Комментарии •

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    രോഗികൾക്കുള്ള ഏറ്റവും നല്ല വൈദ്യനാണ് യേശു കർത്താവ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ 🙏

  • @Ajimon-j3q
    @Ajimon-j3q 14 часов назад +1

    🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 12 часов назад +1

    ആത്മീയ മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും നല്ലൊരു ആഹാരമാണ് വചനം വായിക്കുക 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    നമ്മുടെ ആത്മീയ നിലവാരത്തെ കണക്കാക്കിയിരിക്കും നമ്മുടെ ഭൗതീക ഉയർച്ചകൾ ഉണ്ടാകുന്നത് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 12 часов назад +1

    ഞാൻ എന്റെ യേശു കർത്താവിനോട് കൂടെ നടക്കത്തുള്ളൂ 🙏

  • @shane4068
    @shane4068 15 часов назад +3

    Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    നമ്മുടെ ആത്മീയ മനുഷ്യൻ എന്ന് പറയുന്നത് അത് ജീവനുള്ളതാണ് 🙏

  • @Nehemiah-z9i
    @Nehemiah-z9i 13 часов назад +1

    Amen

  • @minimohan1052
    @minimohan1052 13 часов назад +1

    Amen hallelujah

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    നിത്യജീവനിലേക്ക് ചേർക്കുന്ന ചില കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ഓടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഭൗതീക നിലവാരത്തിനും ഒരു ഉയർച്ച ഉണ്ടാകും 🙏

  • @ponnammaj8584
    @ponnammaj8584 13 часов назад +1

    Amen Thank you Abba Father Thank you Lord I Love you Amen " ആത്മീയ നിലവാരം ഉയർത്തുവാൻ പോകയാണ് "
    അത്മീയ മനുഷ്യനെ ബലപ്പെടുത്തുവാൻ "
    💥1. " ദൈവത്തോടുകൂടെ നടക്കുക "💥 "യേശുവിനോടുകൂടെ നടക്കുമ്പോൾ നിത്യ ജീവങ്കലേക്കുള്ള ഉറവകളാണ് തുറക്കുന്നത് "
    2.💥" ഇടവിടാതെയുള്ള പ്രാർത്ഥന "💥
    " പ്രാർത്ഥന എന്നു പറയുന്നത് Oxygen ആണ് ജീവശ്വാസമാണ്"
    " അത്മീയ മനുഷ്യൻ അനുദിനം ബലപ്പെട്ടുകൊണ്ടിരിക്കും "
    കാരാഗ്രഹത്തിന്റെ നടുവിലും ഒരു പ്രാർത്ഥന " പ്രാർത്ഥനാ പായയിൽ ആഞ്ഞടിക്കുന്ന കാറ്റ് നമ്മുടെ ജീവിതത്തിലും ആഞ്ഞടിക്കും " ദൈവവും ഞാനുമായി അടുത്തിരിക്കുന്ന ഒരു പ്രാർത്ഥന "
    3. " 💥 ദൈവവചനം ഭക്ഷിക്കണം "💥അത്മീയ മനുഷ്യന് കൊടുക്കാവുന്ന അത്മീയ ഭക്ഷണമാണ് ദൈവത്തിന്റെ വചനങ്ങൾ "💥
    ✳️" അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല ദൈവത്തിന്റെ വചനത്തിനായുള്ള വിശപ്പത്രെ"✳️
    4. 💥 " ഏറ്റവും നല്ലയൊരു ആരാധന നിന്നിൽ നിന്നും പുറപ്പെടണം "💥
    " ഇത് ഒരു കൊയ്ത്തിന്റെ വർഷമാണ് 🌾🌾🌾🌾🌾🌾🌾🌾
    ✳️" എന്നെ ശക്തനാക്കുന്നവൻ എന്നോടുകൂടെയുണ്ട് "✳️
    💥" കർത്താവേ എന്റെ അത്മീയ മനുഷ്യനെ അനുദിനം ബലപ്പെടുത്തേണമേ ശക്തിപ്പെടുത്തേണമേ "💥
    🔥" കർത്താവേ എപ്പോഴും എല്ലായിടത്തും എല്ലായിപ്പോഴും കൂടെയുള്ളതിനാൽ നന്ദി കർത്താവേ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙌🙌🙌🙌🙌🛐🛐🛐🛐🔥🔥🔥🔥❤️❤️❤️

  • @Nehemiah-z9i
    @Nehemiah-z9i 13 часов назад +1

    Amen yes

  • @rakhijanu4750
    @rakhijanu4750 12 часов назад +1

    🙏 Amen 🙏 Amen 🙏 Amen 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല നിത്യജീവനിലേക്ക് നിലനിൽക്കുന്ന ആഹാരത്തിനായിട്ട് തന്നെ പ്രവർത്തിപ്പിൻ 🙏

  • @leenaantony749
    @leenaantony749 14 часов назад

    എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തി പുകഴ്ത്തീടുമേ 🙏❤️

  • @Mini-d1b
    @Mini-d1b 14 часов назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @Nehemiah-z9i
    @Nehemiah-z9i 14 часов назад +1

    Yes

  • @snehaAS-ci4ht
    @snehaAS-ci4ht 13 часов назад +1

    മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ, അതോട് കൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും 🙏

  • @Mini-d1b
    @Mini-d1b 14 часов назад

    Yesuve Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @snehaAS-ci4ht
    @snehaAS-ci4ht 12 часов назад +1

    ദൈവവചനത്തെ ഭക്ഷിക്കണം 🙏

  • @michaelbacilyfrancis939
    @michaelbacilyfrancis939 14 часов назад +1

    🙏🌹 I Love You Jesus 🌹🙏

  • @seethapk9155
    @seethapk9155 14 часов назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @miniteji3553
    @miniteji3553 14 часов назад

    Praise the lord amen amen 🙏 ഈ ദിനം ഞങ്ങളെ വഴിനടത്തിയ കൃപയ്ക്കായ് നന്ദി അപ്പാ..ഇന്നത്തെ വചനങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ നിറയാൻ അനുഗ്രഹിക്കണമേ

  • @snehaAS-ci4ht
    @snehaAS-ci4ht 12 часов назад +1

    നമ്മുടെ പ്രാർത്ഥന പായിൽ എന്ത് സംഭവിക്കുന്നുവോ അത് നമ്മുടെ ജീവിതത്തിൽ കാണാൻ പറ്റും 🙏

  • @SreekalaKrish
    @SreekalaKrish 14 часов назад +1

    Krishna.kumarinte.matypanim.pavasobham.maran

  • @deepababu3686
    @deepababu3686 13 часов назад +1

    ,🙏🙏🙏

  • @Saritha-k9c
    @Saritha-k9c 14 часов назад +1

    Amean Amean Amean 🙏🙏🙏❤❤❤ponumon abhinav sarirasuham, arogyam, vagangal padicanam 🙏🙏🙏👏👏👏🤲🤲🤲bavanathinu samathanam, husband samathanam, ❤❤❤ oruvahanam, veedu pani, sarithauda all manaprasagal maranam 🙏🙏🙏👏👏👏🤲🤲🤲🤲

  • @LailaRajan22
    @LailaRajan22 2 часа назад

    Thank you Abba Father lord u are vision decision want get Amen amen Amen thank you Abba Father

  • @snehaAS-ci4ht
    @snehaAS-ci4ht 12 часов назад +1

    നിങ്ങളുടെ ഭവനത്തിൽ ആരാധന ഉയരുന്നുവെങ്കിൽ ചില കെട്ടുകൾ പൊട്ടുന്ന താക്കോലായി ചില ഓടാമ്പലുകൾ പൊളിയുന്ന താക്കോലായി അത് മാറുകയാണ് 🙏

  • @meenakumaryv2253
    @meenakumaryv2253 11 часов назад

    Please pray for my financial breakthrough in Jesus name

  • @lekhathomas8528
    @lekhathomas8528 11 часов назад

    When we seek first God's kingdom, we can trust that all our needs will be met, and we will experience true fulfillment and joy.🔥When we make God our priority, our problems will experience His Power!🔥Hallelujah..Thank you Lord!🙏

  • @lekhathomas8528
    @lekhathomas8528 11 часов назад

    Matthew 6:33 reminds us of the importance of seeking God's kingdom and righteousness above all else.🔥It is a call to prioritize our relationship with God and live a life that is pleasing to Him.🔥Amen..Hallelujah!🙏

  • @meenakumaryv2253
    @meenakumaryv2253 11 часов назад

    Please pray for my son anandu for studying very well in Jesus name

  • @meenakumaryv2253
    @meenakumaryv2253 11 часов назад

    Please pray for my daughter nandana, s marriage in Jesus name

  • @siniss453
    @siniss453 11 часов назад

    Ennaley ennum ennum matav, eshu

  • @siniss453
    @siniss453 10 часов назад

    Daviyam anukulam enghil pradhikulam enghil arr

  • @siniss453
    @siniss453 10 часов назад

    Ente yeshu ethra nallavan

  • @Nehemiah-z9i
    @Nehemiah-z9i 13 часов назад +1

    Amen

  • @Nehemiah-z9i
    @Nehemiah-z9i 14 часов назад +1

    Yes

  • @Nehemiah-z9i
    @Nehemiah-z9i 13 часов назад +1

    Amen

  • @Nehemiah-z9i
    @Nehemiah-z9i 14 часов назад +1

    Yes

  • @Nehemiah-z9i
    @Nehemiah-z9i 14 часов назад +1

    Yes