Sir , Could you please start Online classes ? To come there and attend the classes seems very difficult in these time of Covid... so it will be very helpful for the people anywhere in Kerala if there is online classes.
E sir nte class atnd cheyth krishi arambichavar oke famouy ayi..sir nu atre popularity kityo ennu doubt und.. including me come to know about him today only..mate sir ne ariyarnu
ഞാനും ഈ വ്യക്തിയെക്കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് 😋 ഈ വ്യക്തിയെ വർഷങ്ങളായി നേരിട്ട് അറിയാവുന്ന ആളെന്ന നിലയ്ക്ക് ഇദ്ദേഹത്തിന്റെ ഈ തള്ള് കഥ കേൾക്കാൻ നല്ല രസം 😂 വെറും 300sq ft ടെറസ്സ് കൃഷി മാത്രം ചെയ്യുന്ന ഈ വ്യക്തി ഇത്രയേറെ കേന്ദ്ര അവാർഡുകൾ വാങ്ങിക്കൂട്ടിയ തിന്റെ റെക്കോർഡുകൾ കഴിഞ്ഞ ഒരു വർഷമായി ഞാനും collect ചെയ്യുന്നുണ്ട്. ഏക്കർകണക്കിന് മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കൃഷിക്കാർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളും അംഗീകാരങ്ങളും തട്ടിയെടുത്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരെണ്ടത് നമ്മുടെ കടമയാണ്.
നല്ല അറിവ് തന്നതിന് നന്ദി
വളരെ അത്ഭുതമായിരിക്കുന്നു 👍👍👍👌👌👌
I am very proud of you Sir Kee it up 💐
Very nice . I too have a terrace garden at Chennai.I am a retired person. Like to know more about this.
സർ hruthayamrtham. ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
The Green Father☘️🙏.
Super. Very interesting
Very nice sir. Congrats to you.
All this should be included in the school syllabus. Allathe avashyam illatha karyangal padippikkunnathu nirthuka.
THANK YOU NINGALK DEERGAAYUSUNDAVETTA PRARTHANAYODA
ഇഷ്ടായി ചേട്ടാ 👍👍👍
I am proud to say he is my teacher .
Can you share his addrees?
Great ,Super video, Thank you
Exelent.നേരിൽ കണ്ട് പഠിക്കേണ്ടതാണ്
Very inspiring. May we have more people like him.
Illustrial karshakan Ravindran
Keep.the trend for u and others also
Super sir
ആങ്കർ പേര് പറയുമ്പോൾ ശ്രീ. രവീന്ദ്രൻ എന്നു എന്നു പറയണം.
കമന്റുകൾ റെസ്പെക്റ്റ്ഫുൾ ആയിരിക്കണമെന്ന് മുകളിൽ എഴുതിക്കണ്ടു.
അവതരണവുമങ്ങനെയായിരിയ്ക്കണം അല്ലെങ്കിൽ റെസ്പെക്ട് മാറ്റി വെക്കും
Watch in 2023
How to make Jeevamrutham
Nice program
സാർ നിങ്ങൾ ഈ കൃഷിയുടെ ഒരു പുസ്തകം വിശദമായി ഇറക്കണം ജനങ്ങളും സർക്കാരും പിന്തുണ നൽകും
A big salute Sir.
Soper cheata😚😚😍😍
Father of environment.... Great future...
Ammunte rajavinu namaskaram
Bhoomi ammayanu
Zeenu chungom east alpy dist Kerala state .
Sir veedu evideya njangalkku varana terasil kurachu krishiyundu kurachu karyangal ithne patty ariyan
എൻ്റെ വീടു് തിരുവനന്തപുരം ഉള്ളൂർ ആണ്.
എൻ്റെ വീടു് തിരുവനന്തപുരം ഉള്ളൂർ ആണ്.
നന്ദി സന്തോഷ०
Super.sar
ക്യാമറയ്ക്ക് ലൈറ്റ് പിടിയ്ക്കാൻ വരുന്നവനെ വരെ നീയൊക്കെ സർ എന്ന് വിളിക്കും. ഇദ്ദേഹം ഒരു കൃഷിക്കാരനായ തുകൊണ്ടാ ണോ നിന്റെ നാക്കിൽ ബഹുമാനക്കുറവ്
Good
Congrats
Super
Sir , Could you please start Online classes ?
To come there and attend the classes seems very difficult in these time of Covid... so it will be very helpful for the people anywhere in Kerala if there is online classes.
Hearty welcme
Number tharumo
E sir nte class atnd cheyth krishi arambichavar oke famouy ayi..sir nu atre popularity kityo ennu doubt und.. including me come to know about him today only..mate sir ne ariyarnu
Great
നല്ല മാതൃക യാണ്,
ഗ്രോ ബാഗ് എവിടന്നാണ് നമ്മൾ വാങ്ങുന്നത് വിത്തുകൾ വാങ്ങുന്ന കടയിൽ കിട്ടുമോ??
Kittum
BIG SALUTE SIR..❤👍👍
Sir
Thanks.
On daivamea nannee daivamea anugrahekattea
Evideyokkeyane classedukkunnathe enikum valare thalpariyam unde enikum kurache krishiyunde
My god super
Mulaku vendayude vithu kittan endaa vazi
By
Saari polliiiii
ഏതു കൂതറകളേയും സർ എന്നു വിളിക്കുന്ന നിനക്കൊക്കെ അദ്ദേഹത്തെ ::: ശ്രീ രവി എന്നു സംബോധന ചെയ്തു കൂടെ
അവതാരകർ കുറെ കൂടി മാന്യത പുലർത്തുക
✌
Ente sthalam kollam ane classil pangedukan valare thalpariyam unde
Lock Down കഴിഞ്ഞാൽ ക്ലാസ് തുടങ്ങും. |
@@sindhuraveendran5397 ok ariyikane
Kaachil yennal yendhuvaa..?
Elephent egg pole thonum
കിഴങ്ങുവ ർഗ്ഗം ആണ്. വള്ളി പടർത്തി വിടണം മണ്ണിനടിയിൽ കിഴങ്ങു കാണും.
കൃഷിയുടെ കൂടെ അല്പം തേനീച്ച വളർത്തൽ കൂടിയായലോ
എന്താണ് കാച്ചിൽ?
Kavith ennum parayum Malappurath oke
Netil serch cheu
Poolakizhang
@@fathimaallu3811 നോ
കാച്ചിൽ മണ്ണിനടിയിൽ നല്ലവലുപ്പത്തിൽ ഉണ്ടാകുന്ന ഒരു കിഴങ്ങാണ് അത് തൊലിചെത്തി ഉപ്പിട്ട് പുഴുങ്ങിത്തിന്നാം
Kandit valaresanthosham thonni
ജൈവവളം ഉണ്ടാക്കുന്ന രീതി പറഞ്ഞ് തരാമോ
പറ്റുമെങ്കിൽ ഇവിടെ നടത്തുന്ന ക്ലാസ്സിൽ പങ്കെടുക്കുക.
Agriculture officer's nu thangal classes yedukkannam ....keralathinu puthiya arrivum matruka kryshi aannu ....
ഞാനും ഈ വ്യക്തിയെക്കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് 😋 ഈ വ്യക്തിയെ വർഷങ്ങളായി നേരിട്ട് അറിയാവുന്ന ആളെന്ന നിലയ്ക്ക് ഇദ്ദേഹത്തിന്റെ ഈ തള്ള് കഥ കേൾക്കാൻ നല്ല രസം 😂 വെറും 300sq ft ടെറസ്സ് കൃഷി മാത്രം ചെയ്യുന്ന ഈ വ്യക്തി ഇത്രയേറെ കേന്ദ്ര അവാർഡുകൾ വാങ്ങിക്കൂട്ടിയ തിന്റെ റെക്കോർഡുകൾ കഴിഞ്ഞ ഒരു വർഷമായി ഞാനും collect ചെയ്യുന്നുണ്ട്. ഏക്കർകണക്കിന് മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കൃഷിക്കാർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളും അംഗീകാരങ്ങളും തട്ടിയെടുത്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരെണ്ടത് നമ്മുടെ കടമയാണ്.
വിമർശനത്തിന്റെ വിക്രമാദിത്യൻ
@@jayakumarmarar4624 thanks for your compliment sir 🤓🤓🤓🙏🙏
Meenu abhinav നിന്റെ അച്ഛന് കിട്ടാത്തത് കൊണ്ടുള്ള അസൂയ മലയാളി തന്നെ സമ്മതിച്ചു
മലയാളിടാ
Correct ആണ് ഞാൻ കാണാൻ പോയിട്ടുണ്ട്
108 അവാർഡ് കൾ ഉന്നതങ്ങളിലുള്ള പിടിപാട് കൊണ്ടു മാത്രം - 80 % തള്ള്
Super
Super.sar
Great
good 👌
Super