ചേച്ചീ നമ്മളെ ഉപദ്രവിക്കുന്നവരോട് ആ സെക്കൻഡിൽ തന്നെ പത്തിരട്ടി യായി തിരിച്ചു കൊടുക്കണം എന്നാണ് എന്റെ അനുഭവം. ഞാൻ ഒരു പാവമായിരുന്നപ്പോ എന്നെ കാണുമ്പോ കാണുമ്പോ എന്റെ തലയിൽ കയറി നിരങ്ങും. കാരണം ആങ്ങളമാറില്ല. അച്ഛനില്ല. ആൺമക്കളില്ല. ഞാൻ തിരിച്ചു കൊടുത്തു തുടങ്ങിയതോടെ വളരെ സന്തോഷത്തിൽ ജീവിക്കുന്നു. അല്ലെങ്കിൽ കരയാനേ നേരമുണ്ടായിരുന്നുള്ളു. ❤️
👍vlog..the alter lighting is very beautiful..yesterday’s vlog the water metro travel👍and the Mar Louis Shop collections are really good…yummy momos 😋👌👌
Hai Chechi Goodevening ❤️😊😊🤩😍 New Alter Superb ❤️❤️ Othiri Santhosham Kandappol 😊. New Steamer Adipoli 👍👌👌❤️❤️😊 Njan Ith Eggane Nokki Vachirikukka Ayirunnu. Cartil Ittitunde. Ente Kayyil Olla Steamer Poyi. The Indusvalley Site Il Kand Vechirunnu. Nallth Anu Alle. Chechi Chechiyude Kayyil Ethepole Olla Vere Steamer Ille Ee Same Pattern Ollath 2 Tier.😊 ❤️❤️ Momos Super👌👌 Ethuvare try Cheythitt Illa. Nokkanam.😊 Chechi Aa Beef Colour Kandillae Ath Kandal Ariyam Taste Kanila Ennu. Nalla colour Olla Beef Anu Drak Colour Ollath Athinu Anu Taste. Chechi Avide Beef Rate Etraya Per Kg. Evide 450 Anu. Rate Rate Pettanu Pettanu Koodi Etrayum Ayi.😊❤️❤️Ricahrd Rubye Kothipikunnu. Pavam. Le Ruby 🐕: Ricahrd Setta Eggane Kothippikathe 1 Piece Enikum Koodi Atha. Chocalate Thannillelum Jerky Tharumo.😅😅😂 Super Vlog ❤️❤️❤️
അവന്റൊരു ചോക്ലേറ്റ് തീറ്റ..... എണീറ്റു പോടെയ്... ലെ Ruby 😜😜 Altar കാണാൻ എന്തു ഭംഗിയാ കൊച്ചേ...... കൊതിയാവുന്നു..... സത്യത്തിൽ ഈ alter ന് പറ്റിയത് status തന്നെയാ.... ഫോട്ടോ വച്ചിരുന്നേൽ ഇത്രയും മനോഹരമാവില്ല 😄
സവാളയുടെ വില 80 രൂപ ഇന്നലെ ബിസ്മിയിൽ പോയപ്പോൾ അവിടെ 75 രൂപ സാധനങ്ങൾക്ക് ഭയങ്കര വിലയാണ് കടകൾ തോന്നുന്ന വില മീൻ ഞങ്ങളുടെ വൈപ്പിനിൽ പോലും വിലയും അമോണിയ വച്ച മീനുമാണ് കിട്ടുന്നത് പണ്ട് ഞങ്ങൾക്ക് ബോട്ട് കരുടെ മിനാണ് കിട്ടുന്നത് ഇപ്പൊൾ വരവ് മീനാണ് കിട്ടുന്നത് എവിടുനിന്നും വന്ന ആളുകളാണ് കച്ചവടം മിക്കവരും നമ്മുടെ നാട്ടുകാർ അല്ല അതു കൊണ്ട് തന്നെ നല്ല മീനും ഇല്ല പണ്ടൊക്കെ ഞാൻ ഇങ്ങോട്ട് പോരുമ്പോൾ കാളമുക്കിൽ നിന്നും മീൻ വാങ്ങുമായിരുന്നു ഇപ്പൊൾ കൊണ്ട് വന്നാൽ വലിച്ചെറിഞ്ഞു കളയാം
ചേച്ചീ നമ്മളെ ഉപദ്രവിക്കുന്നവരോട് ആ സെക്കൻഡിൽ തന്നെ പത്തിരട്ടി യായി തിരിച്ചു കൊടുക്കണം എന്നാണ് എന്റെ അനുഭവം. ഞാൻ ഒരു പാവമായിരുന്നപ്പോ എന്നെ കാണുമ്പോ കാണുമ്പോ എന്റെ തലയിൽ കയറി നിരങ്ങും. കാരണം ആങ്ങളമാറില്ല. അച്ഛനില്ല. ആൺമക്കളില്ല. ഞാൻ തിരിച്ചു കൊടുത്തു തുടങ്ങിയതോടെ വളരെ സന്തോഷത്തിൽ ജീവിക്കുന്നു. അല്ലെങ്കിൽ കരയാനേ നേരമുണ്ടായിരുന്നുള്ളു. ❤️
അതേ..ചില ആളുകളുടെ അനുഭവങ്ങൾ അങ്ങനെയാണ്👍😥💖🫂
Roopakoodinde aduthu snake plant vechathu nannayi..ratriyum oxygen supply cheyunna plant allee..so double triple energy veetil parakatte.divam nirannu anugrahikatteto chechi muthinem family nem❤❤
മുത്തിനെയും ഫാമിലിയെയൂം ദൈവം അനുഗ്രഹിക്കട്ടെ 🥰💓🩵🩵💓🥰
Video starting supper sundhari aayitund.momos my favourite.ayyo rubyk kothiaayit vayya👍👍👍🎂🎂🎂💖💖💖
Thank you കുട്ടാ 🎊🌹🥰
Hai Swapna❤ super sundariyayittundu innu. Nice vlog👌👌👌🥰🥰🥰🥰
Thank you dear 🥰🥰💓💓🫂🩵🌹
പാവം കുഞ്ഞു റൂബി റിച്ചാർഡ് ഇങ്ങനെ കുഞ്ഞിനെ കൊതിപ്പിക്കണ്ടായിരുന്നു കണ്ടിട്ട് സങ്കടം വന്നു മക്കൾ എത്ര വളർന്നാലും കുഞ്ഞുങ്ങളെ പോലുള്ള സ്വഭാവമാണ്❤❤❤❤😂😂😂😂
റിച്ചാർഡ് അതിനെ കൊതിപ്പിക്കുന്നൂ😀🫂🩵
👍vlog..the alter lighting is very beautiful..yesterday’s vlog the water metro travel👍and the Mar Louis Shop collections are really good…yummy momos 😋👌👌
Thank you so much 🥰🥰🙏 മഡോണ 🫂🫂💓🩵💓🩵
Hai chechi gudmrng
Advance happy xmas❤🎉
🥰🥰🎊🎊❤️🙏🙏😅😅
Good morning chechy ❤❤❤❤💞💞💕🌹
🫂🥰🩵 മോളെ
Hi Swapnachechi Good morning 🙏🌹❤️ Nice Video Roopakoodu Super 👌👍 Ruby ❤❤🥰🥰😊
5th🫂🥰❤️
ചേച്ചികുട്ടീ.... 🙋🏼♀️രൂപകൂട് നന്നായിട്ടുണ്ട് 👌🏼👌🏼🐕🐕😘😘🤩🤩💖💖💝💝❤️❤️❤️💖💖
കുട്ടാ❤️🎊🎊🎊
Aunty ❤ paranjathu correct 😊nammal arodum onnum chothikanda onninum puraka pokanda❤
👍🥰🥰
Hi Dear chechi kutti... innu kaanan kooduthal bhangyundu❤❤❤
So stylish🥰🥰🥰
New Altar nokki njaanum Prarthichu💗💗💗🙏🙏🙏
ഇതുപോലെ ചേച്ചി പുറത്ത് പോകാറില്ല..വീഡിയോയിൽ മാത്രം ഇരിക്കും കുട്ടാ😅😅😅💖💖💖
Athu Enthey??? Puratheykkum ponam ketto??? You R still Young and Beautiful.. Ini Pone..??.❤❤❤
രൂപക്കുടു superb 👍 price reasonable 👌
Thank you ഡിയർ 🥰❤️💖
ഹി ഗുഡ് മോർണിംഗ്, എല്ലാം നന്നായിട്ടുണ്ട്, റൂബി പാവം നോക്കി ഇരിക്കുന്നത് കാണുബോൾ വിഷമം തോന്നി ഹായ് റൂബി 🥰🥰🥰 ❤️
അതേ 😀ഇരിപ്പ് കാണുമ്പോ സങ്കടം വരും
സൂപ്പർ ചേച്ചി ❤❤
🙏🫂🥰🥰❤️
മുടി ഇങ്ങനെ ഇടുമ്പോൾ നല്ല ഭംഗിയുണ്ടു❤❤
😀💖💖🫂🫂
Goodnight swapna
Good night 🌉🌃 viji
Good afternoon swopna. Inn thirakkayippoyi. Alpam kazhij nokkatto.
Ok🥰❤️
ഗുഡ് മോർണിംഗ് ♥ ഇന്നലെ രൂപക്കൂടിനെ കുറിച്ച് ചോദിച്ചു അതിന് രണ്ടാമത് തന്നു മെസ്സേജ് നോക്കിയില്ലല്ലോ തിരക്കായിരുന്നു 👌 👍 ♥ 🙏
ഒന്നും കണ്ടില്ലല്ലോ🥰
Suprabadham 💓 dear😊
അനി🫂🩵❤️💖
Hai Swapna, super vlog.
🥰❤️🫂🫂
Hai Chechi Goodevening ❤️😊😊🤩😍
New Alter Superb ❤️❤️ Othiri Santhosham Kandappol 😊.
New Steamer Adipoli 👍👌👌❤️❤️😊 Njan Ith Eggane Nokki Vachirikukka Ayirunnu. Cartil Ittitunde. Ente Kayyil Olla Steamer Poyi. The Indusvalley Site Il Kand Vechirunnu. Nallth Anu Alle. Chechi Chechiyude Kayyil Ethepole Olla Vere Steamer Ille Ee Same Pattern Ollath 2 Tier.😊 ❤️❤️ Momos Super👌👌 Ethuvare try Cheythitt Illa. Nokkanam.😊 Chechi Aa Beef Colour Kandillae Ath Kandal Ariyam Taste Kanila Ennu. Nalla colour Olla Beef Anu Drak Colour Ollath Athinu Anu Taste. Chechi Avide Beef Rate Etraya Per Kg. Evide 450 Anu. Rate Rate Pettanu Pettanu Koodi Etrayum Ayi.😊❤️❤️Ricahrd Rubye Kothipikunnu. Pavam. Le Ruby 🐕: Ricahrd Setta Eggane Kothippikathe 1 Piece Enikum Koodi Atha. Chocalate Thannillelum Jerky Tharumo.😅😅😂
Super Vlog ❤️❤️❤️
360 ആണ് മോളേ ബീഫ്..steamer നല്ലതാണ്..എൻ്റെ കയ്യിൽ ഉണ്ട് ഇതുപോലെ സ്ടീമർ..വെള്ളം ഇല്ലാതെ അടിവശം കത്തി😅😅വേറെ ഒരു കളർ വന്നു..ഇപ്പൊ പുതിയത് കിട്ടി😅👍💓🥰💓
Good morning swapnechiiii 🥰🥰🥰
മോളെ🫂🥰
Hi chechi Good morning .momos super aayittundu.❤👍
Thank you കുട്ടാ 💖💖🫂🩵
Good morning chechi kutty steamer 👍🐶♥️♥️
💖🩵🩵😅😅❤️🫂🫂🫂🫂💖💖
ചേച്ചിക്കുട്ടി 🥰😘
👋💖💖💖 കുട്ടാ
Good morning chechi ❤
4th🥰🫂🥰
Good morning dear ❤❤❤
റീന👋💖😀
Muthu.manikale🥰🥰🥰🥰❤❤❤❤
🩵🫂❤️❤️
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ ഏത് മാത്രം പാത്രങ്ങൾ ആണ് ചേച്ചിക്ക് ഇൻഡസ് വാലിക്ക് നന്ദി 🙏 പിന്നെ ചേച്ചി എന്റെ കൊച്ചിന്റെ ബർത്ത്ഡേ ആണ് നാളെ മോളത് ❤ .🥰❤❤️🥰
Advanced happy birthday to മുത്തെ 🥰😀🫂🩵🩵🎊🎊🎈🎈🎂🎂
@veettukaaryangalbyswapna6940 Thank you 🙏❤🥰
Super Video
Thank you 🥰🙏🎊
ഇന്നത്തെ look different ആണല്ലോ... Black ചേരുന്നുണ്ട്
ആണോ😅🫂🩵❤️💖
Roopakoodu super
🙏🥰❤️❤️
Hi swapna ❤
സിനു👋😀🥰
Hai chechyyy 🥰🥰🥰
3rd🥰🫂
Chechi njan momos undakan irikuvarunu thank you ❤
👍😅🫂🥰❤️
🙏🙏🙏🙏🙏Rupakkud kanddappol nalloru bhakti tonni ttoo da dyve....
Thank you ഗീത 🥰🫂❤️🙏
Chechi, one week aayittu enikku vlog kanuvan pattiyirudayirunnilla. Ennanu kanunnathu. Roopakoodu nannayittudu
Ok മോളേ 👍🥰
Hiiii swapna kuttyyyy ❤❤❤❤❤
Hi dear 🥰🩵
Momos adipoli.
Thank you 🥰🥰🫂🫂🎊🎊🙏🎊
Blue rolling sheet... From where?
Flipkart
Hi chechikutty momos👌👌💖💖💖😍😍😍🐕🐕🐕
കുട്ടാ🩵💖❤️
Hai swapna
👋💖🥰🥰
Ruby❤ momos 🎉❤
💖🫂🩵🫂
Swapna.good.morning😘😘😘😘😘❤❤❤
Hi റസി 🫂🥰
ഹായ് ചേച്ചി ഞാൻ ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഈ കമന്റ് ഇടുന്നത് ചേച്ചിയുടെ വ്ലോഗ് എല്ലാം ഇഷ്ടം ആണ് ചേച്ചിയെയും കുടുംബത്തെയും കൂട്ടത്തിൽ റൂബികുട്ടിയെയും
സ്മിത👋😀🥰🥰thank you കുട്ടാ
അവന്റൊരു ചോക്ലേറ്റ് തീറ്റ..... എണീറ്റു പോടെയ്... ലെ Ruby 😜😜
Altar കാണാൻ എന്തു ഭംഗിയാ കൊച്ചേ...... കൊതിയാവുന്നു..... സത്യത്തിൽ ഈ alter ന് പറ്റിയത് status തന്നെയാ.... ഫോട്ടോ വച്ചിരുന്നേൽ ഇത്രയും മനോഹരമാവില്ല 😄
🥰🥰💖💖🫂🫂
Roopa koodu rate parayamo
23.5 k
❤❤❤❤❤❤❤❤❤
🥰🥰❤️
Candle led ano. Evedunnanu
അതേ..
❤❤❤❤❤❤❤❤❤❤❤❤
🥰🥰❤️❤️
Husband nalla vakthyyanu swapu lucky
🥰🥰
സവാളയുടെ വില 80 രൂപ ഇന്നലെ ബിസ്മിയിൽ പോയപ്പോൾ അവിടെ 75 രൂപ സാധനങ്ങൾക്ക് ഭയങ്കര വിലയാണ് കടകൾ തോന്നുന്ന വില മീൻ ഞങ്ങളുടെ വൈപ്പിനിൽ പോലും വിലയും അമോണിയ വച്ച മീനുമാണ് കിട്ടുന്നത് പണ്ട് ഞങ്ങൾക്ക് ബോട്ട് കരുടെ മിനാണ് കിട്ടുന്നത് ഇപ്പൊൾ വരവ് മീനാണ് കിട്ടുന്നത് എവിടുനിന്നും വന്ന ആളുകളാണ് കച്ചവടം മിക്കവരും നമ്മുടെ നാട്ടുകാർ അല്ല അതു കൊണ്ട് തന്നെ നല്ല മീനും ഇല്ല പണ്ടൊക്കെ ഞാൻ ഇങ്ങോട്ട് പോരുമ്പോൾ കാളമുക്കിൽ നിന്നും മീൻ വാങ്ങുമായിരുന്നു ഇപ്പൊൾ കൊണ്ട് വന്നാൽ വലിച്ചെറിഞ്ഞു കളയാം
അതേ..അവിടെ പുറത്ത് നിന്ന് വരുന്ന മീൻ വണ്ടികൾ കുറെ കിടക്കുന്ന കാണാം👍😅😅😅
👋😍👍❤️💖
Hi dear 🥰💓
@veettukaaryangalbyswapna6940 Hiii swapna 👋😍🫂🥰❤️
Kazhinja divasam commentvidan pattunnillayirunnu ❤❤
ആണോ😔🫂❤️
🙏🙏🙏🎉🎉🎉❤❤❤
1st❤️🫂❤️
Chechi entey name thasneem.nan mulak,malli,manjhal,kashmeerimulak,eee aytems premium quality product kazhuki unaki podich sale cheyunnund.chechik venamenghil konduvannu tharam.ubhayoghichu noku.quality sadanaghalanu.
മോളേ വീട് എവിടെയാണ്
ഹായ് സ്വപ്ന ചേച്ചി. ഫോർട്ട് കൊച്ചിയി ക്രിസ്മസ് ട്രീ എന്ന് മുതലാണ് സ്റ്റാർട്ട് ചെയ്യുന്നത്
24th
ചേച്ചി ബീഫ് cut ചെയ്ത് കിട്ടില്ലേ. അതല്ലേ എളുപ്പം
കിട്ടും..അങ്ങനെ വാങ്ങിയില്ല..പാട മാറ്റാതെ കട്ട് ചെയ്യും
😋😋🥰😇😘🤩💅🌲⭐🌟
🙏🫂💖🥰🥰🥰❤️❤️💚💜💙🩵
ഹലോ സ്വപ്ന ഈ വീഡിയോയിൽ ക്രിസ്മസിന് ഇടുന്ന ആ സ്പെഷ്യൽ കർട്ടനെ കുറിച്ച് പറഞ്ഞില്ലേ അത് എവിടെ നിന്ന് വാങ്ങിയത് ഒന്ന് റിപ്ലൈ തരണേ
നാളെ കാണിക്കാം👍😅 ഫ്ലിപ്കാർട്ട് നിന്ന് വാങ്ങിയത്..ക്രിസ്മസ് കർട്ടൻ എന്ന് സെർച്ച് ചെയ്താൽ മതി
Links not working...Please do give the link again. Thank you
ആണോ
Hi
2nd🥰🫂
Hai
🩵🫂🥰
Good morning Swapnakutty. റൂബി പെണ്ണിൻ്റെ ഒരു ഭാഗ്യം. Very good video. ഒത്തിരി snehathode❤❤❤
😅❤️❤️🎊🎊🥰🥰
Hair vechoo
🥰🥰❤️🎊
Richu.pavanm.rubinol
🥰🥰❤️❤️
Hai swapna❤️
Hi dear 🥰🥰💓