1 മിനിട്ടിൽ Fish Thali കഴിച്ച് തീർത്തു | Fish Thali Eating Challenge | Psychoaliyanz

Поделиться
HTML-код

Комментарии • 207

  • @PsychoAliyanz
    @PsychoAliyanz  22 дня назад +244

    അപ്രതീക്ഷമായി നമ്മുടെ Shorts ന് RUclips Strike നൽകി,അത് കൊണ്ട് ചാനലിൽ 7 ദിവസം വീഡിയോ ഇടാൻ കഴിഞ്ഞില്ല.ക്ഷമിക്കുക😊

    • @jibinbaby7982
      @jibinbaby7982 22 дня назад +7

      എങ്കിലും ഒന്ന് പറയാമായിരുന്നു 😏😏😏

    • @Amritharaman99
      @Amritharaman99 22 дня назад

      ??

    • @PsychoAliyanz
      @PsychoAliyanz  22 дня назад +19

      @@jibinbaby7982ചാനൽ full block ആയിരുന്നു.ഇന്നാണ് block മാറിയത്

    • @jibinbaby7982
      @jibinbaby7982 22 дня назад +13

      @@PsychoAliyanz KD യുടെ ചാനലിൽ എങ്കിലും അറിയിക്കാമായിരുന്നു.. സാരമില്ല താമസിച്ചാലും വന്നല്ലോ അത് മതി 🥰🥰😘😘

    • @AbhiNav-zr4qt
      @AbhiNav-zr4qt 22 дня назад +12

      ബ്രോ കഴിക്കാൻ പറ്റുന്നവരെ കൊണ്ട് മാത്രം ചലഞ്ച് ചെയ്യിപ്പിക്കു.. Tight Competition വരുന്നില്ല

  • @abhizzworld5750
    @abhizzworld5750 22 дня назад +86

    ലേറ്റ് ആ വന്താലും first വരുവേൻ..Bineesh bro ✨🔥

  • @kashisaran1054
    @kashisaran1054 22 дня назад +42

    ബിനീഷ് bro പാവം 😆🙊😄 kD എപ്പോളും അങ്ങനെ ആണ് ആദ്യം ഉള്ള ആക്രാന്തം ഉള്ളു പിന്നെ പിന്നെ നേരെ താഴോട്ട് പോകും 🙊

  • @AthiraAthira-qj4gk
    @AthiraAthira-qj4gk 22 дня назад +8

    Katta wait cheith orupad dhivasam aye nokki irikunn. Innanel notification vannathum illa. But kandappo happy. Love you guys❤️

  • @soumyasoumya1445
    @soumyasoumya1445 22 дня назад +51

    ശെരിക്കും ആ ജയിച്ച ബ്രോയ്ക്ക് ചോറ് കുറച്ചാണ് വച്ചത് 😜😜

    • @_sharpix
      @_sharpix 17 дней назад +1

      Yes 👍😂a

  • @Master-king-9098
    @Master-king-9098 22 дня назад +14

    ഒരു game avumbo athinte oru സ്പിരിറ്റ്‌ ഉള്ള ആളുകളെ അവിടെ pidich iruthiyal pore.... Bineesh bro❣️

  • @Neethu3322
    @Neethu3322 22 дня назад +41

    ഒരേ ഒരു രാജാവ് The one and only ബിനീഷ് ബ്രോ 👏👏👏👏👏👍👍👍👍👍💚💚💚💚

  • @RenjithKy-sy3lk
    @RenjithKy-sy3lk 22 дня назад +26

    ബിനീഷ് bro🔥🔥🔥🔥🔥😮

  • @Keerthi-bj5cr
    @Keerthi-bj5cr 22 дня назад +9

    Cheyyunna challange athmarthamayi cheyyumpl ane kanaan pwli,.,...

  • @arunrajarun.c9962
    @arunrajarun.c9962 22 дня назад +25

    Bineesh bro vere level 🔥🔥🔥

  • @sunithasuni4057
    @sunithasuni4057 22 дня назад +3

    അടിപൊളി 🥰🥰🥰

  • @monishaunni2074
    @monishaunni2074 22 дня назад +1

    Super katta saport

  • @prajoshvava7753
    @prajoshvava7753 22 дня назад +16

    K d കി ചോർ കൊടുത്തത് ആ പാത്രം ഫുല്ലുണ്ട് ബിനിഷ് ബ്രോക്കികൊടുക്കുബോൾ 1.3നോക്കിയാൽ അറിയാംവിഡിയോ പൊളിച്ചു

    • @Amlu_Mol
      @Amlu_Mol 21 день назад

      3 perkkum pala alavilanu chor koduthath

  • @Maluzzzs..
    @Maluzzzs.. 21 день назад +3

    Kd alian super fun. Pulli illarunnel ithrem fun aavullarnnu❤

  • @user-mu1ki3wk9y
    @user-mu1ki3wk9y 22 дня назад +12

    ബിനീഷ് ബ്രോക്ക് ചോറ് കൊടുത്തത് വളരെ കുറവായിട്ടാണ്

  • @sujilasvyn
    @sujilasvyn 22 дня назад +3

    ലേറ്റ് ആയാലും വന്നല്ലോ ❤❤😂😂😂

  • @Anx104
    @Anx104 22 дня назад +2

    Thumbnail🤖

  • @Amritharaman99
    @Amritharaman99 22 дня назад +2

    Nandu chettoiiiii❤❤🎉

  • @vishnu4mu
    @vishnu4mu 21 день назад

    അടിപൊളി ♥️♥️♥️♥️

  • @vishnuprakash2211
    @vishnuprakash2211 19 дней назад +1

    ഞാൻ ഒരു 5 പ്രാവിശ്യം ഈ വീഡിയോ കണ്ടു ബിനീഷ് bro പക്ക game spirit ആണ്.

  • @divyababu234
    @divyababu234 22 дня назад +1

    Super brothers.... Ente veedu venmony

  • @yl2466
    @yl2466 22 дня назад +3

    ഞാൻ വരാമായിരുന്നു 😁

  • @Salinamadhu
    @Salinamadhu 21 день назад

    👍👍👍എല്ലാവരെയും ❤️❤️🥰

  • @A51-RAONE
    @A51-RAONE 22 дня назад +9

    Bineesh bro ( IORN MAN ❌ KINAR MAN✅) enganai okkai kazhikkan pattuvo 😮

  • @rakeshvmenon6258
    @rakeshvmenon6258 22 дня назад +1

    Psycho Aliyanz 🙌❤️‍🔥❤️‍🔥❤️‍🔥

  • @KG-so9ly
    @KG-so9ly 11 дней назад

    Game spirit namukk sammanicha Bineesh Brokk hats off❤🎉

  • @haneenvengoor
    @haneenvengoor 22 дня назад +3

    0:36 😂

  • @vstarcreation5653
    @vstarcreation5653 20 дней назад

    Kd bro malsarikkatha anu nallathu. Malsaram ayitt edukkunnilla. Veettil ninnokke kazhikkunna pole.. Challenge akumbozhe kananum rasamullu

  • @adithak1813
    @adithak1813 22 дня назад +2

    Rawath annan undayirunnel ivade jayikkan kurachu padu pedum bineesh annan😂😂😂 bagiyam unde

  • @sarathsahadevan5532
    @sarathsahadevan5532 20 дней назад +4

    Kd bro..... ആസ്വദിച്ചു കഴിക്കാൻ കല്യാണ സദ്യ അല്ല ഇത്... ഇത് ഒരു മത്സരം ആണ്... So maximum effort eaduth ജയിക്കാൻ നോക്കണം... ഒരു കോമ്പറ്റിഷൻ spirt ഇല്ല... ബിനീഷ് bro 🔥🔥 kidukki

  • @vipinbabu7707
    @vipinbabu7707 22 дня назад +23

    ശാപ്പാട് രാമന്റെ കൂടെ മത്സരിച്ച ആളാ ഞമ്മടെ ബിനീഷ് ബ്രോ... പുള്ളിയെ തോല്പിക്കണേൽ ഇച്ചിരി കൂടി മൂക്കണം 😃🥰❤️

    • @bineeshthomas1552
      @bineeshthomas1552 21 день назад +2

      അല്ല പിന്നെ

    • @Devusuryaaaahh
      @Devusuryaaaahh 20 дней назад +2

      ​@@bineeshthomas1552🎉😂🖤

    • @vipinbabu7707
      @vipinbabu7707 20 дней назад +1

      ബിനീഷ് ബ്രോ 😃🥰❤️

  • @Nikhilvlogzz
    @Nikhilvlogzz 22 дня назад +1

    🥰🥰🥰

  • @user-uw2cu3sd1b
    @user-uw2cu3sd1b 22 дня назад

    Kidu

  • @Vijitha-s9b
    @Vijitha-s9b 20 дней назад

    Super❤❤

  • @KunjuMol-ku5xw
    @KunjuMol-ku5xw 21 день назад +2

    പ്രവിണ് bro മത്സരിക്കണം kd bro എന്ത് പറ്റി നിധി bro മത്സരിക്കണം യിപ്പി എന്തുപറ്റി നന്ദു bro പൊളി bro പൊളിച്ചു

  • @arunbabu2820
    @arunbabu2820 18 дней назад

    Purthunnu ale select cheyyumo

  • @reshmisujith1542
    @reshmisujith1542 8 дней назад

    എന്നും കഴികൻ എടുത്തുകൊണ്ട് നിങ്ങളുടെ വീഡിയോസ് കാണുന്ന ഞാൻ ❤

  • @LibyMJoy-qw7cf
    @LibyMJoy-qw7cf 20 дней назад +1

    Bineesh broye tholppikkaan aavilla makkale😁

  • @veenavasuvasu948
    @veenavasuvasu948 22 дня назад +1

    അടിപൊളി 🥰🥰bineesh bro

  • @athirashyam98shyam73
    @athirashyam98shyam73 20 дней назад +1

    രാജേഷ് ബ്രോ എവിടെ കുറേ ആയിട്ട് വിഡിയോ ഒന്നും ഇല്ലാലോ

  • @kuttykutty7513
    @kuttykutty7513 13 дней назад

    Super

  • @rufusluarnce4528
    @rufusluarnce4528 22 дня назад +1

    Herbalife protein food

  • @VijayashreePramu
    @VijayashreePramu 22 дня назад +1

    Vin👍👍👍👍👍👌👌👌🌹

  • @jeenanto
    @jeenanto 22 дня назад +6

    ബിനീഷ് ബ്രോ...🎉🎉🎉🎉

  • @Canadiansscenic
    @Canadiansscenic 21 день назад

    Bineesh Bro chakkara muth❤😘😘

  • @haneenvengoor
    @haneenvengoor 22 дня назад +2

    👍😂💥🥰

  • @jijyovlogs1351
    @jijyovlogs1351 20 дней назад

    September 3th to 25 th natil undavum slovakia ninnanu varunnath oru food challenge set akku binnesh bro onnu tholpikam👍

  • @Adnan12323
    @Adnan12323 22 дня назад +2

    Avan pech avane kekamaate....... Bineesh bro ഇവനെ വെല്ലാൻ ആരെങ്കിലും കൊണ്ടുവരൂ അളിയന്മാരെ atleast ഒരു മത്സരത്തിനെങ്കിലും ഇവരെയൊക്കെ പുട്ടടിക്കുംപോലെ തൊപ്പിക്കുന്നു 😮🥵..

  • @krishnapradeep7645
    @krishnapradeep7645 22 дня назад +6

    Bineesh Bro ഉണ്ടെങ്കിൽ മറ്റുള്ളവരൊക്കെ കളിക്കുന്നത് വെറുതെ ആണ്.. ഒരേഒരു വിന്നർ അത് അദ്ദേഹം ആണ്

  • @layanaakhil2268
    @layanaakhil2268 15 дней назад

    Binish bro ye tholppikkan avilla makkale avillaa😂😂😂

  • @Ringaringaroses01
    @Ringaringaroses01 22 дня назад +1

    Why pb not participating....pb fan❤❤❤❤

  • @elizabethvarghese832
    @elizabethvarghese832 22 дня назад +2

    Bineeshetten❤️🥰💪

  • @AchuNuchu
    @AchuNuchu 22 дня назад

    പൊളി ❤❤❤

  • @ninja.20p
    @ninja.20p 22 дня назад +1

    Bineesh bro ❤🧿🔥🔥

  • @babithakidangara2436
    @babithakidangara2436 22 дня назад +1

    വന്നല്ലോ അളിയൻസ് 😌🥳🥳 എന്തിനാ സ്ട്രൈക്ക് കിട്ടിയേ 🤔

  • @user-gm3fj8rw9m
    @user-gm3fj8rw9m 22 дня назад +2

    ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റായിയി വരും എന്ന വാക്കിൻറെ അർത്ഥമാണ് ബിനീഷ് ബ്രോ

  • @chinjunithin6752
    @chinjunithin6752 21 день назад

    Hai ❤️❤️❤️❤️

  • @ayshufaizi
    @ayshufaizi 21 день назад

    Purathu ninnu challenge cheyyumbozhaanu 👍

  • @PriyaPriya-fn2nk
    @PriyaPriya-fn2nk 5 дней назад

    Bineesh bro❤👏👌

  • @robysaji
    @robysaji 21 день назад

    Super ❤❤❤❤❤❤❤KD

  • @jobinajoseph2466
    @jobinajoseph2466 21 день назад

    KD....Nandu Aliyan...Binish bro❤❤❤

  • @user-hy4mo8jv3d
    @user-hy4mo8jv3d 21 день назад +1

    Nand

  • @BambooHut-qw6fq
    @BambooHut-qw6fq 22 дня назад

  • @deepugs6030
    @deepugs6030 22 дня назад

    ❤❤

  • @mirchicouples
    @mirchicouples 19 дней назад

    @psychoaliyanz ബിനീഷ് bro UM ആയി ഒരു food eating challenge ഞങ്ങൾ തയാറാണ്. ready ano oru food challenge set akku binnesh bro onnu tholpikam

  • @seapearl6015
    @seapearl6015 21 день назад +1

    Bineesh bro👍👍

  • @user-bl4wf1ge5b
    @user-bl4wf1ge5b 22 дня назад +1

    Bineesh broyuda koode kattakk malsarikkunnavare pankeduppikkanam KDku aadhiyathe aavesham ullu aaswadhich kazhikkanathallallo eating challenge

  • @nipinnayanthara6065
    @nipinnayanthara6065 22 дня назад +2

    ഒരുപാട് ഇഷ്ട്ടാ നിങ്ങളെ

  • @girijam5440
    @girijam5440 22 дня назад

    😍😍

  • @priyavilson5348
    @priyavilson5348 22 дня назад +1

    എത്ര വൈകിയാലും ബിനിഷ് broജയിച്ചല്ലോ എനിക്ക് അറിയാം അങ്ങനെ ഒന്ന് ബിനിഷ് bro തോൽപിക്കാൻ ആവില്ല മക്കളെ😍😍😍😍🥰🥰🥰🥰💖💖💖💖💖

  • @AlexKm-gs6sx
    @AlexKm-gs6sx 22 дня назад +1

    ബ്രോ നിങ്ങളുടെ കറക്റ്റ് ലൊക്കേഷൻ എവിടാ. Pshyco aliyans team എല്ലാരേം ഒത്തിരി ഇഷ്ടം.....

  • @user-wt7uq1jx3c
    @user-wt7uq1jx3c 22 дня назад

    ❤❤❤

  • @lechuparuzz
    @lechuparuzz 21 день назад

    നമ്മുടെ നാട്ടിൽ കൂട്ടാൻ എന്ന് പറഞ്ഞാൽ അറിയാം മറ്റൊള്ളനാടുകളിൽ കറികൾ എന്ന് പറഞ്ഞാലെ അറിയുള്ളു നമ്മുടെ ചെങ്ങന്നുർഭാഷ😂😊

  • @Vrinda482
    @Vrinda482 22 дня назад

    ❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 21 день назад

    ബിനിഷ് ബ്രോ പൊളിച്ചു❤❤

  • @muhammedsinana9arollno437
    @muhammedsinana9arollno437 22 дня назад +1

    Pazhaya aa oru vibe illa ippo vedio kaanan. Matte sthalam thanne mathiyaayirunn bro

  • @anjumols5976
    @anjumols5976 21 день назад

    ❤❤❤❤❤

  • @anjanaanilkumar2556
    @anjanaanilkumar2556 22 дня назад

    🥰😊

  • @diyakripesh377
    @diyakripesh377 22 дня назад

    ❤❤❤❤❤❤

  • @abhilashabizz6104
    @abhilashabizz6104 20 дней назад

    One and only bineesh bro❤❤❤❤🔥🔥🔥🔥

  • @SulekhaSanil-eo5hi
    @SulekhaSanil-eo5hi 18 дней назад

    മുത്തണ്ണൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @HariHari-895
    @HariHari-895 22 дня назад +1

    😳

  • @Gopi248
    @Gopi248 22 дня назад

    ❤❤❤❤❤❤❤❤

  • @yedhukrishna4755
    @yedhukrishna4755 22 дня назад

    Thumbnail ൽ കാണിച്ച മീൻ എവിടെ 🤔🤔

  • @Manu.619
    @Manu.619 22 дня назад +3

    😂😂 18:04 😂

  • @rajeshpj7914
    @rajeshpj7914 21 день назад +1

    ഞാൻ നിങ്ങടെ വിഡീയോ സ്ഥിരമായി കാണുന്നതാ ജയിച്ച വിനീഷ് ബ്രോക്ക് ആശംസകൾ പക്ഷെ kd മനഃപൂർവം തോറ്റതാ അത് ഈ വിഡീയോ ശരിക്കും കണ്ടാൽ അറിയാൻ pattum❤️

  • @noufalvk7966
    @noufalvk7966 19 дней назад

    ചലഞ്ചിനെ അതിൻ്റെ തായ ആത്മാർത്ഥതയിൽ മത്സരിക്കുന്നത് ബിനീഷ് ബ്രോയും റാവുത്തറും ഹിക്കയും മാത്രമാണ്. ബാക്കി എല്ലാവരും കണക്കാണ്. ആസ്വദിച്ച് കഴിക്കുവാൻ ശ്രമിക്കുമ്പോൾ ചലഞ്ചിൻ്റെ ആ ആവേശം നഷ്ടപ്പെടുന്നു. all the best

  • @jobinjoseph5574
    @jobinjoseph5574 21 день назад +1

    😁😁😁

  • @pixelmedia6150
    @pixelmedia6150 20 дней назад

    Yaarda avn 'Sambhadhame illathe mothothem kalipannitt poyitte' Avn peru bineesh🔥

  • @malluvlogs9427
    @malluvlogs9427 22 дня назад +2

    ബിനീഷ് bro❤❤❤❤❤❤❤

  • @Lifeofroamingvlogs
    @Lifeofroamingvlogs 22 дня назад +6

    KD ഫുൾ ഉടായിപ്പ്. ഒരു അവസരം കൂടി കൊടുത്തു നോക്കുക ഇനി മത്സരിപ്പിക്കേണ്ട.😡😡

    • @user-yu4dc8pq2l
      @user-yu4dc8pq2l 22 дня назад

      സത്യം 😡

    • @sumeshlal131
      @sumeshlal131 22 дня назад

      Kd ദാസ്സപ്പൻ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ

  • @SuvithaAnu-kc5rr
    @SuvithaAnu-kc5rr 22 дня назад

    ഇതാണ് ബിനീഷ് bro ലേറ്റാ വന്താലും ലെറ്റസ് ആയിടുവൻ 🥰🥰🥰

  • @seemamolvm
    @seemamolvm 22 дня назад

    👍🏼👍🏼👍🏼

  • @Killadi_fff
    @Killadi_fff 10 дней назад

    Last ittath kurach chore ollu.. Kd k alann fill cheythanu 3 ennam ittath... Last ittath allatheyaanu

  • @abijithabi3090
    @abijithabi3090 21 день назад

    Malsarikkan pattathavare eruthatharuth broo

  • @jibinbaby7982
    @jibinbaby7982 22 дня назад

    Out Door വീഡിയോ ചെയ്യാൻ നോക്ക് ബ്രോ 🥰🥰🥰

    • @PsychoAliyanz
      @PsychoAliyanz  22 дня назад +1

      മഴ

    • @jibinbaby7982
      @jibinbaby7982 22 дня назад

      @@PsychoAliyanz ക്ഷെമിക്കണം അടിയാനൊരു കൈഅബദ്ധം 😁😁😁

  • @syamkumar9750
    @syamkumar9750 17 дней назад

    നിങ്ങടെ കൂട്ടത്തിൽ കുറെ പേരെ ഒരുപാടു നാളായല്ലോ വീഡിയോസിൽ കണ്ടിട്ടു, എന്തുപറ്റി

  • @nipinnayanthara6065
    @nipinnayanthara6065 22 дня назад

    Hii

  • @JithuJithu-vt8ey
    @JithuJithu-vt8ey 22 дня назад

    കുറെ നാളായല്ലോ വീഡിയോസ് ഇടാതെ എന്തുപറ്റി

  • @sarathrajjs6236
    @sarathrajjs6236 21 день назад

    💜💖💛😊☺✌