ഭക്തിഗാനം ആർക്കും പാടാം 🙏ചിലർക്ക് നന്നായി പാടാൻ പറ്റും 🙏ഇവിടെ മത്സരം അല്ല നടക്കുന്നത് 👍🏻വിമർശിക്കുന്നവർ പറ്റുമെങ്കിൽ നന്നായി പാടി വീഡിയോ ഇടൂ 🙏🙏നമ്മൾ ഭക്തർ എല്ലാം ഒരു പോലെ കാണും 🧡🙏🧡
അത് ശരിയാണ് പക്ഷെ.? ഇവർ. ഒരു ട്രൂപ്പ് ആണ്. അതും കൂടി മനസ്സിലാക്കി കൂടെ. 10 ആൾക്കാർ കൂടുന്ന സ്ഥലത്ത് ഏതു ഭക്തിഗാനം പാടാം അതൊരു ട്രൂപ്പ് പോലെ പേരെടുത്ത് വരരുത്
കേൾക്കാൻ താല്പര്യം ഉള്ളവർ മാത്രം കേട്ടാൽ മതിയെന്നേ...................... ഒർജിനൽ പോലെ പടനാണെങ്കിൽ ഇവിടെ വേരാമണിക്കും യേശുദാസിനും മാത്രമല്ലെ പാടാൻ പറ്റു......
സഹോ ഇതു ഗാനമേള അല്ല. കറക്റ്റ് കോപ്പിചെയ്ത് അവതരിപ്പിക്കാൻ. ഇത് ഭജൻ ആണ്. ഈ പാട്ട് ഇതിൽ ഉൾപെടുത്തിയത് തന്നെ 👍.പിന്നെ ഇതു ബാറിൽ പാടാൻ ഒന്നും അല്ലല്ലോ ഇവർ എടുത്തത്. ഭജനക് വേണ്ടിയല്ലേ. ഭക്തി അന്തരീക്ഷത്തിൽ മാത്രേ ഭജന അവതരിപ്പിക്കാറുള്ളു.താങ്കളുടെ കമെന്റ് വളരെ മോശം ആയിപോയി. ഏത് പ്ലാറ്റഫോംമിലാണ് ഇതു പാടുന്നത് എന്ന് ശ്രദ്ധിച്ചിരുന്നവങ്കിൽ 🙏
ഇതുപോലെ കൈകാൽ എറിഞ്ഞു വീശാതെ ഈ ശരണം വിളി എത്രയോ കാലങ്ങളായി കേൾക്കുന്നു. ഇത് ഒരു മാതിരി....
വീരമണി അനശ്വരമാക്കിയ നല്ല ഒന്നാന്തരം അയ്യപ്പ ഗാനം രണ്ട് ..... ഇരുന്നു കൊല ചെയ്യുന്ന കാഴ്ച ദുഃഖകരമാണ്.
വേറെ വല്ല പണിക്കു പോകൂ ഗാനകോകിലങ്ങളേ.
അയ്യപ്പ ശരണം പൊന്നയ്യപ്പാ സ്വാമി ശരണം പൊന്നയ്യപ്പാ സ്വാമി ശരണം പൊന്നയ്യപ്പാ സ്വാമി ശരണം രക്ഷിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്വാമിയെ ശരണം അയ്യപ്പാ
ദയവ് ചെയ്ത് ഇനി ഇങ്ങനെ ഒന്നു ഈ പാട്ട് ചീത്തയാക്കാരത 🙏🙏🙏
ഒക്ടോബർ 30 2022 ഇന്ന് ഷഷ്ടി ദിനം എറണാകുളം പനങ്ങാട് ശ്രീവല്ലി സ്വരാക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഭജൻ ഉണ്ടായിരുന്നു വളരെ നല്ല പാട്ടുകളായിരുന്നു
സ്വാമിയെ ശരണം അയ്യപ്പാ.
സ്വാമിയെ ശരണം അയ്യപ്പാ
Super Chechi ❤❤💜❤
ചെറുപ്പം മുതൽ കേട്ട്കൊണ്ട് ഇരുന്ന ഒരു നല്ല അയ്യപ്പ ഗാനം ഇങ്ങനെ കേക്കണ്ട വന്നതിൽ ഒരുപാട് വിഷമം തോന്നുന്നു 😒😒
ജനങ്ങളുടെ മുന്നിൽ വലിയ പാട്ടുകാരാണെന്നാണ് ഇവരുടെ വിചാരം. അതുകൊണ്ടാണ് വീരമണി പാടിയ ഈ ഗാനം ഇങ്ങനനെ കൊളമാക്കി നമുക്ക് കേൾക്കേണ്ടി വരുന്നത് .. ഇവരെ🙏🙏🙏🙏
@@sureshthiruvabadi1410 കരണ്ട് അടിച്ചത് പോലെ ഇരുന്ന് വിറക്കുന്നത് കാണുമ്പോൾ തന്നെ അറിയാം 100% ഉടായിപ്പ് ആണെന്ന് .
Eval gadayude koobanu
വളരെ ശരിയാണ് 👍🏻👍🏻
Ellavarkkum veeramani akan pattumo. Onnu poineda vimarshaka vishangale
ധൈര്യം സമ്മതിച്ചു ❤️❤️❤️👍👍👍
കലക്കി നന്നായിട്ടുണ്ട്
Siperb meera thanks to @BhagavathTv
ഇഷ്ടപ്പെട്ട് ഞാൻ കുറെ ഭജൻ കേട്ടു
🙏🙏🙏ഇച്ചിരിയും കൂടെ വരാനുണ്ട് സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏🙏
എക്കിലെ തന്നെ പാടി തികയ്ക്കു 😂
Swameye Saranam
Nannayi paadi makkale🙏🙏💞
Wonderfull stage performers both അമ്മ and മകൾ
Leade singer you stole my heart
അയ്യപ്പാശരണം
🙏🙏🙏
Swami ye saranam ayyappa
നമസ്തേ ഭഗവാൻ anugrahiketa
Excellent.
Supper.. 🙏🙏
Supar clarete👏👏
Excellent performance
Swamiya sharanamayyappa
Super👍👍
സൂപ്പർമോള്
Super song swamiye saranam ayyappa
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സൂപ്പർ പാട്ട്
🙏🙏🙏സ്വാമി ശരണം 🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ. 🙏🙏
കേൾക്കാൻ നല്ല സുഖം
കാത്തിരിക്കുകയായിരുന്നു 🧡🧡🧡🧡
Ayyappa sarannam😍😍😍😍🙏🙏🙏🙏🙏🙏
స్వామియే శరణం అయ్యప్ప 🙏🙏🙏
Swamiye saranam...🎶...🙏
മണി സാർ കേട്ടാൽ ഹോ ആലോചിക്കാൻ വയ്യാ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
🙏🏻🙏🏻🙏🏻
Swamiye Saranam Ayyappa🙏🙏🙏
I like very much
🙏🙏🙏🙏❤️
Super
സ്വാമി ശരണം 🙏
Supper
🙏🙏🙏🕉️🕉️🕉️🙏🙏🙏
Well done...very nice...after a long time hearing
Supar
Sarnamyypa
എനിക്ക് ഇഷ്ടം ❤👍
👌👌👌
👍👍
Orupad uyaran galil ethatte,
Kollam
Super
Super ❤
My favourite song. First line punch pora
👍👍
👌😁👏🤩💯
സൂപ്പർ മോളു ❤❤❤
🙏👍👍👍
👍🏻
❤💙💜🙏
🙏🙏🙏🙏🙏😍
👌👌👌👌
Powerful voice..adipoli.
🌹🌹🌹
👏👏👏🙏
❤❤❤
Swampy saranam
Sammy sharannam,,
🌹🌹🌹🌹🥀
Great singing ❤👏
എല്ലാ പാട്ടും നന്നായി കുളമാക്കാറുണ്ട് 🙏
സഹോ മുറിയൻ മാരുടെ പാട്ടിണെങ്കിൽ ഇങ്ങിനെ കുറ്റപ്പെടുത്തുമോ മുറിയൻമാർ എല്ലാവരും കൂടി നെഞ്ചത്തോട്ട് വരും
@@user-jo1gn5os8u ഓരോ ആളുകൾ പാടി വെച്ചേക്കുന്ന നല്ല പാട്ടുകൾ എടുത്ത് ഇമ്മാതിരി കാണിച്ചാൽ സഹിക്കില്ല,, മുറിയണ്ടിയുടെ പിറകെ പോകണ്ട കാര്യം എനിക്കില്ല
♥️💋❤️
😄😄😄🙏
സുധീർ
Nice!!🤍
Tempo കുറച്ചിരുന്നേൽ ഇതിലും ഭംഗിയായേനെ🤍
ഭക്തിഗാനം ആർക്കും പാടാം 🙏ചിലർക്ക് നന്നായി പാടാൻ പറ്റും 🙏ഇവിടെ മത്സരം അല്ല നടക്കുന്നത് 👍🏻വിമർശിക്കുന്നവർ പറ്റുമെങ്കിൽ നന്നായി പാടി വീഡിയോ ഇടൂ 🙏🙏നമ്മൾ ഭക്തർ എല്ലാം ഒരു പോലെ കാണും 🧡🙏🧡
അത് ശരിയാണ് പക്ഷെ.? ഇവർ. ഒരു ട്രൂപ്പ് ആണ്. അതും കൂടി മനസ്സിലാക്കി കൂടെ. 10 ആൾക്കാർ കൂടുന്ന സ്ഥലത്ത് ഏതു ഭക്തിഗാനം പാടാം അതൊരു ട്രൂപ്പ് പോലെ പേരെടുത്ത് വരരുത്
😊😊😊👍👍👍🌹🌹🌹👌👌👋👋👋🙏🙏🙏
Supartanku
ഇത് ഇങ്ങനെയും പാടാമോ
Pattillenkil padaruthu plss
Ninakokka enthu kandalum kettalum athil rashtreeyam kalarthanam cuettakalu
𝓜𝓮𝓮𝓻𝓪𝓪𝓪𝓪 👍🏻❤️💓
She should understand that she is singing a devotional song and should bring a devotional feel inside out ….
കൊള്ളാം മോളേ കുറച്ച് സ്പീട് കുറയ്ക്കണം
Chechi oru presterku ulla saundhryam ekkey undu. Pakshey ithoru swami bhakthi ganam anu athu kondu daivu cheythu eeyi style kalanju padu ithilum better akum. Please ithoru request anu. Vimarshichenney ullu
കേൾക്കാൻ താല്പര്യം ഉള്ളവർ മാത്രം കേട്ടാൽ മതിയെന്നേ...................... ഒർജിനൽ പോലെ പടനാണെങ്കിൽ ഇവിടെ വേരാമണിക്കും യേശുദാസിനും മാത്രമല്ലെ പാടാൻ പറ്റു......
നല്ലഭക്തിഗാനങ്ങൾ നശിപ്പിക്കരുത് 🙏
Corect
സഹോ ഇതു ഗാനമേള അല്ല. കറക്റ്റ് കോപ്പിചെയ്ത് അവതരിപ്പിക്കാൻ.
ഇത് ഭജൻ ആണ്. ഈ പാട്ട് ഇതിൽ ഉൾപെടുത്തിയത് തന്നെ 👍.പിന്നെ ഇതു ബാറിൽ പാടാൻ ഒന്നും അല്ലല്ലോ ഇവർ എടുത്തത്. ഭജനക് വേണ്ടിയല്ലേ. ഭക്തി അന്തരീക്ഷത്തിൽ മാത്രേ ഭജന അവതരിപ്പിക്കാറുള്ളു.താങ്കളുടെ കമെന്റ് വളരെ മോശം ആയിപോയി. ഏത് പ്ലാറ്റഫോംമിലാണ് ഇതു പാടുന്നത് എന്ന് ശ്രദ്ധിച്ചിരുന്നവങ്കിൽ 🙏
Enthanu ...ingane
@@pradeep.c.kc.k6450ഞാനും ഭജന ഒക്കെ പാടാറുണ്ട്, ഇത് എന്താണ് 🤷♂️🤷♂️🙏
Da patty ne ara
Tamil ayyapa song
അന്ന് ശബരിമല ദർശനം എല്ലാം ഉപേക്ഷിച്ചു പോകുന്നതിനു തുല്യം ആണ് വന്നാൽ വന്നു ഇല്ലെങ്കിൽ കെട്ട് നിറയ്ക് അറിയിട്ട് അയക്കുന്നു ജീവിച്ചിരിക്കുമ്പോൾ പിണ്ഡം
Shabarimalavennathu bjp ,vhp,RSS tharavattu vakayalla
ഇത് k വീരമണി എന്ന ഗായകൻ പാടുന്നത് കേൾക്കാനാണ് സുഖം മാറ്റാര് പാടിയാലും ആ ഒരു ഫീൽ കിട്ടുന്നില്ല
സ്വന്തം ആയിട്ട് ഒരു കഴിവുo ഇല്ലത്തവർ ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും
ഈങ്കുലാബ് വിളി പോലെ കിടന്ന് നിലവിളിച്ചു വിറക്കുന്നു,,, നല്ലൊരു പാട്ടിനെ കുളമാക്കി,, മര്യാദക്ക് അങ്ങ് പാടിയാൽ പോരെ,, അല്ലേൽ എടുത്താൽ പൊങ്ങുന്നത് എടുക്കണം
ഇനി ഈ പാട്ട് padaruthu. പ്ലീസ് ആദ്യം തന്നെ പടി കയറി വരണം
ഇവരുടെ നമ്പർ കിട്ടുമോ