എട്ടുമാസം പ്രായമായ കുഞ്ഞടക്കം അഞ്ചുപേരും മരിച്ചു, തിരുവനന്തപുരത്തെ തീപിടിത്തം എങ്ങനെ? | Varkala fire

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #GeneralDiary #Akshayperavoor #Varkalafire
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 60

  • @sherin3896
    @sherin3896 2 года назад +44

    തീ കണ്ട് പാവം എല്ലാവരെയും രക്ഷിക്കാൻ ശ്രമിച്ചു കാണും. അന്ധാളിച്ചു ഓടിനടന്നു കാണും. അതാണ് 15 മിനിറ്റ് അയാൾ താമസിച്ചത്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +81

    വല്ലാത്തൊരു ദുഃഖ വാർത്ത.... ദൈവം ഇത്തരം മരണങ്ങളിൽ നിന്നും എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏 ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏

  • @shailasmusic3896
    @shailasmusic3896 2 года назад +7

    അല്ലാഹ്... 😪😪റബ്ബ് ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ 🤲🏻.. എല്ലാരും പോയി.. ആ സഹോദരനെയെങ്കിലും റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🏻

  • @mahin9331
    @mahin9331 2 года назад +21

    Cctv, പോലുള്ള സുരക്ഷ വീടുകളിൽ ഒരുകുന്ന നമ്മൾ തീ പിടിച്ചാൽ അതിന് പ്രതിരോധിക്കാൻ ഒന്നും തന്നെ വീടുകളിൽ നമ്മൾ ചെയ്യാറില്ല, ഇനി എങ്കിലും വീടുകളിൽ സേഫ്റ്റി ഐറ്റം വെക്കുക

  • @abdulsalammottantharammal248
    @abdulsalammottantharammal248 2 года назад +31

    കേൾക്കാൻ കഴിയുന്നില്ല വളരെ വേദന ജനകം. ആദരാഞ്ജലികൾ.

  • @minisunil1491
    @minisunil1491 2 года назад +5

    Ethu ഒന്നും kananum കേൾക്കാനും ഉള്ള ശക്തി ഇല്ല നാളെ നമ്മൾ ഓരോരുത്തരും രാവിലെ ഉണർന്നാൽ കൊള്ളാം

  • @mubarakmubooos
    @mubarakmubooos 2 года назад +25

    ആദരാഞ്ജലികൾ..
    എന്തോ ഒരു ദുരൂഹത നിക്കുന്നപോലെ, പോലീസ് യഥാവിധി അന്വേഷിക്കണം

  • @safeenahaneefa4934
    @safeenahaneefa4934 2 года назад +8

    Allahuve ini aarkkum ithupolulla dhurantham varuthalle😥. Ente kuttiyude athe prayaman aaa monkum.😭😭😭🤲🤲🤲

  • @neenu-nithu7984
    @neenu-nithu7984 2 года назад +15

    ഈ അവസ്ഥ ആർക്കും ഉണ്ടാവരുത് 😥

  • @cR-yk7wj
    @cR-yk7wj 2 года назад +18

    ഞങ്ങടെ വീട്ടിലും ഈസംഭവം ഉണ്ടായി. Tv യിൽ നിന്നാണ് ഉണ്ടായത്. സ്വിച്ചിൽ നിന്ന് ത്രീ പിൻ ഉപയോഗിച്ചതാണ് കാരണം. പകൽ ആയിരുന്നു ഞാനും ഹസ്ബൻഡ് വീട്ടിലുണ്ടായിരുന്നില്ല എന്റെ മോളും വയസ്സായ 2 ഉമ്മയും ആണ് ഉണ്ടായിരുന്നത് നാട്ടുകാർ തീ കെടുത്തി എല്ലാം കത്തിനശിച്ചു റൂമിലെ ബെഡും അലമാരയും. തുണികളും എല്ലാം

    • @nizamhannoos3
      @nizamhannoos3 2 года назад +7

      Jeevan thirichu kittiyallo.... Alhamdu lillah

    • @nizamhannoos3
      @nizamhannoos3 2 года назад +1

      Epol ayirunnu.... Kure nallayo

    • @sidhanthottungal9760
      @sidhanthottungal9760 2 года назад

      പടച്ചോനെ ഇങ്ങള് കാത്തോളി

    • @shamiltpshamiltp5402
      @shamiltpshamiltp5402 2 года назад

      Rabbee

    • @cR-yk7wj
      @cR-yk7wj 2 года назад

      @@nizamhannoos3 3 വർഷം കഴിഞ്ഞു

  • @ganeshvadakapattu1369
    @ganeshvadakapattu1369 2 года назад +3

    May be power cut happened, If you are using the AC on an inverter or generator, do keep an eye on when the power returns, and switch off the inverter as soon as it does. In fact, avoid using the AC on an inverter as far as possible
    3years before incidents at chennai,
    On Monday night, a family of three in Chennai lost their lives after inhaling toxic gas from the air conditioner in their bedroom.
    According to the police, the couple-Saravanan and his wife, Kalaiarasi-had switched on the AC in their bedroom before they went to sleep next to their 8-year-old son, Karthikeyan. There was no electricity, so the AC was working on the inverter. When the power returned in the middle of the night, it caused the AC compressor to leak, and as the windows and doors were shut, the trio suffocated to death.

  • @stevezephan7816
    @stevezephan7816 2 года назад +3

    ജിപ്സൺ വർക്ക്‌ തീ പടരാൻ സഹായിച്ചു. സ്റ്റോപ്പ്‌ ജിപ്സൺ വർക്ക്‌

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 года назад +4

    ആതാഞ്ജലികൾ 🌹

  • @mohammedirfan802
    @mohammedirfan802 2 года назад +2

    Something fishy...

  • @Vaishnavponniyath
    @Vaishnavponniyath 2 года назад +1

    But athraku angu veshwasikan pattunnuilla

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +1

    Something very fishy bcoz bikes were burnt first

  • @aboobakkarmangalore6254
    @aboobakkarmangalore6254 2 года назад +2

    Yah Allah 😪😪😪

  • @jumishameer7323
    @jumishameer7323 2 года назад +1

    Allah ആ കുഞ്ഞു 😔😔

  • @omanavarkala4181
    @omanavarkala4181 2 года назад +1

    RlP😭😭😭😭😭😭

  • @abinsunny7412
    @abinsunny7412 2 года назад +8

    ELCB യിൽ ട്രിപ്പ് അക്കേണ്ടത് അല്ലായിരുന്നോ?? 🤔

    • @arune.t179
      @arune.t179 2 года назад

      Athonnum proper aayit work cheyyunundavilla..... Allenkil elcb undavilla......

    • @bismi6333
      @bismi6333 2 года назад

      Athaaan.ente veettil idakk idakk trip aavaarund..ini AC itt kidakkaanum pedi aavunn

    • @jainibrm1
      @jainibrm1 2 года назад +1

      trip ആയാൽ തീ അണയുമോ ?

    • @bismi6333
      @bismi6333 2 года назад

      @@jainibrm1 pettann trip aayaal thee kathulerikkum..

  • @lululisulidu2074
    @lululisulidu2074 2 года назад

    Allah oralkum ingane vidi ezhudalle

  • @shanzvlog8822
    @shanzvlog8822 2 года назад +1

    😓

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +1

    Pranamam 🌹🌹🌹🌹

  • @mashhoorkhan8748
    @mashhoorkhan8748 2 года назад

    ആദരാജ്ഞലികൾ

  • @BlackCat809l
    @BlackCat809l 2 года назад

    Durooham

  • @Thoufique.N
    @Thoufique.N 2 года назад +9

    Anta veedinte aduthaanh ithu samabavichathu... 🥺🥺😭😭

  • @ebuqble33
    @ebuqble33 2 года назад

    Invest some money in smoke detector ❤️👍

  • @rafeeqm8285
    @rafeeqm8285 2 года назад +1

    🤔😥😪

  • @afnanooh8360
    @afnanooh8360 2 года назад

    Mootha makan Rahul

  • @arshaan8838
    @arshaan8838 2 года назад

    😭

  • @meghajyothikumar3065
    @meghajyothikumar3065 2 года назад

    😭😭😭😭😭

  • @vasanthakumari1070
    @vasanthakumari1070 2 года назад

    Amme

  • @dileepchandran4323
    @dileepchandran4323 2 года назад

    😭😭😭

  • @ansarmoidu3986
    @ansarmoidu3986 2 года назад

    😭😭😭😭

  • @shabanam7889
    @shabanam7889 2 года назад +1

    Sathyam puratthu varanam.... 😰😰😰

  • @naseemavahab6960
    @naseemavahab6960 2 года назад

    🥺🥺🥺🥺😭😭😭🌹

  • @haristhangalharis2008
    @haristhangalharis2008 2 года назад

    😭😭😭😭

  • @ajmalkannur6263
    @ajmalkannur6263 2 года назад

    😭😭😭

  • @mohammednishar1628
    @mohammednishar1628 2 года назад

    😥😥

  • @alfiyaalfiya7590
    @alfiyaalfiya7590 2 года назад

    😔😔😢

  • @shailanasar3824
    @shailanasar3824 2 года назад

    😔

  • @RijuVlogsKL
    @RijuVlogsKL 2 года назад

    😔😔😔🙏

  • @jsjs6691
    @jsjs6691 2 года назад

    😢