നമ്മുടെ മക്കൾ നല്ലവരാവാൻ ഈ 10 വഴികൾ സ്വീകരിക്കുക | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 65

  • @RabiyaAbid-py5ji
    @RabiyaAbid-py5ji Месяц назад +18

    വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് താങ്കളുടേത്.ഒരുപാട് അറിവുകൾ പകർന്നു തരുന്നത്

  • @AyshaNuma-uc9vd
    @AyshaNuma-uc9vd Месяц назад +37

    Assalamu alaikum warahmathullah
    ഈ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവരുടെയും മക്കളെയും മാതാപിതാക്കളെയും ഇണകളെയും അള്ളാഹു വിന്റെ കാരുണ്യം കൊണ്ട് നരകത്തിൽ നിന്ന് രക്ഷിക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും അള്ളാഹു തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rajeenabindseethy66
    @rajeenabindseethy66 Месяц назад +26

    1* മക്കൾക് വേണ്ടി നല്ല തിന് വേണ്ടി ദുആ ചെയ്യുക.
    2* മക്കൾക് നല്ല മാതൃക കാണിച്ചു കൊടുക്കുക.
    3* അവരോട് എപ്പോഴും കൃത്യമായി നല്ല കാരൃ ങ്ങൾ പറഞ്ഞു കൊടുക്കുക.
    നമസ്കരിക്കുവാ൯ കല്പിക്കുക.
    4* കുട്ടി കൾക്ക് ഇൽമിയായ സാഹചര്യം ഉണ്ടാക്കി കൊടുക്കുക.
    5* എല്ലാതിന്മകളിൽ നി൬ു൦ മക്കളെ തടയുക.
    6* നല്ല സുഹൃത്തുക്കളെ തിരിഞ്ഞെടുത്തു കൊടുക്കുക.
    ചീത്ത കൂട്ടുകെട്ടുകൾ തടയുക.
    7*ഉത്തരവാദിത്വ൦ നല്ല രീതിയിൽ നിറവേറ്റുക..
    8* പ്രവാചകന്മാരുടെ ചരിത്രം പഠിപ്പിച്ച് കൊടുക്കുക.
    9* നിരാശ പ്പെടാതെ അവ൪ അനുസരിക്കുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക
    10* നമസ്കാരത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുക. ❤

  • @Sareena_habeer.
    @Sareena_habeer. Месяц назад +4

    بارك الله فيك❤❤❤

  • @sajidaishu1129
    @sajidaishu1129 Месяц назад +1

    بارك الله فيكم

  • @frkhan7596
    @frkhan7596 Месяц назад

    Alhamdhulillah
    Jazakallhu qairaa wa ahsanul jzaa fiddunya wal aaqirah

  • @humairasacademy4733
    @humairasacademy4733 Месяц назад +2

    Masha Allah 👌🌹🤲

  • @ajnasfiros4231
    @ajnasfiros4231 Месяц назад +1

    Jazakallahu gaira❤️

  • @rajeenabindseethy66
    @rajeenabindseethy66 Месяц назад +2

    اللهم صل على محمد وعلى اله وصحبه وسلم💞

  • @salmakp1446
    @salmakp1446 Месяц назад +2

    അൽഹംദുലില്ലാഹ് 🤲

  • @shafiiqbal6981
    @shafiiqbal6981 Месяц назад +2

    Ummante dua sweekarikoole..uppa dua cheyunnathu kuravaayirikumallo

  • @shamilasadique6610
    @shamilasadique6610 Месяц назад

    Masha ALLAH ❤

  • @husnasp5853
    @husnasp5853 Месяц назад +2

    അൽഹംദുലില്ലാഹ്

  • @qarifardheenbashaumari1554
    @qarifardheenbashaumari1554 Месяц назад +6

    Zakarikka nabi yude dua👇
    رب هب لي من لدنك ذرية طيبة
    Ibrahim nabi yude dua👇
    رب هب لي من الصالحين
    Sathya vishvaasigale dua 👇
    ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما....
    -- رب أوزعني أن أشكر نعمتك التي أنعمت علي وعلى والدي وأن أعمل صالحا ترضاه وأصلح لي في ذريتي.....
    Ibrahim nabi yude dua👇
    واجنبني وبني أن نعبد الأصنام ، رب اجعلني مقيم الصلاة
    ومن ذريتي ربنا وتقبل دعا....

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge Месяц назад

    Masha allah.

  • @Dilshath-q7r
    @Dilshath-q7r Месяц назад +1

    Jazaaakallahu hair

  • @sarjaspk1441
    @sarjaspk1441 Месяц назад

    masha allha alhamdulilla insha allha

  • @AbdulLatheef-li3xu
    @AbdulLatheef-li3xu Месяц назад

    ماشاء ألله

  • @FidhaSulaikha
    @FidhaSulaikha Месяц назад

    Jazakallah Khair

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr Месяц назад

    Alhamdulillh

  • @mohamedhafiz406
    @mohamedhafiz406 Месяц назад

    Assalamu alikum dua chayyane

  • @mubeenasalih2783
    @mubeenasalih2783 Месяц назад +1

    Mashaallah

  • @NasiyaNavas-e3y
    @NasiyaNavas-e3y Месяц назад

    Masha alha

  • @Raifa-cl3um
    @Raifa-cl3um Месяц назад

    Masha Allah..Alhamdulillh..jazakallahu khairen

  • @asharafshornur3949
    @asharafshornur3949 Месяц назад +1

    اللهم صلي على نوري وأهله
    അസ്സലാമു അലൈക്കും ഈ സ്വലാത്ത് ആധികാരികത ഉള്ളതാണോ

  • @nz791
    @nz791 Месяц назад

    Ameen

  • @Musthafa_Kadavath
    @Musthafa_Kadavath Месяц назад

    وعليكم السلام ورحمة الله وبركاته

  • @Adanc-f5c
    @Adanc-f5c Месяц назад

    👍👍

  • @aseenarasheed9662
    @aseenarasheed9662 Месяц назад +3

    അസ്സലാമു അലൈക്കും
    എൻ്റെ മകന് ഭയങ്കര ദേഷ്യമാണ് അത് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്താണ് ചെയ്യുക

    • @SIRU_Thalikulam
      @SIRU_Thalikulam 4 дня назад

      ഉമ്മാടെ ദൂആ അള്ളാഹ് സ്വീകരിക്കും. ദു അ ചെയ്യു..

  • @mizriyas6770
    @mizriyas6770 Месяц назад

    الحمدلله

  • @NusrathAhammed
    @NusrathAhammed Месяц назад +1

    I ❤❤❤❤❤

  • @pathupathu22
    @pathupathu22 Месяц назад +3

    dua azhuthi kanikkamo plz

    • @rajeenabindseethy66
      @rajeenabindseethy66 Месяц назад

      @@pathupathu22
      رب اجعل ني مقيم الصلاة ومن ذريتي ربنا وتقبل دعاء. ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب.
      നാഥാ, എ൬െ നീ നിസ്കാരം മുറപ്രകാരം നിർവഹിക്കുന്നവരാക്കേണമേ, എന്റെ സന്തകളിൽ പെട്ട വരേയു൦.എന്റെ പ്രാർത്ഥന നീ സ്വീകരിക്കണമേ. വിചാരണ ദിവസം എനിക്കും, എന്റെ മാതാപിതാക്കൾ ക്കും എല്ലാ സത്യവിശ്വാസികൾക്കു൦ പൊറുത്തു തരേണമേ 💫

    • @qarifardheenbashaumari1554
      @qarifardheenbashaumari1554 Месяц назад +1

      Njan ezhudi comment cheydittund dua 👍☺️

  • @ayisharahiman-ru9vx
    @ayisharahiman-ru9vx Месяц назад +1

    Assalamu Alikkum valiya makkal kedvannupoyal enthanu cheyyedath enthankilum nallathu paranchukoduthal kaliyakkichirikkukayanu athinu Jan entrance cheyyedath

    • @dilrubadilu573
      @dilrubadilu573 Месяц назад +1

      ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുക. കൂടാതെ വീട്ടിൽ സൂറ അൽ ബഖറ ദിവസവും പാരായണം ചെയ്യുക. രാവിലെയും വൈകുന്നേരവും ഉള്ള അദ്കാർ പതിവാക്കുക. ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക. തഹജ്ജുദ് നിസ്കരിച്ച് റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. തെറ്റുകളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുക. സൂറ :ഫലഖ് നാസ് ഓതി അവരെ മന്ത്രിക്കുക. ഇൻ ശാ അല്ലാഹ് എല്ലാം ശരിയാവും. റബ്ബ് ഒരു വഴി തുറക്കും. മാതാപിതാക്കളുടെ ദുആ അല്ലാഹു തള്ളിക്കളയുകയില്ല. ബാറക് അല്ലാഹ്

    • @frkhan7596
      @frkhan7596 Месяц назад +1

      Aayatul kursi 7
      Aamanarrusul 7
      Suratul Fatiha 7
      Suratul iqlas 7
      Suratul falaq 7
      Suratunnas 7 pravashim mandhrikkuga in sha alla

  • @user-oc3fy4sd6n
    @user-oc3fy4sd6n Месяц назад

    ❤❤🙏

  • @nicknameshanu9088
    @nicknameshanu9088 Месяц назад

    Alhamdulillah😊😂👍👍🤲🤲🤲🤲🤲🤲🤲🤲🤲

  • @shahalap8138
    @shahalap8138 Месяц назад

    Assalamualaikum Allha kakkanam muhammed SHAFI AP India Kerala Malappuram Dhuhayil ulpadu thanam US friendship ALL 🤲🌹🆗☑️ friend ship

  • @Zuhara-cu4fz
    @Zuhara-cu4fz Месяц назад

    ,,,,,,🤲🤲🤲🤲🤲Aameen

  • @nihasnassir4916
    @nihasnassir4916 Месяц назад +2

    6:10 ഇബ്രാഹിം അലിഹി സലാം ദുഅഃ പറ്റി പറഞ്ഞു , അതിൽ നമസ്കാരം നിലനിർത്തുന്ന കാര്യം പറഞ്ഞു ,ഇബ്രാഹിം നബിയുടെ കലകട്ടത്തിൽ നമസ്കാരം ഉണ്ടായിരുന്നോ?, എൻ്റെ അറിവ് പരിമിതം ആണ് ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കുക

    • @SirajulIslamBalussery
      @SirajulIslamBalussery  Месяц назад +2

      എല്ലാ നബിമാർക്കും നമസ്കാരം ഉണ്ടായിരുന്നു.

  • @salmakp1446
    @salmakp1446 Месяц назад

    അൽഹംദുലില്ലാഹ് 🤲🤲