Itha Vazhi Maariyodunnu Video Song|

Поделиться
HTML-код
  • Опубликовано: 31 авг 2021
  • Presenting 'Itha Vazhi Maariyodunnu Kadha' Video Song From Malayalam Movie #Home Written And Directed By Rojin Thomas & Produced By Vijay Babu
    Watch the Movie only on AMAZON PRIME VIDEO
    Music : Rahul Subrahmanian
    Lyrics : Shyam Muraleedharan
    Additional Lyrics : Arun Alat
    Singer : Vineeth Srinivasan, Arun Alat
    Additional vocal : Rahul Subrahmanian
    Guitars, Electrical, Nylon and Bass : ANURAG RAJEEV NAYAN
    Flute , Sax: Nikhil Ram
    All Songs Programmed And Arranged By: Rahul Subrahmanian
    Mixed By: Harishankar V at My Studio Cochin
    Mix Assisted By: Akshay Kakkoth
    Mastered : At 20 db Studios By Balu Thankachan Chennai
    All Songs Recorded : @poetic Music”r” ,Krishna Digi studio chennai
    Engineered By : Nandagopan , Rakesh
    Written & Directed By : Rojin Thomas
    Produced By : Vijay Babu
    Banner : Friday Film House
    DOP : Neil D Cunha
    Music & BGM : Rahul Subrahmanian
    Executive Producer : Vinay Babu
    Editor : Prejish Prakash
    Production Controller : Shibu G Suseelan
    Art Director : Banglan
    Sound Design : Dhanush Nayanar
    Chief Associate Director : Ajith Velayudhan
    Makeup : Ronex Xaviour
    Costumes : Akshaya Premnath
    Lyrics : Arun Alat , Shyam Muraleedharan
    Colorist : Srik Varier, Poetic Prism and Pixels
    VFX : Vishnu Raj, Poetic Animation and VFX
    Final Mixing : Ajith A George
    Design : Yellowtooth
    Trailer Cut : Rojin Thomas
    Music Label : Friday Music Company
    Vocal : Vineeth Srinivasan
    Flute : Nikhil ram
    Guitars and Bass : Anuraag Rajeev Nayan
    Song Final mix and mastered by : Harishanker (Mystudio)
    Stills : Naveen Murali
    Starring: Indrans, Sreenath Bhasi, Manju Pillai, Naslen, Vijay Babu, Johny Antony, Kainagiri Thankaraj, Maniyan Pilla Raju, Srikanth Murali, Kiran Aravindakshan, Deepa Thomas (Introducing), KPAC Lalitha, Aju Varghese, Anoop Menon, Priyanka Nair, Minon
    #IthaVazhiMaariyodunnuVideoSong #Home #RojinThomas #Indrans #VijayBabu #Indrans #SreenathBhasi
    Now Streaming On ♫
    ♫ Listen in JioSaavn : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Raaga : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Wynk Music : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Gaana : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Spotify : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Deezer : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Shazam : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Qobuz : avenir.to/Itha-Vazhi-Maariyod...
    ♫ Listen in KKbox : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Joox : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Resso : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Hungama Music : avenir.to/Itha-Vazhi-Maariyod...
    ♫ Listen in Amazon Music : avenir.to/Itha-Vazhi-Maariyod...
    ♫ Buy in Itunes : avenir.to/Itha-Vazhi-Maariyod...
    ♫ Buy in Amazon : avenir.to/Itha-Vazhi-Maariyod...
    Set Ee Irulilum As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12684815
    BSNL ( North/West)- SMS TO 56700 BT 7513395
    VI : Dial - 53712684815
    AIRCEL SMS TO 53000 - DT 7513395
    MTNL SMS To 56789 - PT 12684815
    Set Ee Mozhi As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12684816
    BSNL ( North/West)- SMS TO 56700 BT 7513394
    VI : Dial - 53712684816
    AIRCEL SMS TO 53000 - DT 7513394
    MTNL SMS To 56789 - PT 12684816
    Set Itha Vazhi Mariyodunnu As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12684817
    BSNL ( North/West)- SMS TO 56700 BT 7513393
    VI : Dial - 53712684817
    AIRCEL SMS TO 53000 - DT 7513393
    MTNL SMS To 56789 - PT 12684817
    Subscribe now: bit.ly/2ShK8LD
    || ANTI-PIRACY WARNING ||
    This content is Copyrighted to Friday Music Company . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 675

  • @kingvirus100
    @kingvirus100 2 года назад +465

    സ്റ്റണ്ട് ഇല്ല, പ്രണയത്തിനു അമിത പ്രാദാനം ഇല്ല, വെള്ളമടി ഇല്ല, കഞ്ചാവും മയക്കുമരുന്നും ഇല്ല, മൃഗങ്ങളെ ഉപയോഗിച്ച് ഉള്ള ഒന്നും ഇല്ല ഇവ ഒന്നും ഇല്ലാത്ത ഒരു പച്ചയായ ജീവിതം കാണിച്ചു തരുന്ന ആധുനിക കാലത്തു ഉള്ള ആദ്യ മലയാളസിനിമ ആവും ഇത്🌹🌹🌹

    • @jimmyantony3132
      @jimmyantony3132 2 года назад +1

      Angane parayalle adutha kanjavu padam sham Chettan ezhuthukayanu

  • @SrxpuDude
    @SrxpuDude 2 года назад +2009

    Violence-ഉം..ഡാർക്കും നിറഞ്ഞ സിനിമകൾ ഇറങ്ങുന്ന കാലത്ത് കാണാൻ പറ്റിയ feel good Family Movie..!🥰💙🔥

    • @donaldpetson9576
      @donaldpetson9576 2 года назад +21

      Exactly...👏

    • @shibupn007
      @shibupn007 2 года назад +12

      kuruthi aano udhehiche

    • @suhaiiii.__
      @suhaiiii.__ 2 года назад +10

      @@shibupn007 kala

    • @jayaprabhatp6322
      @jayaprabhatp6322 2 года назад +13

      @@suhaiiii.__ Athu polathe filmsum vende

    • @shaheenpk4499
      @shaheenpk4499 2 года назад +29

      തിയ്യറ്ററിൽ ഫാമിലിയുമായി പോയി കാണാൻ പറ്റിരുന്നെങ്കിൽ.... പൊള്ളിച്ചേനേ......😍😘

  • @Ajunams
    @Ajunams 2 года назад +1486

    ഇത്രയും പാവം മനുഷ്യർ ഉണ്ടാവുമോ.. കണ്ണ് നയയിച്ചു ഇന്ദ്രൻസ് ചേട്ടാ 🥺😍

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 года назад +15

      Cinema yude starting I'll indrans ettan charger vekkunadhodoppam pen kuthi nokkunila athendhina ???

    • @veenamm502
      @veenamm502 2 года назад +31

      Yes എന്റെ അച്ഛനും ഇതുപോലെ തന്നെയാ 😍

    • @ashnijohny2823
      @ashnijohny2823 2 года назад +3

      Sathyam

    • @aleena._.seba22
      @aleena._.seba22 2 года назад +3

      Sathyam

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 2 года назад +2

      @Rajeev A 😂😂avdeyum swanthaayitt pukazthaan ulla avasaram paazaakkilla🥴

  • @adarshekm
    @adarshekm 2 года назад +310

    ഇതൊക്കെയാണ് നല്ല പച്ച പടം. Full greenish scenenaries. കണ്ണിന് ആനന്ദം

    • @anaghapisharody9997
      @anaghapisharody9997 2 года назад +6

      Location - Rajagiri School of Engineering and Technology, Kakkanad 🥰

  • @akhilpvm
    @akhilpvm 2 года назад +412

    *മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതും എന്നാൽ ഉണ്ടാകാത്തതുമായ ഒരു സബ്ജക്റ്റ് ആകും ഇതുപോലെത്തെ നല്ല ഫീൽ ഗുഡ് മൂവിസ്* 💕✌️

  • @anjanavariyath
    @anjanavariyath 2 года назад +604

    നല്ല സിനിമ, നല്ല പാട്ടുകൾ😍
    ഇന്ദ്രൻസ് ചേട്ടൻ അഭിനയം വേറെ ലെവൽ❤🔥

  • @shaijuorshai3487
    @shaijuorshai3487 2 года назад +807

    ഈ പാട്ടിന്റെ വരികൾ പോലും ആസ്വദിക്കാൻ പറ്റുന്നില്ല. ചിത്രീകരണം കൊണ്ടു അത്രയ്ക്ക് മനസിൽ അലിയിച്ചു കളഞ്ഞു..ഇത് മലയാളിക്ക് അഭിമാനിക്കാൻ അർഹതയുള്ള ഒരു നല്ല സിനിമ

  • @AbhijithSPilicode
    @AbhijithSPilicode 2 года назад +416

    അരുണേട്ടൻ്റെയും വിനീതേട്ടൻ്റെയും വോയിസിൽ നല്ല സാമ്യത .... രണ്ടാളും അടിപൊളി👌

    • @iabinthomas
      @iabinthomas 2 года назад +11

      അയിനാനു autotune softwares 😁

    • @amal6125
      @amal6125 2 года назад +2

      🤔🤔🤔

    • @Ajmal84
      @Ajmal84 2 года назад +3

      @@iabinthomas yes

    • @rojae3026
      @rojae3026 2 года назад +13

      Oh! I actually thought it was sung by Vineeth sir

    • @amal6125
      @amal6125 2 года назад +15

      @@rojae3026 ath Vineeth and Arun thanneya padiyekkunne...check it out in the description...singers are Vineeth Sreenivasan and arun

  • @fasaza83
    @fasaza83 2 года назад +478

    കുറെ ദിവസമായി ഇത് official ഇറങ്ങാൻ കാത്തിരിക്കുന്നു 😘😘😍😍😍

    • @codworld2283
      @codworld2283 2 года назад +6

      Sathyam ee songinte karyam Ivar marannu poyenna Jan karuthiyathu 😂

    • @fasaza83
      @fasaza83 2 года назад +3

      @@codworld2283 exactly😂 movie irangi ithrem divasayitt ipozha irakkane🤦‍♀️

    • @merinsaji2859
      @merinsaji2859 2 года назад +1

      me tooo

    • @codworld2283
      @codworld2283 2 года назад

      @@fasaza83 poli vibe song ആണ്🥰

    • @fasaza83
      @fasaza83 2 года назад +2

      @@codworld2283 yes

  • @anjumohan5127
    @anjumohan5127 2 года назад +70

    എന്റെ അച്ഛൻ ഇത് പോലെ ഉള്ള ഒരാൾ ആണ്.
    He is sooo.. Nice and innocent
    Love you Acha❤❤❤

  • @fun-94bee88
    @fun-94bee88 2 года назад +111

    കൊച്ചുകുട്ടികൾ മുതൽ പ്രായം ഉള്ളവർക്കു വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന സിനിമ. filim makers ഇനിയും ഇതുപോലെ ഉള്ള നല്ല messages തരുന്ന മൂവീസ് ചെയ്യണം pls ❤️

  • @ashwinm9776
    @ashwinm9776 2 года назад +170

    2:55 Perfect Lyrics " ഞാനീ ദിനങ്ങളിൽ *ഇന്ദ്ര* ജാലം അറിയുകയായ് " Magic Of Indransettan ❤️

  • @farsanafarsu1953
    @farsanafarsu1953 2 года назад +121

    വിജയ് ബാബു തോൽ‌വിയിൽ നിന്ന് ഉയർന്നവൻ 😍😍😍ഇന്ദ്രൻസ് ഏട്ടൻ 💪💪💪💪

  • @SrxpuDude
    @SrxpuDude 2 года назад +221

    സിനിമ കണ്ടപ്പോ ഒരുപാട് ഇഷ്ട്ടപെട്ട പാട്ടായിരുന്നു ഇത്..!😍❌️
    ഇദ്രൻസേട്ടൻ..!!🖤💯

  • @ganeshs8415
    @ganeshs8415 2 года назад +194

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കാണാൻ കഴിഞ്ഞല്ലോ അതും ഈ കോവിഡ് മഹമാരിയിൽ. അങ്ങേയറ്റം നന്ദിയുണ്ട് വിജയ് ബാബു - റോജിൻ ചേട്ടന്മാർക്ക് 😘😘

  • @ronichanroni
    @ronichanroni 2 года назад +91

    ഈ സിനിമ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤😘
    #home❤

  • @jithuraj2438
    @jithuraj2438 2 года назад +172

    ഉഫ് ആ മീൻ vaagi ഫോൺ പേ ചെയ്ത് ഉള്ള നടത്തം ഇന്ദ്രൻസ് ❤

  • @akshayp6400
    @akshayp6400 2 года назад +95

    ഈ സിനിമയിലെ ഏറ്റുവും മികച്ച ഗാനം
    വിനീത് ശ്രീനിവാസൻ ♥♥♥

  • @thorapanvasu8329
    @thorapanvasu8329 2 года назад +145

    ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ടിട്ട് കണ്ണ് നിറഞ്ഞ തൊണ്ട ഇടറി നെഞ്ചിൽ മുറുകി കിടക്കുന്ന സങ്കടം... അഭിനയം ഒരു രക്ഷയും ഇല്ല 😘😘

  • @fun-94bee88
    @fun-94bee88 2 года назад +33

    ഈ സിനിമ കാണുമ്പോ ഇതിലെ അ വീട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. ഒരു സ്വർഗം ആണ് ഇതിലേ വീടും അതുപോലെ ഇതിലെ pappa യും കുട്ടിയമ്മയും അപ്പച്ചനും പോലyullavar ഉള്ള ഒരു കുടുംബത്തിൽ ജനിക്കുന്നത് ഒരു ഭാഗ്യം ആണ്

    • @jasijaseel141
      @jasijaseel141 2 года назад +4

      Entey uppayum ummayum ithpoley an.njan ippo pravasi an. Njan avrey orthu poyi

  • @jj-hm4yp
    @jj-hm4yp 2 года назад +106

    ഇതു പോലുള്ള നല്ല family movies ആണു മലയാളികൾ കാണാൻ ആഗ്രഹിക്കുന്നതും.... ഇന്നത്തെ കാലത്തു നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നതും...#HOME😍😍

  • @_asif
    @_asif 2 года назад +107

    Hats off to the music department..
    ഒട്ടും മുഴച്ചു നിലക്കാതെ സിനിമയുടെ അതേ flowൽ തന്നെ പോയി👌

  • @youtubeuser9938
    @youtubeuser9938 2 года назад +155

    Uff ! കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ പാട്ടിന് !! Rahul Subramaniam Fan ആക്കി കളഞ്ഞു ♥️♥️♥️

    • @Huznuz
      @Huznuz 2 года назад +1

      Me too

  • @sciencekurippu6107
    @sciencekurippu6107 2 года назад +241

    Waiting eagerly to hear this beautiful song after the movie.

  • @TK7-cr7
    @TK7-cr7 2 года назад +42

    2:56 ശരിക്കും ഇന്ദ്രജാലം (ഇന്ദ്രൻസ് ജാലം) തന്നെ🔥🔥🔥

  • @manjushenkumar5894
    @manjushenkumar5894 2 года назад +37

    ഇന്നത്തെ യുവതലമുറക്ക് നല്ല ഒരു സന്ദേശം നല്കുന്ന ഒരു മുഴുവൻ സമയ family entertainer movie.... കുറെ കാലങ്ങൾക്കു ശേഷം കുടുംബത്തോടൊപ്പമിരുന്നു കണ്ട നല്ല സിനിമ

    • @alexthomas4406
      @alexthomas4406 2 года назад

      ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തത്തിൽ നല്ല വിഷമം ഉണ്ട്.

    • @mrinalidutta2882
      @mrinalidutta2882 2 года назад

      7

  • @alphonsejohn4724
    @alphonsejohn4724 2 года назад +81

    2 Magical Voices- Vineeth Sreenivasan and Arun Alat❤️

  • @jeessajeev9601
    @jeessajeev9601 2 года назад +36

    Itha പോലത്തെ നടൻ ഈ ലോകത്ത് ഉണ്ടാവില്ല🔥 എത്ര വലിയ മനിഷൻ

  • @seena8623
    @seena8623 2 года назад +26

    ഇതു പോലെയുള്ള ഡോക്ടർമാർ ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഇന്ദ്രൻസ് ചേട്ടാ

  • @jithinjoshy4389
    @jithinjoshy4389 2 года назад +39

    04:21 oru prethyegha feel ane ee scene kanumbo, indransettan❤️

  • @jagannathanmenon3708
    @jagannathanmenon3708 2 года назад +54

    സൂര്യൻ ഫാൻസ് ഉണ്ടോ🔥 ജോണി ആന്റണി ❤️

  • @smokerman5353
    @smokerman5353 2 года назад +42

    The climax of the movie really brought happy tears in my eyes😢🙂

  • @veenamm502
    @veenamm502 2 года назад +325

    Film കണ്ടോണ്ടിരിക്കുമ്പോൾ പാട്ട് വന്നു പോയത് അറിഞ്ഞില്ല

  • @vishnurp4996
    @vishnurp4996 2 года назад +13

    കണ്ടിട്ട് കണ്ണ് നിറഞ്ഞു അത്രയ്ക്കും ഒരു ഫീൽ അനുഭവമായിരുന്നു ഇന്ദ്രൻസ് ചേട്ടൻ കാഴിച്ചവച്ചത്... ❤️❤️❤️❤️

  • @surendrareddy4699
    @surendrareddy4699 2 года назад +16

    As a kannadiga from bangalore I feel really the Malayalam film industry is more matured and practical compared to other competitors in our country.

  • @EssAar80
    @EssAar80 2 года назад +11

    സീരിയല്‍ അല്ലാതെ എന്ത് കണ്ടാലും കുറ്റം പറയുന്ന എന്റെ അമ്മ പോലും കൈയടിച്ച സിനിമ.... ഹോം ❤️

  • @sabareeshcp4701
    @sabareeshcp4701 2 года назад +48

    കുറേ കാലത്തിനു ശേഷം വീട്ടുകാരുടെ കൂടെ ഇരുന്നു കണ്ട സിനിമ 😍

  • @kai4303
    @kai4303 2 года назад +21

    പാട്ടും ബിജിഎം മൂവിയും തിയേറ്റർ ഇല് കാണാൻ പറ്റിയെങ്കിൽ കണ് നിറയും ഒപ്പം മനസും ✨

  • @kalkisunder1410
    @kalkisunder1410 Год назад +3

    ఇటువంటి ఒక గొప్ప చిత్రాన్ని చూడటం అదృష్టంగా భావిస్తున్నాను.చాలా కాలం తరువాత ఒక సినిమా మనసును తాకింది.తండ్రి పాత్ర కి ప్రేమలో పడకుండా ఉండలేము.క్లైమాక్స్ కంట తడి పెట్టించింది.తల్లి తండ్రులను ప్రేమించడం ఎంత ముక్యమో ఈ సినిమా చెప్తుంది.చాల సహజమైన పాత్రలు....ఒక మనిషి మనిషిగా బ్రతకాలి అంటే ఏవో గొప్ప గొప్ప పురస్కారాలు అవసరం లేదు...ప్రేమించే హృదయం ఉంటే చాలు అని చెప్పిన కధ...నేను ఒక తెలుగు వాడిని...కానీ ఈ పాట ఎప్పుడూ వింటూ ఉంటాను.సాహిత్యం అంత గొప్పగా ఉంది.దయచేసి ఈ సినమా ఎవరన్నా చూడకుండా ఉంటె తప్పకుండా చూడండి....జీవితంలో మరో కోణాన్ని చూస్తారు.ఈ చిత్ర బృందానికి శిరస్సు వంచి నమస్కరిస్తూ మీ కల్కి సుందర్.

  • @jishnumohan5197
    @jishnumohan5197 2 года назад +19

    സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സമയം എത്രയായി എന്ന് നോക്കാതിരിരിക്കുന്നത് ഇത് ആദ്യമായാണ്... Good film.... 👌👌👌

  • @MaltaMachaan
    @MaltaMachaan 2 года назад +35

    Proud of you my friend Rahul subramaniam the music director of this amazing film.

  • @frutypeaky8335
    @frutypeaky8335 2 года назад +44

    Indrans sir was the magician in this movie who did a magic through his acting

  • @fasaza83
    @fasaza83 2 года назад +244

    Everyone must try to watch this movie... it is such a beautiful story. Even though it was little bit lengthy, I really enjoyed the whole movie and didn't even feel bored 4 once. The movie was so realistic. Which is usually happening in our day to day life they shown🥰🥰
    Also Some children of this generation, how they feel less about their parents not bcz of knowing high technologies like they do...that shock and excitement of that father by seeing many new things in today's life, compared to the era they lived etc.. mobile addiction which is usually seen nowadays... the climax everything was awesome👏👏 they just beautifully depicted it. This movie really touches the heart. The ending was so emotional😥😍 Hats off to the whole team of this movie...👏👏 everyone acted very well and naturally. They were living their roles

    • @techsics5456
      @techsics5456 2 года назад +1

      ❤️❤️

    • @dhiju
      @dhiju 2 года назад

      Very well said 👏🏼 very few movies make you feel that it should not end

    • @abirsen5146
      @abirsen5146 2 года назад +1

      Masterpiece it is ......brilliant movie with solid performances and magical music

    • @choccy1439
      @choccy1439 2 года назад

      For ur patience ... great 😊 da

    • @samikshaa.ssuresh9289
      @samikshaa.ssuresh9289 2 года назад

      What is the psychologist real name ?

  • @christyscinetalks5269
    @christyscinetalks5269 2 года назад +41

    ഈ സോങ് നായി waiting ആയിരുന്നു😍😍

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 года назад +12

    ഈ പാട്ട് തന്നെ തീരുന്നത് അറിയുന്നില്ല... അത്രയും ഒഴുക്കോടെ ഉള്ള സിനിമ..❤️

  • @Shin_ox2
    @Shin_ox2 2 года назад +13

    ഈ അടുത്ത കാലത്തിൽ കണ്ടതിൽ വെച്ച് നല്ലൊരു അടിപൊളി സിനിമ 🥰❤

  • @aneeshtl9124
    @aneeshtl9124 2 года назад +4

    ഇതു പോലെ ഒരു സിനിമ അടുത്തെങ്ങും ഉണ്ടായിട്ടില്ല

  • @srinivasanramamoorthy9026
    @srinivasanramamoorthy9026 2 года назад +10

    Vineeth Srinivasan has a golden voice and Rahul Subramaniam has given brilliant music and bgm to this home.... Please take a bow both of you

  • @9894238165
    @9894238165 2 года назад +16

    Indran sir your simply so sweet sir, what a acting sir a big salute sir. Love u sir.

  • @thinkalsajith9d253
    @thinkalsajith9d253 2 года назад +2

    ഓരോ സീനും ആസ്വദിക്കാൻ വേണ്ടി വീണ്ടും പലവട്ടം കണ്ട സിനിമ.... എല്ലാരും ഒന്നിനൊന്നു മെച്ചം. Indransettane വിവരിക്കാൻ വാക്കുകളില്ല... ഒപ്പം ഒതുക്കമുള്ള അഭിനയം കാഴ്ചവെച്ച മഞ്ജുചേച്ചി....ശ്രീനാഥ്‌ ഭാസി... പിന്നേ നമ്മുടെ സ്വന്തം പയ്യൻസ് neslen....
    എന്താ പറയ്ക..... ഓർത്തു സന്തോഷിക്കാൻ ഒരു നല്ല ഫിലിം സമ്മാനിച്ച... ടീം വർക്ക്‌....

  • @JewsonDaimary
    @JewsonDaimary 2 года назад +18

    No word's can describe the feeling of joy that I got after watching this movie

  • @anundvm5
    @anundvm5 2 года назад +6

    സത്യം പറഞ്ഞാൽ. ഈ പാട്ടു കേൾക്കുമ്പോൾ ഈ സിനിമ വീണ്ടും എനിക്ക് കാണാൻ തോന്നും.. ഇതുവരെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാത്ത മൂവി 🥰🥰🥰

  • @dinesh-sh4hh
    @dinesh-sh4hh 2 года назад +26

    കണ്ണും മനസ്സും നിറച്ച ഒലിവർ ❤️

  • @pragathijovan2774
    @pragathijovan2774 2 года назад +14

    Ee cinemail ettavum isttapaetta song...
    Ee song inu vendi kathirunnavar like adi..

  • @famivlogs8765
    @famivlogs8765 2 года назад +15

    Snehathode HOME film teaminu🥰

  • @aachutalks
    @aachutalks 2 года назад +5

    എന്നാ ഒരു പടമാടോ..... 🥺
    ഇന്ദ്രൻസ് ചേട്ടൻ ❤️😘

  • @anandusabari8556
    @anandusabari8556 2 года назад +17

    അരുണേട്ടൻ and വിനീതേട്ടൻ ❤️

  • @sudheeshbabu9364
    @sudheeshbabu9364 2 года назад +6

    Super movie ഒന്നു പറയാൻ ഇല്ല ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം സൂപ്പർ ..ഒരു നല്ല ഫാമിലി മൂവി...

  • @Linsonmathews
    @Linsonmathews 2 года назад +5

    ഇങ്ങനേം മനുഷ്യർ ഉണ്ടാവുമല്ലേ...?
    ഇന്ദ്രൻസ് ചേട്ടന്റെ അഭിനയ മികവ് 👌
    നല്ലൊരു സിനിമ ❣️❣️❣️

  • @naseerabm8205
    @naseerabm8205 2 года назад +8

    If it were released on theatre it might be a biggest block buster

  • @devikamsxib4182
    @devikamsxib4182 2 года назад +21

    How many of you wished to have a house like in the movie??🏘🏘

  • @aluseven8689
    @aluseven8689 2 года назад +10

    01:53 vijay babu expression 😅 ❤

  • @adhilyaseen3018
    @adhilyaseen3018 2 года назад +15

    Enganathe cinema aan nammak aavishyam 🔥🔥🔥

  • @bleswinrobin3191
    @bleswinrobin3191 2 года назад +15

    ഈ പാട്ടിന് വേണ്ടി waiting ആയിരുന്നു..... ❤️😍✌️

  • @sadamanushyan1228
    @sadamanushyan1228 2 года назад +2

    *കൊടക്കമ്പി എന്ന് അറിയപ്പെടുന്ന ഒരു കാലം ഉണ്ടാരുന്നു അങ്ങേയ്ക്കു... അത്‌ അങ്ങയുടെ പേരായിരുന്നില്ല... ഞങ്ങളുടെ പഴയ ഓർമകളിലെ ഒരു സുഹൃത്ത്‌ ആയിരുന്നു... ഇന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചു സ്വന്തം അപ്പനും അത്‌ പോലെ ആയിരുന്നു എന്ന്..., 😘😘😘ഉമ്മ ഇന്ദ്രൻസ്... കാലങ്ങൾ നിങ്ങളിൽ കാണാം 😘*

  • @shoukathali8870
    @shoukathali8870 2 года назад +3

    ഒരുപാടു നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ എല്ലാ അർത്ഥത്തിലും ......
    Hats off to the whole team
    എല്ലാവരും നന്നായി അഭിനയിച്ചു. സിനിമ കഴിഞ്ഞാൽ ഇന്ദ്രൻസ് ചേട്ടൻ മാത്രം .....

  • @reayadislam6255
    @reayadislam6255 2 года назад +11

    I love this movie a lot...
    This movie touches my heart...cinematography, making, director all of gorgeous and obviously important things of basic story🤍

  • @midhila.sudheesh6435
    @midhila.sudheesh6435 2 года назад +32

    Story oru rakshayum ilaaa athrayum nannayittund... Innathe generation ariyendathaya kariyagalum okke und... Movie kandittt vndum kananayii agrahicha pala scenes und... Songs nannayitund... Oliver & kuttyamma supb... Oro characters avarude roles nannayii cheyithu... The whole entire team all the best..

  • @aswin_rajesh_s
    @aswin_rajesh_s 2 года назад +8

    Indransettanteyum vijayettante abhinayavum veenettanteyum arunettanteyum voiceum aha entha feel

  • @sandeepthilakan7728
    @sandeepthilakan7728 2 года назад +9

    I feel that Vineet Sreenivasan's voice is apt for these kind of joyful and refreshing songs

  • @masimol4680
    @masimol4680 2 года назад +2

    Supper movie ithaan ithinan best filim award kittendath satharanakare hrithayam kayaran kayivulla cinema😘🥰🙏

  • @CA.Aspriant
    @CA.Aspriant Год назад +2

    At the age of 28
    I know the real feel of movies if they directed as professional directors rather than business motive .
    Difference between the actor and hero s
    Thank you malayalam industry
    We from tollywood

  • @SA-jh6rk
    @SA-jh6rk 2 года назад +2

    Kazhivullavar angeekarikka pedum....ath ethra kaalam kazhinjaanenkilum....indrans chetta inspiration aanu...oru valiya inspiration.....ee cinema kandathinu shesham njn malayalathil etavum adyam ishtapedunna nadan indrans chettan... ❤️❤️❤️❤️

  • @rehilrajudinur4317
    @rehilrajudinur4317 2 года назад +9

    Super. പൊളിച്ചു 👌🏼🔥🎼🎶🎵🥰👏🏽✌️💪🏼

  • @snehatom3979
    @snehatom3979 2 года назад +3

    Itha vazhimaariyodunnu katha puthulokamerunnu sadha chirakerimayunnu jeraa naraa (2)
    Ee irulilum idavedhiyilmele… Kalidariyen chilachuvaducherunitha… Theeyoruthari idanenjilundengil niravenalum mazhaneerupol thelivayimaarunitha…
    Oh oh oh…..
    Music!
    Ee mozhi njanadhyamayi itha ariyumithu kaanavam kayykumbilil.. tharum oru lehari
    Veezhunnu veenudanju thaane iniuyaran
    njan ithinangalil indrajalamariyukayaa…
    Itha vazhimaariyodunnu katha puthulokamerunnu sadha chirakerimayunnu jeraa naraa
    Ee irulilum idavedhiyilmele… Kalidariyen chilachuvaducherunitha… Theeyoruthari idanenjilundengil.. niravenalum mazhaneerupol thelivayimaarunithaa…
    Oh oh oh…
    Neelakasam munnilniraye paranne pattampolle thedumtheeramcherum vare
    Oh oh…

  • @haifusworld5637
    @haifusworld5637 2 года назад +3

    ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല സിനിമ. ഇന്ദ്രൻസ് great actor. ശ്രീനാഥ് ഭാസി ഇഷ്ടം.

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 года назад +24

    My Most Fvrt song & I was eagerly waiting for this Song..💖💖💖...Amazing Visual, Great performance of Indrans Sir💯💖...Great Singing By Arun Alat💓 & Vineeth Sreenivasan💓, Nice Lyrics ,It's one of a pleasant Composition Of Rahul💓 Subrahmanian

  • @abhinanda3457
    @abhinanda3457 2 года назад +12

    One of the best in mollywood💯💯

  • @phantombookie8491
    @phantombookie8491 2 года назад +17

    LOVED THIS SONG A LOT

  • @bettymol9306
    @bettymol9306 2 года назад +2

    Ee പാട്ട് ഇപ്പോഴാ ശ്രെദ്ധിച്ചത് ഇന്ദ്രൻസ് ചേട്ടനെ നോക്കിയിരുന്ന് പാട്ട് വന്നത് പോലും ശ്രെദ്ധിച്ചില്ല.... 😍😍😍😍

  • @ratheeshveekey3972
    @ratheeshveekey3972 2 года назад +24

    Beautiful song..
    Congrats Vineeth @ Arun❤️❤️

  • @smokerman5353
    @smokerman5353 2 года назад +10

    What a movie.....what a song just loved it♥️💖

  • @shamlaps7506
    @shamlaps7506 2 года назад +1

    ഇന്ദ്രൻസ് ചേട്ടൻ പൊളിച്ചു
    ഞാൻ മനസ് തുറന്നു ചിരിച്ചു
    സന്തോഷിച്ചു
    ഇത് ഒരു ഓർമ്മപ്പെടുത്തലാണ്
    #home #remember
    🏠
    നല്ല സിനിമ
    ഒരു പാട് ചിരിച്ചു
    ഒരു പാട് സന്തോഷിച്ചു

  • @rakhijr6560
    @rakhijr6560 2 года назад +5

    Seriykkum nalla move yella charactersum super 👌👌👌👌👌👌

  • @belindahandmade6158
    @belindahandmade6158 Год назад +3

    My favorite film 😍😍😍😍

  • @dora1151
    @dora1151 2 года назад +3

    Love you Indrans chetta ❤️... ithrem innocent aya manushyane njn iduvare kanditilla.

  • @bashasbasheer
    @bashasbasheer 2 года назад +13

    Waiting is over,
    Iniyippo wynk musicil hello tune aakanulla waiting aanu 😂😂

  • @97jithin
    @97jithin 2 года назад +2

    എന്താ മൂവി... ഇതു കണ്ടു കഴിഞ്ഞു മനസ്സിൽ ഒരു സംതൃപ്തി ഉണ്ട്.. ഹോ അതാണ്..

  • @a1221feb
    @a1221feb Год назад +6

    Fills me with positive vibes. Will stay in the repeat mode playlist. Kudos to the music director, lyricists, director and of course Indrans Chettan

  • @saideshna.r4470
    @saideshna.r4470 2 года назад +6

    Loved this movie to the core. It will stay close in my heart..such a realist story..Much love from tamilnadu..❤️❤️

  • @filmerspot
    @filmerspot 2 года назад +32

    Vineethattans Voice Magic ❤❤❤

  • @Mano_India
    @Mano_India 2 года назад +3

    ஒளிப்பதிவாளர் சிறப்பாக செய்துள்ளார்
    cinematographer has done a great job :)

  • @themist5486
    @themist5486 2 года назад +3

    We never knew Sree.Indrans is so....beautiful!
    And the one teaching exercise's facial expressions are so subtle & cute!
    Totally a refined movie....!
    All the best to all behind this movie...!
    The world is fed up of furious dialogues, violence, dressless dances.....What messages the makers of those "violent muscle HERO" movies are giving to the public? Waste of money, waste of time, jeopardising purity of public brain...

  • @vinodanvinod1237
    @vinodanvinod1237 2 года назад +6

    Indrans chettan❤❤❤😘😘😘❣️❣️❣️ oru pavam🥺🥺

  • @lekshmisree2911
    @lekshmisree2911 2 года назад +3

    Enikk ettavum istapetta song ❤️🔥....all songs are awesome ..Vineeth voice 🔥💗

  • @abeljose6832
    @abeljose6832 2 года назад +2

    nice work Rahul Subrahmanian

  • @ethenworld2939
    @ethenworld2939 2 года назад +4

    Nalla oru family movie. Two times kandu. Super music and all good feel👌👍👌❤🌹❤

  • @bittyramabhadran9143
    @bittyramabhadran9143 2 года назад +9

    Superb beautiful touching Film.... Loved tge Home..... There is many things which we realised on sering this.... 🌹🌹🌹🌹Congrats entire team👏🏻👏🏻🌹🌹

  • @vishnuudayakumar9441
    @vishnuudayakumar9441 2 года назад +1

    Hi vijay , don't know whether u will see this msg.. thank you so much for giving such a wonderful movie.

  • @sidharthkdas4369
    @sidharthkdas4369 2 года назад +6

    when i hear tune in this song i am feeling goosebumps, thank you for the for giving such a song to us