അവരുടെ പേര് ചിന്തിച്ചു ഇതു കാണുക🌹അവർക്ക് നിങ്ങളെക്കുറിച്ചുള്ള ചിന്തകൾ അറിയാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 235

  • @user-yw5tw3fk7r
    @user-yw5tw3fk7r 5 месяцев назад +69

    Thank you universe❤❤❤ഇത്രയും നാളും പിരിഞ്ഞിരുന്ന. ഞങ്ങൾ ഇന്ന് ഒരുമിച്ചു എന്ന്‌ വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം പ്രപഞ്ച ശക്തിയുടെ അനുഗ്രഹം.. 🤗❤❤❤. ഇതിനു മുമ്പത്തെ എന്റെ കമന്റ്‌ എടുത്തു നോക്കിയാൽ എല്ലാവർക്കും അറിയാൻ പറ്റും 🙏🏼. എല്ലാവരും യൂണിവേഴ്‌സിനെ വിശ്വസിക്കുക. Posative ആയി ചിന്തിക്കു ❤❤❤love you ചേച്ചി. Thank you🙏🏼🙏🏼🙏🏼🙏🏼

    • @user-ur2uv2kg7s
      @user-ur2uv2kg7s 5 месяцев назад +3

    • @nitheeshunni7876
      @nitheeshunni7876 5 месяцев назад +1

      ❤️❤️

    • @jaimohankp1837
      @jaimohankp1837 5 месяцев назад +1

      thank you universe...

    • @jaya5033
      @jaya5033 5 месяцев назад +1

      Thank you univers 🙏
      Thank you eyenjals 🙏
      Thank you God 🙏
      Thank you mam 🙏 എല്ലാം ദൈവത്തിന്റെ കൃപ പോലെ നടക്കട്ടെ 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏

    • @user-uk4he6vw9n
      @user-uk4he6vw9n 5 месяцев назад +1

      🤲😃

  • @user-hs6nv1dw6o
    @user-hs6nv1dw6o 5 месяцев назад +35

    ചേച്ചി കരഞ്ഞും കാലു പിടിച്ചും മടുത്തു ഞാൻ തന്നെ വേണ്ടെന്ന് വെച്ച് എന്നെ വേണമെങ്കിൽ തിരിച്ചു വരട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻😊

    • @ratheeshpv5816
      @ratheeshpv5816 5 месяцев назад +1

      6 മാസം മൈൻ്റ് ചെയ്യാതിരിക്കൂ.
      അപ്പോ നിങ്ങളെ മിസ്
      ചെയ്യും
      പിന്നെ തേടി വരും...

    • @user-hs6nv1dw6o
      @user-hs6nv1dw6o 5 месяцев назад

      @@ratheeshpv5816 ഇന്ന് വിളിച്ചു പറഞ്ഞു കല്യാണം കാണുമെന്നു എനിക്ക് അറിയില്ല ഞാൻ ശെരിക്കും എന്താ ചെയുക അത് പോലെ ഇഷ്ടം ആണ് 🥹🥹🥹

    • @SophiaShaji-cb2gs
      @SophiaShaji-cb2gs 5 месяцев назад +2

      6 മാസം ആയി oru mindum ellllaaa...😂

    • @SophiaShaji-cb2gs
      @SophiaShaji-cb2gs 5 месяцев назад

      ​@@ratheeshpv5816 6 month ആയി no mind😂

  • @sandhra9709
    @sandhra9709 5 месяцев назад +12

    വേണ്ടാ എന്ന് വച്ച് പോകുമ്പോൾ തൊട്ടടുത്ത നിമിഷം തന്നെ മനസ്സ് പറയുന്നു "കാത്തിരിക്കു, കിട്ടില്ല എന്ന് വിചാരിച്ച് manifest ചെയ്യാതെ ഇപ്പോൾ നീ പിന്മാറിയാൽ universe നിന്റെ അടുത്തേക്ക് അയാളെ കൊണ്ടുവരുന്നത് നിർത്തിയാലോ? എപ്പോഴും positive ആയി ഇരിക്കൂ. നിന്റെ സ്നേഹത്തിൽ സത്യമുണ്ടെങ്കിൽ വരാന്നുള്ളവർ വരുക തന്നെ ചെയ്യും, ഇതൊക്കെ പരീക്ഷണം ആണ് " ❤️

  • @abivarghese9505
    @abivarghese9505 5 месяцев назад +9

    ഞങ്ങൾക്ക് ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ല, രണ്ടുപേരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നു, പക്ഷേ ഇപ്പോൾ നോ കോൺടാക്ട് ആണ്

  • @abivarghese9505
    @abivarghese9505 5 месяцев назад +6

    വിശുദ്ധിയുള്ള ഒരു പ്രണയബന്ധമായി തുടരാൻ ആഗ്രഹിക്കുന്നു

  • @sreelathasasi9735
    @sreelathasasi9735 5 месяцев назад +3

    എന്നെ മനസിലാക്കി സ്നേഹത്തോടെ എന്നും എന്നോടൊപ്പം ഉണ്ടാവണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam. Thank you universe🙏🙏🙏🙏

  • @user-of2pp2ov2g
    @user-of2pp2ov2g 5 месяцев назад +2

    അതെ ഞങ്ങൾ ക്ക് ഒന്നിക്കാൻ പറ്റിയില്ല മേം പക്ഷെ 33 വർഷമായി ഞങ്ങൾ മനസ്സുകൊണ്ട് ഒന്നിച്ചു ജീവിക്കുകയാണ് ഇനിയും അത് തുടരും എനിക്ക് ഒന്നും വേണ്ട അയാളോട് ഒന്ന് സംസാരിച്ചാൽമാത്രം മതി അയാളുടെ വോയിസ്‌ കേട്ടാൽ മതി ഞാൻ എല്ലാം മറന്ന് പോകും ലോകം തന്നെ പിടിച്ചടക്കിയ സന്തോഷം മേമിന്റെ വാക്കുകൾ സത്യമാകട്ടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ilove you my love thangs univers ❤️❤️❤️

  • @BibinBibin-pp7fq
    @BibinBibin-pp7fq 5 месяцев назад +5

    കറക്റ്റ് ആണ് ഞങൾ 2പേരും മെഡിക്കൽ felld ആണ് thankyou യൂണിവർസ് ❤❤❤❤❤

    • @nihmathk8840
      @nihmathk8840 5 месяцев назад +1

      ചേച്ചി പറഞ്ഞത് എലാം സത്യം മാവാടെ യൂണിവേയിസ് നന്ദി

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 месяца назад +1

    Eee parayunnath okke correct aanu🥰.. Thankuuu universe👍🏼👍🏼👍🏼

  • @bincyhari8271
    @bincyhari8271 5 месяцев назад +1

    Thank you Universe 💗 I strongly claim this positive energy ❤

  • @rajasreebiju7926
    @rajasreebiju7926 5 месяцев назад +1

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരി ആണ്.... Thank you universe🙏🙏🙏🙏🙏🙏

  • @sajithaammu2475
    @sajithaammu2475 5 месяцев назад +2

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @user-bu7xm9sp3s
    @user-bu7xm9sp3s 5 месяцев назад +3

    Madam പറഞ്ഞത് correct aanu.... ഇപ്പോ തന്നെ call വിളിച്ചു. Thanks...❤

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 5 месяцев назад

    മാം 👍റിസിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ👍🙏🙏❤

  • @harikrishnanr8480
    @harikrishnanr8480 5 месяцев назад +3

    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @rajaniviswanathan1973
    @rajaniviswanathan1973 5 месяцев назад +1

    ഞാൻ waiting ആണ്.. അവനെ എനിക്ക് ഇഷ്ടമാണ് അവനും എന്നെ ഇഷ്ടമാണ് പക്ഷെ അവൻ അവന്റെ പ്രണയം എന്നോട് തുറന്ന് പറഞ്ഞിട്ടില്ല... ഞാൻ കാത്തിരിക്കുന്നു... Spiritual path ഞങ്ങൾ ഡിസ്‌കസ് ചെയ്തതാണ് വാരാണസി വരെ ഒരു യാത്ര... എല്ലാം universe നടത്തി തരട്ടെ... ഞാൻ കാത്തിരിക്കുന്നു...

  • @himasreenath-dt5vr
    @himasreenath-dt5vr 5 месяцев назад +1

    Many Clues connecting to the situation
    Strongly claim all the positive energies
    Thank God
    Thank you Universe
    Thank you Mam

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 месяцев назад +1

    Thankyou universe 🙏🙏🙏നല്ല റീഡിങ് തന്നതിന് ഒരുപാട് നന്ദി 🙏🙏🌹🌹🌹🌹

  • @rariabhilash9065
    @rariabhilash9065 5 месяцев назад +1

    മാഡം പറഞ്ഞതുപോലെ തന്നെ സംഭവിക്കട്ടെ ദൈവത്തിനു സ്തുതി🙏🙏🙏🙏🙏🙏🙏

  • @sandhyapt8494
    @sandhyapt8494 5 месяцев назад +1

    Thank you madam .......and thank you universe

  • @Odakuzhal1984
    @Odakuzhal1984 5 месяцев назад +2

    ithokke sathyamayirunnenkil oru call or message ingottu ayakkumayirunnu.

  • @anjusachu9123
    @anjusachu9123 5 месяцев назад

    Medical field, music, artist, February correct ആണ്
    ഓം നമഃശിവായ❤️
    Thank u universe
    Thank u mam

  • @nihmathk8840
    @nihmathk8840 5 месяцев назад

    ചേച്ചി പറഞ്ഞത് സത്യം മാവാടെ യൂണിവേസ് നന്ദി

  • @sridevivp8867
    @sridevivp8867 5 месяцев назад +1

    Thanks Gof🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌷🌷🌷🌷

  • @jaya5033
    @jaya5033 5 месяцев назад

    Thank you univers 🙏🙏 എല്ലാം ദൈവത്തിന്റെ കൃപ പോലെ നടക്കട്ടെ 🙏 ഓം നമഃ ശിവായ 🙏🙏ഓം കാളിയെ നമഃ 🙏🙏

  • @Beinganangel
    @Beinganangel 5 месяцев назад

    Reunion pettannu nadakkane ❤Happy to hear....Music.. Artist.. Social media.... My age is 30....charity enik ishttanu...talkative.... March 10 his b day.vilikkum nn kathirikkanu.. Claim this energy for reu ion. 777✨❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 5 месяцев назад

    Thank you universe, music, February, social media, flowers, black colour, emoshanally,4, talkative,ego,40,40, October ❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 5 месяцев назад +1

    Iclaimtheposetiveenergy❤❤❤

  • @11j917
    @11j917 5 месяцев назад +1

    Thankyou mam❤️❤️❤️resonated❤️❤️Romantic❤️strong new begining❤️reunion❤️manifestation power❤️divine time❤️my person will come back soon❤️deep connection ❤️❤️remove all third parties and blockages🙏🙏music❤️flowers❤️black❤️30❤️medical field❤️clues correct🙏🙏 I strongly claim this positive energies❤️I strongly claim permanent reunion❤️commitment❤️marriage with my person❤️❤️❤️❤️Thankyou angels❤️Thankyou God🙏🙏🙏Thankyou universe🙏🙏🙏❤️❤️❤️❤️🥰🥰🥰🌈🌈🌈🌈.

  • @franciskourianfranciskourian
    @franciskourianfranciskourian 5 месяцев назад +1

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @user-nw3ef4sf9q
    @user-nw3ef4sf9q 5 месяцев назад +1

    10 clues correct aanu..epozhum pray cheyunund...2 months ayi contact illa...blockage aanu..epozhum enne vilichirunna aalanu...engane ingane maaran patti ariyila...financial prblms und...

  • @sangeethaj3981
    @sangeethaj3981 5 месяцев назад

    യൂണിവേഴ്സിനും, ദൈവത്തിനും നന്ദി, നന്ദി, നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 месяцев назад

    I strongly claim. All positive energies and immediately reunion with my person ❤ella negatives remove ayii thirich varan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏ethreyum pettannu thrich varatte🙏

  • @preethiharidas2617
    @preethiharidas2617 5 месяцев назад

    ഞാൻ music ആയും ആൾ സോഷ്യൽ media ആയി ബന്ധം ഉള്ള ആൾ ആണ്.. R,12,4, yellow, ആൾ ego ആണ്.., ഈ ക്ലൂസ് റിലേഷൻ ഉണ്ട്.. ഇവിടുത്തെ പോസിറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു... Tnk u universe 🙏

  • @jayaullas1030
    @jayaullas1030 5 месяцев назад

    Thank u univers 🙏🙏thank u univers 🙏🙏എന്റെ പേഴ്സൻ പൂർണ്ണ മനസോടെ എന്റെ അരികിൽ തിരികെ വരണേ univers 🙏🙏🙏 ഞാൻ എല്ലാം പ്രെബഞ്ച ശക്തിയെ ഏൽപ്പിക്കുന്നു 🙏🙏എനിക്ക് എന്റെ പേഴ്സനെ നേടി തരണേ thanku u univers 🙏🙏🙏thank u മാം 🙏🙏🙏 ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @sravanyaammu6205
    @sravanyaammu6205 5 месяцев назад +1

    ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ msg വന്നു... 7 clues ഉണ്ടായി...
    Thank you universe ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤
    Thank you Devine ❤❤❤
    Thank you ma'am ❤❤❤
    Forgive me... Srry srry srry ... For everything universe and Devin

  • @amal.r.krajendran6127
    @amal.r.krajendran6127 5 месяцев назад

    100&സത്യം ആണ് 🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 5 месяцев назад

    എൻ്റെ അഗ്രഹം പോലെ എൻ്റെ വ്യക്തി തിരിച്ചു വരെ ട്ട ❤🎉 Thank you univers ❤🙏♥️♥️♥️♥️

  • @Meowmeow23453
    @Meowmeow23453 5 месяцев назад

    Chechi paranjth elllam serii aanu... Clue okkke correct aanu.,........ Avan ethrem vegam ennilek thanne thirich varunnathum nokki irikkanu... Ethrem vegam thirich varane....... A claim this energy strongly❤️❤️..... Thank you mam❤️thank you universe ❤️thank you divine❤️ethrem vegam avan thirich varanam

  • @user-nr2yy8gk6d
    @user-nr2yy8gk6d 5 месяцев назад +1

    Thanks younivers ellam sathymanu

  • @simiasokan4960
    @simiasokan4960 4 месяца назад

    താങ്ക് യു universe🔥✨💯..

  • @SareenacmCm
    @SareenacmCm 5 месяцев назад

    Thank you യൂണിവേഴ്സ് 🙏🏻🙏🏻 എന്റെ പേഴ്സൻ പൂർണ്ണ മനസോടെ എന്റെ അരികിൽ തിരികെ വരണേ Thank you യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    താങ്ക്സ് മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️♥️🌹🌹, thankyou god 🙏♥️♥️🌹🥰, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c 5 месяцев назад

    താങ്ക്സ് universe 🙏🙏താങ്ക്സ് mam എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @devikrishnadevikrishna6837
    @devikrishnadevikrishna6837 5 месяцев назад

    Thank you universe thank you mam. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശെരിയാണ്. ഇപ്പോൾ no condact സിറ്റുവേഷൻ ആണ് ഒരു മെസ്സേജിന് വേണ്ടി വെയിറ്റ് ചെയുന്നു

    • @rasheedar-mm6yt
      @rasheedar-mm6yt 3 месяца назад

      ഈ പറഞ്ഞ എല്ലാക്കാര J) ങളും ശരായാ ണ് റ്റാസ് എനിക്ക് യുണിവേസ് ന് നന്ദി❤😂😢😮😅😊😂

  • @user-fo6mk5md3p
    @user-fo6mk5md3p 3 месяца назад

    100% ശരിയാണ് ❤️

  • @sridevivp8867
    @sridevivp8867 5 месяцев назад +1

    ❤❤❤❤❤❤❤

  • @roselani2874
    @roselani2874 5 месяцев назад

    Correct reading anenn viswasikunnu mem, clues oke connection ind❤, ethrayum pettenn thirich varan pray cheyyunnu❤🙏, I am sure he will come back❤, thank you god❤, thank you angels❤, thank you divine❤, thank you mother merry🙏❤, ethrayum pettenn meet cheyyan sadikum❤😊

  • @ramirami21797
    @ramirami21797 5 месяцев назад

    6 clues connected aanu
    Waiting reunion ❤️

  • @Yashmika1432
    @Yashmika1432 5 месяцев назад

    Njan Snehikkunna Ente prashanth Eatan Njan Agrahikkuna pole enneyum thirichu snehikkukayum pranayikkukayum cherchu Nirthukayum cheythathinu universe thank you

  • @Anusree444
    @Anusree444 5 месяцев назад

    I'm strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @ultra324
    @ultra324 5 месяцев назад

    Thankyou univers ❤️ thankyou divine ❤️ thankyou angel ❤️ thankyou mam ❤️

  • @haseenahaneef1459
    @haseenahaneef1459 5 месяцев назад

    Thank u universe.... Thank u universe

  • @marydafina9542
    @marydafina9542 5 месяцев назад

    Thank you universe എല്ലാത്തിനും

  • @user-hh4zs9er8b
    @user-hh4zs9er8b 5 месяцев назад

    മേം പറഞ്ഞത് മുഴുവൻ👌 ശരിയാണ്

  • @user-zv6oi8rd9f
    @user-zv6oi8rd9f 5 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @lisavallavanatt4510
    @lisavallavanatt4510 5 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @user-ws4tz7si2m
    @user-ws4tz7si2m 5 месяцев назад

    Thanku universe❤❤❤krishna wife thirike varane❤❤❤❤

  • @sithufadhi8935
    @sithufadhi8935 5 месяцев назад +1

    Nhan 111 eppoyum kanunud .sathirshikamayi pinne white butterfly eppoyum kanunud....444....kanunud 333 kannunud

  • @sree33377
    @sree33377 5 месяцев назад +1

    Thank you Universe ❤️Thank You Angels❤️Thank You divine ❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it mircales❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it marriage commitment❤️ss❤️🫂
    I strongly claim it happy change❤️ss❤️🩷🩷

  • @Ashwniunnikrshnan5108
    @Ashwniunnikrshnan5108 5 месяцев назад

    ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ ജീവിതത്തിലേക്കു തിരിച്ചുവന്നതിന് നന്ദി നന്ദി നന്ദി ❤

    • @SMaRaMy
      @SMaRaMy 5 месяцев назад +1

      ഭാഗ്യം ഉണ്ട് ❤️
      Happy ആയിരിക്കു
      ഞാനും wait ചെയ്യുവാണ്

  • @bijulasasi9809
    @bijulasasi9809 5 месяцев назад

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @jishasreejith4015
    @jishasreejith4015 5 месяцев назад

    Thankyou mam❤❤❤
    Thankyou univers ❤❤❤
    Thankyou angels ❤❤❤
    Thankyou thankyou thankyou

  • @amal.r.krajendran6127
    @amal.r.krajendran6127 5 месяцев назад

    Thank you യൂണിവേഴ്‌സു 🙏🙏🙏

  • @geethapr3039
    @geethapr3039 5 месяцев назад +1

    Thank you univers❤എന്നെ ഒന്നു വിളിച്ചാൽ മതിയാരുന്നു

  • @sreeyeshka122
    @sreeyeshka122 5 месяцев назад

    Thank you universe 🦋❤️🙏
    Thank you angals 🦋 ❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @sonypramod7162
    @sonypramod7162 5 месяцев назад

    I strongly claim all these positive energies 🙏 Thank you mother mary 🙏🙏🙏🙏

  • @user-fo6mk5md3p
    @user-fo6mk5md3p 3 месяца назад

    100% ശരി ❤️

  • @user-rl8ic5gk8v
    @user-rl8ic5gk8v 5 месяцев назад

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @SnehaSam-hf3wg
    @SnehaSam-hf3wg 5 месяцев назад

    I strongly claim this possitive energys. Thank u universe 🙏. Thank u angel🙏. Thank u devine🙏❤️

  • @sethulakshmi-gf2oq
    @sethulakshmi-gf2oq 5 месяцев назад +1

    Ethokke sathyona sarikkum

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 5 месяцев назад

    Thank you universe

  • @sindhus8804
    @sindhus8804 5 месяцев назад

    I strongly claim this energies 🙏
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️

  • @sajinisajikumar6786
    @sajinisajikumar6786 5 месяцев назад

    Thank you universe❤❤❤

  • @rekhapravi-ye9jc
    @rekhapravi-ye9jc 5 месяцев назад

    Thanks God thanks universe thanks angels thanks mam ethrayum pettannu thanne varatte

  • @cabappu583
    @cabappu583 5 месяцев назад

    Ethu ente reading aanu madam paranjattthellam 💯 correct aanu ente persoon ne enikkum sherikku miss cheyyunnu manasinu vallatha vedhana aanu

  • @sreejakk7687
    @sreejakk7687 5 месяцев назад

    Paranja karyam muzhuvan sathyam anu thank you

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 5 месяцев назад

    I strongly claim all the positive energy❤️❤️🙏🙏🙏🙏I strongly claim permanent reunion and happy togetherness with my person❤️❤️🙏🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏thank you angel❤️❤️🙏🙏🙏🙏🙏thank you maam❤️❤️🙏🙏🙏🙏🙏🙏

  • @rajuvs2683
    @rajuvs2683 5 месяцев назад

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 5 месяцев назад

    ഒരുപാട് ഒരുപാട് താങ്ക്സ് യൂണിവേഴ്സ്സ് ❤️❤️❤️🙏🏽🙏🏽🙏🏽

  • @jayeshachu6908
    @jayeshachu6908 5 месяцев назад

    Thank you universe 🙏 ente person etreyum vegam entedutheke thirichu varumenu urachu viswasikkunu..

  • @user-is8di9fm3r
    @user-is8di9fm3r 5 месяцев назад

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-zb1vr1gd9r
    @user-zb1vr1gd9r 5 месяцев назад

    Thank you god🙏🏼
    Thank you younivers 🙏🏼
    ♥️♥️♥️♥️♥️

  • @anishajamaljamal8735
    @anishajamaljamal8735 5 месяцев назад

    Thank you universe And Angels 🙏 Thank You Mam 🙏 Correct Reading🥰 Resonate Aakunnundu Mam

  • @RoseRose-me3qw
    @RoseRose-me3qw 5 месяцев назад +1

    ഞങൾ ചെറിയ ഒരു പിനകത്തിൽ ആണ് എത്ര വിളിക്കില്ല എന്ന് പറഞ്ഞാലും ഉച്ചക്ക് മുൻപായി എന്നെ ഒന്ന് വിളിക്കാറുണ്ട് ഇന്ന് ഇത്ര ടൈം ആയിട്ടും എന്നെ വിളിച്ചിട്ടില്ല ഒരുപാട് വേതന തോനുന്നു മാം എന്നെ ഒന്ന് വിലിച്ചിരുന്നാൻകിൽ😢

    • @mychannel._.isthis
      @mychannel._.isthis 5 месяцев назад +3

      അങ്ങോട്ട് വിളിക്കാമായിരുന്നില്ലെ

    • @RoseRose-me3qw
      @RoseRose-me3qw 5 месяцев назад

      @@mychannel._.isthis അങ്ങോട്ട് വിളിക്കുന്നത് istham അല്ല ആൾ ഇങ്ങോട്ട് വിളിക്കുമ്പോൾ മാത്രം ആണ് എടുകാരുള്ളത് ഞാൻ ബുതിമുട്ടികൻ പോവാറില്ല

  • @Sac-Mission-2020
    @Sac-Mission-2020 5 месяцев назад

    Thank you യൂണിവേഴ്സ് ❤️❤️❤️also താങ്ക്സ് mam ❤❤

  • @kesavankg9239
    @kesavankg9239 2 месяца назад

    Thank you mam

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 5 месяцев назад

    Sathym an mam💯 thank you universe 🙏🏻🧚🏻‍♀️

  • @ashavijayan3351
    @ashavijayan3351 5 месяцев назад

    I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @shabnamsana9752
    @shabnamsana9752 5 месяцев назад

    Personal reading cheyyo mam

  • @meowmeow412
    @meowmeow412 5 месяцев назад

    Thankyou universe 🙏🙏🙏🙏🙏
    I strongly claim this energy ❤️❤️❤️❤️❤️

  • @RoseRose-ty7pn
    @RoseRose-ty7pn 5 месяцев назад

    Mam ഇപ്പൊ ഞങ്ങൾ ഒരു പാട് ഹാപ്പിയാണ് ❤❤❤❤ ❤mam miss you❤❤❤❤❤

  • @user-fy6tu1hf4n
    @user-fy6tu1hf4n 5 месяцев назад

    Total ycorrect & Prase d GOD Thanks and UN VERSE

  • @mebilfreddy7384
    @mebilfreddy7384 5 месяцев назад

    ഇമോഷണൽ, music, artist, ബ്ലാക്ക് കളർ, 30th, മെഡിക്കൽ ഫീൽഡ്, ചാരിറ്റി, R, 42 age, ego,

  • @manjuabilash281
    @manjuabilash281 5 месяцев назад

    IAm waiting.. thank you universe 💞💞💞

  • @user-vk3sn5tq3r
    @user-vk3sn5tq3r 5 месяцев назад

    Thanks mam

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe 5 месяцев назад

    Thankyou universe ❤ Thankyou God ❤❤❤ Thankyou Angels❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад

    Thank u GOD❤ Thanku Universe❤ Thank u Mam❤

  • @nissaneenu3741
    @nissaneenu3741 5 месяцев назад

    Tnq ❤ univers

  • @sureshkomathody7337
    @sureshkomathody7337 5 месяцев назад

    Yes. This is exactly true ❤❤❤