1992കാലം, വീട്ടിൽ സ്വന്തമായി ഒരു സൈക്കിൾ പോലും വാങ്ങുവാൻ ശേഷിയില്ല, എനിക്കാണെങ്കിൽ ബൈക്കുകളോട് വല്ലാത്ത അഭിനിവേശവും, അങ്ങനെ ടൂ വീലർ ഓടിക്കുവാനുള്ള മോഹം മുന്നിൽ നിർത്തി 1995ൽ വർക്ക് ഷോപ്പിൽ പണി പഠിക്കുവാൻ കയറി, ആ സമയം വലിയ ബൈക്കുകൾ ബുള്ളറ്റ്, ജവാ, യെസ്ടി, രാജടൂത് 350, രാജദൂത് 175തുടങ്ങിയവരും, 100 cc യിൽ ഹീറോ ഹോണ്ട, യമഹ, സുസുകി, ബജാജ് കാവാസാക്കി തുടങ്ങിയവരും റോഡിൽ ഉണ്ട്, ആ സമയം 100 CC യിൽ ഏറ്റവും പവർ, സ്പീഡ് യമഹ RX 100 ന് ആയിരുന്നു,ആ സമയം റാലികളിൽ കൂടുതൽ പെർഫോമൻസ് കാഴ്ചവെച്ചതും Rx 100 ആയിരുന്നു, അതിന് മറുപടി ആയിട്ട് സുസുകി AX100 ബൈക്ക് ന് എഞ്ചിൻ മാറ്റം വരുത്തി Suzuki supra എന്നൊരു മോഡൽ കൊണ്ട് വന്നു, പിന്നീട് അതിന് വീണ്ടും പവർ മാറ്റം വരുത്തി supra power up എന്നൊരു മോഡൽ കൊണ്ട് വന്നു, പിന്നീട് റാലികളിൽ supraയും ആളുകൾ ഉപയോഗിച്ച് വിജയം കണ്ടു, പക്ഷേ ഇത് കൊണ്ടൊന്നും യമഹ കുലുങ്ങിയില്ല, അങ്ങനെ 1993 ൽ സുസുകി ഒരു പടക്കുതിരയെ കെട്ടഴിച്ചു ഇന്ത്യൻ റോഡിലേക്ക് വിട്ടു Suzuki ഷോഗൻ 110 cc 14bhp,, പിന്നെ അവന്റ അഴിഞ്ഞാട്ടമായിരുന്നു, അസാമാന്യ പവർ, സ്പീഡ്, നാല് ഗിയർ മാറിയാലും വീണ്ടും ഗിയർ ഉണ്ടെന്ന തോന്നൽ ഉളവാക്കി പിന്നീട് വന്ന റാലികളിൽ അവൻ ജേതാവായി തുടർന്നു, വളരെ പവർ ഫുൾ എൻജിൻ&ഗിയർ ബോക്സ് ആയിരുന്നു സുസുകി ഷോഗൻന് നൽകിയത്, എങ്ങനെ ഓടിച്ചാലും ഒരു പണിയും വരാത്ത എഞ്ചിൻ ആയിരുന്നു അത്, എഞ്ചിൻ അഴിച്ചു പണിയുവാൻ വളരെ എളുപ്പമായിരുന്നു, ഏറ്റവും ഹരമായത് അതിന്റ സൈലൻസർ സൗണ്ട് ആണ്, പിന്നീട് ഞാൻ ഒരു ഷോഗൻ ബൈക്ക് വാങ്ങി, വർഷങ്ങൾക്ക് ശേഷം അത് വിറ്റതിൽ ഇപ്പോൾ വിഷമം തോന്നുണ്ട് 😢
ഞാനും കട്ട shogun ഫാൻ ആണ് ബ്രോ പൈസ കിട്ടിയാൽ ഒരു shogun വാങ്ങാൻ പ്ലാൻ ഉണ്ട്.. അത് കൊണ്ട് റോഡിൽ ഇറങ്ങിയാൽ ആളുകളുടെ ഒരു നോട്ടം ഉണ്ട് ഓഫ്ഫ്ഫ് മോനെ പൊളി ആണ് 😍😍😍😍😍😍😍😍😍😍😍
എന്റെ കൈയിൽ രണ്ടു വണ്ടിയും ഉണ്ടായിരുന്നു 135 ലോ എന്റെ torque ആയതു കൊണ്ട് Intial pulling കൂടുതൽ ആയി തോന്നും ബട്ട് Shogun High end torque ആയേത് കൊണ്ട് high Rpm il നല്ല പെർഫോമൻസ് tharum mis clearly winner Shogun 14 bhp ❤️🔥
പിന്നല്ല shogun പുലി ആണ് പുപ്പുലി... എന്തന്നാൽ എന്റെ കൂട്ടുകാരൻ പണ്ട് ഒരു rx100 ഇറക്കി അതും പോർട്ട് ചെയ്യ്ത എൻജിൻ... എന്നിട്ട് കട്ട ഷോ ആയിരുന്നു.. ആ സമയത്തു ആണ് ഞാൻ ഒരു shogun വാങ്ങുന്നത്.. അവൻ എന്റെ shogun വണ്ടിയെ കളിയാക്കി പറഞ്ഞു നിനക്ക് ഈ വണ്ടി എടുത്തതിനെ കാലും rx 100 ഇറക്കി കൂടെ ആയിരുന്നോ.. എന്ന്.. അങ്ങനെ ആ സംഭവത്തിന് ആന്നു തന്നെ ഞാനും അവനും ബൈക്ക് race വച്ചു ഞാൻ അവന്റെ rx100 നെ എട്ടു നിലയിൽ പൊട്ടിച്ചു shogun the boss കലിപ്പ് വണ്ടി ആണെന്ന് അന്ന് എനിക്ക് ബോത്യം ആയി 😍😍😍😍😍😍😍അവൻ പിന്നെ shogun നെ പിന്നെ കളിയാക്കിയിട്ട് ഇല്ല 😮അവനും shogun ഫാൻ ആയി. 😍😍😍😍😍❤❤❤ഞാൻ ഒരു rx100 ഫാൻ ആണ് rx നെ കളിയാക്കാൻ വേണ്ടി അല്ല പറഞ്ഞത് rx100 പുലി ആണ്.. Shogun ന് rx 100 നെ കാലും power കൂടുതൽ ആണ് ❤❤❤❤❤❤❤❤❤😍😍😍❤❤❤❤
Bro ink vintage bikes edukkanam enn ind but ellarum parayunnu 2024 nu shesham old bikes okke ban aakkum entho scrap policy verunnund ennokke. Vintage bikes ippo edutha preshnavuo bro?
Sold out 🤝
I need the original kicker of this bike
ഇനി വരുമ്പോൾ പറയണം
At which price?
My father's second bike . Shogun 125
@@balladofbusterscruggs515Shogun 110 cc
1992കാലം, വീട്ടിൽ സ്വന്തമായി ഒരു സൈക്കിൾ പോലും വാങ്ങുവാൻ ശേഷിയില്ല, എനിക്കാണെങ്കിൽ ബൈക്കുകളോട് വല്ലാത്ത അഭിനിവേശവും, അങ്ങനെ ടൂ വീലർ ഓടിക്കുവാനുള്ള മോഹം മുന്നിൽ നിർത്തി 1995ൽ വർക്ക് ഷോപ്പിൽ പണി പഠിക്കുവാൻ കയറി, ആ സമയം വലിയ ബൈക്കുകൾ ബുള്ളറ്റ്, ജവാ, യെസ്ടി, രാജടൂത് 350, രാജദൂത് 175തുടങ്ങിയവരും, 100 cc യിൽ ഹീറോ ഹോണ്ട, യമഹ, സുസുകി, ബജാജ് കാവാസാക്കി തുടങ്ങിയവരും റോഡിൽ ഉണ്ട്, ആ സമയം 100 CC യിൽ ഏറ്റവും പവർ, സ്പീഡ് യമഹ RX 100 ന് ആയിരുന്നു,ആ സമയം റാലികളിൽ കൂടുതൽ പെർഫോമൻസ് കാഴ്ചവെച്ചതും Rx 100 ആയിരുന്നു, അതിന് മറുപടി ആയിട്ട് സുസുകി AX100 ബൈക്ക് ന് എഞ്ചിൻ മാറ്റം വരുത്തി Suzuki supra എന്നൊരു മോഡൽ കൊണ്ട് വന്നു, പിന്നീട് അതിന് വീണ്ടും പവർ മാറ്റം വരുത്തി supra power up എന്നൊരു മോഡൽ കൊണ്ട് വന്നു, പിന്നീട് റാലികളിൽ supraയും ആളുകൾ ഉപയോഗിച്ച് വിജയം കണ്ടു, പക്ഷേ ഇത് കൊണ്ടൊന്നും യമഹ കുലുങ്ങിയില്ല, അങ്ങനെ 1993 ൽ സുസുകി ഒരു പടക്കുതിരയെ കെട്ടഴിച്ചു ഇന്ത്യൻ റോഡിലേക്ക് വിട്ടു Suzuki ഷോഗൻ 110 cc 14bhp,, പിന്നെ അവന്റ അഴിഞ്ഞാട്ടമായിരുന്നു, അസാമാന്യ പവർ, സ്പീഡ്, നാല് ഗിയർ മാറിയാലും വീണ്ടും ഗിയർ ഉണ്ടെന്ന തോന്നൽ ഉളവാക്കി പിന്നീട് വന്ന റാലികളിൽ അവൻ ജേതാവായി തുടർന്നു, വളരെ പവർ ഫുൾ എൻജിൻ&ഗിയർ ബോക്സ് ആയിരുന്നു സുസുകി ഷോഗൻന് നൽകിയത്, എങ്ങനെ ഓടിച്ചാലും ഒരു പണിയും വരാത്ത എഞ്ചിൻ ആയിരുന്നു അത്, എഞ്ചിൻ അഴിച്ചു പണിയുവാൻ വളരെ എളുപ്പമായിരുന്നു, ഏറ്റവും ഹരമായത് അതിന്റ സൈലൻസർ സൗണ്ട് ആണ്, പിന്നീട് ഞാൻ ഒരു ഷോഗൻ ബൈക്ക് വാങ്ങി, വർഷങ്ങൾക്ക് ശേഷം അത് വിറ്റതിൽ ഇപ്പോൾ വിഷമം തോന്നുണ്ട് 😢
ഞാനും കട്ട shogun ഫാൻ ആണ് ബ്രോ പൈസ കിട്ടിയാൽ ഒരു shogun വാങ്ങാൻ പ്ലാൻ ഉണ്ട്.. അത് കൊണ്ട് റോഡിൽ ഇറങ്ങിയാൽ ആളുകളുടെ ഒരു നോട്ടം ഉണ്ട് ഓഫ്ഫ്ഫ് മോനെ പൊളി ആണ് 😍😍😍😍😍😍😍😍😍😍😍
Shaolin ne patti paranjilaloo
SUZUKI SHOGUN IS A REAL BEAST.IT WILL ROAR LIKE A ANGRY LION
Rx 3rd gear ഇട്ടു മൂപിക്കാം. Shogunu അതിന്റെ ആവശ്യം ഇല്ല. 4th gearil തന്നെ അവനെ മൂപിക്കാം 🔥
Shogun the real BOSS 🔥
❤️✌️
❤❤❤❤❤❤പിന്നല്ല അവനാണ് യഥാർത്ഥ power boss ❤😍😍😍😍😍😍
Proud owner 😊
vibration und vandi eduth nalla ruber bush keep chyth oodichaa.. smooth
I am also using the same shogun 1995 model. And i am 50 still young, me and my shogun😂
How can we forget this beast ❤
😍
😍😍😍2_stroke__❤️❤️❤️❤️❤️🙌
എന്റെ കൈയിൽ രണ്ടു വണ്ടിയും ഉണ്ടായിരുന്നു 135 ലോ എന്റെ torque ആയതു കൊണ്ട് Intial pulling കൂടുതൽ ആയി തോന്നും ബട്ട് Shogun High end torque ആയേത് കൊണ്ട് high Rpm il നല്ല പെർഫോമൻസ് tharum mis clearly winner Shogun 14 bhp ❤️🔥
✌️❤️
കൊച്ചിൽ ഉള്ള ജെറോം ആശാന്റെ കയ്യിൽ വണ്ടി കൊടുത്തോ, പുള്ളി കിടുവാണ് പെർഫോമൻസ് പ്രശ്നം കണ്ടു പിടിച്ചു സെറ്റ് ആക്കി തരും, സെപ്റ്റംബർ motors
pulli kai vechaal shogun boss thanne thee💥💥💥
The boss❤🔥
Boss❤️
Njan oru rx 100 owner aanu 89 model pakshe shogun my favorite aanu@ sound 🥰🎉👍✌adipoliii thankuu
Entelum yamaha ind but shogun nice ann camembert
your vlog is being nice day by day
❤️❤️💕
Suzuki samurai 🎉🎉🎉 🎉
Suzuki power bomb 💣 ❤
Stym shogun
Shogun in 110 cc power house in 2strock 😎
❤️✌️
ente kayyil Shogun aanu shogunte company sepc BPR8HS spark plug evdelum kitaan undo???
7HS thane kitaan paadanu 6HS il aanu ippo odunnad so vandeede full potential kitunilla
പിന്നല്ല shogun പുലി ആണ് പുപ്പുലി... എന്തന്നാൽ എന്റെ കൂട്ടുകാരൻ പണ്ട് ഒരു rx100 ഇറക്കി അതും പോർട്ട് ചെയ്യ്ത എൻജിൻ... എന്നിട്ട് കട്ട ഷോ ആയിരുന്നു.. ആ സമയത്തു ആണ് ഞാൻ ഒരു shogun വാങ്ങുന്നത്.. അവൻ എന്റെ shogun വണ്ടിയെ കളിയാക്കി പറഞ്ഞു നിനക്ക് ഈ വണ്ടി എടുത്തതിനെ കാലും rx 100 ഇറക്കി കൂടെ ആയിരുന്നോ.. എന്ന്.. അങ്ങനെ ആ സംഭവത്തിന് ആന്നു തന്നെ ഞാനും അവനും ബൈക്ക് race വച്ചു ഞാൻ അവന്റെ rx100 നെ എട്ടു നിലയിൽ പൊട്ടിച്ചു shogun the boss കലിപ്പ് വണ്ടി ആണെന്ന് അന്ന് എനിക്ക് ബോത്യം ആയി 😍😍😍😍😍😍😍അവൻ പിന്നെ shogun നെ പിന്നെ കളിയാക്കിയിട്ട് ഇല്ല 😮അവനും shogun ഫാൻ ആയി. 😍😍😍😍😍❤❤❤ഞാൻ ഒരു rx100 ഫാൻ ആണ് rx നെ കളിയാക്കാൻ വേണ്ടി അല്ല പറഞ്ഞത് rx100 പുലി ആണ്.. Shogun ന് rx 100 നെ കാലും power കൂടുതൽ ആണ് ❤❤❤❤❤❤❤❤❤😍😍😍❤❤❤❤
Shogun the boss..i have in kerala.ktm
❤️
Bro handle barin cheriya cheruvu undo ?
93- 95 shogun vere level performance aanu.. As timil irangiya samurai yum poliyaanu. 95 nushesham rangiya vandikal atra nannayi thonniyittilla..
I am 98 year old mikach oru video 😂🫶🏻
Showgun🔥
Broo Enteeyill udd🔥🔥
Bro ink vintage bikes edukkanam enn ind but ellarum parayunnu 2024 nu shesham old bikes okke ban aakkum entho scrap policy verunnund ennokke. Vintage bikes ippo edutha preshnavuo bro?
Oru scnum illa bro athoke valachodichath ann scrapej policy varunnund but ath ithalla sagathi
@@nishadhtzthen explain it!
എന്റെ കയ്യിൽ ഒന്ന് ഉണ്ട് ബ്രോ
നാട്ടിൽ എത്തിയിട്ട് restoer ചെയ്യണം
Setan but work cheyan nalla arelum kittanam
Gun ❤
❤️
Yes your correct i have one shogun but not enough power
55 nu enik miss aya vandi arnnu ith kiddu vandi anu
Kurch pani eduthann setakiye
@@nishadhtz 70k over price alla vandi nalla vandi anu madgard silver z nte thanne ayirunnu munb
Njan 4 th gear kazhinju പിന്നെയും ചവിട്ടും നെക്സ്റ്റ് ഗിയറിന് ഇല്ല എന്നറിയാം 🤣🤣, മതി ആവുന്നില്ല പുല്ലു, എന്റെ വണ്ടിയിൽ ഞാൻ 110 വരെ അടിച്ചു
Same lookum same soundum shogun esame vandi irakaan pattumo please
Shogun powli but gire downe cheydhal nikulla bro (pedachall marichu pokum) rxg rx 135 5speed. 90s 🐅
❤❤
🙀🙀🙀✨🤟🤟🤟
❤❤
Enikkum indu bro shogun 🔥 ee
Poli
🔥
Shogun, Rxz... ഏതാണ് മികച്ചത്
Shogun 14bhp
❤❤❤❤❤❤❤❤❤
Suzuki sumarail poli aanu👌👌👌👌
Rx semi port cheythal shoganine potikkan pattumo bro.. chumma ariyan chodhichatha....
Yes pani cheyidha rx scn power ann but shogun stock thanje power 😘camember rx shogun cheyan pattilla vandi randum vere ann
Shogun ❤
✌️
Shogun kodukkn ondoo, eaggana bro contact cheyyunne insta reply kittunnillaa
❤
Bro tank leak set aakunna nalla oru shop paranj therumooo (Malappuram)
Malapuram evide ann place?
@@nishadhtz townil thanne aann
@@nishadhtz bro oru story ittillayrunno
About tank patch work
Aa shop place , name , contact number onn therumo
Vandikku epozhum 18" wheels aanu better... ❤❤❤❤
കണ്ണൂർ two stroke Workshope എവിടെയുണ്ട്
✌️
Kannu evide ann bro
Thalassery und
Dream aaan bro 🥺🤍
Poli ❤
Poli power💥💥
❤️
Bro price
70 asking
Bro ith sold aayo?
Yes
Shogun pulling കുറയന്നത് എന്താ ..
Kore ind parayanel
Bro shogun ernakulath oru load ende aarkokke venam 👽 evda mvd onnum angana active alla 😅
Enik venam indel on Instagramil dm cheyyu❤️
@@nishadhtzname entha insta id ayakk
Number
Any shogun bike available now dear ..?
Susuki Shogun 2002 വാങ്ങി കുറേ ഓടിച്ച്. കൊടുത്തു. 😢😢
Susuki samurai, 2003 Single owner ഇപ്പോളും ഉപയോഗിക്കുന്നു. ഒരു തെറ്റും പറയാൻ ഇല്ല.
Shogun chamber ഇല്ല എന്നരാട അന്നോട് പറഞ്ഞെ, ഇറ്സ് pseudo chamber 😂😂😂, aa silelencrtte akathanu sadhanam irikkunnathu
Entanu bro shogun inu rx inekal rate kuravu, power kooduthal ondayittum.
Entha cheya agane ann but shogun pakka anel parayunna rate ann athinte vila
Bro കൊടുത്തോ വണ്ടി?
Nalla mechanic illenki Palakkad alle trissur va
Details vidu abishyand njn anjeshich nadakuvan
Porichu eniqum undayirunu macha
❤️✌️👌
ആയ വൃത്തികെട്ട handle, mirror മാറ്റി original വെക്കു 😊
Gun🫶🏻
🔥
Shogun seen ahnu 🤙💨
Scn🔥
Location change akke
Ok set
പൊന്നെടവെ, അത് samurai modified അണ്, silencer കണ്ടാൽ അറിയാം
Sheri enna
@@nishadhtzഒരു 50k kku bet വെക്കാൻ ഉണ്ടോ?? വെല്ലുവിളിക്കുന്നു.. engine അഴിച്ചു കാണിച്ചു തരം😂😂
@@jack56789nghne manasilayi😮
Polikan koduthu 2010 il
എനിക്കു വേണം ഇത് HOW MUCH
Sold out bro
Proud owner 😊
❤