ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഉപ്പാനെ കണ്ടു🤲🏼ഉപ്പാടെ ഇപ്പോഴത്തെ വിവരം ഇതാണ്🏥

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #kerala #travel #keralamarriage #familyvlog #love #malayalamhomily #malayalam #kannurvlog #couplegoals #vlog
    ‪@ummayummonum2.032‬

Комментарии • 254

  • @sanusanu624
    @sanusanu624 3 месяца назад +23

    പൊന്നു ഉപ്പാക്ക് അസുഗം വേഗം ശിഫ ആക്കി കൊടുക്കട്ടെ 🤲🤲🤲🤲ആമീൻ

  • @jameelacp2625
    @jameelacp2625 3 месяца назад +19

    എത്രയും പെട്ടന്ന്, അള്ളാഹു സി ഫയാക്കട്ടെ.

  • @safiyaazeez5139
    @safiyaazeez5139 3 месяца назад +74

    ഉമ്മന്റെ രണ്ടു പെണ്മക്കളും ഭർത്താക്കാൻ മാരും ഉണ്ടല്ലോ സമതാനമായി ❤

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 3 месяца назад +13

    ഉപ്പായുടെ അസുഖം വേഗം സുഖമാകട്ടെ. DYFI ചെയ്യുന്ന പൊതിച്ചോർ വിതരണം ലോകത്തിന് തന്നെ മാതൃകയാണ്.കാരണം, നമ്മൾ ഒരു സ്ഥലത്ത് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നത് പോലെയല്ല ' വിവിധ വീട് കളിൽ നിന്ന് കളക്ട് ചെയ്തു. ജാതിയും മതവും ഇല്ലാത്ത ഭക്ഷണം

  • @SumayyaK-o9m
    @SumayyaK-o9m 3 месяца назад +28

    ചക്കരേ ഉപാന്റെ അസുഗം വേഗം മാറിക്കോളും ട്ടോ ദുആചെയാം 🤲🤲🤲🤲

  • @loveshore2424
    @loveshore2424 3 месяца назад +103

    ഈ പൊതിച്ചോറിന്റെ മഹാത്മം അറിയണമെങ്കിൽ ഒരു day എങ്കിലും medical college nikkanm പടച്ചോൻ barakath കൊടുക്കട്ടെ

    • @fahisafarook7088
      @fahisafarook7088 3 месяца назад +2

      Ameen

    • @adhilanees9827
      @adhilanees9827 3 месяца назад +1

      ആമീൻ 🤲🏻🤲🏻

    • @parukutty945
      @parukutty945 3 месяца назад +4

      Enikku അറിയാൻ പോകുന്നത് ചൊവ്വാഴ്ച ആണ് മോനു ഒരു സർജറി വീണു മുക്ക് പൊട്ടി എല്ലാ പേപ്പറും സെരിയാക്കി ചൊവ്വ പ്പായി നൈറ്റ് സ്റ്റേ ചെയിതിട്ടു ബുധൻ ഓപ്പറേഷൻ

    • @thasnishifu5314
      @thasnishifu5314 3 месяца назад

      Sathyam🤲🏾

    • @sumayyahilal6478
      @sumayyahilal6478 3 месяца назад

      ആമീൻ 🤲🏻

  • @fathimah2176
    @fathimah2176 3 месяца назад +42

    Nte oru request aa niglll accept ചെയ്യും എന്ന് വിശ്വസിക്കുന്നു...plzz ഉമ്മയെ ഒരു ദിവസം vitill കൊണ്ട് പോയി നിർത്ത് നൗഫൽ ഇക്കയയും ഒരു ദിവസം vtill കിടന്ന് orangan para ...😢😢😢😢

    • @basheerbashi6042
      @basheerbashi6042 3 месяца назад +10

      Engane samaathanathil poyi kidakkam pattum.ethrayum pettenn shifayakki kodukkanee allah🤲

    • @fathimah2176
      @fathimah2176 3 месяца назад +5

      @@basheerbashi6042 ipo അവിടെ എല്ലാവരും ഉണ്ടല്ലോ....അപ്പോ കോഴപ്പ്പം ഇല്ലലോ

    • @shameerarafeek1142
      @shameerarafeek1142 3 месяца назад +1

      ഉമ്മാക് മനസമാധാനം ഉണ്ടാകുമോ.

    • @fathimah2176
      @fathimah2176 3 месяца назад

      @@shameerarafeek1142 ummayikk manasamathanam ഉണ്ടാകില്ല...but .. അവരും ഒരു മനുഷത്തി അല്ലേ ...പിനെ phn okk indalo villich kariyangall ariyan... എത്ര ദിവസം knd avar hsptill Thane nikkuvaa...nalla rithiyill onn ഇരിക്കാൻ പോലും അവിറ്റ് സ്ഥലം ഇല്ല

    • @muhsinamooz6736
      @muhsinamooz6736 3 месяца назад

      Parayunna pole Ella adh avark adhin pettemilla samaadhaanamaayi orangaan petto

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 месяца назад +1

    മാസ്ക് ഇടണം ചക്കരെ നിജസേ. ഉപ്പാന്റെ രോഗം എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ.... 🤲🏻

  • @muneerasiraj8895
    @muneerasiraj8895 3 месяца назад +3

    Waiting അയിരുന്നു. എന്താന്ന് അറിയാഞ്ഞിട്ട് കുറേ നേരമായി നോക്കി നിൽക്കുകയായിരുന്നു.allahu എത്രയുമ്പേട്ടന്ന് ശിഫ തരട്ടെ

  • @RashidaVt-gr5pc
    @RashidaVt-gr5pc 3 месяца назад +11

    Prathikkunnud padachon aregillum prarthanna seekkarikkum insha allah🤲🏻🤲🏻

  • @Haseenaskitchen-pb4uc
    @Haseenaskitchen-pb4uc 3 месяца назад +4

    നാളെ ഞങ്ങളുടെ ഭാഗത്ത് നിന്നാണ് മെഡിക്കൽ കോളേജിലേക്ക് ചോറു കൊണ്ടുവരുന്നത് ഗുരുവായൂർ തൈക്കാട്

    • @Samah_kb
      @Samah_kb 3 месяца назад +1

      നല്ല തീരുമാനം പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻

    • @Haseenaskitchen-pb4uc
      @Haseenaskitchen-pb4uc 3 месяца назад

      ​@@Samah_kb ആമീൻ 🤲

  • @thaslima5210
    @thaslima5210 3 месяца назад +1

    മുബാറക് നിജസിന്റെ ചേട്ടൻ ആണ് ചേട്ടത്തിയുടെ farthave നിജസ് പറയുന്നത് അളിയൻ ആണ് ഉപ്പാക്ക് എത്രയും പെട്ടന്ന് അസുഖം ഷിഫാ ആകട്ടെ ആമീൻ 🤲🤲🤲🤲🤲🤲😭😭😭

  • @shareefas7588
    @shareefas7588 3 месяца назад +3

    അല്ലാഹുവെ പെട്ടന്ന് ശിഫ യാക്ക നെനമ്മുക്ക് പ്രാത്ഥിക്കാം🤲🤲🤲

  • @shajnafaisal6038
    @shajnafaisal6038 3 месяца назад +1

    അള്ളാഹു ഉപ്പാടെ അസുഖം ശിഫ നൽകട്ടെ 🤲

  • @sajithasaji7876
    @sajithasaji7876 3 месяца назад +2

    എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @raseelakp3403
    @raseelakp3403 3 месяца назад +3

    എത്രയും പെട്ടെന്നു ശിഫ ആവട്ടെ 🤲 മാസ്ക് use ചെയുന്നത് നല്ലത് ആണ് കേട്ടോ

  • @fathimampfathima6985
    @fathimampfathima6985 3 месяца назад +1

    എത്രയും വെ ഗം ശിഫ കൊടുക്കട്ടെ 🤲🤲

  • @SumayyasaleemSumayyasaleem
    @SumayyasaleemSumayyasaleem 3 месяца назад +5

    Nigal makkal orumich hospittalil ninn uppaye nokkumbo thanne uppante asukathin tention maarum. Santhoshom undavum. Oru rokikk adaan vendath. Payayethekke marakkam. Namukk janmom nalkiyavaralle

  • @MuthuMol-t7x
    @MuthuMol-t7x 3 месяца назад +2

    Uppakk allahu ethrayum pettenn shifanalkette. Aameen

  • @NaseeraKp-t6m
    @NaseeraKp-t6m 3 месяца назад +5

    Nijase upante vevarangal andaa chakkare ummane srathikane😢 pavem umma upake vegam maratte😢

  • @moidunniabubakar8912
    @moidunniabubakar8912 3 месяца назад +10

    എത്രയും പെട്ടെന്ന് അള്ളാഹുവേ അസുഖം മാറ്റി കൊടുക്കണം തമ്പുരാനെ ആ മീൻ

  • @rayanrayu227
    @rayanrayu227 3 месяца назад +6

    Njanum kodukkarund hospital food ethea pola

  • @shadiljinn2766
    @shadiljinn2766 3 месяца назад +1

    നിജസ് ഞങ്ങൾ ഉപ്പാന്റെ വിവരം അറിയാൻ കാത്തിരിക്കുകയാണ്

  • @Hanan-sq9bb
    @Hanan-sq9bb 3 месяца назад +4

    Allahu uppante asugam pettan matti tharatte aameen🤲🤲🤲

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +1

    അൽഹംദുലില്ലാഹ് nijas👍 അള്ളാഹു നിങ്ങൾക് നന്മ മാത്രം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @vineethasajeev5175
    @vineethasajeev5175 3 месяца назад +8

    വേഗം അസുഖം മാറട്ടെ 🙏🙏🙏

  • @haznathedpl9305
    @haznathedpl9305 3 месяца назад +5

    uppantey asugam shifayakkattey Aameen

  • @sharafunnisaummer8658
    @sharafunnisaummer8658 3 месяца назад +8

    അല്ലാഹുവേ എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം മാറ്റി കൊടുക്കണേ 🤲🤲

  • @yaseenramzan1312
    @yaseenramzan1312 3 месяца назад +1

    ഞാനം ഫേമിലിയും ഇന്ന് അവിടെ ഉണ്ടായിരുന്നു നിങ്ങള കാണാൻ കാണാൻ ആഗ്രഹം ഉണ്ടായിരുന്ന നിങ്ങൾ ആരെങ്കിലും കണ്ടിരിനെങ്കിൽ എന്ന് ക്രമിച്ചു ഒന്ന് വിളിച്ച് ചോദിക്കാൻ നമ്പറും ഇല്ല ഒരു പാട് നിരാശയോടെ വീട്ടിലേക്ക് മടങ്ങി എന്തായാലും ഉപ്പാടെ അസുഖം അല്ലാഹു എത്രയും പെട്ടെന് ശിഫയിക്കട്ടെ ആമീൻ

  • @kadeejakp2445
    @kadeejakp2445 3 месяца назад +21

    മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്

  • @ShadulI-ht2rx
    @ShadulI-ht2rx 3 месяца назад +2

    Njn ee videok waiting ayirunnu... uppak vegam shifa akkette duayil ullpedunnund🤲🏻 noufuvinte video yum kannunnila pavam noufu😢ummayeyum noufuvineyum kannumbol denshen ann allahu shanthiyum samasdhanavum nalkumaarakette ameen🤲🏻

  • @shahinah6312
    @shahinah6312 3 месяца назад +1

    Dog food koduthilagillum kodukanulla manasundalo 👏👏👏👏👍

  • @thayamasviog8396
    @thayamasviog8396 3 месяца назад +24

    അള്ളാഉ പെട്ടെന്ന് ശിഫാ നൽകട്ടെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ ത ഉഫീഖ് ചെയ്യുട്ട ആമീൻ

  • @anweranwer6637
    @anweranwer6637 3 месяца назад +1

    Uppantr asugham ethrayum pettonnu matitharatte aameen

  • @minisukumarani.v3297
    @minisukumarani.v3297 3 месяца назад +1

    Uppaku vendi prarthikkunnund mole asugamokke vegam sugamavatte

  • @bashad-kc3ne
    @bashad-kc3ne 3 месяца назад +2

    ചക്കരയുടെ ഉപ്പാക്ക് എങ്ങനെയുണ്ട് അന്വേഷണം പറഞ്ഞേക്കണം

  • @YoosafKannoli
    @YoosafKannoli 3 месяца назад +2

    വേഗം സുഗമാവട്ടെ

  • @mariyummamariyumma3036
    @mariyummamariyumma3036 3 месяца назад +5

    പെട്ടെന്ന് എല്ലാം ഷിഫാ ആകട്ടെ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്

  • @patumapkm4490
    @patumapkm4490 3 месяца назад +3

    Fathimma allahuve vegam shifayakitarate aameen yarabal aalameen 🕋😭🤲😭😭🤲🤲🤲🤲🤲

  • @safiyahamsa5469
    @safiyahamsa5469 3 месяца назад +3

    Uppak rabbu shifa nalkatta

  • @noushisubairsubair6172
    @noushisubairsubair6172 3 месяца назад +1

    allahu.shifayaki kodukattey

  • @sunsetinternetcafe7154
    @sunsetinternetcafe7154 3 месяца назад +1

    Uppaneyvechu inganey content Aakkalley Noufalkkanteyvideoyil ellamariyunnundu

  • @subaidam2301
    @subaidam2301 3 месяца назад +1

    ആമീൻ

  • @Thanooja-gj3bs
    @Thanooja-gj3bs 3 месяца назад +1

    Allahu shifa nalkatte Aameen

  • @ShahanaNoushad-d2j
    @ShahanaNoushad-d2j 3 месяца назад +2

    എത്തിയന്നറിയാതെ സമാധാനം ഉണ്ടായിരുന്നില്ല അത്രയും ദൂരെ നിന്ന് വരുന്നതല്ലേ അതും ബസ്സിൽ അല്ലെ അതാ ചോദിച്ചത് ഒരു വിവരം ഇല്ലല്ലോ എന്ന് 🤲🤲

  • @royalbabu8214
    @royalbabu8214 3 месяца назад +2

    Vedio idanamtto... Uppade vivarangal ariyana...

  • @Saheera__samad
    @Saheera__samad 3 месяца назад +3

    ഉപ്പയുടെ അസുഖ എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻

  • @portugal5666
    @portugal5666 3 месяца назад +5

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എത്രയും പെട്ടന്ന് സുഖമാവട്ടെ 🤲

  • @azmintwinsworld217
    @azmintwinsworld217 3 месяца назад +2

    Avide ഏതെങ്കിലും സബ്സ്ക്രൈബ് ന്റെ വീട്ടിൽ പോയി അലക്കി ഉണക്കി കൊണ്ടൊന്നാൽ നന്നായിരിക്കും, അവിടെ അടുത്തുള്ള ആരെങ്കിലും അവരെ വീട്ടിലേക്കു kshanikku, ഈ ടൈം okay അല്ലെ ഹെല്പ് ചെയ്യണ്ടേ

  • @ansiyaanu93
    @ansiyaanu93 3 месяца назад +1

    Njagalde veettil nn kodukkarind pothichor...... Nigal okke ath vaagi kazhikkunnath kandapo sadhosham.... Nte veedu medical college adutha ❤uppakk pettann sugavatte

  • @manumv80
    @manumv80 3 месяца назад +1

    7:32 Good Aliyan s❤❤❤❤🇰🇼🇰🇼

  • @mufseenamalu1604
    @mufseenamalu1604 3 месяца назад +1

    ചക്കര കറുത്തു നല്ലോണം

  • @abeerafidha5095
    @abeerafidha5095 3 месяца назад +4

    ആമീൻ 🤲🤲

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +2

    Felt very sorry hearing uppa's health. Let's pray 🙏🏻🙏🏻

  • @ayishapl6118
    @ayishapl6118 3 месяца назад +2

    ആമീൻ ആമീൻ ആമീൻ

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 3 месяца назад +2

    Ethrayum pettann shifa akatte🤲🤲🤲🤲 alukal palathum parayum ath onnum karyam akanda bro

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 3 месяца назад +4

    Waalaikkumsalam waittu chayyayirunu nigalay kanan

  • @NihadPoomangalam
    @NihadPoomangalam 3 месяца назад +2

    Shifa akkatte🤲

  • @fathimathsuhara853
    @fathimathsuhara853 3 месяца назад +3

    🤲🏻🤲🏻ameen 🤲🏻🤲🏻

  • @uvaismuhammed3301
    @uvaismuhammed3301 3 месяца назад +1

    Aameen 🤲😥

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +3

    മക്കളെ മാസ്ക് വെക്കു നിജസ്സിനു പോവാനൊക്കെ ഉള്ളതല്ലേ ശ്രദ്ധിക്കു മോനെ

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 3 месяца назад +18

    പെട്ടന്ന് എല്ലാം മാറട്ടെ 🤲🤲🤲. ഞങൾ എല്ലാരും പ്രാത്ഥിക്കുന്നുണ്ട് 🤲🤲

  • @nhad7969
    @nhad7969 3 месяца назад +2

    Pavam nofal avnte avstha onu chithichu nokk

    • @Samah_kb
      @Samah_kb 3 месяца назад

      ഉപ്പാനെ നോക്കണം പിന്നെ ഭാര്യ കുട്ടിയെ കാണാൻ പോണം കുറെ കഷ്ടപെടുന്നുണ്ട്

  • @sulaikha77
    @sulaikha77 3 месяца назад +1

    ameen

  • @geethuvijayan4772
    @geethuvijayan4772 3 месяца назад +1

    ഉപ്പയ്ക്ക് enthu pattiyathaa

  • @NishadNishu-tp9ph
    @NishadNishu-tp9ph 3 месяца назад +2

    Njangalude naadanu thrissur

  • @nurasworld8271
    @nurasworld8271 3 месяца назад +1

    Alhamdulillah

  • @kursheedaaboobakar787
    @kursheedaaboobakar787 3 месяца назад +2

    Aameen

  • @Raihanath-k8s
    @Raihanath-k8s 3 месяца назад +1

    ആമീൻ 😊

  • @MuhammedNafih-wl4jl
    @MuhammedNafih-wl4jl 3 месяца назад +2

    Vgm shifayakatte allah

  • @ayshalatheefayshalatheef1941
    @ayshalatheefayshalatheef1941 3 месяца назад +3

    Sugano❤

  • @navasnavas1080
    @navasnavas1080 3 месяца назад +1

    Dubaiarportillninnukanununu

  • @Ayshasalimvlog
    @Ayshasalimvlog 3 месяца назад +2

    Chakkara karuthin
    But thadi kurach kpodi😂

    • @ismayil_kunjippa
      @ismayil_kunjippa 3 месяца назад +1

      ഒരാൾ അവിടെ വയ്യാതെ കിടന്നിട്ടും അന്റെ ശ്രദ്ധ വേറെ ആണല്ലോ...നാട്ടിലെ ഫിത്‌ന ഇയ്യന്നെ ആവോലോ മോളെ

  • @riswanaramlath5056
    @riswanaramlath5056 3 месяца назад +2

    🤲🏻🤲🏻

  • @safiyakv8965
    @safiyakv8965 3 месяца назад +1

    . വിവരം എന്തായാലും അറിയിക്കണം

  • @Indian-h4q
    @Indian-h4q 3 месяца назад +2

    Soantham uppaude roagm aagoshikunna qavm

    • @Samah_kb
      @Samah_kb 3 месяца назад +2

      Subscribers ചോദിക്കുമ്പോൾ അപ്ഡേഷൻ കൊടുക്കുന്നതല്ലേ അവരുടെ പണി അവർ ചെയ്തോട്ടെ ഇഷ്ടം ഉണ്ടെങ്കിൽ കണ്ടാൽ പോരെ

  • @JabJabseer
    @JabJabseer 3 месяца назад +1

    വെല്ലിമ്മാനെ ആയിട്ട് നിന്നത് ഓർക്കുന്നു

  • @ZubaidaMysore
    @ZubaidaMysore 3 месяца назад +5

    ❤❤❤👍

  • @nazarinak2195
    @nazarinak2195 3 месяца назад +1

    ❤❤❤❤❤

  • @Sumi-rg3lg
    @Sumi-rg3lg 3 месяца назад +5

    👍👍

  • @NishadNishu-tp9ph
    @NishadNishu-tp9ph 3 месяца назад +3

    Soufide makkal evideya

    • @Samah_kb
      @Samah_kb 3 месяца назад

      കൊണ്ട് വന്നിട്ടില്ല അവരെ അടുത്തുള്ള വീട്ടിൽ ആക്കി അവരുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @saheedajalal6103
    @saheedajalal6103 3 месяца назад +1

    Hotel roomil thirubi id

  • @beefathimak871
    @beefathimak871 3 месяца назад +1

    ആമിൻ🤲🏽🤲🏽🤲🏽🥲

  • @beevinv7935
    @beevinv7935 3 месяца назад +2

    🤲🤲🤲🤲🤲🤲❤️❤️❤️❤️

  • @sabirmehroof.c.s3080
    @sabirmehroof.c.s3080 3 месяца назад +2

    🤲🏻🤲🏻🤲🏻😭

  • @manjumol1997
    @manjumol1997 3 месяца назад +3

  • @premamanohar9264
    @premamanohar9264 3 месяца назад +1

    kkar

  • @dilshaddillu9756
    @dilshaddillu9756 3 месяца назад +2

    Ningalk vere paniyonnum ille uppane kond ethrayala paisa aaknne

    • @Samah_kb
      @Samah_kb 3 месяца назад +1

      അവരുടെ ഫോൺ അവരുടെ വ്ലോഗ് അവരുടെ ഉപ്പ അവർ ഇഷ്ടം ഉള്ളത് കാണിച്ചോട്ടെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി

  • @RashidaRashidam
    @RashidaRashidam 3 месяца назад +4

    Fist nan

  • @HakimHakim-qq9be
    @HakimHakim-qq9be 3 месяца назад +2

    Shareefa koppam Uppaante asugam pettannu shifayaakttee

  • @hanithesi7758
    @hanithesi7758 3 месяца назад +3

    first

  • @NaseemaSidhique-ey4dg
    @NaseemaSidhique-ey4dg 3 месяца назад +1

    Va

  • @hashimsajeena9506
    @hashimsajeena9506 3 месяца назад +4

    😢😢😢

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 3 месяца назад +7

    എന്തായാലും Alhamdhulillah നിങ്ങൾ നാലുപേരും ഉപ്പാന്റെ അടുക്കൽ എത്തിയല്ലോ alhamdhulillah ഇതാണ് കുടുംബ സ്നേഹം ഒത്തൊരുമ എന്നും നിലനികട്ടെ Aameen 🤲🏼വെള്ളിയാഴ്ചയുടെ ബർകത് കൊണ്ട് ഉപ്പാന്റെ അസുഗം ഷിഫയാക്കട്ടെ ആഫിയത്തോടെയുള്ളാഹ് ദിർഗായുസ്സ് റബ്ബ് ഉപ്പാക്ക് നൽകട്ടെ ആമീൻ 🤲🏼ഉമ്മാനെയും നൗഫൽക്കാനേയും വീട്ടിൽ റസ്റ്റ് എടുക്കാൻ അയച്ചു നോക്ക് 🤲🏼

  • @Zayan___Craft
    @Zayan___Craft 3 месяца назад +1

    Aameen🤲

  • @Zara_razaq
    @Zara_razaq 3 месяца назад +2

    ആമീൻ

  • @sajidaali9275
    @sajidaali9275 3 месяца назад +2

    Ameen

  • @sulumol2749
    @sulumol2749 3 месяца назад +5

    🤲🤲🤲

  • @kollamramlathavlogs
    @kollamramlathavlogs 3 месяца назад +1

    ❤❤❤❤❤❤

  • @RabiyaRabiya-sr6ws
    @RabiyaRabiya-sr6ws 3 месяца назад +1

    🤲🏿🤲🏿