C V George | Gospel Message | Calvary Prayer Fellowship | 20 09 2024

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Calvary Prayer Fellowship is an Interdenominational prayer fellowship കാൽവരിയിൽ കർത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു ഉയർത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാർഗം ഉണ്ടായതു. ദൈവീക സമാധാനവും നിത്യ ജീവനുമാണ് ഈ മാർഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്‌ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും ഹൃദയ വിശുദ്ധിയും പ്രാപിച്ചു സ്വര്ഗ്ഗരാജ്യത്തിന്റെ അവകാശികളായി തീരമെന്ന നിർമ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്

Комментарии •