Microwave oven repairing. Main fuse problem Malayalam

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Microwave oven repairing. Main fuse open.replacing same time again the coming damage full video Malayalam and Hindi

Комментарии • 45

  • @pubgnewstategaming9101
    @pubgnewstategaming9101 9 месяцев назад +1

    നല്ല വിഡിയോ ശരിക്കും മനസിലാകും നന്ദി

  • @pubgnewstategaming9101
    @pubgnewstategaming9101 9 месяцев назад +1

    വളരെ നല്ല വിഡിയോ

  • @karunathilakaabeysekara8642
    @karunathilakaabeysekara8642 2 года назад +1

    Thank you

  • @prasantapal3804
    @prasantapal3804 2 года назад

    Thank you Guruji,
    Your video with Hindi in between Malayalam is excellent as if a practical Guru is teaching his students.
    With your video i could diagonise the fault in capacitor and repair my microwave oven by myself.
    Namastey to you Guruji.

  • @chammanamvalsan8994
    @chammanamvalsan8994 6 месяцев назад

    Pl share testing ( series) assembly circuit board.

  • @sudheersudheer8483
    @sudheersudheer8483 3 года назад +1

    എല്ലാ മൈക്രോവേവ് ഓവനും ഒരേ Diode ആണോ ? നമ്പർ പറയുക.

  • @rameshp9802
    @rameshp9802 3 года назад

    നല്ല നല്ല അറിവുകൾ തരുന്ന താകൾക്കു നന്ദി

  • @0557630
    @0557630 2 года назад

    ഏത് കമ്പനി യുടെ magnatron ആണ് നല്ലത് . എന്റെ വീട്ടിലെ ഓവൻ ന്റെ magnetron കംപ്ലൈന്റ്റ് ആയപ്പോ galanz ആണ് ഫിക്സ് ചെയ്‌തത്‌ . അത് നല്ലതാണോ

    • @bijugeorgestvtips
      @bijugeorgestvtips  2 года назад +1

      galanz നല്ലതാണ് കിട്ടുമെങ്കിൽ മേടിച്ചു ഉപയോഗിക്കാം

  • @ismailibkuthanur6638
    @ismailibkuthanur6638 3 года назад

    Very good sir👏👏👏👏👏

  • @thomasmathew1537
    @thomasmathew1537 3 года назад

    Ethu Kerala il anno workshop

  • @manujoseph2102
    @manujoseph2102 2 года назад

    hai chetta Oven on cheyubol ELCB Tripp avunu എന്തായിരിക്കും

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      ഓവനിൽ നിന്ന് വല്ല പാർക്കിങ്ങും വരുന്നുണ്ടോ, ഓവർ ആമ്പിയർ എടുത്താലും ട്രിപ്പ് ആവും, ഈ എൽ സി ഡാമേജ് ആയാലും ട്രിപ്പ് ആവും, വേറെ എവിടെയെങ്കിലും ഒന്ന് ഉപയോഗിച്ചു നോക്കൂ

    • @manujoseph2102
      @manujoseph2102 2 года назад

      @@bijugeorgestvtips ovanil ninnu oru sparking varunudu apoll Tripp avuvanu .plug matti matti kuthiyitum same .ovante start button amarthubol Tripp avunu

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      മൈക്രോവേവ് ഓവൻ ഉള്ളിൽ, സൈഡിൽ ഒരു മൈക്ക് ഷീറ്റ് ഫിൽറ്റർ ഉണ്ടായിരിക്കും, ഡോറ ഉള്ളിലേക്ക് വ്യക്തമായിട്ട് നോക്കിയാൽ സൈഡിൽ കാണാൻ സാധിക്കും, അത് റിമൂവ് ചെയ്താൽ മതിയാകും,

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      Microwave oven inside the door there is one mica sheet remove that

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      Magnetron also coming damage sometime coming sparket

  • @Mr.ABIZ007
    @Mr.ABIZ007 3 года назад

    Capacitor la oru side 175 matra side la 0 ano Enna problem ah irukkum diode failure oh

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      Transformer output side ohms 175 is normal, after capacitor showing any ohm 's something damage good condition diode not showing any ohm's, good condition capacitor also not showing any ohm's

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      Mostly output fuse going aur Magnetron damage coming

  • @muhammedvshareefv2332
    @muhammedvshareefv2332 3 года назад

    Oven onakki eath optionil ittalum coil maathram choodavonullu enthan problem bord aano pls reply

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      മൈക്രോവേവ് ഓവൻ സെലക്റ്റ് ചെയ്തിട്ട് നോക്ക് . കോമ്പോ സെലക്ട് ചെയ്യാതിരിക്കുക. അതിനുശേഷവും ചൂടാവുന്ന ഇല്ലെങ്കിൽ മൈക്രോവേവ് ഓവൻ to ഔട്ടിൽ ഒരു ഫ്യൂസ് ഉണ്ട് അത് ഡാമേജ് ആയാലും ചൂട് ആവുകയില്ല

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      മൈക്രോവേവ് ഓവൻ റെ മാഗ്നട്രോൺ ഡാമേജ് ആയാലും ചൂട് ആവുകയില്ല

  • @babythomas2902
    @babythomas2902 Год назад

    Sir, എന്റെ Microwave LG. ആണ്. ഇതിന് 2 പ്രാവശ്യം ചൂടാകാതിരിക്കുന്ന അവസ്ഥ വന്നിരുന്നു അപ്പോൾ door .Switch ഒന്നു തട്ടിയപ്പോൾ ശരിയായി. ഉപ്രാവശ്യം ആകുന്നില്ല. Pannel ഉണ്ട്. light ഉണ്ട്. (Normel) Plate കറങ്ങുന്നുണ്ട് - Capacister , Magnatron ഇവ ആയിരിക്കുമൊ പ്രശ്നക്കാരൻ

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      മൈക്രോവേവ് ഓവൻ ഒരു മിനിറ്റ് സെലക്ട് ചെയ്തതിനു ശേഷം ഉപയോഗിക്കുക. പവർ ഡിസ്കണക്ട് ചെയ്തതിനുശേഷം Magnetron ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ചൂടാകുന്നതിനുശേഷവും ഉള്ളിൽ ഇരിക്കുന്ന വസ്തുക്കൾ ചൂടാവുന്നില്ല എങ്കിൽ മാഗ്നറ്റോൺ ഡാമേജ് വരാനുള്ള സാധ്യതയാണ് ഉള്ളത്

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 года назад

    Please put a vidio about your microwave testing switch (tester).

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      Biju George's TV tips എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തിട്ട് മൊത്തം വീഡിയോ നോക്കിയാൽ അവിടെ ഉണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      ruclips.net/video/P4GnPDmvqxY/видео.html

  • @rilusmedia6110
    @rilusmedia6110 Год назад

    Prestige otg oven temperature കൂട്ടി രണ്ട് mint ആവുമ്പോയേക്കും വീടിന്റെ elcb off ആവുന്നു

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      മൈക്രോ ഓവൻ വർക്ക് ചെയ്യുന്നത് 7 ആമ്പിയർ എടുക്കും

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      അതിനുള്ള കപ്പാസിറ്റി ഉണ്ടോ എന്ന് ചെക്ക് ചെയ്യുക

  • @aneesanees4319
    @aneesanees4319 3 года назад

    Super

  • @Bichu709
    @Bichu709 Год назад

    Whirlpool error code 2 കാണിക്കുന്നു എന്താണ് കാരണം

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      പുതിയ ic മാറ്റിയാൽ മാറുവാൻ സാധ്യത ഉണ്ട്

  • @sudhesankunjupillai7798
    @sudhesankunjupillai7798 3 года назад

    ബിജുസാര്‍,ONIX റിസീവറിന്റെ പവ്വര്‍സപ്ലെയില്‍ സെക്കന്റെറി സ്റ്റേജില്‍ രണ്ട് IC കള്‍കൂടാതെ ഒരു ട്രാന്‍സിസ്റ്റര്‍കൂടിയുണ്ടല്ലോ അവിടെ ഒരു 20V കിട്ടുന്നില്ല 12V 9Vആയും കാണിക്കുന്നു അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      നമസ്കാരം ഞാൻ കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത് അതിനാൽ പരിമിതികളുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  3 года назад

      അതിന്റെ ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നാൽ എന്റെ അറിവിന് അനുസരിച്ച് ഞാൻ ഹെല്പ് ചെയ്യാം

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 года назад

    👌👌👍

  • @maleehasara8187
    @maleehasara8187 Год назад

    എന്റെ ഓവൻ വർക്ക്‌ ചെയ്യുമ്പോൾ ഒരു bubble പൊട്ടുന്ന പോലുള്ള ചെറിയ ശബ്ദം കേൾക്കുന്നു അതെന്താ ഞാൻ പിന്നീട് ഉപയോഗിച്ചില്ല

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      അതിന്റെ സൈഡിൽ മൈക്ക് ഷീറ്റ് ഉണ്ട്. അത് ഡാമേജ് ആവാൻ ആണ് സാധ്യത. വർക്ക് ചെയ്യുന്ന സമയത്ത് door കൂടെ നോക്കിയാൽ മനസ്സിലാവും