10 ജർബറ പൂച്ചെടികൾ ഓൺലൈനായി വാങ്ങി | വിലക്കുറവിൽനിങ്ങൾക്കും വാങ്ങാം | Gerbera flower plant

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @Rathikasunil-x9b
    @Rathikasunil-x9b 3 месяца назад +1

    എനിക്ക് കിടിലൻ ചെടികളാണ് കിട്ടിയത്.. എത്രയോ കാലമായി plant hubil നിന്ന ചെടികൾ വാങ്ങുന്നത്

  • @valsalachandran3917
    @valsalachandran3917 2 месяца назад +1

    എനിയ്ക്ക് കിട്ടിയത് വേരെല്ലാം പറ്റെ കട്ട് ചെയ്ത ചെറിയ ചെടികളാണ്.ഇതുവരെ ഒരില പോലും പുതിയത് വന്നിട്ട് പോലുമില്ല.10 ചെടിയുടെ combo ആണ് വാങ്ങിയത്.

  • @gauthamsankar716
    @gauthamsankar716 3 месяца назад

    നല്ല വീഡിയോ....❤

  • @lijokmlijokm9486
    @lijokmlijokm9486 3 месяца назад

    ചേച്ചി രമ്യ മോൾ 💛💛💛💛

  • @veenabhat.m
    @veenabhat.m 3 месяца назад

    Beautiful flowers🎉🎉🎉🎉

  • @hussainkutty4657
    @hussainkutty4657 3 месяца назад

    Avidnn vagichu super

  • @lijokmlijokm9486
    @lijokmlijokm9486 3 месяца назад

    സൂപ്പർ 😍

  • @shanthifrancis510
    @shanthifrancis510 3 месяца назад +1

    I want five plan t s red orange double colour cream

  • @lijokmlijokm9486
    @lijokmlijokm9486 3 месяца назад

    ലൈക് 8 ലിജോ ചേട്ടൻ

  • @hidakitchen9345
    @hidakitchen9345 3 месяца назад

    👍❤❤❤❤super

  • @sheebamanoj6862
    @sheebamanoj6862 2 месяца назад

    ee video kandit njan plant hubsil jerebara plants order cheythu payment cheythit 12 days aayi, ithuvare plants kittiyilla, msg ittal nokkarum illa, GP, WApp ithilokke msg ittu nokkarilla,plants aavasyapett msg ittappo appothanne avr athu kandu, pinnentha ippo idunna msg nokkathath...

    • @sanremvlogs
      @sanremvlogs  2 месяца назад +1

      8111862301 whatsapp mesasage👍🙏

  • @mariaantony9432
    @mariaantony9432 3 месяца назад +1

    Enukku yellow colour mathrame ullu

  • @ambikapadmavati4218
    @ambikapadmavati4218 3 месяца назад

    എനിക്കും പത്ത് ചെടി വേണം

  • @sobhanas2759
    @sobhanas2759 3 месяца назад +2

    Super plants. പക്ഷേ എനിക്ക് അവിടെ നിന്ന് നല്ല plants അല്ല കിട്ടിയത്

    • @muhammada.p5799
      @muhammada.p5799 3 месяца назад

      എനിക്കും ചീത്ത പ്ലാൻസാണ് കിട്ടിയത്...

  • @anithaj27
    @anithaj27 3 месяца назад +1

    3 ennam 100 rs kittum bus standil okke

    • @blueoceancreationspbr
      @blueoceancreationspbr 3 месяца назад

      വില പേശിയാൽ 20നും കിട്ടും തമിഴരാണ് വിൽ ക്കുന്നത് ഞാൻ പല ചെടികളും അവരുടെ കയ്യിൽ നിന്നും വാങ്ങീട്ടുണ്ട് പക്ഷെ ഓൺലൈനിൽ ഇപ്പോൾ പ്ലാന്റ് hub മാത്രമേ ഇത്രയും വിലക്കുറവിൽ വിൽക്കുന്നുള്ളു എല്ലായിടത്തും 100 ഒക്കെയാണ് റേറ്റ്

  • @arunnd7401
    @arunnd7401 3 месяца назад +1

    Super ❤