നെയും സൃഷ്‌ടിച്ച റബ്ബ് ഒന്നാണ് എന്ന് സഹിക്കാൻ വയ്യാത്തവേദന ഉള്ള അസുഖം പടച്ച റബ് കൊടുത്തപ്പോ ഇപ്പൊ മനസ്സിലായി ക്കാണും പുരോഗമനം ഉണ്ട് തൊപ്പിഒക്കെ ഇട്ട്കണ്‌ ആരുംനെഗളികണ്ട പടച്ചോൻ വെറുതെ വിടൂല

  • @mohamedashraf.v.v809
    @mohamedashraf.v.v809 7 дней назад +2

    കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ മുടിക്കച്ചവടത്തെ വിമർശിച്ചതിനാൽ അദ്ദേഹത്തിന്റെ ഗുരുത്തേക്കാട് രോഗ കാരണമെന്നും ഇനി രക്ഷപ്പെടില്ലെന്നും കാന്ത മതക്കാർ പ്രസംഗിച്ചു നടന്നിരുന്നു!
    അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകട്ടെ. ആമീൻ.

  • @abdulrazzak4722
    @abdulrazzak4722 6 дней назад +1

    Pawaapettta ee samudayatthe. Fhithna undakiya ninne porokko thwba cheyyu sunnath jamathinn madanggi waru

  • @heartzpvm2392
    @heartzpvm2392 8 дней назад +1

    സാഡിസ്റ്റ് ആയ daivam

  • @mohammedbapputy3791
    @mohammedbapputy3791 7 дней назад +1

    Sugamakithareatte

  • @hovas4115
    @hovas4115 5 дней назад +2

    താങ്കൾ ഈ അട്ടഹാസിക്കൽ നിർത്തിയാൽ താനേ രോഗം മാറും.

  • @anusv-v6y
    @anusv-v6y 5 дней назад

    😆നന്നായിപ്പോയി ക്ഷേത്രങ്ങളിൽ പോലും പോയി വർഗീയത പറഞ്ഞ അലവലാതിക്ക് കിട്ടിയ ശിക്ഷ 😁

  • @hameedalinatturan639
    @hameedalinatturan639 6 дней назад +1

    ഞാൻ വഹാബി യില് നിന്ന് രാജിവയ്കുന്നു

  • @NoorNoor-ro9ed
    @NoorNoor-ro9ed 5 дней назад

    അള്ളാഹു കാക്കും

  • @abubakarfaizy3918
    @abubakarfaizy3918 6 дней назад +1

    Knm സിഹ്ർ ആയിരുന്നു