ജനാധിപത്യം സുരേഷ് ഗോപി ചെയ്ത പടങ്ങളിൽ എല്ലാ തരം പ്രേക്ഷകരും ആവർത്തിച്ചു കാണാൻ താത്പര്യപ്പെടുന്ന പടം. മറുത്തൊരു അഭിപ്രായം വേറെയാർക്കും കാണാൻ തരമില്ല. അപ്പോൾ ഉള്ളത് പോലെ ഇപ്പോൾ ഇതു പോലെ വ്യത്യസ്തമായ പടങ്ങൾ പലതും ഇപ്പോൾ അന്യം നിന്നുപോയി ശരിക്കും . . . നല്ലൊരു ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. അഭിനേതാക്കൾ ഓരോരുത്തരും തീർച്ചയായും കയ്യടി കാംക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട്. നല്ല സിനിമകൾ ഇനിയും ഇതു പോലെ ഉണ്ടാകട്ടെ....
ഇതിൽ ചില കമെന്റുകൾ കണ്ടപ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാൻ തോന്നി. നടൻമാർ മുരളിക്കും മുകേഷിനും കമ്മ്യൂണിസ്റ്റ് പാർട്ടി ലേബലിൽ മത്സരിക്കാം. അതിനൊന്നും ആർക്കും ഒന്നും പറയാനില്ല. സുരേഷ്ഗോപിക്കും മറ്റുള്ളവർക്കും ബി ജെ പി യും ആർ എസ് എസ് ഉം ആകാൻ പാടില്ല. ഈ സിനിമ കാണെടോ കോൺഗ്രസിനിയും കരുണാകരനെയും, മുരളീധരനെയും ആണ് കളിയാക്കുന്നത്. എന്താടോ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള അയിത്തം. ഒരുപാടുപോരായ്മകളുണ്ടെങ്കിലും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വിയർപ്പൊഴുക്കിയ പ്രസ്ഥാനമാണ് അത്. മറിച്ചു ഇവിടത്തെ ഇടതുപക്ഷമോ? എന്തുണ്ട് ഈ രാജ്യത്തെ സേവിച്ചത്. 62ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ നിങ്ങളുടെ താത്വവികാചാര്യൻ പറഞ്ഞത് എല്ലാപേർക്കും അറിയാം. ഇവിടത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകർക്കും എഴുത്തുകാർക്കും സിനിമക്കാർക്കും കമ്മ്യൂണിസം എന്തോ മഹത്തായ സംഭവം ആണ് എന്നാണ് വിചാരം. എന്താടോ ഇത്? എന്ത് തേങ്ങയുണ്ട് ഇതിന്റെ മഹത്വം?
രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിയുടെ കോണ്ഗ്രസ്സ് പാർട്ടി ആണ് വിയർപ്പൊഴുക്കിയത്. .അല്ലാതെ ഇപ്പോൾ ഉള്ള ഇന്ദിരയുടെ കോണ്ഗ്രസ്സ് പാർട്ടി അല്ല. .സ്വാതന്ത്ര്യതിനു ശേഷം ഗാന്ധിയുടെ കോണ്ഗ്രസ്സ് പിരിച്ചു വിട്ടു. ചരിത്രം പടിക്ക്
അത് അങ്ങനെയല്ലേ ബ്രോ...... സിനിമയിൽ കമ്മ്യൂണിസ്റ്കാർ ആദർശധീരന്മാരും സത്യസന്തന്മാരും പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്നവർ ആണല്ലോ..... അഴിമതി വെച്ച് പൊറുപ്പിക്കില്ല എന്നൊക്കെ സിനിമയിൽ കാണാം...... പക്ഷെ ശരിക്കും ഇവിടെ നടക്കുന്നത് എന്താണ്..... വെറും പാവപെട്ട കുടുംബത്തിൽ നിന്ന് വന്ന പിണറായിയും കോടിയേരിയും എങ്ങനെ ഈ നിലയിൽ എത്തി..... അവരുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വിടാൻ ധൈര്യമുണ്ടോ..... പാവപെട്ട ജനങ്ങൾക്ക് വേണ്ടിയെന്നു പറഞ്ഞിട്ട് അതെ ജനങ്ങളുടെ പണം അടിച്ചു മാറ്റുന്നു...... എന്തിനു ഒരു മനസാക്ഷിയില്ലാതെ പ്രളയ, ഓഖി ഫണ്ടുകൾ അടിച്ചുമാറ്റിയില്ലേ...... ഇപ്പോഴും അതിന്റെ അനന്തര ഫലങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് ഓർക്കണം...... എന്നിട്ട് യാതൊരു ഉളുപ്പില്ലാതെ നയീകരണം നടത്തും..... ഈ കോവിഡ് കാലത്ത് അഴിമതികൾ നടത്തുന്നു...... കൂട്ടത്തിൽ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാലോ അവൻ ജീവനോടെ ഉണ്ടാവുമോ എന്ന് പോലുമറിയില്ല...... ഇതാണ് ഇപ്പൊഴത്തെ കമ്മ്യൂണിസം......... Communism becomes a business or profit organization......
Police Karan kammi Ayal Verum chettayaa saare.... Ella police rehasyavum party ye ariyikkunna IG ,,, Ethu thanne Anu ippolathe keralathinte avastha .....
ജനാധിപത്യം
സുരേഷ് ഗോപി ചെയ്ത പടങ്ങളിൽ എല്ലാ തരം പ്രേക്ഷകരും ആവർത്തിച്ചു കാണാൻ താത്പര്യപ്പെടുന്ന പടം.
മറുത്തൊരു അഭിപ്രായം വേറെയാർക്കും കാണാൻ തരമില്ല.
അപ്പോൾ ഉള്ളത് പോലെ ഇപ്പോൾ ഇതു പോലെ വ്യത്യസ്തമായ പടങ്ങൾ പലതും ഇപ്പോൾ അന്യം നിന്നുപോയി ശരിക്കും . . .
നല്ലൊരു ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്.
അഭിനേതാക്കൾ ഓരോരുത്തരും തീർച്ചയായും കയ്യടി കാംക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട്.
നല്ല സിനിമകൾ ഇനിയും ഇതു പോലെ ഉണ്ടാകട്ടെ....
ഈ മൂവിയിലെ സേവിയർ എന്ന പോലീസ് കാരൻ സൂപ്പർ ഒരു പോലീസ് കാരന്റെ യഥാർത്ഥ ലുക്ക് ഉള്ള നടൻ👌👌👌👌👌👌👌👌👌👌👌👌 👍
ee padathinte producer aanu(m.maniyude makan)
സിനിമയിൽ മുഖ്യമന്ത്രി
ജീവിതത്തിൽ കേന്ദ്രമന്ത്രി. ഇജ്ജാതി മനുഷ്യൻ SG 🔥
സുരേഷേട്ടൻ അഭിനയം നിർത്തിയപ്പോൾ ആണ് അങ്ങേരുടെ വില മനസിലായത് ഇത്ര നന്നായി ഡയലോഗ് പറയുന്ന ഒരാൾ സിനിമിയിൽ ഇല്ല
അഭിനയിച്ച്.അഭിനയിച്ച്... ഒടുവുൽ.. ഓവർ ആക്ടിങ്ങ് ആയി..... ആ സിനിമകൾ കാണുമ്പോൾ....🤛🤛🤛🤜🤜🤜
GK M anthu mandatharamanu parayunnathu dialouge parayan mamutty kazhinne backy arrum ullu athu. Kinginte tirakadha kirthu renjipanicker paranitudallo
@@ratheeshratheesh2326 ella bro ...mommokkayum , Mohanlal dialogue parayunnathil ..SG atharayum varilla...njanum aganeya vicharichrrunnathu..but olla film muzhuvan kandappol abhiprayam mattende vannu
@@ratheeshratheesh2326ശ്വാസം (ഒറ്റ shot) വിടാതെ മുഴുനീളെ സംഭാഷണങ്ങൾ കേട്ടു അദ്ഭുത പെട്ടിട്ടുണ്.
Moon Walk dialouge deliveryyil mamuttyye vellan eni oruthan janikanam king narasimham kanditilley. Renjipanicker paranitundallo athilum valuthano ningall. Akshra spudathayodu koidi dialouge parayan mamutty midukkananennu mt sirum paranitundu ethonnum ningallkariyillangill. Anneshikanam. Annittu parayanam ok
സിവിൽ സെർവീസുകാരൻെറ നട്ടെല്ല് എന്നുവെച്ചാൽ ഇങ്ങനെ തന്നെ വേണം. 😁😁😁😁
സുരേഷ് ഏട്ടന് പറ്റിയ ഡയലോഗുകൾ മൂവി സില്‍ സംവിധായകൻ മാരെ സമ്മതിക്കണം 👌👌
ക്രൈം ത്രില്ലറിന്റെ അവസാന വാക്ക് SG
ഇതാണ് മൂവി പൊളിച്ചു ഡയലോഗ് ammmo 👌👌👌👌👌🤲👌👌
മധു സംവിധായകൻ പോളി anu
1st half pwoli , ഡയലോഗ് എല്ലാം സൂപ്പർ ,കൊട്ടാരം റെയ്ഡ് സമയം ദേവൻ്റെ ഡയലോഗ് സൂപ്പർ .
ദേവൻ.....സൗന്ദര്യ മുള്ള വില്ലൻ.... 🥰
പോലീസ് വേഷം നന്നായി യോജിക്കുന്നത് ഇദ്ദേഹത്തിന് ആണ്...
ഇന്ന് real life il cinema നിർത്തി രാഷ്ട്രീയം ആയി മുമ്പോട്ടു പോകുന്നു..
ACTION KING SURESH GOPI
Devan powerfull വില്ലൻ 🥰🥰🥰🥰😳😳😳
ഇങ്ങനെയുള്ള മൂവി ആണ് സംവിധായകർ cheyyeandathu കാണാനും രസം എന്താ മൂവി
balachandra menon sir.romanjification
കീഴടക്കി മുന്നേറാൻ ഇടതു തന്നെ ധാരാളം ❤
1:00.42 ഹോ....😍😍
ഇതിൽ ചില കമെന്റുകൾ കണ്ടപ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാൻ തോന്നി. നടൻമാർ മുരളിക്കും മുകേഷിനും കമ്മ്യൂണിസ്റ്റ് പാർട്ടി ലേബലിൽ മത്സരിക്കാം. അതിനൊന്നും ആർക്കും ഒന്നും പറയാനില്ല. സുരേഷ്ഗോപിക്കും മറ്റുള്ളവർക്കും ബി ജെ പി യും ആർ എസ് എസ് ഉം ആകാൻ പാടില്ല. ഈ സിനിമ കാണെടോ കോൺഗ്രസിനിയും കരുണാകരനെയും, മുരളീധരനെയും ആണ് കളിയാക്കുന്നത്. എന്താടോ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള അയിത്തം. ഒരുപാടുപോരായ്മകളുണ്ടെങ്കിലും ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വിയർപ്പൊഴുക്കിയ പ്രസ്ഥാനമാണ് അത്. മറിച്ചു ഇവിടത്തെ ഇടതുപക്ഷമോ? എന്തുണ്ട് ഈ രാജ്യത്തെ സേവിച്ചത്. 62ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ നിങ്ങളുടെ താത്വവികാചാര്യൻ പറഞ്ഞത് എല്ലാപേർക്കും അറിയാം. ഇവിടത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകർക്കും എഴുത്തുകാർക്കും സിനിമക്കാർക്കും കമ്മ്യൂണിസം എന്തോ മഹത്തായ സംഭവം ആണ് എന്നാണ് വിചാരം. എന്താടോ ഇത്? എന്ത് തേങ്ങയുണ്ട് ഇതിന്റെ മഹത്വം?
കമ്മി കാട്ടം
The Comrade പോടാ പിണുവിന്റെ അടിമേ.
രാജ്യത്തിനു വേണ്ടി സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിയുടെ കോണ്ഗ്രസ്സ് പാർട്ടി ആണ് വിയർപ്പൊഴുക്കിയത്. .അല്ലാതെ ഇപ്പോൾ ഉള്ള ഇന്ദിരയുടെ കോണ്ഗ്രസ്സ് പാർട്ടി അല്ല. .സ്വാതന്ത്ര്യതിനു ശേഷം ഗാന്ധിയുടെ കോണ്ഗ്രസ്സ് പിരിച്ചു വിട്ടു. ചരിത്രം പടിക്ക്
Evide ulla samskarika naayankanmaar communist partik oppam nilkunnthu avatude kude ninaal gunam kutum annullathu kondu aana athu awardukal academy member sthanam aangne palathum pine communist parti 1947 swathathram kitiyappol paranjthu swathathram allaa ethu Vella kaaril ninnu naadn saaypan maarku kaimaariyathu maathram aanu paranjthu kalakatha thesis peril saayudha viplavam undaakaan noki avsaanam 1951l aanu athu thiruthiyahu
അത് അങ്ങനെയല്ലേ ബ്രോ...... സിനിമയിൽ കമ്മ്യൂണിസ്റ്കാർ ആദർശധീരന്മാരും സത്യസന്തന്മാരും പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്നവർ ആണല്ലോ..... അഴിമതി വെച്ച് പൊറുപ്പിക്കില്ല എന്നൊക്കെ സിനിമയിൽ കാണാം...... പക്ഷെ ശരിക്കും ഇവിടെ നടക്കുന്നത് എന്താണ്..... വെറും പാവപെട്ട കുടുംബത്തിൽ നിന്ന് വന്ന പിണറായിയും കോടിയേരിയും എങ്ങനെ ഈ നിലയിൽ എത്തി..... അവരുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വിടാൻ ധൈര്യമുണ്ടോ..... പാവപെട്ട ജനങ്ങൾക്ക് വേണ്ടിയെന്നു പറഞ്ഞിട്ട് അതെ ജനങ്ങളുടെ പണം അടിച്ചു മാറ്റുന്നു...... എന്തിനു ഒരു മനസാക്ഷിയില്ലാതെ പ്രളയ, ഓഖി ഫണ്ടുകൾ അടിച്ചുമാറ്റിയില്ലേ...... ഇപ്പോഴും അതിന്റെ അനന്തര ഫലങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് ഓർക്കണം...... എന്നിട്ട് യാതൊരു ഉളുപ്പില്ലാതെ നയീകരണം നടത്തും..... ഈ കോവിഡ് കാലത്ത് അഴിമതികൾ നടത്തുന്നു...... കൂട്ടത്തിൽ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാലോ അവൻ ജീവനോടെ ഉണ്ടാവുമോ എന്ന് പോലുമറിയില്ല...... ഇതാണ് ഇപ്പൊഴത്തെ കമ്മ്യൂണിസം......... Communism becomes a business or profit organization......
The one and only lady police officer in malayslam movie, Vani Viswanath.
തബുരാൻ സൂപ്പർ
Pls upload inspector garud.... Reply
Super movie😍😍
Pls upload Asuravamsam Malayalam movie
pls upload pilot movie pls..
11:35😂😂😂 chirch chatthu 😂😂
🥰🥰❤️
എന്താ അതിൽ ചിരിക്കാൻ മാത്രം🙄🙄🙄fav scene❤❤🎉
He is chanakam
സുരേഷ് ഗോപിയുടെ കാല് തല്ലി ഒടിക്കുന്ന സീൻ ഹോ
Pls apload indian military intelligence
ഈപ്പച്ചൻ, ആരാണ് ഈ കഥാപാത്രം? ഒന്നും മനസിലാകുന്നില്ലല്ലോ.പൂമുറ്റത്ത് ബാങ്കേഴ്സ്. ഏതാണ് ഉദ്ദേശിച്ചത്.
ഒരു Pathanamthitta ക്കരെൻ
E film kannumboll Suresh Gopi eganne sanki aayyi thonnum
Police Karan kammi Ayal Verum chettayaa saare.... Ella police rehasyavum party ye ariyikkunna IG ,,, Ethu thanne Anu ippolathe keralathinte avastha .....
ഇനി പലരും സങ്കി ആകും, വേണേൽ താനും ആയിക്കോ സ്വാഗതം..
Suresh Gopi എല്ലാ പാർട്ടിയിലും നിന്നിട്ടുണ്ട്. സ്ഥാനം കിട്ടിയത് BJP ഇൽ ആയപ്പോ അവിടെ സെറ്റിൽ ആയി
Enthee pinne sudapppi aakanam aayirikkum ..onnu podey
മോയമ്മെദ് ന് സംഘി എന്താന്ന് അറിയില്ല
Many scenes cut!!
Ayyyee
Full cut cheythu scenes.. lesham ulupp
palestine syria afghan yemen iraq bosnia Russia(chechanya) Myanmar( Rohingya) China(uyghur) India(kashmir) ...!! !🤣🤣🤣😆🤣lesham ulupp
Super
Balendra menon very nice
15 മിനിറ്റോളം കട്ടിങ്ങും ഷേവിങ്ങും ആക്കിയല്ലോ അമൃതാ tv
15 alla.original film 2 hr 34 minutes.
M O.?, NJbn
സൂപ്പർ
Old movie leftist ideas orupaad promote cheydhirunnu.....silent and effective political tactics.....🙄
Ggggggggggg
Marlboro cigarettes um ❣️🚬😂
Good movie
Sg soopprr
Please upload inspector garud
Karunakaran and muraleedaran
Karamana and Saikumar
Evidey okkeyyo eee padathintey thalam poyi athanu ee padam polinnath
Sundhara villan devan
2023🙌🏻
Please upload in Telugu dubbing
ലീല ഗോപാലനും സച്ചിദാനന്ദനും സുശീല ഗോപാലനും vs ഉം
ഇതിന്റെ ബാക്കി ആര് എടുത്തോണ്ട് പോയി ഫുൾ ഇല്ലല്ലോ 😂😂😂
Najna
സിബിഐ അന്വേഷണം ആവശ്യ പെട്ട് നമുക്ക് ഒരു നിരാഹാര സമരം നടത്തിയാലോ
സഖാവ് മൂർത്തി 😁😁😁😁
janaadhipathyam 2 hr 34 min length ulla film aanu.
Hi
Umbia villain
ഇതിൽ ദേവൻ സംഘിയാണോ...🤔
Abid
Thug mathram aanloh
Sagav gopi😂😂
31:56
42 41 Sam Sam restauranbt
CM ആവാൻ MLA ആവണ്ടേ?
sax
Kammi cinema sanki suresh Gopi 💊💊💩💩💩🤣
Sudappi poorante rodhanam
@@ajithvelayudhan3453 pha myre kammi kanjav umm🙄
Kongi nayinte mon..pero thanthayo illathavan
Theetta kongi
ഇന്ന് ഈ കമ്യൂണിസത്തിനെ ഒരാൾ നശിപ്പിച്ചു
Plzz upload inspector garud