ആലപ്പുഴയിൽ പാർട്ടിയിൽ സുഡാപ്പികൾ പിടിമുറുക്കി || ജി സുധാകരൻ ബിജെപിയിലേക്കോ ? || TG MOHANDAS

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ആലപ്പുഴയിൽ പാർട്ടിയിൽ സുഡാപ്പികൾ പിടിമുറുക്കി || ജി സുധാകരൻ ബിജെപിയിലേക്കോ ? || TG MOHANDAS
    #tgmohandas #shortvideos #cpim #tgmohandas #viralvideos

Комментарии • 261

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +225

    TG എത്ര സംസാരിച്ചാലും കൂടുതൽ കേൾക്കാൻ തോന്നും... 👌
    പിന്നെ ചുവപ്പ് നരച്ചാൽ കാവി

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 3 месяца назад +13

      സത്യം ❤

    • @devparambath
      @devparambath 3 месяца назад +12

      വളരെ ശരിയാണ്... അദ്ദേഹത്തിനു അഘാദമായ അറിവുണ്ട്.... എല്ലാറ്റിനും വളരെ വ്യക്തത ഉള്ള മനുഷ്യൻ... ❤️

    • @prasadmr8180
      @prasadmr8180 3 месяца назад +1

      സത്യം❤

    • @reghuprakash
      @reghuprakash 2 месяца назад +1

      @@devparambath അഗാധമായ.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 месяца назад +183

    ടിജി എല്ലാ ചാനലിലും ഓടി നടന്ന ഇന്റർവ്യൂ ആണല്ലോ ടിജി ഉണ്ടായതുകൊണ്ട് മാത്രം കാണാൻ വന്നതാണ്

    • @anilkumarsathyapal1048
      @anilkumarsathyapal1048 3 месяца назад +10

      ഞാനും❤

    • @padminiachuthan7073
      @padminiachuthan7073 3 месяца назад +10

      പാവം അദ്ദേഹത്തിന് കണ്ണേറ് കിട്ടാതിരിക്കട്ടെ

    • @silvereyes000
      @silvereyes000 3 месяца назад +14

      അതാണ്. ടി.ജി ഉണ്ടെങ്കിൽ ആളുകൾ കേൾക്കാൻ വരും.
      ജനം ടിവി,abc Malayalam, പത്രിക, media Malayalam, Brave India news

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 месяца назад +11

      ടിജി യുടെ പഴയകാല ഡിബേറ്റുകൾ കണ്ടിട്ടുള്ള ആർക്കും മനസ്സിലാകും..TG 👍🔥

    • @vijayalaxminambiar8079
      @vijayalaxminambiar8079 3 месяца назад +4

      വേറെ ആരാണ് ഉള്ളത്

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +89

    ടി ജി സാർ അങ്ങ് ഒരു യൂണിവേഴ്സിറ്റി ആണ് 👍❤️🔥

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 месяца назад +118

    ചെങ്കൊടി മങ്ങിയാൽ കാവി. കമ്മ്യൂണിസ്റ്റ് മങ്ങിയാൽ സന്യാസം. അതിനു ഗുരുവായൂരപ്പനെ വിളിച്ചു പ്രാർത്ഥിക്കുന്ന ഗൗരി അമ്മയെ ഓർക്കുക. രക്ത thilappil കമ്മ്യുണിസ്റ്റ്. പ്രായധിക്യം ആകുമ്പോൾ ഈശ്വരവിശ്വാസിയായി മാറും. അത് ദൈവത്തിന്റെ ഒരു കളിയാണ്.

    • @sanathanam11
      @sanathanam11 3 месяца назад +5

      അല്ല, അറിവില്ലായ്മയാണ്. വേദം ചെറുതിലെ നമ്മൾ പഠിക്കാത്തതുകൊണ്ടാണ്. 🌹🙏🏻🌹

    • @sreenivasapai4719
      @sreenivasapai4719 3 месяца назад

      DHAIVAM COMMUNIST KAARODU PARANU " come you next " ATHAANU IPPOL SAMBHAVIKKUNNATH. JAI HIND

    • @satheeshpadmanabhan8062
      @satheeshpadmanabhan8062 3 месяца назад

      17:38 17:55

    • @sanathanam11
      @sanathanam11 3 месяца назад

      @@satheeshpadmanabhan8062 ഭക്ത പ്രഹ്ലദൻ, ഈ ചരിത്രകഥ നമ്മെ പഠിപ്പിക്കുന്നത് അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ തന്നെ വേദം......... 🙏🏻🙏🏻🙏🏻🌹🌹🌹

    • @satheesansekharan3101
      @satheesansekharan3101 3 месяца назад +2

      Very good sr❤❤

  • @vijayannair7877
    @vijayannair7877 3 месяца назад +97

    സുധാകരൻ P. W. D മന്ത്രി ആയിരുന്നപ്പോൾ ആണ് റോഡ് പണി നന്നായി നടന്നത് വെട്ടിപ്പില്ലാത്ത നല്ല മനുഷ്യൻ

    • @Mastermindz9087
      @Mastermindz9087 3 месяца назад

      രാധാകൃഷ്ണൻ മന്ത്രി ആയപ്പോൾ ശബരിമലയിൽ നല്ല രീതിയിൽ പ്രവർത്തനം നടത്തിയത് പോലെ അല്ലെ
      അഴിമതിക്കാർ അല്ലാത്തവരെ മുഖങ്ങൾ അയ്യി മുന്നിൽ നിർത്തി പിന്നിൽ നടക്കുന്ന സിംപിൾ ലോജിക്. സുധാകരൻ സംഭവം ഒന്നുമല്ല ജസ്റ്റ് ഊതി വീർപ്പിച്ച ബലൂൺ

    • @Krishna-n5g4d
      @Krishna-n5g4d 3 месяца назад +6

      Correct

    • @mohananag7706
      @mohananag7706 3 месяца назад

      ഇയാൾ എന്ത്നല്ല മനുഷ്യൻ ആണ് എന്നാണ് പറയുന്നത് ക്രൂരനായ ഒരു കമ്മൂണിസ്റ്റ്കാരൻതന്നെയാണ് ഇപ്പോൾ സ്ഥാനമില്ലാത്തതിന്റെ എച്ചികൊതികുത്തലിന്റെ ഭാഗമായി ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 месяца назад +62

    Tg യുടെ interview ആണ് ഏറ്റവും super.

  • @Krishna-n5g4d
    @Krishna-n5g4d 3 месяца назад +24

    G സുധാകരൻ സ്വന്തം നിലപാട് എവിടെയും ആർജ്ജവത്തോടെ പറയുകയും, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നല്ല സഖാവാണ് ❤

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +35

    സുന്ദരമായ ചർച്ച !!

  • @AnilKumar-xo2vs
    @AnilKumar-xo2vs 3 месяца назад +18

    നിരീശ്വര വാദി ഒക്കെ,പക്ഷെ കൈയിട്ട് വാരില്ല അത് ഭക്തർക് നന്നായി അറിയാം.സുധാകരൻ എന്ന വ്യക്തിക്ക് 100 മാർക്ക്‌ 💞

  • @praveen55a
    @praveen55a 3 месяца назад +67

    ശശികലെ ടീച്ചറെ ടീച്ചറായിട്ടല്ല അമ്മയായിട്ട് കാണുന്ന ആയിരക്കണക്കിന് മക്കൾ വള്ളുവനാട്ടിലുണ്ട്.💪💪💪

    • @YNWAFZ
      @YNWAFZ 3 месяца назад +3

      ശശികലയെ പുണ്ടച്ചിയായി കാണുന്ന ആയിരങ്ങളും വള്ളുവനാട്ടിൽ ഉണ്ട്

    • @mynameismaximus3624
      @mynameismaximus3624 3 месяца назад

      ​@@YNWAFZസ്വന്തം തള്ളയെയും അങ്ങനെ കാണുന്നവർ ആയിരിക്കും.

    • @bijukc150
      @bijukc150 3 месяца назад +19

      ​@@YNWAFZഅതു നിന്റെ മാതാപിതാക്കളുടെ കുഴപ്പമാണ്😅😅😅

    • @kuttuuus
      @kuttuuus 3 месяца назад

      ​@@YNWAFZനിന്‍റെ തള്ളയെ പരവെടിയായി കാണുന്ന ആയിരങ്ങള്‍ വള്ളുവനാട്ടിലുണ്ട്.

    • @maheshss8604
      @maheshss8604 3 месяца назад

      6 വയസ്സുള്ള പെൺകുട്ടി യെ ലൈംഗീകമായി ഉപയോഗിച്ചത് വചനം ആയി പഠിക്കുന്നവർ അങ്ങനെയും കാണും.​@@YNWAFZ

  • @indirapk868
    @indirapk868 3 месяца назад +27

    TG sir ഇടുന്ന ഷർട്സ് എല്ലാം super ആണ്. ചർച്ച യും super 👍👍👍

  • @unnikrishnan3254
    @unnikrishnan3254 3 месяца назад +19

    ആലപ്പുഴ വെട്ടിക്കോട്ട് അമ്പലത്തിൽ ഞാൻ തൊഴാൻ പോയപ്പോൾ സഖാവ് GS അവിടെ തൊഴാൻ വന്നിരുന്നു ഞങ്ങൾ അമ്പലത്തിൽ വെച്ച് ഒരുമിച്ച് ഫോട്ടോ എടുത്തു നല്ല സഖാവാണ്, മനുഷ്യനാണ്🙏🙏

  • @AnilKumar-xo2vs
    @AnilKumar-xo2vs 3 месяца назад +21

    നേരത്തെ കാണിച്ചു തുടങ്ങി, absolutely correct 🎉

  • @gopalakrishnanpanicker5720
    @gopalakrishnanpanicker5720 3 месяца назад +19

    Mr Mohandas you are great, your capacity is tremendous. Superb

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад +42

    റ്റീ. ജീ. സർ. പറഞ്ഞ നിയമം. കൊണ്ടു. വന്നാൽ. ദേവസം ബോർഡിന്റെ കൊള്ളയടി നടക്കില്ല

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 месяца назад +6

    Tg യുടെ ഇടക്കുള്ള ഇഗ്ലീഷ് രസമാണ് ഇവിടെ തപ്പിയും തടഞ്ഞും സംസാരിക്കുന്ന പല പരിഷ്കാരി നേതാക്കന്മാരെ കാണുമ്പോൾ പുച്ഛം തോന്നാറുണ്ട്

  • @kuttuuus
    @kuttuuus 3 месяца назад +9

    കൃത്യം..വ്യക്തം..💯%

  • @CM-mw8qd
    @CM-mw8qd 3 месяца назад +11

    ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലുടനീളം പാർട്ടിയിൽ അവർ ശക്തി തെളിയിക്കുകയാണ്. പഴയ സഖാക്കന്മാർക്കൊന്നും വോയ്‌സ് ഇല്ല.. 🤣

  • @NalinjPk
    @NalinjPk 2 месяца назад +2

    ഇത്രയും അറിവുള്ള ഒരു മനുഷ്യൻ ഇന്റർവ്യൂ ഒന്ന് കേട്ടു നോക്കണം എന്നാൽ അതിന്റെ ഒരു അഹങ്കാരവും ഇല്ല.. നമസ്കാരം 🙏🏽

  • @rajeshvk1097
    @rajeshvk1097 3 месяца назад +43

    TG സർ, പണ്ട് ആരോപറഞ്ഞതായികേട്ടിട്ടുണ്ട്.. "ഒരു വ്യക്തി 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റ് കാരനല്ലെങ്കിൽ ആ വ്യക്തിക്ക് ഹൃദയമില്ലായെന്നും, 25 വയസ്സിനു ശേഷവും കമ്മ്യൂണിസ്റ്റായി തുടരുന്നൂ എങ്കിൽ അയാൾക്ക് തലച്ചോറില്ല എന്നുo "..

    • @reghuprakash
      @reghuprakash 3 месяца назад +6

      Yes. കേട്ടിട്ടുണ്ട് 🎉

    • @Vipinbabu-m5t
      @Vipinbabu-m5t 3 месяца назад +6

      എന്നെ പഠിപ്പിച്ച സാറ് പറയും

    • @alenkanton
      @alenkanton 3 месяца назад

      Abraham Lincoln 🔥 പറഞ്ഞതാണ് !!!

    • @shibilrehman
      @shibilrehman 2 месяца назад +1

      എല്ലാ മനുഷ്യർക്കും ഹൃദയവും തലച്ചോറും ഉണ്ടാകും, സംഘികൾക്ക് ബുദ്ധിയും വിവരവും ഉണ്ടാകില്ല...

  • @sunishkumar5497
    @sunishkumar5497 3 месяца назад +19

    പ്രായമായില്ലേ BJP യില് പോകാൻ സാദ്ധ്യത ഇല്ല. പല പഴയ ഹിന്ദു കമ്യൂണിസ്റ് കാരും പ്രായമാകുമ്പോൾ തിരിച്ചു ഭക്തിയിലേക്ക് വരാറുണ്ട്. പക്ഷെ ഇപ്പൊൾ എല്ലാവരും BJP പ്രേമമം കാണിക്കാൻ കാരണം CPM നേ ഇസ്ലാമിക വൽകരിക്കുന്ന പ്രവണത കൂടുന്നത് സഖാക്കൾ ശ്രദ്ധിക്കാൻ തുടങ്ങി ❤.

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 3 месяца назад +4

      സഖാക്കൾ ഇപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയതേ ഉള്ളൂ. ഇത്രയും കാലം അന്ധത ബാധിച്ചിരുന്നു. ഇനി ശെരിയായിക്കോളും.

    • @shazzshazz1697
      @shazzshazz1697 3 месяца назад +5

      ​@@unnikrishnanvasudevan3763 ഇനി ഒരു തിരിച്ചു വരവില്ല cpi(m)ന് ഒരു രാജ്യം ആണെങ്കിലും പ്രസ്ഥാനം ആണെങ്കിലും ഇസ്ലാം പിടിമുറിക്കിയാൽ അതിൽ നിന്നും ഒരു തിരിച്ചു പോകാൻ പറ്റില്ല

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 3 месяца назад +3

      @@shazzshazz1697 ഇനി എല്ലാവരും ചാടി BJP ൽ പോകും എന്നാ ഞാൻ ഉദ്ദേശിച്ചത് 😅😅😅

    • @shibilrehman
      @shibilrehman 2 месяца назад

      സിപിഎം എന്ത്‌ മുസ്‌ലിം പ്രീണനമാണ് നടത്തുന്നത്...?

  • @RamachandranPalayadan
    @RamachandranPalayadan 3 месяца назад +82

    ജി സുധാകരൻ കവിതയെഴുത്ത് നിർത്തിയാൽ വേറെ ഒരു കുറ്റവും പറയാൻ കഴിയില്ല😂😂

    • @sreekanthkm399
      @sreekanthkm399 3 месяца назад +5

      😂😂😂😂😂😂

    • @kvs2014
      @kvs2014 3 месяца назад +1

      😂🤣😅

    • @deveshd5880
      @deveshd5880 3 месяца назад +7

      വായിച്ചു ചിരിച്ചു ചിരിച്ചു...😂😂😂.

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 месяца назад +3

      kavithayudaye askitha 😅

    • @Nature_scenes55
      @Nature_scenes55 3 месяца назад

      Orupadu Kalam cpm orupadu sthanagal koduthu adarichillay cheruppakarkum avasaram koduku avarum janagalay sevikattay

  • @Chimby-j5s
    @Chimby-j5s 3 месяца назад +23

    Party ജില്ലാ സെക്രട്ടറിമാര്‍ കൂടുതലും Muslims ആണ്‌. ഇത്‌ തന്നെയാണ്‌ തെളിവ്.

  • @iamthesasi
    @iamthesasi 3 месяца назад +17

    ആ ബിൻ ലാദൻ കവിത ആര് മറന്നാലും ഞാൻ മറക്കൂല്ല.

  • @AnilKumar-xo2vs
    @AnilKumar-xo2vs 3 месяца назад +19

    പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഞങ്ങളുടെ അഭിമാനം.

    • @retheeshkr186
      @retheeshkr186 3 месяца назад +2

      Yes. ഞാൻ പലരോടുംഅഭിമാനത്തോടെ പറഞ്ഞിട്ടുണ്ട് t. G. സാർ എന്റെ നാട്ടുകാരൻ ആണെന്ന്

  • @tkvasanvasan2821
    @tkvasanvasan2821 3 месяца назад +5

    ജി സുധാകരൻ സത്യസന്തതയുള്ള ഒരു നേതാവാണ് ഈ പാർട്ടിയിൽ പെട്ടു പോയതാണ് അദ്ദേഹത്തിൻ്റെ കഷ്ടകാലം ഇനിയെങ്കിലും അതിൽ നിന്നം പുറത്തുകടക്കുക ........

  • @gopalakrishnanrr4691
    @gopalakrishnanrr4691 3 месяца назад +16

    സുധാകരൻgoodman. 🎉

  • @Solenomads
    @Solenomads 3 месяца назад +17

    Dear Antham kammi Hindus... Support BJP otherwise Sudappis will spoil your family, generation and culture... Think wisely

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 месяца назад +19

    സുബ്രമണ്യം തിരുമുന്പ്,വി വിശ്വനാഥ മേനോൻ, E ചന്ദ്രശേഖരൻ നായർ, ഫിലിപ്പ്. M പ്രസാദ്, വെള്ളത്തുവൽ സ്റ്റീഫൻ തുടങ്ങിയവർ ഉദാഹരണം.

  • @anilkumarsathyapal1048
    @anilkumarsathyapal1048 3 месяца назад +12

    TG ...... Super presentation❤

  • @rkm6626
    @rkm6626 3 месяца назад +38

    T G സാർ ദേവസ്വം ബോർഡ് നിർത്താലാക്കിയാൽ പകരം എന്ത് ബദൽ സംവിധാനം ആണ് നിർദ്ദേശിക്കാനുള്ളത്? അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതിക്ഷിക്കുന്നു

    • @kvs2014
      @kvs2014 3 месяца назад +3

      ...മില്ല്യൺ ഡോളർ ക്വെസ്റ്റിൻ!

    • @sukumaranavittathur6465
      @sukumaranavittathur6465 3 месяца назад +4

      ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകമായ ട്രസ്റ്റ് സമിതി നിലവിൽ വരും. ഹിന്ദുവായ വിശ്വാസികൾക്ക് അംഗമാകാം.

    • @vortex6033
      @vortex6033 3 месяца назад +1

      A National Temple Board is expected to be set up by the central government. Initially 300 temples will be included.

    • @VinodKumar-wb9mz
      @VinodKumar-wb9mz 3 месяца назад +3

      അഖിലേന്ത്യ തലത്തിൽ ഒരു ദേവസ്വം സംവിധാനം നിലവിൽ വരണം.. രാഷ്ട്രീയക്കാരെ ഇതിൽ അംഗമാക്കാതിരിക്കുക..

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 месяца назад +5

    Do it now എന്ന് പറയുന്ന ആൾ നല്ല able Administrater ആണ് ❤️

  • @viswanathannair6387
    @viswanathannair6387 3 месяца назад +17

    ചുവപ്പ് കൊടി കുറച്ചുനാൾ വെയിലേറ്റൽ കാവിയാകും അത് പുതുമയല്ല

  • @prasadmr8180
    @prasadmr8180 3 месяца назад +3

    TG ഒരു സംഭവമാണ്

  • @mirroremedia1088
    @mirroremedia1088 3 месяца назад +3

    കമ്മ്യൂണിസ്റ് എന്നത്.. ജീവിതകാലം ചുമക്കാൻ പറ്റില്ല.. ഒടുവിൽ സത്യം എന്ന് തിരിച്ചറിവ് ഉണ്ടാവുമ്പോൾ അവർ തിരിച്ചു പറയും അതആണ് VS

  • @balagopalkg6080
    @balagopalkg6080 3 месяца назад +1

    ടിജി സർ , ഇതൊരു പുതിയ അറിവാണ്. സർ പറഞ്ഞതു പോലെ മനസ്സിലാണ് ആദ്യം ഇടം വേണ്ടത്.

    • @krishnanharihara
      @krishnanharihara 2 месяца назад

      വാജപായി പറഞ്ഞത് പോലെ

  • @sanilfelix7365
    @sanilfelix7365 3 месяца назад +2

    Good talk 🥰🥰

  • @rohitrajan1232
    @rohitrajan1232 3 месяца назад +10

    ❤tG❤

  • @hamidkp4484
    @hamidkp4484 3 месяца назад +55

    സിപിഎം കാർ അധികവും ബിജെപി തന്നെ ആണ്

    • @balakbalak3616
      @balakbalak3616 3 месяца назад

      അതിനു കാരണം c p m പാർട്ടിയിൽ നുഴഞ്ഞു കയറിയ രാജ്യദ്രോഹികൾ ആണ്.

    • @Ranjith-ni9fn
      @Ranjith-ni9fn 3 месяца назад

      കേരളത്തിൽ ഇപ്പോൾ നിങ്ങൾ മാത്രമാണ് മതേതരവാദികൾ അല്ലേ സുടു 😄😄

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад +8

      അതിലെന്താണ് പ്രശ്നം... ബംഗാളി ത്രിപുര സഖാക്കൾ 90 % പാർട്ടി ഓഫീസ് അടക്കം ബിജെപി യിൽ എത്തി.. ഹിന്ദു സിപിഎം കാർ കു ബിജെപി ഓട്ടോമാറ്റിക് ഓപ്ഷൻ ആണ്... വരട്ട് താത്തവശാസ്ത്രം ഒക്കെ ആരു നോക്കുന്നു

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 3 месяца назад +2

      അങ്ങനെ ആയിരുന്നു കുറച്ചു കാലം മുമ്പ് വരെ. ഇപ്പൊ അങ്ങനെയല്ല.

  • @SobhaSuraj-if3iy
    @SobhaSuraj-if3iy 3 месяца назад +6

    TG 👍

  • @manholim7272
    @manholim7272 3 месяца назад +4

    TG,... 🙏👍👌❤

  • @VenuGopal-lr4le
    @VenuGopal-lr4le 3 месяца назад +4

    Tg sir❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад +5

    🇮🇳 ജയ് ഭാരത്

  • @rajpadoor
    @rajpadoor 3 месяца назад +3

    സമാധാന മതത്തിന്റെ സമാധാനം പൂത്തുലയുന്ന വരികൾ !
    ഓരോ വെള്ളിയാഴ്ചയും കൂടാതെ ദിവസവും 5 നേരത്തെ നിസ്കാരത്തിൽ 17 തവണ ലോക മുസ്ലിംകൾ കൂട്ടം കൂടി പ്രാർത്ഥിക്കുന്ന പ്രാർത്ഥന.
    اللهم أعز الإسلام والمسلمين وأذل الشرك والمشركين ودمر اعداء الدين وانصر عبادك الموحدين واجعل اللهم بلاد الإسلام آمنه مطمئنة يارب العالمين
    അല്ലാഹുവേ, മുസ്ലിംകളുടെയും ഇസ്ലാമിന്റെയും യശസ്സ് ഉയർത്തുകയും അമുസ്ലിംകളെയും മറ്റുമതങ്ങളെയും അപമാനിക്കുകയും ഇസ്ലാമിന്റ ശത്രുക്കളെ നശിപ്പിക്കുകയും മുസ്ലിംകളെ വിജയിപ്പിക്കുകയും ചെയ്യേണമേ. ഇസ്ലാമിക രാജ്യത്ത് ശാന്തിയും സമാധാനവും പ്രധാനം ചെയ്യേണമേ.
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്തു താമസിക്കുന്ന സത്യനിഷേധികളെ കൊന്നുകളയുക, അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തട്ടെ, അല്ലാഹു നിങ്ങളോടൊപ്പമുണ്ടെന്ന് അറിയുക.
    1. സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ ബഹുദൈവ വിശ്വാസികൾ ആകുന്നു അവരാകട്ടെ നിത്യ നരകവാസികൾ ( Quran. 98.6)
    2. നിങ്ങൾ യഹൂദരേയും ക്രിസ്‌ത്യാനികളേയും ഉറ്റ മിത്രങ്ങൾ ആക്കരുത്. (Quran 55.1)
    3. ബഹുദൈവ വിശ്വാസികൾ അശുദ്ധരാണ്."(Q. 9:28)
    4. ജൂതൻമാരിലും ക്രിസ്‌ത്യാനികളിലും അല്ലാഹുവിനേയും അവൻ്റെ ദൂതനെ അംഗീകരിക്കാത്തവരും, ഇസ്ലാമിനെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത‌്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. (Quran 9:29)
    5. കാഫിറുകളായ മാതാപിതാക്കൻമാരെ സത്യ വിശ്വാസികൾ രക്ഷാ കർത്താക്കൾ ആയി സ്വീകരിക്കരുത്. (Quran 9:23)
    6. അല്ലാഹുവിങ്കൽ മതം ഇസ്ലാം മാത്രം ( Quran. 3.19)
    7. ഒരു വ്യഭിചാരി മറ്റൊരു വ്യഭിചാരിയേയോ അല്ലെങ്കിൽ ബഹുദൈവ വിശ്വാസിയോ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കാറില്ല. ഇസ്ലാമിൽ ഇവ രണ്ടും നിഷിദ്ധമാകുന്നു. ( Quran. 24.3)
    فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَءَاتَوُا الزَّكَاةَ فَخَلُّوا
    سَبِيلَهُمْ إِنَّ اللَّهَ غَفُورٌ رَّحِيمٌ (Quran.9.5)
    തർജ്ജമ:-
    അങ്ങനെ പുണ്യമാസങ്ങൾ കടന്നുപോകുമ്പോൾ, ബഹുദൈവാരാധകരെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം അവരെ ഉപരോധിക്കുകയും പിടികൂടുകയും കൊന്നുകളയുകയും ചെയ്യുക, എല്ലാ സ്ഥലങ്ങളിലും അവർക്കായി പതിയിരുന്നു കാത്തിരിക്കുക. എന്നാൽ, അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുകയാണെങ്കിൽ, അവർ അവരുടെ വഴിക്ക് പോകട്ടെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (Quran.9.5)

  • @santhosh5216
    @santhosh5216 3 месяца назад +3

    10 കൊല്ലത്തിനിടയിൽ ചുകപ്പ് ഞമെൻ്റെ കൈയിൽ എത്തും

  • @sajeevsnair2131
    @sajeevsnair2131 3 месяца назад +1

    Mohadasji u r absolutely right. I know many local level district level leaders become believers.

  • @sudheesh3977
    @sudheesh3977 3 месяца назад +4

    ഇടത് വശത്തു ഇരിക്കുന്ന ജി സുധാകന്റെ ഇനിഷ്യൽ വലത്തോട്ട് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

    • @AnilKumar-pw5vh
      @AnilKumar-pw5vh 3 месяца назад

      സുധാകരൻ ജി 👌🏻👌🏻👍🏻

  • @VijayanTN-i3i
    @VijayanTN-i3i 2 месяца назад +1

    ആലപ്പഴ അവലും മലരും കുന്തിരിക്കവും വിൽപനക്കാർ ഒരു പാട് ഉള്ള സ്ഥലം ആണ്

  • @subramonianp3910
    @subramonianp3910 3 месяца назад

    Congratulations TG.
    You are great. You made Sudhakaran a future BJP. You know how to handle a debate. Great sir

  • @xangrilag
    @xangrilag 3 месяца назад +3

    We, the ordinary people have a large space in our mind to include our former minister sri G .Sudhakaran
    The Honest Minister .

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas 2 месяца назад

    true and factual facts

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 3 месяца назад +2

    വാസ്തവം...... വടികുത്തി നടക്കാറാകുമ്പോൾ കമ്മ്യൂണിസം ശരിയല്ല എന്നു പറയാൻ വരും.... അതു വരെ അവർക്കതു അറിയില്ല... 😄

  • @tvsbabu
    @tvsbabu 3 месяца назад +7

    റെഗുലർ ആയിട്ട് എ ബി സി യുടെ എല്ലാ വീഡിയോസും കാണുന്നതായിരുന്നു പ്രത്യേകിച്ച് വക്കീൽ ഇൻറെതും ,ടിജി മോഹൻദാസ് പിയേഴ്സൺ യുടെയും
    സുരേന്ദ്രന് വെളുപ്പിക്കാൻ വേണ്ടി സുനിലും രാമചന്ദ്രനും കൂടി ചെയ്ത വീഡിയോ കണ്ടതിനു ശേഷം
    എബിസി കാണുന്നത് നിർത്തി
    ശ്രീജിത്ത് പണിക്കര് അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ….. അത് അനാവശ്യ ആയിരുന്നു……… ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായങ്ങൾ ക്ക് ഒരുപാട് വിശ്വാസ്യത സാധാരണക്കാർ നൽകുന്നത് അദ്ദേഹം കാര്യങ്ങൾ ശരിയായി പഠിച്ച ശേഷമേ പറയാറുള്ളൂ എന്നത് കൊണ്ടാണ്..മറ്റുള്ളവർ അസൂയ പെട്ടിട്ട് എന്താ കാര്യം അദ്ദേഹം എല്ലാ കാര്യങ്ങളും പഠിച്ചിട്ടേസംസാരിക്കൂ .ന്യായമായ കാര്യങ്ങൾ പറയും അത് ചിലർക്ക് കൊള്ളുന്നങ്കിൽ……. അസൂയ ആവാം
    പ്രത്യേകിച്ച് നിങ്ങളുടെ വ്യൂവേഴ്സ് ഏത് കാറ്റഗറിയിൽ പെട്ടതാണ് എന്ന് ആലോചിക്കുക

  • @sajithgovindan2901
    @sajithgovindan2901 3 месяца назад +5

    Rss❤️❤️❤️❤️

  • @parveesparambath6669
    @parveesparambath6669 2 месяца назад

    അന്യഗൃഹ ജീവികൾ നമുക്ക് ഇടയിൽ തന്നെ ഉണ്ട്

  • @radhakrishnana.p4745
    @radhakrishnana.p4745 3 месяца назад +2

    ഈകഴിഞ്ഞ അമ്പലപ്പുഴ 12 കളഭംനടന്നപ്പോൾ ഞാൻഅദ്ദേഹത്തെ അമ്പലത്തിൽ കണ്ടു. അദ്ദേഹംഭഗവാനെ തൊഴുതോ എന്നെനിക്കറിയില്ല, പ്രസാദഊട്ട് സദ്യാലയത്തിലേക്ക് പോകുന്നതാണ് ഞാൻകണ്ടത്. കൃഷ്ണായ വാസുദേവായനമഃ

  • @user-wwall
    @user-wwall 3 месяца назад +3

    പഴയ ഒരു മേൽ ശാന്തി - കോണകം വാർത്ത ഓർത്ത് പോകുന്നു

  • @janardhanpalayur1187
    @janardhanpalayur1187 3 месяца назад +4

    He never join BJP. Leave him. However, there are hundreds of thousands of followers of his party will support B J P in the future.

  • @SrKp-v1j
    @SrKp-v1j 3 месяца назад +3

    എനിക്ക് വല്ലാതാവുന്നു

  • @santhoshplakkadan9413
    @santhoshplakkadan9413 3 месяца назад +1

    G. സുധാകരൻ അഴിമതിക്കാരൻ അല്ലാത്തതിനാൽ തന്റെ നിലപാട് പറയുന്നതിൽ പേടി ഇല്ല.പിന്നെ ആരുടേയും പേരിനല്ല പ്രാധാന്യം നിലപാടിനാണ്.

  • @jabalumanilal8240
    @jabalumanilal8240 3 месяца назад +4

    The most thrilling interview....TG

  • @ajayunnithan6576
    @ajayunnithan6576 3 месяца назад +6

    He is good man,some time he was telling stupidity

    • @gdp8489
      @gdp8489 3 месяца назад

      For instance?😢😢

  • @raveendranb8459
    @raveendranb8459 3 месяца назад

    T G Mohandaas sir , you are LEGEND

  • @jayathirajagopal7126
    @jayathirajagopal7126 3 месяца назад +2

    TGSir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻

  • @user-di2ny9mi5s
    @user-di2ny9mi5s 3 месяца назад +1

    ഈ സുധാകരൻ 3 വർഷങ്ങൾക്കു മുൻപ് ഞാൻ മുസ്ലിം മതത്തെ ഇഷ്ടപ്പെടുന്നു . ഭാവിയിൽ ഞാൻ ആ മതത്തിൽ ചേർന്നാലും അത്ഭുതപ്പെടേണ്ട എന്ന് പരസ്യമായി പറഞ്ഞത് ഓർമയുണ്ടോ ❓

  • @vaykanadapara4284
    @vaykanadapara4284 3 месяца назад

  • @sasidharankadavath
    @sasidharankadavath 3 месяца назад +2

    കമ്മ്യൂണിസ്റ്റുകാർ അവരുടെ നല്ല കാലത്ത് ഉട്ടോപ്യൻ സ്വപ്നങ്ങളിൽ വിഹരിച്ച് ജീവിക്കുന്നവർ

  • @sreekumarts9191
    @sreekumarts9191 3 месяца назад +1

    ഈസാധനം ബിജെപിയിൽ വേണ്ട.മറ്റുള്ളവരുടെ അടിവസ്ത്രം പരിശോദിക്കുന്ന മനോരോഗം.

  • @subramanianas121
    @subramanianas121 3 месяца назад +1

    പുതിയ പുതിയ ചർച്ച ,,,, ചാനലുകൾ....
    കർഷകരേയും തൊഴിലാളികളേയും മറന്നു സിപിഎം മുതലാളി പാർട്ടി യായി വിലസിയപ്പോൾ മിണ്ടാതിരുന്ന ഞാഞ്ഞുലിനും ഇപ്പൊ ശക്തി വന്നു
    രണ്ടാം ഭരണം ലഭിച്ചപ്പോൾ വിമർശകരുടെ പത്തി താഴ്ന്നതും നാം കണ്ടു
    😢ഇപ്പോൾ ജീവൻ വെച്ചത്
    നന്നായി 😊കാറ്റുള്ളപ്പോൾ തൂറ്റാനറിയുന്നവരല്ലെ മാധ്യമ നിരൂപക വർഗ്ഗം.. 😮

  • @Vdffkfhsgdjdj
    @Vdffkfhsgdjdj 3 месяца назад +1

    Bjp❤️❤️❤️

  • @philiposekp1932
    @philiposekp1932 3 месяца назад +2

    Haaaaa. Sudhakaran sir come to. Bjp

  • @esnarayanan2499
    @esnarayanan2499 2 месяца назад

    ഒരു കമ്മ്യൂണിസ്റ് നേതാക്കളെയും
    ബിജെപി യിൽ എടുക്കരുത്.......പുതുതായി ഉള്ളവർ മതി...അതാണ് നല്ലത്......കമ്മിസം
    നിലനിൽക്കില്ല അതു അവര്കുതന്നെ അറിയാം.....

  • @ValsarajK-vn2bc
    @ValsarajK-vn2bc 3 месяца назад +3

    Ella arthathilum manyananya manushyan. Perfectly.

  • @padmanabhannambiar3232
    @padmanabhannambiar3232 3 месяца назад +1

    SG and GS may change the political thinking in Kerala.

  • @sabarinath317
    @sabarinath317 3 месяца назад +2

    G ക്ക് സ്വാഗതം

  • @actionsquad1196
    @actionsquad1196 3 месяца назад +2

    സുധാകരൻ മുക്കാൽ കാക്കാന്റെ അൽ മമ്മുട്ടിടെ അൽ കോരൻ വെളിപ്പീര് ഹൃറികളുടെ ഫുർജില് വരെ എത്തിയോ 😭😭😭 ഇനിയെങ്കിലും പൂർവികരുടെ പീഡനകഥ കേട്ടുപടിച്ചു തലമുറകൾക്കുവേണ്ടി നിലയുറപ്പിക്കു.

  • @rajeevkumarp8313
    @rajeevkumarp8313 3 месяца назад +3

    ഇന്നലെ പാര്‍ട്ടി സ്പോണ്‍സേഡ് പരിപാടിയില്‍ സുധാകരന്‍ എത്തി. സംഘാടകരും മറ്റും സമയം പാലിക്കാത്തതിനാല്‍ പുള്ളി ചടങ്ങ് ബഹിഷ്കരിച്ചു. ഹരിപ്പാടാണ് സംഭവം.

  • @BraveIndiaExclusive
    @BraveIndiaExclusive  3 месяца назад

    എല്ലാവരും ചാനൽ സബ്സ്ക്രൈബ് കൂടി ചെയ്യണേ.. www.youtube.com/@BraveIndiaExclusive

  • @hariprasadraveendran2359
    @hariprasadraveendran2359 3 месяца назад +2

    ദയവായി ഇത്തരം (ഇതുപോലുള്ള) വിഷയങ്ങൾ ചർച്ച ചെയ്തു ചാനലിന്റെ വിലകളയാതിരിക്കുന്നതല്ലേ നല്ലത്, പല ചാനലുകാരും ഇതുപോലുള്ള വിഷയങ്ങൾ ചർച്ചയാക്കുന്നു, ഇതൊക്കെ സംഭവിച്ചു കഴിഞ്ഞു ചർച്ചയാക്കുനതല്ലേ നല്ലത്? ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ (ഓൺലൈൻ മാധ്യമങ്ങളിൽ കൂടി) 90% വും സംഭവിക്കുന്നില്ല, വെറുതെ ചർച്ച ചെയ്തു ശ്രോതാക്കളെ സുഖിപ്പിക്കരുതേ എന്നൊരു അപേക്ഷയുണ്ട്,

  • @mdjalil4439
    @mdjalil4439 3 месяца назад

    ടൈറ്റിലും, മര വാഴകളും തമ്മിലുള്ള ഡിസ്സ്കഷനും തമ്മിൽ ഒരു ബന്ധവുമില്ല 🙄🙄🙄, എന്തിന് ഇല്ലാത്ത കാര്യങ്ങൾ അടിച്ചു വിടുന്നു, സുധാകരൻ നല്ലൊരു കമ്മ്യൂണിസ്റ്റ്‌!

  • @muralipg574
    @muralipg574 3 месяца назад

    സുധാകർജി.കാവിപുതച്ചാൽ..2026ൽ.കേന്ദ്രമന്ത്റി

  • @vijayanpk8856
    @vijayanpk8856 3 месяца назад +1

    Sri TG, I read out adv anil aickera comments about a corrupt promise on voting by the Congress party. Can you advise the defeated member to go through.

  • @vinodar4055
    @vinodar4055 3 месяца назад +2

    സുദകരാർണ്ടേ ബിജെപി പ്രവേഷണത്തിന്തടസം kM മാണി യുടെ ബിജെപി വരവ് മുടക്കിയ ഇട്ടുകളിബിമന്നൂജുകളയ മുരളിയും സുരേന്ദ്രനും അനുവദിക്കുമോ എന്നുള്ള താണ് പ്രശ്നം

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 месяца назад +2

    Sir, this guy was the one encouraging inter faith marriages or love jihad when he was in the ministry. He sometimes raised one kind or the other type of slur against upper classes in the Hindu community. Not fit for BJP by any stretch of imagination.

  • @muralidas5252
    @muralidas5252 3 месяца назад

    ഈ മോഹൻജിഞാൻ നിങ്ങളുടെ ആരാധകനാണ്പക്ഷേ നിങ്ങൾ ഈ സുധാകരൻ തന്നെയാണ്

  • @krishnakumarv9737
    @krishnakumarv9737 3 месяца назад

    കമ്മി പാർട്ടി വിടാൻ മാത്രം ബുദ്ധിയുണ്ടോ ഈ അടിമയ്ക്ക് 🤔

  • @p.chandrasekharannair6908
    @p.chandrasekharannair6908 3 месяца назад

    തിരുത്തുമെന്നു പറഞ്ഞു കഴിഞ്ഞു കൂട്ടുകയല്ലാതെ തിരുത്തിക്കുറിക്കുവാൻ അവർക്കു കഴിയാത്തതാണ് പ്രശ്നം

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 месяца назад

    സുധാകരൻ വന്നിട്ട് ബിജെപി ക്ക് എന്ത് ഉപകാരം 😭😭😭

  • @sanalthachara7203
    @sanalthachara7203 3 месяца назад +3

    കമ്മ്യൂണിസം ഹിന്ദുവിനെ നശിപ്പിക്കും എന്നു വിളിച്ചു പറയണ്ട കാര്യമില്ല. കാരണം ഹിന്ദുക്കളിലൂടെ വളർന്ന കമ്യൂണിസം ഹിന്ദു വിരുദ്ധത മാതം രാഷ്ട്രീയമാക്കിയ കോൺഗ്രസിനോടു കൂട്ടുകൂടാൻ ശ്രമിക്കുന്നത് സുധാകരൻ മനസ്സിലാക്കിയാൽ തീർച്ചയായും ബീ ജെ പി യിൽ വരും.

  • @apmohananApmohanan
    @apmohananApmohanan 3 месяца назад

    👍👍

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x 3 месяца назад

    🙏🙏🙏

  • @sajvideospresents3215
    @sajvideospresents3215 3 месяца назад

    Good debate

  • @soundsofengineroom9731
    @soundsofengineroom9731 3 месяца назад

    10000 crore തള്ളി വിട്

  • @valsanmaroli340
    @valsanmaroli340 3 месяца назад +3

    T G, 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @RamesababuK-ob4gx
    @RamesababuK-ob4gx Месяц назад

    Alapuzhayil mathramalla ellayidathum paisa erinju sthanam nedunnu.

  • @joshkumarviswanathan9744
    @joshkumarviswanathan9744 3 месяца назад

    👍👌

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 месяца назад

    തന്ത്രിയുടെ കൗപീനം അളന്നു ശബരിമലയെ അവഹേളിച്ചു കാരണ ഭൂതന്റെ good list ൽ കയറാൻ നോക്കി. ഇതാ കിടക്കുന്നു ധരണിയിൽ ക്ഷോണകവുമണിഞ്ഞയ്യോ ശിവ ശിവ.
    41 ദിവസം വൃതമെടുത്തു ശബരിമലയിൽ പോയി അയ്യപ്പനോട് മാപ്പാപേക്ഷിക്കാൻ പറ TG. ഇയാൾ മുഖ്യ മന്ത്രി വരെ ആകാൻ സാധ്യത ഉണ്ട്.

  • @baijuthankappan9748
    @baijuthankappan9748 3 месяца назад +1

    ഭക്തർക്ക് വിട്ടുകൊടുത്താൽ അത്, നായരും, നമ്പൂതിരിയും, മാരാരും, മേനോനും ഒക്കെ കൈയ്യടക്കും അവിടെയും പിന്നോക്കക്കാരനും, അധസ്ഥിതനും ഒക്കെ പുറത്താകും അല്ലെങ്കിൽ ആക്കും 😆😆😆

    • @mooranyujoki
      @mooranyujoki 3 месяца назад

      Ethayalum chopane adippikkilla😂 oru bhakthar kkum vittu kodukkilla😂 dewasom board ayyi thudarum😂

  • @sajisaji4298
    @sajisaji4298 3 месяца назад

    👌👌👌👌💯

  • @csomanathchakrapani7521
    @csomanathchakrapani7521 3 месяца назад

    Gadkari, the next PM after Modi ji