ഇക്കയുമായി നമ്മുടെ പുതിയവീട്ടിലേക്ക് ✨ഓണത്തിനുള്ള ഒരുക്കങ്ങൾ 🏡

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Hi dears Assalamualaikumm🤍
    Amazing Prestige Onam Offers ✨
    Don't Miss it!!
    🔹Prestige Xclusive
    No 22/739, Shanthini Building, Stadium Bypass Road, Palakkad - 678001 (Valiparambu Road)
    maps.app.goo.g...
    contact number : 9400845248
    🔹 Amazing Contest
    Visit PXL Stores in Kerala
    Customers must visit any PXL store in Kerala during the campaign period.
    Step 2 - Capture Content
    Use the Onam AR filter provided on our social media profiles and take a picture or video with any Prestige product in the store, ensuring the PXL background is visible.
    Complete the sentence: "From the grand sadya to the evening pooja, [Product Name] is your kitchen's best friend this Onam."
    Step 3 - Share Content
    Upload the content to Instagram or Facebook Story using the mandatory hashtags #OnamInMyKitchen and #OnamWithPrestige.
    Tag TTK Prestige's social media handles (@ttkprestige).
    Incentives:
    All participants who complete the steps will receive a ₹200 extra discount voucher redeemable at PXL stores until December 30th, 2024.
    The 3 most engaging posts will win an amazing Gifts✨
    🔹 AR Filter
    / 1654266012087418
    ......................................................................................
    For Business Enquiries Contact me👇👇
    My INSTAGRAM ID : Nabzfirozekhan
    / nabzfirozekhan
    My EMAIL ID : Nabeelafirozekhan@gmail.com
    Thankyou for watching My channel❤
    Pls subscribe

Комментарии • 231

  • @shamlupk7251
    @shamlupk7251 6 дней назад +18

    nte hus നബിദിനതിനായിട്ട് orunghi വന്നതാ.കുറെ കാലായി പ്രവാസിയയരെ radam വട്ടമാണ് നബിദിനം കൂടുന്നത്.ഇൻഷ അല്ലാഹ് അതിൽ സജീവമകനും മൗലൂദ് വെക്കണ്ണുമൊക്കെ.
    നിങ്ങള്ക്ക് ഓണം leee.

  • @hannathhannath8927
    @hannathhannath8927 6 дней назад +45

    നബിദിനാശംസകൾ❤

  • @jasnafaisal9053
    @jasnafaisal9053 7 дней назад +42

    ഈ ഓണം മാത്രല്ല ഈ വീഡിയോയും Prestige കൊണ്ടോയി

  • @HafsathRafeequ
    @HafsathRafeequ 7 дней назад +204

    നബിദിനം ഉണ്ട്

  • @amaneemantimepass7775
    @amaneemantimepass7775 6 дней назад +4

    ഫേസ് കാണിക്കാതെ വീഡിയോ ചെയുന്ന ആളാണ്‌, എന്ന എന്നെയൊക്കെ ഒന്ന് suport ആക്കി,
    ഞങ്ങക്കൊക്കെ ഒരു ഉപകാരം ആണ് 😒

  • @RahoofRazilRahoofRazil
    @RahoofRazilRahoofRazil 6 дней назад +2

    ❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu..
    താല്പര്യമുള്ളവർ അറിയിക്കുക..
    Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല്
    എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻🌹

  • @ShareefaT-eg1fp
    @ShareefaT-eg1fp 6 дней назад +4

    നിങ്ങൾക് റസൂലിനെ മറന്നോ nibidinamille

  • @ershadkk2311
    @ershadkk2311 6 дней назад +44

    നബിദിനം 👍🏻👍🏻👍🏻👍🏻

  • @AyishaKk-h4b
    @AyishaKk-h4b 6 дней назад +6

    മുടി ഒന്നു kettivechoode bro..

  • @abdullakunhierimban7622
    @abdullakunhierimban7622 6 дней назад +5

    കുറെ പാത്രങ്ങൾ free ആയി കിട്ടി അല്ലെ

  • @Milanaah
    @Milanaah 6 дней назад +26

    Pathram illa paranjaple thonni parasyamayirukum nn😂
    Pinne kandeela

  • @irinzaara7544
    @irinzaara7544 5 дней назад +4

    Prestige n vendi endhum parayaruth ; ona sadya undakkan best മൺ പാത്രം തന്നെയാണ്.pinne islam matha vishwasikalk paranjth alla onam aagoshm . E vlog okke vannathin sheshm alle itharam ബിദ്അത്ത്, oru hindu vishwasiyum EID agoshikkunundo, nmml avare veetilek kshanikkum food kazikkn allathe avar Eid aagoshikkunnilla .vlog palappozum mathathinde aacharangle kurich okke miss lead cheyyappedunnu. Be careful about Allah

  • @NazihNazi-o6e
    @NazihNazi-o6e 7 дней назад +30

    എല്ലാം നല്ലതിന്ന് സ്വന്തമായി വീട് പെട്ടെന്ന് ഉണ്ടാവട്ടെ 😍

  • @yusafyusaf1404
    @yusafyusaf1404 6 дней назад +18

    ആ ചോപർ ഉള്ള മിക്സി ക്‌ റൈറ്റ് എത്ര യാണ് 🤔

  • @fathimatm4836
    @fathimatm4836 6 дней назад +6

    Onam alla akoshekendath nammal muslim aanenkil nabidinam akoshikooo makaleee

    • @renimol7991
      @renimol7991 5 дней назад +1

      കേരളീയരുടെ ദേശീയ ഉത്സവം ആണ് ഓണം എന്തിനാ ഇവിടെ വർഗിയത പറയുന്നത് അസൂയക്കും കുശുമ്പിനും മരുന്നില്ല ഞാൻ അങ്ങനെ ഒത്തിരി കമന്റ്‌ ഇടുന്ന ആളല്ല പക്ഷേ കുറെ പേര് നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഇവരുട പല വ്ലോഗ്ഗിലും കണ്ടു നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ കുറ്റം പറയും തോറും ദൈവം nablutiye കൂടുതൽ ഉയരത്തിൽ എത്തിക്കും god bless u dear you look so beautiful ♥️

  • @nasreensameer6627
    @nasreensameer6627 6 дней назад +6

    Enthina ingane vaadaga veetil nilkane oru new home edthoode paisayokke undallo 😊

  • @fidudilufebi3131
    @fidudilufebi3131 6 дней назад +6

    Super prestige product

  • @Naflababu804
    @Naflababu804 7 дней назад +60

    വീട് അടിപൊളി 👍🏻 എവിടെ എൻഗേജ്മെന്റ് വീഡിയോ. അതിന് കട്ട വെയ്റ്റിങ് ആണ്

  • @fathimakebi9206
    @fathimakebi9206 6 дней назад +3

    Abudhabikk vacationil ponundo neblutti

  • @NihalaNizar
    @NihalaNizar 5 дней назад

    ഇത്താ dress അടിപൊളി😍ഈ same dress ozzy (DiyaKrishna)
    ഇട്ടത് കണ്ടിട്ടുണ്ട്.നല്ല വീട്.

  • @FamidaFamidahabeeb
    @FamidaFamidahabeeb 7 дней назад +62

    നബിദിനാശംസകൾ

  • @muhammedthanveer7
    @muhammedthanveer7 7 дней назад +16

    എല്ലാവർക്കും advance ഓണാശംസകൾ 🩷💛💛🩷💛🩷💛

  • @nichoos-shanoos
    @nichoos-shanoos 6 дней назад +2

    Entha engagment vdeo idathe

  • @MubashiraJilu
    @MubashiraJilu 6 дней назад +2

    Promotion😊❤

  • @user-dl4yw9ew7e
    @user-dl4yw9ew7e 6 дней назад +12

    ഹസ് ഏത് വരെ പഠിച്ചു

  • @naseefaripra
    @naseefaripra 2 часа назад

    Rate illea

  • @Jasnnaa.
    @Jasnnaa. 4 дня назад +1

    പുതിയ വീട് എടുത്തു ഞാൻ അറിയില്ല എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് കുടിരിക്കല്ല ഒക്കെ ഉണ്ടാക്കിയോ ഞാൻ അപ്പോ എവിടെ മിസ്സ്‌ ayi

    • @hanan24681
      @hanan24681 2 дня назад

      ഞാനും അതാ ചിന്തിക്കുന്നത് വീട് വാങ്ങീതാണോ. അതോ വേറെ വല്ലഅവരുടേതും ആണോ.

  • @ashiraMubi-b5k
    @ashiraMubi-b5k 6 дней назад +4

    ക്ലിയർ ഇല്ല വീഡിയോ

  • @RabiyaSalam-so8hb
    @RabiyaSalam-so8hb 6 дней назад +11

    Ee veed ningale sondam veed. Aannooo

  • @ziyamol-bc3nf
    @ziyamol-bc3nf 6 дней назад +48

    ഓണം മാത്രം ഉള്ളു നബിദിനം ഇല്ലേ

    • @Paathus1145
      @Paathus1145 6 дней назад +21

      മുസ്ലിം ആണെകിൽ അല്ലേ അതൊക്കെ ഓർമ ഉണ്ടാകുള്ളൂ 🤣

    • @sabithaa.m3140
      @sabithaa.m3140 6 дней назад +6

      എന്താ ഇത്? നബിദിനം സൗദിയിൽ പോലും ഇല്ല. നബി ജനിച്ചതും, മരിച്ചതും ഒരു ദിവസം ആണെന്ന് അറിയാമോ? അത് ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ... അല്ലാത്തവർ ആഘോഷിക്കണ്ട. എന്തിനാ വെറുതെ എല്ലാത്തിനും കേറി കുറ്റം പറയുന്നേ

    • @HeninEk1235
      @HeninEk1235 4 дня назад

      നബിദിനം എല്ലാവരും ആഘോഷിക്കുന്നത് അല്ല

    • @shalusasisu7064
      @shalusasisu7064 4 дня назад

      നബിദിനം വഹാബി കള്‍ക്ക് akoshikkaan പാടില്ല. ഓണം akhosham ഒഴിവാക്കാനും പാടില്ല

  • @RashidaNm
    @RashidaNm 4 дня назад

    Ikk vanna ഹാപ്പിയിലാവും ല്ലേ ❤️❤️

  • @thecrazygirl8682
    @thecrazygirl8682 6 дней назад +5

    Engmnt vdo evide

  • @MuhammadShihas-K
    @MuhammadShihas-K 6 дней назад +4

    നിങ്ങൾക് നബിദിനം ഒന്നുമില്ലേ?🤌 😒

  • @ISRAvlogs-p3j
    @ISRAvlogs-p3j 7 дней назад +4

    വാണിയംകുളം കിസ്മീസ് ആണോ....❤❤❤

  • @busharamuhdhashraf
    @busharamuhdhashraf 7 дней назад +7

    Engajmentinu yaami kutti vannille

  • @jamsheerbabu1179
    @jamsheerbabu1179 6 дней назад +3

    Rent എത്ര

  • @amaneemantimepass7775
    @amaneemantimepass7775 6 дней назад +7

    ഇവരുടെ ഓണം, ഒരു പ്രൊമോഷൻ ആണ്, അല്ലാണ്ട്,,,,,
    നബിദിനം
    ഹൃദയത്തിൽ ആണ് ❤
    വർഗീയത പറഞ്ഞു cmnt ബോക്സിൽ ആരും അടിയുണ്ടക്കണ്ട 😆
    Thinking,

  • @ShabeenaShamsu
    @ShabeenaShamsu 6 дней назад +2

    Ee drs najitha stitch akyathano

  • @sajnashihab1374
    @sajnashihab1374 5 дней назад +1

    നിങ്ങളുടെ മക്കൾക്ക് പഠനത്തിൽ ബുദ്ധിമുട്ടാണെങ്കിൽ അതിനൊരു പരിഹാരം കാണാം ഒൾ ലൈൻ റ്റൂ ശൻ അവിശ്വമുള്ളവർ വിളിക്കു എട്ടേ.ഒന്നേ അഞ്ചേ . ഏഴേ ' ഒമ്പതേ ഏഴേ രണ്ടേ . എട്ടേ . നാലേ . അഞ്ചേ

  • @AyoobmM-hp5tc
    @AyoobmM-hp5tc 6 дней назад +1

    Hello nebula mol how are you

  • @kuttimanumkunjolum
    @kuttimanumkunjolum 3 дня назад

    Pregnent ആണോ, 🤔 അറിയാത്തോണ്ട് ചോദിക്കുവാ ട്ടോ 😊❤

  • @NazihNazi-o6e
    @NazihNazi-o6e 7 дней назад +3

    Adipoli❤

  • @SachuFebi
    @SachuFebi 6 дней назад +1

    Ithante gold collection kaanikko

  • @filzasfamily
    @filzasfamily 7 дней назад +7

    Calicut lulul vaa

  • @behappyfasnashareef79
    @behappyfasnashareef79 6 дней назад +4

    ❤️❤️❤️hi nabz🥰

  • @Fatima-fk5je
    @Fatima-fk5je 6 дней назад +3

    Nebluttyyyyi..eee.derss...evidennnaa.vagi.onnu.parayu..yalla.derssilum.mele.idallo.nallla.rasamund

  • @rahmath5504
    @rahmath5504 6 дней назад +1

    സദ്യ. പാർസൽ. വാങ്ങലോ

  • @pennusulfath864
    @pennusulfath864 6 дней назад +2

    Churidar nalla rasand

  • @SaleenaIbrahim-p5k
    @SaleenaIbrahim-p5k 2 дня назад

    Nigal puthiya veedu ndakiyo😊

  • @nasiyathnasi2172
    @nasiyathnasi2172 7 дней назад +3

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 ഫീ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiii

  • @ShafiShafi-zr6jv
    @ShafiShafi-zr6jv 4 дня назад +1

    ഏതാ ഇവൾ

  • @RaseenaRasi-y8f
    @RaseenaRasi-y8f 3 дня назад

    idh online vazhi kittuoo?

  • @mansoork1695
    @mansoork1695 2 дня назад

    നിങ്ങളുടെ veedano

  • @mansoork1695
    @mansoork1695 2 дня назад

    ആരാ veeda

  • @ZerahZemin
    @ZerahZemin 6 дней назад

    ഇതിപ്പോ ഫുൾ prestige ആയിപ്പോയല്ലോ 🤪

  • @KokkkKk-h4w
    @KokkkKk-h4w 6 дней назад +2

    Ningsl veed mariyo

  • @Emmanual07
    @Emmanual07 6 дней назад

    Advance Happy onam ❤

  • @Beyond_the-blog
    @Beyond_the-blog 7 дней назад +7

    Engagement vlog pls

  • @milumonmilumon3205
    @milumonmilumon3205 5 дней назад

    Dress evdnna eduthe plz rply

  • @SajnaKambar
    @SajnaKambar День назад

    Weed wagiyo

  • @ajmalajmal4197
    @ajmalajmal4197 6 дней назад +3

    ഈ വാടക വീട് എവിടെയാണ്

  • @yasinnoushad918
    @yasinnoushad918 6 дней назад +1

    Ini pattambi vtl pokille

  • @user-so1ey6je4v
    @user-so1ey6je4v 6 дней назад

    അവർ മുജാഹിദ് ആയിരിക്കും 😊

  • @hashirmon8206
    @hashirmon8206 7 дней назад +16

    Nablitha vendatha dress tharumo dress kuravayitta please help me

    • @NabzvisioNnabz
      @NabzvisioNnabz  6 дней назад +1

      🤍

    • @sanasworld6204
      @sanasworld6204 3 дня назад

      @@hashirmon8206 mole avarkkne thikkayillaa pine kittuvaa... Heart vitt poyi😂😂

  • @rsvlog6666
    @rsvlog6666 7 дней назад +3

    ഇന്നലെ ഹിബയും ഫസിയും പോയിരുന്നു അവിടെ

  • @Shaamill01
    @Shaamill01 6 дней назад +2

    Shajithakonnum engajment ഇല്ലായിരുന്നോ 🤔

  • @rinshahaneefa2612
    @rinshahaneefa2612 6 дней назад

    Aa chimenik entha rait athu pargillaa

  • @luluexperiments9389
    @luluexperiments9389 7 дней назад +2

    Stoles എവിടെ നിന്ന് edukkunne

  • @rasi726
    @rasi726 6 дней назад +1

    Pondsinte moisturisarano makkalk usaknath. Nallathano. Enna ath vangananu

  • @Justmythingss21
    @Justmythingss21 6 дней назад +2

    dress from?

  • @ashkarashkar4371
    @ashkarashkar4371 6 дней назад

    Itha vanna vechuto 🥰

  • @Youtubersishttam
    @Youtubersishttam 6 дней назад

    Veedinte full vedio edumo

  • @rafeeksafari666
    @rafeeksafari666 6 дней назад

    Pudiya veedirinno

  • @abdulla7145
    @abdulla7145 6 дней назад +1

    Trikilude aad വിഡിയോ 😆

  • @shanibashahulshaniba9411
    @shanibashahulshaniba9411 7 дней назад +3

    Engagemente വീഡിയോ evide😁😁

  • @muhammad9944
    @muhammad9944 6 дней назад

    Eee video ful prestiginte parassiyam aanallo

  • @nasiyathnasi2172
    @nasiyathnasi2172 7 дней назад +4

    മദ്രസ്സ സ്കൂൾ ട്യൂഷൻ കൊടുക്കുന്നു 500 ഫീ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiiiii

  • @subinasar255
    @subinasar255 6 дней назад +2

    നിങ്ങൾക് എത്ര മക്കളാ

    • @saleenajaleel7846
      @saleenajaleel7846 6 дней назад

      അവൾക്ക് രണ്ട് ആൺമക്കൾ

  • @ismailsemi3691
    @ismailsemi3691 6 дней назад +6

    nabidhanam und

  • @farsanayousaf8029
    @farsanayousaf8029 7 дней назад +6

    Zudio dress allee

  • @MubashiraK-n5u
    @MubashiraK-n5u 6 дней назад

    ഫസ്റ്റ് ഡ്രസ്സ്‌ zudio ano

  • @sajeelack3508
    @sajeelack3508 7 дней назад +14

    ഈ വീട് സ്വന്തമായി വാങ്ങാൻ പറ്റുമോ

  • @anurichu549
    @anurichu549 6 дней назад

    ജെർമനി ഭാഷ പഠിക്കാൻ താല്പര്യം ഉണ്ടോ

  • @NajmaT-d1h
    @NajmaT-d1h 6 дней назад

    നിങ്ങളുടെ കുട്ടിക്ക് English Hindi,Arabic,Malayalam, basic ബുദ്ധിമുട്ടുണ്ടോ?.. വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.. Ple contact ഏട്ട്.. ആറ് .. പൂച്ഛം.. ആറ് .. ആറ്.. ഒന്ന്.. രണ്ട്... അഞ്ച്.. നാല്... അഞ്ച്

  • @SameeraShereef-j5i
    @SameeraShereef-j5i 6 дней назад +2

    Puthiya veettile vishesham endhallee

  • @NehasDreams
    @NehasDreams 6 дней назад

    Hiiii Nabz 🥰

  • @MuhammedRishan-j4n
    @MuhammedRishan-j4n 5 дней назад +1

    Onam alla namuk nabithinam antoo

  • @filzasfamily
    @filzasfamily 7 дней назад +2

    Nth style

  • @faizalkunnummal9676
    @faizalkunnummal9676 6 дней назад +3

    കോയി

  • @sajeeva4704
    @sajeeva4704 7 дней назад +9

    ഇത് സ്വന്തം വീട് ആണോ

  • @Mubashira-f5d
    @Mubashira-f5d 7 дней назад +2

    Indro dress yevdnna yedthe

  • @farsiriyas6345
    @farsiriyas6345 7 дней назад +2

    Ingalu entha engagement video idaathe ethra divasaayi igane

  • @Nrymer
    @Nrymer 2 дня назад

    അള്ളാ നിയോക്കെ ഒരു ഇസ്‌ലാമാണോ

  • @ummarmarhaba6518
    @ummarmarhaba6518 7 дней назад +9

    വീഡിയോ മൊത്തം prestige കൊണ്ടോയല്ലോ😂

    • @NabzvisioNnabz
      @NabzvisioNnabz  6 дней назад

      ഓണം offers ഉണ്ടാവുമ്പോ അത് അറിയിക്കണ്ടേ dear❣️

  • @Rasheeda-p6o
    @Rasheeda-p6o 6 дней назад +2

    Eppo nigal thamasikunna place etha.puthiyaveed.

  • @user-qs4bi7hg5h
    @user-qs4bi7hg5h 7 дней назад +2

    Engemand vidyo evidya pinne engotta nathune kallyanm

  • @user-ut5xd1gk4d
    @user-ut5xd1gk4d 6 дней назад

    Adaanamudesahdosham

  • @fayyyyyahh
    @fayyyyyahh 7 дней назад +4

    സൂപ്പർ വീഡിയോ ❤️❤️

  • @ashfiya211
    @ashfiya211 7 дней назад +8

    🥰🥰🥰

  • @hanapk948
    @hanapk948 7 дней назад +2

    Raight onnum paranjillallo onninreyum😮