ടാക്കിയോണുകൾ ശരിയ്ക്കും പ്രകാശത്തെക്കാൾ വേഗത്തിൽ പോകുമോ? Tachyons explained | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 13 авг 2021
  • മലയാളിയായ ശാസ്ത്രജ്ഞൻ, പ്രകാശത്തെക്കാൾ വേഗത്തിൽ പോകുന്ന ടാക്കിയോണുകളെ കണ്ടുപിടിച്ചു എന്നൊരു ധാരണ പലരും കൊണ്ടുനടക്കുന്നുണ്ട്. അതിലെ സത്യാവസ്ഥ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

Комментарии • 168

  • @jixonkocheril6666
    @jixonkocheril6666 3 года назад +36

    സയൻസ് പഠിക്കാനുള്ള താൽപ്പര്യം ഉണ്ടാക്കിയത് താങ്കളുടെ പ്രഭാഷണങ്ങളാണ് ♥️

  • @rojoscaria120
    @rojoscaria120 3 года назад +29

    എന്റെ പൊന്നോ.. ഇതിനു ഒക്കെ ഒരു സാധാരണക്കാരൻ എന്ത് പറഞ്ഞു ഒരു കമന്റ്‌ എഴുതും ❤️❤️❤️amazing ❤️❤️

    • @babuts8165
      @babuts8165 2 года назад +12

      ഞാൻ വെറും പഴയ പത്താം ക്ലാസുക്കാരനായ 57 ക്കാരനാണ് സയൻസ് വിഷയങ്ങളിൽ ഏറെ കൗതുകമുണ്ട്, വൈശാഖന്റെ എല്ലാ വീഡിയോകളും ഞാൻ കാണുന്നു! ഒരു സയൻറിസ്റ്റാവാനല്ല scientific temperറുണ്ടാക്കാനും നമ്മുടെ കൊച്ചു മക്കൾക്ക് പകരാനും നമ്മുക്ക് കഴിയും!

  • @information8441
    @information8441 3 года назад +12

    നന്ദി സർ.. ഞാൻ അന്ന് ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യുമൊന്ന് കമന്റ്‌ ഇട്ടപ്പോൾ ഇങ്ങനെ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.. Thank you 💖

  • @abhishekkm9073
    @abhishekkm9073 3 года назад +9

    Thankyou you for your videos.
    It make so sciencetific knowledge
    We are waiting for videos
    Super sir

  • @SAHAPADI
    @SAHAPADI 3 года назад +1

    Excellent video sir. Doubtful about Tachyons for a long time.

  • @vineesh-1418
    @vineesh-1418 3 года назад +7

    Thank you so much for selecting this topic❤️

    • @vineesh-1418
      @vineesh-1418 2 года назад +1

      @@sreelakshmi7645 malayali and I like thamizh

  • @jayaprasadtj3825
    @jayaprasadtj3825 3 года назад +1

    Thanks for choosing this topic

  • @Eltrostudio
    @Eltrostudio 3 года назад +3

    Vaisakhan Thampi Sir. ⚛💓

  • @ayaan-world
    @ayaan-world 2 года назад +2

    this man deserves more views and subscribers

  • @ranjithshreyas
    @ranjithshreyas 2 года назад

    Very useful info. Thanks for sharing

  • @kl0744
    @kl0744 3 года назад +1

    Thank you Sir!

  • @jaseedakp946
    @jaseedakp946 2 года назад +12

    Sir, Richard Fynmann എന്ന scientist -ന്റെ സംഭാവനകളെ കുറിച്ച് ഒരു Episode ചെയ്യുമോ?

  • @scientificmalayalam9622
    @scientificmalayalam9622 3 года назад

    Thank you so much sir❤

  • @shinuplacid3540
    @shinuplacid3540 3 года назад +1

    Thank you 🙏

  • @scientificmalayalam9622
    @scientificmalayalam9622 3 года назад +5

    Time dilation and GPS nte working relate ചെയ്തു ഒരു content ഇട്ടാൽ നന്നായിരുന്നു.. Just suggestion 👍

  • @absurdist5938
    @absurdist5938 3 года назад +3

    Sir determinism anusarich big banginte samayath thanne nammal eppo cheyyunna ella karyangal vare predetermined ,athayath big bangil thanne determined aan enn oru argument kettitund.. Appo freewill elle, compatabilistic freewill polum illa ennan argument ..Athine kurich oru video cheyyamo

  • @00badsha
    @00badsha 3 года назад +1

    Thank you sir

  • @musthafamb1757
    @musthafamb1757 3 года назад +2

    Good information

  • @bijupavithran4952
    @bijupavithran4952 3 года назад +13

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാധ്യമ സിംഹങ്ങൾക്കു ഉള്ള മറുപടി .

  • @ajithr4254
    @ajithr4254 3 года назад +1

    Excellent

  • @sunilrajjc
    @sunilrajjc 3 года назад +2

    Good one

  • @thomastom99
    @thomastom99 2 года назад

    Good One ..

  • @pabloescobar7874
    @pabloescobar7874 3 года назад +1

    nalla video

  • @avinanair1
    @avinanair1 2 года назад

    Top... And class

  • @user-ey7bz8xl7i
    @user-ey7bz8xl7i 2 года назад

    Good video vt sir

  • @crystalchild005
    @crystalchild005 3 года назад +1

    Present 🙋

  • @navaneeth.k.v
    @navaneeth.k.v 3 года назад +1

    👌

  • @Mr.ChoVlogs
    @Mr.ChoVlogs 3 года назад +1

    തമ്പി അണ്ണൻ 🔥❤️

  • @deepakdavid8355
    @deepakdavid8355 3 года назад +1

    Well said, in Malayalam medias they said Sudharshan found particle etc.

    • @_the3611
      @_the3611 2 года назад

      Pand u.p schoolile science textbookil angna vaayichittind

  • @MuhammadAli-xk8ze
    @MuhammadAli-xk8ze 3 года назад +1

    👍

  • @gauthamdga1603
    @gauthamdga1603 3 года назад +4

    Please post a video about 0 energy universe. 🙏

  • @santhoshlalpallath1665
    @santhoshlalpallath1665 3 года назад +1

    👍😍

  • @anagh_prasad
    @anagh_prasad 3 года назад +1

    🌸❣️✨

  • @pvp6770
    @pvp6770 2 года назад

    Physcist Henry stapp has investigated many examples of what is called Quantum Zeno Effect , which was first pointed out by Geoge Sudarsan.It is also known as the watched pot effect , wherby a given unstable quantum state ( for example , some excited state of an atom ) can be maintained in effect , by paying constant attention to it.It is as if we could literally keep a pot of water at the brink of boiling by looking at it.Stapp believes it may be possible to maintain quantum brain states through willed attention.

  • @muhammedanees7856
    @muhammedanees7856 2 года назад +1

    Nice

  • @vaisakhbk8418
    @vaisakhbk8418 3 года назад +1

    Sir Please do videos on quantum theory.....

  • @tonymathew5618
    @tonymathew5618 3 года назад +1

    Can you do a video on Alcubierre drive?

  • @nandusivadasan7621
    @nandusivadasan7621 3 года назад +5

    10:26 ithu kettappol Nolante TENET cinema orma vannu, reversed objects, negetive entropy..

  • @yousefkunnathiyil172
    @yousefkunnathiyil172 2 года назад

    Sir can you explain about GRAPHEN ?

  • @B14CK.M4M84
    @B14CK.M4M84 3 года назад +1

    ❤❤

  • @surendrankrishnan8656
    @surendrankrishnan8656 2 года назад

    നമിച്ച് അദ്ധ്യപകാ keep it up

  • @aneshjose
    @aneshjose 2 года назад

    Quantum theory/physics നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir...

  • @suhailummer2697
    @suhailummer2697 3 года назад +1

    ❤❤❤

  • @mkanumahe
    @mkanumahe 3 года назад +5

    First

  • @_h______ri__6381
    @_h______ri__6381 3 года назад +2

    ❤️❤️❤️❤️❤️

  • @arjunk9015
    @arjunk9015 3 года назад +1

    Quantum physics ne kurichu samsaarikkaaamooo?

  • @myfavjaymon5895
    @myfavjaymon5895 3 месяца назад

    Super

  • @viswajithambalathara8816
    @viswajithambalathara8816 2 года назад

    🔥🔥❤❤

  • @sujith9435
    @sujith9435 3 года назад +3

    അപ്പോൾ higs boson ?

  • @benson_andrews
    @benson_andrews 2 года назад

    ❤️

  • @mufaseenanavas97
    @mufaseenanavas97 3 года назад +1

    ഈ വിഷയത്തില്‍ തെറ്റിധാരണകള്‍ പലതുണ്ടായിരുന്നു;തിരുത്താനായി.

  • @interstellarspace4193
    @interstellarspace4193 3 года назад +8

    String theory യെക്കുറിച്ച് ഒരു video
    ചെയ്യുമോ🤗

  • @vineethvs2494
    @vineethvs2494 2 года назад

    Energy kudbol speed kudunu enu parayumbol particlintae energy speed ai marunu ennu parayan kazhiyilar

  • @aabel1990
    @aabel1990 3 года назад +1

    You have mentioned about meta particles. What about metamaterials? Does negative refractive index actually contribute to faster than light particles? What about the scientific possibility of creating an invisible suit using metamaterials? Expecting a video about this.

    • @sreeharis7652
      @sreeharis7652 2 года назад

      Metaparticles is a hypothetical concept. (Particles having velocity faster than light). Recently, no researches are going on to find them, coz it's almost impossible (so far).

  • @jithinkk4698
    @jithinkk4698 3 года назад +1

    ബ്ലാക്ക് ഹോളിനെക്കുറിച്ച് വിശദ്ധമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @arjstudio2084
      @arjstudio2084 3 года назад +2

      To understand black hole u need to understand Schwarzschild radius given by the formula 2GM/c²
      It says that an object of a definite mass can be compressed to a level where the density will increase so much,the escape velocity from such a sphere(sphere is used because it has uniform density) will be equal to speed of light.If u compress it even more,the escape velocity will increase further that even light cant escape it,hence it is a black hole.The centre of black hole is hypothetical point called singularity where all the physics laws make no sense at all,some people believe it is a portal for time travel or a portal to another dimension.
      Just give u an example:if earth is compressed to a radius of 6400km to 8mm it will behave as a blackhole.
      Hope it helps

    • @jithinkk4698
      @jithinkk4698 3 года назад

      @@arjstudio2084 really interesting topics

  • @thanoossoul
    @thanoossoul 3 года назад +10

    Sir, please make a video about singularity theorm

  • @muhamedameen7467
    @muhamedameen7467 5 месяцев назад

    Sir tachyon jet or psychokinetic ufo

  • @dineshhimesh2540
    @dineshhimesh2540 2 года назад +2

    സിംപിളല്ലാത്ത സയൻസിനെ സിംപിളായി തോന്നുന്ന തരത്തിൽ പറഞ്ഞ് മനസിലാക്കിച്ച് തരുന്ന താങ്കളിലെ മനോഭാവത്തെ സ്മരിക്കുന്നു ...

  • @itsmesk666
    @itsmesk666 2 года назад

    ❤❤❤❤❤❤❤

  • @deepavaishak95
    @deepavaishak95 2 года назад

    അടുത്ത videoയിൽ Antimatterനെ കുറിച്ച് പറയാമോ Sir?

  • @albinbthomas9994
    @albinbthomas9994 2 года назад

    Sir, you said that tackyons are just a hypothetical theory in now days.
    50 years ago black hole is also a hypothetical theory, but now Science prove that it's real.
    Is any possibility to find that tackyons are also real in future.

  • @KingTornado
    @KingTornado 3 года назад +1

    Quantum communication possible ano?

  • @gulfappdeveloper2849
    @gulfappdeveloper2849 2 года назад

    പ്രകാശത്തേക്കാളും വേഗത്തിൽ സഞ്ചാരിക്കുന്നതാണ് നമ്മുടെ ചിന്തകൾ

    • @aleniscaria
      @aleniscaria 3 месяца назад

      Nammude chindhakal koodipoyal 120 m/s enna rangile varu.Because they are electric impulses.

  • @vaishnavp8656
    @vaishnavp8656 3 года назад +4

    Relativity theory kurich simple aaytt onn paranju tharumo..

    • @arjstudio2084
      @arjstudio2084 3 года назад +3

      Simple ayit parayaukayanenkil
      Special theory of relativity-the faster an object moves through space the slower it moves in time.
      General theory of relativity-Space-time tells matter how to move; matter tells space-time how to curve.

  • @Malluartfamily
    @Malluartfamily 3 года назад

    ഒരു request, വിശ്വാസികൾ ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ഉപയോഗിക്കുന്ന ' contingency argument ' നോടുള്ള താങ്കളുടെ അഭിപ്രായം അറിയാൻ താൽപര്യം ഉണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jithsree3
    @jithsree3 2 года назад +1

    ini tachyonsil kondu daivathe prathishtikkum.. unsahikkable...

  • @vishnugreen5312
    @vishnugreen5312 2 года назад

    ഒരു സംശയം, space എന്നത് importent ആണോ, അതായത് രണ്ടു ഗ്രഹങ്ങൾ തമ്മിലുള്ള അകലത്തിനടയിലെ സ്പേസ് എന്നു പറയുന്നതിന് ഏതെങ്കിലും രീതിയിൽ അവയിൽ സ്വാധീനം കൊടുക്കാൻ കഴിയുമോ?
    കഴിയുമെങ്കിൽ ശരിക്കും കണക്കിലെടുക്കേണ്ടത് ആ ഗ്രഹങ്ങളുടെ ആകർഷിക്കാൻ ഉള്ള കഴിവിനെ അല്ലെ?
    അതോ അകലം(സ്പേസ്) important ആണോ?

  • @mxdude5288
    @mxdude5288 3 года назад +9

    ചിറകില്ലാതെ വായുവിൽ super manine പോലെ പറക്കാൻ വെല്ല മേഗനറ്റിക്ക് suit ഉണ്ടോ ഒന്ന് പറയൂ please

  • @remeshnarayan2732
    @remeshnarayan2732 Год назад

    🙏👍💖💘🌹🌹🌹

  • @midhunmathews07dec
    @midhunmathews07dec 2 года назад

    Space നു speed of light നേക്കാളും വേഗത്തിൽ പോകാൻ പറ്റുമോ
    Space warp നെ പറ്റി വായിച്ചിരുന്നു

  • @infoclickbuttonchannel205
    @infoclickbuttonchannel205 2 года назад +1

    Apo e quatum entanglement nadakkunnatho

  • @akhilkrishnan1580
    @akhilkrishnan1580 3 года назад +1

    Anti matter നെ പറ്റി വീഡിയോ ഇടുമോ

  • @muhammedjamshad3789
    @muhammedjamshad3789 2 года назад

    ,,❤️❤️

  • @rafiapz577
    @rafiapz577 3 года назад +1

    Interesting video. Sir oru doubt ,past present and future ith moonnum orumichan sambavikkunnath enn kettittundallo sheriyano

  • @gopikrishnanasha976
    @gopikrishnanasha976 2 года назад

    Quantum entanglement video chyamo.. Detail aay.?

  • @sreenath7349
    @sreenath7349 3 года назад

    Travels back in time.. Tenet Movie???

  • @antonyps8646
    @antonyps8646 3 года назад +2

    Plzzzz.... Sir string theory onnu explain cheyyuvo,

    • @VaisakhanThampi
      @VaisakhanThampi  2 года назад +4

      സ്ട്രിങ് തിയറി ഇങ്ങനെ സിമ്പിളായി പറയാൻ എനിക്കറിയില്ല

    • @sadiqkadamberi4366
      @sadiqkadamberi4366 2 года назад

      ruclips.net/video/TI6sY0kCPpk/видео.html

  • @West2WesternGhats
    @West2WesternGhats 2 года назад

    EC George Sudarshan and Nobel Prize...ഈ വിഷയത്തെക്കുറിച്ച് ചർച്ചചെയ്യാമോ?

  • @athira_37
    @athira_37 Год назад

    Undakandittundo athu chlapam m aakum athu thanne

  • @rahulraveendran575
    @rahulraveendran575 3 года назад +2

    Please tell about kirlian photography

    • @rahulraveendran575
      @rahulraveendran575 3 года назад

      @@praveenkumarvpraveenkumarv9430 i know...... kirlian photography enthanu athinte science enthennathennu njan udhesichathu.. allatha athil athmavu undennall🤣

    • @alindianacious1300
      @alindianacious1300 3 года назад

      ruclips.net/video/rYpsYJR7O9I/видео.html

    • @rahulraveendran575
      @rahulraveendran575 3 года назад +1

      @@alindianacious1300 താങ്ക് യൂ

  • @abhijithkalkkattil4631
    @abhijithkalkkattil4631 3 года назад +13

    തമാശകൾ നിറഞ്ഞ science speech ഇനി ഉണ്ടാവില്ലേ sir

    • @VaisakhanThampi
      @VaisakhanThampi  2 года назад +4

      ഒരു നിശ്ചയവുമില്ലയൊന്നിനും 🙂

    • @joelthevarmadomphotography6409
      @joelthevarmadomphotography6409 2 года назад +2

      @@VaisakhanThampi Really missing your speeches💔. Ningalude "failed almighty" enna speech enne othiri influence chythittund

    • @myfavjaymon5895
      @myfavjaymon5895 3 месяца назад

      ​@@VaisakhanThampifine tuned universe പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്

  • @jyothibasupanchali2018
    @jyothibasupanchali2018 3 года назад +1

    ഉൽക്കവർഷം നടക്കുന്ന നാളുകളാണല്ലോ, അങ്ങിനെ ഉൽക്കകൾ ടൺ കണക്കിന് ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിയുടെ ഭാരവും ആക്കവും കൂടുകയില്ലേ, ഭൂമിയുടെ വേഗത ചന്ദ്രന്റെ ടൈടേൽലോക്ക് കാരണം കുറയുന്നുവെന്ന് കണക്കാക്കുമ്പോൾ ഉൽക്കവർഷത്തിന്റെ ആക്കം അതിനെ സ്വാധീനിക്കുകയില്ലേ..

  • @lodsyco7987
    @lodsyco7987 2 года назад

    Light speed oru sambavam thanne

  • @vinayphysics
    @vinayphysics 3 года назад +1

    3:93 varunna equation evide ninnanu ennu parayanam.. ingane oru equation physics book il kandittilla swayam kandathiyatano?

    • @glkglkglkglk9193
      @glkglkglkglk9193 2 года назад

      en.wikipedia.org/wiki/Kinetic_energy ..relativistic kinetic energy enna subheadingil kandirunnu

    • @vinayphysics
      @vinayphysics 2 года назад

      @@glkglkglkglk9193 relativistic KE of rigid bodies enna njaan kandathu ee linkil. Anyway it's not KE of particle, the equation described ithe video is utterly wrong because if u ask the KE of massless particle(m=0) such as photon and neutrino it will give 0/0 even though they have finite kinetic energy. He has doctorate in physics so providing misleading videos are not appreciated.

    • @malabargrillhut875
      @malabargrillhut875 2 года назад

      Idhinu marupadi kodukkanam

    • @vinayphysics
      @vinayphysics 2 года назад

      @@malabargrillhut875 Relativstic kinetic energy ennu browse cheyyumbol ee equation aanu kittunnathu. Athukondu pulliye kuttam parayan pattilla, ithu kooduthalum use cheyyunnavarkku ariyam, Ithu pakshe tettaya oru formalism aanu, the real equation is Relativstic Energy, E = sqrt (p^2 c^2 + m^2 c^4) aanu. And carefull it is not kinetic energy, its energy. The equation he wrote is approximation for massive particle. Ini relativstic kinetic energy undo ennu chodichal illa ennanu seri aaya answer, because according to classical frame work only massive particle has KE but as you know there are several massless particles has the energy. So in realtivstic sense there is no any kinetic energy concept. Vaishakan adehathinte work um aayi relative cheytha videos cheyyan njaan aagrahikkunnu ariyillathe topics experts um aayi samsarichu maatram upload cheyyanam ennu nirdeshikkunnu.

  • @navaneeth.k.v
    @navaneeth.k.v 3 года назад +1

    QFT 😱

  • @harishkiran3663
    @harishkiran3663 2 года назад +1

    നിങ്ങൾ എന്നെ കാണാൻ ശ്രമിക്കുന്തോറും ഞാൻ മാറിക്കൊണ്ടിരിക്കും, അനന്തത എന്റെ സ്വഭാവം ആണ്😂

  • @vvstrolls
    @vvstrolls 3 года назад

    സർ, Time travel possible or not
    ഒരു വീഡിയോ ചെയ്യാമോ?

    • @arjstudio2084
      @arjstudio2084 3 года назад +1

      Time travel is possible but not in a way the movies show it. It requires u to move close to the speed of light. This is better explained by einstein's twin paradox, consider watching it:ruclips.net/video/h8GqaAp3cGs/видео.html
      (Edit:many scientists believe in a worm hole that act as a shortcut between two point in time,just like the movie Interstellar but they never found one.)

  • @Aegisaone
    @Aegisaone 3 года назад +4

    പ്രകാശവേഗം എന്തുകൊണ്ടാണ് സ്ഥിരസംഖ്യ ആയിരിക്കുന്നത്, എന്നത് simple ആയി പറയാമോ?

    • @nairs69
      @nairs69 2 года назад

      ഒരിക്കലും പറ്റില്ല..😊

    • @akhiltk2107
      @akhiltk2107 2 года назад

      Paranjalo....video onude kaanu.....

    • @Aegisaone
      @Aegisaone 2 года назад

      @@akhiltk2107 പ്രകാശ വേഗം എന്തുകൊണ്ടാണ് സ്ഥിരസംഖ്യ?
      "അത് ,പ്രകാശവേഗം സ്ഥിരമായിരിക്കുന്നതുകൊണ്ടാണല്ലോ സമയദൈർഖ്യം കുറയുന്നത് അതുകൊണ്ടാണ്. , "
      "പ്രകാശവേഗം സ്ഥിരസംഖ്യ യാണ് അതു പ്രപഞ്ച നിയമമാണ്"
      ഇങ്ങനെ യുള്ള വാദങ്ങളേ എവിടെയുമുള്ളു. ആർക്കും simple ആയി പറയാൻ അറിയില്ല എന്ന് തോന്നുന്നു.

  • @jim409
    @jim409 3 года назад +1

    ഇത് ഞാൻ നേരത്തെ പറഞ്ഞ്. അന്ന് psc പഠിക്കണ കൂട്ടുകാർ വിശ്വസിച്ചില്ല

  • @pranthapradesham
    @pranthapradesham 3 года назад +1

    .

  • @lovemutand983
    @lovemutand983 2 года назад

    പ്രകാശത്തിൻ്റെ kinetic energy അപ്പോൾ എത്രയാണ്. അത് infinity aano??

    • @glkglkglkglk9193
      @glkglkglkglk9193 2 года назад +2

      Alla , light itself oru form of energyaan.. pakshe kinetic energy is defined for objects with mass , prakasha kanikakk(photon) mass illathond kinetic energy define cheyyaan pattilla..... oro prakashakanikakkum athinte aavarthiye (frequency) depend cheydh kond energyond (not infinite)...
      energy of photon = h × frequency of light ( or EM radiation)
      (h -planck's constant = 6.626 × 10^-34 Js)

  • @abhijithkalkkattil4631
    @abhijithkalkkattil4631 2 года назад +1

    Sir
    Njan 10th kazhinju . എനിക്ക് ഇതുപോലെ spece , stars , galaxy, theory of relativity യെ കുറിച്ചൊക്കെ പഠിക്കാൻ ആണ് താല്പര്യം . അതുകൊണ്ട് +1 ഞാൻ ഏത് subject എടുക്കണം അറിയാവുന്നവർ ഒന്ന് പറഞ്ഞുതരുമോ pls🙏🙏🙏

    • @48shahinv97
      @48shahinv97 2 года назад +3

      Science

    • @nabeel5765
      @nabeel5765 2 года назад

      You have to clear jee and advanced and join research research oriented institutes like IISER

  • @ffriendzone
    @ffriendzone 3 года назад +3

    ഒരു കിലോ മാസ്സ് ഉള്ള വസ്തു പ്രകാശത്തോടെടുത്ത വേഗത്തിൽ സഞ്ചരിച്ചു ഭൂമിയിൽ ഇടിച്ചാൽ ഉള്ള എഫക്ട് എന്തായിരിക്കും...... (ബോധപൂർവം ചോദിച്ചതാണ്😁 )

    • @gouthamgvm7869
      @gouthamgvm7869 3 года назад +3

      1 കിലോ മാസ് ഉള്ള വസ്തുവിന് പ്രകാശത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കാൻ ആവില്ലല്ലോ!

  • @orionsworld6556
    @orionsworld6556 2 года назад

    ഫോട്ടോൻസ് സ്പീഡ് എപ്പോളെലും പൂജ്യം ആകത്തിലെ . അങ്ങനെ ആകാൻ പറ്റുമോ.

    • @natureviews7894
      @natureviews7894 2 года назад

      ഇതേ സംശയം എനിക്കും തോന്നിയിട്ടുള്ളതാണ്. അകലം വര്‍ദ്ധിക്കും തോറും ഗ്യാലക്സികള്‍ തമ്മില്‍ അകലുന്ന വേഗത ആക്സിലറേഷനോടു കൂടി വര്‍ദ്ധിക്കുന്നു എന്നാണ് പറയുന്നത്

  • @Stephin_Shanto_S
    @Stephin_Shanto_S 2 года назад

    𝒫𝓇ℴ𝓋ℯ𝒹 𝓋ℯ𝓇𝓎 𝓌ℯ𝓁𝓁

  • @ajaythomas508
    @ajaythomas508 2 года назад +1

    2 Exceptions for faster than speed of light in real
    1. Universe is expanding faster than speed of light
    2.Quantum entanglement

    • @VaisakhanThampi
      @VaisakhanThampi  2 года назад +3

      These are not exceptions. They're entirely different things.

  • @praveenkc3627
    @praveenkc3627 3 года назад +27

    Neutrino കളെ സ്മരിക്കുന്നു 😅😅

  • @ktkheaven4639
    @ktkheaven4639 3 года назад +1

    കുറെ കാലത്തെ സംശയം തീർന്നു.....

  • @VISHNU-rr8gc
    @VISHNU-rr8gc 3 года назад +5

    എനിക്ക് കുറേ കാലമായുള്ള സംശയം ആണ്. എങ്ങനാണ് einstein ലൈറ്റ് ആണ് ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് എന്ന നിഗമനത്തിൽ എത്തിയത്. എല്ലാ ഫ്രയിമിലും പ്രകാശവേഗത ഒന്നാണ് എന്ന് അദ്ദേഹത്തിന് മനസിലായത്

    • @SajithBaskr
      @SajithBaskr 3 года назад

      Michelson-Morley experiment

    • @varghesereji2818
      @varghesereji2818 3 года назад

      Maxwell's equations, Michelson Morley experiment...

  • @vahidrahman7707
    @vahidrahman7707 3 года назад

    നിങ്ങൾ ഒരു ഭാഗത്തു നിന്ന് സംസാരിക്കുമ്പോൾ മറ്റു ഭാഗത്തു ബാലൻസ് ചെയ്യാൻ എന്തെങ്കിലും വെക്കു